നാട്ടിലെ സുഖം ഓസ്‌ട്രേലിയയിൽ ഉണ്ടോ ?Australia Vs Kerala~Malayalam Australian Vlog

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 83

  • @Lijoguy
    @Lijoguy 3 ปีที่แล้ว +38

    എല്ലാവരും പറയുന്നു racism ആണെന്ന് ഇന്ത്യ എന്താ നല്ലതാ ?? ജാതിയും മതവും നോക്കി certificate ഉം വാങ്ങി മാർക്കിളവും വയസിളവും കിട്ടിയിട്ട് കഷ്ടപ്പെട്ട് പഠിച്ചു പാസ്സായവനെക്കാൾ മുന്നേ ജോലി കരസ്ഥമാക്കുന്ന reservation system ഉള്ള നാട്ടാര് ആണ് മ്മടെ 😏😏 ബംഗാളിയേം തമിഴനെം അങ്ങനെ ഓരോ സംസ്ഥാനക്കാരനെയും പിരിച്ചു പിരിച്ചു കാണുന്ന നമ്മളെക്കാൾ വല്യ racist കാണൂല്ല

  • @mrabhinand.e7524
    @mrabhinand.e7524 3 ปีที่แล้ว +29

    Kerala now days murders,theft, crimes, price hike for daily things...
    Corruption,
    Only we have love and nostalgia to our Kerala, not good to live 🙏

  • @priyadarsiniss6659
    @priyadarsiniss6659 2 ปีที่แล้ว +9

    കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ നമ്മുടെ നാടു തന്നെ ആണ് ഏറ്റവും നല്ലത് 😁... അല്ലാതെ ഒരു ജോലി ചെയ്തു വരുമാനം കിട്ടി നാട്ടിൽ ജീവിക്കാൻ ഭൂരിഭാഗം ആളുകളും നന്നേ ക ഷ്ടപ്പെടും...... നാട്ടിൽ നമ്മുടെ കൈയിലെ പണം അനുസരിച്ചു നമ്മുടെ ജീവിത നിലവാരം മാറും പക്ഷെ western countries ൽ ആരും ഒരു minimum standared of living ൽ നിന്നും താഴെ പോകില്ല.... Government facilities are equally provides for every citizens without any delay or discrimination.

  • @dhanyababu2015
    @dhanyababu2015 3 ปีที่แล้ว +11

    അതെ നിങ്ങൾ parayunnath ശരി ആണ്. നാടാണ് നല്ലത് നമ്മുടെ parents അവിടെ alle

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 3 ปีที่แล้ว +10

    അക്കരെനിൽക്കുമ്പോൾ ഇക്കരെ പച്ച ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച. ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടു മുറി തന്നണം എന്നാണല്ലോ പഴംചെല്ല്.ബ്രദർ അവിടെ ഇഷ്ടപ്പെട്ടു നിൽക്കാൻ പഠിക്കുക. ജീവിക്കാൻ കിറ്റ്‌ കിട്ടും അല്ലാതെ വേറെയൊന്നും ഇവിടെ കിട്ടുകയില്ല. ജീവിക്കാൻ നല്ലൊരു ശതമാനം നെട്ടോട്ടം ഓടുകയാണ്.നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നുണ്ടോ? കാലം മാറി കഥ മാറി.

  • @amaldev8411
    @amaldev8411 2 ปีที่แล้ว +2

    Chetta student visa yil Australia vannu kazhinjal pr okke kittiyal parents ne kondaran ulla scope indo .... reply tharaneeeee....student visa timil namlku naatilku varan pattumoii

    • @TravelNFoodStory
      @TravelNFoodStory  2 ปีที่แล้ว +1

      Hi.. Visiting വിസയിൽ Parents നെ കൊണ്ടുവരാം. സ്ഥിരമായി കൊണ്ടുവരാൻ കുറച്ചു expensive ആണ്.. പിന്നെ student വിസയിൽ നാട്ടിൽ പോകാം. ഒരു കുഴപ്പവുമില്ല..

    • @amaldev8411
      @amaldev8411 2 ปีที่แล้ว +1

      @@TravelNFoodStory thanks for reply

  • @anbconstructions5154
    @anbconstructions5154 2 ปีที่แล้ว +1

    Australian agricultural visa for Indians epol openning ano,ee visa kittiyal pr nu apply cheyan pattumo

  • @jaisworldofficial4617
    @jaisworldofficial4617 2 ปีที่แล้ว +2

    അവിടെ ഉള്ള binichan അറിയാമോ.

