ഓസ്ട്രേലിയയിൽ വരുന്നവർ അറിയാൻ !!! വീടിന്റെ വിലയും വാടകയും ഇങ്ങനെ കൂടിയാൽ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഈ വിഡിയോയിൽ ഞങൾ പറയുന്ന കാര്യങ്ങൾ സിഡ്നിയിൽ ഒരു വീടിന്റെ ഏകദേശം ഇപ്പൊഴത്തെ (rent & buying) വിലയെ പറ്റിയാണ്. ഓസ്ട്രേലിയയിൽ എല്ലായിടത്തും വില കൂടുന്നുണ്ട് എങ്കിലും സിഡ്‌നിയിൽ അത് ഒരു സാധാരണക്കാരന് ഇപ്പൊ താങ്ങാൻ കഴിയുന്നയത്തിനു അപ്പുറം ആണ്. വീടുകൾ കുറഞ്ഞ വാടകയ്ക്കു ചില സബ്ർബ് കളിൽ ഉണ്ടെങ്കിലും അതിന്റെ അവസ്ഥ വളരെ മോശമാണ്. അത് പോലെ അപാർട്മെന്റ് ഉള്ളതും അത്യാവശ്യം കൊള്ളാവുന്നത് വേണമെങ്കിൽ 600 ഡോളർ എങ്കിലും ഇവിടെ (2 ബെഡ്‌റൂം 2 ബാത്രൂം) ഇപ്പൊ വാടക കൊടുക്കണം. പഴയ ബിൽഡിംഗ്‌ ആണെങ്കിൽ 450 നു മുകളിൽ ആരിക്കും അങ്ങനെ ഉള്ള ബിൽഡിംഗ്‌ ഇൽ താമസം വളരെ വിഷമം ഉള്ള കാര്യമാണ്. ഇത് ഇനിയും സിഡ്നി യിലേക്ക് വരാൻ പോകുന്ന കുടുംബങ്ങൾക് ഒരു ഐഡിയ കിട്ടാൻ വേണ്ടി മാത്രം ഉള്ള വീഡിയോ ആണ്. . കൂടുതൽ വിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ പുറകെ ചെയ്യുന്നതാണ്. നന്ദി
    PLS LIKE SHARE & SUBSCRIBE
    #facebook #meta #viral #malayalam #latestmalayalamnews #arikomban #leo #kingofkotha
    #onam #kerala #onamcelebration #keralagram #onamspecial #happyonam #india #malayali #instagram #keralasaree #keralatourism #mallu #photography #malayalam #kochi #keralafood #keralagodsowncountry #onamsaree #festival #love #saree #onamfestival #instagood #onamvibes #traditional #bhfyp #onlineshopping #keralam #fashion #keralaattraction #youtube #youtuber #instagram #dubai #youtubevideos #youtubechannel #youtubevideo #youtubers #lovestatus #celebration #viral #viralvideo #malayalam #subscribe #like #share #viral #usa #india #indian #world #dubai #trailer #teaser #movie #challenge #happy #enjoy #art #bangalore #newwhatsappstatus #trending #trendingvideo #fashion #youtubeshorts #youtubeshort #mustwatch #tamil #follow #makeup #kollam #ernakulam #alappuzha #pathanamthitta #idukki #kannur #palakkad #kottayam #kochi #wayanad #kannur #kasaragod #munnar #malappuram #kalpetta #melbourne #victoria #brisbane #perth #adelaide #nsw #queensland #queenslandaustralia #views #godsowncountry #keralanews #onamcelebration #kerala #germany #malayalamalbumsongs ​⁠

ความคิดเห็น • 28

  • @georgebaiju325
    @georgebaiju325 ปีที่แล้ว +3

    തൃശൂർ, പാലാ മലപ്പുറം സൈഡ് ഇൽ ഒക്കെ ഇതിനെ കാൾ എത്രെയോ ഭംഗി ഉള്ള വീടുകൾ ഉണ്ട്!!

