WHAT'S ON MY PHONE - നിടയിൽ PRANK 😠😂 | REVENGE PRANK BY AMMU 😂 | PHONE SECRETS പുറത്തായപ്പോൾ 😆🔥

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 3.5K

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +632

    *ചേട്ടൻ ഒരു കൊച്ചിനേ പോലെ ആണ് അല്ലോ പുളളിക്കാരിയേ നോക്കുന്നത്* .. *You look like ഒരു കൊച്ച് Tovino* 😊

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +68

      Thank you Abhijith bro😍

    • @euphoria9180
      @euphoria9180 4 ปีที่แล้ว +10

      Ayyu sheriya...enikum thonniyittundu...

    • @divyar8969
      @divyar8969 4 ปีที่แล้ว +7

      Even i too felt d same.. 😄😄😄

    • @revathirev6072
      @revathirev6072 4 ปีที่แล้ว +4

      Sathyam

    • @Abhi-iv9pp
      @Abhi-iv9pp 4 ปีที่แล้ว +3

      @@revathirev6072 എന്ത് സതൃം 😁

  • @ismailchirayil314
    @ismailchirayil314 4 ปีที่แล้ว +391

    Ashwin chettane ishtamullavar like

  • @sajumc7200
    @sajumc7200 4 ปีที่แล้ว +386

    Who likes ammus 'soogatham'😂😁

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +16

      😍

    • @sajumc7200
      @sajumc7200 4 ปีที่แล้ว +3

      @@TravelKicksAswin 😍😁

    • @Shiru-zc7hw
      @Shiru-zc7hw 4 ปีที่แล้ว +1

      💋💋💋💋💋💋💋

    • @Shiru-zc7hw
      @Shiru-zc7hw 4 ปีที่แล้ว +2

      💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

    • @veenashaji1805
      @veenashaji1805 4 ปีที่แล้ว +1

      Swagatham alla soogatham....😂

  • @geevarghesevs4492
    @geevarghesevs4492 4 ปีที่แล้ว +1259

    *Ammu chechide സ്വാഗതം ഇഷ്ടവുള്ളവർ ലൈക്ക് അടിച്ചോ 😅😜😍*

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +31

      Thank you dear😍

    • @sugzsug2852
      @sugzsug2852 4 ปีที่แล้ว +21

      എപ്പഴും ശ്രെദ്ധിക്കുന്ന കാര്യം 🤩👍🤩😄

    • @binthahmad_3756
      @binthahmad_3756 4 ปีที่แล้ว +2

      Njnm

    • @Asifalabeeb
      @Asifalabeeb 4 ปีที่แล้ว +1

      @@sugzsug2852 എനിക്കും ഉണ്ട് ഇതു പോലെ ഒരു ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ ഫ്രണ്ട്‌സ് 😀😍

    • @Asifalabeeb
      @Asifalabeeb 4 ปีที่แล้ว +1

      @@binthahmad_3756 എനിക്കും ഉണ്ട് ഇതു പോലെ ഒരു ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ ഫ്രണ്ട്‌സ് 😀😍

  • @saramajeedsarasaru5452
    @saramajeedsarasaru5452 4 ปีที่แล้ว +103

    അച്ചു comedian 😂😃😄😍
    അമ്മുന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്😘😘
    Love u both😍

  • @vandijkm3010
    @vandijkm3010 3 ปีที่แล้ว +39

    മച്ചാനെ ഞാൻ ഇനി അതുപോലെ ഇടാം എനിക്ക് 17വയസ് ആയി ഇനി അതികം അവൻ ഇല്ല മച്ചാൻ പറഞ്ഞപോലെ ഒരു കുട്ടി ഒരു ക്യാമറ അതു മതി ഞാൻ പൊളിക്കും

  • @raindropsmalayalam2738
    @raindropsmalayalam2738 4 ปีที่แล้ว +224

    അടിപൊളി ആയിരുന്നു
    Ammu ചേച്ചിയുടെ prank ഉം aswin ചേട്ടന്റെ കൌണ്ടറും പൊളിയായിരുന്നു