  • @sumeshkn8218
    @sumeshkn8218 2 ปีที่แล้ว +2

    Cute couple... 😍Nice presentation. Valuable information. Thank you 👍💐

  • @neworldcreator
    @neworldcreator ปีที่แล้ว

    ഓസ്ട്രേലിയയിൽ ഉള്ള ബിസിനസ് അവ്സര്ങ്ങളെ കുറച്ചു അറിയാമ എങ്കിൽ ഒരു വീഡിയോ ചെയ്യണേ. ഞങ്ങൾ ഓസ്ട്രേലിയക്ക് വേണ്ടി ഒന്നിലധികം പ്രൊജറ്റുകൾ കൊണ്ട് വരുന്ന സ്റ്റാർട്പ്പ് ആണ്. ഓസ്ട്രേലിയയെ കുറിച്ച് ഉള്ള വീഡിയോ ഞങ്ങൾക് പുതിയ ആശയങ്ങൾ ഉണ്ടാകാൻ സഹായിക്കുന്നു. നിങ്ങളുടെ വിവരങ്ങൾക് നന്ദി പറയുന്നു

  • @varghesepaanthony5758
    @varghesepaanthony5758 2 ปีที่แล้ว +19

    ജീവിക്കാൻ ജോലി ചെയ്യാൻ സ്വന്തം നാടാണ് സുഖം. വിദേശം ടൂർ പോകാം കാഴ്ച കാണാം. അല്ലാതെ സ്ഥിരതാമസം സന്തോഷം തരില്ല.വിദേശ ജോലിക്കാരുടെ മനസ്സ് പലപ്പോഴും നാട്ടിൽ ആയിരിക്കും. നിവൃത്തിയില്ലാതെ അവിടെ ജീവിക്കുകയാണ് എന്നതാണ് സത്യം.. ഏറ്റവും നല്ല ജീവിതം ഇവിടെ തരക്കേടില്ല്യാതെ വരുമാനത്തോടു കൂടി ഇവിടെ ജീവിക്കുന്നവരാണ്.

    • @rajsmusiq
      @rajsmusiq 2 ปีที่แล้ว +5

      Oru paridhi vare sariyanu thaankal paranjathu, but Keralam orupaadu maari. Roads , traffic, parking oke worse than hell. Marana kinarukal anu Roadukal. Pinne Culture, Samoohya vyavasthidhi okke maari. Aa pazhaya Keralam aksharaarthathil marichu.

    • @freds1134
      @freds1134 2 ปีที่แล้ว +2

      correct annu but cash undenkilae nadu better

    • @railfankerala
      @railfankerala ปีที่แล้ว +1

      India better oo ath nee india yil nikkunnath kond thonnanata

  • @kamarunissamp7632
    @kamarunissamp7632 3 ปีที่แล้ว +2

    Mol parannad valre correct ...enik gulfil poyapol ende prashnam oru otoriksha pidichu poganulla sthalath pogan kaziyathadanu

  • @udayabanup8449
    @udayabanup8449 3 ปีที่แล้ว +2

    Climate enganaya

  • @TheVchrung
    @TheVchrung ปีที่แล้ว

    exam illathe pillar pettenoru divasam exam ilekku thalli vidumbo stress aavumo illeyo ?

  • @susanoommen5194
    @susanoommen5194 ปีที่แล้ว

    Veetil ഇരുന്നു housewife (PR ഒള്ള) business vallom chayamo
    Restrictions ondo?

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +2

    ചേട്ടനെ കാണുമ്പൊൾ എനിക്ക് വിസ്മയയുടെ (late) husband കിരൺന്റെ (MVD) face cut തോന്നുന്നു ... 👍🏼

  • @jayadeepjayadeep8697
    @jayadeepjayadeep8697 2 ปีที่แล้ว +1

    Auto permit kittumo ?

  • @MangattuTharavadu
    @MangattuTharavadu 2 ปีที่แล้ว +1

    🌹❤👍

  • @travelwithfrancis2435
    @travelwithfrancis2435 2 ปีที่แล้ว +1

    Hello chetta oru question New Zealand register nurse anu if I apply Australia nurse job did I need to writer ielts or oet ?

