ഓം നമഃശിവായ 🙏🏻. നാരായണ നാരായണ നാരായണ നാരായണ 🙏🏻. നാമ സങ്കീർത്തനം അതു മാത്രമാണ് ഈ കലികാലത്തു നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ല പുണ്യ പ്രവൃത്തി 🙏🏻 എല്ലാവർക്കും നന്മ യുണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
നമസ്കാരം തിരുമേനി എന്റെ മകന് ആക്സിഡന്റ് പറ്റി ജൂലൈ മാസമാണ് സംഭവിച്ചത് ഇപ്പോൾ ജനുവരിയായി ആറുമാസത്തോളം ആയി പൂർണ്ണമായി ഓർമ്മ ഒന്നും വന്നിട്ടില്ല തലയ്ക്ക് ഗുരുതരമായ പരിക്കുപറ്റി രണ്ട് സർജറി കഴിഞ്ഞു തിരുമേനി എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം ആഷിക് ഭരണി 18/6/2001 സമയം 1:40pm ഞങ്ങൾ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ് വൈക്കം ഇന്ത്യ അമേരിക്കൻ ഹോസ്പിറ്റലിൽ ആണ് ഹോസ്പിറ്റൽ🙏🙏🙏
Thirumeni Om Hreem Namah Shivaya enna naamam 108 times chollunnundu.. Om Namah Shivaya yum 108 times chollunnudu randum chollamo plz reply 🙏🏼🙏🏼🙏🏼 pinne Om Shri UmaMaheshwaraya Namah 108 times chollunnundu🙏🏼
Om nama sivaya om namo narayanaya njan divasavum oru manikkur namam japikum lalitha sahasra namam vishnu sahasranamam chollum divasavum Ambalthil povum
Exactly right but nowadays mothers are busy with Facebook and whatts up from morning to evening then who will take care of children grandparents who are thrown out of house and live alone by patent now
നമസ്കാരം തിരുമേനി ഒരു സംശയം ഉണ്ട് നേരത്തെ ചോദിച്ചിരുന്നു വീടിന്റ മുറ്റത്തഒരു ഭാഗത്തു അതിനടേത് പറമ്പിലും കുറെ അധികം ചെറുപുളയും തുളസിയുമുണ്ട് ചെറുപുള എവിടെ നിന്നും വന്നതെന്ന് അറിയില്ല എന്തെങ്കിലും ദോഷം ഉണ്ടോ പറയണേ തിരുമേനി 🙏🏻🙏🏻
തിരുമേനി എന്റെ മകൾ നന്നായി പഠിക്കുമായിരുന്നു. ഇപ്പോൾ 10ൽ ആണ്. മാർക്ക് കുറവാണു. വായിച്ചു പഠിക്കുന്നുണ്ട് പക്ഷേ മറന്നുപോവുകയാണ്. വലിയ സങ്കടമായിരുന്നപ്പോളാണ് ഈ വിഡിയോ കണ്ടത്. തിരുമേനി എന്റെ മകൾക്കു വേണ്ടിയും പ്രാർത്ഥിക്കുമോ. അവളുടെ നാള് ചോതി ആണ്. അനുഗ്രഹിക്കണേ തിരുമേനി.
തിരുമേനി എന്റെ ഭർത്താവിന് ജോലി ചെയ്യാൻ പറ്റുന്നില്ല അദ്ദേഹത്തിന് ജോലി കുറവായിരിക്കും ചിലപ്പോൾ ജോലിയുള്ള സമയത്ത് അദ്ദേഹത്തിന് എന്തെങ്കിലും വയ്യായ്ക വരും അതുകൊണ്ട് ജോലി ചെയ്യാൻ അദ്ദേഹത്തിന് പറ്റുന്നില്ല ജോലി ചെയ്യാൻ പറ്റാത്ത രീതിയിൽ എപ്പോഴും എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാവും ഇതിന് എന്ത് പരിഹാരമാണ് ചെയ്യേണ്ടത്
നമസ്കാരം തിരുമേനി 🙏🏻 ഒരുപാട് മന്ത്രങ്ങളും വഴിപാടുകളും ചെയ്തു ഒരു ഫലവും ഇല്ല എന്നുള്ളതാണ് അനുഭവം. കുചേലനെക്കാൾ കഷ്ടം. എന്തുകൊണ്ടാണ് ഇങ്ങനെ എന്നുള്ളതാണ് എന്റെ doubt. Jathakam നല്ലതാണെങ്കിൽ ഇതൊന്നും ചെയ്യാതെ തന്നെ ഗുണം കിട്ടുമല്ലോ പിന്നെ എന്തിനാ ഇങ്ങനെ എന്ന് ചിന്തിച്ചു പോകുന്നു.
