OUR LOVE STORY 😊❤️ | ഒരു internet പ്രണയ കഥ with a twist 😍 | Revenge Prank | Watch till the end 😂

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Follow us on instagram - / aswinkg
    Email us for suggestions, feedback & comments - realaswinvlogs@gmail.com
    Our Facebook Page: / travelkicks
    Our previous Vlogs:
    വീണ്ടും ഒരു PRANK 😂 | Couple Challenge
    • വീണ്ടും ഒരു PRANK 😂 | ...
    A Day in our life | • A DAY IN OUR LIFE 😊 | ...
    അമ്മുനെ PRANK ചെയ്തു 😂 | കരഞ്ഞു കുളമാക്കി 🤣 | Prank on Wife | • REACTING TO NEGATIVE C...
    Newly Married Couple 😂 | മലയാളം Skit
    • Newly Married Couple 😂...
    Annoying Couple 😂😂 | മലയാളം Skit
    • Annoying things Couple...
    GET TO KNOW US | Answer to all your questions
    • GET TO KNOW US | Answe...
    A DAY IN OUR LIFE 😊 | നമ്മുടെ ജീവിതത്തിലെ ഒരു ചെറിയ ദിവസം
    • A DAY IN OUR LIFE 😊 |...
    Expectations Vs Reality 😂😂 | മലയാളം Skit
    • Expectations Vs Realit...
    Before and After Marriage | മലയാളം Skit 😂😂
    • Before and After Marri...
    A day with Sujith Bhakthan | Emil George | Shwetha | INB Trip
    • Tech Travel Eat Dubai ...
    Annoying things wives do | മലയാളം Skit 😂😂
    • Annoying things wives ...
    Annoying things husbands do | മലയാളം Skit😂😂
    • ഭർത്താക്കന്മാർ തരുന്ന ...
    Our Onam celebration in Dubai 2019
    • ദുബായിലെ നമ്മുടെ ഓണാഘോ...
    Gadget Collections Vs Makeup Collections - My Vlogging Setup:
    • Gadget Collections Vs ...
    24 HOURS LIVING IN OUR CAR CHALLENGE
    • 24 HOURS LIVING IN OUR...
    Our Home Tour - Apartment in Abu Dhabi - അബു ദാബിയിലെ ഞങ്ങളുടെ വീട്
    • Our Home Tour - Apartm...
    (No Copyright Music) Wedding & Romantic Background Music For Videos / Wedding Day by AShamaluevMusic • Wedding Day - Inspirat...
    #LoveStory #MalayalamCoupleVlog #AswinVlogs
    #MalayalamFoodVlog #MalayalamTravelVlog
    #MalayalamComedySkit #MalayalamTikTok #MalayalamWebSeries #MalayalamTravelVlog #MalayalamSkit #MalayalamComedy #MalayalamWebSeries #MalayalamCouplePrank #MalayalamCoupleVlog #CoupleWorkoutChallenge #StayAtHome #LifeInsideQuarantine #ADayInOurlife #ADayInMyLife #CoupleWorkoutChallenge #StayHome #StaySafe
    Couple Prank | A Day in My Life Malayalam | A Day in Our Life Malayalam Vlog | Ammu Aswin Vlog | Stay Home | Stay Safe

ความคิดเห็น • 4K

  • @11amalihsank50
    @11amalihsank50 4 ปีที่แล้ว +2663

    ഞാൻ വിചാരിച്ചു...അമ്മു നെ കല്യാണ ദിവസം ..വീട്ടിൽ പോയി തട്ടി കൊണ്ട് വന്നു...എന്ന്....
    🤣🤣🤣
    Sry bro...My mistake 😍😍

    • @nizamthalangara974
      @nizamthalangara974 4 ปีที่แล้ว +12

      Amal Ihsan njanum

    • @sumayyasumi628
      @sumayyasumi628 4 ปีที่แล้ว +9

      Njanum. sorry

    • @sindhuarchana8572
      @sindhuarchana8572 4 ปีที่แล้ว +20

      ഞാനും , അപ്പൊ എനിക്ക് ദേഷ്യം വന്നു, പിന്നീട് തുടർന്ന് കേട്ടപ്പോ സന്തോഷം തോന്നി

    • @royalnejunejuuzz6049
      @royalnejunejuuzz6049 4 ปีที่แล้ว +2

      Amal Ihsan njanum😂

    • @naseemamv5462
      @naseemamv5462 4 ปีที่แล้ว +1

      Me tooo

  • @ajuajnasajnasaju3779
    @ajuajnasajnasaju3779 4 ปีที่แล้ว +1794

    Enikku kurachadikam like tharoo.njanonnu happiyaavatte guys

  • @akak447ak3
    @akak447ak3 4 ปีที่แล้ว +1274

    ഏത് വീഡിയോ കാണുമ്പഴും കമന്റ്‌ വായിച്ചു സസ്പെൻസ് കളയുന്ന ഞാൻ 🙄🙄😇😇

  • @ahsansulfi8376
    @ahsansulfi8376 4 ปีที่แล้ว +630

    ആ പഴയ അമ്മു ഇത് കാനുണ്ടെങ്കിൽ ഉറപ്പായും കുശുമ്പും അസൂയയും സങ്കടം ഒക്കെ വരും വരട്ടെ. നിങ്ങൾ pwoli ജോഡിയാട്ടോ

