Alla Rasoolineyum | അള്ളാ റസൂലിനേയും | Kath Paatt | Shahaja Malappuram

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 525

  • @Crz_lyrics.
    @Crz_lyrics. 9 หลายเดือนก่อน +39

    അള്ളാഹ് റസൂലിനെയും
    കഴിച്ചെനിക്കെല്ലാത്തിനും സഖിയാണോരെ
    എന്തെന്ന ബൂ അവരിൽ അഖിയായ
    സുന്തിര മാനിതാ മാരരേ
    അള്ളാഹ് റസൂലിനെയും
    കഴിച്ചെനിക്കെല്ലാറ്റിനും സഖിയാണോരെ
    എന്തെന്ന ബൂഅവരിൽ അഖിയായ
    സുന്തിര മാനിതാ മാരരേ
    മുല്ലമലർ മുത്തയച്ചുള്ള ഭംഗി
    പുന്നാരപ്പൂവൊരെ എന്തെന്നെ തങ്കി
    വള്ളാഹി എൻറെ മനസ്സും കലങ്കി
    ഓമനയിൽ മുമ്പുള്ളൊരോർമ്മ പതുങ്കി
    പുതുങ്കി കണ്ണീർ ചൊരിഞ്ഞു വലഞ്ഞു
    കരഞ്ഞിടൈഞാ..നേ ഉള്ളം
    കലങ്കിടൈ തേനേ..
    കരുളായി വാപ്പ എന്നുള്ള ബന്ധത്തെ
    ഇറയോൻ പിരിച്ചു കളഞ്ഞല്ലോ
    കാരിയം സൗജത്തെൻ മാരാരെന്നുള്ള
    സാര തിരിയും പൊലിഞ്ഞല്ലോ
    നാരികളിൽ വെച്ച് ഭൂമിലോകത്തിൽ
    പാരം വലഞ്ഞവളായല്ലോ
    മാപ്പ് ഗുണം രെക്ഷ ചെയ്യുവാനെൻറെ
    ബാവയും പോയെത്തീംആയല്ലൊ
    ആരുണ്ടെനിക്കിനി കാര്യമായിട്ട്
    ആരോടുരക്കേണ്ടി എന്നുയിർ കഷ്ടം
    കാരിയം കർത്താവ് താങ്കൾക്കറിവത്തെ
    കരുണത്താൽ നോക്കുമി ഞാൻ ഫറ്ഹായിട്ട്
    കറുഹുമെത്തേ കുളിർമ്മ ബളർമ്മ
    മികച്ചല്ലോ നിധിയെ എന്നെ
    ഒഴിച്ചല്ലോ മതിയേ..
    കണ്ടു മധു മുറ്റി കൂടുവാനല്ലേ
    വണ്ട് കൊതിച്ചോടി ചെല്ലുന്നു
    തക്കം ഈ കാലം കൊണ്ടോടുൾ മോഹത്താൽ
    ദുഃഖിച്ചു തേനല്ലേ മണ്ടുന്നു ..
    വന്നേ മലജലം നിന്നങ്ങുപോയെ
    കാരിശിയാളെ കൊതിത്തവളായേ
    ഊണും ഉറക്കം ഒജീനമ്മട്ടായെ
    ഉള്ള സുഖമെല്ലാം പാരിതലായെ
    പരത്തിലെന്തും കവിന്ത് സുഗന്ധം
    മികന്ത താജാരെ എന്തും
    നിറയ്‌ന്ത രാജാവേ
    ഉണ്ടെൻ ഒജ്ഹത്തിനായി എന്നിക്കൈ
    കൊണ്ടിട്ടെന്നും മധുവോരിന്ന്
    ഉറ്റ മറുപടിയും സന്തോഷത്താൽ
    എത്തിക്കാണുവാൻ കൊതിക്കുന്നു..
    പണ്ടും മറുപടിയില്ലാത്ത കത്ത്
    കാരിതർ പോയി മാടത്തക്കയത്ത്
    പിണ്ടിയെക്കെത്തുവാൻ ആവശ്യം വെത്ത്
    വീണ്ടും ചിലർ കളിയാക്കുന്നതൊത്ത്
    അരിമപാദം പിടിത്ത് മണത്ത്
    തൊട്ത്ത് സലാമ ഞാനും
    ഉരയ്ത്ത് തമാമ ..
    തൊട്ത്ത് സലാമ ഞാനും
    ഉരയ്ത്ത് തമാമ ..

