ആ ചേച്ചി ഓടി വണ്ടിയിൽ കയറി 😳 VLOG-8

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • #uberdriver #ubertips #uberkochi #uber #ubersalary #kochi #kochirider #rentcar #viral #viralvideo
    contact me for Ride 👇
    kochirider6...
  • ยานยนต์และพาหนะ

ความคิดเห็น • 326

  • @aswinckrishna4433
    @aswinckrishna4433 14 วันที่ผ่านมา +10

    എടാ മുത്തേ അടിപൊളി ആളാണ് വീഡിയോസ്
    full support
    കൊറച്ചു ദിവസമായി കുരുശുള്ള Wagan R തപ്പിനടക്കുന്നു നിന്നെ കാണാൻ വേണ്ടി
    എപ്പോഴെങ്കിലും കണ്ടുമുട്ടം
    polikkk polikk
    ഏന്തയാലും പുണ്യാളൻ പൊളി

    • @kochirider608
      @kochirider608  14 วันที่ผ่านมา

      തീർച്ചയായും കാണും bro 😍❤️
      See u soon ❤️😍

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      പുണ്യാളൻ pwoli ആണ് 😍❤️🙏

  • @flywithmeshihab
    @flywithmeshihab 14 วันที่ผ่านมา +13

    ഇന്നേ വരെ കൊച്ചിയിൽ വരാത്ത ഞാൻ ഇങ്ങനെ പോയാൽ കൊച്ചി മുഴുവൻ പഠിക്കും 😂😂😂😂😂😂

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      😂😂 കൊച്ചി ഫുൾ ഞാൻ പഠിപ്പിക്കും 😂

    • @adarshm8891
      @adarshm8891 13 วันที่ผ่านมา

      ​@@kochirider608😂

  • @SHAZAM-b1f
    @SHAZAM-b1f 14 วันที่ผ่านมา +15

    bro യുടെ സംസാരം അടിപൊളി 👌🏻 നല്ല പോസിറ്റീവ് എനർജി 😍

    • @kochirider608
      @kochirider608  14 วันที่ผ่านมา +2

      😍❤️ thanks bro

    • @Freelanceplace
      @Freelanceplace 14 วันที่ผ่านมา

      ​@@kochirider608bro contact number tharooo....

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Bro insta link on bio cal me on insta

    • @Freelanceplace
      @Freelanceplace 14 วันที่ผ่านมา +1

      @@kochirider608 ok

  • @bdhxjdmambdj4657
    @bdhxjdmambdj4657 14 วันที่ผ่านมา +9

    ഓടാൻ പറ്റാത്തപ്പോൾ ആപ്പുകൾ ഓഫ് ചെയ്തിടുക. ഓട്ടങ്ങൾ reject ചെയ്യാതിരിക്കുക. പുതുതായി join ചെയ്തവർക്കും എല്ലാ ഓട്ടങ്ങളും accept ചെയ്യുന്നവർക്കും ആണ് കൂടുതൽ ഓട്ടങ്ങൾ കിട്ടുക. ഇത്തരത്തിലുള്ള ആപ്പുകളുടെ algorithm സെറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. 😊

  • @user-es2ws7iu3k
    @user-es2ws7iu3k 13 วันที่ผ่านมา +4

    ഞാൻ ഓടിക്കുന്നത് ചെന്നൈലാണ്. ഓരോ ഓട്ടം കഴിയുമ്പോഴേക്കും അടുത്തത് കിട്ടിക്കൊണ്ടിരിക്കും. ദിവസം കുറഞ്ഞത് 5000 - 6000 ഓടാം. ഞാൻ 9000 വരെ ഓടിയിട്ടുണ്ട്. 24 h ആണേ പറഞ്ഞത്. പിന്നെ ഉള്ള ഗുണം നമുക്ക് എവിടെ പോണേലും. Eg വണ്ടി സർവീസ് ചെയാൻ പോണേലും കാലി അടിക്കേണ്ട ആവശ്യമില്ല. Go to അടിച്ചാൽ മാക്സിമം 15 മിനിറ്റിനുള്ളിൽ ട്രിപ്പ്‌ കിട്ടും. പിന്നെ നാട്ടിലേക്ക് വരാനോ ഇന്ത്യയിൽ എവിടേക് പോകാനോ go to അടിച്ചാൽ അന്നേ ദിവസം ഉറപ്പായും ഒരു ട്രിപ്പ്‌ എങ്കിലും കിട്ടിയിരിക്കും. തള്ളല്ല കേട്ടോ.
    പക്ഷെ ഞാൻ ശെരിക്കും പെട്ട അവസ്ഥയിലാണ്. 1 എനിക്ക് സ്വന്തമായി വണ്ടിയില്ല. 15k അധ്വാൻസ് കൊടുത്ത് റെന്റ് എടുത്ത വണ്ടി എന്നും കംപ്ലയിന്റ്. പല ട്രിപ്പും ക്യാൻസൽ ചെയ്യണ്ട അവസ്ഥ. പിന്നെ ഔണർ ഔട്ട്സ്റ്റേഷൻ പോകാൻ സമ്മതിക്കില്ല.
    തട്ടിയും മുട്ടിയും ദിവസം എല്ലാം കഴിഞ്ഞു 1000 എങ്ങനേലും ഒപ്പിക്കും. 15k കൊടുത്തുപോയത്കൊണ്ട് ഒന്നും ചെയാൻ പറ്റാത്ത അവസ്ഥയാണ്.
    ഞാൻ മേൽ പറഞ്ഞ കാര്യങ്ങൾ സ്വന്തം വണ്ടി ആണേൽ നിങ്ങൾക് ഉറപ്പായും ചെയാൻ സാധിക്കും. വണ്ടി ഒന്നെങ്കിൽ സെടാനോ 7 സീറ്ററോ ആരിക്കണം. പിന്നെ ഒരുപാട് ആളുകളെ പരിചയപ്പെടാനും അവരുടെ ട്രിപ്പ്‌ ഒകെ പോകാനും സാധിക്കും. എനിക്ക് കസ്റ്റമേഴ്‌സ് ഫുഡ്‌ ഒകെ വാങ്ങി തരാറുണ്ട്.

