th-cam.com/video/HRltxuA3Jb0/w-d-xo.html th-cam.com/video/HRltxuA3Jb0/w-d-xo.html AZIN VELLILA എന്ന കൊച്ചുമിടുക്കി പാടി അഭിനയിച്ച…മനസ്സിൽ കണ്ട കിനാവ് മധുരം നുകരും നിലാവ്…എന്ന ഉപ്പയെ കുറിച്ചുള്ള സൂപ്പർ ഹിറ്റ് സോങ് ”ഉപ്പയും ആദരിക്കപ്പെടേണ്ട വരാണ്” വിലയേറിയ അഭിപ്രായം കമെന്റ് ബോക്സിൽ അറിയിക്കുക
നല്ല വോയ്‌സ് അടിപൊളിയായി പാടി ലിറിക്‌സിൽ ഒരുപാട് തെറ്റുകൾ വന്നിട്ടുണ്ട് ശ്രദ്ധിച്ചില്ലെന്ന് തോനുന്നു, അർത്ഥം അറിഞ്ഞാൽ, ഈ പാട്ട് ചിരിച്ചു പാടില്ല,... വളരെ നന്നായിട്ടുണ്ട് എങ്കിലും പാട്ട് നന്നാക്കാൻ നോക്കുമ്പോൾ ഉള്ളടക്കം ചോരാതെ സൂക്ഷിക്കണം🌹 ഇന്ഷാ അള്ളാഹ് ഉയരങ്ങളിൽ എത്തികട്ടെ ആമീൻ
Wow! Shahajaaaaa കലക്കി സൂപ്പർ ആയിട്ടുണ്ട് ഞാൻ കുറെ വട്ടം ഈ സോങ് കണ്ടു കണ്ടു കേട്ട് കേട്ട് പൂതി കഴിഞ്ഞില്ല ഇനിയും കാണും എനിക്ക് ഈ സോങ് ഭയങ്കരമായി ഇഷ്ട്ടപെട്ടു😍👏👏👏👌👍
ഞാൻ ഒരു പട്ടാളക്കാരൻ ആണ്, ഇവിടെ കിട്ടുന്ന മിതമായ free ടൈമിൽ ഞാൻ പതിനാലാം രാവ് കാണാറുണ്ടായിരുന്നു, എന്റെ favorate ആദ്യം season 1 ബാദുഷ, season 2 അസദ്, latest സഹജ അതു കഴിഞ്ഞുള്ള season കാണാൻ അവസരം കിട്ടിയില്ല. Any way wish you very all the best.
th-cam.com/video/HRltxuA3Jb0/w-d-xo.html
th-cam.com/video/HRltxuA3Jb0/w-d-xo.html
AZIN VELLILA എന്ന കൊച്ചുമിടുക്കി പാടി അഭിനയിച്ച…മനസ്സിൽ കണ്ട കിനാവ് മധുരം നുകരും നിലാവ്…എന്ന ഉപ്പയെ കുറിച്ചുള്ള സൂപ്പർ ഹിറ്റ് സോങ്
”ഉപ്പയും ആദരിക്കപ്പെടേണ്ട വരാണ്”
വിലയേറിയ അഭിപ്രായം കമെന്റ് ബോക്സിൽ അറിയിക്കുക
നല്ല രസമുള്ള പാട്ടാണ് ഈ പാട്ട് സഹ്ജാ ഉഷാറായിട്ടുണ്ട്ട്ടോ ഇനിയും ഇതു പോലെ പാടാൻ കഴിയട്ടെ
സൂപ്പർ 🥰🥰 ചെറുപ്പം മുതലേ fvrt
👌jklgkjjkg
Ex k9yakka
@@navasmohd9949 Warez on l m
മുല്ല മലർ മുത്തഴച്ചുള്ള ഭംഗി ,ufff pwoli😍😍😍😍😍😍😍😍😍😍😍😍😍😍
Thanks
Woww superrr enikk othiri ishtappettuu.... 😍😍💓💓💞😍😍
@@shahajazzworld wgv8
ഇത്താ കാത്തിരുന്നത് ഏതായാലും വെറുതെ ആയില്ല oof ന്താ feel ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ പാടാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ
Thanks
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
@@shahajazzworld suppr
🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
ചെമ്പക പൂവിനു ശേഷം മറ്റൊരു സൂപ്പർ സോങ്ങുമായി shahaja വീണ്ടും 🌹🌹🌹
Suprrrr👍👍👍👍👍
@PUBG JOKER 4x thanks
@@nusrathsuhailnusrathsuhail9154 thanks
Thanks
Ivan paranja poole chembakapovin shesham poli song
കണ്ടിട്ടും കണ്ടിട്ടും വീണ്ടും കാണുന്നവർ എത്ര പേരുണ്ട് 😍
ഞാൻ ഉണ്ട്
