ഞാൻ ചേച്ചിയുടെ ഒരു ഫാൻ ആണ്.. ചേച്ചിയുടെ recepies മിക്കവാറും ട്രൈ ചെയ്യാറുണ്ട്... എല്ലാം സൂപ്പർബ് anu.മുട്ട റോസ്റ്റ് husband inu ഭയങ്കര ഇഷ്ടാണ്. ചേച്ചിടെ a day in life ഇടാമോ...
Hi veena chechy.. I am a doctor and I hardly get time for cooking. Last year I got pregnant and I was on complete bedrest. At that time I came across your cooking channel. I should say that it was very helpful. I have watched almost all your videos and I have tried most of the dishes. All have come superb. I send the photos of my dishes of your recipes to my mom and sister and they have also started following you now. Now anything we cook is from veena's curry world only. You are such a wonderful being. Thanks a lot chechy for bringing me into the world of cooking. Love you and God bless. Keep cooking and keep inspiring. Vibha is my co sister and she told me that you stay close to her place in dubai. I keep asking about you. Lol.
omelet aanelum enth cheriya dish aanelum chechi tharunathu perfect recipe aanu so please upload all videos u would like to.. enne pole palarkum upahaaram aavum.. and ee chaya epo try cheyan povaneeee... thankuuu😘
ഹായ് വീണ... ഒത്തിരി ഉപകാരം... എനിക്ക് വയസ് 48 ആയി എങ്കിലും സത്യമായിട്ടും ഒരു നല്ല ചായ ഇടാൻ അറിഞ്ഞൂടാ... ഞങ്ങൾ കാപ്പിയുടെ ആൾക്കാർ ആണ്... പക്ഷെ വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ചായ താല്പര്യം ഉള്ളവർ ഉണ്ടാവും... ഞാൻ ചായ ഇട്ട് കൊടുക്കുമെങ്കിലും അതിനെ ചായ എന്ന് ഞാൻ മാത്രമേ പറയാറുള്ളൂ... തേയിലയും പാലും പഞ്ചസാരയും ചേർത്ത് ചൂട് വെള്ളം... അത്രതന്നെ... ഇനി ഞാൻ ഒന്ന് കലക്കും... നേരത്തെ വീട്ടിൽ വിരുന്നുകാർ വരുന്നത് ഒരു പേടി സ്വപ്നം ആയിരുന്നു... ഇപ്പോൾ ഞാൻ എല്ലാവരെയും ക്ഷണിച്ചു വരുത്താൻ തുടങ്ങി... കുക്കിങ്ങിന് വീണാസ് കറിവേൾഡ് ഉണ്ടല്ലോ... എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല... പിന്നേ.... വീണയുടെ സംസാരം... അത് കുറയ്ക്കാനൊന്നും പോകണ്ട ട്ടോ... എന്റെ മോൻ പറയും വീണച്ചേച്ചിയുടെ സംസാരം ആണ് ഈ പ്രോഗ്രാമിന്റെ വിജയരഹസ്യം എന്ന്... സ്വന്തം വീട്ടിലെ ഒരാളോട് തോന്നുന്ന ഒരു അടുപ്പം അത് കൊണ്ട് തന്നെ വീണയോട് ഉണ്ട്...ഞാനും മോനും മാത്രമേ ഉള്ളു... ഞാൻ ഓഫീസിൽ നിന്ന് വന്നിട്ടായിരുന്നു സാധാരണ വൈകിട്ടത്തെ പാചകം.. എന്തെങ്കിലും കാരണവശാൽ താമസിച്ചാൽ പുറത്തു പോയി കഴിക്കും.. ഇപ്പോൾ ഞാൻ വരാൻ താമസിച്ചാൽ എന്റെ മോൻ എന്തെങ്കിലും വീണയുടെ റെസിപ്പി നോക്കി ഉണ്ടാക്കി വെക്കും... അത് കൊണ്ട് തന്നെ ഇപ്പോൾ വീട്ടിലെ ഫുഡ് ആണ് സ്ഥിരം...
thats so sweet of u dear chechi.. chechi ne pole ariyill engil ariyill ennu open aayi parayunna aalukal valare kurache ulloo eppo.. i really appreciate that character.. nammal aarum ellam padichittu allalloo ee lokathekku varunne.. oro sahacharyagal aanu nammale nammal aakkunne .. so happy to hear abt ur son.. u r very lucky to taste his food.. keep going dears😁😍♥️ all the very best.. keep in touch
Chaya polichu..chechide adyathe vedio kanda chaya undakan padiche..adhu anne comeentbittirunnu..cw startingil..ormayundo😊😊😊😊..ee chaya choooper...ini coffee venam..filter coffee n normal coffee😬😬..idhuo pleaaach...😘😘😘😍😍..
