ഒന്ന് കഥ മാറ്റി എഴുതിയാൽ ചിലപ്പോൾ ഈ സിനിമ വേറെ ലെവൽ ആക്കും... അതായത് അനീതിയ്ക്കുംഅഴിമതിക്കും കൈക്കൂലി എതിരെ പോരാടിയ, അതിനു വേണ്ടി സ്വന്തം മകനെ പോലും കൊന്ന സേനാപതി ജനങ്ങൾക്കിടയിൽഒരു ജനനായകനാകുന്നു എന്നാൽ മരിച്ചു പോയിയെന്ന് കരുതിയ സേനാപതിയുടെ മകൻഎങ്ങനെയോ രക്ഷപെട്ടു വർഷങ്ങൾ ശേഷംഅച്ഛനോട് പ്രതികാരം ചെയ്യാനായി വരുന്നു.. അതിനായി അച്ഛന്റെ രൂപത്തിൽ വന്ന് ജനായകനായ സേനാപതിയെ ജനദ്രോഹിയാക്കിയാക്കുന്നു അതിലൂടെ അയാളുടെ വിലയും ജനപിന്തുണ കളയുന്നു.. അതോടെ സത്യം തെളിക്കാനും, തിരിച്ചടി നൽകാനുംഒളിവിൽ കിടന്ന സേനാപതിയും രംഗത്ത് വരുന്നു...
" ENTHO-KKO-KKEYOOO " is constant 😅 . first nalla reethikk aaswadhichu kandirunn pullide roast, but now it seems like repeating same stuff all the time like u said " ENTHOKKOKKEYO, THOLICHU , PADACHU, KONACHU "..etc . FIMLYSHEK is the most underrated roast channel in mollywood right now, he deserves more appreciation❤
"എങ്ങനെയാണ് മരിച്ചുപോയ ആ അതുല്യ കലാകാരനെ ഇങ്ങനെ കാണിക്കാൻ തോന്നിയത്"എന്ന് നിങ്ങൾ ചോദിച്ച ഇടത്ത് വീഡിയോ ലൈക്ക് ചെയ്തു. പടം കണ്ടപ്പോൾ എനിക്കും ഇതുതന്നെയാണ് തോന്നിയത്.😢 നെടുമുടി വേണു ചേട്ടൻ 🙏🏻❤
Bro, your contents are indeed fantabulous. Keep going. Don't worry about the subscription numbers and views. You'll become a "Must watch" soon. Your creativity, humour sense and editing/compilation is different and unique compared to others. Congrats from the bottom of my heart. Cheers 🍻
ഞാൻ ഇന്ത്യൻ രണ്ടാം ഭാഗം ടീസറും, സോങ്സും കണ്ടപ്പോഴേ പടത്തിനെ കുറിച്ച് ഒരു പ്രതീക്ഷയും ഇല്ല പടം മൂഞ്ചസ്യ ആകും എന്ന് പറഞ്ഞപ്പോൾ ചിലർ എന്നോട് തർക്കിച്ചു. ട്രെയിലറും കൂടി വന്നപ്പോൾ സംഭവം വെറും കച്ചറയാണ് എന്ന് മനസ്സിലായി.