Online taxi monthly earning💰💸 @kochi (comments,reply)rent taxi 🚕 ലാഭമാണോ ,

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #uber #uberdriver #uberriders #olacab #olacabdriver #cochin

ความคิดเห็น • 114

  • @samsonvarghese9151
    @samsonvarghese9151 ปีที่แล้ว +20

    എൻ്റെ പോന്നു ചേട്ടാ . പുതിയ ആളുകളെ കൂടി കുഴിയിൽ ചാടികൻ ആണോ. ദൈവത്തെ ഓർത്ത് അരും വണ്ടി എടുത്ത് വരല്ലേ......

    • @BlaBla-bn8xl
      @BlaBla-bn8xl ปีที่แล้ว

      ഈ വീഡിയോ ഇട്ട മൈരനെ തെറി വിളിക്കാൻ എന്താ ചെയുക 😬😬ഇവൻ കമന്റ്‌ ഓഫ്‌ ആക്കി..

  • @shameermuhammed7899
    @shameermuhammed7899 ปีที่แล้ว +11

    സുഹൃത്തേ ഒന്നാമത് ഉള്ളവർക്കോ ഓട്ടമില്ല അപ്പോഴാണ് ബാക്കിയുള്ളവരെക്കൂടി വെള്ളത്തിലാക്കാൻ വേണ്ടിയാണോ, ഒരു മാസത്തെ ഏർണിങ്സിന്റെ സ്ക്രീൻ ഷോർട് ഇടാമോ എത്രനാളായി ഓടാൻ തുടങ്ങിയിട്ട്?

  • @sassas5999
    @sassas5999 ปีที่แล้ว +7

    ചേട്ടൻ വെറുതെ ഇരുന്ന് പറയാൻ എളുപ്പം ആണ് ഇവിടെ ഓൺലൈൻ ഓടുന്ന ആളുകൾ സിസി അടക്കാൻ പറ്റാതെ പെടാപാട് പെടുകയാണ്... എത്ര മണിക്കൂർ ഓൺലൈൻ കിടന്നിട് ആണ് 50000rs ഉണ്ടാകുന്നെ ഒന്ന് പറഞ്ഞു തരാമോ?

  • @SouthIndian-Mukbang
    @SouthIndian-Mukbang ปีที่แล้ว +5

    ഉബറിൽ ഓടിയിട്ടു ഇപ്പൊ വന്നു വന്നു വണ്ടിടെ അടവ് അടക്കാൻ ഇപ്പൊ വേറെ ലോൺ എടുക്കേണ്ട അവസ്ഥ ആണ്.. നമ്മളോ പെട്ടു ചേട്ടാ.. എന്തിനാ മറ്റുള്ളവരെ കൂടെ ഇതിൽ വലിച്ചു ഇടുന്നത്...

  • @kkhashim
    @kkhashim ปีที่แล้ว +11

    ആരും വന്ന് പെടരുത് , ഓട്ടം ഇല്ല

  • @shameermuhammed7899
    @shameermuhammed7899 ปีที่แล้ว +8

    ബാക്കിയുള്ളവർ സിസി എടുത്ത വണ്ടിയും വിറ്റു വേറെ പണിക്കു പോയ്കൊണ്ടിരിക്കുകയാണ് ആരും പെടാതിരിക്കുക

  • @CT-ir2uf
    @CT-ir2uf ปีที่แล้ว +2

    എന്തിനാണ് ചേട്ടാ ആളെ പറ്റിക്കുന്നത്. വണ്ടികളെല്ലാം സെയിൽ ആക്കി വേറെ പണി അന്വേഷിക്കുകയാണ്. സ്വന്തം കുടുംബമോ നശിച്ചു ഇനി മറ്റുള്ളവരുടെ കുടുംബം കൂടി.... വേണ്ട ചേട്ടാ... ഞാൻ എൻ്റെ അവസ്ഥ പറഞ്ഞതാ....

