ഇത്ത ഞാൻ try ചെയ്തു... ദേ കുടിച്ചോണ്ടിരിക്കുകയാ.. 😁വളരെ ആത്മാർത്ഥമായി ഞാൻ പറയട്ടെ... അടിപൊളി....ആദ്യമായി ഞാൻ നല്ലൊരു ചായ ഉണ്ടാക്കി 😌🙈സത്യം പറയാല്ലോ ഒരുപാട് തവണ ഞാൻ സ്വന്തമായി ഉണ്ടാക്കിയ ചായ കളഞ്ഞിട്ടുണ്ട് 😒എനിക്ക് തന്നെ ഇഷ്ടപ്പെടില്ലായിരുന്നു.. എന്തിനേറെ പറയുന്നു.. എന്റെ വാപ്പച്ചി പോലും പറഞ്ഞിട്ടുണ്ട് നീ എനിക്ക് ചായ ഇട്ടു തരേണ്ടാന്ന്🙂പലപ്പോഴും തേയില കൂട്ടിയും കുറച്ചും ഒക്കെ ഇടും.. നല്ല color ഉണ്ടാവുമ്പോൾ ടേസ്റ്റ് ഉണ്ടാകുമെന്ന് വിചാരിച്ചു തേയില കുറെ വാരി ഇടും 🙂കുടിക്കുമ്പോൾ അല്ലെ അവസ്ഥ അറിയുന്നത്...😒എന്തായാലും ഈ ചായ എനിക്ക് ഒരുപാട് ഇഷ്ടം ആയി.. Tnkuuuu ithaaa ❤️❤️❤️@Dianskannurkitchen18
1 glass milk boil Remove from pan Add water 1 glass and boil it Add 1.5 tsp tea powder Add milk to this water Thilapikuka Nannayi pathapikuka Done and dusted Out of this world😋
ഞാൻ പാലും വെള്ളവും തുല്യ അളവിൽ ഒരുമിച്ച് തിളപ്പിച്ച് ആവശ്യത്തിന് പൊടി ചേർത്ത് ഇറക്കി അരിച്ചിട്ട് പഞ്ചസാര ചേർത്ത് അടിച്ചു പതച്ച് ചായ കപ്പിൽ ഒഴിച്ച് ചൂടോടെ കുടിക്കും 👏🏻👌👌👌
ഞാൻ ഇങ്ങനെയാണ് ചായ വയ്ക്കുന്നത് ഞാൻ ചായ നല്ല ഇഷ്ടമുള്ള ആളാണ് എൻ്റെ ചായ എല്ലാവർക്കും ഇഷ്ടമാണ് പാൽ കുറച്ചു നേരം തിളപ്പിക്കുന്നതു നല്ലതാണ് ഇങ്ങനെ ഉണ്ടാക്കുന്നത് നല്ല taste ആണ് ചായക്ക് സൂപ്പർ
അലുമിനിയത്തിന് എന്ത് ഇഷ്യു ആണ് ഉള്ളത്. ഒന്ന് സേർച്ച് ചെയ്ത് നോക്കൂ. അത്തരം ഒരു സ്റ്റഡി റിപ്പോർട്ട് ഉണ്ടോ എന്ന്. എന്നാൽ സ്റ്റീലിന്റെ കിട്ടും. വായിച്ചു നോക്കൂ. ഞെട്ടരുത് 😂
Vtl otakkk aayrnnu...boee adch irkkmbozaa oru chaya ittaalo nn aloiche enk aahnenki indaakkanm arnjuda😅...till i was looking for how to make this and I got the right video💗
ചായയുടെ ടെസ്റ്റിനെ പറ്റിയുള്ള സീക്രട്ട് പുറത്തിറഞ്ഞ ദേഷ്യത്തിൽ ചായക്ക് ഉണ്ടായ വിഷമം കൊണ്ടാകാം ചായ പുറത്ത് മൊബൈലിലേക്ക് ചാടിയത് 😀 നല്ല ചായ ആയിരുന്നു 👍 താങ്ക്സ്
ഞാൻ സ്ഥിരമായി ഇപ്പോ കുറെ കാലമായി ഉപയോഗിക്കുന്നത് ഈ രണ്ടെണ്ണം ആണ്....Peria peak / kajah strong tea powder... അധികം കെട്ടിട്ടുണ്ടാവില്ല... ഒരുപാട് പൊടികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരുപാട് മുഹബ്ബത്ത് തോന്നിയത് ഇതിനോട് ആണ്... 😛
