തിരുവനന്തപുരം ബോർഡർ ആയതു കൊണ്ടല്ല കന്യാകുമാരി ജില്ലക്കാർക്ക് മലയാളം അറിയാവുന്നത്. മലയാളം ഞങ്ങളുടെയും ഭാഷ ആണ്. കന്യാകുമാരി ജില്ലയിൽ മലയാളം മീഡിയം പഠിച്ചത് ആണ് ഞങ്ങൾ. ഇപ്പോൾ മലയാളം മീഡിയം സ്കൂൾ ഒക്കെ അടച്ചു പോയി!!! വീഡിയോ തകർത്തു. അടിപൊളി.
നമ്മളെ കാഴ്ചകൾ കാണിക്കാൻ ഒരു ക്യാമറയും എടുത്തോണ്ട് ലഡാക്ക് വരെ പോകേണ്ട ആവശ്യമില്ലന്ന് മനസ്സിലാക്കി തരുന്ന ഒരു വ്ലോഗർ മച്ചാനാണ് ഈ അണ്ണൻ... തൊട്ടടുത്തുള്ള തമിഴ്നാട്ടിലെ കാഴ്ചകൾ കാണിച്ചു ഇത്രയും രസകരമായി അവതരിപ്പിക്കാൻ ഒരു റേഞ്ച് വേണം... ഇതിപ്പോ എന്താ കഥ.. നമ്മൾ എല്ലാരും അണ്ണന്റെ കൂടെ ടൂർ പോയ പ്രതീതി അല്ലെ.. എല്ലാരും വർത്തമാനം പറഞ്ഞു ബീച്ചിൽ പോയി കാഴ്ചകൾ കണ്ട് തിരിച്ചു പോകുന്ന പോലെ ഫീൽ 👍👍.... വളരെ വൈകിയാണ് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തത്.. അതുകൊണ്ടിപ്പോൾ എന്താ മൂന്ന് വർഷം മുൻപ് ഉള്ള വീഡിയോ വരെ തപ്പി പിടിച്ചു ഇരുന്നു കാണുന്നു... അവതരണം ഒരു രക്ഷേമില്ല...❤️❤️❤️❤️❤️ അടുത്ത വിഡിയോക്കായി വെയ്റ്റിംഗ് 👍👍👍👍
I am also from Kanyakumari district, Tamil Nadu 🌴🌴🌴 Hats off to you guys 👍 Kanyakumari is the only place in the world With four landforms. Mountains, forests, plains, and Beaches And 2 seas and 1 ocean meet together ❤💙💛 Look out many tourist places in Kanyakumari district .
വീഡിയോസ് ഒക്കെ അടിപൊളി ആണ് ബ്രോ 😍 keep it up 👍🏻ബ്രോ lemur beach ന്റെ അടുത്ത് ആണ് കോളചെൽ ബീച്ച് അവിടെ ഫിഷിങ് ഹാർബർ ഉണ്ട് പിന്നെ datch മിലിറ്ററി ഉം ട്രാവൻകോർ ഉം തമ്മിൽ ഉണ്ടായ war മെമ്മോറിയൽ ഉണ്ട് പിന്നെ ഓൾഡ് sea ബ്രിഡ്ജ് ഉണ്ട് ബ്രോ നിൽക്കുന്ന place ന്റെ അടുത്ത് ആണ് പറ്റുമെങ്കിൽ ജസ്റ്റ് ഒന്ന് പോയി നോക്ക് ബ്രോ👍🏻
നമ്മുടെ ബ്രോ ഒരു പാവം ആണ് ബ്രോ മൊബൈൽ ക്യാമറ വെച്ചാണ് ആ പാവം നമ്മുടെ മുന്നിൽ വിഡിയോ യും ആയി എത്തുന്നത്... Njaan നേരിൽ കാണാൻ ആഗ്രഹിക്കുന്ന 2 പേരിൽ ഒരാൾ ആണ് .. 1 മനീഷ് ബ്രോ ആണ് 2 പേരും കൊല്ലം ആണ് ഞാൻ വർക്കല യും തൊട്ടു അടുത്ത് ആണ് but കാണാൻ വേണ്ടി njaan കൊല്ലം ksrtc ബസ് സ്റ്റാൻഡിൽ ഒക്കെ പോയി കറങ്ങാറുണ്ടു njaan പോകുന്ന ഡേയ്‌സ് ഇൽ ഒന്നും കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടില്ല
This beach is familiar to me since my childhood. Anna Vinayagar temple is managed by my relatives. This beach is changed only during the last 4-5 years. We go there previously to bath in the sea.