  • @helensam3026
    @helensam3026 4 ปีที่แล้ว +548

    ഇപ്പോൾ ഉള്ള അമ്മു ചേച്ചിയാണ് അശ്വിൻ ചേട്ടന് മാച്ച്.
    നിങ്ങൾ സൂപ്പർ ആട്ടോ....

  • @fathzmiya6271
    @fathzmiya6271 4 ปีที่แล้ว +1065

    He looks like adil ibrahim.....

  • @peaceofland4069
    @peaceofland4069 4 ปีที่แล้ว +622

    കൊതിച്ചതിനേക്കാൾ എന്തുകൊണ്ടും നല്ലത് വിധിച്ചതായിരിക്കും എന്ന് കാലം തെളിയിക്കും

  • @devanandkr1314
    @devanandkr1314 3 ปีที่แล้ว +176

    അമ്മു സ്വാഗതം എന്നു പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമല്ലേ so cute

  • @adwaithmanoj9275
    @adwaithmanoj9275 4 ปีที่แล้ว +63

    ആദ്യത്തെ love പോയത് നന്നായി അല്ലെങ്കിൽ നിങ്ങളെ രണ്ടാളെയും ഇങ്ങനെ കാണാൻ പറ്റില്ലലോ...... 🌸

  • @harikrishnanu5701
    @harikrishnanu5701 4 ปีที่แล้ว +295

    Kalyana video kanda shesham love story kanan vanna njn..
    Twist🔥

  • @revathyjibin6996
    @revathyjibin6996 4 ปีที่แล้ว +212

    ഒരു പക്ഷെ മറ്റേ കുട്ടിയെ ആണ് അശ്വിൻ കല്യാണം കഴിച്ചതെങ്കിൽ ഇങ്ങനെ ഒരു ലൈഫ് ആയിരിക്കിലായിരുന്നു. So നിങ്ങൾ ലക്കി ആണ് കേട്ടോ.

  • @aleen2169
    @aleen2169 4 ปีที่แล้ว +111

    Arranged marriage success ayath ketapoo oru samadhanam💕 pwolichu ndhayalum

  • @snehasp145
    @snehasp145 4 ปีที่แล้ว +336

    Ammu's cuteness and achu's maturity make them perfect couple

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +14

      Thank you so much Sneha😊😍

    • @snehasp145
      @snehasp145 4 ปีที่แล้ว +8

      Thank you so much adyam ayit aanu ningalude vedios njn comment cheyyunnat but ningal oru jaadayumillate reply tannu thank you..............

  • @shanshrey4746
    @shanshrey4746 4 ปีที่แล้ว +509

    അമ്മു ഇടയിൽ കയറി ഒന്നും പറയുന്നില്ല .സ്ത്രീ കൾക്കുള്ള പൊതു സ്വഭാവം ഇല്ല എന്ന് തോന്നുന്നു .എനിക്ക് istan ഇങ്ങനെ യുള്ളവരെ .സൂപ്പർ

    • @Denny-cz5ji
      @Denny-cz5ji 4 ปีที่แล้ว +7

      Satyam

    • @sindhuarchana8572
      @sindhuarchana8572 4 ปีที่แล้ว +11

      നല്ല പെൺകുട്ടി

    • @Denny-cz5ji
      @Denny-cz5ji 4 ปีที่แล้ว +7

      Pulli alude ex na Patti parayunth atra sugikanila

    • @nationallab6328
      @nationallab6328 3 ปีที่แล้ว

      sathyam... ellaarum chara paraannn paranjondee irikummm

  • @user-im3rm1zx4e
    @user-im3rm1zx4e 4 ปีที่แล้ว +284

    അമ്മു എന്ന name കേട്ടപ്പോൾ അമ്മു ചേച്ചി ആണെന്നാ ശെരിക്കും കരുതിയെ
    അമ്മുന്റെ കല്യാണം കഴിഞ്ഞുന്ന് പറഞ്ഞപ്പോ ഷോക്ക് ആയി ന്തായാലും പൊളിച്ചു tto👌👌😍

  • @_buttercup183_
    @_buttercup183_ 3 ปีที่แล้ว +49

    Ashwin ചേട്ടാ സത്യം parannjaal ചേട്ടന് match ആണ് അമ്മു ചേച്ചീ❤️

    • @user-hq3ln7ji1u
      @user-hq3ln7ji1u 2 ปีที่แล้ว

      Le ashwin:vidioil mathrame ingane ulloo

  • @user-qu8tg8xw1b
    @user-qu8tg8xw1b 4 ปีที่แล้ว +302

    അതാണ് പറയുന്നത് വിധിയെ തടുക്കാൻ ആർക്കും കഴിയില്ലെന്ന് ...എത്ര അകലെ ആണെങ്കിലും നമുക്കുള്ളത് നമ്മെ തേടി വരും ....രണ്ടാളും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ ....😍😍💞💞

