സുധി ചേച്ചിക് അവരെ കഷ്ട പാട് കണ്ട് അകമഴിഞ്ഞ് സഹായിക്കുന്ന shaalidha manikuttan ചേച്ചി ക് എന്റെ ഒരായിരം നന്ദി നിങ്ങൾക്കു കുടുംബത്തിനും നല്ലത് വരുത്തട്ടെ ദൈവം 💐💐💐💐💐💐💐💐💐💐💐💐
ഞാനും 6 വർഷം ഇത് പോലെ പ്ലാസ്റ്റിക് ഷെഡിൽ ആയിരുന്നു. അടുപ്പിൽ തീ കത്തിച്ചപ്പോൾ അതു പോലെ പ്ലാസ്റ്റിക് ഉരുകി പോയി. വീണ്ടും ഒട്ടിച്ചു. ഇപ്പൊ നല്ല ഒരു കൊച്ച് വീട് വെച്ചു.ഏപ്രിൽ 21 നു വീട്ടിൽ കൂടി.കുഞ്ഞി മക്കളെയും കൊണ്ട് ഈ മഴക്കാലത്ത് ആണ് സമാധാന ത്തോടെ കിടന്നുറങ്ങുന്നത്. നിങ്ങൾക്കും അങ്ങനെ ഒരു ദിവസം വരും. ദൈവം അനുഗ്രഹിക്കട്ടെ. ക്ഷമയോടെ കാത്തിരിക്കുക❤❤❤
ഞാൻ കരഞ്ഞു പോയി ആ ഗിഫ്റ്റ് തുറക്കുമ്പോൾ ഉള്ള സുധി ചേച്ചിയുടെ സന്തോഷം. അർഹത പെട്ട കയ്യിൽ എത്തിയപ്പോ ആ സമ്മാനത്തിന് ഒരുപാട് വില കിട്ടി. അത് കൊടുത്തവരെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏
സുധി ചേച്ചിയുടെ സന്തോഷം കാണുമ്പോൾ തന്നെ ഞങ്ങൾക്കും സന്തോഷം സുധി ചേച്ചിക്ക് ഗിഫ്റ്റ് അയച്ചുതന്ന വർക്ക് ആ മനസ്സിന് ഒരുപാട് നന്ദി അതുപോലെ നീ സ്തുതി ചേച്ചിയുടെ ഒരു വീടും കൂടിയുള്ള സ്വപ്നം സഫലമാകട്ടെ❤❤
ഈ gift ഒക്കെ അയച്ചു കൊടുത്ത shaalidha ചേച്ചി ഇത് കാണുന്നുണ്ടെങ്കിൽ " നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ്... ഇതൊക്കെ കിട്ടുമ്പോൾ ഉള്ള സുധിച്ചേച്ചിയുടെ സന്തോഷം മാത്രം മതി ചേച്ചി നിങ്ങളുടെ 10 തലമുറയ്ക്കുള്ള പുണ്യം കിട്ടാൻ "🙏🏻🙏🏻🙏🏻.... ഞാനും 2 കുഞ്ഞ് പെൺകുട്ടികളുമായിട്ട് വാടക വീട്ടിൽ ആണ് താമസിക്കുന്നത്... അത് കൊണ്ട് ആഗ്രഹിച്ചാൽ പോലും ഇവരെ സഹായിക്കാൻ എനിക്ക് പറ്റില്ല ചേച്ചി... നിങ്ങൾ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.... എത്രയും വേഗം സുധിച്ചേച്ചിയും മക്കളും ഈ ദുരിതത്തിൽ നിന്ന് രക്ഷപെടട്ടെ.. 🙏🏻🙏🏻🙏🏻
ചേച്ചി ഞാൻ ചേച്ചിയുടെ വിഡിയോ കേൾക്കാറുണ്ട് എനിക്ക് കണ്ണിന് കാഴ്ച ഇല്ല എനിക്ക് ചേച്ചിക്ക് തരാൻ ഒന്നുമില്ല ഞാൻ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം ചേച്ചിയുടെ എല്ലാം പ്രയാസവും മാറും എന്റെ പേര് സന്തോഷ് വീട് എരുമേലി
മോളെ സുധി ഒത്തിരി സന്തോഷം ഉണ്ട് സുധീടെ സന്തോഷം സങ്കടം കണ്ടിട്ട് ഞങ്ങളും കരഞ്ഞു പോയി ഗിഫ്റ്റ് അയച്ച എല്ലാവർക്കും നലതു വരട്ടെ പിന്നെ ഞങ്ങള്🕯️ കൊഴുവ എന്നാണ് പറയുന്നത് ദൈവം നിങ്ങളെ അന ഗ്രഹിക്കട്ടെ🤣🤣⚱️🧼🪣🛁🩷🩷🩷🩷🩷🩷
ഇങ്ങനെ സമ്മാനങ്ങൾ കൊണ്ട് നിറയട്ടെ. പുതിയ വീട് ഒക്കെ വെച്ച് മാറുമ്പോളേക്കും ഇതൊക്കെ ഉപകാരം ആവുമല്ലോ. സമ്മാനങ്ങൾ അയച്ചു തരാൻ സന്മനസ്സ് കാണിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 💕💕💕