Veruthe parayukayalla veena, I am not at all a fan of tea but a big fan of coffee. But I tried this and liked it very much. Now some days I skip my coffee and have tea.
Hi Chechi.. Njn dubai work chyuva orupad tea kudichitund athpole utubil kanditum und bt ummayude chayayude taste kitarillarunn.. Pakshe chechiyude video kand chyth nokyapol exact ummayude taste kitti.. Ummaye ormipichu... thanks chechi❤️ May God bless u and ur family ❤️
തീർച്ചയായും ചെയ്യണം ചേച്ചി.. കാരണം basics അറിയാത്ത ഒരുപാട് പെണ്കുട്ടികള് ഉണ്ടാകും നമ്മളെ പോലെ വിദേശത്തു ഒറ്റക്ക് താമസിക്കുന്ന കുട്ടികൾ ആണെങ്കിൽ അവർക്കു വലിയ help ആകും..ചേച്ചിയോടുള്ള വിശ്വാസം കൊണ്ടാണല്ലോ അവർ ചോദിക്കുന്നത്...എന്റെ അഭിപ്രായത്തിൽ weekly ഒരു ദിവസം ചേച്ചി basic coocking എന്ന ഒരു എപ്പിസോഡ് ചെയ്താൽ അന്നത്തെ ദിവസം അതിനു വേണ്ടി wait ചെയ്യുന്നവർ മാത്രം കാണട്ടെ. അല്ലാത്തവർ കാണണ്ട...ചേച്ചിക്കും ചെറിയ റെസിപ്പി ആകുമ്പോൾ അതിനു വേണ്ടി ഒത്തിരി സമയം കളയണ്ടല്ലോ..പിന്നെ ഒരു ദിവസം main recepie എന്തെങ്കിലും ചെയ്യുക അപ്പൊ രണ്ട് കൂട്ടർക്കും പ്രോബ്ലെമില്ലല്ലോ എല്ലാ കാര്യങ്ങൾക്കും ഒരു base വേണമല്ലോ...? ഇതാണ് എന്റെ അഭിപ്രായം... ഇതിനു ചേച്ചി ഒരു reply വിഡിയോയിൽ തന്നെ പറയണം കേട്ടോ please....
ചായ tutorial എന്ന് പറഞ്ഞു പുച്ഛിക്കാൻ വരട്ടെ. എന്തു ചെയ്താലും ഒരു നല്ല ചായ ഇടാൻ അറിയില്ലേൽ ഒരു കുറച്ചിൽ തന്നെ ആണ്. ഏതു gender ൽ പെട്ട ആൾ ആണെങ്കിലും basic cooking അറിയേണ്ടത് അത്യാവശ്യം ആണ്. അവിടെയാണ് വീണയുടെ videos ഉപകാരപ്രദം ആകുന്നത്. Good initiative Veena. തുടർന്നും ഇതു പോലെ ഉള്ള tutorials പ്രതീക്ഷിക്കുന്നു.
ശരിയാണ് ചേച്ചീ അമ്മയുണ്ടാക്കുന്ന എല്ലാ൦ എനിയ്ക്കു൦ പ്രിയപ്പെട്ടതാണ്.ഒരു ചമ്മന്തിയാണെങ്കിപോലു൦ അതിനൊരു പ്രത്യേക രുചിയാണ്.എല്ലാവ൪ക്കു൦ അങ്ങനെ തന്നെയാകുമെന്ന് തോന്നുന്നൂ.അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിതരുന്ന ഭക്ഷണത്തി൯െറ സ്വാദ് അതൊരു വേറെ ലെവലാണ്.പകര൦ വെക്കാ൯ കഴിയാത്ത സ്നേഹത്തി൯െറയു൦ കരുതലി൯െറ സ്വാദ്...ഒരിക്കലു൦ മറക്കാ൯ കഴിയാത്ത.... ഒരിക്കലു൦ നഷ്ടപ്പെടരുതെന്ന് ഓരോ മക്കളു൦ ആത്മാ൪ത്ഥമായി പ്രാ൪ത്ഥിക്കുന്ന സ്നേഹസാഗര൦."അമ്മ".....