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +9

      Thank you so much bro😊😍much love

  • @suminsumin1720
    @suminsumin1720 4 ปีที่แล้ว +86

    8:05 ഞാൻ വിചാരിച്ചത് അമ്മുനെ രാത്രി വിളിച്ചിറക്കികൊണ്ടു vannenna. എന്തായാലും എനിക്കിഷ്ടായി 🥰🥰

  • @Drponnus11
    @Drponnus11 3 ปีที่แล้ว +58

    "Real love starts after marriage..."
    Kalyanam kazhigu pranayichu thodangiyavar anganee parayuu😍😂

  • @anvarnk2495
    @anvarnk2495 5 หลายเดือนก่อน +4

    ഇപ്പോൾ ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @niyafathima
    @niyafathima 4 ปีที่แล้ว +89

    ഈ അമ്മുവാണ് അച്ചൂന് ചേരുന്നത് 😘😍😍

  • @jincysj1349
    @jincysj1349 4 ปีที่แล้ว +149

    ഇത് ഇപ്പൊ ഞങ്ങളെ ആണല്ലോ prank ആക്കിയേ. Bro pwoliya bro vere level. 😆😆😆😆😆.

  • @anshadkarunagappally5876
    @anshadkarunagappally5876 4 ปีที่แล้ว +182

    ഈ ചാനൽ കണ്ട് കൊണ്ട് ഇരിക്കാൻ നാല്ല രസം ആണ്..
    അടിപൊളി അവതരണം ആണ്

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +4

      Thank you dear 😊😍 Much love from Abu Dhabi

    • @soyaldominic7326
      @soyaldominic7326 4 ปีที่แล้ว

      True
      Both of you are superb

  • @abhayrocky232
    @abhayrocky232 4 ปีที่แล้ว +79

    Single passenge ivide come on

  • @Animal_Love_3
    @Animal_Love_3 4 ปีที่แล้ว +70

    ഇത് പോലെ സന്തോഷത്തോടെ ജീവിതകാലം മുഴുവൻ പോകട്ടെ.... god bless u dears🥰🥰🥰🥰🥰

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว

      Thank you dear 😊😍 Much love from Abu Dhabi #StayHome #StaySafe #StayHealthy

    • @Animal_Love_3
      @Animal_Love_3 4 ปีที่แล้ว

      @@TravelKicksAswin 🤩🤩🤩 thank u ttooo... ammuchechik ente prathyeka അന്വേഷണം പറയണേ

  • @lijofrancis8238
    @lijofrancis8238 4 ปีที่แล้ว +129

    ആദ്യം ഞങ്ങളെ ഒന്ന് പറ്റിച്ചു അല്ലെ. എങ്കിലും നല്ല രസമുണ്ടായിരുന്നു. അമ്മുന്റെയും അശ്വിന്റെയും പ്രണയകഥ സൂപ്പർ. All the best both of you👍👍👍👍

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว

      Thank you so much for your love and support dear ❤😊👍Orupaadu santhosham

  • @ashishalex9649
    @ashishalex9649 4 ปีที่แล้ว +144

    Love story with a twist😁😁presentation was adipoli😁😁👏

  • @praveenkumarp100
    @praveenkumarp100 3 ปีที่แล้ว +2

    സ്നേഹിച്ച പെണ്ണിന്റെ കല്യാണം കഴിഞ്ഞെന്നു പറഞ്ഞിട്ട് അമ്മു അല്ല അത് എന്നു പറഞ്ഞപ്പോൾ. ഒരു കോൺഫിഡൻസ് വന്നു. എന്റെ 7 വർഷം സ്നേഹിച്ച പെണ്ണിന്റ കല്യാണം ഈ നവംബറിൽ ആരുന്നു. എന്നിട്ടും അമ്മുനെ പോലെ ഒരു പെണ്ണിനെ കിട്ടി ഹാപ്പി ആയി ജീവിക്കുന്നുണ്ടല്ലോ. ഇപ്പോൾ ജീവിക്കാൻ ഒരു ആഗ്രഹം

  • @rajthattarmusicdirector
    @rajthattarmusicdirector 4 ปีที่แล้ว +42

    Starting അടിപൊളി. ചേട്ടന് പണി കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അമ്മു ചേച്ചി💪💪💪😎😎😎

  • @dr.divyam.t2707
    @dr.divyam.t2707 4 ปีที่แล้ว +386

    Video തുടങ്ങിയപ്പോൾ തന്നെ comments വായിച്ചു suspense കുളമാക്കിയ ലെ ഞാൻ🙄🙄🙄......