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Thanks for ur information bro ❤️😍

  • @munnathakku5760
    @munnathakku5760 14 วันที่ผ่านมา +3

    😍ബ്രോ ഫുൾ 💪സപ്പോർട്ട് ഉണ്ട് ബ്രോ പൊളിക് മച്ചാനെ 😍🥰💪നാളെ വിഡിയോ കാണാൻ കട്ട വെയ്റ്റിംഗ് 🥰 ബ്രോ 😘😘❤️

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thank you മച്ചാ 😍💕

  • @__Abhinzz
    @__Abhinzz 14 วันที่ผ่านมา +1

    Broyude ithuvere itta Ella videosum kandu❤ New subscriber❤😊

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thank you മച്ചാനെ 😂❤️

  • @ambivertmonkey
    @ambivertmonkey 14 วันที่ผ่านมา +21

    First video, കണ്ടപ്പോഴേ പറയണം എന്ന് വിചാരിച്ചത് ആണ്, ബ്രോ ഭക്ഷണം മാക്സിമം വീട്ടിൽ നിന്നും കൊണ്ടുവരാൻ നോക്കൂ, പല സ്ഥലത്ത് നിന്നു കഴിച്ചു വയർ പണി കിട്ടിയാൽ ബുദ്ധിമുട്ട് ആവും.❤

    • @kochirider608
      @kochirider608  14 วันที่ผ่านมา +4

      കിട്ടി തുടങ്ങി bro

    • @athulvinob1176
      @athulvinob1176 12 วันที่ผ่านมา +3

      Enikk 3 kollam mumbe kitty.. Ippa veettin parcel aanu

    • @kochirider608
      @kochirider608  12 วันที่ผ่านมา

      ❤️😂

  • @navaneethnavi5722
    @navaneethnavi5722 14 วันที่ผ่านมา +1

    Way of presentation was nice keep it up brother 🤝

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thank you bro 😍❤️

  • @Kozhikkodanvlogs
    @Kozhikkodanvlogs 14 วันที่ผ่านมา +1

    Bro AC vent glasslek vechal glass ingane undavum, vent thirich vecht temperature alpam koottiyal pettannu maarum

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      Oki bro ❤️😍

  • @shafeeqvallikkadan4800
    @shafeeqvallikkadan4800 14 วันที่ผ่านมา +1

    keep going bro ..your always great..njn brode oritta video kandolooo nammak like aaayi...bro

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thanks bro 😍❤️

    • @shafeeqvallikkadan4800
      @shafeeqvallikkadan4800 14 วันที่ผ่านมา +1

      @@kochirider608 watching from Kuwait 🇰🇼

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Thanks Bro 😍❤️

  • @TaisonDj
    @TaisonDj 13 วันที่ผ่านมา +1

    Airportill heavy oru trailer driver ayita kittan vazhi indo bro. ? Engane contact cheyum companya?ariyam enkill arakilum paranju tharo

    • @nisam1637
      @nisam1637 10 วันที่ผ่านมา

      ചില cargo വണ്ടികളിൽ പിന്നിൽ ഡ്രൈവേഴ്സ് wanted എന്ന പരസ്യം കാണാറുണ്ട്,

  • @donbaby4559
    @donbaby4559 12 วันที่ผ่านมา +1

    Glassil vellam varan karanam aviduthe air thanukkunathaan. Air thanuthal aviduthe air inu neeravine hold cheyyan olla kazhiv kurayum. Appo kurach neeravi vellam aayi maarum.