😂🤣 ഇന്ത്യൻ (1996) ആ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. വൻ വിജയവും, നിരൂപണ പ്രശംസയും, കമൽ സാറിന് മൂന്നാമത്തെ ദേശീയ പുരസ്കാരം നേടി കൊടുത്ത ചിത്രം. നെടുമുടി വേണു ഏട്ടനും, സുകന്യ മാഡം, മനോരമ ആച്ചി തുടങ്ങിയ ചില മഹാ നടന്മാരും, നടിമാരും തിളങ്ങിയ ചിത്രമായിരുന്നു ഇന്ത്യൻ. എഴുത്തുകാരായ സുജാതയും, ബാലകുമാരനും എന്ന് മരിച്ചു പോയോ അതോടെ ശങ്കറിൻ്റെ കാര്യം ഏതാണ്ട് തീരുമാനമായി. ഇനി ശങ്കർ സാറിന് പഴയ ഫോം കിട്ടണമെങ്കിൽ ശുഭയോ, പട്ടുകൊട്ടൈ പ്രഭാകരനോ എഴുതാൻ സഹായിക്കണം. ഇവർ ഇരുവരും കേ. വി. ആനന്ദ് സാറിനും, മോഹൻ രാജക്കും എഴുതി കൊടുത്തിട്ടുള്ള ആളുകളാണ്. (കനാ കണ്ടെൻ, അയൻ, മാട്രാൻ, കോ, അനേകൻ, തനി ഒരുവൻ, കാപ്പാൻ etc.) സുഭയുടെ (ഡീ സുബാഷ് & ബാലകൃഷ്ണൻ) എതിർകാട്രൂ എന്ന നോവൽ വേണു നാഗവള്ളി സർ അനുവാദം വാങ്ങി തിരക്കഥ എഴുതി സത്യൻ അന്തിക്കാട് സാർ മമ്മൂക്ക, ജയറാമേട്ടൻ, ശരണ്യ മാഡം, മുരളി ഏട്ടൻ എന്നിവരെ വച്ച് സംവിധാനം ചെയ്ത ചിത്രം അർഥം (1989) മെഗാഹിറ്റ് ക്ളാസിക് ആയിരുന്നു. എനിക്ക് മനസ്സിലാവാത്ത കാര്യം കമൽ സർ വളരെ നന്നായി തിരക്കഥ എഴുതുന്ന ആൾ ആണല്ലോ? ഇത് വായിച്ചു പോലും നോക്കിയില്ല തോന്നുന്നു.😢
ധ്യാനം മനസിനെ നിയന്ത്രിക്കാൻ ആണ്, ഏകാഗ്രത ലഭിക്കാൻ ആണ്. അല്ലാതെ മസ്സിൽ ഉണ്ടാക്കാൻ അല്ല. 😂 ഉറങ്ങാൻ മർമ്മം, പെണ്ണാക്കാൻ മർമ്മം, (മഹാമുനികളിൽ ഒരാളായ അഗസ്ത്യ മുനിയെ നാണം കെടുത്തി. വേദങ്ങളിൽ ഉള്ള അഗസ്ത്യ മുനി വേറെ. ഇത് പുരാണത്തിലെ അഗസ്ത്യരാണ്. അദ്ദേഹം ആണിനെ കുറച്ചു നേരത്തേക്ക് പെണ്ണാക്കാനൊന്നും വിദ്യ കണ്ട് പിടിച്ചിട്ടില്ല.😂) കുതിരയാവാൻ മർമ്മം, പാട്ടുപാടാൻ മർമ്മം, തുപ്പൽ കക്കി ചാവാൻ മർമ്മം. കണ്ടിട്ട് ചിരിയും, കരച്ചിലും, ദേഷ്യവും, ഓക്കാനവും വരുന്നു.🤣😝🤮 ശങ്കറും, കമൽ സാറിനും ഇല്ലാത്ത ഓവർ സ്മാർട്‌നെസ് ആണ് ഈ സിദ്ധാർഥിന്. എനിക്ക് അവൻ്റെ അഭിനയം ഒരു പടത്തിലും വലിയ സംഭവമായി തോന്നിയിട്ടില്ല.😝 (എന്നോട് യോജിക്കാത്തവർ ഉണ്ടാവാം, വിയോജിക്കുന്നവരും ഉണ്ടാകാം.) ഈ പ്രിയ ഭവാനി ശങ്കറിൻ്റെ കടയ് കുട്ടി സിങ്കം, തിരു ചിട്രമ്പലം ഒഴിച്ച് മറ്റെല്ലാ ചിത്രങ്ങളും പടക്കങ്ങൾ ആണല്ലോ. 😂
Haha Amazing work bro 😂. Silver Play Button pettennu thanne kittate ✌️
Broooooo❤️❤️❤️❤️❤️❤️❤️❤️❤️❤️ fan anee
Wow
@@MrPerfectTechofficial thalaivare ningalo
🎉🎉
ഈ അവരാതം തീയേറ്ററിൽ പോയി കണ്ടവർക്ക് എൻ്റെ ആദരാഞ്ജലികൾ 🌹
Enikk jeevan ond😊
😅
Thank you bro fdfs poy kandatha 😁😄
😂😂
Net kalanju download cheyth kandavarkko ??
