Her Second Chance | Malayalam Short Film | Moviegram Originals

แชร์
ฝัง

ความคิดเห็น • 80

  • @aswanthe8043
    @aswanthe8043 2 ปีที่แล้ว +85

    ഈ കഥയിലെ വൈശാഖിനെ പോലെയായിരുന്നു ഞാനും.... ഒരു പരിധി കഴിഞ്ഞപ്പോൾ... അവൾ ഒഴിവാക്കി..... ആ ഒഴിവാക്കലിൽ ആദ്യം ഞാൻ വിഷമിച്ചു, അവളുടെ പുറകെ തന്നെ പോയി, പക്ഷേ lifent ഒരു secondl എനിക്ക് ഒരു കാര്യം മനസിലായി... *കർമ്മ*- ഞാൻ എന്ത് ചെയ്തോ അതൊക്കെ തന്നെയേ തിരിച്ചു കിട്ടുള്ളു.... അന്ന് മുതൽ ഇന്ന് ഈ നിമിഷംവരെ ഒരാളുടെ ജീവിതത്തിലും കയറി ഭരിക്കാനോ, അവകാശം സ്ഥപകനോ... അങ്ങനെ ചെയ്, ഇങ്ങനെ ചെയ്, അത് ഇടരുത്, ഇവിടെ പോരെ, അവിടെ പോണം,ഓനോട്‌ മിണ്ടരുത്, ഓൾടെ കൂടെ പോണ്ട... എന്നൊന്നും ആരോടും പറയാനോ, മനസ്സ്കൊണ്ട് ചിന്തിക്കാനോ നിന്നിട്ടില്ല....
    അവൾ ലൈഫിൽ വന്നപ്പോൾ ഒരു യഥാർത്ഥ പ്രണയം എനിക്ക് മനസിലാക്കാൻ സാധിച്ചു... അവൾ എന്നെ വിട്ട് പോയപ്പോൾ യഥാർത്ഥ എന്നെ എനിക്ക് മനസിലാക്കാനും സാധിച്ചു.... Now i'm very happy.....
    ഒരാളെ ലൈഫിലും കയറി ആളാവാൻ നോക്കരുത്, പിന്നെ എന്ത് ചെയ്യുമ്പോഴും opposite ഉള്ള ആളുടെ ഭാഗത്തിന്ന് കൂടി ചിന്തിക്കണം ❤️.,
    HAVE A NICE DAY❤️

  • @alluarjun5261
    @alluarjun5261 2 ปีที่แล้ว +122

    Toxic ആയി പെരുമാറുന്നത് ആരായാലും, അതിപ്പോൾ സ്വന്തം പങ്കാളിയോ, സുഹ്രുത്തോ ആവട്ടെ അവരെ ജീവിതത്തിൽ നിന്ന് മുറിച്ച് മാറ്റുന്നത് തന്നെയാണ് നല്ലത്. 💯

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

    • @neethusanal185
      @neethusanal185 2 ปีที่แล้ว +1

      Athaanu enik pattiya abhadham😵

    • @alluarjun5261
      @alluarjun5261 2 ปีที่แล้ว

      @@neethusanal185 Hope you recover from it. Stay strong!

  • @nandininandini2889
    @nandininandini2889 2 ปีที่แล้ว +23

    വളരെ നല്ലൊരു content ഉള്ള short ഫിലിം. സ്നേഹിച്ചുപോയി എന്നുള്ള അല്ലെങ്കിൽ കല്യാണം ചെയ്തു പോയി എന്നുള്ള കാരണം കൊണ്ട് ആരും സ്വന്തം mental health ഉം self respect ഉം പണയം വെച്ച് ഒരു റിലേഷൻ തുടരേണ്ട ആവശ്യം ഇല്ല ❤️.

