പീഡനക്കേസിൽ T Siddique MLAയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി ജസ്ന സലിം | Jasna Salim | Malayalam News
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Jasna Salim : താൻ ആരെയും ഹണി ട്രാപ്പിൽ കുടുക്കിയിട്ടില്ലെന്ന് ജസ്ന സലിം. പീഡിപ്പിക്കപ്പെട്ട എൻ്റെ മൊഴി കോടതിയിൽ എത്തിയില്ല. പിന്നിൽ T Siddique MLAയ്ക്ക് എതിരെയും ആരോപണം.
#jasnasalim #tsiddiquemla #cyberattack #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ഈ കേസ് ശരിയായിഅന്വേഷിച്ച് ശക്തമായ നടപടി സ്വികരിക്കണം.
താങ്കൾ പറയുന്നത് ശരിയാണ്. ഹിന്ദുവും, മുസ്ലിമും പറഞ്ഞ് വേർതിരിക്കുവാൻ തോക്കുന്നു -ശരിയായ മുസ്ലിമും , ശരിയായ ഹിന്ദുവും ഒരിക്കലും മതങ്ങളെ തമ്മിൽ തല്ലിക്കില്ല.
സാമി പറഞ്ഞത് വളരെ സത്യം ഒരിക്കലും ഒരു നല്ല ഹിന്തുവും മുസ്ലിമും ഒരു പെണ്ണിനെ വേദനിപ്പിക്കില്ല വളരെ ശരിയാ 👍👍
ശരിയാണ് തമ്മിൽ തല്ലിക്കൽ മുസ്ലീമിന്റെ പണിയല്ല കാഫിറിന്റെ തലവെട്ടലാണ് മുസ്ലീമിന്റെ പണി
@@habeebakannacheth9635 👌👌👌👌👍🤝💪☦️☪️🕉️
Kafirineyo മതം വിട്ടവനെയോ കൊന്നു കലയുഗയുള്ളു ശരിയായ മുസ്ലീം. അല്ലാത്തവർ മുനാഫിഖുകൾ. ഇന്ത്യയിൽ ആയത് ബാഗ്യം. നുണ parayathe കോയ
അതാണ് നമ്മുടെ കേരളം കേരളത്തിന്റെ സുന്ദര മുഖം അതാണ്
നമ്മൾ ശരി ആണെങ്കിൽ നമ്മൾ ആരെയും ഭയക്കണ്ട ധൈര്യമായി മുന്നോട്ടു പോകുക. Full support ❤
സത്യം ആണെങ്കിൽ അല്ലെ
@@Shamnaz678 Ninte thallayo molo sister o anegil ne e thu paraumo??
@@prashanthprashanth5765It's her responsibility to prove that she didn't spread her legs consensually
@@prashanthprashanth576532:00 കൃഷ്ണനെ വരക്കാതെ ഇരുന്നാൽ ഞങ്ങൾ സപ്പോർട്ട് ചെയ്യും അല്ലെ ഷംന 😂😂
Ninte okke veettil aarkengilum ingane varumpol manassilakum
തെളിവില്ലാതെ ആരെയും കുറ്റ പെടുത്തരുത് ,,, ഒരു സ്ത്രീ യെയും അപമാനിക്കരുത്
@@LathifLathi-z3v അപ്പോ , തെളിവുണ്ടെങ്കിൽ അപമാനിക്കാം എന്നല്ലേ ഉദ്ദേശിച്ചത്. ?
ശരിയല്ലാത്തതിന് പോയിട്ട് കുറേനാൾ കഴിഞ്ഞ് വേറെന്തെങ്കിലും കാര്യം നടത്തിക്കിട്ടാൻ പറ്റിയില്ലെങ്കിൽ പിന്നെ ജനമദ്ധ്യത്തിൽ വന്ന് നിന്നു മോങ്ങുന്നത് എന്തിൻ്റെ പേരിലായാലും വിമർശിക്കപ്പെടും........
ചിലരെ ചിലപ്പോഴൊക്കെ വിഡ്ഢിയാക്കാം. എന്നു വെച്ച് എല്ലാവരെയും എല്ലായ്പ്പോഴും വിഡ്ഢിയാക്കാൻ പറ്റില്ലല്ലോ .........
തെളിവില്ലാത്തതാണേൽ ചാനലുകാർക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കാ०. അവരിത് വരെ കൊടുത്തില്ലല്ലൊ. അതെന്താ. പ്രസ് മീറ്റിങ്ങിന് മുന്നേ അത് ചെയ്തിട്ട് വേണ്ടെ വന്നിരുന്നു മോങ്ങാൻ
@@LathifLathi-z3v ഉസ്താദ് തല്ലിയത്തിന് തെളിവുണ്ടോ
@@LathifLathi-z3v poor Muslim brothers and sisters
ഈ സഹോദരി തെറ്റ് ചെത്തിട്ടില്ലങ്കിൽ നീതി കിട്ടണം
Eval udayippann
Yes..theerchayayum...sathyam entano adh vijayikkatte..😢
😂😂😂😂😂😂😂😂😂😂
ninte sahothariyaano ival oru sahothara sneham vannirikkunnu 😂😂
Swantham ishtaprakaaram poyitt ippo mongunnu
സിദ്ധീഖ് ആള് കൊള്ളാമല്ലോ... ഇവർക്ക് നീതി കിട്ടട്ടെ...❤ Full support....❤❤❤
ആദ്യ ഭാര്യയെ ഉപേക്ഷിച്ചിട്ട് വേറൊരുത്തിയെ കല്യാണം കഴിച്ചവൻ അല്ലേ സിദ്ദിഖ്
ആയിരം ഭാര്യമാരുള്ള ദൈവങ്ങളോ
Eval okke Udayippa kanda thanne Ariyaa Joke acting 😂
സരിത എസ് നായർ ടു നമ്പർ 2
@@shebaabraham687 ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് വേറെയാളെ കെട്ടുന്ന ഭാര്യക്ക് കുഴപ്പമില്ലായിരിക്കും?
ഈ സ്ത്രീയേ അപമാനിക്കുന്നത് നിർത്തുക. ഒരു മനസ്സാക്ഷിക്കും നിരക്കാത്ത കാര്യമാണ് ഇവരുടെ കാര്യത്തിൽ പലരും കാണിക്കുന്നത്. ഇതാണ് പുരോഗമന കേരളത്തിൻ്റെ യഥാർത്ഥ മുഖം
th-cam.com/users/livesx4liABimD4?si=sjQeW5uaI0dSKq1F
You are right. But has to convince the people the ability of drawing the picture of krishna in the open platform.
ente ponnu bro viswasichu povalle ivale udaayippanu swantham familyum naatukkarum aarum ithine viswasikilla aarum saport illathayappol nammal hindukklade anukamba kittanulla dramayaan
kallam sathyam pole parayalaanu thathayude main kazhivu☹️
അങ്ങനെ പറയരുത് മതേതരത്വം തകരും
@@shajibhuvanadas7108😊
Khal do it I'll
Lml
സത്യം ജയിക്കും. ജസ്ന ധൈര്യം കൈവിടാതിരിക്കുക❤👍
സുരേഷ്ഗോപി പത്രപ്രവർത്തകയുടെ തോളിൽ തട്ടിയപ്പൊ ഉണർന്ന സ്ത്രീ പക്ഷക്കാർ ഇപ്പൊ എവിടെ...
True
Aano kunjae?? 200il athikam sthreekalae peedippich.. athu video eduth.. naadu muzhuvan padarthi.. ennittum unaraatha ninte ullile sthree pakshatha ippo unarnno??? Oru mayathil mezhukeda..
ഇവൾ തമ്പ്രാ ന്റെ സ്വന്തം അല്ലേ കേന്ദ്ര കുഡ്രി അല്ലേ ഇടപെടു😂😂😂😂
സത്യം
Evale. Nambharuthe. Eval. Erattachanghathi
നമുക്കും അമ്മയും പെങ്ങമ്മാരും ഇല്ലേ അവരൊരു പാവം സ്ത്രീയല്ലേ അവരുടെ ഫുൾ സപ്പോർട്ട് നമ്മൾ ചെയ്യണം
അമ്മയും ,പെങ്ങളും ഉള്ളവരെല്ലാം ഇതുപോലൊരാളെ സപ്പോർട്ട് ചെയ്താൽ പണി പാളും
അൽ ഖേരളം ആർക്കു പിന്തുണ കൊടുക്കണം എന്ന് ഞമ്മള് മുറിയൻസ് തീരുമാനിക്കും ഹേ..
