ഞങ്ങൾ വാങ്ങി.എല്ലാവരും പറഞ്ഞത് പോലെ എനിക്ക് നല്ലതുപോലെ കാലെത്തും.നീല ആണ് നിറം.കിടിലൻ ലുക്കാണ്.വില കൂടുതൽ ആണ്.ഒരുലക്ഷത്തിപതിനാലായിരത്തിഇരുനൂറ് രൂപ അടച്ചപ്പോൾ താക്കോൽ കയ്യിൽ തന്നു.ആദ്യം വില ചോദിച്ചപ്പോൾ 1.5ആണ് പറഞ്ഞത്.നിറത്തിന് 1000 , മണത്തിന് 1000, അങ്ങനെ പലതും കൂട്ടി കൂട്ടി അഞ്ചിന്റെ സ്ഥാനത്ത് പതിനാലായിരത്തിഇരുനൂറാക്കി ഉറപ്പിച്ചു അവർ.എന്താ ചെയ്യുക വണ്ടി ആഗ്രഹിച്ചു പോയി
❤❤ 300 km ഓടി മൈലേജ് ടെസ്റ്റ് ചെയ്തു 67 per litr, ഇനി കുറയാതെ ഇരുന്നാൽ മതി മൈലേജ് 😂 first service kazhinju അറിയാം improve ഉണ്ടാകുമോ എന്ന് .സീറ്റ് ഉണ്ടാക്കിയ meterial കട്ടി ഇല്ല
യമഹാ ടു വീലർ ഒരു കാർ മോഡൽ ഇറക്കിയാൽ യാത്രകൾ മഴയും വെയിലും കൊള്ളാതെയിരിക്കാമായിരുന്നു. കമ്പനി പരിഗണിക്കും എന്ന് കരുതുന്നു. തീർച്ചയായും നല്ല ഒരു കാര്യമായിരിക്കും അത്
Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews
15 minit il theerkkenda video 30 minite valichu neettiyirikkunnu..!!
അത് ignition switche alla auto start stope ah❤️❤️
നിങ്ങളുടേ സംസാരം സൂപ്പർ
Excellent one👍👍
ഞങ്ങൾ വാങ്ങി.എല്ലാവരും പറഞ്ഞത് പോലെ എനിക്ക് നല്ലതുപോലെ കാലെത്തും.നീല ആണ് നിറം.കിടിലൻ ലുക്കാണ്.വില കൂടുതൽ ആണ്.ഒരുലക്ഷത്തിപതിനാലായിരത്തിഇരുനൂറ് രൂപ അടച്ചപ്പോൾ താക്കോൽ കയ്യിൽ തന്നു.ആദ്യം വില ചോദിച്ചപ്പോൾ 1.5ആണ് പറഞ്ഞത്.നിറത്തിന് 1000 , മണത്തിന് 1000, അങ്ങനെ പലതും കൂട്ടി കൂട്ടി അഞ്ചിന്റെ സ്ഥാനത്ത് പതിനാലായിരത്തിഇരുനൂറാക്കി ഉറപ്പിച്ചു അവർ.എന്താ ചെയ്യുക വണ്ടി ആഗ്രഹിച്ചു പോയി
Ente nale ethum 😃👍
ഞാൻ വാങ്ങി 1.20ലക്ഷം ayi
@@Captainjithincheriyan4441 ഇന്ന് ബുക്ക് ചെയ്തു 119500
Milage parayamo bro
@@sujithkv2910 60 വരെ കാണിക്കുന്നുണ്ട് മീറ്ററിൽ ഏകദേശം അത്ര തന്നെ കിട്ടുന്നുണ്ട്
പെട്രോൾ അടികണമെങ്കിൽ സീറ്റ് പൊക്കണം.പഴയ മോഡൽ വണ്ടിപോലെ തന്നെ.അതിലും കൂടെ മാറ്റം വരുത്തിയിരുന്നെങ്കിൽ നല്ലതായിരുന്നു.
സീറ്റ് നല്ല നീളം ഉണ്ട് അതുകൊണ്ട്.പിന്നിൽ അടപ്പ് വരുന്ന വണ്ടിക്ക് സീറ്റ് ചെറുതായിരിക്കും
Petrol അടിക്കണം എങ്കിൽ seat പൊക്കണം എന്നുള്ളത് വല്ല്യ പോരായിമ അല്ലാ bro, പെട്രോൾ അടിക്കാൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അല്ലെ പോക്കേണ്ടി വരൂ, adjust ചെയ്യാം
Nice review👍
Long ride comfortable ano
Yes
Oru phone vekkaan frontil pocket ella
ഇത് ഇടയ്ക്കു കിക്കെറിൽ സ്റ്റാർട്ട് ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ
രാവിലെ എപ്പോഴും കിക്കർ ആണ് നല്ലത്
Super
ഞാൻ വണ്ടി എടുത്തിട്ട് ഒരു മാസം ആയി. എനിക്ക് 60 കിലോമീറ്റർ പെർ litr കിട്ടുന്നുണ്ട്..... ഫസ്റ്റ് സെർവിസിന് മുമ്പ് തന്നെ.....