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +10

      Thank you dear😍

    • @yatrapremi7612
      @yatrapremi7612 4 ปีที่แล้ว

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........fa

    • @Bavasworld
      @Bavasworld 4 ปีที่แล้ว

      Yes

    • @Asifalabeeb
      @Asifalabeeb 4 ปีที่แล้ว +1

      @@yatrapremi7612 എനിക്കും ഉണ്ട് ഇതു പോലെ ഒരു ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ ഫ്രണ്ട്‌സ് 😀😍

    • @Asifalabeeb
      @Asifalabeeb 4 ปีที่แล้ว

      @@Bavasworld എനിക്കും ഉണ്ട് ഇതു പോലെ ഒരു ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ ഫ്രണ്ട്‌സ് 😀😍

  • @sourabhvv
    @sourabhvv 4 ปีที่แล้ว +38

    അമ്മൂസിന്റെ സ്വാഗതം ഫാൻ റിപ്പോർട്ടിങ് സർ 💪💪💪

  • @ramadasankannan935
    @ramadasankannan935 4 ปีที่แล้ว +150

    Sometimes I feel like ...ammu is achus daughter......cute sound ammu....

  • @appumkunjum1823
    @appumkunjum1823 4 ปีที่แล้ว +108

    My favourite couples are aswin, Ammu and pearlish 😍😍😍

  • @nasiponnu189
    @nasiponnu189 4 ปีที่แล้ว +23

    Swantham name arokke googlil search cheythittund

  • @anasali926
    @anasali926 4 ปีที่แล้ว +122

    ചങ്ങാതി തനിക്ക് കിട്ടിയ പോലെ..... ഒരു പങ്കാളിയെ കിട്ടുന്നത് വരെ ഞാൻ നിങ്ങടെ കൂടെ തന്നെ ഉണ്ടാകും........
    Subscribed....

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +12

      🤩 Much love

    • @Hennaaaah568
      @Hennaaaah568 4 ปีที่แล้ว +2

      Ath kazhinjaa undaaville

    • @anasali926
      @anasali926 4 ปีที่แล้ว

      @@Hennaaaah568 athippo kittonn nokkatte.... Ennitt avaam

    • @jaleelseena5386
      @jaleelseena5386 4 ปีที่แล้ว

      @@anasali926 kittiyillelo kettule

  • @vandijkm3010
    @vandijkm3010 3 ปีที่แล้ว +12

    നിങ്ങൾ വിചാരിച്ച ഒരു ആൾ അല്ല ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ് ഉയ്‌ര്ആണ് ജീവൻ ആണ് നിങ്ങളേ വിളിച്ചുടയിരുന്നു

  • @Lekhasree098
    @Lekhasree098 4 ปีที่แล้ว +67

    Prank ന്റെ വില കളഞ്ഞു 😂😂😂😂😂 അത് പൊളിച്ചു

  • @sbvlogs1237
    @sbvlogs1237 4 ปีที่แล้ว +115

    അമ്മു ചേച്ചി ആ phone ചുമ്മാതെ വെക്കണ്ട വേണ്ടെങ്കിൽ എനിക്ക് ഇങ് തന്നേരെ. 😜😜

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +16

      😂😂

    • @sidharthudayan7964
      @sidharthudayan7964 4 ปีที่แล้ว +2

      Enthuvadey Ammu chechiyude phone kittan kothiyayo ? 😀😁😂

    • @sbvlogs1237
      @sbvlogs1237 4 ปีที่แล้ว

      @@sidharthudayan7964 😆🤩

  • @sharims585
    @sharims585 4 ปีที่แล้ว +68

    'Prankinte vila kalanju'😂🤣that expression of Aswi chetan and the innocent face of Ammu chechi after "Pranking😅" Chetan!!!
    Omg ❤ it.... Luv uu both😘Black beauties🖤🖤

  • @sheikhs_bridal_makeover6461
    @sheikhs_bridal_makeover6461 4 ปีที่แล้ว +83

    Guysss... Eagerly waiting for *THE* *WASHROOM* series....😍❤️

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +3

      Thank you dear😍 Soon

    • @yatrapremi7612
      @yatrapremi7612 4 ปีที่แล้ว +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........bl

  • @anushkaanirudhan241
    @anushkaanirudhan241 3 ปีที่แล้ว +17

    One day randomly I came across one of it videos and I loved u both so much❤️. U both r very cute together 😘 I just hope and pray that u both stay always this❤️

