ആരുടെ എങ്കിലും ഇടയിൽ ഇടിച്ചു കേറി ചെന്ന് പോസിറ്റിവിറ്റി വിതറാൻ നോക്കുന്നെ എപ്പോഴും നല്ലതാവണം എന്ന് ഇല്ല. ഒറ്റക് കൊറച്ചു നേരം ഇരിക്കുമ്പോ ആശ്വാസം കിട്ടുന്ന കൊറേ മനുഷ്യരും ഉണ്ട്. Respect personal space, അത് പോസിറ്റീവ് ഇന്റെൻഷനിൽ ആണേലും 👍🏻
ഏതൊരു കഥാപാത്രത്തിനും,സമൂഹത്തോട് പറയാൻ എന്തെങ്കിലും ഉണ്ടാകണം.അപ്പോഴാണ്,ആ സൃഷ്ടി പ്രേക്ഷകന്റെ മനസ്സിൽ എന്നും മങ്ങാതെ,മായാതെ നിൽക്കുന്നത്.അത് പൂർണമായല്ലെങ്കിലും, പ്രതീക്ഷിച്ചതിലും കൂടുതൽ ഇതിൽ ഞാൻ കാണുന്നു. കൂടുതൽ പൂർണതയിലേക്ക് ഇനിയും നീന്തി എത്താൻ ആകട്ടെ.ഭാവുകങ്ങൾ.👍
ഹോമോസെക്സുവൽ വിഭാഗം ഒക്കെ ന്യൂ നോര്‍മല്‍ ആവേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. വീഡിയോയുടെ തുടക്കത്തിൽ ചെറുതായിട്ടാണെങ്കിലും ഇത്തരം കാര്യങ്ങൾ കൊണ്ടുവരാന്‍ ശ്രമിച്ചതിനിരിക്കട്ടെ കൈയടി. 👏🏻👏🏻
കുറച്ച് കഥകളുണ്ട് , ഷോർട്ട് ഫിലിം ആക്കാൻ പറ്റിയത് , കുറച്ച് കാലം മുന്നേ എഴുതിയത്. പ്രണയവും നഷ്ട്ടപ്രണയവും തമാശക്കഥയും സസ്പെൻസും ഒക്കെയായി കുറച്ച് വ്യത്യസ്ത കഥകൾ. നിങ്ങളെ എങ്ങനാ ബന്ധപ്പെടുക ..??
Share your truth or dare stories here 🥰💫❤️
पज
@@dhanrajsaini9862 0
Please mention the names of the Cast
Hi swetha🥰
ആരുടെ എങ്കിലും ഇടയിൽ ഇടിച്ചു കേറി ചെന്ന് പോസിറ്റിവിറ്റി വിതറാൻ നോക്കുന്നെ എപ്പോഴും നല്ലതാവണം എന്ന് ഇല്ല. ഒറ്റക് കൊറച്ചു നേരം ഇരിക്കുമ്പോ ആശ്വാസം കിട്ടുന്ന കൊറേ മനുഷ്യരും ഉണ്ട്. Respect personal space, അത് പോസിറ്റീവ് ഇന്റെൻഷനിൽ ആണേലും 👍🏻
🤣🤣🤣super aayittundee.. Ending aahnu polichath🤣🤣🤣👌🏻👌🏻👌🏻👌🏻
ഏതൊരു കഥാപാത്രത്തിനും,സമൂഹത്തോട് പറയാൻ എന്തെങ്കിലും ഉണ്ടാകണം.അപ്പോഴാണ്,ആ സൃഷ്ടി പ്രേക്ഷകന്റെ മനസ്സിൽ എന്നും മങ്ങാതെ,മായാതെ നിൽക്കുന്നത്.അത് പൂർണമായല്ലെങ്കിലും, പ്രതീക്ഷിച്ചതിലും കൂടുതൽ ഇതിൽ ഞാൻ കാണുന്നു. കൂടുതൽ പൂർണതയിലേക്ക് ഇനിയും നീന്തി എത്താൻ ആകട്ടെ.ഭാവുകങ്ങൾ.👍
Different theme. Ellavarum nannayittundu. Congrats.
Woww... Excellent work 😍😍😍ishtapett
Nice work...waiting for next💓😍
I envy on you my dear Karthave... how lucky you are having all the manavaattees...!
Eniku ishtayi adipoli 😂😍
Ee chechiyee eganee vitta family anu enikk ishttapettee😊
ഒരല്പ സമയം കൊണ്ട് ഒരുപാട് മനസുകളെ പിടിച്ചിരുത്തി ❤️
നമ്മളിലെ സന്തോഷം കണ്ടത്തേണ്ടത് നാം തന്നെയാണ്..❤️🙂
കൊള്ളാം മഹി സൂപ്പർ last scene 😀😀😀 എനിക്ക് ഒരുപാട് ഇഷ്ടായി
Nice&Beutiful Concept👌👌. Ellavarilum punjiri nirakkaan sathikkatte enikum nigalkkum👐🤝💖💖💖💖💕💕🥰🥰🥰🥰🥰🥰
Nice attempt😍 especialy te nun.. Supr acting...