  • @afianshajafianshaj8646
    @afianshajafianshaj8646 2 ปีที่แล้ว +380

    എന്താണെന്നറിയില്ല... എനിക്ക് എന്റെ വാപ്പയെ ഈ പാട്ട് കേൾക്കുമ്പോൾ ഓർമ വരും... ഞാനുമൊരു യതീമാണ്... ആരുണ്ടെനിക്കിനി കാര്യമായിട്ട്.. ഇത് kelkkumpol.. എന്റെ വാപ്പയുടെ മുഖം എനിക്ക് ഓർമ്മവരും.... എന്റെ വാപ്പാക്ക് സ്വർഗം കൊടുക്കണേ അല്ലാഹ്... I🌹

  • @fathimabasharulla9656
    @fathimabasharulla9656 ปีที่แล้ว +37

    ഞാനും ഒരു യാത്തിം ആണ് ഈ സോങ് കേക്കുബോ വല്ലാത്ത ഫീൽ ആണ് 😭🥰🥰🥰

    • @shihabpoolakkal3333
      @shihabpoolakkal3333 10 หลายเดือนก่อน

      ഞാനും എത്തീമാണ്❤❤

  • @nopainnogain7460
    @nopainnogain7460 ปีที่แล้ว +43

    മദീനയിൽ വിശ്രമം കൊള്ളുന്ന നേതാവേ അങ്ങയെ അങ്ങയുടെ അനുയായികൾ സ്നേഹിക്കുന്ന പോലെ മറ്റൊരു നേതാവിനെയും അവരുടെ അനുയായികൾ ഇത്രയേറെ സ്നേഹിച്ചിട്ടില്ല ഇഷ്‌ക്ക് മദീന ❤❤❤❤❤

    • @zai12372
      @zai12372 6 หลายเดือนก่อน

      *എന്റെ പൊന്നു പൊട്ടാ.. ഇത് നബിയെ കുറിച്ചുള്ള പാട്ടല്ല മന്ദപ്പെ… ഭാര്യ ഭർത്താവ് മരിച്ചതിലുള്ള വേർപാട് താങ്ങാനാവാതെ പാടുന്ന പാട്ടാണ്* ദൈവവും പ്രവാചകരും കഴിഞ്ഞാൽ എനിക്ക് അഭയാമാവേണ്ട എന്റെ ഭർത്താവ് പോയല്ലോ എന്ന തുടക്കം മാത്രം വച്ച് ബാക്കി വരികളിൽ എന്താണ് പറയുന്നത് എന്ന് പോലും അറിയാതെ സാഹിത്യ ബോധമില്ലാതേ ഈ പാട്ട് കേട്ട നിനക്ക് തെറ്റി*

    • @nopainnogain7460
      @nopainnogain7460 6 หลายเดือนก่อน +1

      ​​​​@@zai12372 അല്ലാ റസൂലിനെയും എന്ന് ആണ് പാട്ടിൽ ആദ്യം തനെ ഉള്ള വരികൾ എന്ന് ഞാൻ ഈ പാട്ടിൽ കേട്ടു അവിടെ ആണ് പ്രവാചകനെയും വർണ്ണിക്കുന്നത് എന്റെ പ്രവാചകനെ എവിടെ വർണിച്ചാലും എന്റെ രോമം എഴുന്നേറ്റ് നില്കും...സഹോദരൻ കേട്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല... പിന്നെ പൊട്ടാ എന്നൊക്കെ നിന്റെ വീട്ടിൽ ഉള്ളവരെ പോയി വിളിക്കു.. സഹോദര

    • @nopainnogain7460
      @nopainnogain7460 6 หลายเดือนก่อน

      ​@@zai12372ആദ്യം തനെ കേൾക്കുന്ന വരികൾ അതിന്റെ അർത്ഥം ഒന്ന് പറഞ്ഞു താ അതോ നിനെക്ക് അറിയില്ലേ

