ഷിരൂർ ദൗത്യത്തിന് തൃശ്ശൂരിലെ ഡ്രഡ്ജിങ് മെഷീൻ സജ്ജം; അനുമതി കാത്ത് ജില്ലാ ഭരണകൂടം | Man Missing

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • അർജുനായുള്ള തിരച്ചിലിന് തൃശ്ശൂരിലെ ഡ്രഡ്ജർ സജ്ജം; കർണാടക സർക്കാരിന്റെ അനുമതി കാത്ത് ജില്ലാ ഭരണകൂടം
    #KarnatakaLandSlide #ManMissing #MalayaliMissing #ArjunMissing
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 33

  • @shal2514
    @shal2514 2 หลายเดือนก่อน +27

    തൃശ്ശൂരിലെ ചെറിയ മെഷീൻ കൊണ്ട് അവിടെ ഒന്നും നടക്കില്ല.സമയം കളയലും വാർത്ത ചാനല് കാർക്ക് കൊട്ടിയാഘോഷിക്കാൻ ഒരു മാറ്ററും... Retd. Major general ഇന്ദ്രബാലൻ sir റിപ്പോർട്ടരോട് പറഞ്ഞ ജംഗാർ ഫെറി തന്നെ വേണം.🙏

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน +3

      ലോറിയിൽ വേറെ കോടികളുടെ കള്ളക്കടത്ത് സ്വർണമോ mdma യൊ ഉണ്ട്😮

    • @Scooboottan
      @Scooboottan 2 หลายเดือนก่อน

      അദ്ദേഹം പറഞ്ഞ എന്ത്രത്തിന്റെ സയന്റിഫിക്കൽ name തന്നെയാണ് ആണ് dredging.

  • @Sissa979
    @Sissa979 2 หลายเดือนก่อน +15

    ഇത് നക്കുന്ന കര്യമാണേ : ഇനിയെങ്കിലും അർജുൻ നെ രക്ഷിക്ക്🙏🏻🙏🏻🙏🏻😭🤲🏻 എത്ര ആളുകളാണ് ദുആ ചെയ്യുന്നത് ആരുടെ എങ്കിലും പ്രാർഥന അള്ളാഹു സികരിക്കട്ടെ ആമീൻ : തിരച്ചിൽ നിറുത്തരുത്🙏🏻🙏🏻😭 എന്റെ ആരു അല്ല അർജുൻ : പാവം അർജുൻ :😢 അർജുന്റെ കുടുമ്പം ദയവ് ചെയ്തു നിർത്തരുത്... ഈശ്വര മൽപ വന്നിട്ട് എന്തായി : വല്ലാതെ ആശിച്ചു പോയി😭😭🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻😭😭😭🙏🏻🛑

    • @aneeshkumara9480
      @aneeshkumara9480 2 หลายเดือนก่อน +3

      "നടക്കുന്ന "

    • @AswathyA-c6t
      @AswathyA-c6t 2 หลายเดือนก่อน

      Mmp

  • @shiyancr7594
    @shiyancr7594 2 หลายเดือนก่อน +6

    ഇതെല്ലാം ആദ്യമേ അവിടെ എത്തികമായിരുന്നു

  • @shibithaali718
    @shibithaali718 2 หลายเดือนก่อน +2

    കേരളത്തിന്റെ സ്വന്തം റിസ്ക്കിൽ അനേഷിച്ചാൽ മാത്രം അർജുനെയും വണ്ടിയും കണ്ടെത്താൻ പറ്റു കർണാടകവെറുതെ ചെയ്യുന്നേ ആണ്

  • @saideessaidees5774
    @saideessaidees5774 2 หลายเดือนก่อน +19

    ഇഥീനെ കൊണ്ട് ആവീല ഇത് ചെറുതാണ് ഇത് ഒയുകീ പോകും👍🏼👍🏼👍🏼👍🏼🙏🏻

    • @juvinjuvin70
      @juvinjuvin70 2 หลายเดือนก่อน +3

      May be പറ്റും 13 ton weight ഉണ്ട് 4 mtr length ഇൽ expand ചെയ്യാൻ പറ്റുന്ന stability leg ഉണ്ട്.. വെള്ളത്തിൽ സഞ്ചരിക്കാൻ propellers ഉണ്ട്

    • @saideessaidees5774
      @saideessaidees5774 2 หลายเดือนก่อน +3

      @@juvinjuvin70 നീ തീട്ടം എനു മനസിൽ ആയി 7 നേട്ട് അടി ഒയ്ക്ക് ഉള്ളിടത്ത്👍🏻👍🏻

  • @simimolbc2321
    @simimolbc2321 2 หลายเดือนก่อน

    പൊന്നുമോനെ രക്ഷിക്കൂ 😓🙏🏻🙏🏻

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 หลายเดือนก่อน +1

    Hello this is KARKKADAKAM. (Malayalamasam) The rain only stop at chingam

  • @rosammamathew2919
    @rosammamathew2919 2 หลายเดือนก่อน +10

    അവിടുത്തെ ഒഴുക്ക് അതികഠിനമാണ് എന്നാണ് എല്ലാവരും പറയുന്നത് മഴ മാറി നിൽക്കാൻ പ്രാർത്ഥിക്കാം.