  • @sreerajmr3583
    @sreerajmr3583 4 ปีที่แล้ว +41

    പാവം ചേച്ചി എപ്പോഴും അതിനെ കരയിപ്പിക്കുന്നതല്ലെ ചേച്ചി സ്രമിച്ചപ്പോൾ അത് ഇങ്ങനെ പ്ലിഗ് ചെയ്യിക്കണ്ടാരുന്നു ചുമ്മ ഒന്ന് ചമ്മിയതായിട്ട് അഭിനയിക്കു വെങ്കിലും ചെയ്യാമായിരുന്നു

  • @azher__
    @azher__ 4 ปีที่แล้ว +28

    Prank ഏറ്റില്ല😂😂 സാരമില്ല അടുത്ത വട്ടം പിടിക്കാം😆😆
    Nice video♥️♥️

  • @Gayathri_MS
    @Gayathri_MS 4 ปีที่แล้ว +1

    അയ്യോ... 😁😂😂 ചേച്ചി എന്തോരു പാവമാ.... 😘😘😘😘😘

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +113

    ഫോണിനെ കൊണ്ട് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ....ഒരുപാട് ആശിച്ചു ആദ്യമായി അച്ഛൻ വാങ്ങി തന്ന ഫോൺ നോക്കിയ 1650 ആയിരുന്നു ..... പിന്നീട് പഠിക്കുമ്പോൾ തന്നെ അച്ഛൻ നോക്കിയ 2690 വാങ്ങി തന്നു .... അമ്മയുമായുള്ള എന്തോ ഒരു വഴക്കിന്റെ പേരിൽ അന്ന് അത് ഞാൻ തന്നെ തറയിൽ എറിഞ്ഞു പൊട്ടിച്ചു ...അന്ന് ഞാൻ എറിഞ്ഞു പൊട്ടിച്ചതിനേക്കാൾ നന്നായി പോത്തു പോലെയുള്ള എന്നെ ഇട്ടു പെരുമാറിയ എന്റെ അച്ഛൻ ..... ഓർമ്മകൾക്ക് എന്ത് സുഗന്ധം

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +4

      Thank you for watching dear😍😍

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 ปีที่แล้ว +2

      😂😂😂😂

    • @yatrapremi7612
      @yatrapremi7612 4 ปีที่แล้ว +2

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........yb

    • @rhornthomas6967
      @rhornthomas6967 4 ปีที่แล้ว +1

      ഇത് പോലെയാണ് എന്റെ അനുഭവങ്ങളും. പക്ഷേ അപ്പൻ അടിച്ചില്ല. വേറെ ഫോൺ വാങ്ങി തന്നു. ✌

    • @jumanajummu107
      @jumanajummu107 4 ปีที่แล้ว +2

      Idhee cmnt....mumb veeere oru channel l kandikkindelloo😂oorma shariyaaneel...machamz vlog aanenn thoonunn😂

  • @anupamam8903
    @anupamam8903 4 ปีที่แล้ว +12

    Ith knda shesham nte name Google il searchan pona le njn😂😂

  • @aparnajayakumaraparnajayak296
    @aparnajayakumaraparnajayak296 2 ปีที่แล้ว +1

    ആദ്യം ഒരു vedio വെറുതെ കണ്ടതാ, ഇപ്പോ എല്ലാ vediosum കണ്ടോണ്ടിരിക്കുയാ 😍☺️poliyanutto🥰

  • @harshinaharshi3937
    @harshinaharshi3937 4 ปีที่แล้ว +44

    Aswin ammu ishttam 🥰🥰🥰

  • @vidyavidyav1533
    @vidyavidyav1533 4 ปีที่แล้ว +9

    13:01 😂😂😂😂😂
    Ekkili aakiyal pinne chiri varille ammu chechi rocks 💪💪.Aswin bro video content kidukii

  • @Sunithaabbas777
    @Sunithaabbas777 4 ปีที่แล้ว +14

    ന്റെ പൊന്നോ... tovino❣️❣️❣️🤣🤣

  • @hAfSa.66
    @hAfSa.66 4 ปีที่แล้ว +29

    Same.. എനിക്കും iphone ഉപയോഗിക്കാൻ നല്ല ബുദ്ധിമുട്ട് തോന്നു☹️.. അമ്മുചേച്ചി ഇന്ന് നല്ല ചുന്ദരി ആയിണ്ട് 🥰

  • @Manju_John
    @Manju_John 4 ปีที่แล้ว +173

    അമ്മു ചേച്ചി ഫാൻസ് ലൈക്ക്😍😍👍👍👍👍

    • @aislinnthomas770
      @aislinnthomas770 4 ปีที่แล้ว +2

      Chechy ivedem vanno 😂😂🤭🤭...