  • @shemeeruppoottil6116
    @shemeeruppoottil6116 ปีที่แล้ว +9

    എടുത്ത് പെട്ടിരിക്കാണ്. ഇനിയും ആളുകളെ കുടുക്കല്ലേ..... 🙏🙏🙏

  • @vineeshpvineeshp3038
    @vineeshpvineeshp3038 ปีที่แล้ว +6

    അത് കറക്റ്റ് ആണ് ചേട്ടൻ പറഞ്ഞത് കുറെ ഫ്രീ ടൈം കിട്ടും മറ്റുള്ള ഒരു ജോലിക്കും കിട്ടാത്ത അത്ര ഫ്രീ ടൈം കിട്ടും രാവിലെ വന്നാൽ ഒരു ഉച്ചവരെ കിടന്നുറങ്ങാം വൈകുന്നേരം ഓഫീസ് ടൈമിന് ചിലപ്പോൾ ട്രിപ്പ് അടിയും അപ്പോ ഒരു ഒന്നുരണ്ട് ട്രിപ്പ് എടുക്കാം ബാക്കിയുള്ള സമയവും വേണമെങ്കിൽ കിടന്നുറങ്ങാം സുഹൃത്തേ ഇവിടെ ഉള്ളവർക്ക് തന്നെ ട്രിപ്പ് ഇല്ല ഞാൻ മൂന്നുവർഷം ഓടിയതാണ് ഇപ്പോൾ ഈ പരിപാടിയൊക്കെ വിട്ട് വേറെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു മൂന്നുമാസമായി പുതിയ ജോലി സ്റ്റാർട്ട് ചെയ്തിട്ട് താൻ പറയുന്ന ഈ വരുമാനം ജോലി വിട്ടു പോകുമോ ഡോ

    • @shafeek_yeppi8273
      @shafeek_yeppi8273 8 หลายเดือนก่อน

      ഏതെല്ലാം ആപ്പ്ൽ ഓടി

  • @josymathew9741
    @josymathew9741 ปีที่แล้ว +3

    ഈ ഫീൽഡിൽ ഇറങ്ങുന്നവർ ഇപ്പോൾ നിലവിലുള്ള അഞ്ചോ ആറോ ഡ്രൈവർമാരോട് അഭിപ്രായം ചോദിച്ചിട്ട് start cheyyuka അത്യാവശ്യം നല്ലൊരു ജോലി കളഞ്ഞ് ഇതിലേക്ക് ഇറങ്ങിയതാണ് ഇപ്പോൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്

  • @samsonvarghese9151
    @samsonvarghese9151 ปีที่แล้ว +5

    ദൈവത്തെ ഓർത്ത് അരും വണ്ടിയെടുത് വരല്ലേ നിങ്ങൽ പെട്ടു പോകും

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl ปีที่แล้ว +2

    പ്രിയ സുഹൃത്തേ, താങ്കൾ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ഇപ്പോൾ പ്രവർത്തികമല്ല എന്നുപറയുവാനാണ് ഓൺലൈനിൽ ടാക്സി ഓടിക്കുന്ന എന്റെ അഭിപ്രായം,12 മണിക്കൂർ തുടർച്ചയായി ലൈനിൽ നിന്നിട്ടു പോലും ഓട്ടം കിട്ടാത്ത അനുഭവമാണ് നിലവിൽ, അപ്പോൾ ഇനിയും വണ്ടികൾ വർധിച്ചാൽ അവസ്ഥ വളരെ ശോകമാകും, ഓട്ടോറിക്ഷകൾ ഇപ്പോൾ യൂബറിൽ വളരെ അധികം add ചെയ്തിട്ടുണ്ട്, ഇതും നമ്മളെ (car )നല്ല പോലെ ബാധിച്ചിട്ടുണ്ട്, അതിനാൽ നല്ല പോലെ ആലോചിച്ചു ഈ ജോലിയിൽ ഇറങ്ങുക, പലരും ലോണും, മറ്റും എടുത്ത് കുടുങ്ങിയിട്ടുള്ള അവസ്ഥയിലാണ്. ആരെയും പിന്തിരിപ്പിക്കാൻ ഉദേശിച്ചല്ല, ഇപ്പോഴത്തെ നിലവാരം പറഞ്ഞു എന്നുമാത്രം.

  • @riyaze.m6278
    @riyaze.m6278 ปีที่แล้ว +5

    ഓട്ടം വളരെ മോശമാണ്..... പഴയതു പോലെ അല്ല കാര്യങ്ങൾ.... Wrong information... വെറുതെ എന്തിനാ ഇങ്ങനെ ആളുകളെ പറ്റിക്കുന്നത്.....