    • @zai12372
      @zai12372 6 หลายเดือนก่อน

      @@nopainnogain7460 ഈ പാട്ടിൽ പ്രവാചകനെ വർണിച്ചിട്ടില്ല. ഇല്ലാത്ത നുണ ഉണ്ടാക്കി പറയല്ലേ സാഹിത്യ ബോധമില്ലാത്ത പൊട്ടൻ സഹോദരാ.. ലൈക്ക് കിട്ടാൻ വേണ്ടി എവിടെയും റസൂൽ റസൂൽ ഇൻഷാ അള്ളാ മാഷ അള്ളാ എന്നിങ്ങനെ പബ്ലിക് പ്ലാറ്റ്ഫോമുകളിൽ ഇട്ടത് കൊണ്ട് മുസ്ലിമാവില്ല. നിന്നെ പോലോത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. പബ്ലിക് പ്ലാറ്റ്ഫോമുകളിൽ പെരുമാറേണ്ട രൂപം ഇസ്ലാമിക് പ്ലാറ്റുഫോമുകളിൽ പെരുമാറേണ്ട രൂപവും രണ്ടും രണ്ടാണ്.!!

  • @SINGERS12390
    @SINGERS12390 ปีที่แล้ว +10

    എന്തൊരു സോങ്ങ്, എന്നും കേൾക്കാൻ ഇഷ്ടം 🥰

  • @sulfathsulai8794
    @sulfathsulai8794 ปีที่แล้ว +17

    എന്റെ വാപ്പച്ചിയും മരണപ്പെട്ടു, വേറെ ആരൊക്കെ ഉണ്ടെങ്കിലും നമ്മുടെ വാപ്പ ഇല്ലെങ്കിൽ പിന്നെ ആരുണ്ടെങ്കിൽ എന്താ 😢😢😊

  • @jyothish-xn6ht
    @jyothish-xn6ht ปีที่แล้ว +56

    ഈ പാട്ട് എത്ര കേട്ട് എന്ന് പറയാൻ പറ്റില്ല. അയ്യപ്പൻ നിന്നെ നല്ല ഉയർച്ചയിൽ എത്തിക്കട്ടെ മോളെ 🙏🙏🙏

    • @gomatha12
      @gomatha12 ปีที่แล้ว

      അയപ്പന് പെണ്ണുങ്ങളെ കണ്ടാൽ കമ്പി യാകുന്ന ഏർപ്പാട് ഒക്കെ മാറി ഇപ്പൊ കറവ വറ്റിയോ 🤣

    • @siraj6362
      @siraj6362 ปีที่แล้ว

      😊

    • @siraj6362
      @siraj6362 ปีที่แล้ว

      😊

    • @anvarpk9553
      @anvarpk9553 7 หลายเดือนก่อน

      അയ്യപ്പനോ അതാരാ

    • @MubeenaAslamM-cc8nl
      @MubeenaAslamM-cc8nl 4 หลายเดือนก่อน

  • @raheemkhan3186
    @raheemkhan3186 2 ปีที่แล้ว +39

    കേട്ടദിൽവെച്ച് ഏറ്റവും നെല്ല വോയിസ്‌ മാഷാഅള്ളാ

  • @ikkru100
    @ikkru100 2 ปีที่แล้ว +21

    മനോഹരമായ ഈണം .... കോഴിക്കോട് അബൂബക്കർ💚

    • @alkhabaz233
      @alkhabaz233 2 ปีที่แล้ว +1

      Ithum kozhikod abubacker ntae varikal aano😇😇🤩🤩

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 ปีที่แล้ว +1

      വരികൾ ആരാണ് പറയാമോ ,ഈണം സൂപ്പർ ,,

  • @raihanarasheed8028
    @raihanarasheed8028 2 ปีที่แล้ว +11

    എത്ര കേട്ടാലും മതിയവുന്നില്ല

  • @zubairt.v4085
    @zubairt.v4085 ปีที่แล้ว +3

    Very Good and sad Song... congratulation.. Alhamdulillah..