ഞാൻ കാണാറുണ്ട്
ഷഹജ നല്ല പാട്ടുക്കരിയാണ് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
Thanks
ആമീൻ
Chithra chechi paadi hittakkiya song.shahja itha paadiyappol veroru feel. Super.👌👌👍
പത്തിൽ കൂടുതൽ കേട്ടു ഒരു തുള്ളി മടുപ്പ് തരുന്നില്ല ഇനിയും പാടണം ഇത് പോലെ....👍
Mansoor.❤shahaja👍👍👍👍👍👌👌👌👌👌👌🌹🌹🌹🌹💐💐. Congratulations🎉🎉🎉🎉🎉 songe. Super. Shahaja iloveyou ❤❤❤
ആരും സ്വയം മറന്നിരിക്കാൻ തന്നെ
ശബ്ദത്തിൽ എന്ത് മയമാണ് ചേർത്തത്? 🥰🥰🥰
സൂപ്പർ സോങ്. Wahu
THANKS
ഇനിയും ഇത്താത്ത പൊളിച്ചു അടുക്കണം
കൊള്ളാം സൂപ്പർ സ്വരം
Thanks
മാക്ഷാ അല്ലാഹ് മോളേ ഇനിയും പാടാൻ അല്ലാ ഹു കഴിവിനെ തരട്ടെ ആമീൻ
Thank u
എന്തിന്.ഹ ള്ളാഉവിനോട് -ദുവാച്ചെയ്യുന്നദ് ലോഗത്തിന്ന് മുന്നിൽ.മുസ്ലിം പ്പെണ്ണുങ്ങൾ. മുകം ത്തുറന്ന്. പാട്ട്പാടി' ആടിക്കളിക്കാനാണോ. ഈമാൻ കിട്ടി മരിക്കാൻ വെണ്ടി.എല്ലാവരുo. ദുവാച്ചെയ്യുക. ലോഗം' ഇന്ന് മഹാദുരന്തത്തിലാണ്
@@shahajazzworld 👏👏👏👏👏
@@dk.m.riyadh8823 ദുരന്തമേ 🙏🙏
ഹൃദയസ്പർശിയായ വരികൾ....
പിന്നെ ഇമ്പമർന്ന വരികളെ ഇഷ്‌ക്കിശാലുകൾ കൊണ്ട് ഖൽബ് പാടിയപ്പോൾ കരളിൽ തട്ടി...😢 കണ്ണുനീരുവരാതെ കെട്ടിരിക്കാൻ കഴിയുന്നില്ല 😢
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Happy birth day
Shajatha
Mukkelz and huss okke sugalle....
By
ഒരുകട്ട shahajatha ഭക്തൻ ❣️❣️❣️❣️❣️😍❣️
Ka
നല്ലമൂൾ
ഒരു പാട് ഇഷ്ടമുള്ള ഒരു പാട്ടണ് . ഇനി നല്ല പാട്ടുകൾ പാടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
Super
Aameen
Aameen
നല്ല ഭാവി ഉള്ള ഗായിക നാഥൻ നിലനിർത്തി തരട്ടെ ആമീൻ
അടിപൊളി നല്ല മധുരമുള്ള ശബ്ദം ഇനിയും പാടണം ഒരുപാട് പാട്ടുഗൾ
Ente mole urakkannunthu. ee song vechanu. Avalk ishttamanu ee song.njanum full padichu. Spr
സ്റ്റാറ്റസ് കണ്ട് ഇവിടെ വന്നവരുടെ pewer കാണാൻ hit the like.😁♥️
||
\/
Ufffff എന്തൊരു വോയിസ് 😍😍😍😍👍👍👍👍
കേട്ടാലും കേട്ടാലും മതി വരില്ല ഷഹജ താത്താന്റെ വോയിസ്...... ❣️❣️❣️❣️❣️
സൂപ്പർ ശബ്ദവും സ്വരവും അല്ലാഹു നില നിർത്തി തരട്ടെ
Ameen
അതിന് ഇസ്ലാം ഇതൊന്നും സുന്നത് ആക്കിട്ടില്ലല്ലോ
I am from Karnataka
Super madam your voice👌
പലരും പാടിയ ഗാനം ഇത്രയും മനോഹരമായി വരികൾ വളരെവേക്ക്‌തമായി ആലപിചിരിക്കുന്നു
ചിത്ര ചേച്ചി പാടിയ ആ ഒരു ടോൺ ആണ് ഇപ്പോഴും മനസ്സിൽ.. ഇത് ഭയങ്കര സ്ലോ മോഷൻ
സൂപ്പർ സൗണ്ട് ഇന്ഷാ അല്ലാഹ്. അള്ളാഹു രക്ഷ പ്പെടുത്തട്ടെ മോളെ. Aameen
പാടി ഷഹജയെന്ന
പൂങ്കുയിലേ
മാപ്പിളപ്പാട്ടിന്റെ
തെനിഷലേ.....💖
Thanks
Hloo
Shahajathatha enikk ningalude song valerie ishttappettu Mm🤗🤗
Y...