  • @nikhilthamby
    @nikhilthamby ปีที่แล้ว +6

    😌😌video ചെയ്യാൻ aarkkum pattum. Ottam കിട്ടാൻ aanu പാട് 🤣🤣🤣ആരും vannu പെടല്ലേ 😬😬😬

  • @SobinsMathew
    @SobinsMathew ปีที่แล้ว +3

    ചേട്ടാ ക്യാഷ് ഉണ്ടാക്കാൻ പല വഴികൾ ഉണ്ട് but ഇതുപോലെ നുണ പറഞ്ഞു ക്യാഷ് ഉണ്ടാക്കല്ലേ.. ചുമ്മാ പാവങ്ങകളെ കുഴിയിൽ ചാടിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @shanavasibrahim5352
    @shanavasibrahim5352 ปีที่แล้ว +4

    യൂട്യൂബ് വ്യൂ കൂട്ടാൻ എന്തിനാടോ ആളുകളെ കുഴിയിൽ ചാടിക്കുന്നത് 😅😅😅 സത്യം പറ താൻ car showroom sales എക്സിക്യൂട്ടീവ് അല്ലെ 😂

  • @rajeshkbalan5705
    @rajeshkbalan5705 ปีที่แล้ว +3

    എന്റെ പോന്നു ചേട്ടാ ഇവിടെ ഉള്ളവർക്ക് പോലും ഓട്ടം ഇല്ല അപ്പോഴാണ് പുതിയ വണ്ടി എടുത്തു online ഓടാൻ വരെല്ലെ കുടുംബം വിൽക്കേണ്ടി വരും

  • @sassas5999
    @sassas5999 ปีที่แล้ว +3

    ചേട്ടൻ വെറുതെ പുതിയ ആളുകളെ ഈ മേഖലയിലേക് കൊണ്ട് വന്നു അവരെ അല്മഹത്യ ചെയ്യിക്കാൻ ആണോ ഇങ്ങിനത്തെ വീഡിയോ ചെയ്യുന്നത്.. പിന്നെ ചേട്ടൻ എല്ലാകാര്യവും തോന്നൽ ആണ് കൃത്യം ആയി ഒന്നും അറിയില്ലേ

  • @anoopp4545
    @anoopp4545 ปีที่แล้ว

    Amaze or Etios diesel vehicle attach cheyyan pattumo 2014 model?
    Tour package odunnath profitable aano (amaze or etios)

  • @r_j_world_
    @r_j_world_ ปีที่แล้ว

    Cng caril maruthi okey kurache dooram odiyal alle cngyil odan oattathullu so tiago cng ano better

  • @vkshajahan7200
    @vkshajahan7200 ปีที่แล้ว +1

    ചേട്ടാ ഈ പറയുന്നത് ഒന്നോ രണ്ടോ വർഷം മുൻപ് വരെ ശരി തന്നെ ആണ്. വീടും കുടിയും ഇല്ലാതെ 24 മണിക്കൂർ ഓടിയാൽപോലും ഈ പറഞ്ഞ 50000 പോയിട്ട് 25000 ഒക്കുകയില്ല. കൊച്ചിയില് ഒന്ന് തണലത്ത് നിർത്താം എന്ന് കരുതിയാൽ മരത്തിൻ്റെ, പാലത്തിൻ്റെ ഒക്കെ അടി ഓൺലൈൻ ടാക്സി കൾ ഫുൾ ആണ്.

  • @BabuRahman-qu1fc
    @BabuRahman-qu1fc ปีที่แล้ว +2

    48,000 രൂപ കിട്ടി എന്ന് പറഞ്ഞതിനെ തെളിവായി താൻ അതിലെ അതിൻറെ രേഖ ഒന്ന് കാണിക്കാമോ

  • @manuicon2963
    @manuicon2963 ปีที่แล้ว +2

    Ernakulam location ariyilla.. ubder odan thakparyam und..