ചായക്കടയിലെ ചായ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. പക്ഷെ സത്യം പറഞ്ഞാൽ എനിക്ക് ചായ ഇടാൻ അറിയില്ല.. എനിക്ക് കടുപ്പം ഉള്ള ചായ ആണ് ഇഷ്ടം.. എങ്ങനെ ഒക്കെ നോക്കിയാലും എന്റെ ചായ ഒരുമാതിരി പച്ചവെള്ളം പോലെ ഇരിക്കും 😒ഇതുപോലെ ഒന്നു try ചെയ്തു നോക്കണം
ഇത്ത ഞാൻ try ചെയ്തു... ദേ കുടിച്ചോണ്ടിരിക്കുകയാ.. 😁വളരെ ആത്മാർത്ഥമായി ഞാൻ പറയട്ടെ... അടിപൊളി....ആദ്യമായി ഞാൻ നല്ലൊരു ചായ ഉണ്ടാക്കി 😌🙈സത്യം പറയാല്ലോ ഒരുപാട് തവണ ഞാൻ സ്വന്തമായി ഉണ്ടാക്കിയ ചായ കളഞ്ഞിട്ടുണ്ട് 😒എനിക്ക് തന്നെ ഇഷ്ടപ്പെടില്ലായിരുന്നു.. എന്തിനേറെ പറയുന്നു.. എന്റെ വാപ്പച്ചി പോലും പറഞ്ഞിട്ടുണ്ട് നീ എനിക്ക് ചായ ഇട്ടു തരേണ്ടാന്ന്🙂പലപ്പോഴും തേയില കൂട്ടിയും കുറച്ചും ഒക്കെ ഇടും.. നല്ല color ഉണ്ടാവുമ്പോൾ ടേസ്റ്റ് ഉണ്ടാകുമെന്ന് വിചാരിച്ചു തേയില കുറെ വാരി ഇടും 🙂കുടിക്കുമ്പോൾ അല്ലെ അവസ്ഥ അറിയുന്നത്...😒എന്തായാലും ഈ ചായ എനിക്ക് ഒരുപാട് ഇഷ്ടം ആയി.. Tnkuuuu ithaaa ❤️❤️❤️@Dianskannurkitchen18
Orupaad santhosham da🤩
1 glass milk boil
Remove from pan
Add water 1 glass and boil it
Add 1.5 tsp tea powder
Add milk to this water
Thilapikuka
Nannayi pathapikuka
Done and dusted
Out of this world😋
Ith ethre glass chaya kula measurement anu onnu parayumo?
@@twinkle31062
2 glass
ഇവിടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി super
ഞാൻ പാലും വെള്ളവും തുല്യ അളവിൽ ഒരുമിച്ച് തിളപ്പിച്ച് ആവശ്യത്തിന് പൊടി ചേർത്ത് ഇറക്കി അരിച്ചിട്ട് പഞ്ചസാര ചേർത്ത് അടിച്ചു പതച്ച് ചായ കപ്പിൽ ഒഴിച്ച് ചൂടോടെ കുടിക്കും 👏🏻👌👌👌
👍👍
ഞങൾ പിന്നെ ഇങ്ങനല്ലേ കുടിക്കുന്നെ 😌😹
ചായ കണ്ടാതന്നെ അറിയാം സൂപ്പറായിരിക്കും 👌
Thank you so much 🥰
അൽപ്പം ഇഞ്ചി. കർവപട്ട, ഒരു ഗൃബു,5എല്ലാക്കഇട്ട് അതും കുടി ഇട്ട് തളപ്പിക്കുക നല്ല വണ്ണം 👌🏻👌🏻👌🏻🌹
Thanks chechy… njan epaum sankapedarund oru chaya polum taste il undakki kudikkan pattanillallonn… ennode ath mari…. I am happy
😍😍
വളരെ നന്ദി, ഉപകാരപ്രദമാണ് 🙏
നല്ല സൂപ്പർ ചായ, ഇതാണ് നല്ലതു 👍
ഇതാണ് നമ്മുടെ ചായ സൂപ്പർ❤
😍😍
ഞാൻ ഇങ്ങനെയാണ് ചായ വയ്ക്കുന്നത് ഞാൻ ചായ നല്ല ഇഷ്ടമുള്ള ആളാണ് എൻ്റെ ചായ എല്ലാവർക്കും ഇഷ്ടമാണ് പാൽ കുറച്ചു നേരം തിളപ്പിക്കുന്നതു നല്ലതാണ് ഇങ്ങനെ ഉണ്ടാക്കുന്നത് നല്ല taste ആണ് ചായക്ക് സൂപ്പർ
😍😍
Nonstick pan il spoon 🥄 use cheythaal paint um vayattil pokkolum. Steel pan allengil aluminium use cheyyuka. Athaanu health nu nallathu.