@@shahajazzworld 6
മൊഞ്ചു കൂടി ഷഹജ പാട്ടും പൊളിച്ചു
Ethaa super... Nte mon urganagil ee song vech kodukanam...
😍
2:09 കേൾക്കാനായി വന്നവർ ഉണ്ടോ 😍
🙋
@@faznabinthkassim5359
By the by എന്തൊക്കെയുണ്ട് വിശേഷം 😌
@@rishadshaas4164 by the by alhamdulillah thankalko
@@faznabinthkassim5359 alhamdulillah🤗
✋🏻✋🏻
Status കണ്ടിട്ട് സേർച്ച് ചെയ്തു..ithaaaa ഒരു rakshem ഇല്ല..കൊറേ തവണ കേട്ടു
സൂപ്പർ ഇത്താത്ത ഒരു രക്ഷയും ഇല്ലാട്ടോ
Thanks
നല്ല വോയ്‌സ് അടിപൊളിയായി പാടി
ലിറിക്‌സിൽ ഒരുപാട് തെറ്റുകൾ വന്നിട്ടുണ്ട് ശ്രദ്ധിച്ചില്ലെന്ന് തോനുന്നു,
അർത്ഥം അറിഞ്ഞാൽ, ഈ പാട്ട് ചിരിച്ചു പാടില്ല,... വളരെ നന്നായിട്ടുണ്ട് എങ്കിലും പാട്ട് നന്നാക്കാൻ നോക്കുമ്പോൾ ഉള്ളടക്കം ചോരാതെ സൂക്ഷിക്കണം🌹 ഇന്ഷാ അള്ളാഹ് ഉയരങ്ങളിൽ എത്തികട്ടെ ആമീൻ
ഷഹജ പൊളിച്ചു അടുത്ത പാടിനായ് കാത്തിരിക്കും
ഷ ഹജാ ....ഒന്നും പറയാനില്ല.... എന്തൊരു ഫീലാണ്.... തകർത്തു... കേട്ടിരുന്നു പോകും .. ആരും..... ഓർക്കസ്ട്ര അതി ഗംഭീരമായി ... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ) By ഷഫീഖ് കിഴുപറമ്പ് .. അബുദാബി :
Thankyou
Top tune ഈ സ്റ്റൈൽ ഉഷാറായിട്ടുണ്ട് ഞാൻ കുറെ പ്രാവശ്യം കേട്ടു.
നല്ല രസം ഉണ്ട് കേൾക്കാൻ നന്നായി ഉണ്ട് മോളെ
ഫീൽ ഒരു രക്ഷയുമില്ല..... നിങ്ങളെ സോങ് സെലെക്ഷൻ സൂപ്പർ 🌹🌹🌹
Thanks
Last song kettirunnu njaan,puthiyath orennam cheyyan commenttum ittirunnu..
NALLA ONNAMTHARAM..work..
..mashaa Allah..
..faaans koooodi.koooodi varattay..