മകൻ 10 ഇൽ ആണ് എക്സാംനു മാർക്ക് ഇപ്പോൾ വളരെ കുറവാണു പഠിക്കാൻ ഇരുന്നാൽ അവനു പഠിക്കാൻ തോന്നുന്നില്ല എന്നാണ് പറയുന്നത് എല്ലാം മറന്നു പോകുന്നു എന്നാണ് പറയുന്നത് എന്താണ് പരിഹാരം നക്ഷത്രം ഉത്രാടം 2.8.2008 ആണ് ജനനം

നമസ്കാരം തിരുമേനി. ഇതുപോലെയുള്ള അറിവുകൾ ഇനിയും പറഞ്ഞു തരണേ തിരുമേനി. ഓരായിരം നന്ദി. അങ്ങയെ നമിക്കുന്നു.
Thank you Thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻
😢ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
അനുഗ്രഹിക്കണം ഭഗവാനെ 🙏🙏🙏🙏🙏
I feel very pleasant seeing u and hearing from u.
❤❤❤❤❤❤
Oraayiram Nandi Thirumeni....Thirumeniude ee sathvaakyangal aanu aswasam...🙏🙏🙏🙏🙏🙏Mon..Thrikketta nakahatram, 24. Yrs kazhinju...Onnu prarthikkane...thirumeni....
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏽🙏🏽🙏🏽
Namaskaram thirumeni
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
🙏🏻🙏🏻 ഓം നമോ നാരാണായ നമഃ🙏🏻🙏🏻
Hare krishna 🥰🙏🌹
Pranam thirumeni pranam pranam humble pranams
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ രാമ🙏🙏
Thanks thirumeni
Hare Krishna...🙏🙏🙏
Pranamam thirumeni 🙏
നമസ്കാരം തിരുമേനി എന്റെ മകന് ആക്സിഡന്റ് പറ്റി ജൂലൈ മാസമാണ് സംഭവിച്ചത് ഇപ്പോൾ ജനുവരിയായി ആറുമാസത്തോളം ആയി പൂർണ്ണമായി ഓർമ്മ ഒന്നും വന്നിട്ടില്ല തലയ്ക്ക് ഗുരുതരമായ പരിക്കുപറ്റി രണ്ട് സർജറി കഴിഞ്ഞു തിരുമേനി എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം ആഷിക് ഭരണി 18/6/2001 സമയം 1:40pm ഞങ്ങൾ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ് വൈക്കം ഇന്ത്യ അമേരിക്കൻ ഹോസ്പിറ്റലിൽ ആണ് ഹോസ്പിറ്റൽ🙏🙏🙏
13:03 🙏🙏🙏
Namaskkaram
അമ്മേ നാരായണ ദേവി നാരായണ 🙏
Namaskaram Thirumai Om namashevaya OmNarayanaya
Thirumeni Om Hreem Namah Shivaya enna naamam 108 times chollunnundu.. Om Namah Shivaya yum 108 times chollunnudu randum chollamo plz reply 🙏🏼🙏🏼🙏🏼 pinne Om Shri UmaMaheshwaraya Namah 108 times chollunnundu🙏🏼
നമസ്കാരം തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്ട് ആണ് ഈ ജനങ്ങൾ അറിയേണ്ടതാണ്
ഓം നമ:ശിവായ
ഓം നമോ നാരായണായ
Namaskaram thirumeni om namo narayanaya om namo bhagavathe vasùdevaya
Om nama sivaya om namo narayanaya njan divasavum oru manikkur namam japikum lalitha sahasra namam vishnu sahasranamam chollum divasavum Ambalthil povum
🙏🏻Narayana Narayana Narayana 🙏🏻
ഓം നമോ നാരായണായ 🙏🙏🙏
ഹരേ കൃഷ്ണ 🙏നമസ്കാരം തിരുമേനി 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🙏
Exactly right but nowadays mothers are busy with Facebook and whatts up from morning to evening then who will take care of children grandparents who are thrown out of house and live alone by patent now
Thirumeni
🙏🙏🙏
Om nama shivaya
Om namo narayana ya
🙏🙏🙏🙏
തിരുമേനി വിഷ്ണുമായയെ കുറിച് ഒരു വീഡിയോ cheyyumo
Hare krishna
Rama rama rama rama🙏❤
Veetilvachum.namam.parayamallo
വിഷ്ണു മായ സ്വാമിയുടെ ഒരു വീഡിയോ ചെയ്യുമോ
നമസ്കാരം തിരുമേനി🙏🙏🙏
Thirumeniye kanunnathu thanne oru santoshamanu
Om Namashisya🙏
തിരുമേനി ശത്രു ദോഷം ഏകാതിരിക്കാൻ ഉള്ള മന്ത്രം പറഞ്ഞു തരാമോ
സത്യം ആണ് തിരുമേനി 🙏🙏🙏🙏
നമസ്കാരം തിരുമേനി ഒരു സംശയം ഉണ്ട് നേരത്തെ ചോദിച്ചിരുന്നു വീടിന്റ മുറ്റത്തഒരു ഭാഗത്തു അതിനടേത് പറമ്പിലും കുറെ അധികം ചെറുപുളയും തുളസിയുമുണ്ട് ചെറുപുള എവിടെ നിന്നും വന്നതെന്ന് അറിയില്ല എന്തെങ്കിലും ദോഷം ഉണ്ടോ പറയണേ തിരുമേനി 🙏🏻🙏🏻
Anandhu Karthika Roja puram
പാവങ്ങളുടെ വിഷമം മാറ്റാൻ ഈശ്വരൻ താൽപര്യം കാണിച്ചില്ല
ഓം നമഃ ശിവായ
ഓം നമോ നാരായണായ
Om namshivaya thirmeniiiii
ഓ :നമഃ ശിവായ
👍
തിരുമേനി എന്റെ മകൾ നന്നായി പഠിക്കുമായിരുന്നു. ഇപ്പോൾ 10ൽ ആണ്. മാർക്ക് കുറവാണു. വായിച്ചു പഠിക്കുന്നുണ്ട് പക്ഷേ മറന്നുപോവുകയാണ്. വലിയ സങ്കടമായിരുന്നപ്പോളാണ് ഈ വിഡിയോ കണ്ടത്. തിരുമേനി എന്റെ മകൾക്കു വേണ്ടിയും പ്രാർത്ഥിക്കുമോ. അവളുടെ നാള് ചോതി ആണ്. അനുഗ്രഹിക്കണേ തിരുമേനി.
