Union List/State List/Concurrent List/ INDIAN CONSTITUTION /CLASS - 32 /Aastha Academy

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 929

  • @nirmalson806
    @nirmalson806 3 ปีที่แล้ว +78

    Sir ന്റെ effort വളരെ വലുതാണ്

  • @ishan86
    @ishan86 3 ปีที่แล้ว +237

    ഓരോ ക്ലാസ് കഴിയുമ്പോഴും സാറിനോടുള്ള ബഹുമാനവും സ്നേഹവും കൂടുകയാണ്. ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ലത് സാറിന്റെ ക്ലാസാണ്. സാറിന്റെ ഓരോ ക്ലാസിനും ക്ഷമയോടെ കാത്തിരിക്കുന്നു.

  • @himalayanukn2685
    @himalayanukn2685 3 ปีที่แล้ว +40

    ഞാൻ ഒരു ടോപ്പിക്ക് പഠിച്ച ശേഷം നോട്ട് ഉണ്ടാക്കും മുൻപ് അങ്ങയുടെ ക്ലാസ്സ്‌ കൂടെ കേൾക്കാറുണ്ട്,verry effective sir..
    Thk u❤

  • @rejincs6248
    @rejincs6248 3 ปีที่แล้ว +14

    Very good ക്ലാസ്സ്‌ sir.. ഇത്രയും കാലം ഇത് കാണാതെ പഠിച്ചു.. കഥ എന്താണ് എന്ന് അറിയാതെ ആട്ടം ആടുകയായിരുന്നു... E ക്ലാസ്സ്‌ വിലമതിക്കാൻ കഴിയുന്നതിനും മുകളിൽ ആണ്... Thanks sir...

  • @shafrinavp7547
    @shafrinavp7547 3 ปีที่แล้ว +12

    വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു....psc ആദ്യമായി പഠിക്കുന്നവർക്ക് ഈ chanel upakarapedum ....thank you🙏🙏

  • @vipinva676
    @vipinva676 3 ปีที่แล้ว +9

    ഭരണഘടനയോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയത് വിഭടീച്ചറുടെ ക്ലാസ്സുകളിലൂടെ ആണ്......
    എന്നാൽ അത് അസ്ഥിക്ക് പിടിച്ചത് സാറിൻ്റെ ക്ലാസ്സുകളിലൂടെയും....
    നന്ദി സാർ...🙏🙏

    • @nishapakkath3978
      @nishapakkath3978 3 ปีที่แล้ว

      വിഭാ ടീച്ചർ ഏതാ ചാനൽ

    • @nishabaiju4606
      @nishabaiju4606 3 ปีที่แล้ว +1

      Sirnte wife aanu brilliance IL njngale padippichittundu

  • @princeofdarkness2299
    @princeofdarkness2299 3 ปีที่แล้ว +23

    സാറിന്റെ class full playlist പോയി കാണുന്നുണ്ട് ✌️✌️✌️🔥

  • @edueffects6017
    @edueffects6017 8 หลายเดือนก่อน +3

    എല്ലാ പഴുതുകളും അടച്ചു കൊണ്ടുള്ളതും,വളരെ ആഴത്തിലും ലളിതമായിട്ടുമാണ് അജിസുമേരു സർ പഠിപ്പിക്കുന്നത് ❤️🙏🏼.. Paid ക്ലാസ്സ്‌ ഒന്നും തന്നെ സർ ന്റെ അയലത്തു വരില്ല അത്രക്ക് മികച്ചതാണ്... ഒത്തിരി പറയണം എന്നുണ്ട് സർ🥰 വാക്കുകൾ കിട്ടുന്നില്ല.. Thank you so much 🔥🔥

  • @reshmapeeyes2380
    @reshmapeeyes2380 3 ปีที่แล้ว +5

    Sir... പഠിക്കാൻ സമയം കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടുന്ന എന്നേ പോലെ ഉള്ളവർക്ക് സർന്‍റെ അടുക്കും ചിട്ടയും അതിനൊത്ത മൂല്യവും ഉള്ള ക്ലാസുകൾ വളരെ ഉപകാരം ആണ്.. ദീർഘായുസ്സോടെ ഇരിക്കട്ടെ എന്നും...