Anna de selfie smile adipoli 💯💯💯
ഇഷ്ടായി ❤️ go ahead guys we are here to support you 🔥
Achan entry pwoli 🤣
ഇതുപോലൊരു ഫ്രണ്ട് നെ കിട്ടിയിരുന്നുവെങ്കിൽ പ്രേമിക്കാമായിരുന്നു 😹😊
Kolamm adipoliyayitund❤️❤️👍👍👍
ലാസ്റ്റ് സിസ്റ്റർ വിചാരിച്ചില്ലാ അച്ഛനെ ആണ് കേറി propose ചെയ്യണ്ടത് എന്ന് എന്താണ് അവസ്ഥ നോക്കിക്കേ..😂👍🏼
Nice story great work! waiting for more great stories like this loved it😍
മതവും രാഷ്ട്രീയവും മാറ്റി നിർത്തി ചിന്തിക്കുമ്പോള്‍ അല്ലെ യാഥാര്‍ത്ഥ്യത്തില്‍ നാടിനു പുരോഗതിയുണ്ടാവുന്നത്. 😶😶😶
Adipoli... Enik nannay shtapettu❤️
Nice story💝good luck dears......waiting for new short films.....🥰
Chechi ne kaànnan enthoru bhangi aa adipoli suupperr
😊 Very nice story and all done well... liked very much... especially 'suppli checkan's expression '...
Sister and Ann nice combo..
💖
Very good mole... Keep it up... Expecting many more good stories in future...❤️
Firsteey❤️💥
Excellent performance of swetha mol. Good dialogue. And no lagging. Good direction. 👍👍👍
💖
Nice Work ❤😍🥰
Last scene polichu 😆😆😆😆😆
ഹോമോസെക്സുവൽ വിഭാഗം ഒക്കെ ന്യൂ നോര്‍മല്‍ ആവേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. വീഡിയോയുടെ തുടക്കത്തിൽ ചെറുതായിട്ടാണെങ്കിലും ഇത്തരം കാര്യങ്ങൾ കൊണ്ടുവരാന്‍ ശ്രമിച്ചതിനിരിക്കട്ടെ കൈയടി. 👏🏻👏🏻
Owcowdndjowbc
Very nice... Natural acting👏👏👏
Nice work team😊😊
Waiting for next work
💖
Nice story......❣️
Waiting for te next projects f tis team 😍
💖
Nice work❤
PONNU VERY GOOD JOB. JOHNSON MANJALY❤️👍
Mayithechiiii uyir...🌺🌺🌺
Excellent work
By the way..nice concept....well executed...hats off team 👍👍✨✨
Nice workk👌👌👌
Nice film... ❤️
last scene prathikshichilla🤣🤣
💖
Good one ✨
Nice one👍
Super concept Last scene 😂
Nice story 😍🎈
Nice work
Supper🤭😊🥰
Nice short film, no any negative comments
Shwetha mol🎉
Mahitha
Ending polichu 😆😆
Adipoli 😀😀
Nice film ❤️
Ponuttaa Kalakkki ❤️❣️🫂✨
Thoru bhangi aa adipoli chechi
Nice 😍
Good acting/ direction
💖
Very very best
Super....
❤️❤️
A motivational shortfilm and intresting one😍
Adipoli
Mahitha❤
Njan ethil note cheythath aha gril nte freedom ann athpole freedom venam agrahichidd palapoyum
I need my 10 mins back😅
Mee too
I am form TN
But this story is so good
I can understand is slang
Mahitha 👍🏻 supb
My clg mate😍
❤😍
Nice
❤️
11:50😂😂😂😂😂😂
Nice ❤️
Aa chechiyude name ariyo ee chechikk 😁❤️
കുറച്ച് കഥകളുണ്ട് , ഷോർട്ട് ഫിലിം ആക്കാൻ പറ്റിയത് , കുറച്ച് കാലം മുന്നേ എഴുതിയത്. പ്രണയവും നഷ്ട്ടപ്രണയവും തമാശക്കഥയും സസ്പെൻസും ഒക്കെയായി കുറച്ച് വ്യത്യസ്ത കഥകൾ. നിങ്ങളെ എങ്ങനാ ബന്ധപ്പെടുക ..??
Check "about " of channel
Shwetheye pole oral ente munnil vannirunel😰😰
Njan varatte
@@rathikaks2318 yes🥹
🥰🥰🥰nice
🙊🙉🙈
👐
🤭😂😂😂
🤔🤔🤔🤔👍👍👍👍
Aggne oru penkuttiye nokki erikkunna singles oke like adi❤️
😎😎😎😇😇😇😇😇😇😇😇💙💙💙💙💙💙💙
😇❤️🥰😘
🥰♥️❤️😘😘🥰
End പൊളിച്ചു...sisterinu oru 8 inte dare anu koduthathu.. പക്ഷേ ഒരു കന്യാസ്ത്രീയോട് ഇങ്ങനുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് തെറ്റല്ലയോ?
Atentha sister manushya jeevi alle...all humans hav same emotions....
Athoru sister aayalum father aayalum sanyasi ayalum 🤗
Enikke oru short film cheyyan valya agreham annu.But enikke arum ela support cheyyan.karive elathaval ennum karuthi thalli kalayuvannu husband ulpede
You can connect with us on our Instagram profile
Sister 🤙🏽
Give me my 10 minutes back
Enga pathalum love💓🥴🥴🥴👎
പവിത്ര ബന്ധം ആയിട്ടവും ഡെ മാർപാപ്പ ഇടക്ക് വന്നു മാപ്പ് പറയുന്നത് ...
കേരളത്തിൽ പള്ളിലചന്മാർ കൃഷി ചെയ്യുന്നതും
എണ്ടി
സംസ്കാരമുള്ള കമൻ്റ് keep it up
Hi swetha🥰
സ്റ്റിറ്റ്സർ പറഞ്ഞത് മുഴുവന്‍ കളമാണ് എനിക്കും കുറച്ചു സ്റ്റിറ്റ്സറുമാരെ അറിയാം കോഴികള്‍ ആണ് കൂടൂടലും
Last scene kidu😂😂
Nice film 😊
Super ✨✨
Adipoli
Nice🦋