  • @sabithjameelas4269
    @sabithjameelas4269 2 ปีที่แล้ว +96

    അല്ലാഹു ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് എത്തിക്കട്ടെ.. പ്രാത്ഥനയിൽ ഉണ്ടാവും.. ❤❤❤

  • @ShamjahanAkk
    @ShamjahanAkk ปีที่แล้ว +3

    എന്റെ പെങ്ങൾ ♥️♥️♥️♥️😘😘😘😘

  • @shanavasmm9660
    @shanavasmm9660 2 ปีที่แล้ว +5

    എന്താ ഒരു ഫീൽ 👏👏👏👏🌹🌹👍👍👍അടിപൊളി

  • @rasiasatharm4197
    @rasiasatharm4197 ปีที่แล้ว +1

    Super shahaja🤝

  • @binushabinusha1838
    @binushabinusha1838 2 ปีที่แล้ว +6

    ഷഹാജ വോയിസ്‌ സൂപ്പർ ❤️🥰

  • @sidheequeali9090
    @sidheequeali9090 ปีที่แล้ว

    ഇഷ്ടമായി ഒരുപാട്.... അമാനെ ഇസ്സപ്പെടുന്ന പോലെ ഈ പാട്ടും 💞

  • @shifakp9126
    @shifakp9126 2 ปีที่แล้ว +17

    Good voice
    Mashallah 🤩

  • @AdeebP.M-n7u
    @AdeebP.M-n7u 7 หลายเดือนก่อน +1

    Whatever may be its versions, for me, this is one of my best ever favourite songs. Great feel. ALLAAH Bless❤

  • @saideessaidees5774
    @saideessaidees5774 2 ปีที่แล้ว +4

    shahaja pulikkal ❤️❤️❤️❤️❤️👏👏👏👏👏👌👌👌👌👌👌

  • @ShamjahanAkk
    @ShamjahanAkk ปีที่แล้ว

    എന്റെ സഹോദരി വാക്കുകൾ ഇല്ലാ പറയാൻ 😍

  • @shahidamuhammed9742
    @shahidamuhammed9742 2 ปีที่แล้ว +12

    Sooper! Heart touching

  • @adhamanasworld9310
    @adhamanasworld9310 2 ปีที่แล้ว +2

    Shahaja ttatta super😍😍😍😘

  • @shijakr9455
    @shijakr9455 ปีที่แล้ว

    സൂപ്പർ ആയിട്ട് പാടി ഒരുപാട് തവണ കേട്ടു. മോളെ

  • @ibrahimputhukkool3332
    @ibrahimputhukkool3332 2 ปีที่แล้ว +20

    അസ്സലാമു അലൈക്കുക വൊറഹ്മത്തുല്ലാ മാ ശാ അല്ലാ ശഹജാ എനിയും എത്രയോ ഉയരങ്ങളിൽ എത്തട്ടെ ദീർഗാ യുസും ആരോഗ്യവും നൽകട്ടെ ആമീൻ

  • @sherinshakir46
    @sherinshakir46 ปีที่แล้ว +7

    Katta fan of your voice ❣️

  • @sunila5956
    @sunila5956 2 ปีที่แล้ว +12

    Super voice masha allah 🥰🥰

  • @abbasabdulkhadar5424
    @abbasabdulkhadar5424 ปีที่แล้ว

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @aphiabapputty3521
    @aphiabapputty3521 2 ปีที่แล้ว +27

    ഷഹജ പാടിയപ്പോഴാണ് lyri cs വ്യക്തമായത് സൂപ്പർ 👍👍

    • @shafeeknrd2436
      @shafeeknrd2436 2 ปีที่แล้ว +3

      ഇത് ഒറിജിനൽ വെർഷൻ പാടിയത് ks ചിത്ര എന്ന ഒരു പാവം പാട്ടുകാരി ആയിരുന്നു , എന്നിട്ടും വരികൾ മനസിലായി , ഈ ഗായിക വരികൾ പറഞ്ഞു പോകുന്നത് കൊണ്ട് പെട്ടന്നു ചിലർക്ക് മനസ്സിലാകും

    • @jaseeljazz9528
      @jaseeljazz9528 ปีที่แล้ว +1

      Dey chitra padiyitt manassilayille

    • @muhammedashkar.a8471
      @muhammedashkar.a8471 ปีที่แล้ว

      Chithramma ethra clear aayittu aanu paadiyathu? Ennittum manassilaayille?