സിദ്ധാർഥ് in ചിറ്റ - 🗿
സിദ്ധാർഥ് in Indian 2- 🤡
😢
CHITRA ARAVINDHAN SOCIAL MEDIA🤣🤣🤣🤣
Immediate slap follows!🤣🤣🤣
😂
😂😂😂😂😂😂😊
😂😂😂
😂😂😂
8:17 Oru passport ഇല്ലാത്ത എന്നെ Go Back.. അതിൻ്റെ കൂടെ Mukesh nte Dialogue😂🤣🤣..Bro അത് pwoli ആയിരിന്നു 🤣🤣🤣
8:57 train reverse 😂😂😂😂
5,6 പേരെ കൊന്നാൽ അഴിമതിയും ലഞ്ചവും മേടിക്കുന്നത് നിർത്തുമെന്നു ഇപ്പോഴും വിചാരിക്കുന്ന ശങ്കർ sir🔥
Enthuva ee lunch?
@@LaxiusOneKaikooli= Lancham
@@LaxiusOneകൈക്കൂലി
Thank you.
😂😂😂😂😂 ചിത്ര അരവിന്ദൻ സോഷ്യൽ മീഡിയ എന്ന ഫുൾ പേര് പറയുന്നത് കേട്ട് 😂😂😂😂😂
😊😊😊😊😊
😂😂😂😂😂😂
4:29 ഹണി റോസ് 😂
😂😂😂😂
🤣🤣😂😂🤣🤣😂😂🤣🤣
😅😂😂😅😅😂😅😂
😂😂
🤣🤣🤣
Ee oru Dinathinu Vendi Annu Njan Kathueriuna Filmy Shek indian 2
Troll😮 Finally He did it🎉
Chithra aravindan social media 😂
3:36 #ComebackOkkaMagaduTheRealIndian
Jai jai balayya😂😂
Siddarth hashtag ittale work cheyyu 😂
ചിത്ര അരവിന്ദൻ സോഷ്യൽമീഡിയ 🤣🤣
കൈകൂലി ക് എതിരെ പോരാടാൻ കൈകൂലി കൊടുത്ത് കള്ള passport😂
Tamil logic 😂
🤣 🤣 🤣 😆👌👏
ലെ ശങ്കർ: ഒരു കൈയബദ്ധം നാറ്റിക്കരുത് 😁✌️
2:28 മ്മടെ അമ്മച്ചി ജഗതിച്ചേട്ടന് ഇട്ട that മാർമ്മം. 🔥 അവർക്ക് ‘താത്ത’ ഉണ്ടെങ്കിൽ, നമുക്ക് ഇവിടെ ഒരു ‘പാട്ടി’ ഉണ്ട്.😅
😂😅😂😅😂😅😂😅😂😅😂😂😅😂😅
ഒന്ന് കഥ മാറ്റി എഴുതിയാൽ ചിലപ്പോൾ ഈ സിനിമ വേറെ ലെവൽ ആക്കും... അതായത് അനീതിയ്ക്കുംഅഴിമതിക്കും കൈക്കൂലി എതിരെ പോരാടിയ, അതിനു വേണ്ടി സ്വന്തം മകനെ പോലും കൊന്ന സേനാപതി ജനങ്ങൾക്കിടയിൽഒരു ജനനായകനാകുന്നു എന്നാൽ മരിച്ചു പോയിയെന്ന് കരുതിയ സേനാപതിയുടെ മകൻഎങ്ങനെയോ രക്ഷപെട്ടു വർഷങ്ങൾ ശേഷംഅച്ഛനോട് പ്രതികാരം ചെയ്യാനായി വരുന്നു.. അതിനായി അച്ഛന്റെ രൂപത്തിൽ വന്ന് ജനായകനായ സേനാപതിയെ ജനദ്രോഹിയാക്കിയാക്കുന്നു അതിലൂടെ അയാളുടെ വിലയും ജനപിന്തുണ കളയുന്നു.. അതോടെ സത്യം തെളിക്കാനും, തിരിച്ചടി നൽകാനുംഒളിവിൽ കിടന്ന സേനാപതിയും രംഗത്ത് വരുന്നു...
