Bestie-കൾ കാമുകന്മാർക്ക് ആപത്തോ..??🧐 | Oru Chiri Iru Chiri Bumper Chiri | Epi - 326 | Aswin & Arun

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ค. 2022
  • #MazhavilManorama #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    Bestie-കൾ കാമുകന്മാർക്ക് ആപത്തോ..??🧐 | Oru Chiri Iru Chiri Bumper Chiri | Epi - 326 | Aswin & Arun
    Oru Chiri Iru Chiri Bumper Chiri | Epi - 326 | Watch now on manoramaMAX
    Click to Watch Full Episode : bit.ly/3z3hZfk
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 3.9K

  • @MazhavilManorama
    @MazhavilManorama  ปีที่แล้ว +1470

    Oru Chiri Iru Chiri Bumper Chiri | Epi - 326 | Watch now on manoramaMAX
    Click to Watch Full Episode : bit.ly/3z3hZfk

    • @shibi399
      @shibi399 ปีที่แล้ว +40

      ഗോൾഡൻ ബമ്പർ കൊടുക്കാമായിരുന്നു

    • @commercianz1792
      @commercianz1792 ปีที่แล้ว +28

      @@shibi399 അതിന് നസീർ ഇക്കയ്ക് കുറെ ഭാഗം ഒന്നും കത്തിയിട്ടുണ്ടാവില്ല 🤣old ജനറേഷൻ 😁

    • @sudarsanants4190
      @sudarsanants4190 ปีที่แล้ว +1

      Shaji ettandem Vinod ettantem spelling thettichulla oola comedykk vare Ivar goldenbumber koduthu.
      (Ee skit ile mathil kandappo orma vannatha)
      Ithinu golden kodukkan avarkk pattilla😣...
      Partiality aanu judges inte main paripaadi😐

    • @jameelafaisal7486
      @jameelafaisal7486 ปีที่แล้ว +5

      @@shibi399 p

    • @amminikuttyantony527
      @amminikuttyantony527 ปีที่แล้ว +3

      You welcome

  • @sudhikb937
    @sudhikb937 ปีที่แล้ว +16101

    ന്യൂജൻ വാവമാർക്കും എട്ടായിമാർക്കും ഉള്ള അസ്സലൊരു ട്രോൾ... 😂😂😂

    • @skyjk5132
      @skyjk5132 ปีที่แล้ว +104

      Ith kanunna le.. vava 🙄😕😕😥

    • @lolan9256
      @lolan9256 ปีที่แล้ว +65

      Ithu kaanunna njan chettayi

    • @veenagigil6653
      @veenagigil6653 ปีที่แล้ว +25

      Yes🤣🤣🤣

    • @asilalina
      @asilalina ปีที่แล้ว +16

      1k subs aavan sahaayikkumo 🥺🥺

    • @abhiz823
      @abhiz823 ปีที่แล้ว +7

      😂😂😂

  • @arunsathyan3910
    @arunsathyan3910 ปีที่แล้ว +9638

    കലിപ്പന്റെ കാന്തരിക്ക് ശേഷം ആര് ???
    Answer : ബെസ്റ്റീ 😂😂😂😂

  • @NightwolfD200
    @NightwolfD200 หลายเดือนก่อน +98

    2024 ൽ കാണുന്നവർ ഇണ്ടോ?

    • @MrCrazyGamer-oo3rj
      @MrCrazyGamer-oo3rj หลายเดือนก่อน +1

      Uuuuuunnnnnnddddddeeeee

    • @eldhopoulose396
      @eldhopoulose396 18 วันที่ผ่านมา

      Illa date maatti 1900 thil aa kanunne🤬

    • @NightwolfD200
      @NightwolfD200 18 วันที่ผ่านมา +1

      @@eldhopoulose396 ninne kandaal ariyaam 1900 aanennu 🤣🤣

    • @eldhopoulose396
      @eldhopoulose396 18 วันที่ผ่านมา

      Ninte okke kaalamallee polikk ഏട്ടായി 🤣

    • @NightwolfD200
      @NightwolfD200 18 วันที่ผ่านมา +1

      @@eldhopoulose396 ninte kaalam kazhinju AppooppaaA 😂😂

  • @sijuc6430
    @sijuc6430 ปีที่แล้ว +1937

    👁‍🗨 Eye killer വര്‍ഷേ, Rider 🛵 കണ്ണാപ്പി 😂😂😂😂😂

    • @lavacutz
      @lavacutz ปีที่แล้ว +5

      🔥🔥🔥🔥

    • @akashmp009
      @akashmp009 ปีที่แล้ว +6

      Ee pattinte og song onnu paranj tharuvoo guys

    • @amrutharanjith9667
      @amrutharanjith9667 ปีที่แล้ว +7

      @@akashmp009 happy be happy movie song anu thonnanu😂😂 chirich thullunna vande 🤭🤭

    • @swaminathan703
      @swaminathan703 ปีที่แล้ว +3

      Ozare ozare

    • @sijuc6430
      @sijuc6430 ปีที่แล้ว +2

      @@akashmp009 ചിരിച്ചു കൊല്ലുന്ന വണ്ടേ....

  • @hayahhaya3325
    @hayahhaya3325 ปีที่แล้ว +8770

    കാത്തിരിക്കുവായിരുന്നു ഈ എപ്പിസോഡ് നു വേണ്ടി 😀😀..... അശ്വിൻ ചേട്ടൻ പൊളിയെ...... 🤣🤣

    • @mallutrollsworld8425
      @mallutrollsworld8425 ปีที่แล้ว

      കിരീടം സിനിമയിലെ ലാലേട്ടനെപോലെയാണത്രെ🙌 ഫഹദ് ഇക്ക😄വീഡിയോ കാണാൻ എന്റെ ചാനലിൽ കേറി നോക്കൂ🥰🥰🥰🥰

    • @cr7fans392
      @cr7fans392 ปีที่แล้ว +7

      😂

    • @anirudhyt6515
      @anirudhyt6515 ปีที่แล้ว +3

      @@cr7fans392 vayalarramavrma

    • @avcriations
      @avcriations ปีที่แล้ว +3

      Ayinu ninikkariyarnno inganathe scit cheyyunnu 😂😂

    • @thanatos3718
      @thanatos3718 ปีที่แล้ว +2

      Full entertainment

  • @fliqgaming007
    @fliqgaming007 ปีที่แล้ว +5208

    കിടിലൻ performance 😂😂
    അശ്വിൻ & അരുൺ ചേട്ടൻ പോളി combo 🔥😂

    • @mubarack6620
      @mubarack6620 ปีที่แล้ว

      th-cam.com/video/WOXue2-nuSo/w-d-xo.html
      Monkey pox അറിയേണ്ടതെല്ലാം

  • @Ana__a__gha
    @Ana__a__gha ปีที่แล้ว +688

    പാട്ടും ഡാൻസും കണ്ട് ചിരിച്ചു മടുത്തു😂😂😂😂😂ന്റെ പൊന്നു ചേട്ടന്മാരെ പൊളിച്ചു 🥰🥰🥰😘😘😘😘😘😘

  • @arunkris_
    @arunkris_ ปีที่แล้ว +2949

    Gentle reminder. Depression is not a joke. 🙂

    • @aaduthomaa
      @aaduthomaa ปีที่แล้ว +4

      ...........

    • @gvgsakalakala3307
      @gvgsakalakala3307 ปีที่แล้ว +336

      @Vyshnav പീഡനം ജോക്ക് അല്ല, എന്നുവെച്ചു പീഡനം കോമഡിയക്കുന്ന skit നല്ലതാണോ 🥰.... Same.. Dep അത് ഉള്ളവനെ അറിയുള്ളു...