    • @Nettoorans2.0
      @Nettoorans2.0  ปีที่แล้ว +1

      Google map undallo bro pinentha kuzhapam.adhyamoke cheriya preshnangal undavum Pinne sthalangaloke padikum👍

  • @VishnuViswan-u2k
    @VishnuViswan-u2k ปีที่แล้ว +1

    എന്റെ പൊന്നു ചേട്ടാ ആരും ഇത് കേട്ടു ഓൺലൈൻ ടാക്സി എടുക്കേണ്ട.... ഒരു ഓട്ടവും ഇല്ലാ..... എത്ര പേര് ടാക്സി നിർത്തി വേറെ പണിക്കു പോയി..... ഇവനൊക്കെ കമ്മിഷൻ മേടിച്ചു പറയുന്നതാ

  • @Arunprajputhukattil
    @Arunprajputhukattil ปีที่แล้ว +1

    Njan uber account koduthirunnu but account redy ayilla reson paranjath pazaya etho drunk and drive case undennu ath close ayi njan finum adachathanu but eppolum problem anethrea eni enthanoru margam bro

  • @Mystic_Tales_Saga
    @Mystic_Tales_Saga ปีที่แล้ว +1

    Bro bangloree kariyam ariyumo ? Oottam kooduthal kittumo avide

    • @Nettoorans2.0
      @Nettoorans2.0  ปีที่แล้ว +2

      Bro Bangalore details ariyilla.njn anweshich nokiyitte aduth videoyil parayam👍

    • @Mystic_Tales_Saga
      @Mystic_Tales_Saga ปีที่แล้ว +1

      @@Nettoorans2.0 thanks bro

  • @ussairarackal9958
    @ussairarackal9958 ปีที่แล้ว +2

    വണ്ടി എടുത്ത ആളുകളോ പെട്ടു. പുതിയ ആളുകള്‍ വന്ന് pedaruthu.

  • @sahirkt2024
    @sahirkt2024 ปีที่แล้ว +1

    ആദ്യം നീ ഓടിയതിന്റെ സ്ക്രീൻഷോട്ട് ഇട്
    എന്നാലേ നമ്മൾ വിശ്വസിക്കുകയുള്ളൂ
    നാല് ആഴ്ചയിൽ നീ ഓടിയ സ്ക്രീൻഷോട്ട് ഇതിൽ കമൻറ് ആയിട്ട് ഇടുക എന്നിട്ട് മതി നാട്ടുകാരെ പറ്റിക്കുന്നത്

  • @vijayanr6942
    @vijayanr6942 ปีที่แล้ว +2

    ടെൻഷൻ അടിക്കേണ്ട സിസി മുടങ്ങുപ്പോൾ വണ്ടി ബാങ്ക് കൊണ്ടുപൊക്കോളും

  • @arunantony2022
    @arunantony2022 ปีที่แล้ว +1

    Driver a/c create cheyithu. After 3days a/c active akum ennu paranju. Pinne enthanu procedure.
    After two weeks kazinju car attachu cheyan sadikkumo. Time period undo.

    • @Nettoorans2.0
      @Nettoorans2.0  ปีที่แล้ว

      Two weeks kazhinjalum kuzhapilla one month vareyonnum avathirunnal mathy

  • @thahirsaza8708
    @thahirsaza8708 ปีที่แล้ว +1

    E chanalil parayunnathu thettaya vivaraggal anu onelin platform odunna ella driversum ake kasttathilanu nilavil

  • @sahirkt2024
    @sahirkt2024 ปีที่แล้ว +1

    റിച്ചു കൂട്ടാൻ പല മാർഗങ്ങളും ഉണ്ട് മറ്റുള്ളവരെ കുഴിയിൽ ചാടിച്ചിട്ട് വേണം നിൻറെ റീച്ച് കൂട്ടാൻ

  • @afthabahammed862
    @afthabahammed862 ปีที่แล้ว +1

    2016 Amaze diesal vandi edukkumo

  • @afthabsha1329
    @afthabsha1329 ปีที่แล้ว +1

    Onn poyeda matullavare koode Peduthan vendi... Ne odunna screen shot itt video cheyan dhairym undo athil odunna time koode venam ketto... Dhairyam undakil ath chey

    • @Nettoorans2.0
      @Nettoorans2.0  ปีที่แล้ว +1

      Cheyam bro

    • @afthabsha1329
      @afthabsha1329 ปีที่แล้ว

      Sheri enna ath chey njanum ivide uber odunnath an oru day 17 18 HR odiyitt an ipozhathe avsthayil oru 3k 4k oke avunne... Veruthe matullavere koode kond Vann chadikkale