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @snehamariamjohn6517
    @snehamariamjohn6517 2 ปีที่แล้ว +7

    Relevant one 👏🏻❣️

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @anvaranvar7540
    @anvaranvar7540 2 ปีที่แล้ว +11

    Relevant topic..... Toxic relation orikkal njanum sahichathanu... Ippol breakup ayi... Njan Sammadhanam ayi jeevikkunnu❤️.. Aval avalude life lum happy❤️

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @btsbuddiesss7930
    @btsbuddiesss7930 2 ปีที่แล้ว +6

    Good content 🔥....pinne editing, background music, all round direction ellam perfect 💯💫💯

    • @akhiljijo
      @akhiljijo 2 ปีที่แล้ว

      💌

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @sajinia.s4671
    @sajinia.s4671 ปีที่แล้ว +2

    ഒരു വിധം പെൺകുട്ടികളുടെ അവസ്ഥ ഇങ്ങനെയാ. Serikum RELETABLE

  • @athiradevi9478
    @athiradevi9478 2 ปีที่แล้ว +8

    Nice story... 😍 script, screenplay, background music etc are good.... Relevant to the current situation....
    Jeevitham onneyullu... Avde toxic aayit varunnavar aarayalum avarod no prayanam... Illel parayan padikanam 🤗

  • @SreeZzDQ.
    @SreeZzDQ. 2 ปีที่แล้ว +3

    Nice..😍

  • @anjuviswambharan9751
    @anjuviswambharan9751 2 ปีที่แล้ว +10

    Its a Relevant topic.. U guys screened within few minutes.. Expecting a second part with more depth.. Good job👍🏻

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @Rithvika-c2i
    @Rithvika-c2i 2 ปีที่แล้ว +3

    Good one... ♥️♥️

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @christodavis7275
    @christodavis7275 2 ปีที่แล้ว +3

    Relatable 💔

  • @muhammedunais2448
    @muhammedunais2448 2 ปีที่แล้ว +4

    Adipoli

  • @shilmakv1249
    @shilmakv1249 2 ปีที่แล้ว +9

    Toxic റിലേഷൻഷിപ് അതൊരു വല്ലാത്ത തലവേദന തന്നെ ആണ് അതിൽ നിന്നും പുറത്ത് കടന്നാൽ മാത്രമേ അത് എത്ര ത്തോളം ബാധിച്ചിരുന്നു എന്ന് മനസിലാക്കാൻ പറ്റുള്ളൂ.
    Anyway good 👌

  • @Alan-eg7dl
    @Alan-eg7dl 2 ปีที่แล้ว +4

    Nice content..jeevitham onneyullu.ath tettaya orale tiranju eduthu kondavaruth👍🏻

  • @alonaxyz1051
    @alonaxyz1051 2 ปีที่แล้ว +5

    ശരിക്കും relatable.. ❤️

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @bineetabenny3743
    @bineetabenny3743 2 ปีที่แล้ว +4

    Good One

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @dhayalal9543
    @dhayalal9543 2 ปีที่แล้ว +4

    👏❤️

  • @haseenaayoob7127
    @haseenaayoob7127 2 ปีที่แล้ว +3

    Njn kand kand theernath arinjila .....❤️

  • @sheethal7631
    @sheethal7631 2 ปีที่แล้ว +17

    not hold your breath for anyone,
    Do not wish your lungs to be still,
    It may delay the cracks from spreading,
    But eventually they will.
    Sometimes to keep yourself together
    You must allow yourself to leave,
    Even if breaking your own heart
    Is what it takes to let you breathe..
    Do not hold your breathe for anyone🤗
    Good content... Nice scripting 😍

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @lancydenny
    @lancydenny 2 ปีที่แล้ว +4

    Edaaa polichuuuu.....arinjila....arum onnum paranjum illaa...anyway best wishes

  • @Cutzz369
    @Cutzz369 2 ปีที่แล้ว +5

    okay ❣️ budget how much

  • @arathiavani
    @arathiavani 2 ปีที่แล้ว +19

    ഒരു ടോക്സിക് റിലേഷൻ മൂലം suicide ചെയ്യാൻ ശ്രമിച്ച friend നെ ആണ് ഇതുകണ്ടപ്പോൾ ഓർമ്മ വന്നത്.കലിപ്പനെ സ്നേഹിക്കുന്ന മിക്ക കാന്താരിമാരുടെയും അവസ്ഥ ഇത് തന്നെയാണ്.എന്നിട്ട് ഒരു ഡയലോഗ് ഉണ്ട് എന്നോടുള്ള സ്നേഹം കൊണ്ട അവൻ ഇങ്ങനെയൊക്കെ behave ചെയ്യുന്നത് എന്ന്.അവസാനം ചെമ്പരത്തി തലയിൽ വെക്കാൻ ടൈം ആവുമ്പോളെ ബോധദയം വരത്തുള്ളൂ.