@@Shamnaz678 Ne kanuna karanam Hindu dyvathinte picture varachathavum alle?? Ninte poorvikar Tipu vinte val muna kande kotham pisil adiche kunije ninne converted avum munpe Hindukal ayerunu.. Kattarabike flutes vayekumpol history marakanda kutti koduthu udaya mole
സുരേഷ് ഗോപിയോട് അങ്ങ് ഏറ്റെടുക്കാൻ പറ 😂😂
@@ShanavasShanavas-in6ch Pande Tipu vine kunije ninna ninte kuthichi pimp Thallaye kudi vidanam
പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും കേസെടുത്ത് അകത്താക്കണം ,അവരെ സംരക്ഷിച്ചതിൽ സിദ്ധീഖിന് പങ്കുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം
@@muthalibkunnumal8749 sideek vakeel koodiyaane,ayaalude aduthe vanna kaksik jaamyathine ayaal sramichu
@@Ishamooഅയാൾ ഏതു കോടതിയിലാണ് കേസ് നടത്തുന്നത്. വെറുതെ തള്ളി മറിക്കേണ്ട
@@muthalibkunnumal8749 കോൺഗ്രസ്സും നശിച്ചു മണ്ണടിയും ഇവരെ പോലെയുള്ള നേതാക്കൾ പാർട്ടിയിൽ ഉണ്ടെങ്കിൽ
👍👍
@@asv477 ayaal vakeel alloo
സമൂഹത്തെ നന്നായി അറിയുന്ന ഒരാളെങ്കിലും ജെസ്നയ്ക്ക് സഹായമായി വന്നതിൽ നന്ദി... ജസ്‌ന ജയിക്കുക തന്നെ ചെയ്യും 🙏
പാവം
😂.😂😅🤣
@@SurprisedOrcas-xk5qkനല്ല അഭിനയം അല്ലേ?
ഇങ്ങനെ ഒരു കരയുന്ന സ്ത്രീക്ക് പിന്തുണ നൽകാനും സംരക്ഷിക്കാനും, സർക്കാർ, മഹിളാ സംഘടനകൾ നിയമസംവിധാനം ഒന്നും ഇല്ലേ ഇവിടെ. വല്ലാത്ത നാടും നിയമവും, പോലീസും സർക്കാരും, പാർട്ടിക്കാരും... ഇത്രയും വേദന ഒരു സ്ത്രീ പറയുമ്പോൾ അത് കേൾക്കാൻ ആരുമില്ലേ ഇവിടെ.. കഷ്ടം
കോടതിയിലെത്തി കള്ളം എന്ന് കണ്ടെത്തി കോടതി തള്ളിയ കേസാണ്.
കുറെ കാലമായി കേൾക്കുന്നു
ഈ നാട്ടിൽ വേറെ കുറെ കരയുന്നവരെയും പരിഗണിക്കണം
😂😂
@@faisalnadi5081അവർ ഹിന്ദു ദൈവത്തിന്റെ ചിത്രം വരച്ച് ജീവിയ്ക്കുന്നതിനാൽ പന്നികൾ പോലും സപ്പോർട്ട് ചെയ്യുന്നില്ലല്ലോ ഇതാണോ സമാധാന മതം എന്നാൽ ശ്രീകൃഷ്ണ നന്ദനം ശ്രീ അയ്യപ്പൻ എന്ന പേരിൽ ഹോട്ടൽ നടത്തുന്ന മുസ്ലീം മതത്തിൽ ഉള്ളവരുണ്ടല്ലോ അവർക്ക് അതാവാമോ
തുടക്കം മുതൽ എന്റെ കട്ട സപ്പോർട്ട് ജസ്‌നക്ക് ♥️♥️ഇവിടെ കാക്കന്മാർ ഒന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അത് അങ്ങനെ ആയിരിക്കും അതാണ് ജസ്‌ന ഇപ്പോൾ അനുഭവിക്കുന്നതും. ജസ്‌ന ഗുരുവായൂരപ്പനെ വരക്കുന്നതും ഗുരുവായൂർ അമ്പലത്തിൽ പോകുന്നതും. മുസ്ലിങ്ങൾക്ക് അങ്ങോട്ട് സുഖിക്കുന്നില്ല. ജസ്‌നയെ എതിർക്കാൻ നോക്കിയിട്ടും രക്ഷ ഇല്ല. ഇപ്പോൾ ദേ ഹണി ട്രാപ്പ് ക്കാരിയാക്കി. ഒപ്പം കുറച്ചു ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ചു.ജസ്‌നക്ക് ജീവിക്കാൻ രക്ഷയില്ലാതെ സൂ സൈഡ് വരെ ചെയിതു മക്കളുടെ ഭാഗ്യം കൊണ്ട് ആ മാതാവ് രക്ഷപെട്ടു. എന്നിട്ടും അതിനെ വിടുന്നില്ല. ഇനി കൂട്ടത്തോടെ ആത്മഹത്യ ചെയ്താലേ ഇവറ്റകൾക്ക് സമാധാനം ആകുകയുള്ളു 😮ഗുരുവായൂരപ്പന്റെ രൂപത്തിൽ സ്വാമി ഭദ്രനന്ദ മോളെ സഹായിക്കാൻ വന്നത് 🙏ജസ്‌നയുടെ നിരപരാധിത്വം തെളിയിക്കണം 😍
കുട്ടിയെ ചികിൽസിക്കേണ്ട ഡോക്ടർ കുട്ടി ഇല്ലാതെ വരണം എന്ന് പറഞ്ഞപ്പോ അതും ആ ഡോക്ടറുടെ ആരുമില്ലാത്ത വീട്ടിലേക്ക് എന്തിനാ ഇവർ രോഗിയാണെന്നു പറയുന്ന കുട്ടിയെ കൂട്ടാതെ ഇവർ പോയത്?.
നിങ്ങൾ പറഞ്ഞത് കറക്റ്റ് അതും ഒരു പ്രാവശ്യമല്ല എത്രയോ പ്രാവശ്യം അവള് പോയി കൊടുത്തു മതിയായപ്പോൾ കേസ് കൊടുത്തു
രോഗിയെ കാണാതെ മരുന്നു കൊടുക്കുന്ന ഡോക്ടർമാർ ഉണ്ട്.അവൻ വ്യാജ നാ യി രി ക്കും, അവൻ പീഡകനായിരിക്കും. ഒരു വലിയ വക്കീൽ വീട്ടിൽ വന്ന ലേഡീ വക്കീലിനെ പീഡിപ്പിച്ച വാർത്ത ഈയിടെ കേട്ടില്ലേ അതുപോലത്തവനായിരിക്കും
Ninde Kalla karachil ini chelavakilla
Adhum ethrayoo varsham😄
Thondiya case Nokiya case ithenth ith appo ivarude munnilude aarkum iranghi nadakkan pattillallow😂
മദ്രസയിൽ പോവാതെ മത൦ പഠിക്കാൻ പറ്റില്ലേ.
കുട്ടിയെ ഉപദ്രവിയ്ക്കുന്നിടത്ത് വീണ്ടും പറഞ്ഞയ്ക്കരുത്.
വൃക്തികളെ മനസ്സിലാക്കി മാത്രം വോട്ട് ചെയ്യുക.
ആ ഉസ്താദിനെ എതിരെ നടപടിയെടുക്കണ൦.
Usthaadalla peedipichath oru sankhikkuttan aaan peeedippichath
@@aboobackersiddique1864 13:26
Where is vanita commisipn
ചുമ്മ നമ്പറുകൾ
സുഹൃത്തേ ഉസ്താദ് ഒരു തവണ അടിച്ച്... ഇവർ ചോത്യം ഉന്നയിച്ചു...
പിന്നെ ആ ഉസ്താദ് അടിച്ചാൽ പിന്നെ എന്തിന് വീണ്ടും ആ അവിടെ പറഞ്ഞു അയക്കണം..
ഇന്ന് ഒരു സ്ത്രി case കൊടുത്താൽ 100% police അവരെ പിന്തുണക്കും..
പല സംഘടന ഉണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ.
ഈ സഹോദരിക്ക് നീതി ലഭിക്കുന്നവർ ഒരു ലൈക്ക് അടിക്ക് 🤲🤲
തോണ്ടിയാലും തട്ടിയാലും കേസ് കൊടുക്കുന്ന താത്ത പീഡിപ്പിച്ച ഉടനെ എന്ത് കൊണ്ട് കേസ് കൊടുത്തില്ല?
പെണ്ണിന് മാനം ഉണ്ട്
@@Ragesh.Szr86😂 തോണ്ടിയാൽ കൊടുക്കാം
😀😀😀😀
പെണ്ണുങ്ങൾ ആണുങ്ങളെ പീഡിപ്പിക്കുന്നു @@Ragesh.Szr86
നിൻ്റെ ഉമ്മാനേ പീഡിപ്പിച്ചാലും ഏവനങ്കിലും തൂറിയറിഞാലും പോലീസ് കേസ് എടുക്കില്ലാ ഈ കുട്ടിയേ കുറിച്ച് നീ വിഷമിക്കണ്ടാ ?
ഒരു സ്ത്രീ എന്ന നിലയിൽ ഇവർക്ക് നീതി കിട്ടണം അതിന് ഗവർമെന്റ് സ്വയം കേസ് എടുക്കണം എത്രയും പെട്ടന്ന് ആ പോലീസ് ഓഫീസറുടെയും പീഡിപ്പിച്ച വ്യക്തിയുടെയും പേരിൽ എത്രയും പെട്ടന്ന് നിയമ നടപടി എടുക്കുക
സങ്കിയായത് കൊണ്ടാ
പുരുഷനാന്നെങ്കിലോ😂😂😂😂 കോയ
ഒരു സ്ത്രീ എന്ന രീതിക്ക് ഒരിയ്ക്കലും രക്ഷപ്പെടരുത്. തെറ്റ് ഒന്നും ചെയ്തിട്ടില്ല നിരപരാതി ആണെങ്കിൽ നീതി കിട്ടണം.
