കർത്താവിനോട് കരഞ്ഞ് പ്രാർത്ഥിക്ക് മക്കളെ | Part #3 | Fr Dominic Valanmanal

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 592

  • @shylamary3308
    @shylamary3308 ปีที่แล้ว +10

    എന്റെ ഈശോയെ കാരുണക്കു വേണ്ടി പ്രാർത്തിക്കുന്നു

  • @jainybiju5066
    @jainybiju5066 ปีที่แล้ว +6

    ഈശോയേ കടബാദ്ധ്യത ഒത്തിരിയൊത്തിരി ഉണ്ട് രക്ഷിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @tessyhelna
    @tessyhelna ปีที่แล้ว +4

    ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ദൈവ വിശ്വാസം കൊടുക്കണമേ ഈ ക്രിസ്മസ് മുൻപ് നല്ല കുമ്പസാരം നടത്തി വിശുദ്ധകുർബാന സ്വീകരിക്കാൻ കൃപ ചെയ്യണം ജപമാല ചൊല്ലുന്നതിനു കൃപ നൽകണം ഒരു നല്ല ജോലിയും കൊടുത്താനുഗ്രഹിക്കണമേ ആമ്മേൻ

  • @RaniMohan-j6w
    @RaniMohan-j6w 10 หลายเดือนก่อน +3

    ഈശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു അങ്ങ് ഞങളെ അനുഗ്രഹിക്കണമോ

  • @maryshaji2918
    @maryshaji2918 ปีที่แล้ว +10

    എന്റെ ഈശോയെ മക്കൾ എളിമയിൽ ജീവിക്കുവാനും അങ്ങയെ അറിയുവാനും അനുഗ്രഹിക്കണമേ

  • @geethageethu7493
    @geethageethu7493 ปีที่แล้ว +4

    കർത്താവെ എന്റെ കടബാധ്യതകൾ മാറ്റിത്തരാണമേ.... കർത്താവെ.... എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരാണമേ.... കർത്താവെ... എന്റെ ദാരിദ്രത്തെ മാറ്റിതരണേ..... കർത്താവെ എനിക്കൊരു ഭവനം തരണേ കർത്താവെ...... ആമേൻ 🙏

  • @RonaReena21
    @RonaReena21 ปีที่แล้ว +2

    കർത്താവെ എന്റെ നടുവേദന മാറ്റിതരണേ

  • @ranikuriakose7778
    @ranikuriakose7778 ปีที่แล้ว +7

    ഈശോയെ മകളെ എല്ലാ തെറ്റായ ബന്ധത്തിൽ നിന്നും മോചിപ്പിക്കണമേ, പരിശുദ്ധൽമാവുകൊണ്ട്‌ നിറയ്ക്കണമേ ആമേൻ 🙏🙏🙏🙏🙏❤🔥🕯️

  • @blessy2894
    @blessy2894 ปีที่แล้ว +1

    ഈശോയെ നാളെ മുതൽ എനിക്ക് പരീക്ഷ തുടങ്ങും നല്ല മാർക്ക്‌ തരണേ

  • @VijinivijayanVijini
    @VijinivijayanVijini ปีที่แล้ว +12

    ഈശോയെ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി തരണമെ

    • @bibithajoseph7570
      @bibithajoseph7570 ปีที่แล้ว +1

      അനുഗ്രഹിക്കണേ 🙏🙏🙏

  • @ajithbabu9914
    @ajithbabu9914 ปีที่แล้ว +2

    ഈശോയെ എൻ്റെ വിവാഹ തടസ്സം neekkannaey..
    പരിപൂർണ്ണ വിശുദ്ധി ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു..ചെയ്തു പോയതും ചിന്തിച്ചു പോയതും..
    എല്ലാ തെറ്റിന് മാപ്പ് അപേക്ഷിക്കുന്നു.