Chechi, Ente mrge kazhinjit ipol 6 months akunu. Oru tea polum undakan ariyilarunu. Job kitti njan Dubailek shift cheythu. Hus um Ivde thanne aanu ullathu. Njngal matram onnichu nilkan thudangiyapol serikum cooking oru nightmare aarunu. Cheriya cheriya pinakangalilek oke vare ente bad cooking ethichu. Angane irikumbolaanu, Njan beef roast nte recipe search cheythath. Chechiyude recipe try cheythit Oru Raksha illatha taste arunu. Ente hus oke sherikum shock ayi poi. Annu thottu enthinum ethinum Njan checheede recipes try cheyan thudangi. Elam assalayinnu pretyekichu parayandallo. Ente husband idekidek parayum ninte aa chechi ilenkil nee nthu cheythene ennu. Chila items oke search cheythit kandilel Aake desp akum. Pine chechiyude ee oru way of talking undallo. Kettirikumbol serikum swantham chechi thanne paranju tharum poleya thonnuka. Chechiyude tips oke atrakum helpful aanu . Eniku kituna ela compliments um Njan chechiku dedicate cheyunu
Orupad snehathode
Jasmi
enikku vayya😁😁😍 orupadu santhosham aayi dear .. 😁♥️♥️♥️♥️
Jasmi Basheer....മിടുക്കി.. 👏👏👏
Same boat Jasmi... All credits goes to veena chechi
Veena's Curryworld ❤️
Sasi Kala ❤️
ഇത് കണ്ട് കഴിഞ്ഞ് അപ്പൊൾ തന്നെ ഒരു ചായ കുടിക്കാൻ തോന്നി...👌
Wwah njnum undaaki chaya....adipoly..oru variety ruchi thanne ttoo👌👌
😁👍
Chechi..... Orupaad thanks und.... Love you alot... Amma illatha enik aarodum onnum chodikkathe enthelum okke undaakan padippiche chechi thanneya... 😘😘😘😘
Ingal pwoliyaanu tto chechi.....ini ingne onnu try cheyynm ...
We need recipes for even simplest recipes like omelette too. We love all your videos. Please continue the good work.
Folim lspnhp
Video ipola kandathu tnks chechi nale ithu poloru chaya undakkan try cheyyam ....
Poli, chaaya oru അത്ഭുതം ആയി തോന്നിയത് ipozhanu, try cheythitte ഉള്ളൂ ഇനി ബാക്കി ❤️❤️
Super tea chechi.. try cheythu noki.. adipoli aayind.. thanks chechi ❤..
😍🙏
Chechiyeeeee definitely basic recipes idaaanammm we would love to hear from you and also will be able to try out your recipe style 😁superb chaaayaaaa
Grean tea edavuo ...tasty ayyi Enjane ndaka nn.. Healthiest ayyi
Veena chechiii.... Chettan lucky aanu to...Chechi undakkunna nalla food ennum kazhikaloo
ചേച്ചി recipe പറഞ്ഞാൽ ദിവസവും കുടിക്കുന്ന ചായ പോലും കുടിക്കാൻ കൊതി ആകും😍😋
Ugran chechiii..... I tried angane patta vellam thelappichondirunna njan ugran chaya vekkan padichu 💃💃
great to hear dear
എല്ലാം എത്ര വിശദമായിട്ടാ പറയുന്നേ. Thank you so much chechi
Thanks Veena
You are right njanum ente Amma ye orthu oppam nalla oru chaya undakkanum padichu
Chechi thanks,chechiyude Pala receipiesum njan try cheyyarundu.Ithupole Chaya undakkan enikku ariyillayirunnu.
welcome dear
chechine enikk orupad ishtaman. eadh spcl undaki koduthalum ikka parayum ninte veena chechinte recipe anon😄
Inn thanne itt nokki adipoli aayittind chechi ee chaya. Liked it very much. Thankz chechi😍😍😍
Wedding pics edo chechi..sundari kutty Alle...Plz😍
Chechide nalla manassu......njn perinjanam aanu ennenkilum kaanaam.
ഞാൻ ചേച്ചിയുടെ ഒരു ഫാൻ ആണ്.. ചേച്ചിയുടെ recepies മിക്കവാറും ട്രൈ ചെയ്യാറുണ്ട്... എല്ലാം സൂപ്പർബ് anu.മുട്ട റോസ്റ്റ് husband inu ഭയങ്കര ഇഷ്ടാണ്. ചേച്ചിടെ a day in life ഇടാമോ...