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @Sabeel_Shaz
    @Sabeel_Shaz 2 ปีที่แล้ว +3

    😍❤️👏🏻👏🏻

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @sachuthomas7594
    @sachuthomas7594 2 ปีที่แล้ว +4

    🔥❤🔥

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @arathyrajan7650
    @arathyrajan7650 2 ปีที่แล้ว +5

    ✨✨✨

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @ShikhaSuresh578
    @ShikhaSuresh578 2 ปีที่แล้ว +3

    💥❤️

  • @kamalakamala9211
    @kamalakamala9211 2 ปีที่แล้ว +5

    Tocxic mosham Anu but break munne avarod thurannu parayanam we swabhavam kond monnot pokan orikalum kazhiyilla. We swabhavam mattanam ennu. Veedum athu thudarunnu ennudangil mathram break up cheyyanam. Avark thiruthan oru avasaram polum kodukathe pokunnath chadikunnathikkal valya thettanu.

  • @devikadevu8285
    @devikadevu8285 2 ปีที่แล้ว +3

    ❤️❤️

  • @abhishekpa3903
    @abhishekpa3903 2 ปีที่แล้ว +3

    Enganatha alekkare ayitte ulla sneham vedanne vekkunathane nallathe

  • @glambyjustina
    @glambyjustina 2 ปีที่แล้ว +3

    😍😍

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @Abhizhek
    @Abhizhek 2 ปีที่แล้ว +3

    🥰🥰

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @akhiljijo
    @akhiljijo 2 ปีที่แล้ว +3

    💌💌💌

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @shijifrancis1518
    @shijifrancis1518 2 ปีที่แล้ว +3

    👏

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

    • @real_thomas2046
      @real_thomas2046 2 ปีที่แล้ว

      😍😍

  • @vivekanil
    @vivekanil 2 ปีที่แล้ว +6

    Nice work... Nalloru content anu toxic relationship... Nammude nattil 60 % (including boys and girls)ith anubhavikkunnund.... Theppukari ennu mattullavar vilikkum ennu pedichu oru toxic relation sahikkunna oru friend Enikku und🤐

  • @anandbhairav4331
    @anandbhairav4331 2 ปีที่แล้ว +11

    പ്രിയ സുഹൃത്തേ .....പ്രണയ ബന്ധവും ദാമ്പത്യ ബന്ധവും എന്നും ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതാണ് ..... അത് ഇപ്പൊ ഞാനും എന്റെ കാമുകിയും ആയാലും .... നിങ്ങളും നിങ്ങളുടെ കാമുകി ആയാലും ... എന്തിനേറെ പറയുന്നു , നമ്മുടെയൊക്കെ അച്ഛനമ്മമാർ വരെ വഴക്കുണ്ടാക്കാറില്ലേ ... എന്നാൽ ഇത്തരം ചെറിയ സൗന്ദര്യ പിണക്കങ്ങളിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെ തമ്മിൽ വേർപെടുത്തി മറ്റൊരാളുമായി അഴിഞ്ഞാടാനും ഒളിച്ചോടാനും ഒക്കെ പ്രേരിപ്പിക്കുന്നതാണെന്നോ നിങ്ങൾ ഇ ഹ്രസ്സ്വചിത്രം കൊണ്ട് ഉദ്ദേശിക്കുന്ന ദാമ്പത്യ ധർമ്മം ..... ??????
    കഷ്ടം തന്നെ സുഹൃത്തേ ..