  • @jismonyousef8234
    @jismonyousef8234 ปีที่แล้ว +1

    ഇയാൾ കാർ ഓടി ആയിരിക്കില്ല പൈസ സമ്പാദിക്കുന്നത്, വ്ലോഗ് ചെയ്തിട്ടാണ് അപ്പോൾ കുഴപ്പം ഉണ്ടാവില്ലല്ലോ

    • @jinnu-qf2by
      @jinnu-qf2by ปีที่แล้ว

      Shariya iyal par time ayi odunnatha atha igand

  • @harichandrasaikr95
    @harichandrasaikr95 ปีที่แล้ว +1

    പാവപ്പെട്ട പിള്ളേരെ കുഴിയിൽ ചാടിക്കല്ലേടാ ചൂലേ.....

  • @ashrafputhussery7247
    @ashrafputhussery7247 ปีที่แล้ว +1

    എന്റെ പൊന്നു ചേട്ടാ താൻ ഏതായാലും പെട്ടു, അത്കൊണ്ട് മറ്റുള്ളവരെയും പെടുത്താനാണോ?????
    കഷ്ടം........

  • @VishnuViswan-u2k
    @VishnuViswan-u2k ปีที่แล้ว +1

    ആരും ഇത് കേട്ട് പറ്റിക്കപ്പെടല്ലേ

  • @FXTRADINGMCXCOMMODITY
    @FXTRADINGMCXCOMMODITY ปีที่แล้ว

    Travel agency cab driver aayi job cheythaaal enth salary varum

  • @Anu-tj8ym
    @Anu-tj8ym ปีที่แล้ว +1

    Bro എന്റെ uber അക്കൗണ്ട് ഓപ്പൺ ആകുന്നില്ല

  • @pgk277
    @pgk277 ปีที่แล้ว +1

    Positive comments ❤

  • @sadikanvar2551
    @sadikanvar2551 ปีที่แล้ว +1

    ഇവനോ പെട്ടു ബാക്കി ഉള്ളോരെങ്കിലും സമാധാനത്തിൽ നടക്കട്ടെടോ...

  • @mathewsownworld7020
    @mathewsownworld7020 ปีที่แล้ว

    ചേട്ടൻ ഓടിയതിന്റെ സ്‌ക്രീൻ ഷോട്ട് ഒന്ന് ഇടാമോ?

  • @shameemaman134
    @shameemaman134 ปีที่แล้ว +1

    പാവങ്ങളെ ചതിക്കുഴിയിൽ ചാടിക്കുമ്പോൾ ഒരു മനസുഖം അല്ലെ 🙏

  • @sanalkonath715
    @sanalkonath715 ปีที่แล้ว +1

    ഇയാള് പറയുന്നതും കേട്ട് സ്വന്തമായി വണ്ടിയും എടുത്ത് കൊച്ചിയിൽ വന്നാൽ പെട്ടുപോകും

  • @BabuRahman-qu1fc
    @BabuRahman-qu1fc ปีที่แล้ว +1

    എടോ തൻറെ വാക്ക് കേട്ടിട്ട് 8 ലക്ഷം മുടക്കി ഞാൻ അങ്ങനെ വന്നു നീ പറഞ്ഞതുപോലെ ഓട്ടം കിട്ടിയില്ലെങ്കിൽ 8 ലക്ഷം മടക്കി തരാമോ അതിന് ഒരു ബോണ്ട് പേപ്പർ വെക്കാമോ തൻറെ ഫോൺ നമ്പറും അഡ്രസ്സും അയച്ചു തരിക

  • @shajeerm3712
    @shajeerm3712 ปีที่แล้ว +1

    Ola yil vandi attach cheyan pattumo jan eppol uber ill oduvanu 6 years ayi tvm annu ola yude office evide ella

  • @r_j_world_
    @r_j_world_ ปีที่แล้ว

    Bro one month yethra km odunnunnunde , pinne cng or petrol chilave kazhinje yethra average kittum , background music nice ayitunde

  • @noushadkochin2231
    @noushadkochin2231 ปีที่แล้ว +2

    പറഞ്ഞു പറ്റിക്കല്ലെ പ്ലീസ്

  • @afthabahammed862
    @afthabahammed862 ปีที่แล้ว +1

    2016 vandi edukkumo

    • @Nettoorans2.0
      @Nettoorans2.0  ปีที่แล้ว

      Attach cheyum preshnamilla👍

  • @basilbaby6678
    @basilbaby6678 ปีที่แล้ว +1

    ആരും വിശ്വസിക്കരുത്, പെട്ടുപോകും.