  • @sivaprasader4795
    @sivaprasader4795 ปีที่แล้ว

    Australialil oil and gas field scope indo chetta…?

  • @shijutom2772
    @shijutom2772 2 ปีที่แล้ว +3

    Appreciate your honesty about racism, it's a naked truth which exists especially in u.k and Australia, minimal in other countries...And we mallus justify it saying our quality of life and comparing our racism in India......But if we live in kerala we don't have something like that it might be growing as some mentioned about religion and caste...But the truth is such are faced by grown up kids but not toward kids. WE are ignoring our kids who study in the schools face a lot of them and they are emotionally suffering which no one notices untill they grow up...we are blind about that as kids face racism in school and friends and they suffer emotionally....🤫

    • @rajsmusiq
      @rajsmusiq 2 ปีที่แล้ว +1

      Hi brother, where do you live? Is it true children also faces racism, do they face bullying also in schools??

    • @TravelNFoodStory
      @TravelNFoodStory  2 ปีที่แล้ว

      I live in Sydney, Australia.. Yes they also have to face in school. But depends which school..

    • @TravelNFoodStory
      @TravelNFoodStory  2 ปีที่แล้ว

      Well said... I agree..

  • @thachilathsanoj
    @thachilathsanoj 2 ปีที่แล้ว +1

    racism എത്രമാത്രം ഉണ്ടു്

  • @dannydanliyas7603
    @dannydanliyas7603 3 ปีที่แล้ว +2

    Nammude appusum maluttiem evide

    • @TravelNFoodStory
      @TravelNFoodStory  3 ปีที่แล้ว

      അവര് ഉറക്കമായിരുന്നു..

  • @franklinbabu9275
    @franklinbabu9275 2 ปีที่แล้ว

    Ireland ninne Australia varan veedum oet venno

  • @ajayg9077
    @ajayg9077 2 ปีที่แล้ว

    parentsine australiatyil PR aaki konduvanude, only 100,000$?

    • @TravelNFoodStory
      @TravelNFoodStory  2 ปีที่แล้ว

      അവർക്കു നാടാണ് ഇഷ്ട്ടം.. മാത്രമല്ല എന്റെ sister and family നാട്ടിലുണ്ട്..

    • @ajayg9077
      @ajayg9077 2 ปีที่แล้ว

      @@TravelNFoodStory canadayil parent PR oraalk, only 1000$, USum same, Australiayil oraalk 50000$, i don't know why soo much expensive, ethu kaaranam aarkum swamtham parentsine engotu permanent aayi konduveraan patunila, aa karyathil australia velyaa oru parajayam alle

  • @ajisht
    @ajisht ปีที่แล้ว +1

    നിങ്ങൾ sydney ൽ ആണോ?

  • @tammy1138
    @tammy1138 2 ปีที่แล้ว +1

    Hi
    Which software are you using to edit??
    Ta

  • @najaksobha
    @najaksobha 3 ปีที่แล้ว +2

    Very Nice Presentation 👌Very honest also😍👍🏻

  • @oliparambil
    @oliparambil 2 ปีที่แล้ว +1

    Live where you are happy don't muck around......

    • @TravelNFoodStory
      @TravelNFoodStory  2 ปีที่แล้ว

      If you see our videos you can see we are not mucking around we are really happy where we are. . But still misses our kerala thats all.. And people also want know the difference.. 😊😊 with respect...

  • @rangerover9042
    @rangerover9042 3 ปีที่แล้ว +2

    Australia is the driest inhabited continent in the world; 70% of it is either arid or വരണ്ട ഭൂമി.

  • @exploreqatarvsindia5350
    @exploreqatarvsindia5350 ปีที่แล้ว

    Njan Australia processing annu..nurse annu...Kerala ppl settle akan ethu state...ethu place annu nallathu

    • @TravelNFoodStory
      @TravelNFoodStory  ปีที่แล้ว

      ഞങ്ങൾ സിഡ്നിയിൽ ആണു... കുറച്ചു expensive ആണു ഇവിടെ... People are moving to other states like Brisbane. Brisbane ഒരു നല്ല choice ആയിരിക്കും.

  • @cozyyarns
    @cozyyarns 3 ปีที่แล้ว +1

    Chechi Nurse ano? Engane avide ethi?