  • @dennisgeorge7469
    @dennisgeorge7469 ปีที่แล้ว +8

    എൻ്റ പൊന്നുതമ്പുരനെ എൻ്റ മൂന്ന് മക്കളെയും എൻ്റ കുടുംബത്തിൽ എല്ലാവരെയും അനുഗ്രഹിക്കണം കർത്താവേ

    • @aswathyaswathy1012
      @aswathyaswathy1012 7 หลายเดือนก่อน

      😢😂😢😢😮.klul😮😊

    • @aswathyaswathy1012
      @aswathyaswathy1012 7 หลายเดือนก่อน

      ❤😂❤❤😂❤❤❤❤❤

  • @mercysunny7775
    @mercysunny7775 ปีที่แล้ว +11

    Ente കുടുംബത്തെ വിശുദ്ധിക്കരിക്കണമേ

    • @JosmyT-zq3lk
      @JosmyT-zq3lk 7 หลายเดือนก่อน

      Hallelujah 🙏

  • @DaisySamuel-s7b
    @DaisySamuel-s7b หลายเดือนก่อน +3

    ദൈവമെ എന്റെ നടുവേദന കാലാനു മുട്ട് വേദന മാറ്റി തരണമെ കടം ഭാരം മാറ്റി തരണമെ🙏🏼.🙏🏼🙏🏼🙏🏼

  • @devanandanas1887
    @devanandanas1887 ปีที่แล้ว +2

    Eeshoye ellavarkum nalla anugraham kodukane❤

  • @ranikuriakose7778
    @ranikuriakose7778 ปีที่แล้ว +20

    ഈശോയെ മക്കളിൽ പരിശുദ്ധൽമാവ് കൊണ്ട് നിറയ്ക്കണമേ ❤ആമേൻ 🙏🙏🙏🙏🙏🕯️🔥

  • @swapnaammu6970
    @swapnaammu6970 ปีที่แล้ว +3

    ഈശോയെ ഞങ്ങൾ വന്നിരിക്കുന്ന കാര്യം അങ്ങയെ ഏല്പിക്കുന്നു എല്ലാം ഞങ്ങൾക്കു അനുകൂലമാക്കി tharane തമ്പുരാനെ

  • @appuappuzz4608
    @appuappuzz4608 ปีที่แล้ว +5

    എന്റെ കർത്തവേ എന്റെ മകനു വിട്ടു തൽ കൊടുക്കണ കർത്താവേ
    എന്റെ മകന്റെ രോഗവും പഠിക്കാനുണ അലസതയും മാറ്റു തരണേ യേശുവേ!
    എന്റെ ഭർത്താവിന് ജോലി നടസ്സം മാറ്റി തരണo യേശുവേ!
    ആമേൻ:i🙏🙏🙏

  • @romydominic8042
    @romydominic8042 ปีที่แล้ว +5

    കിട്ടാനുള്ള പൈസ കിട്ടാണേ 🙏

  • @SalyManuel-o4q
    @SalyManuel-o4q หลายเดือนก่อน

    എന്റെ ഇശാ യെ ഈ ക്കുംബത്തിൽ സമാധാനം ഉണ്ടാകണമേ ആമ്മേൻ🙏🙏🙏

  • @rugminip1887
    @rugminip1887 6 หลายเดือนก่อน

    എന്റെ ഭർത്താവ് നല്ല ജോലി കൊടുക്കണം ഞങ്ങൾ ക് പൈസ തരുവാനും കുടുംബം നോക്കാൻ കഴിയട്ടെ കർത്താവെ നല്ല സ്വഭാവം ആക്കി കൊടുക്കണം കർത്താവെ അമ്മേ കാത്തോളണേ 🙏🙏🙏🙏കുട്ടികൾ ക് എന്നോട് നല്ല സ്‌നേഹം തോട് ജീവിക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏🙏കർത്താവെ

  • @Sunitha-jl5ge
    @Sunitha-jl5ge 20 วันที่ผ่านมา

    എന്റെ, കർത്താവെ, എന്റെ, എന്ത്, ബന്ധനം, എന്റെ, ഭവനത്തിൽ, ഒണ്ട്, ഏങ്കിലും, അങ്ങ്, അത്, എടുത്തു, മാറ്റാണമേ, എന്നെ, സഹായിക്കാൻ, അങ്ങയുടെ, കരം, ഒരിക്കലും, കുറുകിപോയില്ല, അതാണ്, എന്റെ, ഉറപ്പും,

  • @shabithasebastian3057
    @shabithasebastian3057 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ ശാരീരിക മാനസിക സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ. എന്റെ ന്യൂറോസംബന്ധമായ അസുഖം സൗഖ്യമാക്കിത്തരണേ ആമേൻ🙏🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 4 หลายเดือนก่อน

    എന്റെ ഈശോയെ സെപ്റ്റംബർ 5തീയതി 1ലക്ഷം രൂപ കടകാർക്ക് കൊടുക്കണം ഒരു വഴി കാണിച്ചു തരണേ നാഥാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️🌹🌹🌹🌹