  • @vimalpm8095
    @vimalpm8095 ปีที่แล้ว +1

    സ്വന്തമായി വർ ഇല്ലാത്ത ആളുകൾക്ക് uber il account എടുക്കാൻ കഴിയുമോ?

    • @Nettoorans2.0
      @Nettoorans2.0  ปีที่แล้ว

      Edukan pattum.ennit Uber account ulla caril fleet appil add cheyth odan pattum

  • @NikhilPhilip-v9k
    @NikhilPhilip-v9k ปีที่แล้ว

    Automatic car change to taxi

  • @kannans35
    @kannans35 ปีที่แล้ว +1

    Fleet app oru detailed video cheyamo

  • @jithinkovilingal1815
    @jithinkovilingal1815 ปีที่แล้ว

    ഒരു ദിവസം 3000/-ഒക്കെ ഓടണമെങ്കിൽ എത്രമണിക്കൂർ work ചെയ്യണം എന്ന് പറയാമോ ബ്രോ

  • @soul78692
    @soul78692 ปีที่แล้ว +1

    ♥️♥️♥️

  • @thahirsaza8708
    @thahirsaza8708 ปีที่แล้ว +1

    Ottam kuravanu 1000rupa polum kittatha sahachariyamanu

  • @antonykochappu158
    @antonykochappu158 ปีที่แล้ว

    വെറുതെ ആളുകളെ കളിപ്പിക്കാനും ഒരു വിഡിയോ....
    ഇതൊന്നും അല്ലാ സത്യം....
    ഇതെല്ലാം കേട്ട് പുതിയ വണ്ടി എടുത്താൽ പെട്ടു പോകും...

  • @abooharish
    @abooharish ปีที่แล้ว

    Ee pullik TH-cam il ittal views in Paisa kittum..dayav cheyd idum vishvasich aarum vandi yeduth kizhiyil chaadan nokalle..ente oru Request aan..enik Kure anubhavam ullad aan..

  • @Noufalkalliyattil
    @Noufalkalliyattil ปีที่แล้ว

    Uber company kku profit undaavum.
    Drivermaarudey veedumkoodi pannayathilaavum

  • @faisalshaike6112
    @faisalshaike6112 ปีที่แล้ว +2

    Onu poda evida ottam vallara kuravanu.evan atha pattikattam😢😢

  • @fayidkp7255
    @fayidkp7255 10 หลายเดือนก่อน

    Puthuthaayi varunnavar.. Ee video itta aaalude numberum kooodi vaanganam... 3 maasam kazhinjaaal ivane vilikkenda aavashyam ningalkku enthaaayalum varum..

  • @nishadali8385
    @nishadali8385 ปีที่แล้ว +1

    വെറുതെ ആളുകളെ പറ്റിക്കരുത്...

  • @muhammedfaisu8568
    @muhammedfaisu8568 ปีที่แล้ว

    നിങ്ങൾ ഇന്ന് (30.09.23)ഓടിയ സ്ക്രീൻ ഷോട്ട് ഒന്ന് ഇടോ

  • @sahirkt2024
    @sahirkt2024 ปีที่แล้ว +1

    ഒരു മാസം ഓടിയ സ്ക്രീൻഷോട്ട് നീ ഇടുക എന്നിട്ട് മതി തള്ള് പറയുന്നത്

  • @kanhangadkichen
    @kanhangadkichen ปีที่แล้ว +1

    പെട്രോൾ വണ്ടി ഓടിച്ചാൽ നഷ്ടം ആയിരിക്കുമോ ബ്രോ

    • @Nettoorans2.0
      @Nettoorans2.0  ปีที่แล้ว

      Nashtamayirikum cng ya better

    • @nishadali8385
      @nishadali8385 ปีที่แล้ว

      ഏത് വണ്ടി ആയാലും കാര്യം ഇല്ലാ...ഇത് വെറും ഉടായിപ്പ് വീഡിയോ ആണ്... അനുഭവം ഗുരു

  • @thahirsaza8708
    @thahirsaza8708 ปีที่แล้ว +2

    E chanalil parayunnathu kettu abathathil chadaruthu anubhavathil parayunnathanu

    • @Nettoorans2.0
      @Nettoorans2.0  ปีที่แล้ว

      Bro parayuka mathramallallo.live ayitt earnings kanikunnundallo videos upload cheythatend

