Mukkamത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; യഥാർത്ഥത്തിൽ നടന്നത് ഇതാണ് ബന്ധു പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • മുക്കത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ News18ന്. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ന്യൂസ് 18 ന് ലഭിച്ചത്. യുവതി ഫോണിൽ ഗെയിം കളിക്കുന്നതിനിടെയാണ് പീഡനശ്രമം ഉണ്ടായത്. ഫോണിൻ്റെ റെക്കോർഡിങ് സംവിധാനം ഓണായിരുന്നു.
    #mukkamgirlattack #girlattacked #mukkam #womenattacked #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 531

  • @shajuwayanad3355
    @shajuwayanad3355 5 วันที่ผ่านมา +352

    പ്രതികളുടെ ഫോട്ടോ പുറത്തു വിട്ടാൽ ജനങ്ങൾ പിടിക്കും

    • @kannannishad4199
      @kannannishad4199 5 วันที่ผ่านมา +29

      അങ്ങനെയാണെങ്കിൽ ഇതിൽ രാഷ്ട്രീയക്കാർക്ക് പങ്കുണ്ട് പോലീസുകാർക്കും പങ്കുണ്ട്

    • @sreekanths1122
      @sreekanths1122 5 วันที่ผ่านมา +6

      ഫോട്ടോ ഉണ്ടോ

    • @rajkumarkprajkumarkp
      @rajkumarkprajkumarkp 4 วันที่ผ่านมา +12

      സത്യം ഇനി ജനങ്ങൾ ഇറങ്ങണം 👍🏿

    • @bijeshpaduva
      @bijeshpaduva 4 วันที่ผ่านมา +5

      ​@@rajkumarkprajkumarkpഎന്നിട്ട് എത്ര തവണ ഇറങ്ങി.... എത്രയോ ആയി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു.... ആർക്കും പ്രതികരണ ശേഷി ഇല്ല.....

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 5 วันที่ผ่านมา +198

    കൂട്ടികൊടുപ്പുകാരുടെ കൂട്ടുകാരാണ് ചില പോലീസ് ലോഡ്ജുകരും പോലീസും തമ്മിൽ നല്ല ബന്ധം ആയിരിക്കും മോൾ സുഖമായി തിരിച്ചു വരട്ടേ നല്ലവർ കുടുംബത്തോടൊപ്പം

  • @AbduSalam-r8y
    @AbduSalam-r8y 5 วันที่ผ่านมา +424

    ഏറ്റവും വലിയ രസം അതല്ല ആ ലോഡ്ജ് ഇന്ന്... പ്രവർത്തിക്കുന്നു... സിപിഎമ്മാണ് മുക്കം പഞ്ചായത്ത് ഭരിക്കുന്നത്.. ഇങ്ങനെ സംഭവം നടന്നിട്ട് ആ ലോഡ്ജ് പ്രവർത്തിക്കാൻ അനുമതി കൊടുത്ത പഞ്ചായത്തിൽ ബിഗ് സല്യൂട്ട്.. നാണമുണ്ടോടാ സിപിഎമ്മുകാരെ നിങ്ങൾക്ക്.. മാമ്പറ്റയാണ് ഈ ലോഡ്ജ്.. വാർഡ് ആണ്.. എന്നിട്ട് ഒരൊറ്റ സിപിഎം പ്രവർത്തകനും അവിടെ ലോഡ്ജിനു മുന്നിൽ സമരം ചെയ്യുന്നില്ല.. സിപിഎമ്മിന്റെ ആളാണെന്ന് അതിൽ നിന്ന് മനസ്സിലായി.. ഒരു രാഷ്ട്രീയപാർട്ടിയും സമരമില്ല.. എല്ലാവർക്കും കൈമടക്ക് ലോഡ്ജ് കാർ കൊടുക്കുന്നുണ്ട് എന്നുള്ളതിന് തെളിവ്.. ഇത് നിസ്സാര കാര്യമല്ല നടന്നത്... 👍👍👍👍 ഒരു റോസിന്റെ പ്രശ്നം വന്നപ്പോൾ.. അഞ്ച് ദിവസമാണ് മാധ്യമം അന്തി ചർച്ച.. അതിനെക്കാൾ വലിയ പ്രശ്നമാണ് ഇത് നടന്നത് ഒരു ചർച്ചയും ഇല്ല... അതാണ് സാധാരണക്കാരുടെ സിനിമ തമ്മിലുള്ള വ്യത്യാസം.. ആ പാവം ചേച്ചി ഗുരുതരമായ അവസ്ഥയിലാണ് ഹോസ്പിറ്റലിൽ കിടക്കുന്നത്.....