    • @shyaminisudeep2800
      @shyaminisudeep2800 4 ปีที่แล้ว +10

      🤣njaanum

    • @advjeenareji2069
      @advjeenareji2069 4 ปีที่แล้ว +5

      Me too

    • @jeesmerin4328
      @jeesmerin4328 4 ปีที่แล้ว +6

      Sathym

    • @sreelekshmisreekumar4769
      @sreelekshmisreekumar4769 4 ปีที่แล้ว +10

      Aaanooo....Enna cmnt vaayana ivide nirthuvaa🤣🤣

    • @musiqueenhere6113
      @musiqueenhere6113 4 ปีที่แล้ว +8

      Entha n ariyilla Sadarana video thudangumbo thanne comment vayikkaran Pathivu. Enthavo comment lek povan Thonniyilla 😁 . Suspense njn nashtapeduthiyilla😌.

  • @renjithanidhish3683
    @renjithanidhish3683 4 ปีที่แล้ว +57

    പാവം അശ്വിൻ 😔😔..... ആദ്യത്തെ അമ്മുവിനെ കിട്ടിയില്ലെങ്കിലും ഇപ്പോൾ ഒരു adipoliഅമ്മുവിനെ കിട്ടിയില്ലെ ....so u r lucky....😎😍😍

  • @rojasunil232
    @rojasunil232 4 ปีที่แล้ว +22

    എന്നും എപ്പഴും സന്തോഷത്തോടെയിരിക്കാൻ ദൈവനുഗ്രഹം ഉണ്ടാവട്ടെ . നല്ല ഭംഗിയാ രണ്ടു പേരുടെ സംസാരം കേൾക്കാൻ ..''love U😘😘😘😘😘😘😘😘

  • @thasnibacker9849
    @thasnibacker9849 4 ปีที่แล้ว +376

    കുഞ്ഞു ലവ് സ്റ്റോറി ഒരുപാട് ഇഷ്ട്ടായി കുറുമ്പി പെണ്ണിന് കൂട്ട് കലിപ്പൻ ചേട്ടായി 😘😘😘

    • @goldeneraofbodybuilding1565
      @goldeneraofbodybuilding1565 4 ปีที่แล้ว +21

      തള്ളി താഴെ ഇടുമോ.....

    • @jassirhussain4519
      @jassirhussain4519 4 ปีที่แล้ว +20

      Ayyo kalippande kandhari ആക്കല്ലെ adh full colany aaayyyknu

    • @thasnibacker9849
      @thasnibacker9849 4 ปีที่แล้ว

      @@jassirhussain4519 aanoo

    • @vyshak1859
      @vyshak1859 4 ปีที่แล้ว

      @@jassirhussain4519 😂😂

    • @ajuaju1881
      @ajuaju1881 4 ปีที่แล้ว +11

      Ayye e Chetan kalippo.shame shame puppy shame🤣

  • @poojamohan3509
    @poojamohan3509 4 ปีที่แล้ว +190

    ഒന്ന് മിസ്സ് ആവുന്നത് അതിനേക്കാൾ മറ്റൊന്ന് ചേരാനായിരുന്നു made for each other cute couple ❤❤❤

  • @riyanamansoor6409
    @riyanamansoor6409 3 ปีที่แล้ว +15

    Ammunte kalyanam kazhinju... chettan paranjappol ente full suspense polinjuu

  • @user-io9ps6tu3t
    @user-io9ps6tu3t 4 ปีที่แล้ว +275

    എവിടെയൊക്കെയോ ഒരു ആസിഫ് അലിയുടെ സൗണ്ട് 🤔

  • @shahinajamshi2959
    @shahinajamshi2959 4 ปีที่แล้ว +281

    Aadhil ibrahiminte Face cut and voice..Aarkenkilum thonniyo ???

  • @namithaannjose5315
    @namithaannjose5315 4 ปีที่แล้ว +176

    Real love starts after marriage.......thats true❤️

  • @priyasvlogsinmalayalam6053
    @priyasvlogsinmalayalam6053 4 ปีที่แล้ว +215

    He was crying inside lle... bcoz nobody can forget their first love

    • @jezjaz1505
      @jezjaz1505 4 ปีที่แล้ว +78

      She might also burning inside, nobody likes to hear such things from hubby even if they know everything.

    • @jezjaz1505
      @jezjaz1505 4 ปีที่แล้ว +19

      But i should say.... "made for each other"

    • @ruhamajlal7924
      @ruhamajlal7924 3 ปีที่แล้ว

      @@jezjaz1505 yaaaa

  • @nivedithaj2009
    @nivedithaj2009 2 ปีที่แล้ว +3

    Njan serious aayitte kettu pinne athe chechi alla enne arinjappo pling aayi poyi paavam njan..😣😣😣

  • @treesajoseph2338
    @treesajoseph2338 4 ปีที่แล้ว +110

    Thanks to Kerala Matrimony for bringing up this Super cute couple 🥰

  • @aswinraj7668
    @aswinraj7668 3 ปีที่แล้ว +14

    Love story kiddduu 😍😍
    Varanollath matrimony pidichum varum 🤣🤣

  • @rudrarajeendran7923
    @rudrarajeendran7923 4 ปีที่แล้ว +59

    Sweet Story❤️ made for each other❣️ Touchwood! God bless you both!