  • @jaingancis1906
    @jaingancis1906 หลายเดือนก่อน +1

    Hu 🙏🙏🙏🙏🙏🙏

  • @Binianish-vr8vf
    @Binianish-vr8vf ปีที่แล้ว

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram ❤️❤️❤️amen sthothram

  • @jominjohnson3109
    @jominjohnson3109 ปีที่แล้ว

    എന്റെ മകന് ജീവിത പങ്കാളിയെ നൽകണമെ

  • @celinepventafamiliyaanugaj3137
    @celinepventafamiliyaanugaj3137 4 หลายเดือนก่อน

    എന്റെ ഈശോയെ കഴുത്തിന്റെ വേദനമാറ്റിത്തരേണമേ 🙏🏻

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rk 7 หลายเดือนก่อน

    ഈശോയെ അഞ്ജുന്റെ ജോലിക്ക് പോകാനുള്ള മടിയും അലസതയും മാറ്റി അനുഗ്രഹിക്കണേ 🙏🙏

  • @ThresiammaMathew-d8x
    @ThresiammaMathew-d8x 3 หลายเดือนก่อน

    യേശുവേ ആത്മീയമായി വളരുവാൻ അത്യധികമായി ആഗ്രഹിക്കുന്നു കൃപ ചൊരിയണേ.

  • @rugminip1887
    @rugminip1887 6 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ കടങ്ങൾ വിട്ടാൻ എനിക്ക് ക്യാഷ് കിട്ടാൻ പ്രാത്ഥി കുന്നു അമ്മേ കൈ വിടല്ലേ 🙏🙏🙏🙏🙏🙏🙏

  • @Sreekumarm-n5d
    @Sreekumarm-n5d 5 หลายเดือนก่อน +1

    എന്റെ പേടി മാറ്റിത്തരാണമേ യേശുവേ 🙏🙏🙏🙏🙏🙏

  • @susanphilipose5663
    @susanphilipose5663 หลายเดือนก่อน

    Karthaave😭പാപിയായാ. Kochukunjinekrthavu. benthikkaname🙏🏼🙏🏼🙏🏼

  • @greenamaria.martin7744
    @greenamaria.martin7744 5 หลายเดือนก่อน

    ഈശോയെ മാർട്ടിന്റെ വൃക്ക രോഗം മാറ്റിത്തരേണമേ

  • @Shyju-h8j
    @Shyju-h8j ปีที่แล้ว

    മാനസിക രോഗത്തിൽ സൗഖ്വ ലാഭിക്കാൻ . പ്രാർത്ഥിക്കേണ

  • @ranikuriakose7778
    @ranikuriakose7778 ปีที่แล้ว +3

    ഈശോയെ മകന് നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🕯️❤🙏🙏🙏🙏🙏🔥

  • @Sunitha-jl5ge
    @Sunitha-jl5ge 20 วันที่ผ่านมา

    എന്റെ, കർത്താവെ, ഞാൻ, അംഗയിൽ, വിശ്യസിച്ചു, ജീവിക്കുന്നു, എനിക്ക്, ആപത്തു, എന്ത്, എന്ന്, അറിയില്ല, മനസിന്‌, വിഷമം, അപ്പാ, എന്നെ, ഒന്ന്, തൊടണമേ, കരുണ, കാണിക്കു, അപ്പാ, എനിക്ക്, ഇനിയുള്ള, ജീവിതം, പ്രാർത്ഥനയിൽ, ജീവിക്കാൻ, അവിടുന്ന്, എന്നെ, സഹായിക്കണേ,

  • @rugminip1887
    @rugminip1887 6 หลายเดือนก่อน

    എന്റെ മോൻ ഒരു ജോലിക്ക് വേണ്ടി പ്രാത്ഥി കുന്ന് കർത്താവെ, 🙏🙏🙏🙏🙏

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 6 หลายเดือนก่อน

    ഞങ്ങളുടെ കടങ്ങളു ലോണു കളു മാറ്റി തരേണമേ എൻ്റെ മോളുടെ സ്വർണം എല്ലാ നഷ്ടപ്പെട്ടു ഞങ്ങൾക്ക് അത് തിരക്കിട്ടാൻ അനുഗ്രഹിക്കണെ എൻ്റെ കച്ചവടം മുടങ്ങി കിടക്കുകയാണ് അത് തുറന്ന് നാളെ തൊട്ട് കച്ചവടം തുടങ്ങാൻ അനുഗ്രഹിക്കണെആമേൻ🙏

