സിനിമയോട് ഒപ്പം നാടകങ്ങളും കാണാറുള്ളത് കൊണ്ട് ഇത് ഒരു നാടക ശാലയായി കാണാം. സഞ്ചാരി സന്തോഷിനെപ്പോലെ സന്തോഷിക്കട്ടെ. പ്രേക്ഷകരെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സഞ്ചാരം പരിപാടികൾ സിനിമയേക്കാൾ സന്തോഷകരമായ ഒരു അനുഭവമാണ്.
ഞമ്മക്ക് ഇവിടെ കക്കണം നക്കണം മുക്കണം മണൽ കടത്തി, പാറപൊട്ടിച്ച്, കാട്ടിലെ മരങ്ങൾ കട്ട് വിറ്റ് ജനങളെ പറ്റിച്ചു ജീവിക്കുമ്പോൾ ഉള്ള ഒരു സുഖം 😍😍😍😍😍 എന്റെ സാറേ.... ഈ സ്റ്റുഡിയോ ഉണ്ടാക്കിയാൽ കിട്ടില്ല ഒരുത്തനും ഒരു പരിധി കഴിഞ്ഞ് വളരെരുത് അതാണ് നമ്മുടെ മുദ്രാ വാക്യം നാട് വിട്ടു പോകുക പുതിയ തലമുറ ✌️✌️✌️✌️
സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു
ഇതൊക്കെ കേരളത്തിൽ ആയിരുന്നു എങ്കിൽ എന്നെ കൊടി കുത്തി പൂട്ടി പോയേനെ. പിരിച്ച് തിന്നുന്ന രാഷ്ട്രീയക്കാരുടെ പിരിവ് സഹിക്ക വയ്യാതെ അവർ ജീവനും കൊണ്ട് ഓടിയേനെ
രണ്ടായിരം ഹെക്ടർ അതായത് മൂവായിരത്തി അഞ്ഞൂറ് ഏക്കർ എന്ന് വച്ചാൽ ഏകദേശം പതിനാല് സ്കയർ കിലോമീറ്റർ. ഒരു അറ്റത്ത് നിന്നും മറ്റേ അറ്റത്ത് ചെല്ലാൻ ബസ്സിൽ പോകണം, നാട്ടിലൊക്കെ ഒരു പട്ടണത്തിൽ നിന്നും അടുത്ത പട്ടണത്തിലേക്ക് ബസ്സിൽ പോകുംപോലെ 😯
ഇന്ത്യയിലെ ഭരണാധികാരികൾക്ക് ലോകത്തിനു മുന്നിൽ മിടുക്കനാകണമെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് അയക്കണം. കോടികൾ മുടക്കി ചന്ദ്രനിൽ പോയിട്ട് തിരിച്ചു വരുമ്പോൾ അവിടെനിന്നും ഒരു രൂപയ്ക്കുള്ള ചോക്ലേറ്റ് പോലും കൊണ്ടുവരാൻ കഴിയുന്നില്ല മനുഷ്യന്' ഈ അവസ്ഥയിൽ ഈ ഫിലിം സിറ്റി ലോകത്തിലെ ഒരു അത്ഭുതമാണെന്ന് പറയുന്നതിൽ തെറ്റുണ്ടോ???
ഓരോ മനുഷ്യരെയും സ്റ്റാറോ സൂപ്പർസ്റ്റാറോ ഒക്കെ ആക്കുന്നത് ജനങ്ങളാണ് ആജനത്തിന് അവരെ ഒരുനോക്ക് കാണുന്നത് കാണുന്നത് വലിയ കാര്യമായി പറയുന്നതിനോട് എനിക്കഭിപ്രായമില്ല അവർ മനുഷ്യരാണ് കലയ്ക്ക് ഉയർന്ന ശമ്പളം കൈപ്പറ്റുന്നു അല്ലാതെ ദൈവങ്ങൾ ഒന്നുമല്ലല്ലോ
ഒരു ലോക സഞ്ചാരം നടത്തിയ പ്രതീതി❤️🙏
സിനിമയോട് ഒപ്പം നാടകങ്ങളും കാണാറുള്ളത് കൊണ്ട് ഇത് ഒരു നാടക ശാലയായി കാണാം.
സഞ്ചാരി സന്തോഷിനെപ്പോലെ സന്തോഷിക്കട്ടെ. പ്രേക്ഷകരെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സഞ്ചാരം പരിപാടികൾ സിനിമയേക്കാൾ സന്തോഷകരമായ ഒരു അനുഭവമാണ്.
I Saw this film city several times in u tube channels.but sgk give me(us)very very different experience, exitment.