  • @amalrockeyz5531
    @amalrockeyz5531 4 ปีที่แล้ว +414

    ഇത്‌ കണ്ട് മാട്രിമോണി തപ്പി പോയ ഞാൻ 😜😜😜😜

  • @Flowerskitchenbyaysha
    @Flowerskitchenbyaysha 4 ปีที่แล้ว +84

    Aarellam ee adipoli episodinnayi kaathirikkunnu ❤️💕

  • @poojatheresa1819
    @poojatheresa1819 3 ปีที่แล้ว +16

    Njaan vicharichu ammu chechik ntha swantham story aan or feelum illathenn!! 😂😂

  • @sreehari_4778
    @sreehari_4778 4 ปีที่แล้ว +7

    ചേട്ടാ , മഴവിൽ മനോരമയിൽ Made for each other എന്നൊരു പ്രോഗ്രാം ഉണ്ടാരുന്നു..ഇനി അതിനൊരു edition വരുവാണേൽ നിങ്ങൾ ഉറപ്പായും പങ്കെടുക്കണം..കട്ട സപ്പോർട്ട് ഉണ്ടാവും..എന്നും💖💖💖

  • @anandumb
    @anandumb 4 ปีที่แล้ว

    എന്റെ ദൈവമേ ഞാനോർത്തു കല്യാണ തലേന്ന് അടിച്ചോണ്ടു പോന്നു ന്ന്...
    പിന്നെ കാമുകിയുടെ കല്യാണത്തിന് പോയലുള്ള മാനസ്സിക അവസ്‌ഥ നുമ്മക്ക് മനസ്സിലാവും. ഇതിൽ ഏറ്റവും ഭാഗ്യം എന്താന്ന് വച്ചാൽ എല്ലാം ഉൾകൊള്ളാൻ കഴിയുന്ന ഒരാളെ ബ്രോയ്ക്ക് കിട്ടി എന്നുള്ളതാണ്. ഇതുപോലെ കാലങ്ങളോളം സന്തോഷമായി ജീവിക്കട്ടെ... ആശംസകൾ.

  • @feonafeona5436
    @feonafeona5436 4 ปีที่แล้ว +45

    Ammune kanumbo ariyam Ammu is trying to control laugh 😁 vry cute couples

  • @sumayyaak7057
    @sumayyaak7057 4 ปีที่แล้ว +42

    Ningalde lyf kaanumpo aan matrimonyde advertisement real aan nn thonnunne😂😍...sherikkum HPpy fmilyy...sty blssd dears.lyflong hpy aayirikkatte😘😘😘😘

  • @shanushahilshanu2965
    @shanushahilshanu2965 4 ปีที่แล้ว +84

    ഇന്ന് Aswin ചേട്ടനെ കാണാൻ എന്തൊരു ഭംഗി ആണ്

  • @sunandhag8319
    @sunandhag8319 4 ปีที่แล้ว +52

    Aswinte Love story കേട്ടപ്പോൾ എനിക്ക് ശരിക്കും എന്റെ ആ പഴയ ഒർമ്മകളിലേക്ക് കൊണ്ടുപോയി ...പിന്നെ story കേട്ടപ്പോൾ ഈ അമ്മു ആണെന്നാണ് വിചാരിച്ചത് climax പൊളിച്ചും ...God bless you ഒരു ആയിരം ജന്മം ഇതു പോലെ സ്നേഹിച്ച് ജീവിക്കട്ടെ ... എല്ലാ videoo njan kandillaa but കണ്ടു കൊണ്ടിരിക്കുകയാണ് ... അവതരണം ഒരു രക്ഷയും ഇല്ല🥰🥰🥰

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +2

      Othiri ishttam.. Thank you for the katta support dear ❤😊

  • @jijishaiju5543
    @jijishaiju5543 4 ปีที่แล้ว +53

    അയ്യോ ഞാൻ കഥയൊക്കെ കേട്ട് ത്രില്ല് അടിച്ചിരിക്കുവാരുന്നു. അപ്പോൾ അശ്വിൻ കുളമാക്കിക്കളഞ്ഞു. 😁😁ഇപ്പോൾ ശരിക്കുമുള്ള അമ്മുക്കുട്ടി super ആ അപ്പോള ഒരു ഡ്യൂപ്ല്യ്‌ അമ്മു.