  • @tresakingaranthara6678
    @tresakingaranthara6678 ปีที่แล้ว

    Isoye ente Milaye kaividaruthe avalude kudumbathil ulla pisachinte bendhanangal thakaratte Isoye avarodu karuna undakename 🙏🙏🙏. Avare ellavareyum Ninte Thiruhrudhayathil samarpikkunnu Isoye ❤🙏🙏🙏🙏🙏🙏

  • @lisabosem444
    @lisabosem444 ปีที่แล้ว

    ഈശോയെ തലവേദന ഒള്ള എല്ലാ മക്കൾക്കും തലവേദന മാറ്റി കൊടുക്കണേ

  • @ShahanaShahu-m2t
    @ShahanaShahu-m2t 5 หลายเดือนก่อน +1

    ഞങ്ങൾ മുസ്ലിം ആണ് ഒരുപാട് കൊല്ലമായി കൃത്യന്ൻ പ്രാർത്ഥനാ കേൾക്കാൻ തുടങ്ങിയിട്ട് എന്റെ വാപ്പിയുടെ ഷുഗർ
    പിബി എന്നി അസുഖം മാറ്റികൊടുക്കേണമേ കർത്താവെ

  • @littleflower7699
    @littleflower7699 9 หลายเดือนก่อน +2

    യേശുവേ അങ്ങയുടെ ഹിതമറിയാൻ ആത്മാവിൽ നിറഞ്ഞ് അന്ത്യം വരെയും അങ്ങയുടെ സാക്ഷ്യം വഹിക്കാൻ കൃപ വേണം അപ്പാ ! ഹല്ലേലൂയ്യ

  • @elsyjohny1668
    @elsyjohny1668 8 หลายเดือนก่อน

    ഈശോയെ kudumbasamasamathanam tharanma anughrahghalick annama❤

  • @antonypious3732
    @antonypious3732 ปีที่แล้ว +6

    ഈശോയേ മകള്‍ക്ക് നല്ലൊരു ജീവിത പങ്കാളിയെ തരണേ. ഞങ്ങളുടെ വിസ പുതുക്കി നാട്ടിലേക്ക് പോയി വരാനുള്ള അനുഗ്രഹം തരണേ. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അനുഗ്രഹം തരണേ. 🙏🙏🙏

  • @SG-ru7dj
    @SG-ru7dj ปีที่แล้ว +1

    പിതാവേ എന്റെ ഫെഡ്രിക് മോന്റെ കുറവുകൾ എല്ലാം എത്രയും പെട്ടന്ന് മാറ്റി നോർമൽ കുഞ്ഞായി മാറ്റിത്തരേണമേ 🙏🙏🙏ആമേൻ

  • @francisPM-k4i
    @francisPM-k4i ปีที่แล้ว

    കർത്താവെ കരുണയുണ്ടാക ണ മെ

  • @jainjani1292
    @jainjani1292 หลายเดือนก่อน

    എൻറെ യേശുവേ എൻറെ കുടുംബത്തിൻറെ കടഭാരം എൻറെ വാതരോഗം എൻറെ കാലുവേദന എൻറെ കുടുംബത്തിൻറെ എല്ലാ ആവശ്യങ്ങളും അങ്ങേ നാമത്തിൽ സാധിച്ചു തരണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മകൻറെ കരി ഉപയോഗം ഇതെല്ലാം യേശു നാമത്തിൽ നീങ്ങി പോകട്ടെ എന്ന് പ്രാർത്ഥിക്കുന്ന

  • @sr.snehamarymary2068
    @sr.snehamarymary2068 ปีที่แล้ว

    Thank.jesus..thanku..ft.Domini..and.team..eshoye..anugrahikkane..evare..ellam.. ❤🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ മക്കൾക്കു അവരുടെ ആഹ്രഗത്തിനും ഒത്ത് നല്ല ജോലി മകന് ക്യാബിൻ ക്രൂ ആയി മകൾക്കു അമേരിക്കൻ ബാങ്കിൽ ജോലി കൊടുക്കണമേ 🌹✝️എന്റെ ഈശോയെ നിനക്ക് അസാധ്യ മായി ഒന്നും ഇല്ലല്ലോ ലുക്കാ,=18/27 പ്രകാരം അത്‌ നടത്തി തരണമേ 🌹✝️