    • @Rithvika-c2i
      @Rithvika-c2i 2 ปีที่แล้ว +2

      Suhruthe ithil aval thanne parayunnund ayalk samshayarogam aanu.... Aval aa relationil happy allann.....
      Samshayarogam ennu parayunnathu oru manasika rogam aanu.... Ath ethra kandu chikilsichalum maarila.... Ingane ulla relations okke aanu kathikuthil teerunnathu....
      Enthum sahich adimaye pole jeevikanda aavisham onnu Aarkm illa athippo girlsne ayalm boysne aayalum....even husband wife ayalum toxic anel commitment alle naatnadap ennonm prnj athil thoonganda oru aavishom aarkm illa...enthu theerumanam edukanam ennullathu ororutarudeyu. Choice aanu.... Athmabhimanam ollavr oru toxic relationship anel athu murichu maatum....

    • @anandbhairav4331
      @anandbhairav4331 2 ปีที่แล้ว +1

      @@Rithvika-c2i ആഹ് മുറിച്ചു മാറ്റും .... മാറ്റണമല്ലോ ... അതുകൊണ്ടാണെന്നു ഇവിടെ ഓരോ ഗ്രീഷ്മമാരും കഷായക്കൂട്ടുകളും ഒക്കെ പിറക്കുന്നത് ... ഒരു ബ്രേക്ക് അപ്പ് ആവട്ടെ ഒരു ഡിവോഴ്സ് ആവട്ടെ ...ആരെങ്കിലും ഇന്നുവരെ സ്വന്തം തെറ്റുകണ്ടാണ് സംഭവിച്ചത് എന്ന് സമ്മതിച്ചിട്ടില്ല .... അവിടിടെ കോഫി ഷോപ്പിൽ കൂട്ടുകാരൻ എന്ന് പറഞ് വന്ന ആ മരംകൊത്തി മോറൻ നട്ടെല്ലുള്ളവൻ ആയിരുന്നു എങ്കിൽ പാഷാണത്തിൽ കൃമി പോലെ അതിനിടക്ക് ഓട് കുത്തിത്തിരുപ്പ് ഉണ്ടാക്കി അവളെയും കൊണ്ട് ഹിമാലയ സാനുക്കളിൽ മുന്തിരിവള്ളികൾ പൂത്തോ എന്ന് നോക്കാൻ പോവുന്നതിനു മുന്നേ ഇവർ തമ്മിലുള്ള പ്രെശ്നം എന്താണ് എന്ന് മനസിലാക്കാനും അത് നിസ്സാര പ്രെശ്നം വല്ലോം ആണെങ്കിൽ സോൾവ് ചെയ്ത വിടാന് നോക്കിയേനെ .... വിസിൽ അടിക്കാൻ ഒരുത്തനും ... കേട്ട പാതി കേൾക്കാത്ത പാതി ചാടി പോകാൻ ഒരു മര പ്പാഴും........

    • @Rithvika-c2i
      @Rithvika-c2i 2 ปีที่แล้ว +2

      നിങ്ങടെ മനസിലെ വിഷം തന്നെയാണ് നിങ്ങൾ പറയുന്നതും....
      നല്ല സുഹൃത്തുക്കളെ അങ്ങനെ തന്നെ കാണാൻ ശ്രമിക്കണം.. ഒരു ആണും പെണ്ണും കൂടെ ഒന്നിച്ചു നടന്നെന്ന് വെച്ച് അവിടെ വേറെ അർത്ഥം വിചാരിക്കണ്ട കാര്യമില്ല....
      ഗ്രീഷ്മ ചെയ്തത് തെറ്റ് തന്നെ...
      എന്തുകൊണ്ട് അവനു ആ ബന്ധത്തിൽ നിന്ന് നേരത്തെ പിന്മാറി കൂടായിരുന്നോ....
      അങ്ങനെ എങ്കിൽ അതുണ്ടാവില്ലായിരുന്നു...
      അത് തന്നെയാണ് ഈ shortfilm ഉദ്ദേശിക്കുന്നതും....
      ഇനി ആ ഒരു പ്രശ്നം മാത്രമേ താങ്കൾ ഇന്നത്തെ സമഹൂത്തിൽ കണ്ടുള്ളു... അതിനപ്പുറം എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവുന്നു.... കഴിഞ്ഞ ദിവസം സ്വന്തം ഇഷ്ടത്തിന് ഒരു വസ്ത്രം ധരിച്ച ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടി കൊന്ന വാർത്ത താങ്കൾ വായിച്ചില്ലേ... എന്ത് ടോക്സിക് മെന്റാലിറ്റി ആണ് അയാളുടെ... അപ്പോൾ അയാളെ പോലുള്ള എല്ലാരേയും കൂടെ ഉള്ളവർ സഹിക്കണം എന്നാണോ നിങ്ങൾ പറയുന്നത്....
      അങ്ങനെയുള്ള ആളുകളെ അതിപ്പോ ഭാര്യ ആയാലും bഭർത്താവ് ആയാലും ലവ്ർ ആയാലും മുറിച്ചു മാറ്റുക തന്നെ വേണം.... 🤗
      ഒരാളുടെ ജീവിതം എങ്ങനെ വേണം എന്നുള്ളത് അയാളുടെ അവകാശമാണ്.... അതിൽ കേറി ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല...