ടി സിദ്ദിക്കിനെയും പൂട്ടണം
ഇവർ ഇതിന് മുമ്പും ഒരുപാട് പോലീസ് സ്റ്റേഷനിൽ,,കേസ് കൊടുത്തു എന്നൊക്കെ പറഞ്ഞു കേൾക്കുന്നു,,, അത് പോലെ കോടതിക്ക് അത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഞാന്‍ ഒരു മുസ്ലീം ആണ്
സത്യം പുറത്തു വരണം
സഹോദരി അര്‍ഹ പെട്ടത് ആണെങ്കില്‍ ന്യായം ഉണ്ടെങ്കിൽ തീര്‍ച്ചയായും നീതി കിട്ടണം
Muslimo, Hinduvo, Christian ethumavatte
oru sthreeyaum apamanikkaruthu
siddikkinethire case Kotukkanam
ഞാൻ ഒരു rss കാരൻ ആണ് ജെസ്‌നയെ സപ്പോർട്ട് ചെയ്യുന്നു
മുന്നെ ഇവളെ സപ്പോർട്ട് ചെയ്ത online മാധ്യമങ്ങൾ ഇവൾക്കെതിരെ വാർത്തകൾ കൊടുത്തു.
എങ്കിൽ രാമചന്ദ്രനും അബ്ദുള്ളക്കുട്ടിയും പിന്തുണക്കും മുസ്ലിം സഹോദരാ മുസ്‌ലിംകളെ ആക്രമിക്കുന്ന ജാമിത ടീച്ചർ മുസ്ലിം ആണെടോ ആക്രമിക്കു
@@SrKp-v1j അതുകൊണ്ട് തന്നെ മനസ്സിലായി ആർഎസ്എസ് കാരൻ ആണെന്നും
ഈ കുട്ടിക്ക് തീർച്ചയായും നീതി ലഭിക്കണം.... പാവം...
14000 രൂപ ഇഎംഐ അടക്കാൻ വരുമാനമുള്ള ഇവളെ നോക്കാനും കേൾക്കാനും ആളുണ്ട്. ദിവസം 100 രൂപ വരുമാനം പോലും കിട്ടാത്ത എത്രയോ ആയിരങ്ങൾ ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും മറ്റു ദൈവങ്ങളുടെയും പടങ്ങൾ വരക്കുന്ന ഈ നാട്ടിൽ അവരെ പരിഗണിക്കാൻ ആരെങ്കിലും ഉണ്ടോ എന്ന് ഓരോ ഹിന്ദുവും തിരിച്ചറിയണം
14000 car emi mathram. Home loan veereee
Carinteyum veedinteyum loan adakkan varumanam undu. 😂😂
. പേര് മാറ്റി... ഒന്ന് ശ്രമിച്ചു നോക്കു.....😅
അതിനെന്താ ആ കുട്ടിക്ക് അടയ്ക്കാൻ പാടില്ലേ അയാൾ ഗൾഫിൽ കിടന്നു കഷ്ട്ടപെടുന്നത് ഇതൊക്കെ അdaയ്ക്കാൻ തന്നെ.
@@meenapk-v8mhusband നോക്കാറില്ല എന്ന് പറഞ്ഞിട്ടുണ്ട്
ഞാനും ഈ കുട്ടിയോടൊപ്പം 👍
ഞാനും
th-cam.com/users/livesx4liABimD4?si=sjQeW5uaI0dSKq1F
th-cam.com/video/gahgybefuJI/w-d-xo.htmlfeature=shared
ഇവരും അതെ
th-cam.com/video/1i-w8l_AuIY/w-d-xo.htmlsi=Af5AIH26NnuRDZGn
കേരളം പോയി മക്കളെ
ഹിന്ദുക്കളും അതുപോലെ നല്ലവരായ മറ്റു സഹോദരന്മാരും സഹോദരികളും ഈ കുട്ടിയെ മനസ്സിലാക്കണം എല്ലാ സത്യവും ഇവർ പറഞ്ഞു
എന്ത് സത്ത്യം ?
ഇതിനൊക്കെ തെളിവ് വേണ്ടേ. ചുമ്മാ പറഞ്ഞാൽ ആര് വിശ്വസിക്കും. കോടതി കേസ് തള്ളിയത് പിന്നെ എന്താ. കൃഷ്ണന്റെ പടം ഇവര് ലൈവ് ആയി വരക്കുമോ
ബിജെപിയെ കാരണം സാധാരണ കാർക്ക് ജീവിക്കാൻ വയ്യ
ഞാൻ ഒരു മുസ്ലിം ആണ്. ഈ കുട്ടി ക്ക് നീതി കിട്ടണം.പാവം
ഇവരുടെ ആദ്യം മുതലുള്ള ഫൈസ്ബുക്ക് പോസ്റ്റുകൾ അല്ലെങ്കിൽ യുട്യൂബിൽ പോസ്റ്റുന്ന വീഡിയോകൾ ഒന്ന് നോക്ക് എന്നിട്ട് അവരുടെ പേരിൽ സഹതപിക്ക്, ഇതിന്റെയൊക്കെ പിന്നിൽ വേറെ കളിയാ 😃റോഷൻ കോടീശ്വരൻ ആണ് പിന്നെ ഈ സ്വാമിയേ എല്ലാർക്കും അറിയാവുന്നതല്ലേ
😂😂😂😂😂
💘ഈകുട്ടി ജീവിക്കാൻ വേണ്ടി ഒരു ചിത്ര കാരി 🙏അതും ഹിന്തു 🙏വിന്റെ ചിത്രം വരയ്ക്കുന്ന കാരണം ആണ് ഈ കുട്ടിക്ക് ഈ അവസ്ഥ വരുന്നത് 🙏ഒരു ശരാ ശരി പെൺ കുട്ടിക്ക് ഈ അവസ്ഥ ആണെങ്കിൽ 🙏മറ്റുള്ളവരുടെ 🙏അവസ്ഥ 🙏എന്തായിരിക്കും 🙏🙏😢🤔🙄😭😭😭
മോളെ മരിച്ചിട്ട് പ്രസസ്തി കിട്ടിയിട്ട് ഒരു കാര്യവും ഇല്ല 🙏ഒരു പെൺകുട്ടി ഒറ്റക്ക് പ്രശസ്തി ആവുന്നത് ഒരിക്കലും കേരളത്തിൽ സമ്മതിക്കില്ല 🙏അത് മുപ്പതു വർഷം മുൻപ് ഞാൻ എന്റെ സ്വന്തം അനുഭവം സാക്ഷി ആണ് 21വയസിൽ തമിഴ് നാട്ടിലേക്കു കുടിയേറി അവിടെ സ്വർഗം ആണ് കാരണം മതം ആയാലും രാഷ്ട്രിയം ആയാലും 🙏തമിഴകം 🙏എന്റെ സ്വന്തം അമ്മയാണ് 🙏ഇന്ന് ഞാൻ കേരളത്തിൽ സെറ്റായി അത് എന്റെ കുട്ടികൾ ക്ക് വേണ്ടി മാത്രം പക്ഷേ 🙏nan🌷മാസത്തിൽ ഒരു വട്ടമെങ്കിലും എന്റെ തായി മണ്ണിൽ പോയി വരാറുണ്ട് 🙏അതാണ് തമിഴകത്തിന്റെ മഹതും 🙏ഒറ്റപ്പെടുന്ന പെൺ കുട്ടികളെ ജീവിക്കാൻ അനുവദിക്കാത്ത നമ്മുടെ സ്വന്തം ദെയ്‌വത്തിന്റെ 🙏നാട് 🙏☦️☪️🕉️
News 18 കേരളയുടെ പിന്തുണ ജെസ്‌ന സലീമിനു കൊടുക്കുന്നത് നല്ല കാര്യം.
ഇത് പോലെ തന്നെ News Cafe എന്നൊരു ചാനെൽ അവർക്ക് ഇതുപോലെ കിട്ടിയ പരാതികൾ സംബന്ധിച്ച് ഒരു വീഡിയോ ഇടുകയും കേസുകളുടെ FIR ഡീറ്റൈൽസും കൊടുത്തിരുന്നു. അതിനു വിശദീകരണം ആ ചാനെൽ വഴി തന്നെ കൊടുക്കാൻ അവസരം ഉണ്ടായിട്ടും ജെസ്‌ന സലീം അത് ഉപയോഗപ്പെടുത്തിയില്ല.
ജെസ്‌ന സലീം കൊടുത്ത പീഡന case കോടതിയിൽ തള്ളി പോയി എന്നും അപ്പീൽ നിലവിൽ ഇല്ലെന്നും പറയുന്നു. ആ നിലക്ക് ഇപ്പോൾ ജെസ്‌ന സലീം case victim അതായത് പീഡനക്കേസ് ഇര അല്ല. ആ നിലക്ക് ജെസ്‌നയുടെ പേര് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നതിൽ നിയമ പ്രശ്നം ഉണ്ടോ എന്നത് പരിശോധിക്കേണ്ട കാര്യം ആണ്.
