Constitution ( ഭരണഘടന ) Union, State, Concurrent List. കഥയിലൂടെ പഠിക്കാം.. ഇനിയൊരിക്കലും മറക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1K

  • @Ysiamoutspoken
    @Ysiamoutspoken 3 ปีที่แล้ว +192

    Psc കോഡ് ഉണ്ടാക്കാൻ എളുപ്പത്തിന് വേണ്ടി ഓരോ ലിസ്റ്റ് അതുപോലെ തയ്യാറാക്കിയത് ആണോ എന്ന് പോലും തോനി പോയി. അത്രക്ക് പെർഫെക്ട് സ്റ്റോറി ആയിരുന്നു.🔥🔥✌️എനിക്ക് ഇത് നല്ലപോലെ മാറിപോകുന്ന ഭാഗം ആയിരുന്നു. കോഡ് തപ്പി വന്നപ്പോൾ ആദ്യം ഈ വീഡിയോ തന്നെ കണ്ടു. ഇനി ഇത് മറക്കില്ല.. താക്സ് 🥰🥰❤️

  • @jijeeshep3835
    @jijeeshep3835 2 ปีที่แล้ว +39

    എത്രവട്ടം വായിച്ചിട്ടും മനസ്സിൽ നിൽക്കാത്ത ഭാഗമായിരുന്നു എനിക്കിത്, ഈ ഒരു വീഡിയോയിലൂടെ മുഴുവൻ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @aruncv76
    @aruncv76 ปีที่แล้ว +21

    ഇനി ഒരു സംശയം ഇല്ല ഈ ലിസ്റ്റിൽ ഒരിക്കലും ഇനി മാറുകയും ഇല്ല 👍🏻👍🏻✌🏻👏

  • @adarshashu7411
    @adarshashu7411 3 ปีที่แล้ว +25

    സ്കൂളിലും കോച്ചിംഗ് സെന്ററിലും ഇതുപോലെ സ്റ്റോറി പറഞ്ഞു മനസിലാക്കി തന്നിരുന്നെങ്കിൽ എപ്പോളെ മനസിലായേനെ. ഇപ്പോൾ ഇതിനെ കുറിച്ച് മനസിലായി. ഒരിക്കലും മറക്കില്ല. Tnku മിസ്സ്‌ ❤❤❤❤

  • @Navami123
    @Navami123 3 ปีที่แล้ว +18

    Ith pole കഥകളിലൂടെ ulla padipikkal enikk ഏറെ preyochanapredham aannu. Thanks. Iniyum vennam ith pole.

  • @anaghachathoth4867
    @anaghachathoth4867 2 ปีที่แล้ว +5

    ക്രിമിനൽ നിയമം ഒന്ന് നോക്കണേ ee കഥ ഒക്കെ നന്നായി പഠിച്ചു hsa ss exam എഴുതിയ njaan ശശി ആയി 1 negative ആയിപ്പോയി ക്രിമിനൽ യൂണിയൻ ലിസ്റ്റ് ആണെന്നാണ് psc answer key ആയി കൊടുത്തിരിക്കുന്നത്

    • @vishnucr1596
      @vishnucr1596 ปีที่แล้ว

      criminal and jail same aano , atho criminal union and jail state angane aano .

  • @sidharthp4139
    @sidharthp4139 ปีที่แล้ว +7

    പഠിക്കാൻ കുറെ kashttapettitund...
    ഇത് കേട്ടപ്പോൾ തന്നെ പഠിച്ചു ❤️‍🔥👍🤍

  • @priyamojeesh8752
    @priyamojeesh8752 3 ปีที่แล้ว +37

    തീർത്തും നല്ലൊരു അധ്യാപിക തന്നെ 😍കഥ ആയതുകൊണ്ട് തന്നെ ഏറെക്കുറെ എല്ലാം വ്യക്തമായി ഓർത്തിരിക്കാൻ സാധിക്കും. Super👌🙏❤️