Ente amma chayayil elakkaya cherkkarund.. Adipoli taste aanu
chechyde hair care ne patty onnnu video eduoo..special oil vallladhum undoooo??
Eniku sathyayitum omlet idan arila chechi ..Njn ipo cooking padichu varuva chechide vdos kandu ..thx a lot chechiii..Njn entha ithra naal aay chechide vdos kaanathe ennola visamam aaNu ipo nik ..luv u chechi
thank you my dear 😍😍❤️🙏 keep in touch ketto
Super chaaya.kanumbol oru chaya kudikkan thonnunnu.thanku veena
thank you .. Chechii ethe njn thirchayayum undaki nokkum..
Hi veena chechy.. I am a doctor and I hardly get time for cooking. Last year I got pregnant and I was on complete bedrest. At that time I came across your cooking channel. I should say that it was very helpful. I have watched almost all your videos and I have tried most of the dishes. All have come superb. I send the photos of my dishes of your recipes to my mom and sister and they have also started following you now. Now anything we cook is from veena's curry world only. You are such a wonderful being. Thanks a lot chechy for bringing me into the world of cooking. Love you and God bless. Keep cooking and keep inspiring. Vibha is my co sister and she told me that you stay close to her place in dubai. I keep asking about you. Lol.
Chechi super ....Njan undaki ......😊😊...Super
Hi chechi, iam a big fan👍
Thankyou for this special recipe chechi
Chechiyude chaya super... njan try cheythu ellavarkum ishtayiii thanks chechiii for this recipe
please show how to make cappucino
Masha Allah adipoli tea kanda chaaya undaAaki masha Allah supr
ഫിൽറ്റർ കോഫി വിഡിയോ ഒന്ന് ചെയ്യുവോ ചേച്ചി
Chechii eee chaya nhanum undakki..... Kalakki ketto... Ippo eee chaya nhan sthirakkiii
thank you dear
omelet aanelum enth cheriya dish aanelum chechi tharunathu perfect recipe aanu so please upload all videos u would like to.. enne pole palarkum upahaaram aavum.. and ee chaya epo try cheyan povaneeee... thankuuu😘
Chechi super Chaya najn enthu undakkumboyum chechide video nokkum
Hai veena.l love your vlogs.keep rocking
Chechiyude recipes ellam super Alle....njangal basic karku ellam ettal nannayirikum
ചേച്ചീ ഓവൻ എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് അതിന്റെ ഒരു വീഡിയോ ഇടാമോ🙏
Sathyam.. Enikkum Ariela..
Adipoli സൂപ്പർ
Co
Inakum ariyilla
Enikum. pls oru video ido
Ammede chayakk ente chayanekal endha speciality nn ariyan vannathaaa😘😘😘
😁😁
ഹായ് വീണ... ഒത്തിരി ഉപകാരം... എനിക്ക് വയസ് 48 ആയി എങ്കിലും സത്യമായിട്ടും ഒരു നല്ല ചായ ഇടാൻ അറിഞ്ഞൂടാ... ഞങ്ങൾ കാപ്പിയുടെ ആൾക്കാർ ആണ്... പക്ഷെ വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ചായ താല്പര്യം ഉള്ളവർ ഉണ്ടാവും... ഞാൻ ചായ ഇട്ട് കൊടുക്കുമെങ്കിലും അതിനെ ചായ എന്ന് ഞാൻ മാത്രമേ പറയാറുള്ളൂ... തേയിലയും പാലും പഞ്ചസാരയും ചേർത്ത് ചൂട് വെള്ളം... അത്രതന്നെ... ഇനി ഞാൻ ഒന്ന് കലക്കും... നേരത്തെ വീട്ടിൽ വിരുന്നുകാർ വരുന്നത് ഒരു പേടി സ്വപ്നം ആയിരുന്നു... ഇപ്പോൾ ഞാൻ എല്ലാവരെയും ക്ഷണിച്ചു വരുത്താൻ തുടങ്ങി... കുക്കിങ്ങിന് വീണാസ് കറിവേൾഡ് ഉണ്ടല്ലോ... എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല... പിന്നേ.... വീണയുടെ സംസാരം... അത് കുറയ്ക്കാനൊന്നും പോകണ്ട ട്ടോ... എന്റെ മോൻ പറയും വീണച്ചേച്ചിയുടെ സംസാരം ആണ് ഈ പ്രോഗ്രാമിന്റെ വിജയരഹസ്യം എന്ന്... സ്വന്തം വീട്ടിലെ ഒരാളോട് തോന്നുന്ന ഒരു അടുപ്പം അത് കൊണ്ട് തന്നെ വീണയോട് ഉണ്ട്...ഞാനും മോനും മാത്രമേ ഉള്ളു... ഞാൻ ഓഫീസിൽ നിന്ന് വന്നിട്ടായിരുന്നു സാധാരണ വൈകിട്ടത്തെ പാചകം.. എന്തെങ്കിലും കാരണവശാൽ താമസിച്ചാൽ പുറത്തു പോയി കഴിക്കും.. ഇപ്പോൾ ഞാൻ വരാൻ താമസിച്ചാൽ എന്റെ മോൻ എന്തെങ്കിലും വീണയുടെ റെസിപ്പി നോക്കി ഉണ്ടാക്കി വെക്കും... അത് കൊണ്ട് തന്നെ ഇപ്പോൾ വീട്ടിലെ ഫുഡ് ആണ് സ്ഥിരം...