@@Umaptraveller ബ്രോ. കന്യാകുമാരി പോകുന്ന വഴി മരുത്വാൾ മല എന്ന് ഒന്നുണ്ട്. If possible please do a video of it. ഞാൻ ഒരു പ്രാവശ്യം അവിടെ പോയിട്ടുണ്ട്. Good for hiking.
அன்பு கேரளா சகோதரரே ஒருவர் குமரி மக்களை தவறான கருத்துக்களால் விமர்சித்துள்ளார் அவருடைய கருத்தை நீக்குங்கள் அவரின் மற்றொரு கருத்துக்கு நீங்கள் உங்களுடைய அன்பு இமோஜி அனுப்பி உள்ளீர்கள்
Chetta.. Njn friday poyirunnu... Beach supper ആണ്.. പക്ഷെ അവിടെത്തെ പോലീസ് ചൊറിഞ്ഞു... Couples ആയിട്ട് പോയത് കൊണ്ടാവാം... But അയാൾ കുറച്ച് ഓവർ ആണ്... Tvm th നിന്ന് വരുന്നു എന്ന് പറഞ്ഞപ്പോൾ പുച്ഛം... വീട്ടിൽ വിളിച്ചു ചോദിക്കട്ടെ എന്നൊക്കെ... Full show off ആണ്... ഞാൻ പഠിച്ച കോളേജ് നു അടുത്താ ഈ lemur(ganapathipuram) beach... കുറെ തവണ പോയിട്ടും ഉണ്ട്...
തിരുവനന്തപുരം ബോർഡർ ആയതു കൊണ്ടല്ല കന്യാകുമാരി ജില്ലക്കാർക്ക് മലയാളം അറിയാവുന്നത്. മലയാളം ഞങ്ങളുടെയും ഭാഷ ആണ്. കന്യാകുമാരി ജില്ലയിൽ മലയാളം മീഡിയം പഠിച്ചത് ആണ് ഞങ്ങൾ. ഇപ്പോൾ മലയാളം മീഡിയം സ്കൂൾ ഒക്കെ അടച്ചു പോയി!!! വീഡിയോ തകർത്തു. അടിപൊളി.
Bro❤️
നമ്മളെ കാഴ്ചകൾ കാണിക്കാൻ ഒരു ക്യാമറയും എടുത്തോണ്ട് ലഡാക്ക് വരെ പോകേണ്ട ആവശ്യമില്ലന്ന് മനസ്സിലാക്കി തരുന്ന ഒരു വ്ലോഗർ മച്ചാനാണ് ഈ അണ്ണൻ...
തൊട്ടടുത്തുള്ള തമിഴ്നാട്ടിലെ കാഴ്ചകൾ കാണിച്ചു ഇത്രയും രസകരമായി അവതരിപ്പിക്കാൻ ഒരു റേഞ്ച് വേണം...
ഇതിപ്പോ എന്താ കഥ.. നമ്മൾ എല്ലാരും അണ്ണന്റെ കൂടെ ടൂർ പോയ പ്രതീതി അല്ലെ.. എല്ലാരും വർത്തമാനം പറഞ്ഞു ബീച്ചിൽ പോയി കാഴ്ചകൾ കണ്ട് തിരിച്ചു പോകുന്ന പോലെ ഫീൽ 👍👍....