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +1

      Thank you dear😍

    • @yatrapremi7612
      @yatrapremi7612 4 ปีที่แล้ว +2

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........xa

    • @Manju_John
      @Manju_John 4 ปีที่แล้ว

      @@aislinnthomas770 vann daa😀😀 Ivarde videos pand muthale kanarund😍😍😍😍

    • @Manju_John
      @Manju_John 4 ปีที่แล้ว

      @@TravelKicksAswin 😍😍🤗🤗

  • @extrovertedsigma
    @extrovertedsigma 4 ปีที่แล้ว +25

    6:36 aa Matrimony Tip enik istapettu!!
    Definitely will try! 🤣🤣🤣😂😂👍🏼

  • @snehassignature9646
    @snehassignature9646 3 ปีที่แล้ว +11

    ഞാൻ ഒരു നാക്ന സത്യം പറയട്ടെ എനിക്ക് കുശുമ്പ് തോന്നുന്നു 😃🤣

  • @temimathews606
    @temimathews606 4 ปีที่แล้ว +70

    "Swweegathamm"....love u guys!!!..

  • @minimanoj5032
    @minimanoj5032 4 ปีที่แล้ว +1

    Chettanteem chechideum vdeos kaanan....odukkathe mood aann..uff veree level🤩🤩🤩🤩🤩😻😍😍😍💥💥💥💥💥💥😍😍😍😍❤️❤️❤️❤️❤️
    Lub uu Ammuuuuuchechiii Nd Achhuuuuchettan❤️❤️❤️

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA 4 ปีที่แล้ว +28

    2 part an vicharichu🙆🏻‍♀️😂waiting for 2nd part

  • @samad7899
    @samad7899 4 ปีที่แล้ว +28

    പെരുത്ത് ഇഷ്ട്ടായി ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙👍👍👍👍👍👍👍👍😍😍😍😍😍😍

  • @lekshmiraj2768
    @lekshmiraj2768 4 ปีที่แล้ว

    Randu perudayum puthiya puthiya vedios kanan othiri agrahikkunnu....nigalde vedios kanumbol nalla happy ayittu irikkan pattum...Aswin chettan and ammuchechi othiri ishtam....

  • @arjunraj2485
    @arjunraj2485 4 ปีที่แล้ว +36

    Cap vechappo big boss pavan jino thomas look und 💥💥

  • @athiraramachandran1731
    @athiraramachandran1731 4 ปีที่แล้ว +11

    Ammu chechida prank... 🤦‍♀️🤦‍♀️ Ette ponnoo chechiii knd thottu.. Oru nalla prank ammu chechi aswin chettanu kodukknm ennu ullavar evda like...

  • @rihanarahiman7144
    @rihanarahiman7144 4 ปีที่แล้ว +1

    Sathyam paranja..ningal pwoliyaan without any jada..and pattana elathinum reply tharindallo..hats off...luv yu both.....@ajithswaminathan

  • @steffyvarghese6418
    @steffyvarghese6418 4 ปีที่แล้ว +3

    You know what I love about your videos? Its so real! ♥️I like the fact that you don’t edit and cut off the ‘chalu’ parts. Oru chammalum illathe ullathu pole present cheythu ellavarem santhoshippikkum. Ammuseee, engane sadhikkunnu?🤣🤣

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +3

      Othiri ishttam.. Thank you for the katta support dear ❤😊

  • @annamariarolex7853
    @annamariarolex7853 4 ปีที่แล้ว +26

    Ammu chechide kidilan prank..... 😅😅
    Chettaayii:
    "Prank nte vila kalayan ayitt"😅😅

  • @sanadiya2724
    @sanadiya2724 3 ปีที่แล้ว +2

    അത് പൊളിച്ചു 🤣🤣🤣🤣
    പ്രാങ്ക് എന്ന് എഴുതി നേറ്റിയിൽ ഒട്ടിക്കായിരിന്നു aswin👍👍👍👍👍🤣🤣🤣🤣