    • @Nabi-jk1dc
      @Nabi-jk1dc ปีที่แล้ว +182

      Depression is not a joke but sometimes some peoples fake it so that is why they protreys like that

    • @keerthanagkrishnan7921
      @keerthanagkrishnan7921 ปีที่แล้ว +127

      @@Nabi-jk1dc for your kind information, faking a mental illness is also a disorder. People do your research.

    • @Nabi-jk1dc
      @Nabi-jk1dc ปีที่แล้ว +14

      @@keerthanagkrishnan7921 yeah I know that but this is a comedy skit

  • @safalsafal9361
    @safalsafal9361 ปีที่แล้ว +2264

    അശ്വിൻ അമ്മയേക്കാൾ അശ്വിൻ അരുൺ കോംബോ അടിപൊളി🔥

  • @suhasanu8234
    @suhasanu8234 ปีที่แล้ว +6661

    ചിരിപ്പിക്കാൻ ഉണ്ടാക്കിയ കൺഡന്റ് ആണെങ്കിലും ഇത് ഇപ്പോ ഉള്ള തലമുറക്കിടയിൽ ശെരിക്കും നടക്കുന്നുണ്ട്... 😂😂

    • @__gladi.ator__
      @__gladi.ator__ ปีที่แล้ว +431

      Ithokke nee ee trollum reels okke kandittu parayanei alle..allathe neeyokke real life lu kandittundo..enikkum ondu oru best friend athu ningal ee parayanei pole onnum alla.

    • @Xxleena
      @Xxleena ปีที่แล้ว +54

      @@__gladi.ator__ ❤💯

    • @arjunaju7716
      @arjunaju7716 ปีที่แล้ว +154

      Verutha paryunaa eth just troll reels mathraa
      Real lyf bestti engne onumala

    • @mallutrollsworld8425
      @mallutrollsworld8425 ปีที่แล้ว

      കിരീടം സിനിമയിലെ ലാലേട്ടനെപോലെയാണത്രെ🙌 ഫഹദ് ഇക്ക😄വീഡിയോ കാണാൻ എന്റെ ചാനലിൽ കേറി നോക്കൂ🥰🥰🥰🥰

    • @Xxleena
      @Xxleena ปีที่แล้ว +75

      @@arjunaju7716... Of course 💯❤..
      Bcz i have besti.. It's such a wonderful bless for me.. ❤💯❤

  • @sunildaiwik692
    @sunildaiwik692 ปีที่แล้ว +575

    "ഐ കില്ലർ വർഷേ
    റൈഡറ് കണ്ണാപ്പീ....
    ലൗവ്വർ ആണോ നിനക്ക് വലുത്
    ബെസ്റ്റീ ആണോടീ...."
    വയലാർ എഴുതുമോ ഇതുപോലെ??
    🎵😄😄👌👌

    • @Riyakdas5671
      @Riyakdas5671 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣

    • @annaelizabethelza6485
      @annaelizabethelza6485 ปีที่แล้ว

      Athe 🤣🤣🤣

    • @varshababu8948
      @varshababu8948 ปีที่แล้ว

      😂😂😂😂

    • @hell_cat69
      @hell_cat69 ปีที่แล้ว

      Hey... Ezhutharille eppo?!!😍

    • @sunildaiwik692
      @sunildaiwik692 ปีที่แล้ว +1

      @@hell_cat69 ithara??😌 yourqoute L eazhuthunna Ela aano 🤔

  • @krishnenduk9053
    @krishnenduk9053 ปีที่แล้ว +94

    എത്ര തവണ കണ്ടുന്നു അറിയില്ല ചിരിച്ചു ചിരിച്ചു വഴി ആയി 😂😂😂😂

  • @arsheenabarshad158
    @arsheenabarshad158 ปีที่แล้ว +3478

    ബെസ്റ്റി..
    Lovernte താഴെ 😂😂😂😂
    Friend ന്റെ മുകളിൽ 😆😆😆

  • @pamcorner
    @pamcorner ปีที่แล้ว +1516

    "ആവശ്യത്തിന് ഒരു സങ്കടവും മനസ്സിൽ വരുന്നില്ല ""😂😂😂

    • @Rakanjisjjdjdjd
      @Rakanjisjjdjdjd ปีที่แล้ว +1

      🤣

    • @johnhonai4601
      @johnhonai4601 ปีที่แล้ว +1

      User name though.

    • @midhun6147
      @midhun6147 ปีที่แล้ว

      @@johnhonai4601 ഒരു മെക്സിക്കൻ അപാരത 😂

  • @anaghasv8339
    @anaghasv8339 ปีที่แล้ว +23

    സംഗതി കോമഡി ആണെങ്കിലും ന്യൂജെനറേഷൻ പിള്ളേർക്ക് കുറേ മനസ്സിലാക്കാൻ ഉണ്ട്. എനിക്കും നല്ല Best Friends ഉണ്ട്.. അതിൽ boysum girlsum ഉണ്ട് . Friend എന്ന് പറയുന്നത് നിഷ്കളങ്കമായ സ്വാർത്ഥതയില്ലാത്ത ഒരു ഫീലാണ്. പരസ്പരം സ്നേഹിക്കാനും സങ്കടം വരുമ്പോ ചേർത്ത് പിടിക്കാനും നല്ല കാര്യങ്ങൾ പറഞ്ഞു തരുവാനും നമ്മുടെ മനസ്സിന് ശക്തി പകരുവാനൊക്കെ അവരുടെ വാക്കിന് കഴിയും. ഇനിയിപ്പോ Best Friend Propose ചെയ്യ്താലും നമ്മുക്ക് താൽപര്യമില്ല, Friendship ആണ് താൽപര്യം എന്നു പറഞ്ഞാൽ ഒരു യഥാർത്ഥ പക്വതയുള്ള Friend അവിടെ നിർത്തും ആ ചോദ്യം. നമ്മുക്ക് താൽപര്യമില്ലാത്ത കാര്യങ്ങൾക്ക് പിന്നീട് അവർ മുതിരില്ല. lover എന്നത് വേറെ തന്നെയുള്ള ഫീലാണ്. അതിൽ സ്വാർത്ഥതയും പിണക്കവും ഇണക്കവും എല്ലാം ഉണ്ട്. പക്ഷേ ഇന്നത്തെ സമൂഹത്തിന് ബന്ധങ്ങൾ എവിടെ നിർത്തണം , എവിടെ നിയന്ത്രിക്കണം എന്ന് ഒരു പിടിയുമില്ല. സുഹ്രത്തിനോട് പെരുമാറേണ്ട രീതിയും പറയേണ്ട വാക്കുകളും അതുപോലെ lover നോട് പെരുമാറേണ് രീതിയും വാക്കുകയും തമ്മിൽ നല്ല അന്തരമുണ്ട്. ആ അന്തരം മറികടക്കുമ്പോളാണ് അവിഹിതങ്ങൾ ഉണ്ടാകുന്നത്. എല്ലാ ബന്ധങ്ങളും മാന്യമായി കൊണ്ടു പോവുക. നമ്മളെന്ത് പറഞ്ഞാലും മറുവശത്ത് നിൽക്കുന്നയാൾക്ക് അത് മനസ്സിലാവാണം എന്നതാണ് മറ്റൊരു പ്രധാന പോയിന്റ്. അങ്ങനെയാൽ എല്ലാ ബന്ധങ്ങളും നല്ല രീതിയിൽ കൊണ്ടു പോകാം.ഒരോ ബന്ധത്തിന്റെയും മൂല്യം തിരിച്ചറിഞ്ഞു ജീവിച്ചില്ലെങ്കിൽ ഇതൊക്കെ തന്നെയാകും ഗതി.😍✌️

    • @jijipraj2618
      @jijipraj2618 ปีที่แล้ว +1

      ഇതാണ് യഥാർത്ഥ പോയിന്റ്. ബന്ധങ്ങൾ നഷ്ടപ്പെടുത്തി അല്ല നല്ല ബന്ധങ്ങൾ നില നിർത്തുകയാണ് വേണ്ടത്.