ഒമ്പതു വർഷം മുമ്പ് ഞാനും പോയിരുന്നു. ഈ വീഡിയോ പഴയതാണല്ലോ...? ഇപ്പോൾ ഒരു പാട് മാറ്റങ്ങളുണ്ട് അവിടെ .
സഞ്ചാരം ❤
നാളെ സന്തോഷ് സാർ ഗച്ചിബൗളി കാണിയ്ക്കുമെന്ന് വിശ്വസിയ്ക്കുന്നു. ഗംഭീരമാവുന്നുണ്ട് വീഡിയോസ്. അഭിനന്ദനങ്ങൾ
ആദ്യം മുതലെന്നെ ഗംഭീരം തന്നെയല്ലെ😮
ഉദയനാണ്..താരം..ഇവിടെ.ഷൂട്ട്..ചെയ്തിട്ടുണ്ട്..☺️ഞാൻ..ഒരിക്കൽ..പോയിട്ടുണ്ട്..കാണേണ്ട..കാഴ്ച..തന്നേ..
സഞ്ചാരം ❤️
സന്തോഷ്❤ നിങ്ങൾ സൂപ്പർ
Njan ivde poyittundu.super aanu
Thanks dear SGK & team safari TV.🙏💐🌸🌻🌼🌹
It is a great wonder, salute to Sri Ramoji
സഫാരി ❤️❤️❤️🇮🇳
Filim city manoharam👌
ഉദയാ സ്റ്റുഡിയോ നിർമിച്ചവർക്കു ജയിലിൽ പോകേണ്ടി വന്ന ചരിത്രമുണ്ട്കേരളത്തിന്
Satyama o.vivrikamo
Udaya studio shapam kittiyathanu.nadi vijayasreeyude
ഇന്ത്യയുടെ അഭിമാനം തന്നെയാണ് ഹൈദ്രബാദ് ഫിലിം സിറ്റി നമ്മൾ മനസ്സ് വെച്ചാൽ എന്തും സാധിക്കുമെന്നതിൻ്റെ ജീവിക്കുന്ന തെളിവ് ❤
Thank You സാർ 🌹
Very nice location
Ithokke kaanumpo proud to be Indian❤❤❤❤
ഫിലിംസിറ്റി ഒരു അഭിമാനംതന്നെ👍👍
ഞമ്മക്ക് ഇവിടെ
കക്കണം നക്കണം മുക്കണം
മണൽ കടത്തി, പാറപൊട്ടിച്ച്,
കാട്ടിലെ മരങ്ങൾ കട്ട് വിറ്റ് ജനങളെ പറ്റിച്ചു ജീവിക്കുമ്പോൾ
ഉള്ള ഒരു സുഖം 😍😍😍😍😍
എന്റെ സാറേ....
ഈ സ്റ്റുഡിയോ ഉണ്ടാക്കിയാൽ കിട്ടില്ല
ഒരുത്തനും ഒരു പരിധി കഴിഞ്ഞ് വളരെരുത്
അതാണ് നമ്മുടെ മുദ്രാ വാക്യം
നാട് വിട്ടു പോകുക
പുതിയ തലമുറ
✌️✌️✌️✌️
super
സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു
ഇതൊക്കെ കേരളത്തിൽ ആയിരുന്നു എങ്കിൽ എന്നെ കൊടി കുത്തി പൂട്ടി പോയേനെ. പിരിച്ച് തിന്നുന്ന രാഷ്ട്രീയക്കാരുടെ പിരിവ് സഹിക്ക വയ്യാതെ അവർ ജീവനും കൊണ്ട് ഓടിയേനെ
👍👍👍🎉
നമ്മുടെ കേരളത്തിലും ഉണ്ട് ഇതിലും മികച്ച സെറ്റ് akg സെറ്റ്
സത്യം.. അവിടെ മനുഷ്യ മനസ് മാറ്റുന്ന ക്യാപ്‌സൂൾ വരെ ഉണ്ടാക്കും
🙄
ഇവിടെ akg സെന്റെൻ കമ്മ്യൂണിസ്റ്റ് മാത്രമല്ലല്ലോ
മറ്റുള്ളവർക്ഇതുപോലുള്ളത് നിർമിച്ചു കൂടെ ഇവിടെ മറ്റുള്ളവരെ കുറ്റം പറഞ്ഞു കാലം നിക്കുന്നു
ഈയിടെ അന്തരിച്ച രാമോജി ഉടമക്ക് കോടി കോടി പ്രണാമങ്ങൾ🙏🙏👌👍 അദ്ദേഹത്തിൻ്റെ ഇച്ഛാശക്തിയും പ്രയത്നവും അഭിനന്ദനാർഹമാണ്, നന്ദിപൂർവ്വം സ്മരിക്കേണ്ടതു തന്നെ🙏👌🧡
ഇവിടെ ആണെങ്കിൽ ഇതൊക്കെ സമരം ചെയ്യിച്ച് പൂടിച്ചേനെ.😢
🎉🎉🎉
🥰👍
റെയിൽവേ സ്റ്റേഷൻ സെറ്റ് കാണുമ്പോൾ ചിരിവരും.