  • @tintovarghese4606
    @tintovarghese4606 4 ปีที่แล้ว +17

    അമ്മു ഫാൻസ്‌ ലൈക്ക്

  • @aksharar8219
    @aksharar8219 4 ปีที่แล้ว +6

    The one I loved the most is this video....ammu chechy u are amazing ....and u are blessed.... and aswin etan is enjoying your cute mandatharangal....love u both

  • @mahmoodhaji8806
    @mahmoodhaji8806 4 ปีที่แล้ว +1

    Njn Innann ningle vlogs kanan thudangiyath.inn thanne njan10 vdos kand....pwoliyaan .enik bayankaram ishtaayii

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว

      Thank you for watching bro😍 Welcome to Travel Kicks

  • @vishnumayapadmanabhan4403
    @vishnumayapadmanabhan4403 4 ปีที่แล้ว +22

    Super😍😍😍കുറച്ചു കൂടെ Qn ആകാമായിരുന്നു😊😊കണ്ടു മതി ആയില്ല..😍😍

  • @Kavyat-lu1ko
    @Kavyat-lu1ko 4 ปีที่แล้ว +30

    കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളു വന്നല്ലോ വനമാല 💕

  • @anitha4491
    @anitha4491 3 ปีที่แล้ว

    Ammukuttikku serious aakan ariyilla.. Serious mugham kanan nalla resa.... Pinne aswinte paraspara virudham.. Superb 😄😄😄😄jagathichettan parayunna polokke chilappol mugham pokum adipoli 😄😄😄👌👌❤️❤️❤️randuperum thakarthu tto 😍😍😍😍❤️❤️❤️❤️

  • @revathysreejith8540
    @revathysreejith8540 4 ปีที่แล้ว +4

    8:30 അമ്മു ചേച്ചിടെ ചിരി കണ്ടു എനിക്ക് ചിരി വന്നു 😂😂..

    • @Shiru-zc7hw
      @Shiru-zc7hw 4 ปีที่แล้ว

      💋💋💋💋💋💋💋💋💋💋

  • @deveenaclara48
    @deveenaclara48 4 ปีที่แล้ว +8

    Ammuechi❤Achuchettan❤
    Poliche ..😍
    Prank time Ettiyilla..Ammuechi😅😅😅🤭 potte nmk Nxt time oru adaar prank kodukam😜😜
    Luv frm Kerala. Luv u both and God bless😇😇😇
    Stay Safe always😃🥰😍

  • @archanamoljoseph5006
    @archanamoljoseph5006 4 ปีที่แล้ว +1

    Ammu Chechi Oru kidilan prank kodukanam chettai Ku.....katta waiting..😍🥰lots of love to both♥️♥️♥️♥️

  • @shahanasabic
    @shahanasabic 4 ปีที่แล้ว +15

    Prankinte വിലകളഞ്ഞു 😂😂😂

  • @vrindanambiar4470
    @vrindanambiar4470 4 ปีที่แล้ว +32

    Meanwhile അമ്മുച്ചേച്ചി :"ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി "😒🤧🤷‍♀️🤦‍♀️(better luck next time~i mean 'prank')

  • @reema9988
    @reema9988 3 ปีที่แล้ว +1

    Ammu chechii പണ്ടും ഇപ്പോളും നല്ല sundhari ആണല്ലോ.
    Ammuchechii uyir😍ആദ്യമായി നിങ്ങടെ ee channel കാണുന്നത് തന്നെ ഈ ഇടക്കാണ്.. First video Ammu chechiiyude mudi muzhuvan vetti ennu paranju Ashwin chettannu kodutha prank aayirunnu Appol thanne othri ishtavayi. But njan channel Subscribe cheyathilla😁
    എന്നാ പിറ്റേദിവസം നിങ്ങടെ ചാനൽ search cheyith ഓരോ vdos കാണാൻ തുടങ്ങി 😊അങ്ങനെ നിങ്ങളെ രണ്ടുപേരെയും ഭയങ്കര ഇഷ്ടവായി. ചാനൽ okke subscribe cheyithu❤
    Eppo nigade vdos inte addict njan❤❤❤
    Ammu chechii Aswin chetta❤❤