  • @ThePownish
    @ThePownish ปีที่แล้ว +56

    4:55 He couldnt control his laughter😂

  • @ammusree9177
    @ammusree9177 ปีที่แล้ว +3718

    കലിപ്പന്റെ കാന്താരിയ്ക്ക് ശേഷം😂 അശ്വിൻ & അരുൺ combo Rider കണ്ണാപ്പി 😂eye killer varsha😂❤️

  • @Adnan12323
    @Adnan12323 ปีที่แล้ว +4937

    ഈ സ്കിറ്റിന് Golden buzzer കൊടുക്കേണ്ടതായിരുന്നു 😂എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🤍✨️...

    • @GOD-zj3qo
      @GOD-zj3qo ปีที่แล้ว +13

      അതെ 👀

    • @shibi399
      @shibi399 ปีที่แล้ว +13

      അതെ

    • @mdsafwanmp1999
      @mdsafwanmp1999 ปีที่แล้ว +148

      അവർക്ക് മൂന്നു പേർക്കും സംഭവം മനസ്സിലായിട്ടില്ല ഇപ്പോഴത്തെ സംഭവങ്ങളൊന്നും അവർക്കറിയില്ല.

    • @lalulal3531
      @lalulal3531 ปีที่แล้ว

      ഗോൾഡൻ ബസർ തല്ലി പൊട്ടിക്കണം

    • @neethuneethu2067
      @neethuneethu2067 ปีที่แล้ว +14

      Golden bumber venamayirunnu

  • @shintojaa1438
    @shintojaa1438 ปีที่แล้ว +74

    ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു കോമഡി... if bestie become lover vice versa 😂😂

  • @vishnuraj7880
    @vishnuraj7880 ปีที่แล้ว +62

    ഇത് കണ്ടിട്ട് കൊറേ കണ്ണപ്പിമാർക്കും ഐ കില്ലാർ വർഷമാർക്കും ഫീലിംഗ് ആയിട്ടുണ്ട് 😒😒

  • @neethuspets5944
    @neethuspets5944 ปีที่แล้ว +1264

    പാട്ട് polichu 🤭🤭🤭അടിപൊളി കലിപ്പന്റെ കാന്താരിക്ക് ശേഷം omg ചിരിച്ചു വയ്യാതായി. അരുൺ ചേട്ടാ പെൺവേഷം സൂപ്പറാ 👌👌👏👏👏👏

  • @Stains_George_Benny
    @Stains_George_Benny ปีที่แล้ว +2582

    Bestie Comedy Skit നാടിന് ആപത്തോ 🤣🤣....? എന്റെ മോനെ അടുത്തകാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല 😂...

    • @moidu147odo
      @moidu147odo ปีที่แล้ว +19

      Ee vadham kanditto😦

    • @SolidXdamage
      @SolidXdamage ปีที่แล้ว

      sheri myre.

    • @DopeHub
      @DopeHub ปีที่แล้ว +13

      @@moidu147odo avanu avante standard keep cheythalle chirikan pattu...vittek

    • @arj5580
      @arj5580 ปีที่แล้ว +26

      കണ്ണാപ്പി ബെസ്റ്റിയോളികൾക്ക് നല്ലപോലെ കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട്... 😂

    • @vaisakhvk5583
      @vaisakhvk5583 ปีที่แล้ว +2

      @@arj5580 😂

  • @sdeditzzz-kg6xe
    @sdeditzzz-kg6xe ปีที่แล้ว +41

    7:58 dance with song 🤣🤣❤️❤️❤️❤️

  • @Akilp97
    @Akilp97 ปีที่แล้ว +155

    The best part starts 😂🤣 07:58

  • @Jithinjithu364
    @Jithinjithu364 ปีที่แล้ว +794

    എന്റെ ദൈവമേ.... പാട്ടുകേട്ട് ചിരിച്ചു പണ്ടാരമടങ്ങി..... 😂👌🏼

  • @sudheeshsubramanian6961
    @sudheeshsubramanian6961 ปีที่แล้ว +789

    "Eyekiller varshe..... Rider kannaappi."..😂😂😂😂 song pwlichhhh

  • @AnushaAnusha-mg3zb
    @AnushaAnusha-mg3zb ปีที่แล้ว +360

    തമാശയാണ് എന്നാണ് പറയുന്നത്... പക്ഷേ ചിരിക്കാൻ പറ്റുന്നില്ല...🌼🙂
    ബെസ്റ്റിയുള്ളവരെ കല്യാണം കഴിക്കില്ല എന്നൊക്ക ഓരോ പടു വാഴകൾ പറയുന്നത് കേട്ടാൽ തന്നെ അറിയാം ഇത് ഏത് വിധേനയാണ് സമൂഹത്തിൽ effect ചെയ്യുന്നതെന്ന്.
    comment boxil കയറി ചൊറിയാൻ വരുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്!!!കലയെന്നു പറഞ്ഞാൽ തെറ്റിദ്ധരിപ്പിക്കലാക്കരുത്....തെറ്റ് തിരുത്തലാകണം...!🙂
    (കടപ്പാട്)

  • @rahmathnisha9938
    @rahmathnisha9938 ปีที่แล้ว +186

    രണ്ടാളും പൊളിച്ചു നല്ലമാചാണ് രണ്ടാളും 😁 ഡ്രൗസർ മച്ചാൻ പൊളിച്ചടുക്കി ചിരിച്ചു ഒരുവഴിക്ക് ആയി 😁🤣

  • @Symates
    @Symates ปีที่แล้ว +2021

    Sirichu marichuu 🥶😂😂😂👏🏻👏🏻 very well made script after so lot of cringe skits these days ⚡

    • @wellwisher.
      @wellwisher. ปีที่แล้ว +10

      Satyam bruh😂

    • @anrudsee
      @anrudsee ปีที่แล้ว +2

      Brohh

    • @abhinandkm7084
      @abhinandkm7084 ปีที่แล้ว +2

      🌝😍

    • @SolidXdamage
      @SolidXdamage ปีที่แล้ว +6

      Bro bhayankara intellectual aanallo bro.

    • @SolidXdamage
      @SolidXdamage ปีที่แล้ว

      @Leizman Max Chilappo aayirikkum bro. Alakkunnavante morality depend cheythirikkkum.

  • @hayahhaya3325
    @hayahhaya3325 ปีที่แล้ว +1159

    7:57 കണ്ട് ചിരിച് ഊപാടിളകി 🤣🤣.... "ഐ കില്ലർ വർഷേ ", " റൈഡർ കണ്ണാപ്പി" 🤣🤣😆😆

    • @prasanthkalarikkal9997
      @prasanthkalarikkal9997 ปีที่แล้ว +9

      Ejjathi 😁😁😁

    • @mallutrollsworld8425
      @mallutrollsworld8425 ปีที่แล้ว

      കിരീടം സിനിമയിലെ ലാലേട്ടനെപോലെയാണത്രെ🙌 ഫഹദ് ഇക്ക😄വീഡിയോ കാണാൻ എന്റെ ചാനലിൽ കേറി നോക്കൂ🥰🥰🥰🥰

    • @commander7113
      @commander7113 ปีที่แล้ว +4

      Powli

    • @asilalina
      @asilalina ปีที่แล้ว +3

      1k subs aavan sahaayikkumo 🥺🥺

    • @san_inzzane8300
      @san_inzzane8300 ปีที่แล้ว +8

      @@asilalina njan vicharichal nadakum but konnalum vicharikulla

  • @HAPPY400.
    @HAPPY400. ปีที่แล้ว +239

    new gen കാണപ്പികൾക്കും കാന്തുനും കലിപ്പനും അടിച്ചു അണ്ണാക്കിൽ കൊടുത്ത ഹിറ്റ്‌ skit ,keep it up 😜😜😜