  • @sumi1496
    @sumi1496 3 ปีที่แล้ว +87

    മൂന്നു കഥയും Super നല്ലപോലെ മനസിലായി ഇനി ഒരിക്കലും മറക്കില്ല thank you miss 🙏🙏🙏🙏

  • @rd7659
    @rd7659 3 ปีที่แล้ว +94

    Pwoliyee😍✌️✌️✌️
    ഇതുപോലെ DIRECT &INDIRECT TAX കൂടി ഒന്ന് കഥയാക്കി തരുമോ ☺️☺️☺️☺️

  • @hmkkvk
    @hmkkvk 3 ปีที่แล้ว +180

    സ്റ്റേറ്റ് ലിസ്റ്റ് കഥ ഒന്നുകൂടി ചിട്ടപ്പെടുത്തുന്നുണ്ട്..
    കൃഷിയും മത്സ്യ ബന്ധനവുമായി കഴിയുന്ന പൊതുജനങ്ങൾക്ക് ആരോഗ്യപ്രശ്നം ഉണ്ടായപ്പോഴും കാർഷിക നികുതിയും, ഭൂനികുതിയും, കെട്ടിട നികുതിയും അടക്കാൻ പറഞ്ഞപ്പോൾ തദ്ദേശീയമായി ഗതാഗതം തടസ്സപ്പെടുത്താനും, ക്രമസമാധാനം ഇല്ലാതാക്കാനും ശ്രമിച്ചപ്പോൾ പോലീസ് വന്നു ജയിലിൽ അടച്ചു

  • @praveenpv8877
    @praveenpv8877 3 ปีที่แล้ว +2

    Parayarthirikkan vayya...fantabulous..pala kadhakalum palar parayunna codesm kettu.but ormayil ninnilla..but thes stories supr. Simple and powerful. JAVA SIMPLE AANU, POWERFULMMM...Thank you

  • @vineethvineethbc6373
    @vineethvineethbc6373 3 ปีที่แล้ว +54

    ഇതിലും വലിയ കോഡ് സ്വപ്നങ്ങളിൽ മാത്രം 👌👌👌❤😍😍😍😍THANKS

  • @amruthalikesh9293
    @amruthalikesh9293 3 ปีที่แล้ว +2

    Super class. ഞാൻ കഴിഞ്ഞ prilims nu തെറ്റിച്ചു. ഇനി തെറ്റില്ല. Thankyou

  • @chintuarun6558
    @chintuarun6558 3 ปีที่แล้ว +86

    കിടിലൻ, ഒരിക്കലും മറക്കില്ല. ഇത് പോലെ സ്റ്റോറി ഉണ്ടാക്കാൻ ഉള്ള kazhiv സമ്മതിച്ചു 🙏🙏🙏🙏🙏🙏

  • @samkezia6962
    @samkezia6962 3 ปีที่แล้ว +1

    Nalla story ippol thanne padichu .njan urappayittum ithu idaykkide paranju nokkum

  • @aiswarya.t6567
    @aiswarya.t6567 3 ปีที่แล้ว +10

    Thnkz 🙏enik eppolum dbt aavunna topic aayirunnu☺️

  • @vivekraghunadhan820
    @vivekraghunadhan820 3 ปีที่แล้ว +13

    3 കഥയും സൂപ്പർ. ഇനി മരിച്ചാലും മറക്കൂല

  • @rahulravi6304
    @rahulravi6304 3 ปีที่แล้ว +8

    പൊളിച്ചു... ഇനി ഒരിക്കലും മാറിപോകില്ല... 👍

  • @shanibakv5537
    @shanibakv5537 2 ปีที่แล้ว +1

    Ith engene padikkanam enn vishamich irikku kayayirunnu e class kettappol easy ayi padinju thank you

  • @aksharasarath4889
    @aksharasarath4889 3 ปีที่แล้ว +52

    Understandable story.. Proud of you maam❤. Thanku for your easy tip✨️

  • @snehak5014
    @snehak5014 4 หลายเดือนก่อน +2

    Ente ponnoooo😂enik ethranalum eth manasilayillenu. Eppam manasilayiii. ❤superr🎉

  • @keerthimidhun
    @keerthimidhun 3 ปีที่แล้ว +4

    പഠിക്കാൻ പറ്റില്ല എന്ന് വിചാരിച്ച ടോപ്പിക്ക് ആയിരുന്നു ഇത്.... നല്ല കഥ. ഇനിയൊരിക്കലും മറക്കില്ല. താങ്ക് യൂ മിസ്സ്🙏🙏🙏

