42ആം amendment ൽ Article 51A യെ പറ്റി പറഞ്ഞത് തെറ്റാണല്ലോ,2002ലെ 86ആം amendment പ്രകാരം ആണ് മൗലിക കടമയായ 6-14 വയസുവരെ ഉള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് കൂട്ടി ചേർക്കുന്നത്( 51 A(k) ).
The best class i could ever ask for. Thank you mam and sir for this wonderful youtube page, really i feel soo blessed to get you both as my guru 🥰🙏😇.. Njan youtube kure pagekul class kandu but nte vtl nte munnil irunn padipich, ath njan padichu enn urapp varuthiyit pokunna gurukanmaar aayitta enik feel cheyne. Enne pole veetile prathisandhikal ellam tharanam cheyth, budhimuttiyum prayaasapettum, kashtapettum nalla naalekyu vendi swapnam kand padikunna... Munnerunna ellaavarkum avaravarde hard work bhalam kaanum😇... Hard word must payoff 😇 🙏all the very best.
Thanku മിസ്സേ,,, ഞങ്ങളിൽ ഒരാളായി, ഞങ്ങളെ പഠിപ്പിക്കുന്ന സ്വന്തം miss,,, തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടെ, ഇഷ്ടത്തോടെ കാണുന്ന ക്ലാസ്സ്,,, Thanku miss ❤❤❤❤❤❤❤🙏🙏🙏🙏🙏🙏
31:50 എനിക്കും.😊😊 സ്കൂൾ പഠനകാലത്ത് എനിക്ക് എ.പി.ജെ അബ്ദുൽ കലാമിനെ നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചു, അദ്ദേഹം രാഷ്ട്രപതിയായി ഇരുക്കുന്ന കാലത്ത്. അന്നും ഇന്നും ആ ഒരാളെ മാത്രമേ മനസ്സറിഞ്ഞ് 'രാഷ്ട്രപതി' എന്ന് വിളിച്ചിട്ടുള്ളൂ🔥🔥🔥
Psc mathram padikunnavar mathramala mam class kaanunnath Vere examinullavarum kaanunund Athond oro questions parauumbol athintte English koodi paranj thannal Njagakum kurachudi ellapayallo
മാം, 6 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം രക്ഷിതാക്കളുടെ കടമയാണെന്ന് പറയുന്നത് 2002 ലെ 86 ആം ഭേദഗതിയിലാണ്. അത് ഉൾപെടുത്തിയിരിക്കുന്നത് അനുഛേദം-21 എ യിലും ആണ്
Yes 86th amndmnt 2002 21 a fundamental right(vidyabhyasam moulika avakasham) 51 A(k) fundamental duty (vidhyabyasam nalkunnathu rakshithakkalude kadama) um kootichertjava anu
42ആം amendment ൽ Article 51A യെ പറ്റി പറഞ്ഞത് തെറ്റാണല്ലോ,2002ലെ 86ആം amendment പ്രകാരം ആണ് മൗലിക കടമയായ 6-14 വയസുവരെ ഉള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് കൂട്ടി ചേർക്കുന്നത്( 51 A(k) ).
അങ്ങനെ ആണല്ലോ പറഞ്ഞത്
42ആം ഭേദഗതിയിൽ ആണ് ഈ കാര്യം പറഞ്ഞത്,42ആം ഭേദഗതി വരുമ്പോൾ 10 മൗലിക കടമകളെ ഉള്ളു,വിദ്യാഭ്യാസം കൊടുക്കുന്നത് കൂട്ടിചേർത്തത് പിന്നീട് 86ആം amendmentൽ ആണ്
@@MrandMrs_PSC plz check it mam, angine alla paranjirikkunnath.
Okay.. Pin ചെയ്ത് ഈ comment ശ്രദ്ധിക്കുക.. ഈ question തിരുത്തുക.. ക്ലാസ്സിൽ പറഞ്ഞതിൽ mistake ഉണ്ട്
@@MrandMrs_PSC thank you sir 🙏🙏
42nd & 44th ഭേതഗതിയുടെ വർഷങ്ങൾ പഠിക്കാൻ ഒരു ചെറിയ code
42nd ഭേദഗതി 4+2=6 so 1976
44th ഭേദഗതി 4+4=8 so 1978
Thankbu
Simple ❗ ..But powerful ✴️🔥
@@സേനാപതി-പ5ച ❣️
👑👑👑👑
Thanks ❤
Thanks mam, ഇതിനെ കുറിച്ചൊക്കെ വെക്തമായി പഠിക്കാൻ കഴിഞ്ഞത് സാറിന്റെയും മാഡത്തിന്റെയും ക്ലാസ്സ് കണ്ടുതുടങ്ങിയത് മുതലാണ്. 👍👍👍👍👍
The best class i could ever ask for. Thank you mam and sir for this wonderful youtube page, really i feel soo blessed to get you both as my guru 🥰🙏😇.. Njan youtube kure pagekul class kandu but nte vtl nte munnil irunn padipich, ath njan padichu enn urapp varuthiyit pokunna gurukanmaar aayitta enik feel cheyne.