  • @mrthxriq
    @mrthxriq 8 หลายเดือนก่อน

    Mashallah 💗
    Melting voice ❤

  • @06.ashiquepn9e6
    @06.ashiquepn9e6 ปีที่แล้ว

    സുപർ ആ ഇരു നു❤❤❤❤

  • @SajnaKf-gn4nb
    @SajnaKf-gn4nb ปีที่แล้ว +1

    Supper. Voice. Supper. Song. Masha. Allah

  • @rasheedka9098
    @rasheedka9098 2 ปีที่แล้ว +6

    മാഷാഹ് അല്ലാഹ് 👌👌👌

  • @shazninourin9248
    @shazninourin9248 ปีที่แล้ว

    Heart touching,,,, nice,,,,

  • @shanidcp9475
    @shanidcp9475 2 ปีที่แล้ว +19

    ഷഹജതാന്റെ ഈ പാട്ടു കേട്ടിട്ടാണ് ഞാൻ എപ്പോഴും ഉറങ്ങാറ്

  • @khalidcp7428
    @khalidcp7428 2 ปีที่แล้ว +2

    Shahaja beautiful song

  • @shibnashareef249
    @shibnashareef249 2 ปีที่แล้ว

    Thathoiii polichkkn 😘

  • @musthafav1883
    @musthafav1883 ปีที่แล้ว +4

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരും ഞാൻ ചെറുപ്പത്തിൽ ഉപ്പ നഷ്ട്ട പെട്ട ഒരാൾ ആയിരുന്നു 😪😪😪😪

  • @haroonkst9832
    @haroonkst9832 2 ปีที่แล้ว +4

    Well done shahja. BGM super

  • @firozazeez2338
    @firozazeez2338 ปีที่แล้ว +1

    ഷഹജ വോയിസ്‌ സൂപ്പർ 👍

  • @khalidcp7428
    @khalidcp7428 2 ปีที่แล้ว +1

    Shahaja very beautiful

  • @ansuansuansu5563
    @ansuansuansu5563 ปีที่แล้ว +3

    Supper. Song

  • @akbarsharasheed2635
    @akbarsharasheed2635 2 ปีที่แล้ว +1

    സൂപ്പർ വോയ്‌സ് ❤️

  • @musthafapnp8600
    @musthafapnp8600 2 ปีที่แล้ว +3

    മാഷാ അള്ളാ മാഷാ അള്ളാ എത്ര മനോഹരമായ വരികൾ വളരെ മനോഹരമായി ആലപിച്ചു

  • @muhammeduvais6783
    @muhammeduvais6783 2 ปีที่แล้ว

    Su su super. Valare manoharam.

  • @ismailasharaf374
    @ismailasharaf374 2 ปีที่แล้ว +1

    Supper song masha allha

  • @hasyam2461
    @hasyam2461 2 ปีที่แล้ว +2

    അടി പൊളി പാട്ട് ഷഹജ

  • @najeebchinna775
    @najeebchinna775 ปีที่แล้ว +1

    Nice 👍🏻👍🏻

  • @muhammedshafi404
    @muhammedshafi404 2 ปีที่แล้ว

    Super shahajuu

  • @superh4013
    @superh4013 2 ปีที่แล้ว +1

    സൂപ്പർ മാഷാ അള്ളാ

  • @saifananasri85
    @saifananasri85 2 ปีที่แล้ว +6

    Big fan of you shahaja

  • @sahalabduljaleel2134
    @sahalabduljaleel2134 2 ปีที่แล้ว +4

    Masha Allah👌👌

  • @basithm1335
    @basithm1335 2 ปีที่แล้ว +8

    *MashaAllah* ❤❤

  • @MuhammedSareef-hy9cw
    @MuhammedSareef-hy9cw 5 หลายเดือนก่อน

    ശിവനും യഹോവ ദൈവവും തമ്മിൽ നല്ലൊരു ശക്തി ഫൈറ്റ് ലോക അവസാനംഉണ്ടാകും ശിവനും team ന് യഹോവ ദൈവത്തിന്റെ അടുത്തുകൂടെ വരാൻ സാധികില്ല

  • @Hamza-tq7bz
    @Hamza-tq7bz 2 ปีที่แล้ว

    Shahaja.super

  • @nizarp.a8006
    @nizarp.a8006 2 ปีที่แล้ว

    അടിപൊളി വേയ്സ്

  • @alkhabaz233
    @alkhabaz233 2 ปีที่แล้ว

    Sidrathil nu shorts il kettu vannu..shajayil nu full song kitti..
    Kelkumthorum veendum veendum kelkaan thonuna varikalum
    alapanavum💚💚💚