  • @radhikamolpl6159
    @radhikamolpl6159 3 ปีที่แล้ว

    ഒരുപാട് ഇഷ്ടപ്പെട്ടു.... ടെക്സ്റ്റ്‌ bookil nokiyapol kure so vendannu vechathaaa... Ithu kandpol padikkaan thonni... Tqqq nalla eluppam

  • @ammukannan3504
    @ammukannan3504 3 ปีที่แล้ว +448

    എങ്ങനെ ഒപ്പിക്കുന്നു ഈ കഥയൊക്കെ.... എന്റെ പൊന്നോ... അടിപൊളി 😄😄👍👍😂😂

  • @maneeshmmaneeshm9930
    @maneeshmmaneeshm9930 ปีที่แล้ว +1

    ഇതിലും വലിയ കഥ സ്വപ്നങ്ങളിൽ മാത്രം 🔥എഫ്ഫർട് salute❤

  • @rasheenasubair9745
    @rasheenasubair9745 3 ปีที่แล้ว +15

    അടിപൊളി.. എന്റമ്മോ നമിച്ചു.. എപ്പോഴും മാറിപോകുന്ന ടോപ്പിക്ക് ആയിരുന്നു.. താങ്ക്യൂ മിസ് 😘😘

  • @binshanazar3293
    @binshanazar3293 3 ปีที่แล้ว +1

    Thankyou 🥺🥺🥺..padichitt kittunnathe illarnn ...ini kittum ❤️❤️❤️🙏🙏🙏🙏🙏🙏...orupaadu nandi...🙏🙏

  • @himalaya174
    @himalaya174 3 ปีที่แล้ว +3

    Ente ponno Namichu❤️

  • @arunani2475
    @arunani2475 3 ปีที่แล้ว +2

    3rd code polichh ... class adipoli ayitund. eni ith padikenda avasyamilla..

  • @abhicr778
    @abhicr778 3 ปีที่แล้ว +7

    മഹിമ ചേച്ചി പൊളിച്ചു ✌️✌️

  • @adwathh444
    @adwathh444 2 ปีที่แล้ว +2

    superr class mam very helpful thanku very much mam .god bless you

  • @athira2126
    @athira2126 3 ปีที่แล้ว +6

    Pwoliiii class... Superr... Ini മറക്കില്ല ഇത് ഒരിക്കലും... 🙏🙏❤️❤️🥰🥰 Thankuuuu.....

  • @hariarundhathikrishna7310
    @hariarundhathikrishna7310 3 ปีที่แล้ว

    Oh eni marakilla Super. ethra nallayi ee listukal padikunnathu epolla ok ayatu Thank You.

  • @jamsheenameppadi1108
    @jamsheenameppadi1108 3 ปีที่แล้ว +6

    അടിപൊളി 🌹🌹🌹
    രണ്ടുപേരും ഒന്നിനൊന്നു മെച്ചം 🥰🥰

  • @priyarosh4611
    @priyarosh4611 3 ปีที่แล้ว +1

    അടിപൊളി, ഇതൊക്കെ എങ്ങനെ പഠിക്കും എന്നോർക്കുകയായിരുന്നു.. സൂപ്പർ 👍👍👍👍

  • @sruthits2660
    @sruthits2660 3 ปีที่แล้ว +17

    കിടിലൻ കോഡ് ഒരിക്കലും മറക്കില്ല 🥰😘😍

  • @jesnamusthafa9797
    @jesnamusthafa9797 3 ปีที่แล้ว +1

    Thanku so much, mari pokunna oru topic orikkalum marakkatha roopathil padippichu thannadinu vallyoru thanks.. 😍

