അതെ നമുക്കും കുഞ്ഞുങ്ങൾ ഉണ്ടല്ലോ ഈ ന്യൂസ് കണ്ടു കിടന്നിട്ടു രാത്രി ഉറങ്ങാൻ kazhjinillaa അവരുടെ വീട്ടുകാരുടെ അവസ്ഥ എല്ലാം മനസ്സിൽ. ഞങ്ങളുടെ തൊട്ട് അടുത്ത പ്ലേസ് ആണ്
അതേ മക്കളെ വളർത്തുമ്പോൾ നല്ലത് പറഞ്ഞുകൊടുത്ത് വളർത്തണം. ഇറച്ചിക്കോഴികളെ വളർത്തുന്നപോലെ നോക്കിയാൽ ഇതായിരിയ്ക്കും അവസ്ഥ. ഒന്നിനും അനുസരണയുമില്ല ബഹുമാനവുമില്ല.
എ ബി എസ് ഇല്ലാത്ത വണ്ടി മഴയത്ത് പ്രശ്നമാണ് . ഇരുപത് മീറ്റർ അധികം നിരങ്ങി ചെന്നിടിച്ച അനുഭവം ഉണ്ട് . കയ്യിലുള്ളവർ സൂക്ഷിക്കുക . എമർജൻസി സിറ്റുവേഷനിൽ പമ്പിങ് റിലീസ് ആൻഡ് ലോക് ഒന്നും നടക്കില്ല. കണ്ണിനു മുന്നിൽ ഇടി വരുമ്പോൾ കാല് അമർന്നു പോകും.
ഓവർലോഡ് കാരണം കാർ അവിടെ തന്നെ ഇടിച്ചു നിന്നെന്നു തോന്നുന്നു.. അത്രയും ഇമ്പാക്ട് കൂടെ അതിന് കിട്ടി... അല്ലായിരുന്നേൽ ചിലപ്പോ ഇടിച്ചിട്ട് തെന്നി മാറുമായിരുന്നു..😢
Keralathile driving 😡 transport,meen vandi,palu vandi,pinne tipper.pinne kure new gen and Kai hung mothathu lehari teams.puram rajyathe kalum kashttam 😡😡😡
11 പേർ കാറിൽ ഓവർ സ്പീഡ് ബ്രേക് പിടിച്ചു സ്കിട് ആയി ചെന്ന് കേറി ഓടിച്ചു ചത്തു അത്രേ ഉള്ളു ഇരന്നു വാങ്ങിയ മരണം ഓവർ ലോഡ് അല്ലായിരുന്നെങ്കിൽ ഇത്രേം മരണം കുറക്കായിരുന്നു
അവരുട അച്ഛൻ അമ്മ അവർക്കു സഹിക്കാൻ കഴിവ് കൊടുക്കണേ ദൈവമേ
ന്തിന്
ദൈവം അതിനുള്ള ശക്തി കൊടുക്കട്ടെ
വണ്ടി കാണുമ്പോഴെ അറിയാം അമിത വേഗതയാണന്ന്
ഒരാൾ മാത്രം ആണ് അതിൽ ചെറിയ ജീവനോടെ തോന്നിയ... ഞങ്ങൾ ആ വഴി പോകുമ്പോൾ കണ്ടേ അവിടെ കാർ വെട്ടി പൊളിച്ച എടുക്കുന്നെ 😢😢😢😢😢
അതെ നമുക്കും കുഞ്ഞുങ്ങൾ ഉണ്ടല്ലോ ഈ ന്യൂസ് കണ്ടു കിടന്നിട്ടു രാത്രി ഉറങ്ങാൻ kazhjinillaa അവരുടെ വീട്ടുകാരുടെ അവസ്ഥ എല്ലാം മനസ്സിൽ. ഞങ്ങളുടെ തൊട്ട് അടുത്ത പ്ലേസ് ആണ്
അതേ മക്കളെ വളർത്തുമ്പോൾ നല്ലത് പറഞ്ഞുകൊടുത്ത് വളർത്തണം. ഇറച്ചിക്കോഴികളെ വളർത്തുന്നപോലെ നോക്കിയാൽ ഇതായിരിയ്ക്കും അവസ്ഥ. ഒന്നിനും അനുസരണയുമില്ല ബഹുമാനവുമില്ല.