വളരെ വൈകിയാണ് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തത്.. അതുകൊണ്ടിപ്പോൾ എന്താ മൂന്ന് വർഷം മുൻപ് ഉള്ള വീഡിയോ വരെ തപ്പി പിടിച്ചു ഇരുന്നു കാണുന്നു...
അവതരണം ഒരു രക്ഷേമില്ല...❤️❤️❤️❤️❤️
അടുത്ത വിഡിയോക്കായി വെയ്റ്റിംഗ് 👍👍👍👍
Thank youuuuu❤
ഞാനും 👌
மீண்டும் எங்கள் டிஸ்ட்ரிக் இல் வந்ததில் ரொம்ப சந்தோஷம் பீச்சுக்கு ரெண்டு நாளைக்கு முன்னாடி தான் நானும் போனேன்
വീണ്ടും നമ്മുടെ ജില്ലയിൽ വന്നതിൽ വളരെ സന്തോഷം. ബീച്ചിൽ രണ്ടു ദിവസം മുമ്പ് ഞാൻ പോയിരുന്നു
Bro❤
Bro❤
ബീച്ച് വീഡിയോ വേറെ ലെവൽ
മാറ്റരും ചെയ്യാത്ത സ്ഥലത്തെ വീഡിയോസ് വളരെ മനോഹരമായിട്ട് ഞങ്ങളിലേക്ക് എത്തിക്കുന്ന ബ്രോക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
🤝
അരുവിക്കര ഡാം ഒന്നും ഷൂട്ട് ചെയുമോ തിരുവനന്തപുരം ആണ് സ്ഥലം
I am also from Kanyakumari district, Tamil Nadu 🌴🌴🌴
Hats off to you guys 👍
Kanyakumari is the only place in the world
With four landforms.
Mountains, forests, plains, and Beaches
And 2 seas and 1 ocean meet together ❤💙💛
Look out many tourist places in Kanyakumari district .
Thala nanum kanyakumari 💐💐💐💐❤️❤️❤️❤️❤️💕💕💕💕
@@merlinsaju8721 entha ooru thala
@@SARJINN2003 colachel 💐💐
@@merlinsaju8721 Naan Thengaipattinam 🌴🌴
@@SARJINN2003 super brother 💐💐💐💐❤️❤️
Bro യുടെ സുന്ദരപാണ്ടിപൂരം വീഡിയോ കണ്ടു ഞാൻ അവിടെ ഇന്നലെ പോയിരുന്നു സൂര്യകന്തി സൂപ്പർ
Bro❤
Njanum inale poyyi✨️
ബ്രോയുടെ വീഡിയോ കണ്ട് ഞാൻ സൂര്യകാന്തിപ്പാടം കാണാൻ പോയി... സംഭവർവടകര 🥰🥰👍🏻
Bro❤
Pwoli Bro.. Keep exploring Tamil Nadu ❤️❤️👍🏻
❤
super viedo bro,my dist kanyakumari....
❤
അടിപൊളി channel ,ഒരുപാട് ഇൻഫർമേഷൻ ചേട്ടൻ share ചെയ്യുന്ഡ് .All the best 😍
❤
Already eduthu vecha sugar cand juice kaipayirikyum.. Fresh ayi pizhinjathu kudikyanam
Bro video ellam kollam solo trip anallo 😍👍🏻👍🏻
My kanyakumari district beautiful looking place 🥰🥰🥰
❤
Bro wayandu travel vlog cheyavo
ബ്രോ ടെ വീഡിയോ കണ്ട് മധുര കറങ്ങി കൂടെ തഞ്ചാവൂർ, ചിദംബരം കാഞ്ചിപുരവും 🤗🤗🤗 ഇപ്പോൾ ദാ കന്യാകുമാരിയിൽ ഉണ്ട് 😜
I am also exploring kanniyakumari
Good destination in my native district Kaniyakumari but never visited the beach 🏖️
❤
நன்றி ... நல்ல வீடியோ...