ജെസ്‌ന സലീം വരയ്ക്കുന്ന പടം വാങ്ങാൻ ഇപ്പോഴും ആളുകൾ ഉണ്ടെങ്കിൽ ജെസ്‌നയെ സമൂഹം തള്ളി എന്ന് പറയുന്നത് തെറ്റാണ്. അത് trace എടുത്ത് ആക്രിലിക് ഷീറ്റിൽ വരച്ചുള്ള പടം ആണെങ്കിലും കാശു മുടക്കുന്നവർ സഹിച്ചോളും. കാശിനു പഞ്ഞം ഇല്ലാത്തവർ ആണ് അങ്ങിനെ 15000 അല്ല ലക്ഷങ്ങൾ തന്നെ കൊടുത്തു പടം മേടിക്കുന്നത് എന്ന് തോന്നിയാലും നേരിട്ട് ബാധിക്കാത്ത ആളുകൾ പ്രതികരിക്കേണ്ടതില്ല.
പക്ഷെ ഹണി trap ഉണ്ടെന്നു തെളിയിക്കുന്ന തെളിവുകളും ആയി ജെസ്‌നയാൽ ഉപദ്രവം സഹിച്ചവർ ആരെങ്കിലും രംഗത്ത് വന്നാൽ ഇത്തരം വീഡിയോകൾ വഴി കമ്മിഷണർക്കും മറ്റും പരാതി കൊടുത്തു case എടുപ്പിക്കും എന്ന് ജെസ്‌നയുടെ പിന്തുണക്കാരൻ പറയുന്നത് കേട്ട് പേടിച്ച് അവർ പിന്മാറുകയാണെങ്കിൽ ജെസ്‌ന സലീം ആണ് ശരി.ഈ ചാനലുകളിലും FB യിലും ഒക്കെ ഇരു ഭാഗക്കാരും ഇടുന്ന വീഡിയോകൾ കണ്ട് ജനം വിലയിരുത്തട്ടെ.
ടി. സിദ്ധിഖ് MLA ഇതിന് മറുപടി പറയണം.
Uvvuvve...ippo parayam... ningal parayanjitan ithvare maripadi kodukatath😂
പണയാം പണയാം ഇച്ചിരി വൈറ്റ് ചെയ്യ്...😉
എന്തിന്?? കോടതി കേസ് തല്ലിയാൽ അപ്പീലിന് പോകണം..
😂😂😂 ഇവൾക്ക് ഒക്കെ എന്തിന് മറുപടി പറയണം
@@babucv887 കോഴിക്കോട് അങ്ങാടിയിലെ ഉള്പ്പ് കെട്ട പെണ്ണുങ്ങൾ പറയുന്നതിന് മറുപടി പറയലാണല്ലോ kpcc വൈസ് പ്രസിഡൻ്റിൻ്റെ പണി..
ഇവിടെ പറയുന്നത് ശരിയാണ് എങ്കിൽ സഹായിക്കണം
Athalla ithil valla kaliyum unddengyl ninne verukum, ippol support cheyyunnavar
ഇവൾ പേരും കളിയാണ് കളി ഇവർക്കെതിരെ കേസ് നിലവിലുണ്ട്
Let this girl win in her efforts
though this state has record number of criminals and persons who suppress truths/facts.
Generally it is seen this is the result of combined work of congi-commi-jihadis of Kerala.
സാമി താങ്കൾ ചെയുന്നത് ആണ് ശെരി.. ഒരു സ്ത്രീ എന്ന നിലയിൽ ജസ്‌നക്ക് എല്ലാ പിന്തുണയും കൊടുക്കണം
😂
😄😄😄@@JBJaleel
ചാമി😂😂
@@nichu1476 അവനിക്കൊന്നും ഇപ്പോളും നേരം വെളുത്തിട്ടില്ല 😄😄😄മുകളിലുള്ള കക്ഷിക്ക്
സ്ത്രീകൾക് ഒറ്റയ്ക്കു ജീവിക്കുക പ്രയാസമാണ്.. പല അവന്മാരും സഹായിക്കാൻ വരും..അതിനു നിന്നുകൊടുത്തില്ലേൽ ദ്രോഹിക്കും..എന്ടെ അനുഭവം..
Illegal.kettu Katha undakkum
👍
ഒറ്റയ്ക്ക് ജീവിക്കുമ്പോൾ എന്തിനാണ് മറ്റുള്ളവരുടെ സഹായം
100%✅
ഇതിൻ്റെ സത്യം വെളിച്ചത്തു കൊണ്ട് വരണം നീതി പുലരട്ടെ ഇവർ പറയുന്നത് സത്യമാന്നെങ്കിൽ പിന്നെ എന്തിന് ഭയക്കണം
സിദ്ദിഖ് നേ മനസ്സിലാക്കാതെ വളർത്തിയത് ഉമ്മൻ ചാണ്ടിയാണ്. സിദ്ദിഖ് പണ്ടേ ശെരിയല്ല
ഇംസ് ളാം ഡെവിൾ ആണ് മനസിലായോ മോളെ ....
Sudapi,madrassael vidaruthu.
മുസ്ലീമായ സിദ്ദിഖ് ആ മതത്തിന്റെ ജാത്യസ്വഭാവം കാണിക്കാതിരിക്കുമോ.😂😂
അവസാനം.. ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തി..😢😢😢
ഫാദർ കോട്ടൂർ സിസ്റ്റർ സ്റ്റെഫി ജലന്തർ വിശപ്പ് കൂടത്തായി ജോലി ഇവരൊക്കെ ഏതു സ്വഭാവമാടാ കാണിച്ചത് 😂@@seekeroftruth3150
എല്ലാം സത്യമാണെങ്കിൽ ഈശ്വരൻ അത് തെളിയിക്കുക തന്നെ ചെയ്യും... അവരുടെ നിസ്സഹായ അവസ്ഥ എല്ലാവർക്കും മനസ്സിലാകും സത്യം...
ഇല്ലെങ്കിൽ കൃഷ്ണൻ എന്തായാലും സഹായത്തിനു ഉണ്ടാകും...
ഇതാണ് സ്ത്രീകൾ തങ്ങൾക്കുണ്ടാവുന്ന ദുരനുഭവങ്ങൾ ക്ക് പരാതീ കൊടുക്കാത്തത്.
ജസ്‌നക്ക് നീതി കിട്ടട്ടെ 🥺
വളരെ ദയനീയ മാണല്ലോ ജസ്‌നയുടെ അവസ്ഥ. ജസ്‌നയുടെ കണ്ണൻ എല്ലാം കാണുന്നുണ്ട്. തീർച്ചയായും ദുഷ്ട നിഗ്രഹം നടക്കും. സപ്പോർട്ട് to ജസ്‌ന
😅
ജസ്‌ന വരച്ച കണ്ണന്റെ പടം നിനക്ക് ഇഷ്ടപ്പെട്ടോ ? യഥാർത്ഥത്തിൽ മുഖം.....?
ജസ്‌നക്ക് വാപ്പയും കുടുംബവും മുണ്ടെങ്കിൽ എന്തെ ഇവളുടെ കൂടെ നിൽക്കുന്നില്ല, ആരുടെയോ സഹതാപം കിട്ടാൻ, കൃഷ്ണൻ വരച്ചത് കൊണ്ട് ആരും ആരെയും ഉപദ്രവിക്കില്ല,
😂😂😂😂😂
ഈ കുട്ടി പറയുന്നത് സെരിയാണോ എന്ന് അന്വേഷിക്കാൻ പോലും ആരുമില്ലേ എന്തിനാ പോലീസും കോടതിയും
Court anyeshochu kalli aanenn manasilaayi
എന്തെങ്കിലും ചാൻസ് ഉണ്ടായിരുന്നെങ്കിൽ പരനാറി വിജയൻ ചാടി വീണേനെ.. പിന്നെയീ സ്ത്രീയുടെ കാര്യം പൊക്കാ... സരിത പോലെ..
@@shamsismahs7319court police നൽകിയ evidence വച്ചു അല്ലേ പറഞ്ഞത് police തെറ്റാണെങ്കിൽ?... So ഒരു detail investigation നടത്തണം...
തോക്ക്സാമിയാണ്സൂക്ഷിച്ചോമോളെ പൊളിയും
കേസ് പൊട്ടിപോയി
ദെയ്‌വത്തിന്റെ സ്വന്തം നാടാണ് പക്ഷെ ചാത്തന്മാരാണ് കൂടുതൽ
dei 🤣
😂😂😂😂
😂😂
കുറ്റം ചെയ്യാത്തവർ ഈ പാവത്തിനെ കല്ലെറിയട്ടെ
കോൺഗ്രസ് നേതാവ് സിദ്ദിഖിനെതിരെ കേരളത്തിലെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണം.
കുട്ടിയെ കൂട്ടണ്ട എന്നുപറയുമ്പോൾ ഇവൾ വേറെ ആരെങ്കിലെയെങ്കിലും കൂടെ കൂട്ടണ്ടേ? അതും ഈ കേരളത്തിൽ വളരെ മോശപ്പെട്ട news കേൾക്കുന്ന കാലത്ത്, നിങ്ങൾ പറയുന്നത് കുറെ നികൂടതകൾ ഉള്ളിൽ ഉണ്ട്,
@@LovelyCosmos-uv4blവല്ലാത്ത ചോദ്യം സ്ത്രീകൾ എപ്പഴും gun man നെ കൂടി കൊണ്ട് നടക്കണോ.. നാണം ഉണ്ടോ നിനക്ക് ഒക്കെ ഇങ്ങനെ പറയാൻ.......