Ath kollam, enthayalum ithinekkalum kollam
Much better than the actual story🙌
Much better than Indian2 & Indian3 Bro
Palpatine somehow returned
@@in3rt1aI know that reference 😂
0:56 that's personal 😅😂
Mukesh ettante voice vach edit cheyta scene was perfect 😂🤝
4:29 😂honey rose 💥
4:28 Honey rose 😂🤣. Perfect bro ❤😭
7:18 that music🤣🤣🤣👌🏻👌🏻👌🏻
2:19 justice for murali😂
Le police - who are you??
Le sidharth - chitr aravindan social media 🗿🗿🗿
Le police - *phaa 👊👊👊
🤦♀🤦♀🤦♀🤦♀🤣🤣🤣
7:41 man! Suresh Gopi chettan de dialogue! 🤣🤣🤣🤣
ഇനി ഈ പടത്തിന് വേണ്ടി എഴുതിയതാണോ
🤣🤣🤣🤣🤣🤣🤣
8:35 ആ സീൻ കണ്ടപ്പോ മനസ്സിൽ വന്ന bgm 😂😂😂 ഇത്ര പെട്ടെന്ന് real ആയിട്ട് കാണാൻ പറ്റുമെന്ന് വിചാരിച്ചില്ല 😃😃😂
Why does this guy have less views than that reload guy who says " padachu , tholichu , konachu and avaraatham" for a 100 times
If you dont like , doesn’t mean others dont 😂
Also 'enthokeyokkeyo' is veruppikkal
Bcs his videos are way better you are just vanam
" ENTHO-KKO-KKEYOOO " is constant 😅 . first nalla reethikk aaswadhichu kandirunn pullide roast, but now it seems like repeating same stuff all the time like u said " ENTHOKKOKKEYO, THOLICHU , PADACHU, KONACHU "..etc . FIMLYSHEK is the most underrated roast channel in mollywood right now, he deserves more appreciation❤
haha... Pakshe 2 tharam avatharanam Alle athokke.... Ellaathinum athintethaaya fans kaanum.
9:41 kallu sivane 😵💫
10:27 Epic meme😂
എന്റെ അമ്മോ എപ്പിസോഡ് 76 ഞാൻ ഒരിക്കലും മറക്കില്ല ഉഫ്ഫ് ഉഗ്രൻ സാധനം....
സെൽഫി എടുക്കാൻ അറിയില്ല.. But. സോഷ്യൽ മീഡിയ കയ്കാര്യം ചെയ്യാൻ അറിയാം 😂😂😂
😂😂
Chitra aravindan social media slap 😂😂😂😅
The most cringe is 'Chithraaravindhan Social Media' 🙁🥴
8:19 epic....😂🔥
Reload roast ന്റേതു കണ്ടു. ഇനി ഇവന്റേത്.... Have been 💙🔥Waiting for yours man.
Love both these channels.
3:35 avide vecheku 🤣🤣 oru rakshayum illa super
0:24 Psycho Kelavan 😂😂
Who were waiting for Indian 2 😂
Were
No one😂
Yeaaaa
Waiting for indian 3 ❤️🔥❤️🔥❤️🔥
Waiting for Indian 3 Roast
5:26 😂 sync
തുപ്പൽ കൊണ്ട് candy crush കളിക്കുന്ന താത്ത 😂😂
Brother ehhh.... brother ehhh😂😂
കാട്ടവരാതം ❌ താത്തവരാതം ✅
9:05 the woman, the myth, the legend....the owner of the legendary audio 😂
Killadi😂
Does it mean the same as in Tamil? 😂😂 In that case, why that girl is telling in mic. Still confusing.
Legend
@@iam_Raavanan I think she was giving a movie review
@@iam_Raavanan yeh its a cuss word, she told it as a movie review in public
5:39 ആറാട്ടണ്ണൻ 🤣🤣🤣🤣🤣
Seshi😂😂😂
Ijjadhi observation 😆😆. Pulli ennalm ithrem cherya detail vech edit akunnu 😮💨🫡
😂😂😂 ഞാൻ ഇന്നലെ സജസ്റ്റ് ചെയ്തതേ ഉള്ളു,, അപ്പോഴേക്കും വന്നാ❤❤❤ ബ്രോ ആ എന്താ ഡാ സജി മൂവി കൂടി,,,
സിൽവർ പ്ലേ ബട്ടൺ കിട്ടും ബ്രോ....hard work is never fails
Nalla per chithra aravindan socialmedia😅
Odiyan is greater than Indian🔥🔥🔥🔥🔥
You mean Indian 2 right? Right?