  • @athulsl374
    @athulsl374 3 ปีที่แล้ว +22

    നന്നായി മനസിലാക്കി തന്ന സാറിന് ഒരു സല്ല്യൂട്ട്😍😍😍😍😍😍😍

  • @afsaltk7726
    @afsaltk7726 3 ปีที่แล้ว +13

    ക്ലാസ്സുകൾ ഒന്നിനൊന്ന് മികച്ചത് ..🔥🔥

  • @sulusworld980
    @sulusworld980 3 ปีที่แล้ว +1

    ക്ലാസ്സ്‌ കേൾക്കാൻ താമസിച്ചതിൽ ഖേദിക്കുന്നു. ഞാൻ ഓഫ്‌ലൈൻ ക്ലാസ്സ്‌ ഇഷ്ടപെടുന്ന ആളാണ്. അത്കൊണ്ട് ഇതുവരെ ക്ലാസ് കേട്ടിട്ടില്ല. സത്യത്തിൽ മടിയും ഉണ്ട്‌. പക്ഷെ എന്റെ സാറെ ഈ ലിസ്റ്റുകൾ ഒരിക്കലും മറക്കില്ല. അത്രയും നല്ല ക്ലാസ്സ്‌. ഒരുപാട് നന്ദി അറിയിക്കുന്നു.

  • @akhilakpixel875
    @akhilakpixel875 3 ปีที่แล้ว +13

    Tnq sir. വളരെ വേഗത്തിൽ ക്ലാസുകൾ നൽകുന്നു..😍

  • @USMANK-ji9gw
    @USMANK-ji9gw 2 หลายเดือนก่อน

    വളരെ നല്ല ക്ലാസ് sir. ഇതു പോലത്തെ ക്ലാസുകൾ ഇനിയും പ്രതീക്ഷിക❤

  • @hafsathpk8927
    @hafsathpk8927 3 ปีที่แล้ว +5

    ഈ ഭാഗം എപ്പോഴും കൺഫ്യൂഷൻ ആയിരുന്നു. ഇപ്പോൾ അതു തീർന്നു. Thank you sir

  • @rmjz6238
    @rmjz6238 3 ปีที่แล้ว +3

    Njan psc coaching pokunnund enkilum classil edukana topic aastha academy lu mash nte class ket notes prepare cheyth padikumpozhanu oru perfection thonnunnath. 😍

  • @sijimanoharan6554
    @sijimanoharan6554 3 ปีที่แล้ว +12

    Sir nte sincerity and effort parayathirikkan pattilla,, you are a great teacher❤

  • @oormilaunni6783
    @oormilaunni6783 3 ปีที่แล้ว

    Sirnte ക്ലാസ്സ്‌ വേറെ ലെവൽ.... അത്കൊണ്ട് ഞാൻ എത്രയും പെട്ടെന്ന് ക്ലാസ്സിൽ ജോയിൻ ചെയ്യുന്നതായിരിക്കും.... ആപ്പ് ഒക്കെ ഡൌൺലോഡ് cheythu🥰

  • @renjusnair6918
    @renjusnair6918 3 ปีที่แล้ว +7

    നല്ല രീതിയിൽ മനസ്സിലാക്കി തന്ന അജിത്ത് സാറിന് അഭിനന്ദനങ്ങൾ .🙏🙏🙏💕💕💕

  • @gilsharj5975
    @gilsharj5975 2 ปีที่แล้ว +1

    Sir, ee class njan miss cheythu - ente +2 prlms nte 1 mark poyikkitty . സർ ന്റെ ഈ രീതി മനസ്സിൽ നന്നായി പതിയുന്നു. ഒരു കഥ പോലെ. ചേരുവകൾ ശരിയായ അനുപാതത്തിൽ ചേർത്ത് ഉണ്ടാക്കിയ ഒരു വിഭവം , രുചിയുള്ള ക്ലാസ്സ് love u sir 🙏🏾

  • @sreelakshmir1504
    @sreelakshmir1504 3 ปีที่แล้ว +5

    Thank Ajith sir.💞💞💞💞💞
    Njgal padichukondu sir nte koode unduu..🤝🤝🤝
    Valare nalla classukal aanu sir nte💯💯