വിശ്വസിച്ചു, നാളെ തന്നെ കേസ് എടുക്കും 🤣🤣
Athu concrassukaaranayathu kondu pinu urapaayum eaduppikkum😂
ഇവളെ നാടകത്തിനു മറുപടി പറയാൻ നിക്കുവല്ലേ സിദ്ധീഖ് 😂😂😂😂
കോടതിയിൽ ഹാജരായി ജഡ്ജിയോട് നേരിട്ട് പറയൂ മകളെ❤
കോടതി കേസ് തളളി😂
ചേട്ടൻ പീഡിപ്പിചോ ഇവളെ 😂😂😂😂😂
ഒരിക്കലും പറയില്ല
കാരണം തെളിവില്ല
കാരണം പെണ്ണല്ലേ...😂😂@@rayaankuttus29
അതെ ജെഡ്ജി ഇത് പോലുള്ള കാശിന് കിടന്നു കൊടുക്കുന്ന സ്ത്രീകളുടെ വിലാപം കേൾക്കാൻ ഇരിക്കുകയല്ലേ
ഒരാൾ കരയുന്നത് കണ്ടിട്ട് ചിരി വരുന്നത് ആദ്യമായാണ് മരപ്പട്ടി ക്കു ഇനംപേച്ചി കൂട്ടും 😊
മുഹമ്മദി ൻ്റെ അനുയായി അല്ലേ നീ. അത്ഭുതമില്ല.
നിൻ്റെ ഭർത്ഥാ വ് എന്നൊരു മൊ യന്തൻ ഇല്ലേ അവൻ എന്താ സ്വന്തം ഭാര്യക്ക് ഇത്രയും പ്രശനങ്ങളുണ്ടായിട്ട് ഒന്നും അനങ്ങാത്തത്
😜
She is capable to handle this. Brave lady
അതാണ് ഞാനും ചിന്തിക്കുന്ന
😂😂😂
Jasnayudu മുഖം കണ്ടാൽ അറിയാം അവള് പറയുന്നത് സത്യം ആണെന്ന് കപടത യില്ല ഇവിടെ ഈ സ്ത്രീക്ക് മനഃസാക്ഷി ഉള്ളവർ സപ്പോർട്ട് ചെയ്യണം
😂😂😂😂
മത ഭ്രാന്തന്മാരുടെ നാട്
😂😂😂 ആ വേഷം പോലും .. വ്യാജമാണ് , പിന്നെ അടുത്തിരിക്കുന്ന ആളും .,അത് ഭർത്താവൊന്നുമല്ലല്ലോ ഒന്നാന്തരം rss കാരനും ...
@@zamindal283അതിന് rss ആണെങ്കിൽ തനിക്കെന്താ??
തോന്നുന്നില്ല
പരാതി കൊടുക്കാൻ വൈകിയതുകൊണ്ട് ചെയ്യ്ത കുറ്റം ഇല്ലാതാവുന്നില്ല , ഇവർക്ക് എതിരെ കുറ്റം ചെയ്യ്തവനെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണ്
ഇവർ ഏതെങ്കിലും തരത്തിൽ തെറ്റ് ചെയ്യ്തിട്ടുണ്ടെങ്കിൽ അന്വേഷിക്കുക അല്ലാതെ ഒരു സ്ത്രീയെ തകർക്കാൻ ശ്രമിക്കാതിരിക്കുക , അവരുടെ രാഷീട്രീയം എന്തുമാവട്ടെ
shari thambra
You Commie can’t take this!! Why you bastards take another route?
സഹോദരി.... കേസുമായി മുന്നോട്ട് പോവുക... Full സപ്പോർട്ട് 👏👏👏ശ്രീ കൃഷ്ണനെ വരച്ചത് കൊണ്ട്..ജസ്‌ന എന്ന സഹോദരി മുസ്ലിം മതത്തിന് എതിരല്ല... Plz ഒരു സ്ത്രീ എന്ന പരിഗണന കൊടുക്കണം 🙏🙏🙏
നിങ്ങളൂടെ നാറും കേസു ഉണ്ട് ട്ടോ
😂😂😂😂😂
@@MINIK-1973നീ എല്ലാ കമന്റിലും ഉണ്ടല്ലോ 😂😂 ...
തോക്ക് സ്വാമി
മി. സിദ്ദിഖ്
താങ്കളെ കുറിച്ച് പരാതി പറഞ്ഞിരിക്കുന്നതു്
ഇന്ത്യൻ പൗരത്വമുള്ള '
ഭരണഘടന പ്രകാരം എല്ലാ നിലയിലും നീതി ലഭിക്കേണ്ട ജസ്ന എന്ന നമ്മുടെ സഹോദരിക്ക് നീതി ലഭിക്കണം
ബഹുമാനപ്പെട്ട സിദ്ദിക്ക് MLAക്ക് ഇതു സംബന്ദ്ധിച്ചുള്ള ആരോപണത്തിൽ എന്താണു് പറയുവാനുള്ളത്?
CAN
നീ ഈ പറയുന്ന മണ്ടത്തരം നീ തന്നെ ഒന്ന് ആലോചിച് നോക്ക് നിന്റെ നാട്ടുകാർ പോലും നിന്നെ സപ്പോർട് ചെയൂല 😂😂😂😊
സരിതയും ഒരുപാട് പാടി നടന്നിരുന്നു അതിലും വലിയ മറ്റൊരു മാരക ഐറ്റം
@@UnaisaAnasUnaisa-wy9jeമേത്തന്റെ കടി കുറവില്ല
Very Very Correct Question Marupadi പറയണം 100%
ആ സ്ത്രീയെ കുറ്റപ്പെടുത്തി കഴിഞ്ഞാൽ ആ സ്ത്രീ പറയുന്നത് ശരിയാണെങ്കിൽ സമൂഹമെന്ന് അന്ന് തല താഴ്ത്തി വരും അപമാനം കൊണ്ട് ആ സ്ത്രീയെയും എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് എന്ത് പറയാനാണ് ഇപ്പോൾതന്നെ അവർ ജീവിച്ചിരിക്കുമ്പോൾ അന്വേഷിച്ച് സത്യമാണെങ്കിൽ നടപടിയെടുക്കണം
ഇവിടെ ഒരു പാർട്ടിക്കാർക്കും ആരെയും സഹായിക്കാൻ മനസ്സില്ല എന്താ നീതി എന്താ നിയമം
th-cam.com/video/gahgybefuJI/w-d-xo.htmlfeature=shared
ഇവർക്ക് നീതി കിട്ടണം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ശിക്ഷിക്കണം
@@sureshr2230 കോപ്പ്
@@sureshr2230 സത്യം 🙏☦️☪️🕉️
ജസ്ന സലീം നിങ്ങളുടെ ഒപ്പം ഞങ്ങൾ ഉണ്ട്. ഒരു സ്ത്രീയേ ഇത്രത്തോളം അപമാനിക്കരുത്. Please
ദുഃഖകരം... ധീരതയോടെ നേരിടുക... ധീരതയ്ക്ക് വിജയമുണ്ടാകും...
സത്യാവസ്ഥ അറിഞതിനുശേഷമേ നമ്മൾ ഒരാളെ കുററപ്പെടുത്താവൂ.. ഈ സ്ത്രീ പറയുന്നത് സത്യമാണെങ്കിൽ ഈ സ്ത്രീയോടൊപ്പം നിന്ന നമ്മൾ തന്നെയാണ് ഈ സ്ത്രീയെ വേദനിപ്പിക്കുന്നത്. വേറൊരു മതത്തിലെ ദൈവത്തെ വരക്കുന്നതിൽ ഇവരോട് വെറുപ്പുള്ളവർക്ക് സന്തോഷിക്കാനുള്ള വകയും കൊടുത്തു. ഒപ്പം നിൽക്കാനും സഹായിക്കാനും മനസ് കാണിച്ച തോക്ക് സാമിക്ക്🙏
ഞാനും ചോദിച്ചതായി കുഞ്ഞിന് ഒരു ഫോട്ടോഞാനും ഈ കുഞ്ഞിന് ചോദിച്ചതാഞാൻ ഒരു ബിജെപി പ്രവർത്തകനാണ്എനിക്ക് സഹതാപമേയുള്ളൂ
ഗുരുവായുറടക്കം അന്യ മദാസ്ഥർ പാടിയ ഭക്തിഗാനമാ നിത്യവും നൽകുന്നത് വേണ്ടന്ന് പറയുമോ കലയായി കാണ്ടമാതി ഇഷ്‌മുള്ളവർവാങ്ങിയാൽ മതി നിർബന്ധഇക്കുന്നില്ലല്ലോ ഷമി നിങ്ങൾക് കട്ടസപ്പോർട്ട്. ജസ്‌ന നിസ്കരിച്ചുകൊണ്ടുതന്ന വരയ്ക്കണം
Bhoolooka kalli
നിസ്കസരിച്ചാലും, നോൽബ് നോറ്റാലും, സക്കാത്ത് കൊടുത്താലും ഒരാൾ മുസ്ലിമാകില്ല. അതിന് ഏക ദൈവത്തിൽ വിശ്വസിക്കണം. അത് ദീൻ പഠിപ്പിക്കുന്ന ഉസ്താദ് ആയാൽ പോലും. അവർ പറയുന്നത് ഞാൻ കൃഷ്ണ ഭക്ത ആണെന്നാ. ഏതൊരു ദൈവത്തെയും ആരാധിക്കുന്നവനാ ദൈവ ഭക്തൻ. അത് ഇസ്ലാം നിയമത്തിന് അനുകൂലമല്ല. അല്ലാതെ ഒരു ചിത്രം വരച്ചത് കൊണ്ട് മാത്രമല്ല. പിന്നെ പീഡനം അത് ആര് ചെയ്താലും ശിക്ഷ കിട്ടണം.
