വസ്ത്രം ധരിച്ച് പാപഹേതു ആകാതിരിക്കു സഹോദരിമാരെ | Fr Saju Elanjiyil

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2024
  • Fr Saju Elanjiyil - "വസ്ത്രം ധരിച്ച് പാപഹേതു ആകാതിരിക്കു സഹോദരിമാരെ | Vasthram Dharichu Paapaheethu Aakathirikku Sahodharimaare"
    All rights belong to Waxcrayon Arts, Profaith Media, and Sign+TV.
    --------------------------------------------------------------------
    fr saju elanjiyil, from. xavier khan vattayil, fr xavier khan vattayil, adoration gospel, talk in malayalam, speech live malayalam, bible convention, bible convention malayalam, mar george alencherry latest news, mar george alencherry, cardinal mar george alencherry, cardinal alencherry latest news,
    #FrSajuElanjiyil #SajuElanjiyil #talk #speech #bibleconvention #frxavierkhanvattayil #bible #biblestudy #bibleproject #bibleverse #biblefacts #bibleanswers #biblebelievers #biblebasedtruth #bibleclass #biblecharacterstudyinmalayalam #biblecharactersinmalayalam #bibledevotional #biblehistory #biblelessons #biblelearning #biblemotivation #biblequotes #biblereading #biblestudies #bibletalk #bibletalktv #bibletopics #bibleverseoftheday #bibleversetoday #biblewords #whatbiblequotesays #biblequote #biblequotesinmalayalam #biblequotes #gospel #gospel2022 #bible #biblestudy #bibleproject #bibleverse #biblefacts #bibleanswers #biblebelievers #biblebasedtruth #bibleclass #biblecharacterstudyinmalayalam #biblecharactersinmalayalam #bibledevotional #biblehistory #biblelessons #biblelearning #biblemotivation #biblequotes #biblereading #biblestudies #bibletalk #bibletalktv #bibletopics #bibleverseoftheday #bibleversetoday #biblewords

ความคิดเห็น • 4

  • @SunStar6USA-zm3fn
    @SunStar6USA-zm3fn 4 หลายเดือนก่อน

    ❤🌹🙏🙏🙏🙏🙏🙏

  • @prajwalpranavprajwalpranav768
    @prajwalpranavprajwalpranav768 6 หลายเดือนก่อน +1

    🙏🙏🙏🙏

  • @efatharealworld980
    @efatharealworld980 6 หลายเดือนก่อน +1

    ഇവിടെ മാർക്ക് ഭയങ്കര തൊലിക്കട്ടി അച്ഛാ
    വേണ്ടിവന്നാൽ അച്ഛനെ കൊണ്ടും ആ ലഗിൻസ് ഇവളുമാ ഇടീപ്പിക്കും

  • @josetk2271
    @josetk2271 6 หลายเดือนก่อน

    "മനുഷ്യൻ ബലഹീനനാണ്, പാപം ചെയ്തുപോകും കൂടെ കൂടെയുള്ള കുമ്പസാരം ആണ് ആവശ്യം " എന്ന ഉപദേശം കൊടുത്തു മനുഷ്യനെ വീണ്ടും വീണ്ടും പാപത്തിലേയ്ക്ക് തള്ളിവിടുന്ന അച്ഛന്മാരല്ലേ എല്ലാ പാപത്തിനും കൂട്ടുനിൽക്കുന്നവർ?
    മനുഷ്യർക്ക്‌ പാപം ചെയ്യാനുള്ള ലൈസൻസ് കൊടുക്കുന്നവർ.?
    അപ്പോൾ അച്ഛന്മാരോളം വൃത്തികെട്ടവന്മാർ വേറെ ആരുണ്ട് ഈ ലോകത്തിൽ?
    ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല.
    മേലിൽ പാപം ചെയ്യരുത് എന്ന ഉപദേശം ആണ് ഈശോ പാപിനിയ്ക്ക് കൊടുത്തത്.
    കുമ്പസാരക്കൂട്ടിലിരിയ്ക്കുന്ന ഒരോ അച്ഛനും കുഞ്ഞാടിന്റെ വേഷത്തിലിരിയ്ക്കുന്ന ഓരോ ചെന്നായ ആണ് എന്ന ബോധ്യം അച്ഛന്മാർക്ക് ഉണ്ടാവണം.
    പെൺകുട്ടികൾ ലെഗിൻസ് ഇട്ടു നടന്നതിന്റെ ഫലമായി ആരെങ്കിലും അവരെ മാനഭംഗപ്പെടുത്തിയ സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.കല്ല്യാണം പോലുള്ള പരിപാടികളിൽ പെൺകുട്ടികൾക്ക്
    തിളങ്ങാൻ പറ്റിയ വേഷം ആണ് ലെഗിൻസ്. കുഴപ്പം ഇല്ല.അവര് സന്തോഷിക്കട്ടെ അച്ഛാ. അവരുടെ സന്തോഷം കാണുമ്പോളല്ലേ നമുക്കും സന്തോഷം ഉണ്ടാകുന്നത്.?
    നിങ്ങൾ ലെഗിൻസ് ഇട്ടോളൂ പിള്ളേരെ. അച്ഛൻ എന്തെങ്കിലും ഒക്കെ പറഞ്ഞോട്ടെ.ഈശോയ്ക്ക് വിപരീതമായി പലതവണ പാപമോചനം കൊടുക്കുന്ന അച്ഛന്മാരാണ് ലോകത്തിലേയ്ക്കും ഏറ്റവും മോശം എന്ന കാര്യം നമ്മൾ മനസിലാക്കിയിരുന്നാൽ മതി.
    ഞാൻ ഒരു കത്തോലിക്കനാണ്.