Bro❤
Colachel 5d, 5dv beach bus route. Colachel ku rendu vali undu. Beach route normal route. Normal route trivandrum nh vali pogum
16:13 kollam paravoor railway station l ellatha sadhanam (12 varshamayi travel cheyunu)
❤
Oh, beautiful beach Thank you... 🥰🥰
🤝
Really happy to see u in youtube vikas, I dnt have any friend who has successfully going on TH-cam except you, really proud of you🤝
Thank youuuuuuuuuuu❤🤝
വീഡിയോസ് ഒക്കെ അടിപൊളി ആണ് ബ്രോ 😍 keep it up 👍🏻ബ്രോ lemur beach ന്റെ അടുത്ത് ആണ് കോളചെൽ ബീച്ച് അവിടെ ഫിഷിങ് ഹാർബർ ഉണ്ട് പിന്നെ datch മിലിറ്ററി ഉം ട്രാവൻകോർ ഉം തമ്മിൽ ഉണ്ടായ war മെമ്മോറിയൽ ഉണ്ട് പിന്നെ ഓൾഡ് sea ബ്രിഡ്ജ് ഉണ്ട് ബ്രോ നിൽക്കുന്ന place ന്റെ അടുത്ത് ആണ് പറ്റുമെങ്കിൽ ജസ്റ്റ് ഒന്ന് പോയി നോക്ക് ബ്രോ👍🏻
തീർച്ച❤
❤
@@Umaptraveller ok broooiii😍😍😍
❤️❤️❤️🔥❤️❤️
Bro.....Palaruvi Water falls video cheyyamo pls....
Sure🤝
Bro nigalude video kanduttu njan sunflower kanan poyyii😁😁 super✨️
Bro❤
സൂപ്പർ,12തിയ്യതി ഞാൻ കന്യാകുമാരിയിൽ ഉണ്ടായിരുന്നു
❤
സൂപ്പർ അവതരണം ❤
Where you are planning for next trip... update me
Visited yesterday... Powli beach aanu. Save the date oke edukan pattiya spot❤️❤️❤️
അതെ ഗണപതിപുരത്തുനിന്ന് Beachilekke ഒത്തിരി നടക്കാൻ ഉണ്ടോ? Beachil ninnu bus post undo thirichu agottu standilottu,,reply chyaneey please
Athey enikum athu oru doubt anu please replyy,,, pokan arnnu ee week
ഗണപതിപുരത്തു നിന്നും കുറച്ചു നടന്നാൽ മതി ബീച്.. ഗണപതിപുരത്തു നിന്നു നഗർകോവിലോട്ട് എപ്പോഴും bus ഉണ്ട്..
Na lemur poiruken poli ya tu irunthuu love From kanyakumari 📍❤️😘
🤝
Bro ന്റെ videos കണ്ടിട്ട് ഞാൻ നാട്ടിൽ വന്നപ്പോൾ പലയിടത്തും പോയി thks❤️
Tankyou tooo bro🤝
God's Own Place KANYAKUMARI 😘
❤
Kidukki bro
🤝
Kanyakumari mini kerla 💐💐💐💐💐💐
Udaya school of eng.....memories..... Near to ganapathipuram.
❤
Super beach.bus ഇറങ്ങി എത്ര km ഉണ്ട് beach ലേക്
1km
അടിപൊളി സൂപ്പർ ✨️
Nice video
Recently addicted your vedio....
🤝
Nice video👌Nice Presentation...❤
Waiting For Theatres Videos...🔥
❤
Bro... Theatre reviews വല്ലാതെ miss ചെയ്യുന്നു.....
ഉടനെ ഉണ്ട് bro❤
Bro mathur thottil palam nagercoil vlog seiu
❤
bro camera ethaanu?????