Aluminum health issues ndakum
അലുമിനിയത്തിന് എന്ത് ഇഷ്യു ആണ് ഉള്ളത്. ഒന്ന് സേർച്ച് ചെയ്ത് നോക്കൂ. അത്തരം ഒരു സ്റ്റഡി റിപ്പോർട്ട് ഉണ്ടോ എന്ന്. എന്നാൽ സ്റ്റീലിന്റെ കിട്ടും. വായിച്ചു നോക്കൂ. ഞെട്ടരുത് 😂
Njan undaaki ellavarkkum ishttayi🥰 super 😍👌👌👌
Milkmaid um cornflour um vachu cake undakkunna video idanee please🙏
M
ഇന്ഷാ അല്ലാഹ് 🥰
ഇത്താത്ത Horlicks ചായ ഉണ്ടാക്കി തരുമോ പ്ലീസ് വീഡിയോ ഇടുമോ ❤️❤️❤️❤️🥹 എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് എനിക്കറിയില്ല
അടിപൊളി ആണ് ചായ എനിക്ക് ഇഷ്ടമായി സൂപ്പർ ചായ 😋😋😋😋😋
Thank you so much🤩
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് എന്റെ ഉമ്മ പറഞ്ഞു നല്ല ടേസ്റ്റ് ഉള്ള ചായ ❤❤❤❤😋
Thank you so much🤩
Sister nan chaya undakki enik eppoyum kudikkunnachayaye call valare testy sweet yammi fantastic super
Thank you so much dear❤🥰
@@Dianskannurkitchen18 OK sister
Tes powder etha?
The way u talk is amazing.. everyone will feel like attempting.. 😊.. great fan of you after watching and trying your paragon Biryani 😋
Thank you so much dear❤🥰
I tried and it's really good❤️
Ithupole nalla tasty aayittulla oru coffeede recipe koodi cheyyamo 😍
പിന്നെന്താ ചെയ്യാലോ... 🥰
I tried....super thanks ❤❤
😍😍
Njn ith undakki nokki... Enik nalla ishdayii. Must try😋😋😋
🥰🥰🥰
ചായ കാണുമ്പോൾ തന്നെ നല്ല രസമുണ്ട് കാണാൻ അപ്പോൾ കുടിക്കുമ്പോൾ ടേസ്റ്റ് സൂപ്പറായി
thanks da❤🥰
എനിക്ക് നല്ല ചായ കിട്ടിയിരുന്നു
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤❤❤
ഞാൻ ഉണ്ടാക്കി super 👌🏻
😍
Kadayiley aaa chayak oru prethega taste thanne anu idhonnu try cheyyanam insha allah
thanks da❤🥰
ഏതു ചായക്കടയിലാണ് ഒരു ഗ്ലാസ്സ്പാലിന് ഒരു ഗ്ലാസ്സ് വെള്ളം മാത്രം ചേർത്തുള്ള ചായ കിട്ടുക🤔 വീട്ടു ചായയെന്നു പറയുക ഒരു ലോജിക്കിൽ പറയണ്ടേ
ഇയാള് കുടിക്കാത്തത് ഒന്നും ലോകത്തില്ലേ
ഇയാള് കുടിക്കാത്തത് ഒന്നും ലോകത്തില്ലേ
ഇയാള് കുടിക്കാത്തത് ഒന്നും ലോകത്തില്ലേ
Chaya Ennum oru vikaram ahnu
Yummy tea kollam Super 😋😋❤❤
😄🥰🥰🥰
6 glass vellathinu ethra Chayapodi Venam medium kadupam
ഇങ്ങനെ ഞാൻ ചെയ്യാറുണ്ട് നല്ല ടെയ്‌സ്റ്റാണ് 👍
❤❤
Feels refreshing, once tried with (munnar tea shop) tea powder felt amazing
Vtl indakkana chaya ishtapedanjitt chaya kudi nirthy. Ithu innu kandu ondakki nokki. Kadel kittana pole thanne. Thanks a lot ❤️❤️😘 Ini daily ingane indakki kudikkalo 😎🌝
Thank you so much dear❤🥰
super taste ayirunnu😋
Thanks anty🥰
thanks da❤🥰
@@Dianskannurkitchen18 welcome chechi🙂
Njan enganeyanu chaya undakarullathu, same ethupoleyanu
🥰🥰🥰🥰
Thankyou thatha🥰 🙌
🤩🤩
Indakarund igane dr. Ithinodopam kuach cardamom itta 👌 arikum..