  • @Nimmi97
    @Nimmi97 3 ปีที่แล้ว +70

    I have exact kind of love story .. Now we are happily settled in Sydney 😍

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว +14

      Welcome to Travel kicks dear.. oruppaadu Santhosham 😊❤

  • @KidsAreaOnline
    @KidsAreaOnline 4 ปีที่แล้ว +8

    😁😀
    Kids Area Online കുട്ടികൾക്കായുള്ള ചാനലാണ് ...

  • @blackbird4074
    @blackbird4074 4 ปีที่แล้ว +18

    എന്റെ പൊന്നോ എജ്ജാതി ട്വിസ്റ്റ്‌ 😍😍

  • @11amalihsank50
    @11amalihsank50 4 ปีที่แล้ว +14

    Good vlog..
    Good sound..
    Good background..
    Good costume...
    Good dialogues..
    Keep it up!
    Expecting travel videos soon...

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +2

      Thank you so much for your love and support dear ❤😊👍

  • @MuhammedAli-nq5ko
    @MuhammedAli-nq5ko 4 ปีที่แล้ว +310

    കാലം യഥാര്‍ത്ഥ പങ്കാളിയെ നിങ്ങള്‍ക് കണ്ടെത്തി തരും ലൈക് യൂ..

  • @aswinleji5688
    @aswinleji5688 4 ปีที่แล้ว +135

    Njan orth kalyana Pennine vilich irakki kond vannath aanenn 😂

    • @riyalichu7626
      @riyalichu7626 4 ปีที่แล้ว +6

      Njanum...😅.endhayalum twist polichu..😀😍

    • @lavanya398
      @lavanya398 4 ปีที่แล้ว +2

      Same njan angane karuthi .Pinne yaa manasil ayyeee njan Shashi ayi enn😂😂😂

    • @dulkifilsaquafi8304
      @dulkifilsaquafi8304 4 ปีที่แล้ว +2

      Njanum

    • @sheminanaveen3316
      @sheminanaveen3316 4 ปีที่แล้ว +2

      Same

    • @aswinleji5688
      @aswinleji5688 4 ปีที่แล้ว +2

      Ellarem nice aayt angu pattich😂

  • @seethal.k5881
    @seethal.k5881 4 ปีที่แล้ว +14

    Fst njan Njettii Poyiii 😁Adipwoliiii ✌✌😍😍Nthayalum Made For Each Other ❤

  • @athirasanthosh
    @athirasanthosh 3 ปีที่แล้ว +16

    Chettante love story kettapo suryade silunnu oru kadhal orma vannu.😍

  • @sanasan3461
    @sanasan3461 4 ปีที่แล้ว +8

    Real love starts after marriage❤️ thathu pwolichu. Adipoli video. Njn valre aswathuch kanda oru video aan.nd backgroundil oru kunju musicum.. semma feel😍😍 any wayy 100 n 100 years ith pole happy ayi irikatte. 😊

  • @saranpr2139
    @saranpr2139 4 ปีที่แล้ว +29

    എനിക്ക് എറ്റവും ഇഷ്ടപെട്ട നിങ്ങളുടെ വീഡിയോ

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +2

      ഒരുപാട് സന്തോഷം 😊❤

  • @jinsavarghese2823
    @jinsavarghese2823 3 ปีที่แล้ว +1

    Orupaad ishtaayii❣... Sathyam prjal njn innale anu utubil nigade eee channel sredhikkunnath..nigade oru prank video kand thudagiyathanu.. Adyathe otta oru video kandappol thannee nigalee randu pereyum orupad ishtayii.. Chettanum, chechiyum adipoli anuu❣... Nigade 2 perudeyum samsaravum, parasparamulla caringum, achu chettanu chechiyodulla snehavum okke kandappol orupad ishtam thonni eee familye😻... Really...pinne onnum nokkiyilla frst oru video kandu kainjappol thanne njn subscribe cheyythu... Pinned nigade prank videos ellam irunn kanduu😻.. Intresting💫.. Both are so cute, funny, love and caring..athukoodathe eee love story videoyum kandappol orupad ishtayi🤗.. Eppm utubil enik ettavum ishtapetta oru couple nigal anuu😻... Anyway stayblessed both❣🌻..

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว +1

      Thank you so much for your love and support dear ❤😊

  • @shreejiths3069
    @shreejiths3069 3 ปีที่แล้ว +15

    Njan vijaricchu ammu Chechi de second marriage ano nu 😂

  • @sajaykumarj.9368
    @sajaykumarj.9368 4 ปีที่แล้ว +36

    Real love starts after marriage 😊❤️

  • @athira8695
    @athira8695 4 ปีที่แล้ว +20

    ഇവരുടെ രണ്ടുപേരുടെയും ആയുധമാണ് ആ പാവം പൗഡർ

  • @soorjapt6129
    @soorjapt6129 4 ปีที่แล้ว +6

    നിങ്ങൾ രണ്ടാളും ജോഡിയാ.. നല്ലതു വരട്ടെ 🙌

  • @princemathew272
    @princemathew272 4 ปีที่แล้ว +20

    അശ്വിൻ ചേട്ടാ...... അജയ് ചേട്ടനെയും eva ചേച്ചിയെയും കൂട്ടി ഒരു വീഡിയോ ചെയ്യുമോ...... ചെയ്‌താൽ നന്നായിരിക്കും...... അജയ് സ്റ്റീഫൻ

  • @reshmar1702
    @reshmar1702 4 ปีที่แล้ว +11

    Super story
    Oru like alle theran pattulluu
    Enjooy ur life dear......