ഞാനും കാണുന്നുണ്ട് ഇല്ല വിഡിയോയും സമ്മാനം അയച്ചുകൊടുക്കാനുള്ള കഴിവൊന്നും ഇല്ല. അയച്ചു കൊടുക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ആ നല്ല മനസ്സിന് ഒരു പാട് നന്മകൾ ചെയ്യാൻ തോന്നട്ടെ.❤🙏🙏🙏
Gifts കണ്ടപ്പോൾ സുധി ചേച്ചിടെ സന്തോഷം സങ്കടം കാണുമ്പോൾ എന്റെ മനസ്സ് നിറയാണ് 🥲... ഇനീം കുറെ gift കൾ ചേച്ചിക് കിട്ടേട്ടെ ഒരു വീടാകുമ്പോഴേക്കും ആവശ്യം ആയിട്ടുള്ള സാധനങ്ങൾ കിട്ടേട്ടെ... ടോർച്, emegency light, പത്രങ്ങൾ ഓക്കെ കണ്ടപ്പോൾ ചേച്ചിടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢...❤❤❤❤
എനിക്ക് ഒന്നും വാങ്ങി തരാനുള്ള കഴിവില്ല എന്നാലും ഇതൊക്കെ മോൾക്ക് കിട്ടുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം സമ്മാനങ്ങൾ വാങ്ങികൊടുക്കുന്ന എല്ലാവരുടെയും കുടുംബത്തെ ദൈവം അനുഗ്രഹിക്കും ❤️
വീഡിയോ എന്നല്ലല്ലോ നിങ്ങളുടെ ജീവിതം നന്നായിട്ടുണ്ട്. ഇതാണ് ഒരു തരത്തിൽ നല്ലത്. പഴമയും പ്രാരാബ്ദവും കഷ്ടപ്പാടും മുന്നിലേക്ക് കുതിക്കാൻ നമ്മക് ഒരു ലക്ഷ്യം ഉണ്ടാവും ❤❤❤❤❤
ayodaa you are so innocent chechi kunj kunj samanangal kittumbol santhoshikyunath manasil kalangam ilathathukondan chechi is pure gem in this generation
നമ്മൾ നിസാരം എന്ന് കരുതുന്ന പലതും മറ്റു ചിലർക്ക് വില മതിക്കാനാകാത്തത് ആയിരിക്കും, ഓരോ gifts തുറന്ന് എടുക്കുമ്പോഴും ചേച്ചിയുടെ ആകാംഷയും അത് കണ്ട് കഴിയുമ്പോ കണ്ണ് നിറഞ്ഞുള്ള ചിരിയും കാണുമ്പോ അറിയാം അവർ ഇതൊക്കെ വാങ്ങാനും ഉപയോഗിക്കാനും എത്ര ആഗ്രഹിച്ചിട്ടുണ്ടെന് 🥰 വെറും ഒരു gift അല്ലാതെ അവരുടെ ഈ അവസ്ഥയിൽ അവർക്ക് എന്തൊക്കെയാണോ ആവശ്യം എന്ന് കണ്ടറിഞ്ഞു വാങ്ങി അയച്ച ആൾക്ക് എന്നും നല്ലത് മാത്രം വരട്ടെ ❤ സുധി ചേച്ചി... നിങ്ങൾക്ക് നല്ല നാളുകൾ ആണ് വരാൻ പോകുന്നത്, അതിന്റെ കൂടെ ഒരുപാട് നെഗറ്റീവ്സ് വരും അതിലൊന്നും തകർന്ന് പോകരുത്. ഒരാൾ ഒരു ഗധിയുമില്ലാതെ കിടക്കുമ്പോൾ "അയ്യോ... പാവം" എന്ന് പറയുന്നവരിൽ ചിലർ തന്നെ നാളെ നിങ്ങൾ യൂട്യൂബ്ൽ success ആയി നല്ലൊരു വീട്ടിൽ കിടക്കുകയോ , നല്ല dress ഇടുകയോ ഒക്കെ ചെയ്യുമ്പോ "കണ്ടില്ലേ അവളുടെ ഒരു അഹങ്കാരം, എങ്ങനെ കിടന്നതാ ഇപ്പൊ പണം വന്നപ്പൊ ആളെ മാറി " എന്ന് പറഞ്ഞേക്കാം.. So ഒന്നും mind ആകരുത്. നിങ്ങളുടെ മനസ്സിലെ നന്മയും നിഷ്കളങ്കതയും എന്നും നില നിർത്തി സന്തോഷമായി മുന്നോട്ട് പോകു ❤️ God bless you 🤍
