✔️ഇങ്ങനെ ഒന്ന് ചായ ഉണ്ടാക്കി നോക്കൂ || HOW TO MAKE A PERFECT TEA

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 132

  • @adwaitha1355
    @adwaitha1355 4 ปีที่แล้ว

    സ്വപ്ന പറഞ്ഞതു വളരെ ശരിയാണ് കേട്ടോ, ചായ അത്ര നിസാരക്കാരനല്ല പ്രത്യേകിച്ച് മലയാളികൾക്ക് .ഞാൻ ഒരു ചായ പ്രേമിയാണ്, ഒരു നല്ല ചായ കുടിച്ചാൽ ആ ദിവസം അടിപൊളി ആയിരിക്കുമെന്നാണ് എന്റെ തിയറി അതു കൊണ്ട് ചായയുടെ റെസിപ്പി എവിടെ കണ്ടാലും ഓടി വരും. ഇപ്പോൾ അങ്ങനെ വന്നതല്ല ഈയിടയാണ് സ്വപ്ന വണ്ടർലാൻഡ് കാണാനിടവന്നത് അപ്പോൾ സ്വപ്നക്ക് ഈ ഒരു ചാനലും ഉണ്ടെന് കണ്ടു, ഇപ്പോൾ നല്ല വിഷമം തോന്നുന്നു ഇത്രയും നാളും മിസാക്കിയതിന് ,ഈ വീഡിയോ സെല്ലാം എപ്പോൾ കണ്ടു തീർക്കും ഈശ്വരാ. ഒരു കാര്യം പറയാതിരിക്കാൻ വയ്യ എല്ലാ റെസിപ്പികളും ഒന്നിനൊന്ന് സൂപ്പർ

  • @idealtcr5695
    @idealtcr5695 6 ปีที่แล้ว

    ഞാനും എൻ്റെ കുടുംബവും ഈ ചായ ഉണ്ടാക്കി കുടിച്ചു ...ഇപ്പോൾ എന്നും ഇതുപോലത്തെ ചായയാണ് എൻ്റെ വീട്ടിൽ ഉണ്ടാക്കാറുള്ളത് . വളരെ നല്ല സ്വാദ് ഉള്ള ചായയാണ്‌ട്ടോ ...നന്ദി

  • @eshttamaneeshttamane3207
    @eshttamaneeshttamane3207 6 ปีที่แล้ว +1

    സൂപ്പർ... ഉണ്ടാക്കി നോക്കാം 👌👌👌👌👌

  • @mariyaanoop8450
    @mariyaanoop8450 5 ปีที่แล้ว

    Chechi use cheyuna tea powder ethanenu parayamo?

  • @seenass396
    @seenass396 6 ปีที่แล้ว +2

    Njangalum vallapozhum Matram chaya kudikkunnavaran ante hus chaya ye kudikkilla anik special chaya eshdan tri cheyyam GOOD Morning

  • @surabhisuresh5477
    @surabhisuresh5477 6 ปีที่แล้ว

    *wowwwww!!!!! അടിപൊളി ചേച്ചി ഇന്ന് വൈകിട്ടു ഇണ്ടാക്കാം*
    *thnq ചേച്ചി*
    😚😚😚😚😚😚😚

  • @jayashaji9717
    @jayashaji9717 5 ปีที่แล้ว

    Swapna, cold um Pani yum ullappol Kudikkaan Oru chaaya yude video ittillaayirunno.. Athinte link onnu ayachu tharaamo, pls.. Enikku kandu pidikkaan pattiyilla

    • @jayashaji9717
      @jayashaji9717 5 ปีที่แล้ว

      Swapna, pls send me the link for the video I requested.

  • @aswinishiju467
    @aswinishiju467 6 ปีที่แล้ว +1

    Ahaa.. Ethu kollalo.. ☕☕ennu undakki nokkatte

  • @reshmapraveen8460
    @reshmapraveen8460 6 ปีที่แล้ว

    Chechi use cheyunna Chaya podi etha?