    • @TravelKicksAswin
      @TravelKicksAswin  3 ปีที่แล้ว +1

      Welcome to Travel kicks dear.. oruppaadu Santhosham 😊❤

  • @ashfak7276
    @ashfak7276 4 ปีที่แล้ว +24

    Addicted on this channel

  • @farisbigdreamfarisbigdream6431
    @farisbigdreamfarisbigdream6431 4 ปีที่แล้ว +5

    Love u guys.... First like &comment... Ini poyi video kaanatte tta 😂😂✌✌✌

  • @elbamariya593
    @elbamariya593 4 ปีที่แล้ว +1

    Pandathee pics kandittu thonnunnuu chechi pettu pooyathaanennu😂😂🤣🤣......................chumma paranjanthaa...2 aalum pwoli aanu 😘😘😍😍....Shahrukh khanum kajolum poole pettennu thoonnii....😍😍❤❤

  • @dreamzcreativity2610
    @dreamzcreativity2610 4 ปีที่แล้ว +6

    Its really refreshing to watch ur vlogs especially pranking ones 😁. We share a lot in common - HR professional, lived in middle east and vlogger (New Zealand) 😊

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +2

      😍

    • @Shiru-zc7hw
      @Shiru-zc7hw 4 ปีที่แล้ว +1

      💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋✌

  • @SreeK03
    @SreeK03 4 ปีที่แล้ว +25

    മ്മടെ മുത്തുമണീസ് 🥰🥰🤩🤩👌💯💯💯💯💯💯💯💯

    • @Shiru-zc7hw
      @Shiru-zc7hw 4 ปีที่แล้ว

      💋💋💋💋💋💋💋💋💋💋

    • @Shiru-zc7hw
      @Shiru-zc7hw 4 ปีที่แล้ว +1

      😍💖😍💖😍💖😍💖💖💖😍💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @sona3840
    @sona3840 3 ปีที่แล้ว +1

    Ningalde sneham kandatu enniku kushubu thonnanu 💯😂
    enne kalyanam kazhikkan ponath aarranavoo
    aswin chettana pole ethra caring friendly aaayittolorem kittaneeee 💯💃eeeshooraaaaa

  • @asadarsh8056
    @asadarsh8056 4 ปีที่แล้ว +3

    Ammu chechikk prank cheyan arinjuda..😂
    Pwoli 😍😍

  • @sreevidya_07
    @sreevidya_07 3 ปีที่แล้ว +4

    I love this couple💕💕💕Ammu😍😍 and Aswin😍😍

  • @sreenithaakhi9766
    @sreenithaakhi9766 4 ปีที่แล้ว

    Prakinde Vila kalaju... Aswin chettan polichu..... 😍😂😂😂

  • @mydreamchannel4531
    @mydreamchannel4531 4 ปีที่แล้ว +27

    When i'm sed or depressed...i came to ur channel..and uh guys make me happy😍😘

  • @thanuandsanuvlogs
    @thanuandsanuvlogs 4 ปีที่แล้ว +5

    Pranks kaanaan thoniyaal appo ningalde videos edth nokkiya madhi😄😍🤸‍♀️

  • @aryas4533
    @aryas4533 4 ปีที่แล้ว

    4 days ആയുള്ളൂ നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയിട്ട്... ഏകദേശം എല്ലാ വിഡിയോസും ഇപ്പൊ കണ്ടു കഴിഞ്ഞു.... addicted aayi poyi ningalude videos kandit... chechiyum chettanum adipoli...

  • @sajnas5734
    @sajnas5734 4 ปีที่แล้ว +4

    11:48 prank time😍😂😂😆

  • @LA-oo6gj
    @LA-oo6gj 4 ปีที่แล้ว +4

    Ammu you are so cute, ammu trying to be serious was funny

  • @adammuhammed7981
    @adammuhammed7981 3 ปีที่แล้ว

    ഒരു വീഡിയോ കണ്ടതാ ദാ ഇതിപ്പോൾ മൊത്തം വിഡിയോസും കണ്ടു കഴിയാറായി. എന്താണ് മച്ചാനെ ഇതിന്റെ ഗുട്ടൻസ് 😍പെരുത്തിഷ്ടം രണ്ട് പേരയും🤞