OOM NAMASIVAYA.
Narayana
ഓം നമഃ ശിവായ 🙏
🕉️🙏
❤
🙏🙏
🙏🏻🙏🏻🙏🏻🌹👍✨️
🙏🙏🙏♥️
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദോക്ഷം???
തിരുമേനി ഒരു സംശയമുണ്ട് ദിവസവും രണ്ട് മൂന്ന് മന്ത്രങ്ങൾ ചൊല്ലുന്നതു കൊണ്ട് കുഴപ്പമുണ്ടോ അതോ ഒരു മന്ത്രമാണോ ചൊല്ലേണ്ടത്
തിരുമേനി എന്റെ ഭർത്താവിന് ജോലി ചെയ്യാൻ പറ്റുന്നില്ല അദ്ദേഹത്തിന് ജോലി കുറവായിരിക്കും ചിലപ്പോൾ ജോലിയുള്ള സമയത്ത് അദ്ദേഹത്തിന് എന്തെങ്കിലും വയ്യായ്ക വരും അതുകൊണ്ട് ജോലി ചെയ്യാൻ അദ്ദേഹത്തിന് പറ്റുന്നില്ല ജോലി ചെയ്യാൻ പറ്റാത്ത രീതിയിൽ എപ്പോഴും എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാവും ഇതിന് എന്ത് പരിഹാരമാണ് ചെയ്യേണ്ടത്
🙏🙏🙏👋💘
നമസ്കാരം തിരുമേനി 🙏🏻 ഒരുപാട് മന്ത്രങ്ങളും വഴിപാടുകളും ചെയ്തു ഒരു ഫലവും ഇല്ല എന്നുള്ളതാണ് അനുഭവം. കുചേലനെക്കാൾ കഷ്ടം. എന്തുകൊണ്ടാണ് ഇങ്ങനെ എന്നുള്ളതാണ് എന്റെ doubt. Jathakam നല്ലതാണെങ്കിൽ ഇതൊന്നും ചെയ്യാതെ തന്നെ ഗുണം കിട്ടുമല്ലോ പിന്നെ എന്തിനാ ഇങ്ങനെ എന്ന് ചിന്തിച്ചു പോകുന്നു.
Namam chollu, or devi mahatmyam chollu, adyam artham അറിഞ്ഞു കേട്ടു nokku you tubil undu pinnedu parayanam chollu ദേവി durithanghal എല്ലാം mattum pinne karmanghal nannayirikkanam ketto🙏🙏
നാരായണ ഋഷികേശ പുണ്ടരി കാഷം മാധവം അച്ചുതാനന്ദ മാധവം
മകൻ 10 ഇൽ ആണ് എക്സാംനു മാർക്ക് ഇപ്പോൾ വളരെ കുറവാണു പഠിക്കാൻ ഇരുന്നാൽ അവനു പഠിക്കാൻ തോന്നുന്നില്ല എന്നാണ് പറയുന്നത് എല്ലാം മറന്നു പോകുന്നു എന്നാണ് പറയുന്നത് എന്താണ് പരിഹാരം നക്ഷത്രം ഉത്രാടം 2.8.2008 ആണ് ജനനം
ഞാനും ഇതേ വിഷമത്തിലാണ്.
Phone number tharamo
Number kittumo
ഓം നമോ നാരായണായ 🙏🙏🙏
🙏🏼🙏🏼🙏🏼
Narayanaya
ഓം നമശിവായ ഓം നമോ നാരായണായ
🙏🙏
ഓം നമോ നാരായണായ നമഃ 🙏🏼👍👍
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🏻
🙏🙏🙏
🙏
🙏
🙏🙏🙏🙏
🙏🙏🙏
🙏
🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