  • @divyanair5560
    @divyanair5560 6 ปีที่แล้ว

    Thanku so much great😍😍😍😍😍😍looking so beautiful

  • @shameenanizar7830
    @shameenanizar7830 6 ปีที่แล้ว

    hai swapna enje edady chaya undakkeyal anu nalladu baakke edypooly thanny

  • @MasafaBanglaKitchen
    @MasafaBanglaKitchen 6 ปีที่แล้ว

    wow yummy tea making recipe👌👌👌👌👌👌
    thanks for shareing 👍💙🌟⭐💚💛💗💟❤💖🌹😊

  • @susanalexander6978
    @susanalexander6978 6 ปีที่แล้ว +4

    ഇന്ന് ഇങ്ങനെ ചായ ഉണ്ടാക്കും

  • @gangadhar5218
    @gangadhar5218 6 ปีที่แล้ว

    2-3 pravashyam aati padapichane ivide ishtam👌👌

  • @shilpaprajeesh7490
    @shilpaprajeesh7490 6 ปีที่แล้ว +1

    Supper Chechy😘😘😘

  • @priyankapragilesh2498
    @priyankapragilesh2498 5 ปีที่แล้ว

    Super tea chechi.... Enthayalum nale onn undaki nokanam...ennite njan parayato engane Ind enn... Pinne oru suggestion aa tea cupilk ozikumbo onn pathapichite ozikayirunu appo onnude super ayene....😘😘😘😘😘

  • @amozkaliyas8178
    @amozkaliyas8178 6 ปีที่แล้ว +1

    നന്നായിരിക്കുന്നു ☕👍

  • @teenathomas1465
    @teenathomas1465 5 ปีที่แล้ว

    Kitchen organized video kanikumo

  • @kuttyvk4082
    @kuttyvk4082 6 ปีที่แล้ว

    Thanks for the information 👍

  • @fshs1949
    @fshs1949 6 ปีที่แล้ว +1

    Thanks. Pl show how to prepare green tea.

  • @jasnarandody5511
    @jasnarandody5511 6 ปีที่แล้ว

    thanku chechi

  • @babukb9774
    @babukb9774 6 ปีที่แล้ว

    Nannayittunde

  • @abelvarghese5748
    @abelvarghese5748 6 ปีที่แล้ว +11

    Thank you for the recipe. ഞാൻ ഞാൻ, എനിക്ക് എനിക്ക് എന്ന ആവർത്തിച്ചുള്ള പ്രയോഗം അരോചകമാണ്.

  • @noyaljmathew5114
    @noyaljmathew5114 6 ปีที่แล้ว

    Supper chaayannu swapana👌👌

  • @muralikumarampilly5298
    @muralikumarampilly5298 6 ปีที่แล้ว

    Kurach perumjeerakam koodi ettu nokuuuu suuuperayirikum.....

  • @muthuusvlogbysanha.s981
    @muthuusvlogbysanha.s981 6 ปีที่แล้ว +1

    Soooooper chaya
    Vayanad

  • @sameerabanu168
    @sameerabanu168 6 ปีที่แล้ว

    Super 😙😙😙

  • @jobijob7609
    @jobijob7609 6 ปีที่แล้ว

    Enike chaya thilappikunnathe istam alla... vellam thilappiche thaila ittu cupil pal ozichu pettanne edukum... pada istam alla..

  • @niteshmohan6578
    @niteshmohan6578 6 ปีที่แล้ว

    Thank you

  • @momsdiarywithaamizz4180
    @momsdiarywithaamizz4180 6 ปีที่แล้ว

    Super taste !!!!!!!!!!