ചേച്ചി ഞാൻ നിങളുടെ വീഡിയോ ആദ്യമായി കാണുവാണ്..you are so genuine ❤ ഈ നിഷ്കളങ്കത കൈവിടരുത് ഒരിയ്ക്കലും.. സത്യസന്ധമായി പൊങ്കച്ചമില്ലാതെ സംസാരിക്കുന്ന നിങ്ങളെ എനിക്കു ഒരുപാട് ഇഷ്ടമായി 😊❤💯
Gift അയച്ച് കൊടുത്ത ആൾ enthayalum alla kaaryam aanu ചെയ്തത്..അവർക്ക് ആവശ്യം ഉള്ള ഉപകാരം ഉള്ള sathanangal.....അവസാനം ആകണ്ണ് നിറഞ്ഞത് കണ്ടപ്പോ എന്തോ വിഷമം aai....chechi ..happy aai ഇരിക്കു🫂🫂
ഞങ്ങളുടെ നാട്ടിൽ ഇതിനെ നത്തിൾ എന്ന് പറയും സുധിമോളെ സഹായിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷെ എന്റെ ഭർത്താവ് കിഡ്നി പേഷ്യന്റ് ആണ് വാടകവീടും എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം മോളേ അതിനെ എനിക്ക് ഇപ്പോൾ കഴിയൂ 🙏🏻❤️
സുധി ചേച്ചിയ്ക്ക് ഗിഫ്റ്റ് അയക്കുന്ന എല്ലാവർക്കും നന്മ ഉണ്ടാകട്ടെ.. ഒരുപാട് സ്നേഹം ❤️🥰
Help her to build a house instead of gift.i hope she got more than enough gift.🎉🎉🎉🎉
സുധി ചേച്ചിക് അവരെ കഷ്ട പാട്
കണ്ട് അകമഴിഞ്ഞ് സഹായിക്കുന്ന shaalidha manikuttan ചേച്ചി ക് എന്റെ ഒരായിരം നന്ദി
നിങ്ങൾക്കു കുടുംബത്തിനും നല്ലത് വരുത്തട്ടെ ദൈവം 💐💐💐💐💐💐💐💐💐💐💐💐
കുഞ്ഞു വീട് ആണെകിലും നല്ല വൃത്തി യുണ്ട് സുധിമോളെ... സുധിമോളുടെ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤❤❤❤
ചേച്ചിൻ്റെ സന്തോഷം കണ്ടപ്പോൾ കരഞ്ഞുപോയി.ഞാൻ psc പഠിച്ചോണ്ടിരിക്കൂവാ ജോലികിട്ടി യിട്ടു ഞാനും അയച്ചു തരാം ട്ടോ ഇതുപോലെ❤❤❤
ഞാനും 6 വർഷം ഇത് പോലെ പ്ലാസ്റ്റിക് ഷെഡിൽ ആയിരുന്നു. അടുപ്പിൽ തീ കത്തിച്ചപ്പോൾ അതു പോലെ പ്ലാസ്റ്റിക് ഉരുകി പോയി. വീണ്ടും ഒട്ടിച്ചു. ഇപ്പൊ നല്ല ഒരു കൊച്ച് വീട് വെച്ചു.ഏപ്രിൽ 21 നു വീട്ടിൽ കൂടി.കുഞ്ഞി മക്കളെയും കൊണ്ട് ഈ മഴക്കാലത്ത് ആണ് സമാധാന ത്തോടെ കിടന്നുറങ്ങുന്നത്. നിങ്ങൾക്കും അങ്ങനെ ഒരു ദിവസം വരും. ദൈവം അനുഗ്രഹിക്കട്ടെ. ക്ഷമയോടെ കാത്തിരിക്കുക❤❤❤
എനിക്ക് ഒന്നും തരാനുള്ള കഴി വില്ല..'' സുധിക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം സമ്യദ്ധമായി നല്കട്ടെ...❤❤❤
ഗിഫ്റ്റ് അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ ...അവർക്ക് നല്ല ഉപകാരമായ ഗിഫ്റ്റാണ് കിട്ടിയത്..
❤️❤️❤️❤️❤️❤️❤️
എന്തൊക്കെ നെഗറ്റീവ് കമൻ്റ്സ് വന്നാലും തളർന്ന് പോകരുത് സുധി ചേച്ചി... ചേച്ചിയെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് ആളുകൾ ഉണ്ട്...