thats so sweet of u dear chechi.. chechi ne pole ariyill engil ariyill ennu open aayi parayunna aalukal valare kurache ulloo eppo.. i really appreciate that character.. nammal aarum ellam padichittu allalloo ee lokathekku varunne.. oro sahacharyagal aanu nammale nammal aakkunne .. so happy to hear abt ur son.. u r very lucky to taste his food.. keep going dears😁😍♥️ all the very best.. keep in touch
@@VeenasCurryworld Sure... Veena... Pleasure is mine... Convey my regards to Jaan... Avikkuttan..&...Ayush...
H 🐐😟😰72 Chandrase. / khar v
Haripriya Chandrasekhar ..
@@VeenasCurryworld 👌👌👏👏👏
Veenechi ammayude special chaya ishtayi...ithupole onnu try cheythitu paraya tto😍😍😍
ഹായ് വീണ ചേച്ചി... ചായ ഓംലറ്റ് അങ്ങനെ ചെറിയ ചെറിയ ഐറ്റംസ് ഉണ്ടാക്കൂ കാണിക്കണം പഠിച്ച് വരുന്നവർക്ക് വല്യ ഉപകാരം ആയിരിക്കും
സൂപ്പർ ചായ നല്ല കടുപ്പം
Ethu pole adhyayanu njan chaya vechath. Su super arnuta... 👌👌 ente ammaku chaya othiri eshtayi. Chechine anyoshichu enu parayan paranju.. 😍
thank you dear.. thirichum ammayodu ende regards parayoo too😁😍
Veeeeeneeechiiii😍😍😍 first time in my life maryathik oru tea undaakki...!!! All credit goes to our beloved COOKING RANI VEENA JAAN 😍😍😘😘
😁🤗🤗
Chechi ellathinteyum basic videos venam
love you cheachi, anik ethupolea oru cheachi udayirunegil😘😘😘
Chechi super.chechi endhu undakkiyalum super
😍😍
വീണേ മിൽക്പൗഡർ കൊണ്ട് ഉള്ള ചായ ഇടുമോ
Chechi..cooking ithrakku enjoy cheyyunnath kondu..kandu irikkan thanne nalla cute aanu...😍
Thanks for uploading ♥️
ചേച്ചി സൂപ്പർ എന്റെ മോൾക്ക് ചേച്ചിയെ നല്ല ഇഷ്ടമാണ്
Njan chaya naale ingane idas n pova.. gd nyt chechiiii
k dear😍♥️
Chechiii.. Masala tea recepie edanaee... Plz.. Begenniners recepie koodi cheythaal nannayi runny..
Chaya polichu..chechide adyathe vedio kanda chaya undakan padiche..adhu anne comeentbittirunnu..cw startingil..ormayundo😊😊😊😊..ee chaya choooper...ini coffee venam..filter coffee n normal coffee😬😬..idhuo pleaaach...😘😘😘😍😍..