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 5 วันที่ผ่านมา +34

      പണം എവിടെ അവിടെ രാഷ്ട്രീയ കോമരങ്ങൾ.

    • @jayaradhakrishnan6344
      @jayaradhakrishnan6344 5 วันที่ผ่านมา +3

      😡😡

    • @17pluss
      @17pluss 5 วันที่ผ่านมา

      Eda naari ella kariyathillum ee rashtriyyam enthinada kuthikettunathuu oollleee

    • @noufalk8709
      @noufalk8709 5 วันที่ผ่านมา +15

      അവിടെ ആൺകുട്ടികൾ ഇല്ലേ കഷ്ടം 🙏

    • @ijasch4618
      @ijasch4618 5 วันที่ผ่านมา +10

      ലോഡ്ജ് ന്റെ പേരെന്താ

  • @ASIFBAVA-w5w
    @ASIFBAVA-w5w 5 วันที่ผ่านมา +367

    സിനിമ നടികൾക്ക് മാത്രം നീതി മതിയോ?
    ഈ നാട് എങ്ങോട്ടാണ് പോകുന്നത്.

    • @hisanafathima4168
      @hisanafathima4168 5 วันที่ผ่านมา +3

      Nadikalkm neethi vnde?

    • @AbduSalam-r8y
      @AbduSalam-r8y 5 วันที่ผ่านมา +5

      @@ASIFBAVA-w5w ഒരു അന്തി ചർച്ചയും ഇല്ല ചാനലിൽ.. ചില്ലറ പ്രശ്നമല്ല അവിടെ നടന്നത്.. ചാനലുകാരെക്കെ അണി റോസിന്റെ പിറകിൽ എന്തായിരുന്നു

    • @saheernk1517
      @saheernk1517 5 วันที่ผ่านมา

      @@hisanafathima4168
      നിന്റെ പൂറിന് നീതി തരാം

    • @risha1239
      @risha1239 4 วันที่ผ่านมา

      Ellaarkkum venam needhi, asrkkaanu evide needhi kittiyadhu aunty? Bocheye arrest cheydha kaaryam aanu parayunnadhengil adhu ayaalude thanne nirdheshaprakaaram aanu

    • @kuriankk1666
      @kuriankk1666 4 วันที่ผ่านมา

      Nithineveda now understand how much trauma pavam she also faced dileep case

  • @rmvvayalada
    @rmvvayalada 5 วันที่ผ่านมา +303

    ഹണി റോസ് അല്ലാത്തതുകൊണ്ട് പെൺകുട്ടിക്ക് നീതി കിട്ടാൻ താമസമുണ്ടാകും എന്ന് ജനങ്ങൾ

    • @AsnnaPalapatta
      @AsnnaPalapatta 5 วันที่ผ่านมา +5

      💯

    • @dhanishpro927
      @dhanishpro927 5 วันที่ผ่านมา +4

      നീതി ഒരിക്കലും കിട്ടില്ല

    • @hisanafathima4168
      @hisanafathima4168 5 วันที่ผ่านมา +5

      Honey rose nn neethi kittiyath oru preshnm aano apol?

    • @PmkpmkPktr
      @PmkpmkPktr 5 วันที่ผ่านมา +3

      മണി റോസ് ഉണ്ടാകുമ്പോൾ അവിടെ വിജയിക്കും

    • @ameerpilayithodi9650
      @ameerpilayithodi9650 5 วันที่ผ่านมา

      നീതി കിട്ടും എന്ന് വിചാരിച്ചിരുന്നോ നിങ്ങളാ പറഞ്ഞ സാധനം സാധാരണക്കാർക്ക് ഒന്നും കിട്ടില്ല അതും വിചാരിച്ചിരിക്കണ്ട പണവും പിടിപാടും ഉള്ളവർക്ക് ജീവിക്കാം