അള്ളാഹു അനഗ്രഹിക്കട്ടെ.മോളുടെ പാ ട്ട്നല്ല ഇഷ്ടമാണ്എനിക്ക്..സൂപ്പറാണ്..👍👍👍
Thanks
എത്ര വർഷം തപ്പി നടന്ന പാട്ടാണെന്നറിയോ.. ഇന്ന് കിട്ടി 👌❤️❤️🥳🥳🥳🥳❤️❤️
സൂപ്പർ ഓർക്കസ്ട്ര ആന്റണി റഫൽ 👍👍👍 പാട്ടും കേമം തന്നെ 👍👍👍
ഇത്രയും പ്രായമുള്ള ഒരു shtri പാടുന്നത്, ഭയങ്കരം, തന്നെ,
Status കണ്ട് വന്ന ആരെങ്കിലും ഉണ്ടോ
yes
S♥️
Njn
Njan
Najan sathyam ayittum status kandu vannatha oru rakshayum ella song
എന്റെ പൊന്നു എന്തോരൂ ഫീൽ ആണ്... സൂപ്പർ കണ്ണ് അടച്ചു കേൾക്കാൻ എന്ത് രസം...
Mulla malar muthazhachulla... Bhamgii.... Ee varikal. Status kand vannaver undoo
Nigale pattum voice oru rakshyumilla masha Allah
ആയ് ഇത്താത്ത
സുപ്പർ സുപ്പർ അള്ളാഹുഎല്ലാവ്വർക്കുംഒരെപേലെഈകഴിവ്കേട്ക്കില്ല
ഇത്താക്ക്അള്ളാഹുഈതന്നകഴിവ്അണയാതിരിക്കട്ടെആമ്മീആമ്മീ യാറബ്ബൽആ ല മ്മീൻ
Hamza kannur
Thanks
Iam from Tamil Nadu, Like all Malayalam mappilla song
Wow! Shahajaaaaa കലക്കി സൂപ്പർ ആയിട്ടുണ്ട് ഞാൻ കുറെ വട്ടം ഈ സോങ് കണ്ടു കണ്ടു കേട്ട് കേട്ട് പൂതി കഴിഞ്ഞില്ല ഇനിയും കാണും എനിക്ക് ഈ സോങ് ഭയങ്കരമായി ഇഷ്ട്ടപെട്ടു😍👏👏👏👌👍
Thankyou
ചിത്ര ചേച്ചി പാടിയതിനെ കാട്ടി ഒന്നും കൂടി ഫീലിങ്ങായി പാടി കൊള്ളാം
ഞാൻ ഒരു പട്ടാളക്കാരൻ ആണ്, ഇവിടെ കിട്ടുന്ന മിതമായ free ടൈമിൽ ഞാൻ പതിനാലാം രാവ് കാണാറുണ്ടായിരുന്നു, എന്റെ favorate ആദ്യം season 1 ബാദുഷ, season 2 അസദ്, latest സഹജ അതു കഴിഞ്ഞുള്ള season കാണാൻ അവസരം കിട്ടിയില്ല. Any way wish you very all the best.
Thankyou
ബാദുഷ 👍👍👍👍
ബ്യൂട്ടിഫുൾ സഹജാ
മാഷാ അല്ലാഹ് കണ്ണു നിറഞ്ഞു പോയി സൂപ്പറായിട്ടോ
Thanks
അപൂർവങ്ങളിൽ അപൂർവം നല്ല ഫീൽ
മാഷാ അല്ലാഹ് എത്ര വർണിച്ചാലും മതിയാവില്ല one of my fav😍പടച്ചവൻ അനുഗ്രഹിക്കട്ടെ ഏത് ക്ണാപ്പൻമാരടെയ് ഇത് dislike അടിച്ചത്
Thankyou
അടിപൊളിയാ ayithund😘 sis
അതെ ഷഹജ.. എല്ലാംമനസ്സുംകീഴടക്കി. അഭിനന്ദനങ്ങൾ
.
പൊളിച്ചു ഇനിയും ഇത് പോലോത്ത songs പ്രതീക്ഷിക്കുന്നു 👍👍💚💚😍
Mulla Malar muthazhachulla bangi...aa line 👌👌👍👍adipoli oru rekshayum illa... really liked it
💯💯💖
Masha allah.....this mapila song everlasting any time. Sing by you and chitra chechi
Voice & feel, ഒരു രക്ഷയും ഇല്ല, superb 😍😍😍
👍👍👍
Chirichu kond padaruth ee song. Anyway, so nice😍💐💐
മാശാ അള്ളാ nice voice iniyum nalla pattukal padan padachavan thunakatte 🤲🥰
Thanks
Shahaja kuttiiieee super aayitto
Wow... എന്തൊരു feeling....അടിപൊളി...