@@mohamedkutty4939ഭക്തി ഒന്ന് പോടെ മനുഷ്യനായ് ജീവിക്ക് എല്ലാം കെട്ട് കഥകൾ
@@mohamedkutty49392024 ഇലും തന്നെ പോലെ ഉള്ള ദുരന്തം ഉള്ളത് കൊണ്ടാണ് ലോകം നന്നാവാത്തത്...
അതിന് ഇവൾക്ക് നിസ്‌കരിക്കാൻ അറിയുമോ.. തലയിൽ തട്ടം കപട മായി ധരിക്കാൻ മാത്രം അറിയാം... 🤬
ഇ ചേച്ചി ലൈവ് ആയിട്ട് എവിടെങ്കിലും കൃഷ്ണന്റെ പടം വരച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്ന് വരക്കുമോ എന്തോ എവിടെയോ ഒരു വശപിശക് ഒണ്ടല്ലോ 2019 game 2024 ൽ പീഡനം ആകുക പഴകുംതോറും വീഞ്ഞിന് വീര്യം കൂടുന്ന പോലെ വല്ല പ്രതിഭാസവുമാണോ
Athpole thanne vere oru dout
Artist anel vereyum pic varakaan ariyoole
Ith ellam same copy paste
ഒരിക്കൽ അമൃത tv യിൽ വന്നിട്ടുണ്ട്. കൃഷ്ണനെ വരച്ചു കാണിക്കുകയും ചെയിതു 👍
@@SindhuArjunan-rc1wh ന്ന വോക്കെ
അവർ എങ്ങനെ യെക്കിലും ജീവിച്ചോടെ
ഒരേ പോലേയുള്ള ശ്രീകൃഷ്ണനേ വരക്കുന്നതിൽ ചിലർക്ക് എന്തിനാ ചൊറിയുന്നേ
T സിദീഖ് ഇതിൽ ഇടപെട്ടിണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം, പക്ഷെ വെറുതെ ക്രൂക്ഷിക്കാതെ അയാളുടെ സൈഡും കേൾക്കാൻ തയ്യാറാകണം, ഇത്രയും ബുദ്ധിയില്ലാത്ത ഒരാളാണ് t സിദീഖ് എന്നു ഞാൻ കരുതുന്നില്ല
സിദീഖ് പക്കാ ഫ്രോഡ് ആണ് 😝
കോൺഗ്രസ് ഭരണം പോലും ഇല്ലാത്ത ടൈം sideek എന്ത് ചെയ്യാൻ😂
എന്തായാലും ഈ 32:00 ഉസ്താദിനെ ഒന്നു കാണണം സത്യം അറിയണം എന്നിട്ട് അഭിപ്രായം പറയണം അതല്ലേ ശരി ഒരു ഉസ്താത് ഒരു കുട്ടിയെ മാത്രമായി വെറുതെ അടിക്കുന്നു എങ്കിൽ അതിനു കാരണം ഉണ്ടാവുമല്ലോ ഒന്നുമില്ലാതെ അടിക്കുന്നു എങ്കിൽ നാട്ടുകാർ ഉണ്ടല്ലോ അവിടെ എല്ലാം അന്വേഷണം നടത്തി നിജസ്ഥിതി അറിയണം യഥാർത്ഥ മതവിഭാഗം ആളുകൾ ആരും തന്നെ ഇവരെ ഉപദ്രവിക്കില്ല പിന്നെ ഒരു കാര്യം ഉണ്ട് ഇവർ ഒരു ദൈവത്തിന്റെ പടം വരച്ചു എന്ന് പറഞ്ഞു അത് വലിയ പബ്ലിസിറ്റി ആക്കിയത് മനസ്സിലാവുന്നില്ല ബിസിനസ്സ് ആണെങ്കിൽ വരക്കാം വിൽക്കാം ഒരു തടസ്സവും ഉണ്ടാവില്ല. പിന്നെ ഇവർ പറയുന്ന സുഹൃത്തും ഡോക്ടർ എന്ന് പറയുന്ന ആളും ഫ്രോടുകളാണോ എന്നും അറിയണം കോടതി കേസുകൾ നിരീക്ഷണം നടത്തി പറഞ്ഞത് ഇവർക്ക് അനുകൂലമല്ല എന്നാണ് ഒരു ചാനലിൽ നിന്നു അറിയാൻ കഴിഞ്ഞത്. എന്തായാലും സത്യം വിജയിക്കട്ടെ...
Siddiku froud anu , pakka frod
@@shajishajeesh2029 സിദീഖ് fraud ആണ് നിങ്ങൾ പറയുമ്പോൾ അതിനെന്തെങ്കിലും തെളിവ് വേണ്ടേ അയാൾ mla ആയി നല്ലോണം പ്രവർത്തിക്കുന്നുണ്ട് എന്റെ തൊട്ടടുത്തുള്ള മണ്ഡലമാണ് എല്ലാവർക്കും വലിയ ഉപകാരിയാണ്, കോഴിക്കോട്ടുകാരൻ ആണെന്ന് തോനുന്നു ബട്ട് ഇപ്പോൾ സ്ഥിരം വയനാട്ടിൽ താമസിച്ചു പ്രവർത്തിക്കുന്നു
കുട്ടിയെ ചികിത്സിക്കാൻ കുട്ടിയില്ലാതെ ഡോക്ടറുടെയടുക്കൽ പോയത് എന്തിനാണ്...അതൊരു ദുരൂഹതയല്ലേ...?
ഇപ്പോ ആരൊക്കെയാ കൂടെ.
കുട്ടിയില്ലാതെ ഏത് ചികിത്സ.
ഇനിയും ചികിത്സക്ക് പോയി 6 മാസം കഴിഞ്ഞ് പത്രക്കാരെ വിളിച്ച് നാടകം കളിക്കുക.
മാനസികമായ പ്രോബ്ലംമല്ലേ അപ്പോൾ ഉമ്മതന്നെ പറയേണ്ട കാര്യങ്ങള് ഉണ്ടാവില്ലേ അങ്ങനെ ആവാം
Yes... Thats rong
@AbdulSamad-xy9nn ന്യായികരിക്കാൻ ആണെങ്കിൽ ചുരുങ്ങിയത് ആ സഹോദരി പറയുന്നത് കേൾക്കണം
കുട്ടിക്ക് കൗൺസിലിംഗ് കൊടുക്കാൻ പറയാൻ ആയിരിക്കും.
മദ്രസയിലെ പഠിക്കാൻ പോയ കുട്ടിയെ ഉസ്താദ് ഉപദ്രവിച്ചത് പള്ളിക്കമ്മിറ്റി കാരോട് ഈ സ്ത്രീ പരാതി പറഞ്ഞിട്ടില്ല നാട്ടുകാരോട് ഇപ്പോഴാണ് പറയുന്നത്
ഇവൾക്ക് എന്ത് മദ്രസ പള്ളി കമ്മറ്റി
പറഞ്ഞാൽ നടപടി എടുക്കുമോ.
Sadhyatha illa. മഹല്ലിന്റെ തീരുമാനം എന്നാൽ തികച്ചും വ്യക്തിതാല്പര്യങ്ങൾ തന്നെ ആണ്. ഏകാധിപത്യം. ഭൂരിപക്ഷവും @@rajuthomas7471
Paranja kure undakkum..
നിങ്ങൾ പ്രതീഷ് വിശ്വനാഥനെ കുറ്റപ്പെടുത്തുന്നു..... നിങ്ങൾ എന്തു ഗുണമാണപ്പാ ഹിന്ദു സമൂഹത്തിനായി ചെയ്തിട്ടുള്ളത്.... ????
നിങ്ങൾ ഇങ്ങനെ വള വള പറയുക അല്ലാതെ......?????
നിങ്ങൾ ഹിന്ദുക്കളുടെ അപ്പോസ്തലൻ ആകണ്ട മിസ്റ്റർ
പാവം സഹോദരി. യെഹോവേ ഏറ്റുമാനൂരപ്പ ഈ കുട്ടിയേയും മക്കളെയും സാത്താന്റെ കയ്യിൽ നിന്ന് രക്ഷിക്കണമേ. 🕉️🕎✝️
സഹോദരിക്ക് നീതി ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
ആവശ്യമുള്ളത് മാത്രം കേള്‍ക്കുക, ആവശ്യമുള്ളത് മാത്രം കാണുക , ഇതും കടന്ന് പോകും എന്റെ എല്ലാ വിധ സപ്പോര്‍ട്ട് ഉണ്ടാകും
😮😂 😅😅😅😅😅😅😅😅😅😅😅😅😅⁶😅😅😅😅😅
0 lo
ജസ്‌നമോളെ ധൈര്യമായി മുന്നോട്ട് പോവുക... നല്ലവരായ ആളുകൾ കൂടെയുണ്ടാകും..