  • @Blackhoodie9
    @Blackhoodie9 14 วันที่ผ่านมา +4

    Auto chakara ulla nammude natil Uber okke kittan pada bro, prathekich taxi, nammla malayalikal budget noki enthum cheyyunnavara

    • @kochirider608
      @kochirider608  14 วันที่ผ่านมา

      സത്യം ❤️

  • @Destructivevlogs
    @Destructivevlogs 13 วันที่ผ่านมา +1

    Bro wheel cap kude idu look aavum❤️

    • @kochirider608
      @kochirider608  13 วันที่ผ่านมา

      ഇടാം bro 😍

  • @naf498
    @naf498 14 วันที่ผ่านมา +5

    Love from kannur❤️❤️

    • @kochirider608
      @kochirider608  14 วันที่ผ่านมา +2

      😍💕 അടിപൊളി ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട് 😍💕

    • @naf498
      @naf498 13 วันที่ผ่านมา +1

      @@kochirider608 welcome to kannur nice to meet you❤️

    • @kochirider608
      @kochirider608  13 วันที่ผ่านมา

      😍❤️

  • @Manucchirayil
    @Manucchirayil 13 วันที่ผ่านมา +1

    Bro❤ from munnar 🤗🤗. Orupadu relef anubroyide videos. Nannaytund bro. negative parayunnabar parayate. never mind. nalla resmnd broyude videos. continue. va idk munnarilek
    broyude. video kandapo oru santhosham. appothanne sub akytund. 😊. bro adipoli avatte

    • @kochirider608
      @kochirider608  13 วันที่ผ่านมา +1

      Thanks bro 😍ഞാൻ idak idak വരുന്നുണ്ട് മൂന്നാർ എവിടെയാ bro

    • @Manucchirayil
      @Manucchirayil 13 วันที่ผ่านมา +1

      @@kochirider608 അടിമാലി ആണ് ബ്രോ മൂന്നാർ മുൻപ് ഇപ്പോ. വർക്ക് ആയിട്ട്. കടവന്ത്രയിൽ ആണ്. എപ്പോഴെങ്കിലും മീറ്റ് ചെയ്യണം

    • @kochirider608
      @kochirider608  13 วันที่ผ่านมา +1

      @@Manucchirayil sure bro 😍❤️

    • @Manucchirayil
      @Manucchirayil 13 วันที่ผ่านมา +1

      @@kochirider608 ഡെയ്ലി നോർമൽ വ്ലോഗ് കൂടെ ചയ്യ് കാരണം ബ്രോയുടെ അവതരണം. നല്ല രസമുണ്ട്. പുണ്യാളൻ കൂടെ ഉണ്ട് ബ്രോ സെറ്റ് ആവും 🤗♥️

    • @kochirider608
      @kochirider608  13 วันที่ผ่านมา +1

      😍❤️ planing und bro thanks for your support ❤️
      Instayil msg ayakane 🙏

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 14 วันที่ผ่านมา +1

    33:19 😂

    • @kochirider608
      @kochirider608  14 วันที่ผ่านมา

      😂😂😂❤️

  • @AshrafAlain-kd5ng
    @AshrafAlain-kd5ng 13 วันที่ผ่านมา +1

    മച്ചാന്റെ സംസാരം അടിപൊളി യാണ്

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Thanks Bro ❤😍

  • @elvin761
    @elvin761 13 วันที่ผ่านมา +1

    19:35 oru kochi seight seeing kanda feel 😄

  • @anilkumark278
    @anilkumark278 14 วันที่ผ่านมา +1

    സൂപ്പർ ശരണൃക്കാത്തെ അർജുൻ അശോകൻ്ററ അതെ ഡയലോഗ് സൂപ്പർ നന്നായി പോകുന്നുണ്ട് പുതിയ ഒരു അനുഭവം

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thank you 😂💕😍😍😍

  • @pjohn100
    @pjohn100 14 วันที่ผ่านมา +1

    Best of luck, bro...

  • @Solo.traveler965
    @Solo.traveler965 13 วันที่ผ่านมา +1

    Bro tdy video noki ninnu kure vannila 😢 tired aano

    • @kochirider608
      @kochirider608  12 วันที่ผ่านมา

      Bro ഇന്ന് വരും 😍❤️
      TIRED ആണ്, എന്നാലും ഇടും ❤️🔥😍😍

  • @Prabinbala
    @Prabinbala 14 วันที่ผ่านมา +1

    Bro keralathil vandi ilatha aara uladhu? Ela veetilum ipo vandi ondu pine engane ottam kitum? Bro valla chennai il oh Banglr il oh po, enna rekshapedum

    • @kochirider608
      @kochirider608  14 วันที่ผ่านมา

      സത്യം ❤️😍

  • @moneezvlog2114
    @moneezvlog2114 13 วันที่ผ่านมา +1

    Yutube varumanam varumbole Kellam seriaavum .bro continue
    Good luck 👍

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Thanks bro 😍❤️

  • @abybabu1132
    @abybabu1132 14 วันที่ผ่านมา +1

    kochi airportil valla vacancy indo chetta? ground staff nte

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Eda mone 😂
      BWFS TRY CHEY 🔥

    • @RFYWC
      @RFYWC 14 วันที่ผ่านมา

      @@kochirider608 salary kuravan

    • @kannans35
      @kannans35 13 วันที่ผ่านมา +1

      ​@@kochirider608u BWFS I'll ayirunoo

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Yes bro 😂

  • @shalumichaelshalumichael739
    @shalumichaelshalumichael739 14 วันที่ผ่านมา +3

    അടുത്ത വീഡിയോ ഒരുമിച്ചു കാണുവാൻ വേണ്ടി ഞാനും 8 വയസ്സുള്ള മോനും കാത്തിരിക്കുന്നു ❤