    • @anandbhairav4331
      @anandbhairav4331 2 ปีที่แล้ว

      @@Rithvika-c2i രണ്ടായിരത്തി ഇരുപത്തിലെ കണക്ക് പ്രകാരം ഓരോ 22 ആണുങ്ങൾ ടോക്സിക് റിലേഷൻ മൂലവും പാർട്ണറുടെ പരപുരുഷബന്ധവും കാരണം ആത്മഹത്യ ചെയ്തപ്പോൾ 5.5 സ്ത്രീകൾ മാത്രം ആണ് ആത്മഹത്യ ചെയ്തത് . അടുത്തിടെ സെന്റേഴ്സ് ഫോർ ഡിസീസ് കണ്ടറോൾ ആൻഡ് പ്രിവൻഷൻ ആണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വിട്ടത് ... ലോകത്ത് ഇത്രെയൊക്കെ നടന്നാലും ഇപ്പോഴും കേരളത്തിൽ മഞ്ഞപ്പത്രവും വായിച്ചു നടക്കുന്ന പിള്ളേർക്ക് ആണുങ്ങളുടെ കത്തിക്കുത് മാത്രം ആണ് പ്രെശ്നം ..... ഈ ലോകത്ത് എന്ത് നടക്കുന്നു എന്ന് ഒന്ന് വായിച്ചറിഞ്ഞാൽ നല്ലത് ....

    • @anandbhairav4331
      @anandbhairav4331 2 ปีที่แล้ว

      *survey of 2022

  • @വള്ളവുംവലയും-ണ8ല
    @വള്ളവുംവലയും-ണ8ല 2 ปีที่แล้ว +2

    🥱ശോകം🥱

  • @vishnukrishnan1296
    @vishnukrishnan1296 2 ปีที่แล้ว +2

    Olla kariyam paryam kollathilla

  • @abdurahimanabdu2253
    @abdurahimanabdu2253 2 ปีที่แล้ว +3

    നല്ല ബോർ ആയിട്ടുണ്ട്‌...

  • @akhilnair502
    @akhilnair502 11 หลายเดือนก่อน

    Overall concept good. But y u convict men in all videos. It can be other way also. Like Ivan cash-ulla paiyen aanennu tonunnu or else Ivalku mattavane maduthu kaanum. Allengil itreyum kaalathe relation avasanipichu ennu avanodu parayaan olla time engilum kodukande. Nere poyekunnu tour-aan. {Veruthe alla mattavanu itreyum samshayam, ivalku ithu stiram aanennu tonunnu😂😂😂}

  • @arathyrajan7650
    @arathyrajan7650 2 ปีที่แล้ว +4

    ❤️❤️❤️❤️

    • @aswinkk8589
      @aswinkk8589 2 ปีที่แล้ว

      th-cam.com/video/I5o9iaZeZpM/w-d-xo.html

  • @real_thomas2046
    @real_thomas2046 2 ปีที่แล้ว +3

    😍😍

  • @seefamily_
    @seefamily_ 2 ปีที่แล้ว +4

    😍😍

  • @aishwaryanandanoffl
    @aishwaryanandanoffl 2 ปีที่แล้ว +4

    ❤️❤️