  • @philaby09
    @philaby09 ปีที่แล้ว +3

    Good information. However the high increase in rent or price of Houses/ apts is now a universal factor whether it is in Dubai or in USA. Its true all the more if we try to find a house closer to our work place. All over USA people are trying to find houses in newly developed sub divisions or areas but travelling time to and from work place is longer. Any way one has to compromise in either of the two. Your presentations is good and informative 👍👏

  • @rinsonouseph4775
    @rinsonouseph4775 ปีที่แล้ว +2

    Very informative

  • @mathewsimon4808
    @mathewsimon4808 ปีที่แล้ว +1

    Very good presentation. 👍

  • @mahimanoharan1852
    @mahimanoharan1852 ปีที่แล้ว +2

    Nalla information aarunu❤

  • @robikkatechy4093
    @robikkatechy4093 ปีที่แล้ว +1

    Lots of valuable informations 👍

  • @nivedsahadevan5602
    @nivedsahadevan5602 ปีที่แล้ว +1

    Aho

  • @saibusimonabraham5227
    @saibusimonabraham5227 ปีที่แล้ว +2

    Tension aakiyallo

  • @VinodKumar-xv1kz
    @VinodKumar-xv1kz ปีที่แล้ว +1

    👍❤

  • @stanlyshajijohn6362
    @stanlyshajijohn6362 ปีที่แล้ว +1

    Varunund

  • @jobinjoy1681
    @jobinjoy1681 ปีที่แล้ว +2

    2 degree il dutyk pokunna e ennodo baala...

    • @BehindTheMallu
      @BehindTheMallu  ปีที่แล้ว

      അത് നിങ്ങൾ ആ കാട്ടിൽ ആയോണ്ടാ. . സിറ്റിക്ക് വാ ബാല 😜

  • @vijithviswa9832
    @vijithviswa9832 ปีที่แล้ว +2

    8 കോടി രൂപക്ക് മോളിൽ ആകും അപ്പോ വീട് വാങ്ങാൻ അല്ലേ 😊

    • @BehindTheMallu
      @BehindTheMallu  ปีที่แล้ว

      സിഡ്നി ആണെങ്കിൽ ഇപ്പഴത്തെ നിലയിൽ ഉൾപ്രദേശ്ങ്ങളിൽ പോലും വില കൂടുതൽ ആണ്. . ഓസ്ട്രേലിയയിലെ മറ്റു സ്റ്റേറ്റ്കളിൽ മെൽബൺ വിക്ടോറിയ പ്രദേശങ്ങളിൽ കുറച്ചു കൂടി കുറവാരിക്കും. എന്നുവച്ചാൽ നേരിയ വ്യത്യാസം

    • @vijithviswa9832
      @vijithviswa9832 ปีที่แล้ว

      @@BehindTheMallu enik 40 ayi.. Work പെർമിറ്റിൽ വരാൻ ഉദ്ദേശിക്കുന്നു.. ടൂൾ മേക്കർ ജോബ് ആണ്.. Wife and 2 kids und...ingne varunath worth ano

    • @BehindTheMallu
      @BehindTheMallu  ปีที่แล้ว

      കമ്പനി സ്പോൺസർ ചെയ്ത് കിട്ടിയ വിസ അല്ലെ

    • @vijithviswa9832
      @vijithviswa9832 ปีที่แล้ว

      @@BehindTheMallu കിട്ടിയിട്ടില്ല.. ശ്രമിക്കുന്നു.. സ്പോൺസർഷിപ്

  • @Princemathew3963
    @Princemathew3963 ปีที่แล้ว

    Skin cancer varan chance ano australiayil?

    • @BehindTheMallu
      @BehindTheMallu  ปีที่แล้ว

      ചാൻസ് കൂടുതൽ ആണെന്ന് പറയുന്നു. . അങ്ങനെ ഒക്കെ നോക്കിയാൽ നമുക്ക് ജീവിക്കാൻ പറ്റുമോ. വണ്ടി ഇടിക്കാനും ഇടിക്കാനും സാധ്യത ഇല്ലേ 😁 എന്നും പറഞ്ഞു ആരേലും റോഡിൽ ഇറങ്ങാതെ ഇരിക്കുമോ 😁

  • @noblebabykalampukat4213
    @noblebabykalampukat4213 ปีที่แล้ว +1

    ividea zero aarnnu😅.. veedu victorio vannu meydikku.. 350000 kittum

  • @delbinjose9291
    @delbinjose9291 6 หลายเดือนก่อน

    I’m from Melbourne, would like to contact you…