  • @sathvikajm4126
    @sathvikajm4126 3 ปีที่แล้ว +11

    എൻ്റമ്മോ എജ്ജാതി കോട് സമ്മതിച്ചു👍😂😂നമിച്ചു🙏🙏🙏 keep going

  • @ajcreations7197
    @ajcreations7197 ปีที่แล้ว +1

    Ith kathakkk vendi indakkiya answer pole ind 100 percentage professional

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 3 ปีที่แล้ว +6

    Thank you miss

  • @Sajna-m8n
    @Sajna-m8n 6 หลายเดือนก่อน

    Super ..... പഠിച്ചിട്ടും
    ഓർമ്മനിക്കാത്ത Topic ആയിരുന്നു. ഇനി മറക്കൂല......

  • @meaganmathew523
    @meaganmathew523 3 ปีที่แล้ว +14

    Super story ma'am. Easy to remember..thank you ma'am

  • @reshmy24gs15
    @reshmy24gs15 3 ปีที่แล้ว

    വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റി... ഇനി മറക്കില്ല.. Thanx

  • @thusharabinoy7500
    @thusharabinoy7500 3 ปีที่แล้ว +4

    Superrr...... Code.... മറക്കില്ല ഒരിക്കലും...l

  • @USMANK-ji9gw
    @USMANK-ji9gw หลายเดือนก่อน

    Super Class. വളരെ ഉപകാരപ്പെടുന്ന അവതരണം. 👍

  • @flyingbird233
    @flyingbird233 3 ปีที่แล้ว +4

    Thanks teacher... Very helpful class🙏god bless you

  • @reemsdreams7741
    @reemsdreams7741 3 ปีที่แล้ว +1

    ntammme....odukkathe code..poli😀

  • @ajithp0797
    @ajithp0797 3 ปีที่แล้ว +6

    പൊളി 👌👌👌👌ഒരിക്കലും മറക്കില്ല 😁👍👍👍

  • @vineeshvijayan4417
    @vineeshvijayan4417 3 ปีที่แล้ว

    ഇതു കലക്കി തിമിർത്തു പൊളിച്ചു സൂപ്പർ thank you so much

  • @asyac1344
    @asyac1344 3 ปีที่แล้ว +4

    Ith vare padikkatha topic aanu... Athond oru doubt 3 listileyum ella karyangalum ithil ulppetto?... Class kettappo valland simple aayi thonnunnu.. Ithrayu karyangale ollo?

  • @anusiby2107
    @anusiby2107 3 ปีที่แล้ว

    ഇപ്പഴാണ് ഇതൊക്കെ എന്താണെന്നു മനസ്സിലായെ
    Thank uuuuuuuu

  • @marshal8827
    @marshal8827 3 ปีที่แล้ว +3

    Mahima misse nalla class, orikalum marakoola e topic

  • @sofik2848
    @sofik2848 3 ปีที่แล้ว +1

    എജ്ജാതി കഥ njn സബ്സ്ക്രൈബ് cheythu🤩

  • @merinjose3762
    @merinjose3762 3 ปีที่แล้ว +3

    Supr miss❤️

  • @shipasubhashsubhash1039
    @shipasubhashsubhash1039 3 ปีที่แล้ว +1

    Parayan. Vakkukal illa.....super...super

  • @aryamanikandan3221
    @aryamanikandan3221 3 ปีที่แล้ว +3

    Good story and you are a good story teller too

  • @arjunchandra217
    @arjunchandra217 3 ปีที่แล้ว

    List kall ennum oru keeraa mutty arnu ennik......ee kadhayiloode athu marii kitty .....thanku so much 🙏

  • @asi676
    @asi676 3 ปีที่แล้ว +4

    Adipoli 😀😀 keralathile national highway orkan pattiya kadha idamo

  • @krishnakripa2243
    @krishnakripa2243 3 ปีที่แล้ว +1

    Super code..padikkan oruppadu bhudhibuttiyirrunna topic aayirinnu...tnkuuuu Chechi😍😍😍😍😍😍