നമ്മുടെ ബ്രോ ഒരു പാവം ആണ് ബ്രോ മൊബൈൽ ക്യാമറ വെച്ചാണ് ആ പാവം നമ്മുടെ മുന്നിൽ വിഡിയോ യും ആയി എത്തുന്നത്... Njaan നേരിൽ കാണാൻ ആഗ്രഹിക്കുന്ന 2 പേരിൽ ഒരാൾ ആണ് .. 1 മനീഷ് ബ്രോ ആണ് 2 പേരും കൊല്ലം ആണ് ഞാൻ വർക്കല യും തൊട്ടു അടുത്ത് ആണ് but കാണാൻ വേണ്ടി njaan കൊല്ലം ksrtc ബസ് സ്റ്റാൻഡിൽ ഒക്കെ പോയി കറങ്ങാറുണ്ടു njaan പോകുന്ന ഡേയ്‌സ് ഇൽ ഒന്നും കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടില്ല
@@sageesh1398 nalla quality undd video wide um aanu atha chdichathu.
Bro realme XT
Bro❤
@@Umaptraveller aano nalla quality undd video stabilum aanu shaking onnum illa njan broyude veroru videoyilum chdichaarnnu cam ethanennu but annu reply kittilaa innu kitti ❤ bro wide view kandappol njan vicharichathu action cam ethankilum aarkkum ennanu atha ethaanennu chathichathu. njan travel videos cheyyumbol broyude videyosum refer cheyyarundd.main aayiittu tamil nadu videos. njanu kollam aanu.
Video nice ayitu undu 👌👌👌
❤
Ivade tourist bus pokumo
Manglore trip onnu cheithu noku poli places
ഓണം കഴിഞ്ഞ് ഉടൻ plan ഉണ്ട്..🤝
😃 തമിഴ് നാട് സ്കൂളിൽ ആണോ പഠിച്ചത്
Super👍👍👍👍
❤
Bro. You have to be more precisive in commentary. I feel you require a friend to be accombanied❤❤❤😅😅
അടുത്താണ് bro കുളച്ചൽ ബീച്ച് 12km.. നിങ്ങൾ കിടുവാണ്.. ഇഷ്ടം ❤. Wedding Shoot എടുക്കാൻ പോയി ഗണപതിപ്പുരം, രണ്ടു ദിവസം മുന്പും പോയി.. veruthe
Alya oru Tamilnadu nilkuna feel kittunu 👍🏻
Kanyakumari district pand Keralathil ayirunnu....
അളിയോ❤
അത് പണ്ട്..
@@Umaptraveller ഇപ്പോഴും കേരളത്തിന്റെ സാംസ്കാരം അവിടെ ഉണ്ട്.....
Dude 👍👍👏👏💓💓
❤
Bro good video💪💪💪👍
Super brother 👍
Beautiful Beach 👌👍
❤
ബ്രോയുടെ യാത്ര set ആണ്
Thank you bro❤
Hii എപ്പോഴും തമിഴ് നാട്ടിൽ ആണല്ലോ🔥
അടിപൊളി
❤
This beach is familiar to me since my childhood. Anna Vinayagar temple is managed by my relatives. This beach is changed only during the last 4-5 years. We go there previously to bath in the sea.
❤
@@Umaptraveller ബ്രോ. കന്യാകുമാരി പോകുന്ന വഴി മരുത്വാൾ മല എന്ന് ഒന്നുണ്ട്. If possible please do a video of it. ഞാൻ ഒരു പ്രാവശ്യം അവിടെ പോയിട്ടുണ്ട്. Good for hiking.
Awsome All
❤
Big fan sir your work
❤
Coimbatore Kg theatre in videos please
പൊളിച്ചു
🤝
😍😍😍😍😍super
Tanur uniyal beech vaa pwoiya
❤
Super Beach
It's Mine 💖
Bro.. അംബാസമുദ്രം oru video...