@@ghaznir3618 Indian and Indian 2 are nothing in front of Odiyan. Also, I am from Tamilnadu to say this.
താത്ത ഹോട്ട് ആൻഡ് ശേഷി ❤️ആണ് 🤣 68 annan🔥
Honey Rose Trap 😂🤌
🤣🤣
2:16 Parrrrrriiiiiiii 😂😂😂
Barking dogs❌
Dhikaris✅
🤣👌
ഇന്ത്യയില ഏറ്റവും നല്ല നടൻമാരിൽ മുൻപണിയിൽ ഉള്ള കമൽഹാസനെ ഒരു കോമാളിയാക്കിയ ശങ്കർ എന്ന സംവിധായനെ എന്ത് പേരിൽ വിളിക്കണം എന്നറിയില്ല
8:19 😂😂😂
7:47 🤣🤣
ലെ indian : വിളിച്ചുവരുത്തി അപമാനിക്കുന്നോ.
അപമാനിച്ചു കഴിഞ്ഞെങ്കി ഞാൻ പൊക്കോട്ടെ.
"എങ്ങനെയാണ് മരിച്ചുപോയ ആ അതുല്യ കലാകാരനെ ഇങ്ങനെ കാണിക്കാൻ തോന്നിയത്"എന്ന് നിങ്ങൾ ചോദിച്ച ഇടത്ത് വീഡിയോ ലൈക്ക് ചെയ്തു.
പടം കണ്ടപ്പോൾ എനിക്കും ഇതുതന്നെയാണ് തോന്നിയത്.😢
നെടുമുടി വേണു ചേട്ടൻ 🙏🏻❤
Subscribum cheyyane
2:15😂😂😂
Indian Thatha ❎
Thailam Thoori Thatha ☑
കൊർച് സ്പീഡ് കൊറച്ചാൽ കൊള്ളാമായിരുന്നു. ഒരു ഡയലോഗ് കേട്ട് ചിരിച്ചോണ്ടിരിക്കുമ്പോ ആയിരിക്കും അടുത്ത വിറ്റ് വരുന്നത്🙂ഇച്ചിരി ഗ്യാപ് കിട്ടിയാൽ കൊള്ളാം
Yes speed korakkam
@@Filmyshekackanda bro bronte video de prethekatha thanne athaan😂
@@Filmyshek😂 enikk speed anu ishtayathu.
. 75x
5:39 "താത്ത ഹോട്ട് ആൻഡ് ശെഷി ആണ് frm ആറാട്ടണ്ണൻ "💀💀
😂😂
Bro, your contents are indeed fantabulous. Keep going. Don't worry about the subscription numbers and views. You'll become a "Must watch" soon. Your creativity, humour sense and editing/compilation is different and unique compared to others. Congrats from the bottom of my heart. Cheers 🍻
Thanks a ton
Best malayalam roast channel right now. Massively underrated.
Recently came across your vedios..😂😂 great work bro.. keep going
ബ്രോ സംസാരിക്കുമ്പോ ആ കറുത്ത ബനിയൻ കാരന്റെ വീഡിയോ ചില സമയം ലിപ് sync വരെ കറക്റ്റ് ആകരുണ്ട് 😂😂😂😂😂
DarkviperAU aan ath
@divinecreation6 ഓഹ് ഓക്കേ പക്ഷെ ആ ലിപ് sync ഉഫ്ഫ് മാൻ...
എന്റെ പൊന്ന് അളിയാ നിന്റെ ഒരു വീഡിയോ കണ്ടതാ ഇപ്പോൾ എല്ലാ വീഡിയോസും മിക്ക ദിവസവും കാണും
2:21 Njyapakam murali😂💯
Adutha Hashtag "NoMoreINDIAN" 😂😂
6:12 ultimate 🤣🤣🤣🤣🤣🤣🤣🤣🤣🤣👌🏻
1:48 Psycho tatta 💀
This movie was made for the roasters to celebrate it, we should thank Mr. Shankar and team for it.....