  • @aswinishiju467
    @aswinishiju467 6 ปีที่แล้ว +4

    Chechee.. Variety aaya nalu mani palaharangal undakkuo

    • @AJ-op7gl
      @AJ-op7gl 5 ปีที่แล้ว

      @@swapnas_foodworld can u post easy healthy snacks for kids

  • @shajikollam9397
    @shajikollam9397 5 ปีที่แล้ว

    Njaan ingane chaaya undakarundu

  • @freefiretools333
    @freefiretools333 5 ปีที่แล้ว

    സൂപ്പർ ചായ .മൂന്നാർ

  • @priyakishor1879
    @priyakishor1879 6 ปีที่แล้ว +1

    ഹായ് നല്ല ചായ

  • @vipinvincent2366
    @vipinvincent2366 6 ปีที่แล้ว +2

    Innu undakkam

  • @juditjoseph5044
    @juditjoseph5044 6 ปีที่แล้ว

    Nice chechi

  • @sandravictoria5334
    @sandravictoria5334 6 ปีที่แล้ว

    Superrrr

  • @xp7550
    @xp7550 6 ปีที่แล้ว

    excellent

    • @xp7550
      @xp7550 6 ปีที่แล้ว

      chechi evdunnaan dress edukunne? good designs 👌👌

    • @xp7550
      @xp7550 6 ปีที่แล้ว

      chechi ee mail id lekonn reply plz.. hasimuju06@gmail.com

    • @xp7550
      @xp7550 6 ปีที่แล้ว

      @@swapnas_foodworld Thanks alot chechi kutty

  • @shighilaramachandran3316
    @shighilaramachandran3316 6 ปีที่แล้ว

    Chechi try cheyunnund keto

  • @manjupoly6770
    @manjupoly6770 6 ปีที่แล้ว

    Nan undaki.nallatharnnu chechy

  • @shijas9728
    @shijas9728 5 ปีที่แล้ว

    nice

  • @1980sreekumar
    @1980sreekumar 6 ปีที่แล้ว

    Nice.. which is the brand of tea?

    • @1980sreekumar
      @1980sreekumar 6 ปีที่แล้ว

      @@swapnas_foodworld Aano, njanun same thanneya use cheyyunne

  • @haseebabdul2874
    @haseebabdul2874 6 ปีที่แล้ว +2

    Super

  • @haseebabdul2874
    @haseebabdul2874 6 ปีที่แล้ว

    Eath chaypodiyan

  • @ajithanaduvath3844
    @ajithanaduvath3844 6 ปีที่แล้ว

    Great introduction ☺️super Swapna😍

  • @sahadiyasahu9626
    @sahadiyasahu9626 6 ปีที่แล้ว +1

    kurthi super

  • @saygurujiiii
    @saygurujiiii 6 ปีที่แล้ว +3

    Njanum ingane thanneya undakkarullathu 😍😍

  • @sajeershahana196
    @sajeershahana196 6 ปีที่แล้ว

    Super chaya

  • @sabikabeerkabeerkk898
    @sabikabeerkabeerkk898 6 ปีที่แล้ว

    njan undaakkarund idh

  • @nandhakumar3237
    @nandhakumar3237 6 ปีที่แล้ว

    Super ചായ

  • @musthafaananchirakkal6155
    @musthafaananchirakkal6155 6 ปีที่แล้ว

    First comment😘😘😘😘👌👌👌👌

  • @imaravikumar126
    @imaravikumar126 6 ปีที่แล้ว

    Chaya pathappikkumpozha taste kudunnath kananum supper avum

  • @reshmivijayan7218
    @reshmivijayan7218 6 ปีที่แล้ว

    Nalla chaya

  • @manjusdiary978
    @manjusdiary978 6 ปีที่แล้ว

    സൂപ്പർ 👌👍👏👏👏

  • @jineshkk532
    @jineshkk532 6 ปีที่แล้ว +1

    ഹായ് ചേച്ചി കടക് ചായഈ ചായ എനിക്കിഷ്ടമാണ് ഇവിടെ സ്ഥിരം രാവിലെ കുടിക്കാറുണ്ട്‌ ഇത് അറബിക് ചായ ആണ്

  • @bivyabindhya5414
    @bivyabindhya5414 6 ปีที่แล้ว +1

    wow

  • @babithabhaskar2424
    @babithabhaskar2424 6 ปีที่แล้ว +2

    Please tell me the brand name of tea powder??