  • @renjimaasish9145
    @renjimaasish9145 3 ปีที่แล้ว +3

    🙏വളരെ നന്ദി ഇങ്ങനെ ക്ലാസ്സ്‌ ചെയ്യുന്നതിന്. 👌👌👌

  • @remya4553
    @remya4553 3 ปีที่แล้ว +4

    എല്ലാ ക്ലാസ്സുകളും super...... 👌👌👌👌👌

  • @dudu-sj2tm
    @dudu-sj2tm 3 ปีที่แล้ว +1

    Constitution padikknnathinte koode topicwise sir te vedios kandu varunnu. Ithrayum manoharamayi sir easy akki interesting ayt cls eduth tharunna sir nod nanni enna vaakkin appuram onnum parayanilla🙏🏻♥️

  • @ammuzammu3253
    @ammuzammu3253 3 ปีที่แล้ว +9

    Sir Orupad Effort edukunnund..But Athanusarich Views um Subscribe um illa...Sir cheyunna E sevanathinta bhalam Nammude result vazhyum Prarthanayiloodeyum undavum😍😍😍😍

  • @afrasworld7257
    @afrasworld7257 3 ปีที่แล้ว +2

    Heartfelt thanks sir, civics schoolil kashtapettu padichada,ipo ishtapettu padikunu, no words,hats off to ur dedication

  • @sharilasheri5264
    @sharilasheri5264 3 ปีที่แล้ว +62

    Thank uuuu sirrrr😍... Ee list ok aayi... Ini psc de main listl vanna mathi😉😁

    • @athulroshanars304
      @athulroshanars304 3 ปีที่แล้ว +6

      Varanam sir undello koode pinnentha is possible dear

    • @ponnu89863
      @ponnu89863 3 ปีที่แล้ว +5

      അത് പൊരിച്ചു 👌👌👌

    • @kesavannambiar2766
      @kesavannambiar2766 3 ปีที่แล้ว

      @@athulroshanars304.y7 88

    • @athulroshanars304
      @athulroshanars304 3 ปีที่แล้ว

      @@kesavannambiar2766 manassilayilla

  • @sreeshaajay4997
    @sreeshaajay4997 3 ปีที่แล้ว +1

    Eniku ennanu listne patti oru idea vannathu.thankyou so much sir 🙏🙏🙏

  • @nayanar6032
    @nayanar6032 3 ปีที่แล้ว +5

    നല്ല ക്ലാസ്സ്‌ ആണ് സർ, സർ ന്റെ ക്ലാസ്സ്‌ മാത്രെ കാണുന്നുള്ളൂ ഇപ്പോ

  • @jabsha
    @jabsha 3 ปีที่แล้ว +10

    അറിവിന്റെ വെളിച്ചം പകർന്നു തരുന്ന എല്ലാ ഗുരുക്കന്മാർക്കും അദ്ധ്യാപകദിന ആശംസകൾ 🥰🥰🥰🥰

  • @ashithaayishamahal8527
    @ashithaayishamahal8527 3 ปีที่แล้ว +4

    Ur One of the GREAT TEACHER💯💯🔥🔥🔥👍👍

  • @marinamariamstalin4194
    @marinamariamstalin4194 3 ปีที่แล้ว +4

    കിടുക്കാച്ചി സാറും class um👍 Thanks

  • @iamanand301
    @iamanand301 3 ปีที่แล้ว +21

    നാളെ exam ഉള്ള എല്ല കൂട്ടുകാർക്കും വിജയസംശകൾ....💕💕♥️ ഈ exam നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ ഓരോരുത്തരുടെയും സ്വപ്നങ്ങൾ എത്രയും പെട്ടെന്ന് പൂവണിയട്ടെ എന്ന് പ്രാർത്ഥനയോടെ....❤️❤️🙏

  • @souparnikasiva3784
    @souparnikasiva3784 ปีที่แล้ว

    ഇങ്ങനെ ആകണം അധ്യാപകൻ👍🏼🙏🙏

  • @vishnuvnair2078
    @vishnuvnair2078 3 ปีที่แล้ว +3

    Itrem nalla class eduthittum subcribersmum viewersum illathathanu enikk manassilakathathu 😍