😊
ചിരിച്ചു കൊണ്ട് ഉള്ളിൽ കരഞ്ഞ ആ ഒരു നിമിഷം കാണുമ്പോൾ തന്നെ വല്ലാതെ മനസ്സ് നോവുന്നു സുധി ❤️❤️❤️❤️
ഞാൻ കരഞ്ഞു പോയി ആ ഗിഫ്റ്റ് തുറക്കുമ്പോൾ ഉള്ള സുധി ചേച്ചിയുടെ സന്തോഷം. അർഹത പെട്ട കയ്യിൽ എത്തിയപ്പോ ആ സമ്മാനത്തിന് ഒരുപാട് വില കിട്ടി. അത് കൊടുത്തവരെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏
സമ്മാനങ്ങൾ കിട്ടിയപ്പോഴുള്ള സുധി യുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു
Seri aanu kannu niranju ❤
@@SakkeenaS-c2b സത്യം. സന്തോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു
സുധിയുടെ സന്തോഷം കണ്ട് എൻ്റെ കണ്ണ് നിറഞ്ഞു
Sathyam
പച്ചയായ അവതരണം ❤❤❤❤❤❤ഇന്ന് നീ കുടിലിൽ ❤നാളെ നീ കൊട്ടാരത്തിൽ ❤❤❤❤
❤❤
ഈ സമ്മാനം തന്ന ചേച്ചിക്ക് അയസും ആരോഗ്യവും സമ്പത്തും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🥰🥰🥰
സുധി ചേച്ചിയുടെ സന്തോഷം കാണുമ്പോൾ തന്നെ ഞങ്ങൾക്കും സന്തോഷം സുധി ചേച്ചിക്ക് ഗിഫ്റ്റ് അയച്ചുതന്ന വർക്ക് ആ മനസ്സിന് ഒരുപാട് നന്ദി അതുപോലെ നീ സ്തുതി ചേച്ചിയുടെ ഒരു വീടും കൂടിയുള്ള സ്വപ്നം സഫലമാകട്ടെ❤❤
സുധി ചേച്ചിയുടെ വീഡിയോ ഇഷ്ടമുള്ളവർ ലൈക്ക് അടിക്ക് 👍🏻
Super ❤️
ഈ gift ഒക്കെ അയച്ചു കൊടുത്ത shaalidha ചേച്ചി ഇത് കാണുന്നുണ്ടെങ്കിൽ " നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ്... ഇതൊക്കെ കിട്ടുമ്പോൾ ഉള്ള സുധിച്ചേച്ചിയുടെ സന്തോഷം മാത്രം മതി ചേച്ചി നിങ്ങളുടെ 10 തലമുറയ്ക്കുള്ള പുണ്യം കിട്ടാൻ "🙏🏻🙏🏻🙏🏻.... ഞാനും 2 കുഞ്ഞ് പെൺകുട്ടികളുമായിട്ട് വാടക വീട്ടിൽ ആണ് താമസിക്കുന്നത്... അത് കൊണ്ട് ആഗ്രഹിച്ചാൽ പോലും ഇവരെ സഹായിക്കാൻ എനിക്ക് പറ്റില്ല ചേച്ചി... നിങ്ങൾ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.... എത്രയും വേഗം സുധിച്ചേച്ചിയും മക്കളും ഈ ദുരിതത്തിൽ നിന്ന് രക്ഷപെടട്ടെ.. 🙏🏻🙏🏻🙏🏻
ഗിഫ്ട് ആവശ്യം അറിഞ്ഞു അയച്ചു .നല്ല മനസ്സിൻ്റെ ഉടമ
സമ്മാനങ്ങൾ അയച്ചുകൊടുത്ത ആ നല്ല മനസ്സുകൾക്ക് ഒരു പാട് നന്ദി 🙏 ദൈവം അനുഗ്രഹിക്കട്ടെ 😊❤
ചേച്ചി ഞാൻ ചേച്ചിയുടെ വിഡിയോ കേൾക്കാറുണ്ട് എനിക്ക് കണ്ണിന് കാഴ്ച ഇല്ല എനിക്ക് ചേച്ചിക്ക് തരാൻ ഒന്നുമില്ല ഞാൻ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം ചേച്ചിയുടെ എല്ലാം പ്രയാസവും മാറും എന്റെ പേര് സന്തോഷ് വീട് എരുമേലി
Daivam ningalk kaychatharatte
@@MubashiraishaqHaniyayasinaibaq പ്രാർഥിക്കുക 🙏
🥰🥰🥰🥰🥰ദൈവമേ എന്റെ നെഞ്ച് പൊട്ടിപോകുന്നത് പോലെ എനിക്ക് ഒന്നും മനസിലാകുന്നില്ല
🤲🤲🤲
എന്താ ചേച്ചി ഇങ്ങനെ പറയുന്നത്
കണ്ണ് നിറഞ്ഞിട്ടും സുധിമോളുടെ ആ ചിരി ഉണ്ടല്ലോ..... കണ്ടിരിക്കുന്ന ഞങ്ങൾ ആണ് കരഞ്ഞു പോകുന്നത്.... എത്രയും വേഗം നല്ലൊരു വീട്ടിലേക്കു മാറാൻ കഴിയട്ടെ 🥰🥰
സൂപ്പർ മോളെ.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏
ഇതൊക്കെ കാണുമ്പോ എനിക്ക് കിട്ടിയ ഒരു ഫീലിങ്ങാണ് സുധിമോളെ ഒരു പാട് ഒരു പാട് സന്തോഷം 🎉🎉🎉🎉🎉
മോളെ വിഷമിക്കേണ്ട നന്നാവും നിങ്ങൾ എല്ലാവരും ഇതൊക്കെ അയച്ചു കൊടുത്തവരുടെ കുടുംബത്തിനു നല്ലതു വരട്ടെ ഈ മോളുടെ കുടുംബം രക്ഷപ്പെടട്ടെ 🙏🏻❤️
മോളെ സുധി ഒത്തിരി സന്തോഷം ഉണ്ട് സുധീടെ സന്തോഷം സങ്കടം കണ്ടിട്ട് ഞങ്ങളും കരഞ്ഞു പോയി ഗിഫ്റ്റ് അയച്ച എല്ലാവർക്കും നലതു വരട്ടെ പിന്നെ ഞങ്ങള്🕯️ കൊഴുവ എന്നാണ് പറയുന്നത് ദൈവം നിങ്ങളെ അന ഗ്രഹിക്കട്ടെ🤣🤣⚱️🧼🪣🛁🩷🩷🩷🩷🩷🩷
ഈ ഗിഫ്റ്റ് തന്നവർക്കും ഒരായിരം നന്ദി. പാവം സുധിമോൾ
അങ്കമാലിയിൽ ഉള്ള ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷങ്ങളും അല്ലാഹുത്താല അനുഗ്രഹിക്കട്ടെ🤲🤲🤲🤲🥰
ഇങ്ങനെ സമ്മാനങ്ങൾ കൊണ്ട് നിറയട്ടെ. പുതിയ വീട് ഒക്കെ വെച്ച് മാറുമ്പോളേക്കും ഇതൊക്കെ ഉപകാരം ആവുമല്ലോ. സമ്മാനങ്ങൾ അയച്ചു തരാൻ സന്മനസ്സ് കാണിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 💕💕💕
ആമീൻ
Midukkiyanu ketto
ഈ സമ്മാനങ്ങൾ കൊടുത്തവരെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
സുധി മോൾക്ക് സമ്മാനം അയച്ചു തന്ന എല്ലാവർക്കും നല്ലത് വരട്ടെ.