    • @kochirider608
      @kochirider608  14 วันที่ผ่านมา

      😍💕

    • @kochirider608
      @kochirider608  14 วันที่ผ่านมา

      വാവയുടെ പേരെന്താ 😍

  • @princeantony8156
    @princeantony8156 14 วันที่ผ่านมา +1

    Man u should try to halt on MG Road area more ,(morning & evening)

  • @jishnujinu2427
    @jishnujinu2427 14 วันที่ผ่านมา +1

    Machaaaneeee💓

  • @Labesh_kollam
    @Labesh_kollam 14 วันที่ผ่านมา +1

    Love from malysia ❤

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thanks from kochi ❤️😍😍

  • @HarisMohd-zo5uc
    @HarisMohd-zo5uc 13 วันที่ผ่านมา +1

    ഒരു ഓട്ടം കഴിഞ്ഞാൽ ഓഫ് ചെയ്യതാണോ അടുത്ത ഓട്ടത്തിനു വേണ്ടി വെയിറ്റ് ചെയ്യുന്നത് ac ഓഫ് ചെയ്യുമോ

    • @kochirider608
      @kochirider608  13 วันที่ผ่านมา

      No off ചെയ്യില്ല

  • @akhilbabu921
    @akhilbabu921 14 วันที่ผ่านมา +1

    Machane poli❤

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thank you machane ❤️😍

  • @shihasbinnavas9055
    @shihasbinnavas9055 14 วันที่ผ่านมา

    Bro , njanum Palluruthy kaaranaanu, but now njn pravaasathilaaanu bro 😂 Abudhabiyil , broyude videos kaaanumbol enikenta naadu kaaanaaan pattunundu. Pinna friendsayittokke karangan pokunna stalangalum 🥹🙂. Enthayaalum brokku nalla ottamokkeyundakatteee. Ella vidha aaashamsakalum nerunnuuu

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      വരുമ്പോൾ കാണാം bro 😍💕

  • @aldinjerome4492
    @aldinjerome4492 14 วันที่ผ่านมา +1

    Njan Kochiyil vannal enne sthalangal okke kaanikkuvo taximaama😊

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      കേറി വായോ, KOCHI RIDER HERE ❤️😍😂

  • @sreejithm3004
    @sreejithm3004 14 วันที่ผ่านมา +1

    Adich kerivaaa monea🎉🎉🎉

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thanks muthe 😍❤️

  • @Ansugeetha
    @Ansugeetha 14 วันที่ผ่านมา +1

    kochiyil varubol kanam bro❤

  • @rajnishramchandran1729
    @rajnishramchandran1729 14 วันที่ผ่านมา +1

    I have worked in Uber customer service for 2 years..in both rider and driver support.

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      How to get trip sir tell the secret ❤️

    • @anwarhakkim1498
      @anwarhakkim1498 14 วันที่ผ่านมา

      ​@@kochirider608secret onnum illa bro varunna trips onnum reject cheyyathirikkuka,customer rating oru factor aanu. Rejection orupad aayal trip kittunnathu kurayum.

  • @vakasthevlog
    @vakasthevlog 14 วันที่ผ่านมา +2

    Uber app update ചെയുക fast 2 trip skip ചെയതിരിക്കുക

  • @mohammedbazil807
    @mohammedbazil807 14 วันที่ผ่านมา

    support you bro

  • @akhilsajeevan2152
    @akhilsajeevan2152 14 วันที่ผ่านมา

    Broo city illl( kaloor, mg road edpally avide okee nalla ottam inde kuduthal ottam indavum

    • @kochirider608
      @kochirider608  14 วันที่ผ่านมา

      കൊച്ചി മൊത്തം കറങ്ങുന്നുണ്ട് bro 💕

  • @harikrishnanp.r1808
    @harikrishnanp.r1808 13 วันที่ผ่านมา +1

    Bro face kudi kanikku❤😊

  • @adarshm8891
    @adarshm8891 13 วันที่ผ่านมา

    Chetoo vandikk wheelcup set akk ketoo....😌

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Set aakam bro 😍

    • @adarshm8891
      @adarshm8891 12 วันที่ผ่านมา

      @@kochirider608 wokeyyyy💎

  • @deepakbabu1987
    @deepakbabu1987 14 วันที่ผ่านมา

    ബ്രോ ഞാനും COK എയർപോർട്ടിൽ ആയിരുന്നു.
    Aiatsl ൽ
    CSA
    നിങ്ങൾ ഏതിലായിരുന്നു ...
    ഞാൻ 2022 ൽ റിസൈൻ ചെയ്തു.
    സാലറി ഒക്കെ നല്ല ശോകം ആയിരുന്നു.
    ഇപ്പോൾ കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      ഞാൻ bwfs 😂
      team leader ആയി odak ഉണ്ടാക്കി നിർത്തി, പിന്നെ ലുലു കേറി പിന്നെ കറങ്ങി കറങ്ങി ഇബടെ വരെ എത്തി 😂

  • @KL11AKB
    @KL11AKB 14 วันที่ผ่านมา +1

    Bro ഒരു ഡേ nyt ഓടാൻ പറ്റോ, റെയിൽവേ ഭാഗത്തു ആയിട്ട് നല്ല ഓട്ടം കിട്ടാൻ ചാൻസ് ഉണ്ട്