  • @halfloosedpsycho
    @halfloosedpsycho 4 ปีที่แล้ว +42

    *സോഗതം* ഇഷ്ടം😂😍😋

  • @krishnapriyaa1259
    @krishnapriyaa1259 4 ปีที่แล้ว +5

    2 ദിവസം മുന്നേ ആണ് നിങ്ങളുടെ ഒരു വീഡിയോ കണ്ടത്.. പിന്നെ ചറപറ ന്ന് കുറെ കണ്ടു..pranks ഓകെ pwoli 👌 cute couples 💟

  • @gowrinandana9568
    @gowrinandana9568 4 ปีที่แล้ว +1

    Kidilan couples njan innalle ann oru video kandath seriously addicted ella videosum kandu like adichu subscribeum cheythu
    Lovely Couples ❤
    One more thing Mee too from Trivandrum 😍

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว

      Thank you dear 😍 Welcome to Travel Kicks

  • @adhilkp189
    @adhilkp189 4 ปีที่แล้ว +12

    She is... Sooo cute

  • @Mirshuzzzz
    @Mirshuzzzz 4 ปีที่แล้ว +3

    PRANK പാളി പോയല്ലോ അടുത്തത് പിടിക്കാം 🤩

  • @itzmerinuzforyouu2580
    @itzmerinuzforyouu2580 4 ปีที่แล้ว

    Sprrr👍👍👍👍... just oru touch il aanu ningde vedio kandath... bt ippo im the big fan of yours❣️❣️❣️

  • @Shanushifu9847
    @Shanushifu9847 4 ปีที่แล้ว +5

    അമ്മു ഇഷ്ട്ടം. ♥️♥️

  • @vineethvnair191
    @vineethvnair191 4 ปีที่แล้ว +12

    Cheetipoya prank kollam...😂😁
    Machante actual job ntha..?

  • @shynichinnu7808
    @shynichinnu7808 9 หลายเดือนก่อน

    Vdos Pause aki Backilek Move akki njn aa Intro nokkum😂 Ammunte സ്വാഗതം 😂❤❤❤പാവം

  • @aksharar8219
    @aksharar8219 4 ปีที่แล้ว +5

    And the main thing is....Oru jaadayum illathe ella comments num reply tharan try chyyunnath made u both special.....and lyk our own chechy and ettan....ammuchechyde cute expressions kaanumbol ......oh my God feeling lyk u are younger to my brother in LKG ...hahaha

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +1

      Thank you dear🤩 Othiri santhosham Akshara

  • @thousifathima6478
    @thousifathima6478 4 ปีที่แล้ว +9

    Ayooo🤣😂..💖💖ammu and aswin ..fan adi oru like..👍

  • @joicygtpljenna2116
    @joicygtpljenna2116 4 ปีที่แล้ว

    Pwli enthyulm prank palipoyi next time aswin chettsnu prank koduknm. 2 pwliyrunnu😍😊

  • @krishnendhus8493
    @krishnendhus8493 4 ปีที่แล้ว +6

    Waiting for 'The Washroom'🤗☺

  • @damon7015
    @damon7015 4 ปีที่แล้ว +29

    She is cute

  • @lincygeorge8808
    @lincygeorge8808 4 ปีที่แล้ว +1

    ഉച്ചക്കുള്ള exam എഴുതുന്നതിനു മുന്നേ ഒന്ന് ചിരിക്കാൻ വന്നതാ... Prank എന്ന് പറഞ്ഞപ്പോൾ ഉള്ള അശ്വിൻ ചേട്ടന്റെ മുഖത്തെ ആ expression അടിപൊളി... പാവം അമ്മു ചേച്ചി... അടുത്ത പ്രാവശ്യം നമുക്ക് ശരിയാക്കാം ചേച്ചി.... God bless you...❤️

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +1

      Thank you so much for your love and support dear ❤😊👍

  • @zaeemali4348
    @zaeemali4348 4 ปีที่แล้ว +10

    Achu Ammu ishtam...❤

  • @akhilarahul2863
    @akhilarahul2863 4 ปีที่แล้ว +4

    14:11 സത്യൻ മാഷ് ആണോ 😂😂😂😂അശ്വിൻ ചേട്ടന്റെ മിമിക്രി പൊളിച്ചു....
    പാവം അമ്മു ചേച്ചി. Prank ചെയ്തപ്പോ പേടിച്ചതായിട് abhinayikkuka എങ്കിലും ചെയ്യരുന്നു... എന്തായാലും പൊളിച്ചു
    Washroom സീരീസ് നെക്സ്റ്റ് എപ്പിസോഡ് ഉടനെ ഇടണേ

  • @sachoooos
    @sachoooos 4 ปีที่แล้ว +1

    Super, ningalde videos enik orupad ishtaman.adipoli, my fav channel, love you ammuchechi, aswin chetta......