അതിൽ ഒരു നല്ലവനാണ് ചെറുതായൊന്ന് പീഠിപ്പിച്ചത്!
👍🙏
പിന്നെ എന്താ സഹായിക്കാത്തത്
@@salimmogral araanu a nallavan??
നല്ലവരായ ഉണ്ണികൾ ഇവിടെ കമ്മോൺ.
ഒരാൾ കരയുന്നത് കണ്ടിട്ട് ചിരി വരുന്നത് ആദ്യമായാണ് മരപ്പട്ടി ക്കു ഇനംപേച്ചി കൂട്ടും
നല്ല ടീമാണ് കൂടെയുള്ളത് സപ്പോർട്ട് ചെയ്യാനുള്ള നല്ല ടീമാ അടുത്ത പീഡനക്കേസ് ഇവര് തമ്മിലായിരിക്കും
ശരിയാണെടെയ്. 🤣🤣🤣
എന്നെ ഒരു പാട് വിഷമിപ്പിച്ച സംഭവം ആയിരുന്നു. സഹോദരി.. ഈ നാട് ലോകത്തിലെ ഏറ്റവും വൃത്തി കെട്ട രാജ്യം ആണ്.. ഇവിടുത്തെ കോടതിയും നിയമവും പണം ഉള്ളവന് മാത്രം ആണ്..
ജെസ്‌ന ഈ msg കാണുവാന്നെ എന്റെ ഒരു അപേക്ഷ ആണ് negative comments നെ നമ്മൾ avoid ചെയ്യുക.. നോക്കാനേ പോകരുത്.. നമ്മുടെ കർമ്മം ചെയ്യുക.. നമ്മൾ തന്നാൽ ആളുകൾ തലയിൽ കയറും..നിങ്ങളെ സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട് ഈ ചെറിയ വിമർശക്കുന്നവർക്കു മറുപടി കൊടുക്കരുത്.. അമ്മയെ തല്ലിയാലും കാണും 2 പക്ഷം നല്ലത് വരട്ടേ.. പ്രാർത്ഥന യോടെ
സഹോദരി... കേരളം ഇങ്ങെയൊക്കെയാണ്. സൂക്ഷിച്ചും കണ്ടും മുന്നേറുക ധൈര്യo കൈ വിടാതെ ഭർത്താവിന്റെ ഒപ്പം മുന്നോട്ട് പോകുക.
ഈ സ്ത്രീയെ ഇങ്ങനെ കരയിപ്പിച്ചാൽ അതിന്റെ പാപം തലമുറകൾ അനുഭവിച്ചാൽ തീരില്ല
കർമ ന്യൂസിനോട് പറ 😄
ടി സിദ്ദീഖ് എംഎൽഎ, അതുപോലെ നിങ്ങളുടെ കുട്ടിയെ മദ്രസയിൽ പഠിപ്പിച്ച ഉസ്താദ് എന്നിവർ നിങ്ങളെ പീഡിപ്പിച്ചു എന്ന് നിങ്ങൾക്ക് ആരോപണം ഉണ്ടോ സഹോദരി,ഇല്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ അവരെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നത്
Sideek പീഡിപ്പിച്ചു എന്ന് അല്ല...വേറെ ഒരാള് പീഡിപ്പിച്ചു sideek കേസ് അട്ടിമറിച്ചു എന്ന്..ഭരണത്തിൽ ഒരു സ്വാധീന. ഇല്ലാത്ത sideek😂
ഇത്രയും വ്യക്തികൾ സപ്പോർട്ട് ചെയ്തിട്ടും തനിക്കു വേണ്ടി ആരും സഹായത്തിനില്ല എന്ന് പറയുന്നത് അത്ഭുതം തന്നെ
നിങ്ങൾ ഭയപ്പെടാതെ മുന്നോട്ട് പോകണ० ജസ്ന👍
കണ്ണാ ഈ കുട്ടിയുടെ എല്ലാ വിഷമങ്ങളും തീർക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
പതിനായിരത്തെ വേളി കഴിച്ചതല്ലേ? അതിലേക്ക് ഒന്ന് ചേർക്കാൻ ഒരു പ്രയാസവും ഇല്ല
Gooooooood luck
@@aboobacker1575നബിയോ
@@aboobacker1575 വയസൻ കുത്ത് നബി 6 വയസ്സുള്ള കുഞ്ഞിനെ കെട്ടിയില്ലേ??
വീട്ടിൽ ഇതുപോലെയുള്ള കുഞ്ഞുങ്ങൾ ഉണ്ടേൽ നിന്റെയൊക്കെ ഉസ്താദ്മാർക്ക് കെട്ടിച്ചു കൊടുക്കെടാ...
ജസ്‌ന സഹോദരി ഒരിക്കലും തളരരുത് 💞
ധൈര്യത്തോടെ നേർവഴിക്ക് മുന്നോട്ട് പോകൂ ഭഗവാൻ കൂടെ ഉണ്ടാകും ഞങ്ങൾ എല്ലാവരും കൂടെയുണ്ട് 🤝🤝
സുരേഷ് ഗോപി ഒന്ന് സൂക്ഷിച്ചും കണ്ടും നിന്നോ
Enthinade😂
K 51😊😊😊😊😊😊😊😊
സുരേഷ് ഗോപിയെ ആരും സഹായിക്കണ്ടാ 😂SG യെ ഇതിൽ കൂടുതൽ മാനസികമായി ഉപദ്രവിച്ചവർ ആണ് നീയൊക്കെ 😮
sideek gopi യിലേക്ക് maran valiya time onum venda..
😂😂😂
അവൾ ഒറ്റക്ക് ആയിരുന്നു കോയമാർ എല്ലാരും കൂടി പണി കൊടുത്തു. കൃഷ്ണന്റെ ഫോട്ടോ വരച്ചാൽ മതേതര കോയമാർ എങ്ങനെ സഹിക്കും 🙏🙏🙏
ഇപ്പോള്‍ sangikalkkum വേണ്ട😂😂
കൃഷ്ണൻ രക്ഷിച്ചോളും 😂
എങ്കിൽ കോരൻ മാർക്ക് ഏറ്റെടുത്തു കൂടെ കോതേ........
Krishna doesn't know even how much girl friends he have 12000 to 16000😂😂😂😂
അവർക്ക് അനുകൂലമായി കമൻ്റിട്ട മുസ്ലിം സഹോദരെ കാണാൻ താങ്കൾ ശ്രമിച്ചില്ല. കമൻ്റുകൾ വായിക്കുക. ചൊറിഞ്ഞ് വ്രണമാക്കല്ലെ,പ്ലീസ്.
ജാതീയവും മതകീയവുമല്ലാതെ മനുഷ്യ സ്ത്രീയുടെ പ്രശ്നമായി കാണൂ....
ആ ഉസ്താദിനേയും നിയമത്തിന് മുൻപിൽ കൊണ്ടുവരണം.
🤣🤣🤣🤣😂😂😂
അപ്പോ പീഡിപ്പിച്ച ആളെ കൊണ്ട് വരേണ്ട അല്ലേ കഷ്ട്ടം
Apo Roshane enth cheyyanam….
Thottathinokke parathi kodukkunna ivar usthadinethire parathi kodukkunnilla.
Roshante onnich kidakkan poyath kond alle avan video eduthath…
കുട്ടിയെ കൂടാതെ വീട്ടിൽ വരണം എന്ന് പറഞ്ഞപ്പോൾ അപകടം മനസിലാക്കി ഒരു സ്ത്രീ എന്ന നിലയിൽ സൂക്ഷിക്കണമായിരുന്നാലോ...കാരണം ആരും നല്ലവൻ അല്ല......
ആദ്യം പീഡന വീരനെ പിടിക്കട്ടെ
ഒരു ഡോക്ടറുടെ അടുത്തേക്ക് ഒറ്റയ്ക്ക് ഹോസ്പിറ്റലിൽ പോകാം പക്ഷേ വീട്ടിലേക്ക് പോയത് എന്തിന്?
Docter vilichaal pokan10 vayasulla kuttiyalle ellam kayinjit vaadikkunnu ningak anavashyamanenkil nammal athyaavashyam narayana koorayana podo he😂
സ്വന്തം മക്കൾക്ക് മാരക അസുഖം വന്ന് നോക്കണം.