Chechi oru samsayam..itrem okke variety foods ndaki kazhichtm chechi nta thadikathe..exercises cheyndo..nte mrg kazhnju 1 yr aytellu..njn nalla foodie aanu..ipo thadichu aake vrithikdeyai..enganya body maintain cheyane nnu aryan oru agraham.😄
Njanum chodikan udheshicha chodyam? Chechiye kandal randu kuttikal undenn parayulla vayaronnum illa
Chechi kothippekkalle payampori😋😋
Veruthe parayukayalla veena, I am not at all a fan of tea but a big fan of coffee. But I tried this and liked it very much. Now some days I skip my coffee and have tea.
😁😁👏👏👏👏👏👏😍♥️
Thank you chechi.njan eppol chaya undakkiyalum sariyavarilla.ippol chechi de video kandu.ippol thanne undakkan povane.
😀😍
hai veenaji.
☕☕☕☕🍵🍵👍👍👌🏻👌🏻😍😍😋😋😁🙋🏻❤💔💕💖💚💙💗💓💐💐💐.
Tnk uuu chechi... കേൾക്കുമ്പോ ചായ ഉണ്ടാക്കുന്നത് ആണെങ്കിലും, അതിൽ note ചെയ്യേണ്ട ചിലതൊക്കെ ഉണ്ടാവും ല്ലോ.അതെനിക്ക് ചേച്ചീടെ ഈ എപ്പിസോഡ് ന്നു കിട്ടിട്ടോ. Tnk u chechii.. പിന്നെ, ചേച്ചി suuupera ട്ടോ.. എനികെയൊരുപാട് ഇഷ്ടാ ചേച്ചിയേം, ചേച്ചീടെ വീഡിയോസ് ഉം...Love uu😘😘
veenachechi ee gulfil kidakkunna paavangale pazhampori onnum kaanikathe chechiiiii......omg
missing my amma...thanks chechii
Hi Chechi.. Njn dubai work chyuva orupad tea kudichitund athpole utubil kanditum und bt ummayude chayayude taste kitarillarunn.. Pakshe chechiyude video kand chyth nokyapol exact ummayude taste kitti.. Ummaye ormipichu...
thanks chechi❤️
May God bless u and ur family ❤️
Thanks a lot dear .. this comment means a lot
Chechi masala tea onnu cheyumoo...???
very very thanks.....
Oru masala chaya video
Tharumo🍵🍵🍵🍵🍵
thank you 😊 Already undallo masala chaya video
തീർച്ചയായും ചെയ്യണം ചേച്ചി.. കാരണം basics അറിയാത്ത ഒരുപാട് പെണ്കുട്ടികള് ഉണ്ടാകും നമ്മളെ പോലെ വിദേശത്തു ഒറ്റക്ക് താമസിക്കുന്ന കുട്ടികൾ ആണെങ്കിൽ അവർക്കു വലിയ help ആകും..ചേച്ചിയോടുള്ള വിശ്വാസം കൊണ്ടാണല്ലോ അവർ ചോദിക്കുന്നത്...എന്റെ അഭിപ്രായത്തിൽ weekly ഒരു ദിവസം ചേച്ചി basic coocking എന്ന ഒരു എപ്പിസോഡ് ചെയ്താൽ അന്നത്തെ ദിവസം അതിനു വേണ്ടി wait ചെയ്യുന്നവർ മാത്രം കാണട്ടെ.
അല്ലാത്തവർ കാണണ്ട...ചേച്ചിക്കും ചെറിയ റെസിപ്പി ആകുമ്പോൾ അതിനു വേണ്ടി ഒത്തിരി സമയം കളയണ്ടല്ലോ..പിന്നെ ഒരു ദിവസം main recepie എന്തെങ്കിലും ചെയ്യുക അപ്പൊ രണ്ട് കൂട്ടർക്കും പ്രോബ്ലെമില്ലല്ലോ എല്ലാ കാര്യങ്ങൾക്കും ഒരു base വേണമല്ലോ...? ഇതാണ് എന്റെ അഭിപ്രായം... ഇതിനു ചേച്ചി ഒരു reply വിഡിയോയിൽ തന്നെ പറയണം കേട്ടോ please....
yes dear😊😍👍
Ç
Undakki nokkum.. tnq
😁👍
Super chechi .... njgal beginners ethu valare help thaneyanu ..... thankyou .....