സത്യം.. എല്ലാത്തിനും അഹങ്കാരം മാത്രം. ഉപദേശം തലയിൽ കേറാൻ വല്ലാത്ത പണിയാ @@ROY-wu2cq
Ithil oraal ente sir nte mon aanu 😔 padachonee
എ ബി എസ് ഇല്ലാത്ത വണ്ടി മഴയത്ത് പ്രശ്നമാണ് . ഇരുപത് മീറ്റർ അധികം നിരങ്ങി ചെന്നിടിച്ച അനുഭവം ഉണ്ട് . കയ്യിലുള്ളവർ സൂക്ഷിക്കുക . എമർജൻസി സിറ്റുവേഷനിൽ പമ്പിങ് റിലീസ് ആൻഡ് ലോക് ഒന്നും നടക്കില്ല. കണ്ണിനു മുന്നിൽ ഇടി വരുമ്പോൾ കാല് അമർന്നു പോകും.
itra valiya apakadam speed illathe pttilla,slow aayiit poi idichaal ...pakuthi vaahanam ksrtckk akath pokilla
ഓവർലോഡ് കാരണം കാർ അവിടെ തന്നെ ഇടിച്ചു നിന്നെന്നു തോന്നുന്നു.. അത്രയും ഇമ്പാക്ട് കൂടെ അതിന് കിട്ടി... അല്ലായിരുന്നേൽ ചിലപ്പോ ഇടിച്ചിട്ട് തെന്നി മാറുമായിരുന്നു..😢
നിരപ്പായ വഴിയിലും അമിത ആത്മവിശ്വാസം അപകടമാണ്
7 perku ഇരിക്കാവുന്നിടത്തു 11 പേര് aanu ഉണ്ടായിരുന്നതു. കൂടുതലും അശ്രദ്ധ തന്നെ അല്ലെ കാരണം
കാറ് കണ്ടിട്ട്തന്നെ പേടിയാവുന്നു 😳😳
Ithrakk undayirunnilla.. Ath body edukkan vettipolichath an
ഓവർ ലോഡ്... ഓവർ സ്പീഡ്.. അശ്രദ്ധ......
Tavera old type anu puthiya vandi odikkunnathupole ithu kaikaryam cheyyan budhimuttanu...oro vandiyum odikkan athinte idea undayirikkanam...
ഒരാൾ പുറകിൽ നിന്ന് ചിരിക്കുന്നു
😢
പിന്നെ കരയണോ അങ്ങനെ എങ്കിൽ ഡേ എത്ര പേർ മരിക്കുന്നു എല്ലാരും കരയണോ
എന്റമ്മോ.... 😳😳😳😳😳
C c ടീവി കാണു അവർ പാഞ്ഞുപോകുന്നു. സ്പീഡ് തന്നെ ആണ് കാരണം.
black spot ennu alla..blind spot aanu....
എന്ത് കൊണ്ട് middle വലിയ divider പണിയാത്തത്.. നേരിട്ടുള്ള ഇടി ഒഴിവാക്കാലോ 👍👍👍
😱😱😱😱😱
Prijaya kurav
Uvakalk car koduthavar
Utharavadadi
Keralathile driving 😡 transport,meen vandi,palu vandi,pinne tipper.pinne kure new gen and Kai hung mothathu lehari teams.puram rajyathe kalum kashttam 😡😡😡
Car ethanu?
cheverlot Tavera
Speedthannekaaranam
ഉണ്ടായതല്ല ഉണ്ടാക്കിയതാണ് ഇത് നിയന്ത്രിച്ചില്ലെങ്കിൽ നാളെ വീണ്ടും മറ്റൊരിടത്ത് ആവർത്തിക്കും.
11 പേർ കാറിൽ ഓവർ സ്പീഡ് ബ്രേക് പിടിച്ചു സ്കിട് ആയി ചെന്ന് കേറി ഓടിച്ചു ചത്തു അത്രേ ഉള്ളു ഇരന്നു വാങ്ങിയ മരണം ഓവർ ലോഡ് അല്ലായിരുന്നെങ്കിൽ ഇത്രേം മരണം കുറക്കായിരുന്നു