@@Anees210മറുപടി പറഞ്ഞിട്ട് കാര്യമില്ല palestine നിലെ പെൺകുട്ടി ആയിരുന്നെങ്കിൽ ഇവനൊക്കെ മെഴുകുതിരിയുമായി ഇറങ്ങിയേനെ
കുടുംബത്തിന്റെയും നാട്ടുകാരുടെയും support ഇല്ല അപ്പോ നീ നല്ല മൊതല് തന്നെയായിരിക്കും
സത്യം തെളിയട്ടെ 🙏
👍🏽
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഈ കാര്യത്തിൽ ഉണ്ട് 31:31 31:32 ഇവർക്ക് വീട്ടുകാരുടെ യും നാട്ടുകാരുടെ യും സമുദായ ത്തിൻറെ യും ഒരു സപ്പോർട് ഇല്ല തിരിക്കാൻ എന്താ കാരണംകാര്യം. മായ ഒരു സ്പെല്ലിങ് മിസ്റ്റേക്കഇവരുടെ കാര്യം ത്തിൽ നടന്നിട്ടുണ്ട് നിങ്ങൾ ക്ക് എന്താ തോന്നുന്നത്. പിന്നെ കൈയിൽ ചരടും കെട്ടി പള്ളിയിൽ പോയാൽ പള്ളിയിൽ കയറ്റില്ല
Athe
ഈ സഹോദരിക്ക് പൂർണ്ണ പിന്തുണ നൽകാം
നൾ കാം
😂😂😂😂@@vidyaprathap5391 enthada krishnante padam varakkunna kondaarikkum aval padam varakkunna oru vidio kaanivhu taraamoda
Yes,purunu,pientuna
ജസ്‌നക്കു ഫുൾ സപ്പോർട്ട്. സിദ്ദിഖ് റിയാസ് നെ പോലെ വേറെ ഒരു ഉഡായിപ്പു അത്രേ ഉള്ളു. രണ്ട് പേരും ആദ്യ ഭാര്യ മാരെ ഒഴിവാക്കിയത് നാട്ടിൽ പാട്ട് ആണ്
ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുക സത്യം ജയിക്കും. തീർച്ച. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം.
ഏത് ദയിവമെങ്കിലും എന്റെ പെങ്ങളെ രക്ഷിക്കട്ടെ അവസാനം നീ തനിച്ചആകരുത്. സത്യം എന്നും വിജയിക്കും..
🧐
😂 ജാമിത ടീച്ചറെയും രാമസിംഹൻ എല്ലാം രക്ഷിക്കട്ടെ രക്ഷിച്ചു രക്ഷിച്ചു മതത്തിൽ നിന്ന് പുറത്തു കൊണ്ടു പോകട്ടെ
@@UnaisaAnasUnaisa-wy9je appo quran vayichu Paisa undakkunna hindukkale njangalum rakshikkum ini muthal matha souhardham onnum Venda 😁
ഇവൾ കൃഷ്ണ ഭക്ത യാണ് പിന്നെന്തിനാ മോനെ മദ്രസയിൽ ദീൻ പഠിപ്പിക്കാൻ അയക്കുന്നത്
സത്യം പുറത്തു പറയട്ടെ.. ഇവരൊക്കെ...
ഇത്രയൊക്കെ പരാതികൾ. ഉണ്ടായിട്ട്.. ഇവനെയൊക്കെ... വെറുതെ വിടണോ.
സിദ്ധിക്ക് mlA... സത്യം. വെളിപ്പെടുത്തട്ടെ..
ഈ കുട്ടിയുടെ പിന്നിൽ ആരാണ് ആർക്ക് വേണ്ടിയാണു പത്ര സമ്മേളനം നടത്തുന്നത്. ഈ കുട്ടിയെ ആരെകിലും ആക്രമിച്ചിട്ടുണ്ടാകിൽ പോലീസ് നടപടി എടുക്കണം.
ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ
ഒറ്റ ചോദ്യം കുട്ടിക്ക് ഇങ്ങനെയൊരു ചികിത്സ കൊടുക്കേണ്ടി വരുമ്പോൾ കുട്ടിയുടെ പിതാവും കൂടി തീരുമാനിച്ചല്ലേ മുന്നോട്ട് പോകുക അയാളെ. എവിടെയും കാണുന്നില്ല
മറുപടി പറയെടോ സിദ്ദിക്കേ
താത്രിക്കുട്ടിയെ സ്മാർത്തവിചാരം നടത്തിയപ്പോൾ രാജാവ് ഇടപെട്ടു നിർത്തിക്കോളാൻ പറഞ്ഞു എന്ന് കേട്ടിട്ടുണ്ട് .
@@moidunnigulam6706 സംസാരം കൊണ്ട് തന്നെ സുടുവാണെന്ന് മനസ്സിലായി, ഇവര് ചൈത തെറ്റെന്താന്നൊന്ന് പറഞ്ഞേ നീ
@@mampettaappu588ഇവർ ചെയ്ത ശരിയെന്താണ് പടം വരച്ചു ജീവിക്കുന്നവർ എന്തിനാണ് കള്ളം പറയുന്നത്
എല്ലാം മൂഞ്ചി പോയപ്പോ ഇനി സിദ്ദിഖ് നു പിന്നാലെ
അങ്ങ് പറയുന്നത് വളരെ ശരിയായ കാര്യമാണ് ഇതൊന്നും അറിയാതെ ചിലരുടെ ചരടുവലിയിൽ മതം പറഞ്ഞു വേർതിരിവ് ഉണ്ടാക്കി തമ്മിൽ തല്ലുന്ന വിഡ്ഢികളായ മനുഷ്യർ അങ്ങ് പറഞ്ഞപോലെ ഇനിയെങ്കിലും മനസ്സിലാക്കിയില്ലേൽ നാശ ത്തിലേക്ക് ആകും നമ്മുടെ പോക്ക് 👍
ഇത് കേൾക്കുമ്പോൾ തോന്നുന്നത് ഇവരെ ബ്ലാക്ക് മൈല്‍ ചെയ്തതാവാനാണ് സാധ്യത ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ടാകാനുള്ള സാധ്യത ആണ്.. ശരിയായ രീതിയില്‍ അന്വേഷിച്ച് യാഥാര്‍ത്ഥ സത്യം പുറത്തു വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്
രാഷ്ട്രിയക്കാർ തന്നെ പീoകരാകുമ്പോൾ പൊതുജനം എന്ത് ചെയ്യാം സ്കൂളുകളിലും കോളേജുകളിലും ആർത്തവ കവാടം കെട്ടുമ്പോൾ ഓർക്കണം വരും തലമുറ ഇതിലും കൂടുതൽ അക്രമികളാകുമെന്ന് കൂടാതെ കേളേജദ്ധ്യാപകരെ വരെ മർദ്ദിക്കുന്ന cpm കുട്ടികൾക്കും സമൂഹത്തിനും എന്ത് മെസേജാണ് നൽകുന്നത്
സ്വാമിക്ക് അഭിനന്ദനങ്ങൾ 👌🏻
പെങ്ങളെ ഫുൾ സപ്പോർട്ട് ധൈര്യമായിട്ട് മുൻമ്പോട്ട് പോകുക
മോളെ ശക്തമായി നിൽക്കുക നല്ല മനസ്സുള്ളവർ കൂടെയുണ്ടാവും നമ്മളെ പഠിച്ച ദൈവം തന്നെയാണ് നമുക്ക് കല എന്നുള്ള കഴിവ് തരുന്നത് അതുകൊണ്ട് മോൾക്ക് ഇഷ്ടമുള്ളത് വരയ്ക്കുക
ഗൾഫിൽ ഭർത്താവ് ഉള്ള നീ എന്തിന് ഒറ്റത്തടിയായി ഒരു ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോയി പൊതുജനങ്ങൾക്ക് ഇതെല്ലാം മനസ്സിലാകും
We are with you 👍🙏
സ്ത്രീകൾ ഒറ്റക്ക് ഒരു പുരുഷ ഡോക്ടറെ കാണാനും പോകരുത് !!! 💯👁️☠️
Okay. Are you suggesting we cannot trust a man ? And there is always a possibility to get raped?? If that the case who should get education about how to behave in a society??
കേസ് കൊടുക്കണം പിള്ളേച്ചാ ഇന്ന് ചന്തി കാണിച്ചാൽ നാളെ അവർ ഉമ്മറം😂😂😂😂😂 കാണിക്കില്ല
കോടതിപോലും നുണ പറയുന്നു എന്നു പറഞ്ഞ സ്ത്രീെയാണ്...ആ ഉസ്താദിന്റെ
പേരു ,മദ്രസായുടെ പേര് എല്ലാ പറയു...നിങ്ങൾക്കു ഒരു പാട് സഹോദരങ്ങൾ ഉണ്ടല്ലോ....
.
ഒരു ഉസ്താദ് എന്തെങ്കിലും ചെയ്താൽ അതേ മഹല്ലിൽ പരാതി പറഞ്ഞാൽ ആക്ഷൻ എടുക്കാതെ ഇരിക്കില്ല..ഇവളുടെ ഒരോ ആരോപണങ്ങൾ മാത്രമെന്ന് കേൾക്കുമ്പോ അറിയ 😢😢
ഞാനും ഈകുട്ടിക്ക് ഫുൾ സപ്പോർട് നൽകുന്നു 💪💪💪💪
മോദിയുടെ അടുക്കലും rss ഓഫീസിൽ വരെ പോകാൻ സഹായിച്ചവരൊക്കെ ഇപ്പോൾ എന്ത് കൊണ്ടായിരിക്കും പുറം കാല് കൊണ്ട് ചവിട്ടി പ്പുറത്താക്കിയത് 🤔🤔
Saghichanalukootanello
😂😂😂😂
Pose Patti
സിദ്ദിക്കിന്, പങ്കുണ്ട് എങ്കിൽ കോൺഗ്രസിന്ന് അപമാനം