എന്റെ favourite singer ആണ് നിങ്ങൾ ഇനി എന്നാ പുതിയ സോങ് ഇറങ്ങുക
Thank you
കാത്തിരുന്നത് വെറുതെ ആയില്ല.. സൂപ്പർ.. കിടു
Super song
Thank u
Shahajattha.. Ella songum kelkkarund poliyaan orupaad idhtaan itthaane
Thanks
Thanks
💖💯 ഒരു രക്ഷയുമില്ല💖💖 Adipoliiii ♥️ Spr.....✨🌼
സഹജനെ പെട്ടന്ന് കണ്ടാൽ. സിതാര ചേച്ചിയുടെ അനിയത്തി യാണോ എന്ന് തോന്നി പോകും
Shahaja super feel. Ethrayoo thavana kettu. Madukkunnilla great dear😍😍😍😘🤩🤩😘😘
Thanks
Masha allah. Enk shahaja mole ella songsum ishtta
Hi shahaja ninne orubad ishttannu muthe❤️
ഇത്ര യും പ്രദീഷിച്ചിട്ടില്ല പാട്ട് കുടുക്കി അത് ഒരു രക്ഷയില്ല കിടുക്കി സൂപ്പർ 👍👍👍👍👍👍👍
Endhoru feelingaa ithante songinu😍MashaAllaaaah❤️😘Aaa voice🤗
Oru rakshayumilla poli yaaan ethaaaa
Othiri kashdapettu annu e song kanduu pidichath 🥰🥰🥰🥰🥰🥰🥰🥰
Nice, your real singer voice kidu...
*Maa Sha Allah...✨️*
*SonG MoNjaaYikk...👌🤗♥️*
Thanks
മാഷാ അല്ലാഹ്, 👍 എത്ര കെട്ടാലും മതി ആകില്ല
ഫോണിൽ ഡൌൺലോഡ് ചെയ്‌ത് വെച്ചിട്ടുണ്ട് എങ്കിലും ഇടക്ക് search ചെയ്ത് കാണും ഫീൽ❤️❤️💜💜🌠
Thanks
നല്ല ഫീലിംഗ്... മാഷാ allha
Koyas താനൂർ
Uff poli voice.... masha allah😍 iniyum ithupolulla pattukakayi kathirikum💕💯 ith thannah kurey pravashyam kettu.... 💘💘💘
2.9 ufffff😍😍😍
Iniyum orupad madhuram ulla song padam e shabdham eannum nilanilkattea 🤲
Adipoli 😘varnikkan entedutt wrds Illa😊waiting for ur next song
സൂപ്പർ.വളരെ ഇഷ്ടപെട്ടു.ആ സ്വാധിച്ചു.
Thankyou
@@shahajazzworld എനിയും നല്ല ഗാനങ്ങൾ കാത്തിരിക്കുന്നു
Masha allah enthoru feela kelkan thenne nalla rasa voice sooper oru rakshayilla ❤️❤️✌️✌️🥰🥰
Thanks
Mashaallah..... shahaja muthe ni policheda 💖💖💖U daaaaaa
ഇത്താ.... അടിപൊളി.😍😍😍
Ninte song orubadd ishttann neritt Kannan Nalla aagraham undd❤️❤️
എനിക്ക് ഷഹജന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്... 😍
Veendum veendum kelkkan kothikkunna song♥️♥️♥️🌹🌹🌹🌹
Mahiyil mahaseen.......
Eth padiyal super
സൂപ്പർ. എനിക്ക് ഇഷ്ടമുള്ള സോങ്. താങ്ക്സ്
Pwoli song...kekkan late aayi poyi ❤️❤️
mashaallah.kidduuuuu.loved a lot .supper ithaa ..once again mashaallah.
Nalla voice orupadu ishtamayi Masha Allah
You are awesome.....I like u....
Oru rakshayumilla ttoooo
Thanks
പാട്ട് ഒരുരക്ഷയും ഇല്ല അടിപൊളിയാണ്.. 🔥🔥
Mashahalla super shahaja....
Faisal banglore
ആയ്ഇത്താ
ഇനിയുംഒരുപാട്ഉയരങ്ങൾ ഇത്തയെകാത്തിരീക്കുന്നുതിരക്ക്കുട്ടാതെമെല്ലെമെല്ലെഉയരങ്ങൾകീഴടക്കാൻഅ ള്ളാ ഹു തു ണ യെഗട്ടെആമ്മീൻ ആമ്മീൻ യാറബ്ബൽആലമ്മീൻ