  • @beenajoseph9321
    @beenajoseph9321 ปีที่แล้ว

    എന്റെ ചെവിയുടെ കേൾവി തിരിച്ചു തരണേ എന്ന് ഈശോയെ അങ്ങയോടു പ്രാർത്ഥിക്കുന്നു

  • @anubaiju7737
    @anubaiju7737 ปีที่แล้ว

    Entte. Karttave. Ennodu. Karuna. Ayeirekaname. Entte. Fartthaventte. Madyapnam. Matte. Taraname. Entte. Magantte. Palleiyeil. Poganulla. Made. Mattaname. ❤❤❤❤❤

  • @elsyjoseph4431
    @elsyjoseph4431 3 หลายเดือนก่อน +1

    Amen Amen Hallelujah Hallelujah Aaradhana Aaradhana 🙏🙏🙏 Ishokku Aaradhana.🙏🙌🙌🙌👏👏

  • @shylamary3308
    @shylamary3308 ปีที่แล้ว

    ഈശോയെ dr സമർപ്പിക്കുന്നു അമ്മയൂടെ രോഗം കണ്ടുപിടിക്ക ണം dr അലിവ് തോന്നണം അമ്ഒന്നും പറയരുത്

  • @lesli1832
    @lesli1832 ปีที่แล้ว +1

    ദൈവമേ എന്റെ മക്കളെ നല്ല ജോലി ജീവിതം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏മക്കൾ പോയ വിദ്യാഭ്യാസം പരിഷകൾ പൂർണ ആയി ഒരു നല്ല ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു നന്ദി ദൈവമേ 🌹🌹🌹🌹സോസ്ത്രം ദൈവമേ ❤️❤️❤️❤️

  • @evachi1410
    @evachi1410 ปีที่แล้ว +9

    ഞങ്ങളുടെ കുടുബത്തിന്റ ലോൺ മാറി കടം മാറി ഒരു സമാധാനം കിട്ടാൻ പ്രാർത്ഥിക്കണം രോഗം മാറിപോകാനും പ്രാർത്ഥിക്കണം

    • @JosmyT-zq3lk
      @JosmyT-zq3lk 7 หลายเดือนก่อน +1

      Hallelujah

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 7 หลายเดือนก่อน

      ഈശോയ എനിക്ക് മെഡിക്കാൻ പാസ്സ് ക്കാണം വെള്ളിച്ചാ നാടക്കാൻ പോകുന്നു മെഡിക്കൽ 11:40

  • @ThersyaShilpa-l7z
    @ThersyaShilpa-l7z หลายเดือนก่อน

    എന്റെ ഈശോ എന്റെ കുട്ടി സംസാരിക്കണം ഫിക്സ് മാറ്റി തരണമേ ആമേൻ 🙏🌹✝️⛪

  • @prasadpeter370
    @prasadpeter370 ปีที่แล้ว +1

    ഈശോയെ എനിക്ക് ജോലി കിട്ടാൻവേണ്ടി പ്രാർത്ഥിക്കുന്നു ഞാൻ ഇപ്പോൾ ദുബായിലാണ് വിസിറ്റിംഗ് വിസയിൽ 🙏🙏🙏🙏🙏

  • @niksonpeter7975
    @niksonpeter7975 ปีที่แล้ว

    എന്റെ ഈശോയെ ഓണം ബംബർ അടിക്കണമേ.

  • @sibishibu4141
    @sibishibu4141 5 หลายเดือนก่อน

    അമ്മേ മാതാവേ യേശു അപ്പച്ചാ എന്റെ ഇരട്ട കുട്ടികൾ സ്നേഹ, സുജിത്ത് നു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ തെറ്റായ കൂട്ടുകെട്ടുകളിൽ അകപ്പെടാതെ കാത്തുകൊള്ളേണമേ സ്വന്തമായി ഒരു കിടപ്പാടം തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ കടങ്ങൾ മാറ്റി തരേണമേ ഭർത്താവിന്റെ മാനസിക രോഗം എടുത്ത് മാറ്റി കളയേണമേ കുടുംബത്തിൽ സമാധാനം സന്തോഷം വന്ന് നിറയേണമേ ആമ്മേൻ 🙏🙏🙏🙏🌹