    • @kochirider608
      @kochirider608  14 วันที่ผ่านมา

      വീഡിയോ കമിങ് soon ❤️😂

  • @zouranoufal2904
    @zouranoufal2904 14 วันที่ผ่านมา

    White shirt idanam pidichal 500 kain cash pogum

  • @adarshm8891
    @adarshm8891 13 วันที่ผ่านมา +1

    Chetoo face reveal venamm....😁💎

    • @kochirider608
      @kochirider608  13 วันที่ผ่านมา +1

      Soon 🔥😍

    • @adarshm8891
      @adarshm8891 13 วันที่ผ่านมา

      ​@@kochirider608ayikotee😅

  • @Kariiiiika
    @Kariiiiika 14 วันที่ผ่านมา +1

    Nthe machaa evdadavee iyal kanan kittanilallo 😅

    • @kochirider608
      @kochirider608  14 วันที่ผ่านมา

      പൊന്നു bro ഇജ്ജ് മുങ്ങി nadakuvale 😂

    • @Kariiiiika
      @Kariiiiika 14 วันที่ผ่านมา +1

      @@kochirider608 😂😂

    • @kochirider608
      @kochirider608  14 วันที่ผ่านมา

      😂

  • @Romani....
    @Romani.... 14 วันที่ผ่านมา +1

    Machaaa❤❤❤

    • @kochirider608
      @kochirider608  14 วันที่ผ่านมา

      മച്ചാനെ 💕

  • @ananthuvu7710
    @ananthuvu7710 14 วันที่ผ่านมา +1

    വീൽ കപ്പ്‌ മേടിച്ചിട് bro⚡

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      Bro മഴ മാറിയിട്ട് ഇടാം 😍❤️

  • @gokulkrishna4764
    @gokulkrishna4764 14 วันที่ผ่านมา

    Wheel alignment ചെയ്യ്തത് നന്നായി അല്ലെങ്കിൽ മൈലേജ് കുറയും tayarum കൂടുതൽ തേയും

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      ഭാഗ്യം 💕😍

  • @malayalimakan
    @malayalimakan 12 วันที่ผ่านมา +1

    ഞാൻ ഇന്നലെ രാവിലെ 9 മണി മുതൽ 10 മണി വരെ കിടന്നു 1 ഓട്ടം എയർപോർട്ടിലേക് വറ്റൽൻ മൊത്തം 115 km ഓടി കിട്ടിയത് 465 rs അയിൽ 60 toll കൊടുത്തു

  • @CMD8522
    @CMD8522 14 วันที่ผ่านมา

    Subscribers inte comments inu ithupole reply kudukkanam bro ❤ Njan 3 varshamayi uber use cheyarilayirunu. Pakshe ini Uber book cheythu thudangaan pogua. Keep going bro ❤🎉

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      Thanks bro support drivers 😍💕
      subscribers അല്ല family 😍🫡

    • @CMD8522
      @CMD8522 13 วันที่ผ่านมา +1

      @kochirider608 sure bro ❤️

  • @jeespf8604
    @jeespf8604 14 วันที่ผ่านมา +1

    Hi bro❤

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Halo bro 😍❤️

  • @vishnums4793
    @vishnums4793 13 วันที่ผ่านมา +1

    09/07/24 ഉച്ചക്ക് 12മണി കഴിഞ്ഞു എംജി റോഡ് ഭാഗത്തു ഒരു കടയുടെ മുന്നിൽ ബ്രോ ഉണ്ടായിരുന്നോ എനിക്കി ഒരു ഡൌട്ട് 🤔

    • @kochirider608
      @kochirider608  12 วันที่ผ่านมา

      Yes 😍❤️ കണ്ടോ 😄

    • @vishnums4793
      @vishnums4793 12 วันที่ผ่านมา

      @@kochirider608ഞാൻ കണ്ടു🥹

  • @PocoM2-uh3bt
    @PocoM2-uh3bt 14 วันที่ผ่านมา +2

    അർജുൻ അശോകന്റെ സൗണ്ട് പോലെ ഉണ്ട് ബ്രോയുടെ സൗണ്ട് 😃

    • @kochirider608
      @kochirider608  14 วันที่ผ่านมา

      😂😂😂

    • @younasedakulath5665
      @younasedakulath5665 13 วันที่ผ่านมา +2

      ഇനി ഒറിജിനൽ അര്‍ജുന്‍ അശോകന്‍ ആണോ?😂

    • @kochirider608
      @kochirider608  13 วันที่ผ่านมา

      അർജുൻ അശോകൻ taxi life 😂❤️

  • @ameermk6226
    @ameermk6226 14 วันที่ผ่านมา

    Bro car koduthitt oru autoriksha eduth odunnathaa nallath. Minimum oru 2000 enkilum kittum. Oru 9hours odiyaalum mathiyaakum.😊😊

    • @kochirider608
      @kochirider608  14 วันที่ผ่านมา

      6 months കഴിയട്ടെ bro

  • @JijoThomas-le6eg
    @JijoThomas-le6eg 14 วันที่ผ่านมา +1

    Bro 🤘🤘🤘

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg 14 วันที่ผ่านมา +1

    പൊളി മച്ചാനെ മറുപടി 👍👍👍👍

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thanks bro 😍❤️

    • @PradeshAnirudh-gc4wg
      @PradeshAnirudh-gc4wg 14 วันที่ผ่านมา

      @@kochirider608 വാട്സപ്പ് നമ്പർ ഉണ്ടോ?