  • @hariharant-m2w
    @hariharant-m2w ปีที่แล้ว

    ഈ പൊട്ടത്തരം കേട്ടു ആരും വണ്ടി എടുത്തു വരല്ലേട്ടോ ഈ സാറിന്റെ വാക്കും കേട്ടു വണ്ടിയും എടുത്തോണ്ട് വന്നാൽ പെടും ഇഷ്ടം പോലെ ആളുകൾ പെട്ടു കിടക്കുവാണോ 🙏🙏🙏ഇനി വെറുതെ ടൈം പസ്സിനാണേൽ പോരെ..

  • @santhoshirittysanthoshirit5338
    @santhoshirittysanthoshirit5338 ปีที่แล้ว

    You are saying old story...plz don't spread this message..

  • @shijumelethil
    @shijumelethil ปีที่แล้ว

    നിങ്ങളുടെ യൂബർ അക്കൗണ്ട് സ്ക്രീൻ ഷോട്ട് ഒന്ന് ഇവിടെ ഇടാമോ...
    വിശ്വസിക്കാൻ സാധിക്കുന്നില്ല.
    നിങ്ങളുടെ ഈ തള്ളു കേട്ട് ആരും പെടാതിരിക്കട്ടെ...

  • @thaquddeenvahid
    @thaquddeenvahid ปีที่แล้ว +1

    Taxi akkande odan kayyo

  • @favask6975
    @favask6975 ปีที่แล้ว

    ഓട്ടം വളരെ മോശമാണ് ആരും വന്നു കുടുങ്ങേണ്ട

  • @amarthyaak2699
    @amarthyaak2699 ปีที่แล้ว

    Hmm kore ottam indu. Rent kodukkan kashttapadanu ivide .😢

  • @mohammedharis6387
    @mohammedharis6387 ปีที่แล้ว +1

    Yed modl venam vandi uber le odaan😊

    • @Nettoorans2.0
      @Nettoorans2.0  ปีที่แล้ว

      9 varsham pazhakamayal add cheyilla

  • @jismonyousef8234
    @jismonyousef8234 ปีที่แล้ว

    ആവനവനോ പെട്ടുഎന്തിനാ പാവപ്പെട്ടവരെ കൂടി പെടുത്തുന്നത്

  • @roxsonk.p8390
    @roxsonk.p8390 ปีที่แล้ว

    Ivan parayunathu kettu vandiyeduthal moonchummmm😢😢😢

  • @smitha_vinod620
    @smitha_vinod620 ปีที่แล้ว +2

    24 hours ottam video chey bro

  • @jinnu-qf2by
    @jinnu-qf2by ปีที่แล้ว

    Arum varalle suicide chyan nikua njn

  • @KrishnaDeepamKrishnaDeep-hk3zv
    @KrishnaDeepamKrishnaDeep-hk3zv ปีที่แล้ว

    Ottam valare moshamanu. 😞

  • @afthabsha1329
    @afthabsha1329 ปีที่แล้ว

    Arum Vann chaderuth

  • @azizksrgd
    @azizksrgd ปีที่แล้ว

    Kiണ്ടി കിട്ടും 😂

  • @asharaftkoppam9028
    @asharaftkoppam9028 ปีที่แล้ว +3

    നിന്റ നമ്പർ ഒന്ന് തരോ

  • @thahirsaza8708
    @thahirsaza8708 ปีที่แล้ว

    Contact no onnu tharamo chetta ottam undonnu ariyana

  • @kannans35
    @kannans35 ปีที่แล้ว +1

    Fleet app oru detailed video cheyamo

  • @VishnuViswan-u2k
    @VishnuViswan-u2k ปีที่แล้ว

    ആരും ഇത് കേട്ട് പറ്റിക്കപ്പെടല്ലേ