  • @ReshmaSunil-q9t
    @ReshmaSunil-q9t ปีที่แล้ว

    Eshoye entemole Eshoude thiru Rakthathal karuki shudhikazhikkaname Amen.❤

  • @tresakingaranthara6678
    @tresakingaranthara6678 ปีที่แล้ว

    Dhivya Karunya Isoye ente Milaye kaividaruthe 🙏 avalude kudumbathilulla kannuniru thudachu avare aswasippikkename. Avarku thuna ayittu i bhumiyil arumilla Isoye.❤🙏🙏🙏🙏🙏

  • @linujijo1490
    @linujijo1490 ปีที่แล้ว +3

    എന്റെ ഈശോയെ 🙏🏻🙏🏻🙏🏻ചെയ്യാത്ത തെറ്റിന് ഞാൻ പഴി കേൾക്കുകയാണ് ഈശോയെ... എന്നോട് കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻അത്ഭുതo നടത്തണേ.. എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഈശോയെ

  • @sheebak9620
    @sheebak9620 ปีที่แล้ว

    ഈശോയെ മകൾക്ക് net പരീക്ഷ പാസാവാൻ കൃപ തരണമേ

  • @rinshasuneesh7827
    @rinshasuneesh7827 ปีที่แล้ว

    Ente husbandine എല്ലാ മാരകമായ എല്ലാ rogamglil നിന്നും kathusamramshikaname amen 🙏🙏🙏

  • @rugminip1887
    @rugminip1887 6 หลายเดือนก่อน

    എന്റെ മോൻ നിജിൽ കാൻസർ ആയി മലബാർ കാൻസർ സെന്റർ അഡ്മിറ്റ് ആണ് അമ്മേ കർത്താവെഅവന്റെ പരി പൂർണ വിടുതൽ കൊടുക്കണം കർത്താവെ 🙏🙏🙏🙏🙏🙏

  • @shameenu955
    @shameenu955 ปีที่แล้ว +14

    യേശുവേ എന്റെ നിയോഗം സാധിച്ചു തരണമേ ആമേൻ 🙏🏿🙏🏿🙏🏿🙏🏿

  • @philominabenny20
    @philominabenny20 5 หลายเดือนก่อน

    Eeshoye ente makkale parishudhatminal nirakkane appa. Kudumpathil snehavum ikyavum undakane.

  • @maryshaji2918
    @maryshaji2918 ปีที่แล้ว

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ മാനസിക ശാരീരികമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നടത്ത തരണമേ

  • @jincyjoshy9452
    @jincyjoshy9452 ปีที่แล้ว +1

    Joshy, Jincy, Ajay, Amal
    എന്റെ ഈശോയേ ഞങ്ങളെ എല്ലാവരേയും അനുഗഹിക്കേണമേ
    🙏🙏🙏🙏🙏🙏🙏
    ❤❤❤❤❤❤❤
    🌹🌹🌹🌹🌹🌹🌹

  • @ranikuriakose7778
    @ranikuriakose7778 ปีที่แล้ว +1

    ഈശോയെ മകളും ഭർത്താവും കുഞ്ഞും ഓരുമിച്ച് സന്തോഷത്തോടെ വിദേശത്ത് ജീവിക്കാനും മകളും മകളുടെ ഭർത്താവും ഒരു സ്ഥലത്ത് ജോലിചെയ്യുന്നതിന് അനുഗ്രഹിക്കണേ ആമേൻ 🙏❤🔥🕯️🙏🙏🙏🔥🕯️

  • @maryakkanath6687
    @maryakkanath6687 ปีที่แล้ว +30

    ഈശോയെ, മോന് നല്ല ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കണമേ.

    • @LinaJohny
      @LinaJohny ปีที่แล้ว

      ❤❤❤❤❤Appa entta valiya niyoham vegam satam Aakki ta.sheriyakki tareneee.atintta manasu iniyum esho maattitille.ellakil eppa tanne purnnamaayum mattane.vilikan madi entta eee tadassam ennu vachal atu vegam edutu masttaneee.makkale anugrahikkaneee❤❤❤❤❤❤❤

    • @bijumenachery63
      @bijumenachery63 ปีที่แล้ว

      Jesus bless us ve trust in you

  • @aradhyanb5724
    @aradhyanb5724 11 หลายเดือนก่อน

    എന്റെ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ പരീ ക്ഷക്കായി ഒരുങ്ങുന്ന കൊച്ചുമക്കളെ രക്ഷിക്കണെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണെ 🙏🙏🙏