  • @vishnuprakash1912
    @vishnuprakash1912 ปีที่แล้ว +122

    ഇതിനെതിരെ ഒരു ലോഡ് കണ്ണപ്പികൾ ഇൻസ്റ്റയിൽ കിടന്ന് മെഴുകുന്നുണ്ടല്ലോ 😂😂

  • @anjanaanjuzz1877
    @anjanaanjuzz1877 ปีที่แล้ว +1346

    എന്റമ്മോ 😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴി ayi 🥵😂😂😂
    Eyekiller varsha ❤️ Rider kannappyyy

    • @mubarack6620
      @mubarack6620 ปีที่แล้ว

      th-cam.com/video/WOXue2-nuSo/w-d-xo.html
      Monkey pox അറിയേണ്ടതെല്ലാം

  • @faezvmuhammed3725
    @faezvmuhammed3725 ปีที่แล้ว +1475

    ബെസ്റ്റി എന്ന വന്മരം വീണു..
    ഇനി കസിൻ😂😂

  • @harikuttan8131
    @harikuttan8131 ปีที่แล้ว +44

    ട്രെൻഡിങ് നമ്പർ 1..and also ലൈംഗികദാരിദ്ര്യം നമ്പർ 1.

  • @rajeshkannan2155
    @rajeshkannan2155 ปีที่แล้ว +71

    അടിപൊളി...🔥🔥🔥
    Bestie തട്ടിട്ട് ഇപ്പോൾ നടക്കാൻ വയ്യാത്ത അവസ്ഥയാ...
    പല പ്രണയത്തിലേം വില്ലന്മാർ 😂😂😂😂

  • @arya5759
    @arya5759 ปีที่แล้ว +199

    അശ്വിൻ ചേട്ടൻ ❤️‍🔥അരുൺ ചേട്ടൻ ❤️‍🔥🥰😂😂അടിപൊളി performance 😂😂ഒരുപാട് ചിരിച്ചു 😂😂😂😂😜👌

  • @jayasreedhar7970
    @jayasreedhar7970 ปีที่แล้ว +380

    അശ്വിൻ.. അരുൺ combo... അടിപൊളി.. ചിരിച് ചിരിച് മതിയായീ.. അരുണിന്റെ makeover സൂപ്പർ 👌👌
    അവർക്കും സ്പെഷ്യൽ താങ്ക്സ് 💞
    👍👍👍💖

  • @aswanimurukesan606
    @aswanimurukesan606 ปีที่แล้ว +23

    "വെല്ല ചിലക്ഷരം ഉണ്ടെങ്കിൽ തൊണ്ട മുറിയും 🥺" എന്തൊരു caring ആണ് ന്റെ bestie ക്ക് 😆😌

  • @elevenk.v
    @elevenk.v ปีที่แล้ว +29

    Eee episode parithapakaramanu athilum parithapakaramanu comment box🙂 especially depression Enna oru avasthaye itrayum nisaravalkkarikkan sramikkkunnath onn nirthu🤦🏽‍♀️... uff Prabudha keralam tanne😤

    • @Whisperer_.
      @Whisperer_. ปีที่แล้ว +4

      Pinne prabhutha keralathinu ariyam comedy etha real etha ennu.
      Ithilum developed aaya rajyangalil janapriya comedy show, series kalil polum political correctness illatha etryo ennam und.
      Ellathinum kayari offended aakunna ningalkallae പ്രോബ്ലം.

  • @TOC-qv3ru
    @TOC-qv3ru ปีที่แล้ว +442

    ഒര് പെണ്ണും ആണും തമ്മിൽ സൗഹ്രദത്തിൽ ആയാൽ അവർ ഇങ്ങനെയായിരിക്കും എന്ന മെസ്സേജ്......
    പലപ്പോഴും ഫണ്ണിന് വേണ്ടി ചെയ്യുന്ന ഇങ്ങനെയുള്ള മെസ്സേജുകൾ വലിയ വിഭാഗം ആൾക്കാരുടെ ഉള്ളിലും തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് ലേശം ആലോചിച്ചാൽ മതി.... 😊😊

    • @callmeparu9372
      @callmeparu9372 ปีที่แล้ว +78

      At last someone said it🤝even friendship maybe doubted... What the..🚶‍♀️

    • @jky1780
      @jky1780 ปีที่แล้ว +7

      സത്യം

    • @asilalina
      @asilalina ปีที่แล้ว +1

      Ningal vichaarichaal 100k subs vare aavan pattum, Ennaalum 1k subs aavan sahaayikkumo 🥺🥺

    • @donathomas9742
      @donathomas9742 ปีที่แล้ว +3

      💯

    • @nikku6529
      @nikku6529 ปีที่แล้ว +6

      True🥺

  • @iamsanju3125
    @iamsanju3125 ปีที่แล้ว +530

    Eye കില്ലർ വർഷേ....
    കണ്ണാപ്പി റൈഡറെ..... 😂😂😂😂

  • @vismayavismaya9037
    @vismayavismaya9037 ปีที่แล้ว +21

    സാബു ചേട്ടന്റെ ചിരി 😁♥️

  • @sreekesh5854
    @sreekesh5854 ปีที่แล้ว +50

    വളരെ വൃത്തികെട്ട ചിന്താഗതിയും ആവിഷ്കരണവും...

    • @Mallu_in_DL
      @Mallu_in_DL ปีที่แล้ว +3

      Crct👍

    • @sebinphotography3004
      @sebinphotography3004 ปีที่แล้ว +2

      അതിനെ അങ്ങേയറ്റം ആഘോഷിച്ചുകൊണ്ടുള്ള ഈ കമന്റ് box ആണ് ഏറ്റവും അപകടം..
      ഒരാൾ എന്തേലും പറയുക. അതിനെ അന്ധമായി ഏറ്റുപിടിക്കുക..😑

    • @amalrajpc2876
      @amalrajpc2876 ปีที่แล้ว +1

      @@Mallu_in_DL അയ്യോടാ ഐ കില്ലർ വർഷേ😀

  • @mallunoobzzz9085
    @mallunoobzzz9085 ปีที่แล้ว +2247

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി... Really close to reality!!! അല്ല, real തന്നെ!!! 🤣🤣🤣

    • @hannaaboobacker828
      @hannaaboobacker828 ปีที่แล้ว +7

      Enthonn reality??? Aaanum pennum frnds aayal udane avde sex aaano undava??? What nonsense 😏

    • @mohammedziyad3067
      @mohammedziyad3067 ปีที่แล้ว +8

      @@hannaaboobacker828 ipo ayn mostly just friends nekalum friends with benefits an pine kannapy bestiekalum

    • @athulthampifor_u
      @athulthampifor_u ปีที่แล้ว +4

      @@hannaaboobacker828 frnds matram ayait irikkunnavar und...
      Ithe pole ,valare cringe relationship l irunnit,athine bestie enn eritt vilikunnavrum und ..
      Thankalk ariyillengil athinartham athu exit cheyunilla ,enalla

    • @hannaaboobacker828
      @hannaaboobacker828 ปีที่แล้ว +2

      @@athulthampifor_u angane ullavar illenn njan paranjilla . Athpole ullavarum und. Enn vech ellaa girl n boy frndship isn't this 'besty' . Prblm is glorifying this. Ee besty concept bayankara funny aanennnum ithokke aan ellaa girl n boy frndship il nadakkunnath ennum parayunnath aaaan prblm.