സുധി മോളുടെ സന്തോഷം കണ്ടപ്പോൾ മനസ്സു നിറഞ്ഞു ❤❤❤
സമ്മാനം കൊടുത്ത ആ മനസിന് ഒരേ ബിഗ് സല്യൂട്ട് 🙌
ഞാനും കാണുന്നുണ്ട് ഇല്ല വിഡിയോയും സമ്മാനം അയച്ചുകൊടുക്കാനുള്ള കഴിവൊന്നും ഇല്ല. അയച്ചു കൊടുക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ആ നല്ല മനസ്സിന് ഒരു പാട് നന്മകൾ ചെയ്യാൻ തോന്നട്ടെ.❤🙏🙏🙏
ഇത്തരം സമ്മാനങ്ങൾ അയച്ച് കൊടുത്തവരെ ദൈവം അനുഗ്രഹിക്കട്ടെ. സുധിമോളുടെ സന്തോഷം കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞ് പോയി.
🙏🏻🙏🏻❤️❤️
Gifts കണ്ടപ്പോൾ സുധി ചേച്ചിടെ സന്തോഷം സങ്കടം കാണുമ്പോൾ എന്റെ മനസ്സ് നിറയാണ് 🥲... ഇനീം കുറെ gift കൾ ചേച്ചിക് കിട്ടേട്ടെ ഒരു വീടാകുമ്പോഴേക്കും ആവശ്യം ആയിട്ടുള്ള സാധനങ്ങൾ കിട്ടേട്ടെ... ടോർച്, emegency light, പത്രങ്ങൾ ഓക്കെ കണ്ടപ്പോൾ ചേച്ചിടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢...❤❤❤❤
ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മക്കൾ ഭാഗ്യo ചെയ്തവർ ആണ് 🥰
അമ്പോറ്റി പെണ്ണെ സൂപ്പർ ഡാൻസ് ഡാ ഗിഫ്റ്റ് തന്ന ചേച്ചി യെ ഈശ്വരൻ ആയുസും ആരോഗ്യം നൽകട്ടെ
എനിക്ക് ഒന്നും വാങ്ങി തരാനുള്ള കഴിവില്ല എന്നാലും ഇതൊക്കെ മോൾക്ക് കിട്ടുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം സമ്മാനങ്ങൾ വാങ്ങികൊടുക്കുന്ന എല്ലാവരുടെയും കുടുംബത്തെ ദൈവം അനുഗ്രഹിക്കും ❤️
സുനി ചേച്ചിയുടെ ടെ ഇൻ മൈ ലൈഫിനായി കാത്തിരുന്നവർ ലൈക്👍
ഡൈ എന്നല്ല ഡേ - day എന്നു തിരുത്തൂ
Ayyo
. പാവം സുധി മോൾ ഒരു പാട് സാധനങ്ങൾ ഇനിയും കിട്ടട്ടെ കൊടുത്ത വർക്ക് ഒരു പാട് നന്ദിയുണ്ട് വീട് എത്രയും പെട്ടെന്ന് ശരിയാവട്ട
സുധിയുടെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്കും സന്തോഷം
സുധിമോളുടെ ഒരു സന്തോഷം.....