  • @beemajinas1619
    @beemajinas1619 4 ปีที่แล้ว +6

    Love you both... Made for each other ♥...Achunte swantham Ammu 💞

  • @raniyarubais9892
    @raniyarubais9892 4 ปีที่แล้ว +9

    Ammu chechi aswin chettan fans like here 😻

  • @miyaliya5640
    @miyaliya5640 4 ปีที่แล้ว

    Hi aswin& ammu, ഞാൻ അവിചാരിതമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്. സത്യത്തിൽ ആദ്യം ഞാൻ വിചാരിച്ചു അമ്മു പാവം കുട്ടി ആയി ആക്ട് ചെയ്യുവാ എന്നാണ്. പക്ഷെ നിങ്ങളുടെ വീഡിയോ തുടർച്ച ആയി കണ്ടപ്പോൾ മനസിലായി അമ്മു ശരിക്കും ഒരു പാവം കുട്ടി ആണ്.... ശരിക്കും അശ്വിൻ luck ആണ് അമ്മുനെ പോലെ ഒരു കുട്ടിയെ കിട്ടിയത്.... both of you...നിങ്ങളുടെ സ്നേഹം എന്നും ഇങ്ങനെ തന്നെ തുടരുക.... god bless........ stay safe

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว

      Thank you so much shani😍 Othiri santhosham

  • @haneenismail2458
    @haneenismail2458 4 ปีที่แล้ว +8

    6:50 thanks for tips😂

  • @fabfifa4922
    @fabfifa4922 4 ปีที่แล้ว +5

    Chettans voice is 👌🏻👌🏻, any tips to get voice like that 😍😂

  • @shynichinnu7808
    @shynichinnu7808 9 หลายเดือนก่อน

    അമ്മുന്റെ സ്വാഗതം കേൾക്കാൻ ഞാൻ ഒരുപാട് തവണ Backward adiakrund😹❤️❤️ Soo cute😹

  • @kokachi2757
    @kokachi2757 4 ปีที่แล้ว +5

    അമ്മു ചേച്ചിയുടെ *revenge prank* എന്ന് കേട്ടപ്പോ തന്നെ ഓടി പാഞ്ഞു ഇങ്ങെത്തി.. 🤣

  • @anjuanju7238
    @anjuanju7238 4 ปีที่แล้ว +10

    Love you aswin chettaa & ammu chechi❤❤

  • @neenuvarghese5589
    @neenuvarghese5589 4 ปีที่แล้ว

    Randuperum super...ningaludae videos okke kanumbol sherikkum oru happiness aanu.Waiting for more~

    • @TravelKicksAswin
      @TravelKicksAswin  4 ปีที่แล้ว +1

      Thank you so much for your love and support dear ❤😊👍

  • @ssfoodcorner4814
    @ssfoodcorner4814 4 ปีที่แล้ว +7

    13:06 Prank 😂 ❤️ !

  • @rabzzrabi8590
    @rabzzrabi8590 4 ปีที่แล้ว +25

    ദുൽകറെ ഒരു കട്ട്‌ എവിടെയോ..

  • @anithasankargg
    @anithasankargg 4 ปีที่แล้ว

    🥰🥰🥰🥰
    Online class um office um Ellam kudi vattayi nadakumbol ningalude videos bhayankara relaxation aanu.😍😍😍😍
    Ammunte
    Swaagatham.. ..🥰🥰🥰🥰🥰

  • @vimyasikha691
    @vimyasikha691 4 ปีที่แล้ว +4

    Ive being so mad with you both lately, Mrng and night I come in to see if any videos being uploaded... I missed you both so so so so ....... So much...........you have being more than a family to me only through your lovely videos... (Ive being crazy after the dream that I had having a meal together....)
    Ammu and aswin ...Love you both...