പരിശുദ്ധാത്മാവിന് എതിരായ് ഹൃദയം തിരിച്ചവർക്കു മാനസാന്തരം എളുപ്പമല്ല | Cardinal Mar George Alencherry

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2023
  • Cardinal Mar George Alencherry - "പരിശുദ്ധാത്മാവിന് എതിരായ് ഹൃദയം തിരിച്ചവർക്കു മാനസാന്തരം എളുപ്പമല്ല | Parishudhathmavinu Ethiraayi Hridhayam Thirichavarkku Maanasaantharam Eluppamalla".
    All rights belong to Waxcrayon Arts and Profaith Media.
    --------------------------------------------------------------------
    mar george alencherry cardinal mass today, mar george alencherry latest news, mar george alencherry cardinal, fr dominic valanmanal, fr dominic valanmanal talk, fr dominic valanmanal latest talk, fr dominic valanmanal short talk, fr. dominic valanmanal talk, talk by fr dominic valanmanal, fr dominic valanmanal talk for a minute, fr dominic valanmanal controversial speech, fr dominic valanmanal latest talk, fr dominic valanmanal prophecy, fr dominic valanmanal powerful talk, fr mathew elavumkal v.c, fr. mathew elavumkal v.c latest, fr mathew elavumkal vc, fr mathew elavumkal vc latest, fr.mathew elavumkal latest, fr mathew elavumkal v.c online, fr mathew elavumkal, fr mathew elavumkal bible, fr.mathew elavumkal latest, fr mathew elavumkal malayalam, fr mathew elavumkal 2016, fr mathew elavumkal 2022, mar george alencherry latest news, mar george alencherry, cardinal mar george alencherry, cardinal alencherry latest news, ഏകീകൃത കുർബ്ബാന, മാർ ജോർജ് ആലഞ്ചേരി, bible convention, bible convention malayalam, കൊച്ചുമാത്യു അച്ഛൻ, adoration gospel, talk in malayalam, speech live malayalam
    #CardinalMarGeorgeAlencherry #speech #talk #blessings #extendedclip #prayer #MarGeorgeAlencherry #speech #bible #biblestudy #bibleproject #bibleverse #biblefacts #bibleanswers #biblebelievers #biblebasedtruth #bibleclass #biblecharacterstudyinmalayalam #biblecharactersinmalayalam #bibledevotional #biblehistory #biblelessons #biblelearning #biblemotivation #biblequotes #biblereading #biblestudies #bibletalk #bibletalktv #bibletopics #bibleverseoftheday #bibleversetoday #biblewords

ความคิดเห็น • 32

  • @remi8044
    @remi8044 ปีที่แล้ว +4

    വളരെ നല്ല പ്രബോധനം... നന്ദി പിതാവേ...

  • @jameskuttyv.j.4581
    @jameskuttyv.j.4581 ปีที่แล้ว +1

    Excellent preaching ❤❤ Thanks a lot ❤❤

  • @jojimannamkund4286
    @jojimannamkund4286 ปีที่แล้ว

    We have to pull out the sathan from our heart

  • @joyjoseph2467
    @joyjoseph2467 ปีที่แล้ว +3

    I think this is applicable to the cardinal.also.

  • @thomasjoseph1832
    @thomasjoseph1832 ปีที่แล้ว +3

    Very good Amen

  • @ranithomas8977
    @ranithomas8977 ปีที่แล้ว +7

    എന്തിനാ ഒത്തിരി ധ്യാനം കൂടുന്നത് നമ്മുടെ പിതാവിന്റെ ഈ വാക്കുകളിൽ ഉണ്ടല്ലോ സഭയുടെ പ്രശ്നങ്ങളുടെ ഉത്തര

  • @jn5193
    @jn5193 ปีที่แล้ว +3

    Uthappu....