  • @sajansvoice9619
    @sajansvoice9619 3 ปีที่แล้ว +2

    സൂപ്പർ ക്ലാസ്സ്‌ കട്ട സപ്പോർട്ട് 👏🏻👏🏻👏🏻👏🏻👍🏻👍🏻💪💪💪💪💪💪

  • @haneefichilangod4493
    @haneefichilangod4493 3 ปีที่แล้ว +14

    The ideas are conveyed in crystal clear way
    Congrats sir 👍👍👍👍👍
    🔥🔥🔥🔥🔥

  • @sinan1523
    @sinan1523 3 ปีที่แล้ว

    Second time... First time ketapo comment itirunilla. Constitution ini oru round koodi kelkanam😊apo set🌹🌹. 100K adicha ee akhosha velayil sirnu arogyamulla dheerkhayusinu prarthikunu. Ini 200 k anu lakshyam👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻.

  • @pranavpradeep2418
    @pranavpradeep2418 3 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സ്‌ അജിത് സർ

  • @Milkyway-hv9uu
    @Milkyway-hv9uu 3 ปีที่แล้ว

    സാർ അടിപൊളി😍😍😍😍😍 ഒന്നും പറയാനില്ല.....

  • @deepafrancis8848
    @deepafrancis8848 3 ปีที่แล้ว +4

    Thank you so much Sir... God bless you 🙏🙏🙏

  • @prajitharatheesh3724
    @prajitharatheesh3724 3 ปีที่แล้ว +1

    Oru topicne Patti mathram padippikkathe related facts koodi padippikkubol kooduthal manasilavunnund sir... 💚

  • @darsanam.s6566
    @darsanam.s6566 3 ปีที่แล้ว +8

    Super class no words 🙏🙏🙏 Thank you soo much sir for your effort....

  • @mayooghamalu5270
    @mayooghamalu5270 3 ปีที่แล้ว +1

    parayathirikan vayya sir... ipazha ithoke manasilayath.. very useful. thank you sir..

  • @prabhathprakash8814
    @prabhathprakash8814 3 ปีที่แล้ว +7

    Great class thanks ajith sir...👏🏻👏🏻

  • @shajikp8941
    @shajikp8941 3 ปีที่แล้ว +2

    താങ്ക്സ്. സൂപ്പർ ക്ലാസ്സ്‌. From saudi

  • @amrithashajan4497
    @amrithashajan4497 3 ปีที่แล้ว +5

    Thank you.. Sir.. വളരെ നല്ല ഒരു class.. God bless you

  • @temple.story._2024-
    @temple.story._2024- 3 ปีที่แล้ว

    Njan play list complete cheythu note ezhuthi vannondirikkunnu sir , thank you 👍🏻👍🏻🙏🏻🙏🏻🙏🏻

  • @praveenpv8877
    @praveenpv8877 3 ปีที่แล้ว +18

    Sir, the one great thing in your class is tat ther is no need to search those facts you said in the video..Sheer committment, dedication and research works are the essenece of your class sir..Thank you so much...

  • @madhusree2402
    @madhusree2402 3 ปีที่แล้ว +2

    Nalla avatharanam....Thank you Sir 😍 😍 😍

  • @ashlyschacko6624
    @ashlyschacko6624 3 ปีที่แล้ว +18

    എന്തുകൊണ്ട് ഇത്രേം dislikes എന്ന് മനസിലാവുന്നില്ല... വളരെ മികച്ച ക്ലാസുകൾ ✌️ ആണ് സാറിന്റെത് അവിയൽ പരുവത്തിലുണ്ടാരുന്ന പല കാര്യങ്ങൾക്കും അടുക്കും ചിട്ടയും വന്നത് ഈ ക്ലാസ്സ്‌ കേട്ടതിൽ പിന്നെ ആണ് 🙏

    • @preethas9749
      @preethas9749 3 ปีที่แล้ว +2

      Manga ulla mavilalle ellavarum kalleriuu atha ithra dislike

    • @തംബുരു-ജ9ഷ
      @തംബുരു-ജ9ഷ 3 หลายเดือนก่อน +1

      Dislikes enthiye ....enikk kaanaan ആവുന്നില്ല

  • @ponnuthomas426
    @ponnuthomas426 3 ปีที่แล้ว +1

    Sir good class.oro commentum
    Sirnu energy nalkunnenkil aa energyude bhagamay njangalku kittunna oro classum atrakkm upakaravum aakunnu

  • @preethybiju7964
    @preethybiju7964 3 ปีที่แล้ว +5

    Thank you very much sir superb class. ...