🥰🥰🥰
Vtl otakkk aayrnnu...boee adch irkkmbozaa oru chaya ittaalo nn aloiche enk aahnenki indaakkanm arnjuda😅...till i was looking for how to make this and I got the right video💗
Thank you so much dear❤🥰
Njhan undakki nokki adipoli aayirunnu👌😍🤩
🥰🥰
Itha njan ithantey full chiken resipi inaley try cheythu adipoli adipoli taste...... kazhicha yellarkum valarey valarey eshtayi....... thank uuuu ithoooseee💓 innaley veetiley star njanayirunnu 👩🍳athrakum taste anu aaa chiken resipi 😋😋😋😋first time anu njan full chiken cheyyunney adhonddannney flop agumnu pedi indaynu but pradheekshichathilum adipoli ayi kitti💃...... thank s a lottt itha ithreem nalla resipi thannathinu😘😘😘😘😘friends yellarum onnu try cheythokim ithantey full chiken resipi..👍👍👍👍👍
Thank you so much dear❤🥰 orupad orupad santhosham 😄❤
ഇത് കണ്ട് ഞാനും പോയി ഉണ്ടാക്കി. എന്റമ്മോ സൂപ്പർ 👍 ഇത്രയും കാലം ഞാൻ തിരഞ്ഞു നടന്ന അതേ ചായ.
😄😍😍😍
Thank you ittah alhamdulillah it was very helpful for me..ittah
Glad to hear that🥰
Which tea powder u usd ?
Peria peak... Ente personal fav aanu 🥰
@@Dianskannurkitchen18 ...angane oru tea powder ondo
I like your all recipe 👍🏻
Super tea itha👍🏻
thanks da❤🥰
visit to me
വെള്ളം എങ്ങനെ ആണ് തിളപ്പിക്കുക എന്ന് കൂടി ഒന്ന് പറഞ്ഞു തരുമോ
അതെനിക് അറിയില്ല... നിങ്ങൾക് അറിയാമെങ്കിൽ ഒന്ന് പറയണെ 😛
Thanks ❤
You're welcome 😊
Ithaa polich. 👍🏻👌🏻👌🏻
thanks da❤🥰
Insha allah try aaknm 🥰
🥰🥰
Thanku ❣️
❤
Ith milk powder vech cheyyaan pattuo
Milk powder vachu njan angane undakkarilla.. Enik ruji ishtalla athinte 🥰... Enthayalum undakki nokk🥰
Ingene undakkarund
❤❤
Ithaa, peria peak tea powder evde kittum?
എനിക്ക് വയനാട്ടിൽ നിന്ന് വാപ്പ കൊണ്ട് തരുന്നതാണ് ടാ .. Super marketil okke കിട്ടുമായിരിക്കും... 🥰
Chaya kudikillaa🤭🤣 bt chayak aduthyrikinna snack illee ath enik bhayankara ishtaa too
😄😄😄
ഏത് brand teapowder ആണ് ഉപയോഗിക്കുന്നത്
Peria peak എന്ന tea powder ആണ് കുറെ കാലായിട്ട് use ചെയ്യണേ. നല്ല പൊടിയ... 🥰
@@Dianskannurkitchen18ചേച്ചി ഈ ചായ പൊടി എവിടെ നിന്നാണ് വാങ്ങിയത് ഓൺ ലൈനിൽ വാങ്ങിയത് ആണോ
@@panchajanyam2477 online aayitt വാങ്ങലുണ്ട്.. പിന്നെ വയനാട് പോകുമ്പോ അവിടുന്നും വാങ്ങും..
@@Dianskannurkitchen18വയനാട്ടിൽ എവിടുന്നാണ് വാങ്ങിയത് ചുണ്ടയിൽ നിന്നാണോ
@@Dianskannurkitchen18 ഈ പൊടിക്ക് എന്താണ് വില
ചേച്ചി ഞാൻ ഉണ്ടാക്കിട്ടുണ്ട്
🥰🥰🥰
എല്ലാവരും ട്രൈ ചെയ്തു നോക്കൂ സൂപ്പർ
Thank you so much 🥰
Njan ithu polle Anne udakare😊
Same procedure.. Good ♥
Many many thanks
Tqs chchi ithrem nalum njn undakune kolilane prnje achn super ane prnje. Tqs
thanks da❤🥰
Ithokke nokki chyyande ambane😅
Tq itha 😍🥰
🥰🥰
| ഞാൻ ഇതുപോലെയാണ് ചായ ഉണ്ടാക്കുന്നത്
Nigal tirur ano
Yes🥰
Thanks Mem
Sugar vendaii?????