  • @sibythomas43
    @sibythomas43 ปีที่แล้ว

    അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ മാത്രമേ രക്ഷപ്രാപിക്കുകയൊള്ളൂ" കാറ്റ് അതിനു് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു, അവസാനം വരെ അവനും ജീവിച്ചിരിക്കണമെന്നാണ് എൻ്റെ ഇഷ്ടമെങ്കിൽ നിനക്കെന്ത്? തുടങ്ങിയ കർത്താവിൻ്റെ വാക്കുകൾ നമ്മൾ ഓർക്കേണ്ടതുണ്ട്" തിരുസഭ സൃഷ്ടിച്ചതു് മനുഷ്യനല്ല ദൈവമാണ് അതിനാലാണ് ഇത്രയധികം അടിച്ചമർത്തലുകളിലൂടെ കടന്നു പോയെങ്കിലും സഭ ഇന്നും നിലനിൽക്കുന്നത്!..... സഭ നമ്മെ ഏൽപിച്ചിരിക്കുന്നത് സംരക്ഷിക്കുവാനേ നമുക്ക് അനുവാദമുള്ളു ! സഭയുടെ മേലധികാരികളെ അനുസരിക്കുക എന്നതാണ് മനുഷ്യൻ്റ കടമ ! അനുസരണം ബലിയെക്കാൾ ശ്രേഷ്ഠമാണ് എന്നതും ഓർക്കേണ്ട തുണ്ട് സഭയുടെ മേലധ്യക്ഷൻമാരെ മാർപ്പാപ്പമെത്രാൻ മാർ എന്നിവരെ അനുസരിച്ച് വിധേയനായി ജീവിച്ചു കൊള്ളാമെന്നു പ്രതിജ്ഞ ചെയ്തു കൊണ്ടാണ് ഓരോ വൈദികനും പട്ടം സ്വീകരിക്കുന്നത്! അവരുടെ അനുസരണക്കേട് മിശിഹായോടുള്ള അനുസരണക്കേടു തന്നെയാണ് അതിനാൽ പാറമേൽ പണിയപ്പെട്ട മിശിഹാ യുടെ ശരീരമായ സഭയുടെ മേൽ ഒരു നരകവാതിലുകളും പ്രബലപ്പെടുകയില്ല!' .. നിങ്ങൾ സമാധാനമായിരിക്കുവിൻ ദൈവം നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്തുകൊള്ളും എന്ന മോശയുടെ വാക്കുകൾ ഓർത്ത് പരസ്പരം കുറ്റപ്പെടുത്താതെ നിരാശരാകാതെ നമുക്ക് ധൈര്യമായിരിക്കാം വിശ്വാസ പൂർവ്വം പ്രാർത്ഥിക്കാം മറ്റെല്ലാം ദൈവം ചെയ്തുകൊള്ളും"

  • @stpvvv9457
    @stpvvv9457 ปีที่แล้ว +2

    ശത്രുക്കളെപ്പോലും സ്നേഹിക്കണമെന്ന് കർത്താവ് പഠിപ്പിക്കുന്നു എന്ന് അങ്ങ് പറയുന്നു അത്രക്കൊന്നും പോകണ്ട അങ്ങയുടെ കീഴിലുള്ള വൈദികരെ സ്നേഹിച്ചിരുന്നെങ്കിൽ ഇത്ര പ്രശ്നങ്ങൾ ഈ സഭയിലുണ്ടാകുമായിരുന്നോ?😂

  • @shajishaji874
    @shajishaji874 ปีที่แล้ว +1

    ഉവ്വ

  • @shajimanelil6772
    @shajimanelil6772 ปีที่แล้ว +6

    പരി: ആത്മാവ് സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ആത്മാവാണ് ഇത് രണ്ടും ഇല്ലാത്തവർ ആത്മാവിനെപ്പറ്റി പറയാതിരിക്കുന്നതാണ് നല്ലത്

  • @mathewjoseph2499
    @mathewjoseph2499 ปีที่แล้ว

    My dears,
    1.നാം മനുഷ്യർ ഓരോരുത്തരും ഓരോരോ ശരികൾ ആണ്....
    2.ഈ ലോകത്തിന്റെ ആദ്യം ഉണ്ടായിരുന്നത്,അതേ/അല്ല എന്ന ഉത്തരം ആയിരുന്നു.എങ്കിൽ പിന്നീട് ഒരു കാലഘട്ടത്തിനു ശേഷം,ക്ഷമിക്കുക, സഹിക്കുക,എന്നതും കൂടി ചേർക്കപ്പെട്ടു...
    3.ഇതിന്റെ മറവിൽ -ives ആയി,assassination, ചതി,വഞ്ചന ,terrorrisam മുതലായവ നടന്നുകൊണ്ടിരിക്കുന്നു....
    4.എന്നാൽ ശാശ്വതമായ, ഈ negatives ഒന്നും വിജയത്തിൽ എത്തില്ല....
    5.പ്രപഞ്ച സൃഷ്ടാവായ ദൈവം ഒരു കാരണവശാലും കണ്ണു അടച്ചു ഇരിക്കില്ല...
    6.ഇനി സംഭവിക്കുവാൻ പോകുന്നത് ഒരു പുതിയ ആകാശവും, ഒരു പുതിയ ഭൂമിയുടെയും ഉദയം ആണ്...
    7.അതായത് സാത്താൻ(-ives)ഇല്ലാത്ത ഒരു ലോകം...
    8.ആരും പേടിക്കേണ്ട..ഈ ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന, വ്യക്തികൾ വഴി,ദൈവത്താൽ ഒരു പുതിയ ആകാശവും ഒരു ഭൂമിയും സൃഷ്ടിക്കപ്പെടാൻ പോകുന്നു...
    9.കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു എങ്കിൽ താങ്കൾ ഈ wats up നമ്പറിൽ:- 9497598969. എഴുതി ആവശ്യപ്പെടു..... 10.ആരും തല മറന്നു എണ്ണ തേക്കാതെ ഇരിക്കുക..
    SAJIMON JOSEPH