  • @karala254
    @karala254 6 ปีที่แล้ว

    Jhan joliyila

  • @sanjanasaji2396
    @sanjanasaji2396 6 ปีที่แล้ว

    Undakatto

  • @mariajose7960
    @mariajose7960 6 ปีที่แล้ว

    Thnk u soooo much chechi..for considering my request...

    • @mariajose7960
      @mariajose7960 6 ปีที่แล้ว

      @@swapnas_foodworld .. Chechi wch tea powder u used?

    • @mariajose7960
      @mariajose7960 6 ปีที่แล้ว

      Chechi kuthari chechi cooker I'll aano vakyaru

  • @shayanmohammed1281
    @shayanmohammed1281 6 ปีที่แล้ว

    Black,Tea,Engane,undakaamoo

  • @96899622392
    @96899622392 6 ปีที่แล้ว

    പാലക്കാട്‌ നെല്ലിയാമ്പതി കണ്ണൻദേവൻ ചായ

  • @mehukv7533
    @mehukv7533 6 ปีที่แล้ว

    ചായ kollam 👌👌

  • @babukb9774
    @babukb9774 6 ปีที่แล้ว

    Nice

  • @ayishamadari405
    @ayishamadari405 5 ปีที่แล้ว

    ലിപ്സ്

  • @manjusharvsbed4521
    @manjusharvsbed4521 6 ปีที่แล้ว

    Hii Chechi ..Chaya oru nisara sambavam ala..thank z 4 thz recipe

  • @francisbentry2213
    @francisbentry2213 6 ปีที่แล้ว +1

    Chechee chocolate items undakumoooo
    Ente molku aanu

  • @ranjana_ravindran
    @ranjana_ravindran 6 ปีที่แล้ว +6

    ചായ വേറെ പത്രത്തിലേക്ക് അരിച്ചു ഒഴിച്ചശേഷം, cup ലേക്ക് പതപ്പിച്ചു ഒഴിക്കാണെങ്കിൽ കാണാൻ അടിപൊളി ആയേനെ.. Milk tea യിൽ ഇഞ്ചി ഇടുന്നത് ആദ്യായിട്ടാ കണ്ടത്.. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ.. 😃👍
    ചേച്ചി പറഞ്ഞത് ശരിയാ, ചായ ഉണ്ടാക്കാൻ അറിയാമെങ്കിലും ഒരു നല്ല ചായ ഉണ്ടാക്കാൻ പലർക്കും അറിയില്ല (ഞാൻ ഉൾപ്പെടെ) 😂😂.. അതാണ് സത്യം

  • @keepsmiling8044
    @keepsmiling8044 6 ปีที่แล้ว

    Innu Naan undaaki nokum eneechittu

  • @akashsantoshkumar1617
    @akashsantoshkumar1617 6 ปีที่แล้ว

    Swapna New subscriber nale undakam tea today i am out of station

  • @dhayanadda9546
    @dhayanadda9546 6 ปีที่แล้ว

    supr

  • @ramzanramzanwasantham9428
    @ramzanramzanwasantham9428 6 ปีที่แล้ว

    ingane njanum undakkarund

  • @Dreamland516
    @Dreamland516 6 ปีที่แล้ว

    long explanation venda

  • @srajudeenkmsirualuva7669
    @srajudeenkmsirualuva7669 6 ปีที่แล้ว

    super

  • @ramzanramzanwasantham9428
    @ramzanramzanwasantham9428 6 ปีที่แล้ว

    dress ellam souper

  • @mammiocalno8075
    @mammiocalno8075 6 ปีที่แล้ว +1

    നല്ല ചായ ഞാനുണ്ടാക്കാറുണ്ട്

  • @നമ്മുടെകേരളംസുന്ദരകേരളം

    ഇന്നത്തെ ചായ ഇങ്ങനെത്തന്നെ..