4:54 He is taking a screenshot...lol
Chitra Aravindan social media 😂 😂
ഇജ്ജാതി തൈര് പടം..
ശങ്കർ ഇപ്പോഴും 2010 ൽ തന്നെ നിൽക്കുവാ..
7:40 & 8:18 enna lip sync aahda uvve😂😂😂 sg & mukesh cameo😂😂😂😂😂😂😂
Reeload roast ഇൽ കണ്ടാലും Filmyshek ലും കൂടെ കാണാതെ ഒന്ന് തൃപ്തി ആവില്ല... രണ്ടു ചാനൽ ഉം പൊളി അല്ലെ... 🔥
8:50 THAATHA PLAYING GTA 5 IN REAL LIFE😂😂
2:20 😂😂😂
This channel is something beyond magical and creative humours😂💯.. Potta films trollumbo kanunna satisfaction ath ivide 💯/💯aan. Thanks to Filmyshake
👊 brother
Bro please roast adaar love
7:22 Thatha Play Candy Crush 😂😂😂
തെലുങ്കനായിൽ ബാലയ്യ ട്രെൻഡിങ് 😌😌2:14
4:29 honey rose😂😂
5:01 Parithabangal 😂
ഞാൻ ഇന്ത്യൻ രണ്ടാം ഭാഗം ടീസറും, സോങ്സും കണ്ടപ്പോഴേ പടത്തിനെ കുറിച്ച് ഒരു പ്രതീക്ഷയും ഇല്ല പടം മൂഞ്ചസ്യ ആകും എന്ന് പറഞ്ഞപ്പോൾ ചിലർ എന്നോട് തർക്കിച്ചു. ട്രെയിലറും കൂടി വന്നപ്പോൾ സംഭവം വെറും കച്ചറയാണ് എന്ന് മനസ്സിലായി.😂🤣 ഇന്ത്യൻ (1996) ആ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. വൻ വിജയവും, നിരൂപണ പ്രശംസയും, കമൽ സാറിന് മൂന്നാമത്തെ ദേശീയ പുരസ്കാരം നേടി കൊടുത്ത ചിത്രം. നെടുമുടി വേണു ഏട്ടനും, സുകന്യ മാഡം, മനോരമ ആച്ചി തുടങ്ങിയ ചില മഹാ നടന്മാരും, നടിമാരും തിളങ്ങിയ ചിത്രമായിരുന്നു ഇന്ത്യൻ. എഴുത്തുകാരായ സുജാതയും, ബാലകുമാരനും എന്ന് മരിച്ചു പോയോ അതോടെ ശങ്കറിൻ്റെ കാര്യം ഏതാണ്ട് തീരുമാനമായി. ഇനി ശങ്കർ സാറിന് പഴയ ഫോം കിട്ടണമെങ്കിൽ ശുഭയോ, പട്ടുകൊട്ടൈ പ്രഭാകരനോ എഴുതാൻ സഹായിക്കണം. ഇവർ ഇരുവരും കേ. വി. ആനന്ദ് സാറിനും, മോഹൻ രാജക്കും എഴുതി കൊടുത്തിട്ടുള്ള ആളുകളാണ്. (കനാ കണ്ടെൻ, അയൻ, മാട്രാൻ, കോ, അനേകൻ, തനി ഒരുവൻ, കാപ്പാൻ etc.) സുഭയുടെ (ഡീ സുബാഷ് & ബാലകൃഷ്ണൻ) എതിർകാട്രൂ എന്ന നോവൽ വേണു നാഗവള്ളി സർ അനുവാദം വാങ്ങി തിരക്കഥ എഴുതി സത്യൻ അന്തിക്കാട് സാർ മമ്മൂക്ക, ജയറാമേട്ടൻ, ശരണ്യ മാഡം, മുരളി ഏട്ടൻ എന്നിവരെ വച്ച് സംവിധാനം ചെയ്ത ചിത്രം അർഥം (1989) മെഗാഹിറ്റ് ക്ളാസിക് ആയിരുന്നു. എനിക്ക് മനസ്സിലാവാത്ത കാര്യം കമൽ സർ വളരെ നന്നായി തിരക്കഥ എഴുതുന്ന ആൾ ആണല്ലോ? ഇത് വായിച്ചു പോലും നോക്കിയില്ല തോന്നുന്നു.😢