Sure 🤝
എന്റെ മച്ചാനെ എവിടായിരുന്നു. എന്നും വന്ന് നോക്കും എന്താ വീഡിയോ വരാത്തത് എന്ന്. എന്തായാലും വന്നല്ലോ 💕😍
Bro ഇവടൊക്കെ തന്നെ ഉണ്ടായിരുന്നു.. 🤝
He'll Mr..... Waiting for your Reply 💞
നല്ല വിഡിയോ
❤
Super bro
❤
Beautiful place 👌👍
🤝
Colachel ku ulla route ethu aano
വേറെയും വഴിയുണ്ട്.. എരനിയൽ വഴി..
@@Umaptraveller ethu Colachel route aano
Okay broo
❤
Nice
❤
Al poli
❤
Vannallo😘
❤
ഇവിടപ്പോകാന്ണാകർകോവിലില്പോകുണ്ണത് എഞ്തിന് തക്കല എറങ്ങിയാല്പോരേ
toilet hotel ബസ് സൗകര്യം എല്ലാം നോക്കിയാണ് nagercoil ഇറങ്ങിയത്.
Nice bro
❤
ഹലാൽ 👍 ആണ് നല്ലത് fresh meat
Bro ippo cinemak onum povunille
Bro പോകുന്നുണ്ട്.
Veendum Pattich.karimb nice.appo adich kudikkanam illankil kayapp Varum.pattikkal.nigalude veekanc aanallo
❤😂
അവിടെ അടുത്തുള്ള മുട്ടം ബീച്ച് യിൽ പോകാത്തെ എന്താ chetta... അവിടെ ആണ് ഗപ്പി film shoot ചെയ്തെ...
Next time പോകാം❤
super
❤
🤩🤩🤩
Bro 😍 videosinu vendi waiting arnu... Adipoliyanuu❤️🙌🏻
❤
👍👌
அன்பு கேரளா சகோதரரே ஒருவர் குமரி மக்களை தவறான கருத்துக்களால் விமர்சித்துள்ளார் அவருடைய கருத்தை நீக்குங்கள் அவரின் மற்றொரு கருத்துக்கு நீங்கள் உங்களுடைய அன்பு இமோஜி அனுப்பி உள்ளீர்கள்
Thank you❤
Chetta.. Njn friday poyirunnu... Beach supper ആണ്.. പക്ഷെ അവിടെത്തെ പോലീസ് ചൊറിഞ്ഞു... Couples ആയിട്ട് പോയത് കൊണ്ടാവാം... But അയാൾ കുറച്ച് ഓവർ ആണ്... Tvm th നിന്ന് വരുന്നു എന്ന് പറഞ്ഞപ്പോൾ പുച്ഛം... വീട്ടിൽ വിളിച്ചു ചോദിക്കട്ടെ എന്നൊക്കെ... Full show off ആണ്... ഞാൻ പഠിച്ച കോളേജ് നു അടുത്താ ഈ lemur(ganapathipuram) beach... കുറെ തവണ പോയിട്ടും ഉണ്ട്...
റോഡ് സൈഡിൽ മൂത്രമൊഴിക്കാം അപ്പി ഇടാം അതിനൊന്നും നമ്മുടെ നാട്ടിൽ സീൻ ഇല്ല..അതൊക്കെ മനുഷ്യ സഹചമല്ലേ.. But couple ആയ്ട്ട് പോയാൽ സീൻ ആണ്..
അതിൽ ഒരു സ്റ്റുഡന്റിന്റെ പേര് എന്റെ പേരാണ്. Joshua
❤
Nice🥰🥰
❤
Colachel 💥💥
❤
🥰🥰🥰🥰🥰
അവസാനം തമിഴ്നാട്ടിൽ നിന്ന് ഏതെങ്കിലും പെൺകുട്ടിയെ കെട്ടിയിട്ട് അവിടെ ജീവിക്കുന്നു 💥😃
അളിയോ..😂😂
👍
Powlichu😘😍
❤
👍👍👍