Enne pole veetile prathisandhikal ellam tharanam cheyth, budhimuttiyum prayaasapettum, kashtapettum nalla naalekyu vendi swapnam kand padikunna... Munnerunna ellaavarkum avaravarde hard work bhalam kaanum😇... Hard word must payoff 😇 🙏all the very best.
Thanku മിസ്സേ,,, ഞങ്ങളിൽ ഒരാളായി, ഞങ്ങളെ പഠിപ്പിക്കുന്ന സ്വന്തം miss,,, തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടെ, ഇഷ്ടത്തോടെ കാണുന്ന ക്ലാസ്സ്,,, Thanku miss ❤❤❤❤❤❤❤🙏🙏🙏🙏🙏🙏
31:50 എനിക്കും.😊😊
സ്കൂൾ പഠനകാലത്ത് എനിക്ക് എ.പി.ജെ അബ്ദുൽ കലാമിനെ നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചു, അദ്ദേഹം രാഷ്ട്രപതിയായി ഇരുക്കുന്ന കാലത്ത്. അന്നും ഇന്നും ആ ഒരാളെ മാത്രമേ മനസ്സറിഞ്ഞ് 'രാഷ്ട്രപതി' എന്ന് വിളിച്ചിട്ടുള്ളൂ🔥🔥🔥
ഒരുപാട് നന്ദി ഉണ്ട് . മാറ്റിവെച്ചിരുന്നു Topic ആരുന്നു.. ❤ നന്നായി മനസിലായി ❤
Article 51A, 11th fundamental duty 6 മുതൽ 14 വയസു വരെ കുട്ടികൾക്ക് വിദ്യാഭ്യാസം 42nd അല്ല 42 -ൽ 10 മൗലിക കടമകൾ മാത്രമാണ് കൂട്ടിച്ചേർത്തത്
Excellent class ❤❤❤ thank you so much❤❤❤😊
Thanks miss👍👍👍, സൂപ്പർ ക്ലാസ്സ്,
നല്ല ക്ലാസ്സ് ആണ്, ഇനി ഇത് മറക്കില്ല
നല്ല class ആയിരുന്നു.... അറിയില്ലായിരുന്ന വിഷയം...
വളരെ നല്ല ക്ലാസ്സ് ആയിരുന്നു..
Thanks teacher for the class
Nalla class ayirunnu
Thank you!!!
Thanks teacher...👌👌👌👌👌
Adipoli class aarnu, naanayi manasilaki thannu 😇👍
Good evening 🌅
Thankyou miss😍
Thank you mam ❤️❤️🤝🤝🙌🙌
Expecting more classes of constitution
നല്ല ക്ലാസ്സ്
Good evening
Thanks for the valuable class 😌😌
Thankyou mam 🙏
❤
Thank you so much ma'am 🥰
Good class ചേച്ചി 👍👍👍👍👍👍👍👍
🙏🏻
Thanku Miss💐💐💐
നന്ദി
Super class👍
Thanks teacher ♥️♥️♥️
thanku mam
Thanks teacher
Thanks
Tknq mam🙏🙏🙏🙏🙏🙏🙏🙏
Article 51A is about fundamental duties
First😍😍😍👍👍❣️
First comment😍
Good
മിസ്സേ ഇന്ത്യയിലെ വിവിധ കമ്മീഷൻസ് + നിലവിലെ chairmans ഒരു ക്ലാസ്സ് തരാമോ 🙏🙏🙏
എടുക്കാം
@@MrandMrs_PSC Thanku💯♥️
Venam
Psc mathram padikunnavar mathramala mam class kaanunnath
Vere examinullavarum kaanunund
Athond oro questions parauumbol athintte English koodi paranj thannal
Njagakum kurachudi ellapayallo
Okay
Teacher nalla class
Thanku❤️❤️🙏
🎉🎉🎉🎉
Thank you madam
Next class വേഗം ചെയ്യണേ
Thanks thanks thanks 👌👌👌
മാം ക്ലാസ്സ് 👌👌
Thank you miss
Weiting for next video. As soon😍🙏
Nice class
Thks mam
Thanks mam
Thanks mam...