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว

      Thank you dear 😊😍 Much love from Abu Dhabi

  • @abicreative8943
    @abicreative8943 4 ปีที่แล้ว +79

    Ammune kaanaan enikk archana kavi nte pole thonaarund .
    Aarekilum paranjittundo ammu?

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +2

      😊❤

    • @benzan28benzz73
      @benzan28benzz73 4 ปีที่แล้ว +1

      Abi Creative enik pakshe nere opposite aan thoniye.. archanak ammu chechide face cut 😃

    • @myyoutube7365
      @myyoutube7365 4 ปีที่แล้ว +1

      Enik serial actress parvathye polr
      Minji album nayika

    • @Tech-dv8ow
      @Tech-dv8ow 4 ปีที่แล้ว +1

      Enikku thonni neelathamara actress
      Njan parayadhirunnadhu archana kavide name orma varathondaaa

    • @jishac5811
      @jishac5811 3 ปีที่แล้ว

      CIA movie actress karthika muraleedharany poly tonni...after that movie she put on weight..

  • @anjalinair472
    @anjalinair472 3 ปีที่แล้ว +1

    Ammu chechi de kalyanam kazinj nn paranjapoo. Njetti 😝😝🤣🤣 nthava apoo ondayenn orthitt 😝😝kollam twist. 😍❣️

  • @newtrendz6507
    @newtrendz6507 4 ปีที่แล้ว +31

    Teddy collection 😍😍👌

  • @devikamp
    @devikamp 4 ปีที่แล้ว +30

    Interesting vlog it was..cute couple
    May God bless you both..

  • @gsgegeuej5313
    @gsgegeuej5313 4 ปีที่แล้ว +23

    Trilling surprised love story move together with full of happy and blessing god bless u guyzzzz love u lot

  • @fareedashanavas7080
    @fareedashanavas7080 3 ปีที่แล้ว +35

    Ammunte സ്വാഗതം kekkumbaye inikk ചിരി വരും 🤣

  • @rasinaabhilash7583
    @rasinaabhilash7583 4 ปีที่แล้ว +43

    Sarikum ningale Randu pereyum nerit kanan thonnunnu...

  • @nahithareji5781
    @nahithareji5781 4 ปีที่แล้ว +38

    Chetta u r looking like Adhil ibrahimmm

  • @irfaniz9928
    @irfaniz9928 4 ปีที่แล้ว +17

    Revenge completed✔️😂 last chechi pwolich🤝😆

  • @shifthunnisashifthu852
    @shifthunnisashifthu852 4 ปีที่แล้ว +32

    My favourite couple♡♡ love both of uuuuu

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว

      Othiri ishttam.. Thank you for the katta support dear ❤😊

  • @preethasatheesh7140
    @preethasatheesh7140 4 ปีที่แล้ว +39

    Don't worry aswin this life is wonderful ❤❤❤God bless we (I and my daughter )love aswin and ammu

    • @prasanthek1685
      @prasanthek1685 4 ปีที่แล้ว

      Is it you

    • @preethasatheesh7140
      @preethasatheesh7140 4 ปีที่แล้ว +2

      @@prasanthek1685 No I am 48 yrs old woman ......I am considered aswin as my son...

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +2

      Thank you so much for your love and support dear ❤😊👍Orupaadu santhosham

    • @prasanthek1685
      @prasanthek1685 4 ปีที่แล้ว +1

      Hoooo sorryyyy

  • @fathimam312
    @fathimam312 4 ปีที่แล้ว +15

    Beautiful story aswinetta ammuechi.. ❤️May God bless u with many more such beautiful years😍

  • @sandraelzabenoy8825
    @sandraelzabenoy8825 4 ปีที่แล้ว +11

    Bro njngale patichu alle story paranju 🙄😂. You both are perfect couples.❤️ Enjoy and love to the maximum. Can't wait for next video. ! ☺️

  • @archaajith3487
    @archaajith3487 4 ปีที่แล้ว +7

    First time aanu ningade video kaanunnath❤ Made for each other💖 Epozhum ith pole thanne happy aayit irikatte😊

  • @aparnaammus5228
    @aparnaammus5228 4 ปีที่แล้ว +6

    Aa relation nadakkandirunna nannayinn thonnundo ippo. Ithrem nannayitt care cheyyunna oru wife ne kittiyile

