ചട്ടിയെടുത്ത് ഭിക്ഷ യാചിച്ച അന്നക്കുട്ടിയുടെ ഇന്നത്തെ അവസ്ഥ.. | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

ความคิดเห็น • 22

  • @mmathew4519
    @mmathew4519 3 หลายเดือนก่อน +15

    മറിയക്കുട്ടിക്ക് കിട്ടിയ popularity അന്നക്കുട്ടിക്ക് കിട്ടിയില്ല. മറിയക്കുട്ടി മജിസ്ട്രേറ്റ്‌ ആയിരിക്കുന്നത് വെറുതെ അല്ല. അന്നക്കുട്ടിക്കും പക്ഷേ പ്രയോജനം കിട്ടിയല്ലോ.

  • @kunjachant.k.1519
    @kunjachant.k.1519 3 หลายเดือนก่อน +10

    മറിയക്കുട്ടി അമ്മച്ചിക്ക് നാലു ഗ്ലാസ് വിദ്യാഭ്യാസവും ഉണ്ട് വായനയും ലോക വിവരവും ഉണ്ട് അന്നക്കുട്ടി ചേട്ടത്തിക്ക് അത് കുറവാണെന്ന് തോന്നുന്നു സംസാരിക്കാനും കഴിവ് കുറവാണ് അതിന്റെ അപാകത ഉണ്ടായിരിക്കണം മറ്റുള്ളവർ ഇന്റർവ്യൂ വരാതിരുന്നത് സാമ്പത്തിക സഹായങ്ങളും അധികം കിട്ടാതെ വന്നത്

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 หลายเดือนก่อน +6

    . രണ്ട് പെൻഷനുളള ' തിരുത തേമ്മക്ക് ഒന്നര ലക്ഷം എല്ലാ മാസവും കൃത്യമായി കൊടുക്കുന്നുണ്ട്. 'ഇതാണോ കമ്മൂണിസം. (എന്നാ വിപ്ളവം വരുന്നത് ) :??😂'

  • @sunilaugustine6831
    @sunilaugustine6831 3 หลายเดือนก่อน +11

    എടോ , മറിയക്കുട്ടി തികഞ്ഞ സംസ്കാരത്തോടെയല്ലെങ്കിലും സ്വല്പം അറിവോട് കൂടെയാണ് സംസാരിക്കുന്നതെന്ന് നീ മനസ്സിലാക്ക്. കുത്തിത്തിരുകാൻ മാത്രം പോരാ ഈ പ്രവർത്തനം

    • @jessyjose7240
      @jessyjose7240 3 หลายเดือนก่อน

      Correct

    • @sumeshmarcopolo339
      @sumeshmarcopolo339 3 หลายเดือนก่อน

      എന്നാൽ ചോദ്യം നീ എഴുതിത്താ... അതനുസരിച്ച് ഞാൻ ചോദിക്കാം.
      എടോ കോപ്പേ... വീട്ടിൽ വിളിക്കുന്ന ഭാഷ താൻ നാട്ടിലുള്ളവരെ വിളിക്കല്ലേ 😊.

  • @alammajohnson6249
    @alammajohnson6249 3 หลายเดือนก่อน +2

    Mariyakutty amma ❤

  • @thankammaraju9868
    @thankammaraju9868 2 หลายเดือนก่อน

    എണ്ണക്കുട്ടിയുടെ അസൂയ മറിയക്കുട്ടിയോട്

  • @salamkinara8841
    @salamkinara8841 3 หลายเดือนก่อน

    മൊട്ട ചേട്ടൻ പുലി❤

  • @nicythomas5406
    @nicythomas5406 3 หลายเดือนก่อน

    ❤️

  • @manilaemily5916
    @manilaemily5916 3 หลายเดือนก่อน +1

    13:39 90 വയസ്സുള്ള അമ്മൂമ്മമാര് വരെ പിണറായി ഭരണത്തിൽ നിന്ന് ഇറങ്ങുന്ന ദിവസങ്ങൾ എണ്ണിയെണ്ണി കാത്തിരിക്കുകയാണ്..

  • @lalyappoose5969
    @lalyappoose5969 3 หลายเดือนก่อน +2

    Mariakuty othukiyilla

  • @binusunny7538
    @binusunny7538 3 หลายเดือนก่อน

    😂😂😂

  • @roysthomas7409
    @roysthomas7409 3 หลายเดือนก่อน

    പോ mone

  • @philipelenjikal2884
    @philipelenjikal2884 3 หลายเดือนก่อน

    E ammachymar pinaraie kulukky kalanju.