  • @FSVlogz
    @FSVlogz 14 วันที่ผ่านมา +1

    🎉🎉

  • @gamingjappuzz5806
    @gamingjappuzz5806 14 วันที่ผ่านมา +1

    Hai😊bro

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      Hai bro 😍💕

  • @saleemnc3492
    @saleemnc3492 12 วันที่ผ่านมา

    Nee adi poli aada

    • @kochirider608
      @kochirider608  12 วันที่ผ่านมา

      thanks മച്ചാ 💕

  • @ctff1422
    @ctff1422 14 วันที่ผ่านมา +1

    Chetta facebokkil Aaro chettentte video upload chayyunnund😢

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Bro id പറയു

    • @kochirider608
      @kochirider608  13 วันที่ผ่านมา

      അത് റിപ്പോർട്ട്‌ ആയി പൊക്കോളും bro 😂 . എനിക്ക് Facebook ഇല്ല.
      ഇനി എന്തായാലും തുടങ്ങി കളയാം 🔥

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Buddy check ചെയ്തിട്ട് കണ്ടില്ല, link ഒന്നു share ചെയ്യണേ, case ഫയൽ ചെയ്യാൻ ആണ് ❤️😍
      Waiting ❤️
      Instagram വഴി msg ayaku.

  • @Ricky-b1c
    @Ricky-b1c 14 วันที่ผ่านมา +2

    bro vandeel kedann urangumbo chood edkoole bro

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      എല്ലാo സഹിച്ചു bro 😂❤️😍

    • @Ricky-b1c
      @Ricky-b1c 14 วันที่ผ่านมา +1

      @@kochirider608 aysheri 😂 numma Kozhikode an macha ninga entha padichath insta id tharuo

  • @jolsondicouthajolson2956
    @jolsondicouthajolson2956 13 วันที่ผ่านมา +1

    Subscribe ചെയ്തടുണ്ട് ✌️ നീയും നിറ്റെ ഒരു വണ്ടി കൊള്ളാം കണ്ടിരിക്കാൻ നല്ല രസമുണ്ട് ഞാൻ കൊച്ചിക്കാരനാണ് dimondpark nazreth 😁 നന്നായി വാ മച്ചാനെ ❤

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Thanks bro എവിടേലും വെച്ച് കാണാം ❤️😍

    • @jolsondicouthajolson2956
      @jolsondicouthajolson2956 13 วันที่ผ่านมา

      @@kochirider608 ഞാൻ A2Z ഇൽ ആണ് വർക്ക്‌

    • @kochirider608
      @kochirider608  13 วันที่ผ่านมา

      ആഹാ pwoli 💕HEAVY ലൈസൻസ് എടുക്കാൻ പറ്റുമോ 😂 DISCOUNT തരോ 😂

  • @AdwaithKrishna-ow4bn
    @AdwaithKrishna-ow4bn 14 วันที่ผ่านมา +1

    Turbo 🔥🔱

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Turbo മച്ചാൻ 🔥

  • @flywithmeshihab
    @flywithmeshihab 14 วันที่ผ่านมา +1

    കുവൈറ്റിൽ നിന്നും കാണുന്നു എന്നും ,ചെക്കനു ഒരു weel cup വെക്കണം 👊👊👊👊👊👊

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thanks bro ❤️
      വീൽ കപ്പ്‌ മഴ മാറിയിട്ട് വെക്കാം

  • @naseemudheen1731
    @naseemudheen1731 4 วันที่ผ่านมา +1

    Love from Kannur💪🫶💞

  • @BENHAR7
    @BENHAR7 14 วันที่ผ่านมา +1

    👌

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      😍 bro 😍😍

  • @footballshortz4890
    @footballshortz4890 14 วันที่ผ่านมา +2

    Over duration video itta 70%alakrum skip cheytita kanuu

    • @kochirider608
      @kochirider608  14 วันที่ผ่านมา +2

      Yes bro അറിയാം, ഇത് ഒന്നു ട്രയൽ ചെയ്തു നോക്കിയതാണ് 🙏.
      നാളെ അറിയാം അവസ്ഥ എങ്ങനെ ആണെന്നു. ❤️

    • @footballshortz4890
      @footballshortz4890 14 วันที่ผ่านมา

      Full support videos ello kanar indd​@@kochirider608

  • @ibnnissar9462
    @ibnnissar9462 14 วันที่ผ่านมา +1

  • @Dhwanivlog-u2o
    @Dhwanivlog-u2o 14 วันที่ผ่านมา

    Pumbil njaan munne kidapundarunnu bro

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Just miss എന്നെ കണ്ടായിരുന്നോ 😂

  • @bijeeshnk520
    @bijeeshnk520 14 วันที่ผ่านมา +1

    Hi bro

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Hai muthe 😍❤️

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg 14 วันที่ผ่านมา +1

    മച്ചാനെ നിങ്ങൾ മുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @kochirider608
      @kochirider608  14 วันที่ผ่านมา

      😍😍😍❤️ മച്ചാനെ 😍😍😍

  • @karthikmnair8635
    @karthikmnair8635 14 วันที่ผ่านมา

    Bro Night ഓടി നോക്ക്.. Night കുറച്ചുകൂടെ കൂടുതൽ ഓട്ടം കിട്ടും..