  • @vipinezn
    @vipinezn 4 ปีที่แล้ว +22

    സെയിം അവസ്ഥ... 😪😪😪ബട്ട്‌ ഇതുവരെ ഞാൻ കെട്ടിയില്ലേ 😪😪

    • @ammuuzzamvichzz1543
      @ammuuzzamvichzz1543 4 ปีที่แล้ว +2

      Feb 2010 🤣🤣

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +7

      എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ 😁👍

    • @vipinezn
      @vipinezn 4 ปีที่แล้ว +2

      @@TravelKicksAswin ഹഹഹ അതെ വിജയ 😀😀എന്നാലും മറക്കാൻ പറ്റുന്നില്ല 😄

    • @vijayandishan1356
      @vijayandishan1356 4 ปีที่แล้ว

      Poya penninem orth kettandirikunnath loka mandatharanu

    • @vipinezn
      @vipinezn 4 ปีที่แล้ว

      @@vijayandishan1356 അങ്ങനെ മറക്കാൻ പറ്റുന്നില്ല ചേട്ടാ.. അങ്ങനെ മറന്നാൽ ഞാനും അവളും തമ്മിൽ എന്ത് വെത്യാസം

  • @hisan5562
    @hisan5562 4 ปีที่แล้ว +20

    Kerala matrimony ad pole thonni😂😂

  • @Sreeshmaponna
    @Sreeshmaponna 2 ปีที่แล้ว +4

    2005🙄🙃അന്ന് എനിക്ക് 2 വയസ്സ് 🤭

  • @sahalshareef2191
    @sahalshareef2191 4 ปีที่แล้ว +37

    ഇപ്പൊ ഏറ്റവും നല്ലതല്ലേ കിട്ടിയേ😍👍

  • @thulasisurendran6846
    @thulasisurendran6846 4 ปีที่แล้ว +11

    Oru adaar love story ♥️🙂 waiting for ur marriage video😍 videos okke kanditt I think Ammu chechi oru pavam an...never make her sad ...keep loving each other...🥰

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +1

      Thank you so much dear...Othiri santhosham😊😍

  • @shreesrinivasan3001
    @shreesrinivasan3001 4 ปีที่แล้ว +13

    Awww short and cute love story ! 😘😘😘
    .
    .
    Aah first twist enthayalum polichu 😅❤️
    Live Long Together ! Stay Blessed✨❤️
    Love you so much chechi and Chetta ❤️❤️❤️❤️

  • @anceybelceya9739
    @anceybelceya9739 3 ปีที่แล้ว +6

    Ente dheivameeeee...njaanum pedichuuuu njn vijaarichu chechiii ne second marriage Aan chettan cheythenuu...then again vijaarichu chechiii chechide mrge chettanu vendi nirthiinuu avasaanathee twist oru reksheyummm ellaaa Vera level u both ...chechiyum oru doubt kodukaathe chirikaathee erikuva kochuu kalliii... and again thoniii evarde love story il enthaa chechi onnum mindaatheee... awesome couples best ever ... Stay blessed forever....happy family wishes from the bottom of my heart

  • @nublarameez7652
    @nublarameez7652 4 ปีที่แล้ว +15

    You looks like adil Ibrahim...and the voice also...

  • @mohammednafih8322
    @mohammednafih8322 4 ปีที่แล้ว +8

    Twist pollichu 😂😎👍🏼, Keep going , a lot to go. All the best guys 😊👍🏼

  • @susanmini9763
    @susanmini9763 4 ปีที่แล้ว +18

    Congrats.well done keep it up. God bless you.

  • @anjanaparayanchalil5620
    @anjanaparayanchalil5620 3 ปีที่แล้ว +2

    ഇന്ന് channel ആദ്യായിട്ട് കണ്ടു 10 videos ഒന്നിച്ചു കണ്ടു 😌😌 love it 🥰 superbb

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว

      Welcome to Travel kicks dear.. oruppaadu Santhosham 😊❤

  • @rajiajith9926
    @rajiajith9926 3 ปีที่แล้ว +14

    Wishing you a lifetime of love and happiness.❤️🎉god bless u dears🙌

  • @saivarenya9305
    @saivarenya9305 3 ปีที่แล้ว +5

    Super twist.. Both of you look cute and good narration. Background arrangement with toys beautiful 😍. Kalyanam kazhinjitt 7 years ayii nnu kandal parayula. Newly married couple pole und kaanan.

  • @ajualthomas2193
    @ajualthomas2193 4 ปีที่แล้ว +9

    First partinekallum kidilan second part anneto❤️😊real love starts after marriage ❤️😍 twist anne ivarudee main😃😍😊nigalle oru rakshem illatoo 😍❤️katta waiting for Bora Bora trip😊😃

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +2

      Thank you so much bro for your love and support😊😍

  • @Rj.Butterfly
    @Rj.Butterfly 2 ปีที่แล้ว +1

    Njn vicharichu ammunea poyi vilichond vannenn🤣🤣😂😂😂kalyanam kazhijenn parajappo kili poyirunn pavam njn🤣