    • @motorshub5067
      @motorshub5067 ปีที่แล้ว

      Crctr sadhanam..ane reality

  • @Vishnu-ez2xz
    @Vishnu-ez2xz ปีที่แล้ว +761

    അരുൺ 🥰 അശ്വിൻ 🥰 കോംബോ എപ്പോഴും
    പൊളിയാ... 🤣😂🤣

  • @lisinakp4829
    @lisinakp4829 ปีที่แล้ว +372

    ആ best... കോമഡി ഒക്കെ കൊള്ളാം പൊളി.. പക്ഷെ ആൺകുട്ടിടെയും പെൺകുട്ടിടെയും friendship ഇങ്ങനെ ആയിരിക്കും എന്ന് ചിത്രീകരിച്ചത് നല്ലതായി തോന്നിയില്ല.. ഒന്നാമത്തെ bestee trolls ഇൽ നല്ലോണം നല്ല ബന്ധങ്ങളെ പോലും മോശം ആയി കാണിക്കുന്നുണ്ട്.. lover നേക്കാൾ frdship ഉണ്ടെങ്കി ആണായാലും പെണ്ണായാലും happy ആയിരിക്കും. അത് സൗഹൃദത്തിന്റെ കഴിവ് ആണ്... പിന്നെ കാമുകനെ pidikkathond വേറെ ആളെ settakki അവൻ bestee ആണെന്ന് പറഞ്ഞു നടക്കുന്ന പെൺപിള്ളേർ ഉണ്ടേൽ അതിനെ ഈ വിഭാഗത്തിൽ അല്ല ഉള്പെടുതെണ്ടത്... best frd എന്ന് പറഞ്ഞ ഒരു വ്യക്തിക്ക് എന്താണെന്ന് അങ്ങനെ ഒരാൾ ഉള്ളവർക്കേ മനസ്സിലാവൂ.. പിന്നെ അയാളോട് പ്രേമം തോന്നിയ പറയണം... അതിപ്പോ ആരോടും തോന്നിയാലും പറയണമല്ലോ.. അത്രോള്ളു.. അല്ലാതെ ഒരിക്കലും bestees ആയി മാത്രം ഇരിക്കാൻ പറ്റില്ല എന്ന msg ഒന്നും വേണ്ട..

    • @shenfijiji462
      @shenfijiji462 ปีที่แล้ว +3

      👍

    • @sajeeshk5823
      @sajeeshk5823 ปีที่แล้ว +26

      എല്ലാം ശരിയാണ്... പക്ഷേ അത്തരം പെൺപിള്ളേരും ആൺപിള്ളേരും ഉണ്ടെന്നേ.... Bestie എന്ന പേരിൽ പ്രായപൂർത്തി അവുന്നതിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അതിന് ഒരു ഉദാഹരണം. പത്രവാർത്ത ഒന്നും കാണാറില്ലേ??
      എനിക്ക് കുറെ ഫ്രണ്ട്സ് ഉണ്ട്.. അവരിൽ ചിലരുടെ അടുത്ത് പ്രണയവും തോന്നിയിട്ടുണ്ട് ... അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്... അവർ പറ്റില്ല എന്ന് പറഞ്ഞതോട് കൂടി അതവിടെ നിർത്തി പക്ഷേ ഇപ്പഴും ആ പഴയ സുഹൃത്ത് ബന്ധം നിലനിൽക്കുന്നുണ്ട്...
      അത്തരം boys and girls നെ ഒന്ന് ട്രോൾ ചെയ്തു എന്ന് മാത്രം..

    • @sonasaju7894
      @sonasaju7894 ปีที่แล้ว +3

      👍👏

    • @holaka2871
      @holaka2871 ปีที่แล้ว +3

      Well said 👏

    • @dcompany5240
      @dcompany5240 ปีที่แล้ว +11

      Ne rathril mathil chadi bikelu kerarundenu manasilayi😂😂

  • @user-ri1bn8hm3m
    @user-ri1bn8hm3m ปีที่แล้ว +7

    2:40 എന്റെ മോനെ ഇജാതി 💥

  • @dreaminggirl2652
    @dreaminggirl2652 ปีที่แล้ว +734

    😂😂ഇത് കണ്ടപ്പോൾ ഓർമ വന്നത് റോബിൻ, ദിൽഷ, ബ്ലസിലി triangle ആണ് 😂😂😂നീ എന്റെ bestie ആണ് ഡാ 😂😂😂😂😂

    • @sunitadevajith4049
      @sunitadevajith4049 ปีที่แล้ว +53

      ഇപ്പോൾ സൂരജ് ആണ് bestie 😄

    • @greeshmasyam
      @greeshmasyam ปีที่แล้ว +40

      Phone callil njan ipo njarambu kadich murikum kalippan anu ennulla modulation kettapol dr ne orma vann 😂😂😂

    • @asilalina
      @asilalina ปีที่แล้ว +4

      Ningal vichaarichaal 100k subs vare aavan pattum, Ennaalum 1k subs aavan sahaayikkumo 🥺🥺

    • @sheejamanoj3907
      @sheejamanoj3907 ปีที่แล้ว +14

      🤣🤣🤣🤣പാവം റോബിൻ ഈ ന്യൂജൻ പിള്ളേരെ അറിയാതെ ദിൽഷയെ പ്രേമിച്ചു .......... റോബിന് എന്തിന്റെ കേടാണവോ എന്ധോ.......

    • @instareels381
      @instareels381 ปีที่แล้ว +12

      @@greeshmasyam enik blessle anu orama vanna

  • @chandramangalamstories1129
    @chandramangalamstories1129 ปีที่แล้ว +1523

    കണ്ണാപ്പികളെ എടുത്തു ഉടുത്തു കളഞ്ഞു 😂🤣🤣🤣

  • @keerthanas5787
    @keerthanas5787 ปีที่แล้ว +131

    I just shocked that karthik surya was laughing at this....
    Judges pinne potte.... They were always like this....!

    • @joshua9045
      @joshua9045 ปีที่แล้ว +18

      Same guy talks sense in his podcast channel but acts like a clown here.

    • @parvathi2525
      @parvathi2525 ปีที่แล้ว +5

      @@joshua9045 he is payed to act like a clown

    • @abhinandabhikichu5979
      @abhinandabhikichu5979 ปีที่แล้ว +10

      ഇതൊക്കെ കണ്ടിട്ട് ചിരിച്ചില്ലെങ്കിൽ എന്തോ കുഴപ്പം ഉണ്ട്

    • @tisko7188
      @tisko7188 ปีที่แล้ว +13

      If you cant laugh after saaing this, you have some issues. Please dont inject your pc culture in everything. Its so hard time now that a joke is a serious thing.

    • @keerthanas5787
      @keerthanas5787 ปีที่แล้ว +8

      @@abhinandabhikichu5979 ethokke knd chirikunnillel alla sir kuzhapamm... Etokke knd chirikyan pattunnavar ondel they have some issues..!

  • @meghaprakash8283
    @meghaprakash8283 ปีที่แล้ว +65

    ഫുൾ കാണാൻ തോന്നുന്നില്ല.. കണ്ടിട്ട് ചിരിയും വരുന്നില്ല.