  • @dhanyakk412
    @dhanyakk412 3 ปีที่แล้ว +1

    സർ ഓരോ ക്ലാസ്സിൽ spr

  • @SUNILKUMAR-tl3le
    @SUNILKUMAR-tl3le 3 ปีที่แล้ว +4

    Super class... thank you sir...🧡🧡🧡❤️❤️❤️

  • @santoshchandran8409
    @santoshchandran8409 3 ปีที่แล้ว +2

    E list eppozhum thirinju pokuayirunnu....ippo ok🎉🙏thank u so much dear sir

  • @nesarasajad847
    @nesarasajad847 3 ปีที่แล้ว

    പഠിക്കാൻ ഉഴപ്പിയ ഭാഗം...... pakka ആയി thanks sir ❤️❤️❤️💕💕💕💕💗💗💗💗💗💗👌👌👌👌👌😍😍😍

  • @muhaseenamoideen1367
    @muhaseenamoideen1367 3 ปีที่แล้ว +4

    Very good class sir, thankyou very much🙏🙏👍👍❤️

  • @silpaprpr4312
    @silpaprpr4312 3 ปีที่แล้ว +1

    Thankyou sir ellam വ്യക്തമാക്കി paranju തരുന്ന ക്ലാസ്സ്‌

  • @dhanyasajayan8099
    @dhanyasajayan8099 3 ปีที่แล้ว +1

    Super cls thank u sir epozha ee list okke onnu manasilayathu

  • @trollpathanapuram3839
    @trollpathanapuram3839 3 ปีที่แล้ว +3

    ഈ ക്ലാസിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു സർ

  • @hakeemnemmara7215
    @hakeemnemmara7215 3 ปีที่แล้ว +2

    Nalla class nannayi manadilakundu

  • @neethum3291
    @neethum3291 3 ปีที่แล้ว +3

    Excellent class sir🙏🙏🙏 thank you 🙏

  • @teeyajoseph9911
    @teeyajoseph9911 3 ปีที่แล้ว +1

    atra nalla class aane sirinte

  • @aravindmanikandan8461
    @aravindmanikandan8461 3 ปีที่แล้ว +4

    Thank you sir.easy to understand and remember. thank-you

  • @Joice-ub2se
    @Joice-ub2se 3 ปีที่แล้ว +2

    വീണ്ടും നന്ദി

  • @soumyajomon9345
    @soumyajomon9345 3 ปีที่แล้ว +6

    What a great class.... 🥰👍👏👏👏

  • @LetsWINPSC
    @LetsWINPSC 3 ปีที่แล้ว +2

    സർ🙏🙏
    ഓരോ class കാണുമ്പോളും എന്തെങ്കിലും comment ചെയ്താൽ കുറഞ്ഞു പോകും എന്ന് തോന്നുന്നു. അത്രയും perfect aayi, stick to the പോയിന്റ് ആയി, ആത്മാർത്ഥമായി ഓരോ ക്ലാസും." Triggered with passion " എന്നത് sir ന്റെ ഓരോ വാക്കിലും വ്യക്തം.മുടങ്ങാതെ follow ചെയ്യുന്നത് sir ന്റെ ചാനൽ മാത്രം.6 years psc അധ്യാപന പരിചയത്തിൽ ഞാനും ഒരു ചാനൽ തുടങ്ങി. Let's WIN PSC
    Sir കൊടുക്കുന്ന അത്രയും ക്വാളിറ്റിയും, contentum കൊടുക്കാൻ സാധിക്കില്ലെങ്കിലും പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഇപ്പോൾ ഉദ്യോഗാർഥികൾ അന്വേഷിക്കുന്ന പുതിയ പാറ്റേൺ ചോദ്യങ്ങളുടെ വ്യക്തമായ series.
    സർ കൊടുക്കുന്ന വിഷയങ്ങൾ അതിനേക്കാൾ perfect ആയി മറ്റാർക്കും ചെയ്യാൻ സാധിക്കില്ല എന്നത് കൊണ്ട് തന്നെ അങ്ങനെ ഒരു contentum ചെയ്യുന്നില്ല.
    Fees വാങ്ങി coaching സെന്റർ നടത്തിയിരുന്ന എനിക്ക് ഉദ്യോഗാർത്ഥികൾക്ക് സൗജന്യ സേവനം കൊടുക്കാനുള്ള പ്രചോദനം ലഭിച്ചത് sir ൽ നിന്നാണ്. Always thankful to you sir🙏🙏