  • @sunitharenju1073
    @sunitharenju1073 3 ปีที่แล้ว +11

    Thanku മിസ്സ്,,,,, സൗമ്യ മിസ്സും കുഞ്ഞാവയും sgm ആയിരിക്കുന്നോ

  • @Arjun-ok1rs
    @Arjun-ok1rs 3 ปีที่แล้ว

    Ethiri athimohamanu ennalum ee chanel othiri eshtallond paraya ethepole kathakaliloodeyum code kaliloodeyum.. Plus two prelms syllabus vice edthude.... Njangale pole ulla pavangalku police moham safalamakan ningale pole ulla nanma niranja adhyapakar ennum oru kootakum... Big fan of mr & mrs psc

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +1

      എടുക്കാം

    • @Arjun-ok1rs
      @Arjun-ok1rs 3 ปีที่แล้ว

      @@MrandMrs_PSC thank u so much sir. God bless u and ur family ❤❤

  • @pampallykutties3428
    @pampallykutties3428 3 ปีที่แล้ว +4

    Good class 🎉🎉

  • @ansarcj3765
    @ansarcj3765 3 ปีที่แล้ว +2

    Sir ithu pole class mathi super marichu mannaayaalum marakula ....class ithu pole venam pls pls pls

  • @gopikass5743
    @gopikass5743 3 ปีที่แล้ว +3

    Nice class 🔥🔥🔥🔥

  • @veenavna6996
    @veenavna6996 3 ปีที่แล้ว +1

    Orupad upakaram ayi, thalakuthi ninnit und ithinte koode, thank u so much sir

  • @bharathms5590
    @bharathms5590 3 ปีที่แล้ว +16

    Plus two preliminary exam date marumo

  • @VRrvr23
    @VRrvr23 3 ปีที่แล้ว +1

    സൂപ്പർ കോഡ്.. Oru padu nanni miss

  • @mubeenaharis8769
    @mubeenaharis8769 3 ปีที่แล้ว +3

    super class

  • @baijuzavier9470
    @baijuzavier9470 3 ปีที่แล้ว

    സൂപ്പർ,..... ഇനി ആർക്കും മറക്കാൻ സാധിക്കില്ല'.....

  • @ashikaec9280
    @ashikaec9280 3 ปีที่แล้ว +3

    EXCELLENT WAY OF PRESSENTATION

  • @Raji_mol_k.r
    @Raji_mol_k.r 3 ปีที่แล้ว +1

    Thank you so much... Ith eppolum maari pokunna topic aayirunnu... Ippo set 👍👍👍

  • @Makunjavama
    @Makunjavama 3 ปีที่แล้ว +6

    Edamoo poli poli❤

  • @Sujijayan-mn8kc
    @Sujijayan-mn8kc 2 หลายเดือนก่อน

    ഇനി മറക്കില്ല 👍🏻... Thanks ❤️❤️❤️

  • @carpediem2623
    @carpediem2623 3 ปีที่แล้ว +8

    കുറേ ഉദ്യോഗർത്ഥികളുടെ 10 th prilims exam ഇതുവരെ നടന്നിട്ടില്ല. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @malurajan703
    @malurajan703 3 ปีที่แล้ว +1

    Superb engane padikumennu vishamichirunnatha eni marakilla. Thank u so much🥰

  • @GeorgeT.G.
    @GeorgeT.G. 3 ปีที่แล้ว +3

    SUPER EXPLANATION

  • @aswathym9123
    @aswathym9123 3 ปีที่แล้ว

    Thank you so much.dhaivatheppole thanne njan kanunnu.karanam enikk padullathanu esi akkiiyath