    • @bille473
      @bille473 ปีที่แล้ว +3

      Ayin💩

    • @shamsismile6074
      @shamsismile6074 ปีที่แล้ว +2

      😄skit thaankale kuthunna pole thoniyoo😂

    • @diyamadithyu3019
      @diyamadithyu3019 ปีที่แล้ว

      Enikum thonni.. enthan ithil chirikkan ullath

  • @parvathybhoomi
    @parvathybhoomi ปีที่แล้ว +291

    എന്റെ പൊന്നൂ.... 😁🤣🤣ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു 😁🤣 അടിപൊളി ♥️😍😁 അരുണും അശ്വിനും തകർത്തു 😎👍🏻

  • @amalbaijulalettan7784
    @amalbaijulalettan7784 ปีที่แล้ว +149

    Eye killer Varsha🤣
    Rider Kannappi🤣

  • @abiyafrancis8119
    @abiyafrancis8119 ปีที่แล้ว +6

    അരുണേട്ടന്റെ എക്സ്പ്രഷൻ വേറെ ലെവൽ.അശ്വിൻ ഏട്ടൻ പിന്നെ പറയണ്ട പൊളി ആണ്.... ❤️

  • @user-bk8ow7tm8e
    @user-bk8ow7tm8e ปีที่แล้ว +37

    ഇത് കണ്ണപികൾക്കൊരു അടിയാണോ 😂😂

  • @user-sq7qc6qy7e
    @user-sq7qc6qy7e ปีที่แล้ว +130

    Rider കണ്ണപ്പി 🤣🤣🤣🤣🤣🤣🤣 ചിരിച്ചു ഉപ്പാട് ഇളകി 😆😆

  • @vishakvis1455
    @vishakvis1455 ปีที่แล้ว +650

    ഇജ്ജാതി പൊളിച്ച സ്കിറ്റ്😂😂കാമുകന്മാരെ ഊക്കി ബെസ്റ്റികൾ എല്ലാം കൊണ്ടുപോന്ന ട്രെൻഡിംഗ് സംഭവം വളരെ വൃത്തിയായി കാണിച്ചു, പിന്നെ കിടു സോങ് ഡാൻസ് എല്ലാംകൊണ്ടും പെർഫെക്ട് 😊അശ്വിൻ അരുൺ ❤

    • @andrewm340i
      @andrewm340i ปีที่แล้ว +1

      കാമുകന്മാരെ ഊക്കി ബെസ്റ്റികൾ എല്ലാം കൊണ്ട് പോയാൽ അത് കാമുകന്റെ കഴിവ് കേടു അല്ലേ?

    • @vishakvis1455
      @vishakvis1455 ปีที่แล้ว +7

      @@andrewm340i കാമുകന്മാരുടെ കഴിവുകേട് എന്നും പറയാം ഏറെക്കുറെ കാമുകിമാരുടെ കഴപ്പ് എന്നും പറയാം😂

    • @andrewm340i
      @andrewm340i ปีที่แล้ว +6

      @@vishakvis1455 കഴിവുകെട്ട ഒരുത്തനെ ചുമക്കാതെ വേറൊരുത്തന്റെ പിറകെ പോയാൽ വല്യ കുറ്റം ഒന്നും അല്ല 😅

    • @vishakvis1455
      @vishakvis1455 ปีที่แล้ว +9

      @@andrewm340i അങ്ങനെയല്ല ബ്രോ 😄എന്റെയൊരു ഫ്രണ്ട് ഉണ്ടാരുന്നു, അവന് കാമുകിയും, അവൻ അവൾക്ക് വേണ്ടി ചാവും അവൾക്കു വേണ്ടി പണം ചെലവാക്കിയതുൾപ്പെടെ ഒരുപാട് സഹായങ്ങൾ ചെയ്തു ജീവന് തുല്യം സ്നേഹിച്ചു, പക്ഷേ വീട്ടിൽ സീൻ ആണെന്നും പറഞ്ഞ് അവള് തേച്ചു, പിന്നീടാണ് ഇവൻ അറിയുന്നത് അവൾക്ക് ബെസ്റ്റി ഉണ്ടായിരുന്നു അവനുമായി പ്രണയത്തിലാണെന്ന്, അവൻ അവളുടെ സെയിം കാസ്റ്റും, വീട്ടുകാർ ഇത് സീൻ ആക്കിയത് കാസ്റ്റ് വേറെ ആയതുകൊണ്ടാണ്, ആ ലാക്കിന് മറ്റവൻ ഉണ്ടല്ലോ ബെസ്റ്റി അവൻ ഇവളെ ചാക്കിലാക്കി,, ഇതെല്ലാം എന്റെ ഫ്രണ്ടിന്റെ കഴിവുകേട് എങ്ങനെയാകും, അവൻ കഴിവുള്ളവൻ തന്നെ ആയിരുന്നു പക്ഷേ അവൾക്ക് സ്വന്തം കാസ്റ്റിലെ ഒരാളെ കിട്ടിയപ്പോൾ ഇവനെ വേണ്ടതായതാണ്☺️എന്താല്ലേ??

    • @statusbranthan6097
      @statusbranthan6097 ปีที่แล้ว +2

      @@vishakvis1455 😂😂

  • @suryaos854
    @suryaos854 ปีที่แล้ว +11

    Aswin & Arun chettan രണ്ടാളും സൂപ്പർ കോമ്പിനേഷൻ polli സൂപ്പർ 👌❤️

  • @rainbowboy6182
    @rainbowboy6182 ปีที่แล้ว +62

    ഇത് കണ്ടിട്ട് ചിരി വരാത്ത ഞാൻ 🥴🚶‍♂️

    • @ifyouknowyouknow4635
      @ifyouknowyouknow4635 ปีที่แล้ว +8

      Chiri veranam ennu arenkilum paranjuirno

    • @Roopima
      @Roopima ปีที่แล้ว +2

      Sathym 🙂nikk ottum chiri vannilla 🥴

    • @muhammedfaizal4859
      @muhammedfaizal4859 3 หลายเดือนก่อน +1

      ഞാനും ഉണ്ട് ബ്രോ...ഇവന്മാർ നല്ല ഓവർ ആണ്...ഒരു natural ഫീലിംഗ് തോന്നുന്നില്ല..ഉദ്ദേശിക്കുന്ന concept കൊള്ളാമെങ്കിലും പക്ഷെ അവതരിപ്പിക്കുന്ന കോമഡി രീതി ഒക്കെ ഭയങ്കര ഓവർ ആണ🙏🙏🙏

    • @amalrajpc2876
      @amalrajpc2876 หลายเดือนก่อน

      ​@@Roopimaപോടീ ദുരന്തി eye killer വർഷേ😂

    • @amalrajpc2876
      @amalrajpc2876 หลายเดือนก่อน

      ഐ കില്ലർ വർഷയ്ക്കും റൈഡർ കണ്ണാപ്പിയ്ക്കും ചിരി വരില്ല😂😂

  • @90sspiderman55
    @90sspiderman55 ปีที่แล้ว +112

    വാര്യർ പറയുംപോലെ ഇത് വാഴകളുടെ കാലം അല്ലെ 😂 rip raiders🤣

  • @shaniashraf7598
    @shaniashraf7598 ปีที่แล้ว +2530

    സൂരജിനും ദിൽഷക്കും ഇട്ട് ഒരു താങ്ങ് പോലെ 😂😂

    • @arunpc5406
      @arunpc5406 ปีที่แล้ว +28

      💯

    • @Antony77162
      @Antony77162 ปีที่แล้ว +30

      🙆‍♂️🙆‍♂️🙆‍♂️

    • @geethagnair7208
      @geethagnair7208 ปีที่แล้ว +14

      Yes

    • @arunpc5406
      @arunpc5406 ปีที่แล้ว +11

      @@Antony77162 🙌

    • @lenamariya5352
      @lenamariya5352 ปีที่แล้ว +30

      🤣എനിക്കും തോന്നി 🤣🤣🤣

  • @Alsha377
    @Alsha377 2 หลายเดือนก่อน +4

    2024il kanunne arelum indo🫶😁

  • @rahulvijayan4243
    @rahulvijayan4243 ปีที่แล้ว +6

    Chiri okke varunund.. Comedy element und... But chila toxic karyangal
    1) depression paranjal thinnit എല്ലിന്റെ idayil kuthumbo undavunnadalla...it is a mental condition which needs treatment
    2) etanmark ishtam aayilla ennu paranjille.... Moral policing sherikum support cheyendadalla... Parkilo beachilo ethu prayapoorthi aaya aavarkum poyi irikunad chodyam cheyan ethu etanmarkum avakasam illa
    3 ) Best frnds aayi irikunna boy and girl ishtam pole und... Athu ella epozhum eee reethyil aavanam ennilla.... Athine trolliyadanel...

