കൂൺ കൃഷിയിൽ വളരെ പ്റാധാനൃമുള്ള ഒന്നാണു് കൂൺ പുര നി൪മ്മാണ൦. Air circulation, താപനില,humidity, പ്റാണികളിൽ നിന്നു൦ എലികളിൽ നിന്നു൦ രക്ഷ എന്നിവ കൂടു് നി൪മ്മാണവുമായി ബന്ധപ്പെട്ടു് കിടക്കുന്നു.പക്ഷെ കൂടു് നി൪മ്മാണ൦ വിശദമാക്കുന്ന ഒരു വീഡിയോയു൦ ആരു൦ അവതരിപ്പിക്കുന്നില്ല.
Super 🎉

😅j😊😊
😊
അതെ
Verygoodmessege
Mushroom cultivation👌👌👌
Wow yummy 😋😋
Mushroom oil എങ്ങനെയാണ് ഉണ്ടാക്കുന്നത്?
❤
വളരെ നന്നായിട്ടുണ്ട്,,,,,,, ആശംസകൾ,,,,,,,,,,
Very useful video
Nice voice
ഞങ്ങളുടെ തൃശ്ശൂരുള്ള പുതുക്കാട് കൃഷിഭവനിൽ ഇതുപോലുള്ള പ്രവർത്തനമൊന്നും ഇല്ല
Orikkal upayogicha bedukal veendum upayogikkan pattumo plees riply
ഇല്ലാ
Very informative video
All the best.
Rubber അറക്കപ്പൊടി എവിടെ കിട്ടും എന്ന് അറിയാമോ
👏👏👏👍
സൂപ്പർ. നല്ല അവതരണം
Valare nallathanu anikkum agrahamund
Paalkoonum chippikoonum compare cheythal vilayum nutritionum kooduthal ullathu paalkooninanu pakshe ellavarum endukondanu chippikoon cheyyunne ennu arengilum paranju tharamo???🙏
പാൽ കൂൺ time kooduthal ആണെന്ന് കേട്ടിട്ടുണ്ട്.
IU
ഫോൺ നമ്പർ കിട്ടുമോ?
ഇരുട്ട് റൂമിൽ വയ്ക്കുമ്പോ നനച്ചു കൊടുക്കണോ ബെഡ് കൾ
വേണ്ട