  • @rejik7255
    @rejik7255 14 วันที่ผ่านมา +1

    Punnyalan Powli aannalloo...😂

    • @kochirider608
      @kochirider608  13 วันที่ผ่านมา

      😍❤️
      പുണ്യാളൻ Pwoli 😍❤️

  • @zouranoufal2904
    @zouranoufal2904 14 วันที่ผ่านมา

    Shamp onak tunil ullil todachal window cln aavum

  • @naseehmaharoof5399
    @naseehmaharoof5399 14 วันที่ผ่านมา

    പരമാവധി രാവിലെ ഒരു 6മണിക്ക് എങ്കിലും ഓട്ടം തുടങ്ങി നോക്ക് ബ്രോ... ഈവെനിംഗ് ഒരു 7മണി വരെ ഓടിയാൽ ഒരു 3000/- ഒപ്പിക്കാൻ പറ്റും.. 2 peak tiemes ഉം cover ചെയ്യാൻ നോക്കണം... എന്നാലേ ഓട്ടം കിട്ടൂ... ഉച്ചക്ക് കുറച്ചു നേരം വേണെങ്കിൽ ബ്രേക്ക് എടുക്കാം.. എന്റെ ഒരു വർഷത്തെ യൂബർ എക്സ്പീരിയൻസ് ആണ് ഞാൻ പറയുന്നത്

  • @aravindvkumar630
    @aravindvkumar630 14 วันที่ผ่านมา +1

    Mikkavarum njan kochi bhasha samsarikkum 😂😂😂

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      😂 എല്ലാരെയും ഞാൻ പഠിപ്പിക്കും 😂

    • @aravindvkumar630
      @aravindvkumar630 14 วันที่ผ่านมา

      @@kochirider608 😆

  • @anuchandran2067
    @anuchandran2067 13 วันที่ผ่านมา +1

    മുഖം പൊട്ടി പഴുത്തു ചീഞ്ഞു ഇരിക്കുകയോ മറ്റോ ആണോ..മുഖം കാണുന്നില്ല 😂😂

    • @kochirider608
      @kochirider608  13 วันที่ผ่านมา

      തല ഇല്ലാത്ത മനുഷ്യൻ ആണ് 😪

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg 14 วันที่ผ่านมา +1

    മച്ചാന്റ്റ് സംസാരം കിടു കൊച്ചി സലാംഗ് ❤️❤️❤️❤️❤️❤️

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thanks bro 😍❤️

  • @manuabraham5832
    @manuabraham5832 14 วันที่ผ่านมา +1

    Suspension pro fit ചെയ്തു 20 ദിവസം കഴിഞ്ഞ് തിരിച്ചു കൊടുത്തു.👎

  • @muhammedsajeer1595
    @muhammedsajeer1595 13 วันที่ผ่านมา +1

    bro negative cmnt idunnavar broyod istam kooduthalullorayirikum. Allenki bro enthelum kanikat ennu karuthi avark vere video nokalo.. ath negative anenn karuthi avar ayakathirunna bro kanukem illa. Athe situation ullork athina patti aruyem illa.. negative aano bro namada chavitupadi..

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Thanks bro 😍❤️

  • @antonyjude135
    @antonyjude135 13 วันที่ผ่านมา

    Turbo mobile shop അടിപൊളി ആണ് ഒരു ഷോപ്പിൽ 1500 പറഞ്ഞത് ഇവിടെ 350 റിപ്പയർ ചെയ്തു കിട്ടി Thanks bro.

    • @kochirider608
      @kochirider608  13 วันที่ผ่านมา

      ഇന്നലെ വന്നത് ചേട്ടൻ ആയിരുന്നോ 💕🫡
      Turbo Mobiles pwoli ആണ് 💕😍

  • @hhh-hy1jy
    @hhh-hy1jy 13 วันที่ผ่านมา +1

    Nice❤❤

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Thanks bro 😍❤️

    • @kochirider608
      @kochirider608  13 วันที่ผ่านมา

      Thanks bro 😍❤️

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg 14 วันที่ผ่านมา +1

    കൊച്ചിയിൽ വന്നാൽ കാണാൻ പറ്റുമോ?

    • @kochirider608
      @kochirider608  14 วันที่ผ่านมา

      തീർച്ച. TURBO MOBILES വന്ന മതി BRO അവിടെ ഉണ്ടാകും മികപ്പോഴും 😍❤️
      PALLURUTHY KOCHI ❤️

  • @yazeen7670
    @yazeen7670 14 วันที่ผ่านมา +1

    ഹായ് ബ്രോ വിന്ഡോ ഫോഗ് പോലെ കാണുന്നത് താങ്കളുടെ A /C യുടെ കൂളിംഗ് ആ ഭാഗത്തു അടിക്കുന്നത് കൊണ്ടാണ് എന്നാണ് എന്റെ അറിവ് ഞാൻ ഖത്തറിൽ ആണ് യൂബർ 10 വർഷമായി ഓടുന്നു 🎉🎉🎉