    • @TravelNFoodStory
      @TravelNFoodStory  3 ปีที่แล้ว

      th-cam.com/video/Z2rws1RFT8Y/w-d-xo.html

    • @dannydanliyas7603
      @dannydanliyas7603 3 ปีที่แล้ว +1

      Vithesangalil chennal aarum aareumm srathikkilla ennu thonnunnu piller evide

  • @sindhup8508
    @sindhup8508 3 ปีที่แล้ว +2

    Nighal radalum work cheunudo

  • @PrinceReacts6
    @PrinceReacts6 ปีที่แล้ว

    അവിടെ പുല്ലു വെട്ടാൻ vacancy ഉണ്ടോ 😋

  • @jishnuprasad3076
    @jishnuprasad3076 8 หลายเดือนก่อน

    Ellavarum nadanishtam enne parayum enitte purathe nikkum😅😅

  • @godwinsabuantony8474
    @godwinsabuantony8474 2 ปีที่แล้ว +1

    Paavangal austrailiail sugam pora enkil nthukondu naattilekk thirichu vannukooda...?😂😂😂

  • @augustinethomas5406
    @augustinethomas5406 2 ปีที่แล้ว

    In India we are behind of religion and cast we must respect any type of job

  • @bensonbenjamin3341
    @bensonbenjamin3341 2 ปีที่แล้ว

    Hiii oru help cheiyyamo oru details chothikanam Australiayi oru contact illa oru employere details unde ith fake aano ennariyan aanu

    • @TravelNFoodStory
      @TravelNFoodStory  2 ปีที่แล้ว

      തീർച്ചയായും കഴിയുന്ന വിധം സഹായിക്കാം..

  • @pavithrapr8753
    @pavithrapr8753 2 ปีที่แล้ว

    Chettan oru pavamanennu thonnunnu

  • @beenajohn112
    @beenajohn112 3 ปีที่แล้ว +2

    Wind heavy

  • @familiesvlog2485
    @familiesvlog2485 3 ปีที่แล้ว +7

    എന്തൊക്കെ ആയാലും ശരി. നാട് ആണ് നല്ലത്

  • @rajivr1850
    @rajivr1850 3 ปีที่แล้ว +2

    എന്തിനും പോസിറ്റീവ്സും നെഗറ്റീവ്സും ഉണ്ടല്ലോ അല്ലേ. നിങ്ങൾ ഈ അടുത്തെങ്ങും നാട്ടിൽ വരുന്നില്ലേ. അപ്പൂസിനേം ചില്ലൂനേം കണ്ടില്ലല്ലോ.

    • @TravelNFoodStory
      @TravelNFoodStory  3 ปีที่แล้ว +1

      Corona എല്ലാവരെയും ചതിച്ചു.. ചില്ലിവും അപ്പുവും ഉറക്കമായിരിന്നു.. 👍👍

    • @rajivr1850
      @rajivr1850 3 ปีที่แล้ว

      @@TravelNFoodStory 🥰

  • @ramsooryoo5621
    @ramsooryoo5621 3 ปีที่แล้ว +1

    വെരി നൈസ്

  • @asphalt85
    @asphalt85 3 ปีที่แล้ว +1

    They are far better than english people

  • @vibe_macha474
    @vibe_macha474 ปีที่แล้ว

    Negative mathram parayan ollu

    • @TravelNFoodStory
      @TravelNFoodStory  ปีที่แล้ว

      Sorry. അങ്ങനെ തോന്നിയോ? ?

  • @sreejasree2544
    @sreejasree2544 3 ปีที่แล้ว +1

    🥰🥰🥰🥰👍👍👍👌👌👌🥰🥰🥰

  • @gokulkrishna2442
    @gokulkrishna2442 2 ปีที่แล้ว

    Pne nthinn aanu auto

  • @jincyvarghese4336
    @jincyvarghese4336 2 ปีที่แล้ว

    അന്നാ മക്കൾ ഇങ്ങോട്ട് വാ. വെറുതെ നമുടെ നാട് വിട്ട് ജീവിക്കണ്ടാ.

  • @blesswellsim6369
    @blesswellsim6369 2 ปีที่แล้ว

    India 😁😁😁

  • @thachilathsanoj
    @thachilathsanoj 2 ปีที่แล้ว

    സത്യം പറയുന്നവർ

  • @abelsalim3076
    @abelsalim3076 ปีที่แล้ว

    Rajya snaham alla piranna manninodolla sneham alla hindhu vananalla