Black 🖤
🙏🏻👍💐
Avite kodikuthan partikkarilla.Avarkku swantham nadinekurichu abhimanam aanu.
👍👌👏👏👏
❤❤❤❤
👍🤚
👌👍❤️
ഇപ്പോൾ പോയാൽ ബാഹുബലിയുടെ set കാണാം
Plzzz note in Telangana particularly in Hyderabad hindi/ urdu is used widely besides Telugu.
ഇതൊക്കെ നേരിൽ കണ്ടപ്പോൾ ഇത്രയൊന്നും അറിയില്ലായിരുന്നു.
Udayananu tharam movie yill kandittundu
ഞങൾ പോയപ്പോൾ ഏതോ തെലുങ്ക് സിനിമ ചിത്രീകരണം ഉണ്ടായിരുന്നു.അവരുടെ ഓവർ makeup കാണുമ്പോൾ മരിക്കാൻ തോന്നും.
രണ്ടായിരം ഹെക്ടർ അതായത് മൂവായിരത്തി അഞ്ഞൂറ് ഏക്കർ എന്ന് വച്ചാൽ ഏകദേശം പതിനാല് സ്കയർ കിലോമീറ്റർ. ഒരു അറ്റത്ത് നിന്നും മറ്റേ അറ്റത്ത് ചെല്ലാൻ ബസ്സിൽ പോകണം, നാട്ടിലൊക്കെ ഒരു പട്ടണത്തിൽ നിന്നും അടുത്ത പട്ടണത്തിലേക്ക് ബസ്സിൽ പോകുംപോലെ 😯
3500 kilometero 🤣🤌🏻
@@fashionrc 3500 ഏക്കർ
Ed എന്താണ് ഇവിടെ വരാത്തത്
ഇന്ത്യയിലെ ഭരണാധികാരികൾക്ക് ലോകത്തിനു മുന്നിൽ മിടുക്കനാകണമെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് അയക്കണം.
കോടികൾ മുടക്കി ചന്ദ്രനിൽ പോയിട്ട് തിരിച്ചു വരുമ്പോൾ അവിടെനിന്നും ഒരു രൂപയ്ക്കുള്ള ചോക്ലേറ്റ് പോലും കൊണ്ടുവരാൻ കഴിയുന്നില്ല മനുഷ്യന്'
ഈ അവസ്ഥയിൽ ഈ ഫിലിം സിറ്റി ലോകത്തിലെ ഒരു അത്ഭുതമാണെന്ന് പറയുന്നതിൽ തെറ്റുണ്ടോ???
💯🖐🇮🇳
സത്യം പറ SGK, നിങ്ങൾ ഇക്കാലമത്രയും ഇവിടെ പോയിട്ടല്ലേ 140+ രാജ്യങ്ങൾ എന്നും പറഞ്ഞ് ഞങ്ങളെ പറ്റിച്ചത് 😜
😂😂😂
ഓരോ മനുഷ്യരെയും സ്റ്റാറോ സൂപ്പർസ്റ്റാറോ ഒക്കെ ആക്കുന്നത് ജനങ്ങളാണ് ആജനത്തിന് അവരെ ഒരുനോക്ക് കാണുന്നത് കാണുന്നത് വലിയ കാര്യമായി പറയുന്നതിനോട് എനിക്കഭിപ്രായമില്ല അവർ മനുഷ്യരാണ് കലയ്ക്ക് ഉയർന്ന ശമ്പളം കൈപ്പറ്റുന്നു അല്ലാതെ ദൈവങ്ങൾ ഒന്നുമല്ലല്ലോ
10 വർഷം മുമ്പ് ചിത്രീകരണം 😢😢😢
Athe nerathe ethu kanichitudayirunu annu kandayirunu ennum kanunnu
അഭിമാനം തോന്നുന്നു. എത്ര പേരുടെ ജീവിതോപാധി...
മലയാളിയുടെ അടിസ്ഥാനഭാവം- പുച്ഛം. പിന്നെയെങ്ങനെ നന്നാവും. കേരളത്തിൽ എന്നെങ്കിലും ഇതുപോലൊന്ന് വരുമോ
someone interested in ante pinarayi report not the sancharam . Hopeless.
അവിടെ ഇതൊക്കെ വരും അവിടെ കമ്മ്യൂണിസ്റ്റുകാരു ഇല്ലല്ലോ
❤❤❤❤❤
❤
❤❤❤❤
❤❤❤
❤❤