  • @jithinputhoorkaran4776
    @jithinputhoorkaran4776 3 ปีที่แล้ว +4

    iam first yeeee

  • @shymasreejith7648
    @shymasreejith7648 3 ปีที่แล้ว +1

    Thanks alot medam.. ethra kalay ഇതു പഠിച്ചു മറക്കുന്നു.. ഇനി marakula.. 😘😘😘

  • @greeshmab1630
    @greeshmab1630 3 ปีที่แล้ว +3

    Pwoliii

  • @athirasijith7593
    @athirasijith7593 3 ปีที่แล้ว +1

    Thank u so much. ഇത് ഇനി ഒരിക്കലും മറന്നു പോകില്ല ❤️❤️❤️

  • @niroshapushkar4438
    @niroshapushkar4438 3 ปีที่แล้ว +3

    Excellent.!!!.no words to say anything more... ❤️❤️❤️

  • @rajeenank80
    @rajeenank80 ปีที่แล้ว

    Thanks alot, kuree നാളായി പഠിക്കാൻ ഉദ്ദേശിച്ച topic👍👍

  • @Vishnupriya-sn2tr
    @Vishnupriya-sn2tr 3 ปีที่แล้ว +5

    Union listil corporation ano atho cooperation ano

  • @sumeshr5363
    @sumeshr5363 3 ปีที่แล้ว

    Thank you.. നല്ലത് പോലെ മനസ്സിലായി..

  • @sreya7876
    @sreya7876 3 ปีที่แล้ว +5

    Sir, ldc മെയിൻ പഠിക്കാൻ ലക്ഷ്യയുടെ ldc പഴയ rankfile മതിയോ? ഞാൻ പുതിയ rank file വാങ്ങണോ?

  • @remyaraj5880
    @remyaraj5880 3 ปีที่แล้ว

    Thank u confusion karanam nokkivannatha ath nannayi athond nannayi manasilayi thank u maam

  • @LB-aRun
    @LB-aRun 3 ปีที่แล้ว +5

    ആ ഒരു ശബ്ദം മതി ആളെ തിരിച്ചറിയാൻ
    ....
    ദി ഒൺ ആൻഡ് ഒൺലി മഹിമ ചേച്ചി ❤❤❤
    ഓൺ ഫയർ ❤❤

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว

      😊

    • @kaketaku423
      @kaketaku423 2 หลายเดือนก่อน

      Eth miss anu mahima pournami ano 😊​@@MrandMrs_PSC

  • @Aradhyasvlogclassicaldancer
    @Aradhyasvlogclassicaldancer 6 หลายเดือนก่อน +1

    Super, easy ayit class eduthu, thanks

  • @vidhyanithin7874
    @vidhyanithin7874 3 ปีที่แล้ว

    Adipoly.... Kuranja timeil kooduthal arivu... Thank u mam..

  • @reshmareshmasubash4846
    @reshmareshmasubash4846 3 ปีที่แล้ว

    Super iniyum pratheekshikkunnu itharam storieessss

  • @phoenixpersistent3825
    @phoenixpersistent3825 ปีที่แล้ว

    Thank u❤ കുറേകാലമായി ഇത് പഠിക്കാൻ കഷ്ടപ്പെടുകയായിരുന്നു ഒരുപാട് നന്ദി❤

  • @manjushasubash4368
    @manjushasubash4368 ปีที่แล้ว +1

    Super class very helpful class

  • @Dimbrufola
    @Dimbrufola 3 ปีที่แล้ว

    Super.
    ഓർത്തിരിക്കാൻ അടിപൊളി. വളരെ നന്ദി

  • @sujithvijithra5195
    @sujithvijithra5195 ปีที่แล้ว

    Padanennukaruthi matti vacha topic kadhakaliloode manoharamayi padipicha teacherkke orupade sneham thank you mam thank you so much🥰🥰🥰🥰

  • @sreeprabhanidheesh
    @sreeprabhanidheesh 3 ปีที่แล้ว +1

    Super class 👌. Pettann ellam padichu

  • @shantha.4650
    @shantha.4650 3 ปีที่แล้ว +1

    Pollichu..mam👌 eappozhum confusion ulla partann ippol eallam clear 😊

  • @adukochumikku
    @adukochumikku 3 ปีที่แล้ว +1

    നല്ല story 😍മറക്കില്ല 👏. Thank you👍

  • @Gamer10-z1z
    @Gamer10-z1z 3 ปีที่แล้ว +1

    Super. Ini orikkalum marakkoola.