ഇല്ലായ്മയുടെ ഉള്ളിലാണെങ്കിലും സന്തോഷത്തിന് ഒരു കുറവുമില്ല... മോളെ കാണുമ്പോൾ എനിക്കും സന്തോഷമാണ് 😍
ഇന്നത്തെ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️ സുട്ടുമോൾ ഡാൻസ് സൂപ്പർ 😘😘😘😘
പാവം സുധി മോളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി കുഞ്ഞു മോളുടെ ഡാൻസ് സൂപ്പർ ❤❤❤❤
സുധിമോൾടെ വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി മീൻ കറി വെച്ചത് സൂപ്പർ വേഗം നല്ലൊരു വീട് ഉണ്ടാകണം ദൈവമേ നടത്തി കൊടുക്കണമേ 🙏🙏♥️♥️
ഗിഫ്റ്റ് അയച്ച കൊടുത്ത ശാലിത മണിക്കുട്ടൻ അങ്കമാലിക്ക് നല്ലത് വരട്ടെ ❤️❤️❤️❤️❤️
ഞാൻ ഈ വീഡിയോസ് കാണുന്നത് സുധിയുടെ ഡയലോഗ് കേൾക്കാൻ വേണ്ടിയാണ്. സൂപ്പർ. എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ചേച്ചീടെ വീഡിയോ കണ്ടിണ്ടിരിക്കാൻ എന്ത് രസാ 🥰❤️🤗 സംസാരം കേൾക്കാൻ അടിപൊളി ആണ് 🥰❤️🤗💖💖💖ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🤲🏻❤️🥰
സുണ്ടപ്പൻ ഫാൻസ് അസോസിയേഷൻ ഇവിടെ കമോൺ 😁😁🥰🥰🥰❤️❤️❤️❤️😘😘😘😘😘
😂😂😂😂😂😂
ഞാൻ 😂😂😂
ഞാനുമുണ്ടേ❤️
സുണ്ടപ്പന്റെ ഡാൻസ് സൂപ്പർ ❤😍
Njan😊😊😊😊
ഈ സമ്മാനം തന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️❤️
Sundappan എന്ത് സൂപ്പർ ആണ് സുധി മോളെ.... അടിപൊളി ഡാൻസ് 😘😘😘😘😘🫂🫂🫂🫂🫂
ഒത്തിരി ഇഷ്ടം സുധി മോൾ എത്രയും പെട്ടെന്ന് സ്ഥലവും വീടും സ്വന്തമായി കിട്ടട്ടെയെന്നു പ്രർത്ഥിക്കുന്നു❤❤
വീഡിയോ എന്നല്ലല്ലോ നിങ്ങളുടെ ജീവിതം നന്നായിട്ടുണ്ട്. ഇതാണ് ഒരു തരത്തിൽ നല്ലത്. പഴമയും പ്രാരാബ്ദവും കഷ്ടപ്പാടും മുന്നിലേക്ക് കുതിക്കാൻ നമ്മക് ഒരു ലക്ഷ്യം ഉണ്ടാവും ❤❤❤❤❤
ആ വെള്ളം കളയുന്ന സ്റ്റൈൽ എനിക്കിഷ്ടപ്പെട്ടു ശ്രുതി.. 😁😁😁😂😂😂❤❤
ഈ സമ്മാനം നൽകിയ എല്ലാവരെയും അല്ലാഹ് അനുഗ്രഹിക്കട്ടെ 👍🤲
സുധിമോൾക് കുറെ subscribers കിട്ടട്ടെ 👍🏻👍🏻👍🏻👍🏻
സുധിയുടെ ഈ ചിരിയാണ് എനിക്കു ഇഷ്ടം.എത്ര വിഷമം ഉണ്ടെങ്കിലും ആരെയും കാണിക്കാതെ ഉള്ള ആൾ ചിരി . എല്ലാവരും കണ്ട് പഠിക്കണം ❤❤❤❤❤
ayodaa you are so innocent chechi kunj kunj samanangal kittumbol santhoshikyunath manasil kalangam ilathathukondan chechi is pure gem in this generation
ദൈവം അനുഗ്രഹിക്കട്ടെ മോളെ❤❤❤❤❤❤
എന്റെ പേരു ഷിബ രാഘവൻ സുധി മഞ ജുപിള്ളയെ അനോഷണം പറയാണം ഭയങ്കര ഇഷ്ട്മാണ് മറക്കത്തെ പറയാണം ഒരു ചിരി ഇരു ചിരി സുധി..........🎉🎉🎉🎉🎉🎉👍👍👍👍👍
Gift അയച്ച ആൾക് പടച്ചവൻ ഒരുപാട് anugrahagal നൽകട്ടെ.....
മോളുടെ ചിരി കാണുമ്പോൾ നമുക്കും എന്തോ ഒരു സന്തോഷം തോന്നുന്നു
മോളു മിടുക്കി ആണല്ലോ 👌🏽👌🏽❤️
എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ചേച്ചി... സൂപ്പർ ♥♥
പുതിയ വീട്ടിൽ ചെല്ലുമ്പം ഇത് എല്ലാം എടുക്കാം 😅😅എത്രയും പെട്ടന്ന് പുതിയ വീട്ടിൽ താമസിക്കാൻ പറ്റട്ടെ 🙌🏻🥰🥰
സമ്മാനങ്ങൾ കിട്ടിയപ്പോൾ ഉള്ള സന്തോഷം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു
സുധി ചേച്ചി ഞാൻ ആണു ഫസ്റ്റ് ❤❤
ഞാൻ ആണ് ഫസ്റ്റ് കമെന്റ് ഇട്ടത്
നല്ല കാര്യമാണ്.