  • @ismayilfinu4102
    @ismayilfinu4102 2 ปีที่แล้ว

    മാഷാ അള്ളാ അനുഗ്രഹിക്കട്ടെ

  • @rehanarahimakhilkhan1458
    @rehanarahimakhilkhan1458 2 ปีที่แล้ว

    Orupaadu ishtamanu iyaale.ente Peru Rehana super aanu iyalde paattu ini uyarangalilethan padachavan iyale anugrehikkeeta..eniku oru mon und 2 maasam aaye ullu.avane njan urakunnatu thante paatu vechukoduthaanu

  • @shameer6658
    @shameer6658 2 ปีที่แล้ว +3

    ما شاء الله💚💚

  • @MuhammedhaneefaMuhammedhan-f5q
    @MuhammedhaneefaMuhammedhan-f5q 3 หลายเดือนก่อน

    Allahu.allahurasulm..molakathrshikta

  • @Im.123moochi
    @Im.123moochi 2 ปีที่แล้ว +2

    MASHA ALLAH🥰🥰🥰👍👍👍

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 2 ปีที่แล้ว

    Oru Maya peyithu iragiyathu pole athimanoharaam annu

  • @sulunachusparadaice5478
    @sulunachusparadaice5478 2 ปีที่แล้ว +1

    super ആയിട്ടുണ്ട്

  • @adhamanasworld9310
    @adhamanasworld9310 2 ปีที่แล้ว +1

    So supar

  • @tottob1252
    @tottob1252 2 ปีที่แล้ว +1

    Mashalla.. Tang's

  • @dhamudheshamoolamdhamu7719
    @dhamudheshamoolamdhamu7719 7 หลายเดือนก่อน

    Masha allah. 💔💔💔

  • @shifaimthiyas3535
    @shifaimthiyas3535 2 ปีที่แล้ว

    സൂപ്പർ 😍😍

  • @thajunnisathaju1818
    @thajunnisathaju1818 2 ปีที่แล้ว

    Maasha allah suupr

  • @shareefamansoor117
    @shareefamansoor117 2 ปีที่แล้ว +13

    Ma sha Allah
    Keep going ❤️✨
    What a voice
    Aversome 🍭🌟

  • @jasnamahshook69
    @jasnamahshook69 2 ปีที่แล้ว +1

    E look nalla bhangind.hair styl👍

  • @riyazkp2840
    @riyazkp2840 2 ปีที่แล้ว

    Masha alla uyaraggalil atthi pedanea allhahuvae

    • @cheriyakozha7179
      @cheriyakozha7179 2 ปีที่แล้ว

      മാഷാ അള്ള !!! നന്നായി ആലപിച്ചു. അൽഹംദുലില്ലാ ഇനിയുള്ള നാളുകളിലും ഇതു പോലെ തുടർന്നു പോകാൻ അള്ളാഹു ദീർഘായുസ്സ് പ്രധാനം ചെയ്യട്ടേ ആമീൻ ആ മീൻ യാ റബ്ബൽ ആലമീൻ

  • @AbdulKareem-pu8kr
    @AbdulKareem-pu8kr 2 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ടു.