  • @anjujlson3778
    @anjujlson3778 ปีที่แล้ว +19

    എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളെ സഹായിക്കണമേ,,,,🙏🙏🙏🙏🙏😭😭😭😭😭😭

  • @gracybabu7439
    @gracybabu7439 2 หลายเดือนก่อน +1

    👌

  • @ranikuriakose7778
    @ranikuriakose7778 ปีที่แล้ว +1

    ഈശോയെ മകന് work വിസയും P R ഉം നൽകി അനുഗ്രഹിക്കണമേ ആമേൻ ❤🙏🔥🕯️🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +16

    എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള വിഷമം നിരാശ ദേഷ്യം എല്ലാം മാറ്റി കൊടുക്കണമേ 🌹✝️✝️

  • @molyvarghese7464
    @molyvarghese7464 ปีที่แล้ว

    Yesuve kaniyanname parisudhathmavinte abhishekam nalkanname yesuve enne sahaykkanname yesuve aradhana yesuve aradhana

  • @shilpajoseph5890
    @shilpajoseph5890 ปีที่แล้ว +1

    ഇശോയെ നവംബറിൽ ഞാൻ എഴുതുന്ന CA പരീക്ഷയിൽ ഞാൻ പഠിച്ച രണ്ട് വിഷയത്തിൽ exemption നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥺🥺😥😥... എൻ്റെ കുടുംബത്തിന് ഒരു താങ്ങായി നിൽകാൻ എന്നെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🥺🥺🥺😥😥😥😥....

  • @lissyxavier9749
    @lissyxavier9749 ปีที่แล้ว

    ഈശോയേ കരുണ തോന്നണേ ഈശോയേ ആരാധന സ്തുതി സ്തോത്രം

  • @janetjoseph5807
    @janetjoseph5807 ปีที่แล้ว +1

    ,🙏🔥🙏ഈശോയെ എൻ്റ മകളുടെ(ജാക്വലിൻ വിധവ 50)ഭവനലോൺ,ജിപ്തി,കടബിധ്യത വിടുതൽ നൽകി രക്ഷിച്ചു അനുഗ്രഹിക്കണേ🙏🔥🙏

  • @jeenab6107
    @jeenab6107 ปีที่แล้ว

    ജിപ്സൺ. ജാക്ക്സൺ. ഇവർക്ക് കുടുംബം സ്നേഹത്തിൽ നെല്ല കുട്ടിയെ കല്യാണം വരണമേ 🙏

  • @andriyasworld5696
    @andriyasworld5696 ปีที่แล้ว

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും മാരകമായ എല്ലാ രോഗപീഡകളിൽ നിന്നും കാത്തു സംരക്ഷിക്കണമേ 🙏🙏🙏

  • @arunjosejose1047
    @arunjosejose1047 2 หลายเดือนก่อน

    ഇശോ എനിക്ക് ഇസ്രായേൽ നല്ല ഒരു ജോലി, ടെൻഷൻ ഇല്ലാതെ ഒന്ന് ശെരിയാക്കി തരണേ...... 🙏

  • @valsalanair617
    @valsalanair617 ปีที่แล้ว

    Karthave nte monunte deshiyavum vishamavum matti avne aashirvadikenneme karthave daiva sneham avnil nirekenname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @perfectgaming8232
    @perfectgaming8232 ปีที่แล้ว

    ഈശോയെ നന്ദി ഈശോയെ ആരാധന എന്റെ ജീവിത പങ്കാളി യുടെ മദ്യ പാനം പൂർണ മായും മാറ്റി തര ണമേ മകൻ പത്താം ക്ലാസ്സിൽ നല്ല മാർക്കോ ടെ പാസ്സാകുവാൻ അനുഗ്രഹിക്കേണമേ മകൾ നഴ്സിംഗ് നല്ല മാർക്കോ ടെ പാസ്സാകുവാൻ അനുഗ്രഹിക്കേണമേ സ്ഥി ര മായ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ സമാധാനം നല്കണമേ വിശ്വാസം വർധിപ്പികേണമേ ആമേൻ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +16

    എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️

    • @jaiseypt5303
      @jaiseypt5303 ปีที่แล้ว

      Mathave case undu 2018 il ullathanu epppozhum final ayittilla kadam kayary last stage, ayi jesus help me makkalku job ella husband ella please pray for me