God bless you
Sidhiyude idea കൊള്ളാം. അടുക്കളയിലെ ഹോൾ 👌😄
ഇനിയുള്ള എല്ലാ ദിവസവും ഐശ്വര്യവും നന്മയും ഉയർച്ചെയും ഉള്ളതാകട്ടെ 🙏
സമ്മാനങ്ങൾ വാങ്ങുന്ന നിങ്ങളെയും സമ്മാനങ്ങൾ അയക്കുന്ന പ്രിയപ്പെട്ടവരെയും ദൈവം അനുഗ്രഹിക്കട്ടെ 👍👍
തിരുവനന്തപുരത്ത് ഈ മീന് നെത്തോലിയാണ്❤❤❤🎉👍
കൊല്ലത്തും ഇത് നെത്തോലി ആണ്
Malappuram bathal❤️❤️
Alappuzha ചൂട എന്ന് പറയും
@@Rajihari-z9opathanamthitta chooda
Kasaragodum natholiya
പാവം ഗിഫ്റ്റ് കിട്ടിയപ്പോൾ ഉള്ള സന്തോഷം കണ്ടില്ലേ😊 ദൈവം അനുഗ്രഹിച്ച് ഇനി നല്ലൊരു വീടും കൂടി കിട്ടട്ടെ
Active.. Potential...Energetic super chechi ദൈവം anugrahikkum
സുതിമോളെ പുതപ് കണ്ടപ്പം ഉള്ള സങ്കടവും സന്തോഷവും എന്റെ കണ്ണ് നിറഞ്ഞു
ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും വളരെ സന്തോഷമുണ്ട് ചേച്ചീ ❤️❤️❤️❤️
നല്ല രസമാണ് ഇതൊക്കെ കാണാൻ. നമ്മുടെ സ്വന്തം വീടുപോലെ തോന്നും.സുധി മോൾ നമ്മുടെ സ്വന്തം. Love you മോളെ.❤❤❤❤❤❤❤😊😊
ഇങ്ങനെ ഗിഫ്റ്റ് അയച്ചു കൊടുക്കാൻ കാണിക്കുന്ന മനസിന് ഒരുപാട് നന്ദി.ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവും.. സുധി ചേച്ചി love u❤
ചേച്ചി ... എനിക്ക് കരച്ചില് വരുന്നു.. 😘😘😘ഞങ്ങളും കുഞ്ഞിലേ കുറെ കഷ്ടപ്പാടുകൾ സഹിച്ചാണ് വളർന്നത്.... എന്നെങ്കിലും നല്ലത് വരുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു ❤️❤️
🩷🤲🥰🥰നമ്മുടെ നാട്ടിൽ നത്തൽ മീൻ എന്ന് പറയും സുതിമോളെ നെറ്റിയിൽ എന്ത് പറ്റിയതാ ശുണ്ടു മോളെ സുപ്രായി സുധിമോൾ നന്നായി നാടൻ പാട്ടു പാടുന്നുണ്ടല്ലോ 🩷🩷🩷
സുധിക്ക് ഗിഫ്റ്റുകൾ അയച്ചു കൊടുക്കുന്ന നല്ല മനസുകൾക്ക് നല്ലത് വരട്ടെ 🙏പിന്നെ സുധിയുടെ സന്തോഷം കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു 🥰❤️
Chachi pole mole kalkariyavatta❤❤❤ I love you molu za
ഗിഫ്റ്റ് പൊട്ടിക്കുമ്പോൾ സുധിമോളുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം തോന്നുന്നു 🥰
നമ്മൾ നിസാരം എന്ന് കരുതുന്ന പലതും മറ്റു ചിലർക്ക് വില മതിക്കാനാകാത്തത് ആയിരിക്കും, ഓരോ gifts തുറന്ന് എടുക്കുമ്പോഴും ചേച്ചിയുടെ ആകാംഷയും അത് കണ്ട് കഴിയുമ്പോ കണ്ണ് നിറഞ്ഞുള്ള ചിരിയും കാണുമ്പോ അറിയാം അവർ ഇതൊക്കെ വാങ്ങാനും ഉപയോഗിക്കാനും എത്ര ആഗ്രഹിച്ചിട്ടുണ്ടെന് 🥰