  • @SantaThomas2218
    @SantaThomas2218 ปีที่แล้ว +1

    ഒമ്പത് ഫലം എന്ന് പറഞ്ഞിട്ട് ഏട്ടണം മാത്രം പറഞ്ഞു

  • @jn5193
    @jn5193 ปีที่แล้ว +2

    Powathil kuthithiruppukal

  • @SN-dh9fx
    @SN-dh9fx ปีที่แล้ว +3

    സ്വയം ഇതൊക്കെ ചിന്തിക്കുന്നത് നല്ലതാണ്. അശുദ്ധാത്മാവ് ബാധിച്ച നിങ്ങളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കാം

  • @poovenilavu4353
    @poovenilavu4353 ปีที่แล้ว

    അതാണു കത്തോലിക്കായുടെ പ്രശ്നം. 😂😂

  • @minidevassy334
    @minidevassy334 ปีที่แล้ว +3

    പാവം അധ്യക്ഷൻ 😄😄😄

  • @cinimu1157
    @cinimu1157 ปีที่แล้ว +3

    പ്രധാനമന്ത്രിയും ഈ മെത്രാനും എല്ലാ കാര്യങ്ങളിലും ഒരുപോലെ

  • @yepu515
    @yepu515 ปีที่แล้ว +3

    എടാ പൊട്ടാ, കേരളത്തിൽ ഒരു വർഷം 50 ലക്ഷം ആധാരങ്ങൾ നടക്കുന്നുണ്ട് ഒന്നും കിട്ടാതെ ഏതെങ്കിലും ഒരാൾ എല്ലാം കിട്ടി ബോധിച്ചു എന്നും പറഞ്ഞ് ആധാരത്തിൽ ഒപ്പിട്ടു കൊടുക്കുമോ

  • @catherinthekkumpuram7599
    @catherinthekkumpuram7599 ปีที่แล้ว +2

    ഒരു പഴഞ്ചൊല്ല് ഉണ്ട്. വാക്ക് ചക്കര കൈ കൊക്കര. പ്രവർത്തി ഒന്ന് പറയുന്നത് വേറൊന്നു. എന്റെ പോന്നോ കുറച്ച് നുണകൾ തള്ളിവിട്. രാജി വച്ച് ഒന്ന് പോകാമോ. അപ്പോൾ തന്നെ പരിശുദ്ധൽമാവ് പ്രവർത്തിക്കും 👍👍👍👍

  • @Anna...cfi369
    @Anna...cfi369 ปีที่แล้ว +3

    എൻ്റമ്മോ ഇതാരാണ് ഈ പ്രോബോധണം നടത്തുന്നത്😂😂😂

  • @princekuruvila
    @princekuruvila ปีที่แล้ว +2

    Discern the Spirit in you
    Instead of advising others you must listen to the Spirit and be obedient to the Spirit
    Because that is not seen in your Leadership

  • @paulveliyathil1487
    @paulveliyathil1487 ปีที่แล้ว +1

    OMG...this is the most soulless sermon I have ever heard. In the context of the turmoil in the Church he leads, how can Alenchery deliver the sermon he did?
    If Alenchery had any ONE of the NINE Fruits of the Spirit he qotes from Galatians 5, love, peace, joy, patience, kindness, goodness, faithfulness, gentleness, and self control, the fighting and the divisions in the church about liturgical rubrics could have been easily resolved.
    It is so HYPOCRITICAL and COWARDLY for the Cardinal not to mention a word about the controversies, court cases and divisions and fighting tearing the church under his leadersip.
    These are empty words uttered by a tongue unthered to his heart. Parroting platitudes about the Fruits of the Spirit while refusing to manifest said Fruits in his actions and attitudes is the highest form of hypocrisy.
    Alenchery should practice the conversion he calls for in his sermon by convening the priests of his Archdiocese and talk to them, weaving the 9 FRUITS of the Holy Spirit and resolve the issue now.
    He should lead by example. Lofty words devoid of loving action are empty and meaningless.
    The great saint Franicis of Assisi gave no speeches...yet he transformed the world!! Mahatma Gandhi gave few speeches yet he liberated the country from British rule.
    Alenchery has done irreparable damage to the cause of Christ and the credibility of the Church by his authoritarian methods and punitive actions like locking up the Cathedral.
    There is NO JUSTIFICATION for locking up a house of worship for disobeying a specific rubrics.
    The best thing that Alenchery can do, even at this 11th hour of terrible tragedy he has caused for the Malabar Church, is to RESIGN & REPENT.....

  • @vkmedia347
    @vkmedia347 ปีที่แล้ว +5

    പരിശുദ്ധാത്മാവ് തൊട്ടു കൂടാത്ത ഒരു മുഴുത്ത പിതാവ് ഹ നിങ്ങൾക്ക് മഹാ കസ്റം

    • @ranithomas8977
      @ranithomas8977 ปีที่แล้ว

      മിണ്ടാടനു പറ്റിയ അനുയായി

  • @vkmedia347
    @vkmedia347 ปีที่แล้ว +2

    മരിച്ച paworhilinte ജീവിക്കുന്ന benami