Angine,und,bro
ഓൺ റോഡ് പ്രൈസ് എത്ര യാണ് ഇക്ക
❤❤ 300 km ഓടി മൈലേജ് ടെസ്റ്റ് ചെയ്തു 67 per litr, ഇനി കുറയാതെ ഇരുന്നാൽ മതി മൈലേജ് 😂 first service kazhinju അറിയാം improve ഉണ്ടാകുമോ എന്ന് .സീറ്റ് ഉണ്ടാക്കിയ meterial കട്ടി ഇല്ല
Super excited
Long drive adi poli anu no back pain
Ippo engana und
ഞാൻ എടുത്തിട്ട് 2 വർഷം ആയി സ്ലോ ആകുമ്പോ off ആയി പോകുന്നു പിന്നെ start ആകുന്നില്ല കിക്കർ അടിച്ചു start ആകണം
ഈ സ്കൂട്ടറിന്റെ ഫ്രണ്ട് ടയർ 12" ഇഞ്ചും ബാക്ക് ടയർ 10" ഇഞ്ചുമാണ്. വീഡിയോയിൽ ഫ്രണ്ട് ടയർ 10" ഇഞ്ച് എന്ന് പറഞ്ഞ് 12 എന്ന് വായിക്കുന്നുണ്ട്.
5 feet ഉള്ളവർക്ക് ഓടിക്കാൻ പറ്റുമോ
Njan 5.8 aanu sughamayi oodikkam, 1.2 aayi enikk
Super 👏🏻👏🏻👏🏻
പൊക്കം കുറഞ്ഞ ആളുകൾക്ക് പറ്റുമോ
Yes... ഞാൻ എടുത്തു.. എന്റെ hight 5. 2
njan ennale eduthu
എങ്ങനുണ്ട്
On road ethrayayi bro?
Me to
ഒരു മാസം മുമ്പ് 108700. ആണ്
ഹൈബ്രിഡ് ആണോ
Nale book cheyyam pokunnu.. pani kittillennu vishwasikkunnu..😅
ഞാനും നാളെ book ചെയ്യാൻ പോകുന്നു, ray zr എങ്ങനെ ഉണ്ട് bro
@@ARUN.JOHN.000 nice vandi bro.. nalla mileage undu...
@@sujeshs3810 thanks bro... ❤️
Camera വൻ തോൽവി
👍👍💕👍
Breck.nu.locckilla.gas.kuttivekkan.pattiilla
Headlight powliyaan night'driv dim ittitt poyalum power aan
Yes
10 ഇഞ്ച് ടയർ എന്ന് പറയുമ്പോൾ കുലുക്കം കൂടുതൽ ആയിരിക്കില്ലേ
Ethra milage? Kitum
65
Confirm
ബ്രോ 1 വീക്കിനുള്ളിൽ ഒരു സ്കൂട്ടർ എടുക്കും ബട്ട് ആക്ടിവ 6g വേണോ ജൂപിറ്റർ 125 വേണോ എന്നുള്ള കൺഫ്യൂഷൻ ഉണ്ട് സൊ ഒരു ഓപ്ഷൻ പറയാമോ ?
Honda vandikal better njanippo eduthu honda dioo
@@adharshadhi5812 bro dio mileage etra
@@msdlover4869 50 kittunud bro nalla vandi aanu economy ലും odichaal mathy... Straight roadil 55+ milege kilttunund sadha valavu roadile milege seenullu
@@adharshadhi5812 അപ്പൊ jupiter base model നല്ലതല്ലേ, mileage എങ്ങനെയാണ്
@@nikhilbabuz2398 Jupiter 27 milage 😂😂😂
യമഹാ ടു വീലർ ഒരു കാർ മോഡൽ ഇറക്കിയാൽ യാത്രകൾ മഴയും വെയിലും കൊള്ളാതെയിരിക്കാമായിരുന്നു. കമ്പനി പരിഗണിക്കും എന്ന് കരുതുന്നു. തീർച്ചയായും നല്ല ഒരു കാര്യമായിരിക്കും അത്
😄 ya
Ow ammavante compony alle pariganikaam😤
Asst an main kayatathil
👍🏼👍🏼👍🏼👍🏼👍🏼
മൈലേജ് കൂടുതൽ ന്നു പറഞ്ഞോ
60,72
Speed kanikunillah
കാൽമുട്ട്, ഹാൻലിൽ, തട്ടുന്നപോലെ?
6ft above ullavar test ride eduthittu nokkiyal mathy
@@Pathfinder95 4.9"or 5" varkku odikkan pettumo?
റോഡിൽ ഇറങ്ങിയപ്പോൾ എത്ര രൂപ ആയി
@@sachin1966 sure
@@dhanalakshmi21110 1 lakh and something
Trip A Trip B ennund athil
അഛൻറമോൻ,തന്നെഅനിൽ,തെളിച്ചു