വെറും ഒരു gift അല്ലാതെ അവരുടെ ഈ അവസ്ഥയിൽ അവർക്ക് എന്തൊക്കെയാണോ ആവശ്യം എന്ന് കണ്ടറിഞ്ഞു വാങ്ങി അയച്ച ആൾക്ക് എന്നും നല്ലത് മാത്രം വരട്ടെ ❤ സുധി ചേച്ചി... നിങ്ങൾക്ക് നല്ല നാളുകൾ ആണ് വരാൻ പോകുന്നത്, അതിന്റെ കൂടെ ഒരുപാട് നെഗറ്റീവ്സ് വരും അതിലൊന്നും തകർന്ന് പോകരുത്. ഒരാൾ ഒരു ഗധിയുമില്ലാതെ കിടക്കുമ്പോൾ "അയ്യോ... പാവം" എന്ന് പറയുന്നവരിൽ ചിലർ തന്നെ നാളെ നിങ്ങൾ യൂട്യൂബ്ൽ success ആയി നല്ലൊരു വീട്ടിൽ കിടക്കുകയോ , നല്ല dress ഇടുകയോ ഒക്കെ ചെയ്യുമ്പോ "കണ്ടില്ലേ അവളുടെ ഒരു അഹങ്കാരം, എങ്ങനെ കിടന്നതാ ഇപ്പൊ പണം വന്നപ്പൊ ആളെ മാറി " എന്ന് പറഞ്ഞേക്കാം.. So ഒന്നും mind ആകരുത്. നിങ്ങളുടെ മനസ്സിലെ നന്മയും നിഷ്കളങ്കതയും എന്നും നില നിർത്തി സന്തോഷമായി മുന്നോട്ട് പോകു ❤️
God bless you 🤍
🥰🥰🥰🥰🙏🙏🥰🥰തീർച്ചയായും
ഈശ്വരൻ നന്മ തിരിച്ചറിഞ്ഞു തന്ന അവസരമാണ്.... എല്ലാ പട്ടികളുടെയും കുരക്കലിനും കാതു കൊടുക്കണ്ട. ഞങ്ങൾ കുടെയുണ്ട് ❤️
അങ്ങനെ കാത്തു കാത്തു day in my life വന്നു..❤
പൂർണമായും ഇല്ല , എന്നു തോന്നുന്നു
@@lizysunil9608 enthonnu
ചേച്ചി ഞാൻ നിങളുടെ വീഡിയോ ആദ്യമായി കാണുവാണ്..you are so genuine ❤ ഈ നിഷ്കളങ്കത കൈവിടരുത് ഒരിയ്ക്കലും.. സത്യസന്ധമായി പൊങ്കച്ചമില്ലാതെ സംസാരിക്കുന്ന നിങ്ങളെ എനിക്കു ഒരുപാട് ഇഷ്ടമായി 😊❤💯
Yes ഞങ്ങൾ കാണുന്നത് കൊണ്ട് സുധിക്ക് നല്ലത് വരുന്നുണ്ടെങ്കിൽ തീർച്ചയായും സമയം എടുത്ത് കാണും❤
ഓരോ ഗിഫ്റ്റും കിട്ടുമ്പോൾ ചേച്ചിയുടെ സന്തോഷം കാണുമ്പോൾ ഞാൻ കാണുന്നത് ഒരു കുഞ്ഞുകുട്ടിയുടെ മനസ്സ് ആണ്. ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹങ്ങളാൽ മൂടട്ടെ.
Gift അയച്ച് കൊടുത്ത ആൾ enthayalum alla kaaryam aanu ചെയ്തത്..അവർക്ക് ആവശ്യം ഉള്ള ഉപകാരം ഉള്ള sathanangal.....അവസാനം ആകണ്ണ് നിറഞ്ഞത് കണ്ടപ്പോ എന്തോ വിഷമം aai....chechi ..happy aai ഇരിക്കു🫂🫂
ചേച്ചിയെ ദൈവംഅനുഗ്രഹിക്കട്ടെ.....❤❤❤❤ ഇനിയും സമ്മാനങ്ങൾ ലഭിക്കട്ടെ.... 🎉
അതി മനോഹരമായ ഒരു day in my life. മികച്ച അവതരണം 👍👍👍❤❤ keep going....
സുധി മോൾക്ക് നല്ലൊരു ഭവനം എത്രയും വേഗം ഉണ്ടാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു 🙏🙏🙏🙏🙏🙏
ഗിഫ്റ്റ് അയച്ചു സഹായിച്ചവർക്കൊക്കെ നാഥൻ പ്രേതിപലം നൽകട്ടെ. അവസാനം ഞാനും കരഞ്ഞു പോയി സുധി യുടെ കൂടെ.
സുധി ഒരുപാട് സന്തോഷം കാണുമ്പോൾ ♥️♥️♥️♥️♥️
ഞങ്ങളുടെ നാട്ടിൽ ഇതിനെ നത്തിൾ എന്ന് പറയും സുധിമോളെ സഹായിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷെ എന്റെ ഭർത്താവ് കിഡ്നി പേഷ്യന്റ് ആണ് വാടകവീടും എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം മോളേ അതിനെ എനിക്ക് ഇപ്പോൾ കഴിയൂ 🙏🏻❤️
Vava nallayite perform cheythu cooking super❤❤❤
ഗ്യാസ് ചെലവാക്കാതെ ടിപ്പ് പറഞ്ഞതു ഉപകാരമായി🎉❤❤❤
അടക്കം കൊണ്ട് ആണ് ഈ ചാനൽ ഇഷ്ട്ടം ആയത്
അവസാനം കരഞ്ഞു എന്റെ സുധിമോളെ ❤️❤️❤️
ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി❤❤❤🥰🥰😘😘
സുധിമോൾക്ക് നല്ലത് വരട്ടെ ഇനിയും ഒരുപാട് ഗിഫ്റ്റുകൾ കിട്ടട്ടെ
വീഡിയോ ക്ക് വെയ്റ്റിംഗ് ആയിരുന്നു...😊