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +3

      🙏
      Go ahead,
      Enhance your knowledge and
      share your knowledge to others
      it's a service.
      Don't care about out come but
      Care about your karma and do it
      Countiueousely and restlessly
      Definitely the result should be more
      Fruitful than you think.❤️

    • @LetsWINPSC
      @LetsWINPSC 3 ปีที่แล้ว

      @@AASTHAACADEMY 🙏🙏holding your advice and going ahead... 👍

  • @tinaisac7830
    @tinaisac7830 3 ปีที่แล้ว +3

    Good class... 👍👍

  • @seenathamseenatham7308
    @seenathamseenatham7308 3 ปีที่แล้ว +2

    Valare nalla class .ariyatha karyangal ayirunnu

  • @chithragkpillai8151
    @chithragkpillai8151 3 ปีที่แล้ว +3

    Good mng sir
    Innu exam aanu
    Sir anugrahikane🙏🙏🙏🙏🙏🙏

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +2

      കുഞ്ഞേ, ഭയപ്പെടാതെ പരീക്ഷ എഴുതൂ.
      God bless you dear
      All the best✌✌✌👍❤

  • @Abhiabhijith-24
    @Abhiabhijith-24 3 ปีที่แล้ว +2

    Thankuuu sir.... Nallonam manasilaaii😍😍😍

  • @iamanand301
    @iamanand301 3 ปีที่แล้ว +5

    Thank you so much sir♥️💕❤️🙏

  • @Vijay-ws4up
    @Vijay-ws4up 3 ปีที่แล้ว +1

    God bless you sir superbb & awesome 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnukanth8368
    @vishnukanth8368 3 ปีที่แล้ว +10

    Standerd Classs❤👍ഇത് 100 k subscribers ലെ nilkuu

  • @athiraindira9221
    @athiraindira9221 3 ปีที่แล้ว +2

    19.05 onnu alochichu kazhinjaal chilapo ningal maatti ezhuthum....ajith sir = pulse arinju padippikunna adhyapakan...Thank you Sir

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +2

      മനസ്സിലായി അല്ലേ?
      എങ്ങനെ ആലോചിക്കും
      എന്ന് പറഞ്ഞാൽ അത്
      എന്നും സംശയമാകും.
      അത് കൊണ്ട് വിട്ടു കളഞ്ഞ
      താണ്.

  • @jasmin9393
    @jasmin9393 3 ปีที่แล้ว +3

    Thank you sir.... 💙💙💙💙💙💙❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejithamol7611
    @rejithamol7611 3 ปีที่แล้ว

    ഒരു വട്ടം കേട്ട് നോട്ട് എഴുതി വീണ്ടും റിവിഷൻ ❤😃😃താങ്ക്സ് സാർ🌹❤

  • @jerin141
    @jerin141 3 ปีที่แล้ว +6

    U r so sincere. I recently subscribe your channel. Keep going keep inspiring us with ur interesting classes.

  • @devapriya9462
    @devapriya9462 3 ปีที่แล้ว +2

    Thank you sir oro classum perfect 👍👍👍👍👍👍

  • @adu598
    @adu598 3 ปีที่แล้ว +2

    Thanks from heart❣️❣️❣️

  • @kuttappanumkasiyum3116
    @kuttappanumkasiyum3116 3 ปีที่แล้ว +7

    Thank u sir ...constitution sir itta full videos nokki varikaya ippo....very useful class....