Hehe ചേച്ചിയ്... awesome.. കണ്ടപ്പോ തന്നെ മനസ്സ് നിറഞ്ഞു... Luv u dear..
thank you dear
Chechi small recipes koode idanam.because it is very useful beginners
ഒന്നു ഉണ്ടാക്കി നോക്കണം👌👌👌
🥰
Amma's tea sooper😍😍😍😍
Sathyamparanja checheede monu nalla bhagyamundu karanam chechiyundakunnathu appozhum kazhikyallo😉😉😉
😍
Veena you miss your mom .same way I miss my mom .but they never come back .we have good memory about our mom .nothing so ever
Veena thank you very much nice . Sarikumm feel cheyythu.
😍
Chechi basic recipe iduuu pls it'll be helpful for beginners very much
chechi njan epol oru starane pine enikeshatam oru ahankarauvemilla
@@swpnaswpna5491 😁😁
Thank you so much. Super tea...
വയറു നിറച്ചു ബിരിയാണി കഴിച്ചു കിടക്കാ.... ന്നിട്ടും ചായ ഇഷ്ടല്ല്യാത്ത എനിക്ക് കൊതി വന്നുപോയി.... പൊളിച്ചു വീണ.... 😚
Chechiii
.njaan ippo inganeyaa chaya undaakkar....bayangara ishtaayi ..thanks chechi
Ariyathavark vendi cheriya cheriya rcpy okey idane😀☺️😍
Athilekk kurach ginger crush cheyth itt onn try cheyth nokku😋😋
ചായ tutorial എന്ന് പറഞ്ഞു പുച്ഛിക്കാൻ വരട്ടെ. എന്തു ചെയ്താലും ഒരു നല്ല ചായ ഇടാൻ അറിയില്ലേൽ ഒരു കുറച്ചിൽ തന്നെ ആണ്. ഏതു gender ൽ പെട്ട ആൾ ആണെങ്കിലും basic cooking അറിയേണ്ടത് അത്യാവശ്യം ആണ്. അവിടെയാണ് വീണയുടെ videos ഉപകാരപ്രദം ആകുന്നത്. Good initiative Veena. തുടർന്നും ഇതു പോലെ ഉള്ള tutorials പ്രതീക്ഷിക്കുന്നു.
Good
Seriya kutti
Chechiii...Chaya..soopperr...yesterday kaanan pattella..inna kandatu...pinne ellarum comment chyta pole simple, difficult ennonum chechi orkkanda...chechi,vedo postoo..njngal watchkolam..apolm njngalkaryallo..aa recpiesnte kypunyam..pinne chechide beef curride kaaryam, kuttanadan beef curryundakki nalla comments kittyatil oralum koodya njn...athu kondu...ee curry..sooperyrkkum...pinne njn chechiyodu..palavattamayi vegtrn ozhichu curries venmennu pryunu..njngalku tiffin recepie aakana...ini athu venotta..love you chechii
Chayailayoo??
Nice chechi
i tried ur taddukada style chicken fry. Nallatarunnu chechi
Weeding pics eduo chechi 💝
U r correct nannayi thilappichale tasty aakoi.nangal ernalathukarku nalla chiidu venam so nangal aattilla.pls Veena thalassery mutton biriyani onnidumo.chicken biriyani polethanne cheythal mathiyo.veenayude thalassery biriyaniku nangal adict aayi
Chechi innale chechide garlic pickle undaaki nalla taste und ttooo😊😊
Njaanium ennale undaaakki.super aayirin
Spr njanum try cheyyam
thank you
Chechii.... aa beef curry udan cheyyamo..... Plzzzz.... chechide thirakk kazhinjitt mathi tto....
lesson 1 for any beginner. Adipoli Chechi
Hi veena kutty.....Next time restaurant style coffee akku please dear...stay blessed always...I love all your recipes....best regards
Veena chechi so cute...presentation um aale pole thanne cute aayittund.
thank you dear
Veena's Curryworld .your husband is so lucky to have a wife like you..long live
Veena chechi shawarma try cheyyu
Thanks chechy. Nalla oru tea undakan padichu
ചായ കലക്കി.എനിക്കും പതപ്പിച്ചു കുടിക്കാനാ ഇഷ്ടം ചേച്ചി 😊☺ 👌👌
ചേച്ചി ഞാൻ എഗ്ഗ് ബിരിയാണി ഉണ്ടാക്കി കേട്ടോ ഉഗ്രൻ 👍👍
Thank you dear
Simple recipes de video edu chechi.... chechi athoke engneya chiyunathu enuu ariyan we are interested....
nannayi Tea undakkan padippich thannathinu thanks chechi

Ok
Currect aan