  • @abdulraheemabdulraheem4146
    @abdulraheemabdulraheem4146 ปีที่แล้ว

    بارك لله

  • @subeenasubi140
    @subeenasubi140 2 ปีที่แล้ว +1

    സൂപ്പർ 😀

  • @shamsuddinsheematti7195
    @shamsuddinsheematti7195 11 หลายเดือนก่อน

    😊Your lo vely mappilasong verygood

  • @sabithjameelas4269
    @sabithjameelas4269 2 ปีที่แล้ว +3

    Feell🔥🔥🔥🔥

  • @kadeejaak2697
    @kadeejaak2697 2 ปีที่แล้ว

    Masha allah 😍😍😍 👍🏻👍🏻👍🏻👍🏻👍🏻

  • @songs-wu5pc
    @songs-wu5pc 2 ปีที่แล้ว +2

    Supr song

  • @ichoosmedia3257
    @ichoosmedia3257 2 ปีที่แล้ว +2

    Adipoli👍😍

  • @shamsuddinsheematti7195
    @shamsuddinsheematti7195 ปีที่แล้ว

    Very.lovelykathu.patte.is.verygood

  • @shanumon5860
    @shanumon5860 2 ปีที่แล้ว +1

    Very naice sister🌹🌹🌹

  • @armaanannu8674
    @armaanannu8674 2 ปีที่แล้ว

    ഷഹജ adipolymanassaa👍👍🌹🌹

  • @vmohammedhaneefa4360
    @vmohammedhaneefa4360 ปีที่แล้ว +2

    उत्कृष्ट गीत, उत्कृष्ट प्रदर्शन, उत्कृष्ट ध्वनि, उत्कृष्ट गीतात्मक शैली।

  • @AbdulKareem-pu8kr
    @AbdulKareem-pu8kr 2 ปีที่แล้ว +1

    അസ്സലായി.

  • @eknishwan
    @eknishwan 2 ปีที่แล้ว

    Face cut enikk bhayankara ishttayi. Sound athilere.smile athukkum mele.

  • @jappusvloys1901
    @jappusvloys1901 2 ปีที่แล้ว +6

    Ma sha Allah shahaja my favourite singer super voice 💗💗

  • @shejishebu7397
    @shejishebu7397 2 ปีที่แล้ว +2

    Ma sha Allah

  • @riyazmalapuram3984
    @riyazmalapuram3984 2 ปีที่แล้ว +1

    super.....