  • @user-vk8qm8nm6w
    @user-vk8qm8nm6w 6 ปีที่แล้ว +3

    elakka full poison anu chechi...elakka krishi ullavar chayayil edathe ella....but elakka chaya realy tasty anutto...but healthy alla

  • @amrithamenon4986
    @amrithamenon4986 6 ปีที่แล้ว

    Great Intro

  • @earthniquehome684
    @earthniquehome684 6 ปีที่แล้ว

    Perfect green tea recipe edamo chechi??pne tea super...

  • @MundoQueAcontece
    @MundoQueAcontece 6 ปีที่แล้ว

    Wonderful video my darling! Thanks for sharing!

  • @v.sgirish5445
    @v.sgirish5445 6 ปีที่แล้ว

    മൂന്നാർ

  • @soudarashi
    @soudarashi 6 ปีที่แล้ว

    Eee super paranjoronnum like cheyyathathentha

  • @muthuusvlogbysanha.s981
    @muthuusvlogbysanha.s981 6 ปีที่แล้ว

    Vayanad

  • @anjumanu7226
    @anjumanu7226 6 ปีที่แล้ว

    innathe chaaya swapnecheede recipe

  • @bindukrishnan3475
    @bindukrishnan3475 6 ปีที่แล้ว

    ചായ അടിപൊളി പക്ഷെ ഞാൻ കാപ്പി യെ കുടിയ്ക്കു. വേണ്ടവർക്ക് ഉണ്ടാക്കി കൊടുക്കാമല്ലോ thank you dear

  • @rajeelarajeelausman4624
    @rajeelarajeelausman4624 6 ปีที่แล้ว

    Mann Chaya udakunath ehaneynu

  • @abdurahmanpv1123
    @abdurahmanpv1123 6 ปีที่แล้ว

    ഇത് എല്ലാവരും ഉണ്ടാകുന്നദാണ്

  • @asnaafham8534
    @asnaafham8534 6 ปีที่แล้ว

    Hi

  • @gangadhar5218
    @gangadhar5218 6 ปีที่แล้ว +1

    👌👌

  • @indudevi2285
    @indudevi2285 6 ปีที่แล้ว

    Hai chechi..... Suprrrrr anu. Njan inakkarund. 👍👍👍👍👍

  • @jobijob7609
    @jobijob7609 6 ปีที่แล้ว

    You are doing fine... you have your own style and nothing wrong with it.. keep up your good work...

  • @reshmapraveen8460
    @reshmapraveen8460 6 ปีที่แล้ว

    E Chaya nthayalum njn undakki nokkum...

  • @littyalson6761
    @littyalson6761 6 ปีที่แล้ว

    Hai

  • @balasubrahmanianmelepurakk9081
    @balasubrahmanianmelepurakk9081 6 ปีที่แล้ว

    Supar

  • @parvathisreenesh6133
    @parvathisreenesh6133 4 ปีที่แล้ว

    Good tea😊

  • @sukanyasuveesh
    @sukanyasuveesh 6 ปีที่แล้ว

    I tried it. So tasty

    • @thankamvarghese5910
      @thankamvarghese5910 5 ปีที่แล้ว

      ചായ എന്ന് എത്ര പ്രാവശ്യം പറഞ്ഞു എന്ന് ക്രത്യമായി പറയുന്ന വ്യൂവേഴ്‌സിന് ഒരു സമ്മാനം ഒരു ചായ

  • @ramzanramzanwasantham9428
    @ramzanramzanwasantham9428 6 ปีที่แล้ว

    👌👌👌👌

  • @hameedhaneef1630
    @hameedhaneef1630 6 ปีที่แล้ว

    peerimedu

  • @pradeep4704
    @pradeep4704 6 ปีที่แล้ว

    Hiiiii