Thanks a lot. ഈ ക്ലാസ് കണ്ടത് കൊണ്ട് ഒരു മാർക് ഡിഗ്രീ പ്രിലിംസിൽ കിട്ടി
Super
Thanks 😍
കഴിഞ്ഞ പരീക്ഷകളുടെ Cut off മാർക്ക്, നിലവിലെ നിയമനങ്ങൾ എത്ര വരെയായി എന്നൊക്കെ എങ്ങിനെ അറിയാം ?
👍👍👍
Sir...kala കായികം സാഹിത്യം സംസ്കാരം topics onn edth tharavo...sir padipichal pettann മനസ്സിലാകും..മറന്ന് പോകില്ല..plzz..sir.. it's a request...
എടുക്കാം
@@MrandMrs_PSC 🥰🥰
Good 👍👍👍👌👌👌👏👏👏
ഈ ക്ലാസ് ആവശ്യമായിരുന്നു
Teaching is too interested , please mention the English word too
Thank you miss
degree topic science and technology class edukamo miss.
🙏
ആദ്യത്തെ ഭരണഘടനാ ഭേദഗതി എന്ന് 2 പ്രാവശ്യം പറഞ്ഞിട്ടുണ്ട്1:56 1951 ഉം 3:47 (1976) ഒന്ന് കറക്ട് ചെയാമോ
❤❤❤❤
😍👍👍👍
❤️❤️
💚💚💚
PSC self study kond kittille ?
PSC 10th level exam pg kazhinjavarku ezhuthamo ?
🎉💝
👍👍🙏
sir please upolad air transportation-india& kerala also. so that we can complete this topic
Okay
👍👍👍👍👍👍👍👍👍👍
👍🏻👍🏻👍🏻👍🏻
🔥🔥
🙏😍😍😍
☺
😍😍
❤️❤️🙏
1977 morarji desai alle prime minister
🙏🙏🙏🙏
Randam classil padikkumbo pradanamandri ennal endanenn ariyatha njan 😀
Voting age paranjilla
Enttanne adiyantharavstha enne paranjal
😍😍👍👍
Speed kooduthal aanee
6 വയസ്സ് മുതൽ 14 വയസ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം 2002 ലെ 86th amendment alle ?
Yes😊
Teacherine. Kandal remya nambeeshane poleyundu
❤❤❤
Arun sir, സംസ്ഥാങ്ങൾ കംപ്ലീറ്റ് ചെയ്തു തരുമോ🙏🙏🙏
തരാം
Thanks
ഇപ്പോ സർ ന്റെ വക bloopers ille
Athenthaa parayaamo
ഞാനും നോക്കും 😄😄😄 മിസ്സിന്റെ ആ നിഷ്കളങ്കതയോ ടെയുള്ള ചിരികാണാൻ,,, എന്റെ miss സുന്ദരിയാ ❤❤❤❤
ഹായ് പ്രിയ
@@sunitharenju1073 hii
@@priyag1726 ഹായ് എന്തുണ്ട് വിശേഷം, പഠനം സുഗമമായി പോകുന്നോ 🙏🙏🙏🙏👍🏻👍🏻👍🏻
61st ഭേദഗതി പറഞ്ഞില്ലല്ലോ 🤔🤔
മാം, 6 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം രക്ഷിതാക്കളുടെ കടമയാണെന്ന് പറയുന്നത് 2002 ലെ 86 ആം ഭേദഗതിയിലാണ്. അത് ഉൾപെടുത്തിയിരിക്കുന്നത് അനുഛേദം-21 എ യിലും ആണ്
Yes 86th amndmnt 2002
21 a fundamental right(vidyabhyasam moulika avakasham)
51 A(k) fundamental duty (vidhyabyasam nalkunnathu rakshithakkalude kadama) um kootichertjava anu
States ക്ലാസ്സ് തരുമോ
ഉണ്ടാവും
😀😀
മിസ്സിന് രമ്യ നമ്പീശന്റെ ചായക്കച്ചാൽ തോന്നിയത് എനിക്ക് മാത്രം ആണോ 🤔
Yes😜
അപ്പോൾ DOB 1995 ആണ് അല്ലേ 😇
😘😘🙏🙏❤❤👍🌹👌👌
🥰🥰🥰