  • @rajishaswaminathan9848
    @rajishaswaminathan9848 ปีที่แล้ว +379

    "eye killer വർഷേ rider kannappee.... Eye killer വർഷേ rider kannappee"..... ന്റെ ponnooo😂😂😂😂🤣🤣🤣🤣🤣

    • @varsha430
      @varsha430 ปีที่แล้ว +4

      Meanwhile girls who have name as varsha🙂🚶

    • @vimal949
      @vimal949 ปีที่แล้ว

      @@varsha430 I killer aano 😬😬

    • @varsha430
      @varsha430 ปีที่แล้ว +1

      @@vimal949 pinnilleehh 😼

  • @saranyac4178
    @saranyac4178 ปีที่แล้ว +10

    Aardeyokeyoo frustration inganoke theerkkunnu.. verum daaridram

  • @themotopilot2312
    @themotopilot2312 ปีที่แล้ว +6

    Enthayalum rider kannappiyum eye killer varshayum keri click aayi 😁😛

  • @itsme..6006
    @itsme..6006 ปีที่แล้ว +291

    ദില്ഷാ ആന്റി ക്കും സൂരജ്...... അങ്കിൾ..... ബെസ്റ്റി ക്കും..... സമർപ്പിക്കുന്നു..............

    • @sheejamanoj3907
      @sheejamanoj3907 ปีที่แล้ว +2

      🤣🤣🤣🤣പാവം റോബിൻ ഈ ന്യൂജൻ പിള്ളേരെ അറിയാതെ ദിൽഷയെ പ്രേമിച്ചു .......... റോബിന് എന്തിന്റെ കേടാണവോ എന്ധോ..... പാവം...

    • @usamallu5
      @usamallu5 ปีที่แล้ว +1

      😂😂😂

    • @sheeba42
      @sheeba42 ปีที่แล้ว +2

      @@sheejamanoj3907 dilu aunty 🤣

  • @cloudsie_
    @cloudsie_ ปีที่แล้ว +373

    ചിരിച്ചു ഒരു വഴിആയി 😂😂😂 ന്റെ അമ്മോ.കലിപ്പന്റെ കാന്താരിക്ക് ശേഷം ബെസ്റ്റി 😍 പൊളിച്ചടുക്കി രണ്ടാളും 😘😍

  • @deepanjana.j8323
    @deepanjana.j8323 ปีที่แล้ว +3

    എന്താന്ന് അറിയില്ല.. ഈ skit വന്നതിനുശേഷം besttiikkum helmetinum riderinum ഒക്കെ ഒരു കുറവു vannittund.. അതൊരു വലിയ ഉപകാരം തന്നേ... Thnks aswin n arun

  • @bijuvellaplackal4636
    @bijuvellaplackal4636 หลายเดือนก่อน +5

    ദീർഘദർശികൾ....... ബിഗ്ഗ് ബോസ്സിലെ ജാസ്മിനെയും ഗബ്രിയേയും ഓർമ്മ വരുന്നു.... ബെസ്റ്റിടാ 😆😆😆😆😆😆😆😆

  • @tucoramirezz1001
    @tucoramirezz1001 ปีที่แล้ว +531

    കലിപ്പനെയും.കാന്താരിയെയും തേച്ചൊട്ടിച്ചതിനു ശേഷം ബെസ്റ്റി ടീമിന് പണി കൊടുക്കാൻ അവർ വീണ്ടും വന്നിരിക്കുന്നു

  • @arjunbunny2402
    @arjunbunny2402 ปีที่แล้ว +87

    ഹെൽമെറ്റ്‌, ബൈക്ക് ഓളികൾ on air 🤣🤣

  • @hermionegranger4660
    @hermionegranger4660 ปีที่แล้ว +10

    Mental health is not something to be joked about guys

  • @amayasreeammu7467
    @amayasreeammu7467 ปีที่แล้ว +6

    Enthuvadey orumathiri yellarem apamanich kalaynne oru part💯Yellarum orupole aavilla ath manassilakkanam

  • @gopikamr4182
    @gopikamr4182 ปีที่แล้ว +141

    Eye killer വർഷേ..rider കണ്ണാപ്പീ..song👌🤣🤣.newgen bestiee 😆.ഈ combo super ആണ്🥰🥰 . 👌❤️കലിപ്പൻ്റെ കാന്താരിക്ക് ശേഷം "eye killer വർഷ 😁rider കണ്ണാപ്പി". Next? ☺️

  • @naiihamal7677
    @naiihamal7677 ปีที่แล้ว +71

    Bb കോൺഡന്റ് ആണ് എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ 🤔.

    • @lenamariya5352
      @lenamariya5352 ปีที่แล้ว +6

      🤣🤣അല്ല കമന്റ്‌ ഇട്ട പലർക്കും തോന്നിയിട്ടുണ്ട് 😄😄

  • @gamingarena3063
    @gamingarena3063 11 หลายเดือนก่อน +2

    8:07 uff kannaappi settan tuff steps 😵‍💫😵‍💫💥💥💥

  • @neethurajendranpillai
    @neethurajendranpillai ปีที่แล้ว +22

    kastam.. promoting toxicity 🙄🙄

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 ปีที่แล้ว +70

    9:46 You Cheat 😂🤣😂
    (NIRAM Cinema Reference)

  • @shafnap4019
    @shafnap4019 ปีที่แล้ว +625

    ഈ combo സൂപ്പറാ 😂. ചിരിച്ച് oru vayiyayi😂😂

  • @vysakhps9070
    @vysakhps9070 ปีที่แล้ว +8

    Adipoli nalla sadahachara bodhamulla comady.

  • @ananyaanuz2323
    @ananyaanuz2323 ปีที่แล้ว +25

    Vivaramillaymmaa at its peak.... Kashtam 🤢

    • @nidanasri
      @nidanasri ปีที่แล้ว +2

      Engane okke nadakunnund but ella besties engane alla athram mathram ollu oru 60% besties okke friends with benefits relationship Aanu

    • @deepumathew866
      @deepumathew866 ปีที่แล้ว +2

      Ith ipo nadakunna sambhavm anu, enik ariyavunna oru friend und pulli oru bestiyanu, stories oke ennod parayarund😎 ,

  • @jameelajami7268
    @jameelajami7268 ปีที่แล้ว +123

    എനിക്ക് ഈ സ്കിറ്റ് ഇഷ്ടമായി but ഈ വിഷയം ഇങ്ങനെ ഉള്ള വീഡിയോസ് കാരണം യഥാർത്ഥ ബെസ്റ്റ് ഫ്രണ്ട്സ് വരേ പിരിയേടതായി വരുന്നു എനിക്ക് ഒരു lover ഉണ്ടായിരുന്നു അവൻ എന്നോട് പറഞ്ഞത് ഇപ്പൊ ഉള്ള ബെസ്റ്റികൾ എങ്ങനെ ഉള്ളതാണെന്നുള്ളത് നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നതല്ലേ എന്ന് ഞാൻ ആ സമയം ശെരിക്കും സങ്കടം വന്നു കരഞ്ഞിട്ടുണ്ട് എന്റെ എല്ലാ വിഷഘട്ടങ്ങളിലും കൂടെ നിക്കുന്ന ഒരാളെ മറ്റൊരാൾക്ക്‌ വേണ്ടി മാറ്റിനിർത്തുക അത് എനിക്ക് കഴിയാത്ത ഒരു കാര്യമായിരുന്നു എനിക്ക് അറിയാം സോഷ്യൽ മീഡിയയിൽ പറയുന്ന പോലെ ഉള്ള ബെസ്റ്റ് ഫ്രണ്ട്സ് ഉണ്ടാകും അത് എല്ലാ വിഭാഗത്തിലും നല്ലതും ചീത്തയും ഉണ്ടല്ലോ but ഇത് കാരണം എല്ലാവരും സംശയത്തിന്റെ നിഴലിൽ ആണ് ഇങ്ങനത്തെ വീഡിയോ ചെയ്യുമ്പോൾ ക്യാപ്ഷനിൽ ഈ കാര്യം പറഞ്ഞാൽ നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു

    • @user-qf7bp2bu3h
      @user-qf7bp2bu3h ปีที่แล้ว +1

      True words 💯

    • @questionbank896
      @questionbank896 ปีที่แล้ว

      💯💯

    • @vishnusd7627
      @vishnusd7627 ปีที่แล้ว +7

      Vishamagetatil koode ninna ale matoral? Ee loverne ano just matoral enn paranj talli kalanje?kollam..friends commit avisyamila ..oru need vermbo sahaykunavaran friends..atraeyulu koodudal decoration venda.apolan ee prblm bestie...chank..chakiidip manga..tenga..friendin kodkunad aaana imp and lovern kodkunad patti importanncum..enna aa friendine ang love cheyd lover akiyaporey .. lover is husband ..lifelong partner ayrkenda alan adinde atra verila oru friend..vernundel ningalk lover tetti

    • @JamesBond-bi4ct
      @JamesBond-bi4ct ปีที่แล้ว +9

      കേരളത്തിൽ കല്യാണം കഴിഞ്ഞാൽ or committed ആയാൽ പിന്നെ opposite gender il ഉള്ള bestie കളെ വെയ്ക്കാൻ സാമൂഹിക പരമായി അവകാശമില്ല...☝️💆

    • @muhammedrashid8466
      @muhammedrashid8466 ปีที่แล้ว +1

      Loverinode istamundel pinne enthinaa bestiye oral u pore vishamam share cheyyan
      Bestie eppo venelum lover avaa
      Oru relation nila nirthan palathum ozhivakkendi varum

  • @keeleriachu1900
    @keeleriachu1900 ปีที่แล้ว +87

    കാലഘട്ടത്തിന് യോജിച്ചത് തന്നെ 🤣🤣🙏

  • @nycilah7050
    @nycilah7050 ปีที่แล้ว +17

    പൊളി കാണാപ്പിക്കും കിട്ടി റൈഡർ സെചിക്കും കിട്ടി 😇😂👌

  • @athulprabhakaran
    @athulprabhakaran ปีที่แล้ว +9

    കഷ്ടം 🙏

  • @safeena-fathima
    @safeena-fathima ปีที่แล้ว +194

    അരുണിന്റെ ഡ്രസിങ് സെൻസ് അപാരം 😇💞💞💞💞

  • @raseeshkr8268
    @raseeshkr8268 ปีที่แล้ว +612

    നമ്മുടെ റോഡുകളിൽ കാണുന്ന കോപ്രായം അതേപോലെ.... അശ്വിനും അരുണും തന്നെ ബെസ്റ്റീകൾ.... 👍

  • @DK-vy9pf
    @DK-vy9pf ปีที่แล้ว +9

    Repeat adich koree thavana kandu.....chirich chirich🤣🔥

  • @sheshi3644
    @sheshi3644 ปีที่แล้ว +10

    😂😂😂റീൽസിലൊക്കെ നിറഞ്ഞു നിക്കല്ലേ അവരുടെ പാട്ട് 🖤🖤

  • @Jikx12
    @Jikx12 ปีที่แล้ว +138

    എനിക്കും ഉണ്ടണ്ടിയുന്നു ഇതുപോലൊരു ബെസ്റ്റി... ഇപ്പോൾ അത് എന്റെ അടുത്തിരിക്കുന്നുണ്ട് എന്റെ ഭാര്യ ആയിട്ട് 😁

    • @ananthunjr297
      @ananthunjr297 ปีที่แล้ว +6

      Ithepola ano bro😂

    • @anaafynwa1926
      @anaafynwa1926 ปีที่แล้ว +2

      Kuch kuch hota hai movie യിൽ പറയുന്ന പോലെ.... What is ലവ് എന്ന് ചോദിക്കുമ്പോൾ SRK പറയും : FRIENDSHIP ഈസ്‌ ലവ് ❤️

  • @prasannathomasthomas5920
    @prasannathomasthomas5920 ปีที่แล้ว +234

    B B കണ്ടവർ ഉണ്ടെങ്കിൽ!!!🤔🤣🤣🤣 ദിൽഷേ, ബെസ്റ്റീ റൈഡറെ, നല്ല കണ്ടന്റ്. ബെസ്റ്റ് ഫ്രണ്ട്, ഉമ്മ കൊടുത്തത് മാറി ദിൽഷയാണതിൽ ഉമ്മ കൊടുത്തത്. 👑👑👑👑

    • @sheejamanoj3907
      @sheejamanoj3907 ปีที่แล้ว +1

      🤣🤣🤣🤣പാവം റോബിൻ ഈ ന്യൂജൻ പിള്ളേരെ അറിയാതെ ദിൽഷയെ പ്രേമിച്ചു .......... റോബിന് എന്തിന്റെ കേടാണവോ എന്ധോ.......

    • @user-ll5nq3bc8v
      @user-ll5nq3bc8v ปีที่แล้ว

      Nigal dilshyeyum robinayum mathrae kanditullo ipazathae Piller mikathum ingananu

  • @SHA418
    @SHA418 ปีที่แล้ว +6

    ബെസ്റ്റീസിനൊക്കെ ഒരൊറ്റ കൊട്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰
    ബെസ്‌റ്റീ :😳😳😳😳പകച്ചുപോയി എന്റെ ബാല്യം 😄😄😄😄👍👍
    ഈ സ്കിറ്റിന് അവർക്കൊരു golden ബസർ കൊടുക്കായിരുന്നു 👍👍👍👍👍👍👍🥰👍👍👍👍👍👍

  • @karishmark7481
    @karishmark7481 ปีที่แล้ว +12

    Eye killer vaavaachi..... Rider ചേട്ടായി 😁😁😁

  • @athulyaeathulyae6803
    @athulyaeathulyae6803 ปีที่แล้ว +128

    അശ്വിൻ &അരുൺ കോമ്പോ വരുമ്പോൾ ബമ്പർ ഉറപ്പാണ് ❤️‍🔥👍🏻. മാത്രമല്ല ചിരിച്ചു ഒരു വഴി ആവുകയും ചെയ്യും 😂🤣. പൊളി പെർഫോമൻസ്.keep it up👍🏻. ഇനിയും ഇത്തരം കോമഡി കൾ പ്രതീക്ഷിക്കുന്നു ❤️‍🔥❤️‍🔥❤️‍🔥

  • @pictorialmedia
    @pictorialmedia ปีที่แล้ว +254

    പൊളിച്ചു.... 😁😁😁, ഇതാണ്‌ ഹാസ്യത്തിന്റെ power, ഈ കാര്യങ്ങൾ നിങ്ങൾ serious ആയി പറഞ്ഞിരുന്നു എങ്കിൽ സദാചാര വാദി ആക്കി പൊങ്കാല ഇട്ടേനെ... ഹാസ്യ രൂപേണ പറഞ്ഞപ്പോൾ എല്ലാവരും like അടിക്കുന്നു... Well done. 😁

    • @ns0013
      @ns0013 ปีที่แล้ว +9

      Psychological and humoursence movement 🤣🤣🤣🤣🤣🤣🤣🤣

  • @user-kd7lz1nq6v
    @user-kd7lz1nq6v ปีที่แล้ว +9

    മാങ്ങാണ്ടിക്കും ഡില്‍ഡക്കും ഒരു കൊട്ട് 🤣🤣🤣

  • @happysardar6141
    @happysardar6141 ปีที่แล้ว +17

    Nalla pure frndship kanditillathath kondaan. Enthoke thonivaasangalaan kanich vechekunnath. The worst skit

    • @bushairacp469
      @bushairacp469 ปีที่แล้ว

      Pure friendship mathramallallo... Allathathum und brother. This just a skit