  • @sreejesh9311
    @sreejesh9311 3 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്‌ ❤️❤️❤️

  • @archanatbalan
    @archanatbalan 3 ปีที่แล้ว +3

    Excellent class.. Thank you very much sir🙏🙏♥️♥️

  • @anjug873
    @anjug873 3 ปีที่แล้ว +2

    Thanks sir

  • @vidyaanil3119
    @vidyaanil3119 2 ปีที่แล้ว

    Hi sir, sir ക്ലാസ് patippikkumpol ഈ ക്ലാസ് നന്നായി കേട്ടാല്‍ മതി കാണാതെ പഠിക്കേണ്ട എന്ന്, ഇന്ന്‌ exam ന് അത് വളരെ upakarichu,

  • @risanarisanar561
    @risanarisanar561 3 ปีที่แล้ว +2

    Thank you so much sir

  • @jasmin9393
    @jasmin9393 3 ปีที่แล้ว +3

    Superb... 💙💙💙🙏🏻🙏🏻🙏🏻🔥🔥🔥🔥

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +2

      ജാസ്മിൻ പരീക്ഷ കഴിഞ്ഞോ?
      എത്ര മാർക്കുണ്ട്.

    • @jasmin9393
      @jasmin9393 3 ปีที่แล้ว +3

      @@AASTHAACADEMY kazhinju march 6. 84 marks..

    • @jasmin9393
      @jasmin9393 3 ปีที่แล้ว +2

      @@AASTHAACADEMY sir oru doubt coal gasil kooduthal hydrogen aanoo.. Google cheythappo hydrogen ennu kandu.. Pinne answer keysil methaneum hydrogenum kandu..

    • @jasmin9393
      @jasmin9393 3 ปีที่แล้ว +2

      Njan hydrogen ആണ്‌ ezhuthiye.. But athu minus cheythittanu marks calculate cheythe.. Maths 2 question videndi vannu.. Simple.. Kurachu late aayaan thudangiyath.. Hallil nillkunna teacher inu timeil oru mistake patti.. Classil kure pilleru set undaayirunnu.. Avar bell adikkan kaathu nikkuarunnu.. Bell adichappol teacher paranju..cheytho last vangaam ennu.. But....

    • @jasmin9393
      @jasmin9393 3 ปีที่แล้ว +2

      @@AASTHAACADEMY pratheekshicha poleyalla cheythe... Kurchu thettippoyi... Even simple one..

  • @suveenasuvi7081
    @suveenasuvi7081 3 ปีที่แล้ว +1

    Thank you sir... Good class
    Sir nte class kettal mathram mathi correct ayi manasilakan

  • @anandbc1502
    @anandbc1502 3 ปีที่แล้ว +3

    Watch..Comment..Study..Repeat
    Thank you sir ❤️

  • @syamalac.k5913
    @syamalac.k5913 3 ปีที่แล้ว +2

    Super class no words👍😎🌹

  • @saratkrishna9760
    @saratkrishna9760 3 ปีที่แล้ว +6

    Super ക്ലാസ്സ് 👍👍👍 എനിക് അറിയുന്ന topics ആണെങ്കിൽ കൂടെ സാറിൻ്റെ ക്ലാസ്സ് കാണുമ്പോ പുതിയ കുറെ points കിട്ടും.

  • @ananthuem3558
    @ananthuem3558 3 ปีที่แล้ว +2

    ❤🤝👏👏 thank u sir 🥰

  • @mubashirnpnpm2401
    @mubashirnpnpm2401 หลายเดือนก่อน

    Very nice presentation ❤🎉
    Thank you so much Sir 🙏

  • @anusreeal356
    @anusreeal356 3 ปีที่แล้ว +2

    Thanku sir..

  • @avk8073
    @avk8073 3 ปีที่แล้ว

    നല്ലത് വരട്ടെ. നന്ദി

  • @safnahiju9217
    @safnahiju9217 3 ปีที่แล้ว +15

    Union list -98,state 59, concurrent 52.....ithano sir latest?

  • @artsworld8472
    @artsworld8472 ปีที่แล้ว

    Sirine pole oru adhyabhagane kittiyathaan njangalude vijayam🥰

  • @naipunyavivek5915
    @naipunyavivek5915 3 ปีที่แล้ว +3

    Thank u sir...

  • @bristojose6723
    @bristojose6723 3 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌ 👌