    • @dreeem7917
      @dreeem7917 14 วันที่ผ่านมา +2

      Bro qutheril uber eggny joiin cheyam pls reply

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      Ok bro 😍❤️

    • @yazeen7670
      @yazeen7670 14 วันที่ผ่านมา

      @@dreeem7917 ഖത്തറിൽ ധാരാളമായി ലിമൗസിന് കമ്പനികൾ (പ്രൈവറ്റ് ടാക്സി )ഇ കമ്പനികളുടെ വിസയിൽ വന്നാൽ ഓൺലൈൻ ടാക്സി ഓടം ഇപ്പോൾ പൊതുവെ എല്ലാ ബിസിനസ്സും മോശം ആണ് ഇവിടെ എന്നാലും അഡ്ജസ്റ്റ് ചെയ്തു പൊന്നു സ്വന്തം വണ്ടി ആണേൽ ഓക്കേ

  • @romalshaju5953
    @romalshaju5953 14 วันที่ผ่านมา +1

    Bro face onnu kanikkavo

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Frontil വരുമ്പോൾ കാണാലോ 😍❤️

    • @romalshaju5953
      @romalshaju5953 14 วันที่ผ่านมา

      @@kochirider608 frontil vannalum aale manassilavande

  • @naf498
    @naf498 14 วันที่ผ่านมา

    ഏതാ ക്യാമറ ബ്രോ?

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      I phone ആണ്

  • @sebimathew7043
    @sebimathew7043 13 วันที่ผ่านมา +1

    കോളടിച്ചല്ലോ 5000 രൂപയുടെ പ്രഷർ വാഷർ ആണല്ലോ സമ്മാനം കിട്ടിയത്.

    • @kochirider608
      @kochirider608  13 วันที่ผ่านมา

      അതെ ചേട്ടാ 😍❤️ 🙏

  • @youtubeyt5479
    @youtubeyt5479 14 วันที่ผ่านมา +1

    Oru wheel cap vekk

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      മഴ മാറട്ടെ bro ❤️

  • @redtruckblogs1604
    @redtruckblogs1604 14 วันที่ผ่านมา +1

    hy bro naice video kandirikan nalla rasamund mukam kudi kanikam keto

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Thanks bro 😍❤️

  • @Kozhikkodanvlogs
    @Kozhikkodanvlogs 14 วันที่ผ่านมา +1

    Guys enik mathram ano 5 Ad vannath 😅

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      😂😂 ad skip cheyathe kanane 😂😂😂😂😂😂😂😂😂😂😂😂

    • @Kozhikkodanvlogs
      @Kozhikkodanvlogs 14 วันที่ผ่านมา

      @@kochirider608 mwoneee 😂😂😂😂

    • @Kozhikkodanvlogs
      @Kozhikkodanvlogs 14 วันที่ผ่านมา

      @@kochirider608 pineyum vannu 2 ennam full irunn kandu. Ottamo illa ithenkilum kittatte 😂

  • @aravindj5676
    @aravindj5676 14 วันที่ผ่านมา

    Hii bro 😂

    • @kochirider608
      @kochirider608  14 วันที่ผ่านมา

      Hai മച്ചാ 💕

  • @richus-nanuss
    @richus-nanuss 14 วันที่ผ่านมา

    ❤❤❤

  • @abinthomas9065
    @abinthomas9065 14 วันที่ผ่านมา

    ❤❤

  • @beardbros8024
    @beardbros8024 13 วันที่ผ่านมา +1

    ബ്രോ കാക്കനാട് ഇടപ്പള്ളി സൈഡ് വന്നു ഓട് ഫോർട്ട്‌ കൊച്ചി ഒകെ ശോകം ആണ്

  • @Binuchempath
    @Binuchempath 14 วันที่ผ่านมา +1

    Daivam car keri eyalku mansilayila

    • @kochirider608
      @kochirider608  14 วันที่ผ่านมา

      😳 ദൈവത്തെ ഓടിച്ചു വിട്ടു ഞാൻ 😪

  • @abhimanyukj9203
    @abhimanyukj9203 14 วันที่ผ่านมา

    Bro face' kaanikkathathentha ottam kurava still 7 hours Post

    • @kochirider608
      @kochirider608  14 วันที่ผ่านมา

      ഇവിടേം ഓട്ടം കുറവാ 💕

    • @abhimanyukj9203
      @abhimanyukj9203 14 วันที่ผ่านมา

      @@kochirider608 AA njn ekm dst IL thanneyanu odunne

  • @ncbabu1
    @ncbabu1 14 วันที่ผ่านมา

    വീൽ അലൈൻമെൻറ് പുറത്ത് 250-300

    • @kochirider608
      @kochirider608  14 วันที่ผ่านมา +1

      Maijo പറ്റിച്ചു 😳

  • @dineshav1002
    @dineshav1002 14 วันที่ผ่านมา +1

    ഷോറൂമിൽ സർവീസ് ചെയ്യുന്നതല്ലേ നല്ലത്......

    • @kochirider608
      @kochirider608  14 วันที่ผ่านมา

      അതെ ചേട്ടാ സൂപ്പർ ❤️

    • @Keraldream
      @Keraldream 14 วันที่ผ่านมา

      Maijo is a showroom