  • @jisashaiju9592
    @jisashaiju9592 2 หลายเดือนก่อน

    പരിശുദ്ധൽമവേ എനിക്കൊന്നും പ്രാർത്ഥിക്കാൻ അറിയില്ല അൽമാവ് എന്നെ സഹായിക്കണേ 🙏🙏

  • @thamsiranajeeb9963
    @thamsiranajeeb9963 ปีที่แล้ว +1

    ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് ഞങ്ങൾക്ക് മോചനം നൽകണമേ ഈശോയെ

  • @SreekumarSree-y8f
    @SreekumarSree-y8f 11 หลายเดือนก่อน

    യേശുവേ യേശുവേ രക്ഷികണേ ഈശോയെ

  • @jisilshaji8359
    @jisilshaji8359 3 หลายเดือนก่อน

    Eshoye paapiyaya ennodu karuna aayirikkaname

  • @susanphilipose5663
    @susanphilipose5663 หลายเดือนก่อน

    👏🏼👏🏼👏🏼👏🏼👏🏼Yeshuve, Araathana. Amen

  • @lillykuttypm2695
    @lillykuttypm2695 3 หลายเดือนก่อน

    Karthave yente yesuve. Yella. Roghikale samrppikkunnu amen

  • @aniammav1735
    @aniammav1735 ปีที่แล้ว

    ദൈവമേ എന്റെ നിലവിളി കേൾക്കണമെ

  • @janetjoseph5807
    @janetjoseph5807 ปีที่แล้ว +7

    🙏🔥🙏ഈശോയെ എൻ്റ ചെറുമകൾ ഒഡ്രീനയുടെ നടുവു വേദന മുതുകു വേദന മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേന്നു അപേക്ഷിക്കുന്നു.കരുണ ആയിരിക്കണേ ഈശോയെ രക്ഷിച്ചു അനുഗ്രഹിക്കണേ.🙏🔥🙏

    • @pvmary2585
      @pvmary2585 ปีที่แล้ว

      മോന്റെ അസുഖം മാറ്റണേ

  • @gracyraphy5364
    @gracyraphy5364 ปีที่แล้ว

    Ente karthave njangalude rogangalellam sukapeduthane 🙏 njangalkku nalgiya ella anugrahangalkkum nandi🙏

  • @bincycr3477
    @bincycr3477 ปีที่แล้ว

    കർത്താവായ യേശുവേ എന്റെ മോന് നല്ലൊരു ജോലി കൊടുക്കണമേ ഞങ്ങൾക്കു നല്ലൊരു ഭവനം കർത്താവായ യേശുവേ ഞങ്ങൾക്കൊരു ഭവനത്തിന് വേണ്ടി കർത്താവിനോട് അപേക്ഷിച്ചു അപേക്ഷിക്കുന്ന കർത്താവേ

  • @rithutheresasebastian3922
    @rithutheresasebastian3922 5 หลายเดือนก่อน

    ഈശോയെ പഠനത്തിന് ഇവിടം വിട്ടു ദൂരെ ആയിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു.. ഈശോയെ അങ്ങയുടെ സ്നേഹത്തിൽ നിന്നും അകലാതെ അങ്ങയെ മുറുകെ പിടിച്ചു ജീവിക്കുവാൻ, കൃപ നൽകണേ.. അമ്മേ മാതാവേ കൂടെ ഉണ്ടാവണേ 🙏🙏😭😭

  • @roythomas770
    @roythomas770 ปีที่แล้ว +5

    ഞങ്ങളുടെ മക്കളെ എല്ലാ പൈശാശിക ബന്ധനങ്ങളിൽ നിന്നും ഈശോ നാഥൻ പ്രിയപ്പെട്ട ഡോമിനികച്ചനിലൂടെ വിടുതൽ നൽകി അനുഗ്രഹിച്ചു.... ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന

    • @beenageorge4914
      @beenageorge4914 ปีที่แล้ว

      Kunjuvavayude shardhi mattitharane karthave🙏🏻

    • @beenageorge4914
      @beenageorge4914 ปีที่แล้ว

      Kunju vavayod karuna kanikkane🙏🏻

    • @beenageorge4914
      @beenageorge4914 ปีที่แล้ว

      Kunju vavayod karuna kanikkane🙏🏻

  • @lissysabu2668
    @lissysabu2668 ปีที่แล้ว

    Thivama kuravulla anta makala samarppikunnu karunayayirikanama ethupoolay vethanaanubhavikunna alla makalayum samarppikunnu karunayayirikanama amen