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน

      ലോറിയിൽ വേറെ കോടികളുടെ കള്ളക്കടത്ത് സ്വർണമോ mdma യൊ ഉണ്ട്😮

  • @nightmare.503
    @nightmare.503 2 หลายเดือนก่อน +3

    Ipo kidakkunna vellam pole alla aa river , ee cheriya machine ozhukipokatirunnal nallath

  • @celebrityspotp
    @celebrityspotp 2 หลายเดือนก่อน +1

    ഇതും കൊണ്ട് പോയാൽ പിന്നെ ഇതിനെ അറബിക്കടലിൽ നോക്കിയാമതി

  • @annieraju4979
    @annieraju4979 2 หลายเดือนก่อน +1

    Puzhayile aazhavum ozhukkum mazhayum kaattum vellathinte kalakkayum alle ellathinteum karanam , kadalinodu jojikkunna puzha koodi aayadhu kondu namukku prarthikkiam arjun aanu ellavarudeum chindhayil arjun ozhugi poi evide engilum pidichu kayari thirichhu vannirunnenghil aa kudumbathinu santosham aayene ennu aashichhu povughayanu prarthikkiam namukku yeshuvinodu yeshu ellavarudeum daivam aanu christiansinte mathramalla rekshaghananu yeshu ,rekha pravarthagharkkum rekha venam ✝️

  • @nseditography2364
    @nseditography2364 2 หลายเดือนก่อน

    Ethu ozhukkil nikkillaa

  • @anishkumaru7732
    @anishkumaru7732 2 หลายเดือนก่อน

    Ithum pokkikond angott chennamathi ithokke verum prahasanamanu nammal ok aanu karnadaka anumathi tharunnilla ennu varuthiteerkkanulla sramamanu ee yantram kond valya kaaryamillennu eathu kannupottanum kandamanasilakum itrayum naal ithu evidekondu kuzhichittekkuvayirunnu

  • @jayarajmodiyilgeorge-oq2lo
    @jayarajmodiyilgeorge-oq2lo 2 หลายเดือนก่อน

    കുറെ ആയല്ലോ

  • @praveentg3641
    @praveentg3641 2 หลายเดือนก่อน +4

    This can't work in that river . Wait till September... Current will come down

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน

      ലോറിയിൽ വേറെ കോടികളുടെ കള്ളക്കടത്ത് സ്വർണമോ mdma യൊ ഉണ്ട്😮

  • @abdullatheeflatheef5693
    @abdullatheeflatheef5693 2 หลายเดือนก่อน +1

    ഡ്രഡ്ജിങ് യന്ത്രം ഉപയോഗിച്ച് മണ്ണ് കലക്കി വിട്ടാൽ അടിയിൽ പെട്ടു പോയ ലോറിയും മര കഷ്ണം പൊങ്ങി വരും

  • @jayanthiruvarath4132
    @jayanthiruvarath4132 2 หลายเดือนก่อน +2

    ഇത് കൊണ്ട് വല്ല കാര്യം ഉണ്ടോ? പടച്ചോനറിയാം' അവിടെ വേണ്ടത് ' ആഴത്തിൽ ഡ്രജ് ചെയ്യേണ്ടതാണ്. ഇതിലും എത്രയോ നല്ലതാണ് ഹൈഡ്രോ ജറ്റ് സംവിധാനം (ഹൈപ്രഷറിൽ വെള്ളമടിച്ച് മണ്ണ് കളയുക.) 6 വണ്ടിയുണ്ടെങ്കിൽ 3 മീറ്ററിന് 3 മണിക്കൂർ വേണ്ട. ഒഴുക്കുണ്ടെങ്കിൽ ഏറ്റവും നല്ല താണ് ഈ സംവിധാനം.തലച്ചോറില്ലാത്ത കുറെ എൻജിനിയർമാർ .

  • @anishkumaru7732
    @anishkumaru7732 2 หลายเดือนก่อน +1

    Njagal ready aanu karnadaka thirachil nirthiyathanu ennu varuthiteerkkanulla puthiya adavanu ithu allenkil ee yantram itremnaal evideyayirunnu

  • @SheheeraPathoos
    @SheheeraPathoos 2 หลายเดือนก่อน

    By

  • @sudhapt7824
    @sudhapt7824 2 หลายเดือนก่อน

    Antha cheyya.bagavane

  • @sidharthans4866
    @sidharthans4866 2 หลายเดือนก่อน +1

    Ithum kond poyal ith ozhukil pettu mariyum. Pine ithine kond adhikam aazhathil pokan patathila. Waste of time

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน

      ലോറിയിൽ വേറെ കോടികളുടെ കള്ളക്കടത്ത് സ്വർണമോ mdma യൊ ഉണ്ട്😮

  • @varghesepa8107
    @varghesepa8107 2 หลายเดือนก่อน

    ഇത് കേരളത്തിൻ്റെ ഒരു പ്രിസ്റ്റേജ് പ്രശ്നമാണ് അനുമതി വാങ്ങണം ഇല്ലെങ്കിൽ നാളത്തെ യുവ തലമുറയോട് മറുപടി പറയേണ്ടി വരും സമച്ച '