  • @johnchacko6530
    @johnchacko6530 ปีที่แล้ว +1

    🎉 very sweet voice
    Can you please sing a Christian song

  • @ameenmadathingal1446
    @ameenmadathingal1446 2 ปีที่แล้ว

    Feeling better

  • @kabeerms8210
    @kabeerms8210 2 ปีที่แล้ว +1

    Super song

  • @afsal_haider
    @afsal_haider หลายเดือนก่อน

    ഒരിടത്ത് ബാപ്പയും ഉമ്മയും ഇല്ലാത്ത യതീം ആയ പെൺകുട്ടി ഉണ്ടായിരുന്നു. ഉപ്പയുടെ സഹോദരൻ (എളാപ്പ) ആയിരുന്നു അവക്ക്‌ സംരക്ഷണം നൽകിയത്. അവൾ വലുതായപ്പോൾ അവളെ എളാപ്പ വിവാഹം കഴിക്കുന്നു. വിദേശത്ത് ജോലിക്കായി പോയ എളാപ്പ അവിടെ വച്ച് താൻ ചെയ്തത് തെറ്റാണെനും, ഇക്കയുടെ മക്കളെ വിവാഹം കഴിക്കാൻ പാടില്ലെന്നും മനസിലാക്കി മൊഴി ചൊല്ലാൻ തയ്യാറാണ് എന്ന വിവരം കത്തിലൂടെ തന്റെ ഭാര്യയായ പെൺകുട്ടിയെ അറിയിക്കുകയും ചെയ്യുന്നു. തുടർന്ന് തന്റെ മാരന്(എളാപ്പാക്ക്) ആ പെൺകുട്ടി അയക്കുന്ന കത്ത് ആണ് ഈ വരികൾ.
    അള്ളാഹ് റസൂലിനെയും
    കഴിച്ചെനിക്കെല്ലാത്തിനും സഖിയാണോരെ…
    എന്തെന്ന ബൂ അവരിൽ അഖിയായ
    സുന്തിര മാനിതാ മാരരേ…
    അള്ളാഹ് റസൂലിനെയും
    കഴിച്ചെനിക്കെല്ലാറ്റിനും സഖിയാണോരെ…
    എന്തെന്ന ബൂഅവരിൽ അഖിയായ
    സുന്തിര മാനിതാ മാരരേ…
    മുല്ലമലർ മുത്തയച്ചുള്ള ഭംഗി
    പുന്നാരപ്പൂവൊരെ എന്തെന്നെ തങ്കി
    വള്ളാഹി എൻറെ മനസ്സും കലങ്കി
    ഓമനയിൽ മുമ്പുള്ളൊരോർമ്മ പതുങ്കി
    പുതുങ്കി കണ്ണീർ ചൊരിഞ്ഞു
    വലഞ്ഞു കരഞ്ഞിടൈഞാ..നേ, ഉള്ളം
    കലങ്കിടൈ തേനേ…
    കരുളായ ളാ പ്പ എന്നുള്ള ബന്ധത്തെ
    ഇറയോൻ പിരിച്ചു കളഞ്ഞല്ലോ,
    കാരിയം സൗജത്തെൻ മാരാരെന്നുള്ള
    സാര തിരിയും പൊലിഞ്ഞല്ലോ…
    നാരികളിൽ വെച്ച് ഭൂമിലോകത്തിൽ
    പാരം വലഞ്ഞവളായല്ലോ,
    മാപ്പ് ഗുണം രെക്ഷ ചെയ്യുവാനെൻറെ
    ബാവയും പോയെത്തീംആയല്ലൊ…
    ആരുണ്ടെനിക്കിനി കാര്യമായിട്ട്
    ആരോടുരക്കേണ്ടി എന്നുയിർ കഷ്ടം
    കാരിയം കർത്താവ് താങ്കൾക്കറിവത്തെ
    കരുണത്താൽ നോക്കുമി ഞാൻ ഫറ്ഹായിട്ട്
    കറുഹുമെത്തേ കുളിർമ്മ ബളർമ്മ
    മികച്ചല്ലോ നിധിയെ എന്നെ
    ഒഴിച്ചല്ലോ മതിയേ..
    കണ്ടു മധു മുറ്റി കൂടുവാനല്ലേ
    വണ്ട് കൊതിച്ചോടി ചെല്ലുന്നു
    തക്കം ഈ കാലം കൊണ്ടോടുൾ മോഹത്താൽ
    ദുഃഖിച്ചു തേനല്ലേ മണ്ടുന്നു ..
    വന്നേ മലജലം നിന്നങ്ങുപോയെ
    കാരിശിയാളെ കൊതിത്തവളായേ
    ഊണും ഉറക്കം ഒജീനമ്മട്ടായെ
    ഉള്ള സുഖമെല്ലാം പാരിതലായെ
    പരത്തിലെന്തും കവിന്ത് സുഗന്ധം
    മികന്ത താജാരെ എന്തും
    നിറയ്‌ന്ത രാജാവേ
    ഉണ്ടെൻ ഒജ്ഹത്തിനായി എന്നിക്കൈ
    കൊണ്ടിട്ടെന്നും മധുവോരിന്ന്
    ഉറ്റ മറുപടിയും സന്തോഷത്താൽ
    എത്തിക്കാണുവാൻ കൊതിക്കുന്നു..
    പണ്ടും മറുപടിയില്ലാത്ത കത്ത്
    കാരിതർ പോയി മാടത്തക്കയത്ത്
    പിണ്ടിയെക്കെത്തുവാൻ ആവശ്യം വെത്ത്
    വീണ്ടും ചിലർ കളിയാക്കുന്നതൊത്ത്
    അരിമപാദം പിടിത്ത് മണത്ത്
    തൊട്ത്ത് സലാമ ഞാനും
    ഉരയ്ത്ത് തമാമ ..
    തൊട്ത്ത് സലാമ ഞാനും
    ഉരയ്ത്ത് തമാമ ..

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 ปีที่แล้ว +1

    ഇ പാട്ടിന്റെ ദുഖ ഭാവവും ജീവനും ചിത്ര ചേച്ചിയുടെ പാട്ടിനു തന്നെ ,,

    • @shanzashanza47
      @shanzashanza47 ปีที่แล้ว

      But shahaja padumbol ellam manassilavum.😊

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +22

    മനോഹരം❣️🔥🙏

  • @mohemedvavadmohemed3874
    @mohemedvavadmohemed3874 2 ปีที่แล้ว +2

    Masha allah

  • @ibrahimmuhammed7626
    @ibrahimmuhammed7626 2 ปีที่แล้ว +2

    Super voice Ella songum naan keetu👍👍👍

  • @Anesthesiagresidency
    @Anesthesiagresidency 2 หลายเดือนก่อน

    Anybodu explain this song meaning

  • @riyaskulathur7869
    @riyaskulathur7869 2 ปีที่แล้ว +2

    Awesome

  • @minhajn6125
    @minhajn6125 9 หลายเดือนก่อน +1

    അമീ