Ithaa ee spoon evidennu vagichdaaamnu
കൊച്ചിയിൽ ആരുന്നപ്പോ വാങ്ങിയതാ 🥰
ചായയുടെ ടെസ്റ്റിനെ പറ്റിയുള്ള സീക്രട്ട് പുറത്തിറഞ്ഞ ദേഷ്യത്തിൽ ചായക്ക് ഉണ്ടായ വിഷമം കൊണ്ടാകാം ചായ പുറത്ത് മൊബൈലിലേക്ക് ചാടിയത് 😀
നല്ല ചായ ആയിരുന്നു 👍
താങ്ക്സ്
😄😄
Idh bayankara complex aanello
കറക് tea ഉണ്ടാക്കുമോ?
Sure
ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി സൂപ്പർ
Thanks dear🥰
ഇത് പോലെ ഉണ്ടാകാറില്ല. പാലും വെള്ളവും ഒന്നിച്ചു തിളപ്പിച്ചു അതിൽ പൊടിയിടും... ഇനി ഇങ്ങനെ ഉണ്ടാക്കി നോകാം.....
thanks da❤🥰
Njanum ingane yan undaakunath
❤🥰
Innu endayum undaki nokum
🥰🥰🥰🥰
I will try 👍
🥰🥰
ചായപ്പൊടിയുടെ നിലവാരം പോലെയിരിക്കും ടേസ്റ്റ് :
ഏത് ചായപ്പൊടിയാണ് ഉപയോഗിക്കുന്നത്
Peria peak... 🥰 wayanad aanu kooduthal ath kandittullath
Chaya da podiyil aanu mikka chayadeum taste.. pine half glass paal half glass vellam orumich chertha njan undakar.. 😁
🥰
Super chechi 😊
❤
Njn try cheytu super❤
😍😍
വെള്ളമൊഴിച്ച് ചായപ്പൊടിയിട്ട് ചായ വെക്കും😃
ഏതാ നല്ല ചായപ്പൊടി?
ഞാൻ സ്ഥിരമായി ഇപ്പോ കുറെ കാലമായി ഉപയോഗിക്കുന്നത് ഈ രണ്ടെണ്ണം ആണ്....Peria peak / kajah strong tea powder... അധികം കെട്ടിട്ടുണ്ടാവില്ല... ഒരുപാട് പൊടികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരുപാട് മുഹബ്ബത്ത് തോന്നിയത് ഇതിനോട് ആണ്... 😛
Yes super....
Aa glass ethra ml aan
ഏകദേശം ഒരു 230 ml okke aayirikkum
Chaya kure thavana indaakeen ithu pole ith vare undaakiyilla,, naale aakanam insha Allah ,
thanks da❤🥰
എല്ലാവരും ഈ വീഡിയോ കാണണം എന്നിട്ട് സമയം ഉണ്ടെങ്കിൽ Etips എന്ന പേര് വന്നു തൊട്ട് ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല ട്ടോ
❤️❤️
Nalla Taste Indayi.Super🥰🥰🥰
Thanks dear🥰
Thanks.adipolj
❤❤
ചായക്കടയിലെ ചായ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. പക്ഷെ സത്യം പറഞ്ഞാൽ എനിക്ക് ചായ ഇടാൻ അറിയില്ല.. എനിക്ക് കടുപ്പം ഉള്ള ചായ ആണ് ഇഷ്ടം.. എങ്ങനെ ഒക്കെ നോക്കിയാലും എന്റെ ചായ ഒരുമാതിരി പച്ചവെള്ളം പോലെ ഇരിക്കും 😒ഇതുപോലെ ഒന്നു try ചെയ്തു നോക്കണം
😍
big hit like from UAE
❤🥰🥰🥰
Ente mwone ithaaan chaayaa
😍😍
❤️🤗👍
Addipoli😜😘😍
😘😘
Super👍👍
Thank you 👍
സ്പൂൺ അടിപൊളി
🥰🥰🥰
ഞാൻ ഇപ്പോളും ഒരു പാട് തേയില ഇട്ടാണ് ചായ ഉണ്ടാക്കറ്
Super
thanks da❤🥰
ഉണ്ടാക്കി നോക്കട്ടെ
🥰🥰🥰
😍😍😍kidu
🥰🥰
Super😍
🥰🥰🥰
Chaya..taste.akunnathu..ingane.alla.leaf.tea.powdar.idumbolanu.