Game changer enthaavum ennu nokki nokkam enthokke paranjaalum shankar aaya kaalathu🫡🫡🫡
5:39 ARAATT ANNAN😂😂
ഇന്ത്യൻ 1ne അപമാനിക്കാൻ ഉണ്ടാക്കിയ സിനിമ 🥲
1:03 Full support brother ❤️❤️
"ഇവരെ മറുപടിയും പുടിക്ക മുടിയും" ഡയലോഗ് ഞാനിപ്പോഴാ ശ്രദ്ധിച്ചത്. എന്റെ മോനെ ശങ്കറിന് പ്രാന്താണോ?!😂
1:10 ചിത്ര അരവിന്ദൻ social media 🤛🏽🤛🏽🤛🏽😂😂😂
2:23 that voice😅😂😂😂
4:40 🐸 👨നന്ദു പൊതുവാൾ ഇൻറെ ബോഡിയും പിന്നെ ഏതോ ഒരു നടു തലയും കൂട്ടിച്ചേർത്ത് ഒരു തവള മനുഷ്യനെ പോലെ. FrogMan
7:45 I ❤ this 😂😂😂😂😅😅
Once again the best #Indian2 roasting video in Malayalam. Well researched and edited 👏👏👏
6:09 Epic😂😂😂😂😂
ധ്യാനം മനസിനെ നിയന്ത്രിക്കാൻ ആണ്, ഏകാഗ്രത ലഭിക്കാൻ ആണ്. അല്ലാതെ മസ്സിൽ ഉണ്ടാക്കാൻ അല്ല. 😂 ഉറങ്ങാൻ മർമ്മം, പെണ്ണാക്കാൻ മർമ്മം, (മഹാമുനികളിൽ ഒരാളായ അഗസ്ത്യ മുനിയെ നാണം കെടുത്തി. വേദങ്ങളിൽ ഉള്ള അഗസ്ത്യ മുനി വേറെ. ഇത് പുരാണത്തിലെ അഗസ്ത്യരാണ്. അദ്ദേഹം ആണിനെ കുറച്ചു നേരത്തേക്ക് പെണ്ണാക്കാനൊന്നും വിദ്യ കണ്ട് പിടിച്ചിട്ടില്ല.😂) കുതിരയാവാൻ മർമ്മം, പാട്ടുപാടാൻ മർമ്മം, തുപ്പൽ കക്കി ചാവാൻ മർമ്മം. കണ്ടിട്ട് ചിരിയും, കരച്ചിലും, ദേഷ്യവും, ഓക്കാനവും വരുന്നു.🤣😝🤮 ശങ്കറും, കമൽ സാറിനും ഇല്ലാത്ത ഓവർ സ്മാർട്‌നെസ് ആണ് ഈ സിദ്ധാർഥിന്. എനിക്ക് അവൻ്റെ അഭിനയം ഒരു പടത്തിലും വലിയ സംഭവമായി തോന്നിയിട്ടില്ല.😝 (എന്നോട് യോജിക്കാത്തവർ ഉണ്ടാവാം, വിയോജിക്കുന്നവരും ഉണ്ടാകാം.) ഈ പ്രിയ ഭവാനി ശങ്കറിൻ്റെ കടയ് കുട്ടി സിങ്കം, തിരു ചിട്രമ്പലം ഒഴിച്ച് മറ്റെല്ലാ ചിത്രങ്ങളും പടക്കങ്ങൾ ആണല്ലോ. 😂
7:58 😄 8:20 😄
6:17 😂😂
വിളച്ചിൽ എടുക്കരുത് കേട്ടോ 😎 അടിപൊളി എപ്പിഡോസ് 🔥🔥
5:40 ഈ റോസ്റ്റ് കണ്ട് ആറാട്ടണ്ണൻ : ഇവിടെങ്കിലും എനിക്കൊരു സമാധാനം താ 😂😂😂
8:17 😂😂😂😂😂😂😂🙏🏻🙏🏻🙏🏻
2:24 ROADWAY CYCLE 😂😂😂!!
4:28 ഹണിറോസ് എന്ന് പറഞ്ഞാ ആരായാലും തിരിഞ്ഞു നോക്കിപ്പോകും😂😂