  • @rajalekshmisk3733
    @rajalekshmisk3733 5 วันที่ผ่านมา +226

    നാട്ടുകാർ ഹോട്ടൽ അടിച്ചുപൊളിക്കണം ഉശിരുള്ള ആൺപിള്ളാര് ഇല്ലേ

    • @PmkpmkPktr
      @PmkpmkPktr 5 วันที่ผ่านมา +5

      അപ്പോൾ കുറ്റക്കാർ അവരാകും

    • @saijutp2463
      @saijutp2463 5 วันที่ผ่านมา +1

      Avarku vadasiksha vifichekkum

    • @kunhimohamedmankarattodi
      @kunhimohamedmankarattodi 5 วันที่ผ่านมา +1

      നാട്ടുകാർ ഇടപെട്ട് ഹോട്ടൽ തല്ലിതകർത്താൽ നാട്ടുകാർ ജയിലിൽ പോകേണ്ടി വരും.ചിലപ്പോൾ ബിൽഡിംഗ് ഓണർ വേറെ ആളായിരിക്കും
      . അയാൾ ഇതൊന്നും അറിയണമെന്നില്ല.

    • @sreekanths1122
      @sreekanths1122 5 วันที่ผ่านมา

      ഫോട്ടൽ അല്ല അവൻ്റെ ഒക്കെ എല്ല് അടിച്ച് പൊളിക്കണം

    • @rajesh.rrajesh8745
      @rajesh.rrajesh8745 5 วันที่ผ่านมา +4

      Koyikkod ആൺപിള്ളേര് ഇല്ല തെളിയിച്ചു 🙏

  • @Abhijithans
    @Abhijithans 5 วันที่ผ่านมา +153

    #kozhikode
    ഹോട്ടലിന്റെ പേര്
    മുക്കം സങ്കേതം
    ഹോട്ടലുടമ മുഖ്യപ്രതി - ദേവദാസ്
    കൂട്ടുപ്രതികൾ - സുരേഷ്, മുനീർ

    • @manojank.k8385
      @manojank.k8385 5 วันที่ผ่านมา +14

      ബ..ലാൽ..സങ്കേതം.

    • @muhammedsuhailak5101
      @muhammedsuhailak5101 5 วันที่ผ่านมา +24

      നാട്ടുകാർ കൈകാര്യം ചെയ്യണം

    • @sreekanths1122
      @sreekanths1122 5 วันที่ผ่านมา

      പുറിമോനെ കിടതണം

    • @saranyamkukku4610
      @saranyamkukku4610 5 วันที่ผ่านมา +1

      👍

    • @vpcchannelmalayalam9841
      @vpcchannelmalayalam9841 5 วันที่ผ่านมา +9

      ഫോട്ടോ പരസ്യ പെടുത്ത് ആ നാരികളുടെ

  • @abdullapv855
    @abdullapv855 5 วันที่ผ่านมา +161

    എത്ര വലിയ കോടീശ്വരൻ ആയാലും വെറുതെ വിടരുത്.
    ഇരയെകൊന്ന്കളയാനും ഈ ദ്രോഹികൾ ശ്രമിക്കും
    പോലീസ് സംരക്ഷണം ഉറപ്പാക്കണം.

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 5 วันที่ผ่านมา +252

    കേരളത്തിൽ പ്രതികളുടെ കൂടെയാണ് ന്യായാധിപന്മാർ 🙄

    • @lodovert4099
      @lodovert4099 5 วันที่ผ่านมา +5

      നൂറു ശതമാനം ശരിയാണ്

    • @shematommy4483
      @shematommy4483 14 ชั่วโมงที่ผ่านมา

      100 percent correct

  • @nihafathima7518
    @nihafathima7518 5 วันที่ผ่านมา +27

    ശരിയാണ് കാണുന്നവർ ഇത്രയും വിഷമിച്ചു കരയുന്നുണ്ടെങ്കിൽ കുട്ടി എത്ര വേദനിച്ചിട്ടുണ്ടാകും കുടുംബക്കാരും എത്ര വേദനിച്ചിട്ട് ഉണ്ടാവും പോലീസ് നിങ്ങളുടെ മക്കൾക്കാണോ ഇങ്ങനെ ഒരു അനുഭവം ഉണ്ടെങ്കിൽ നിങ്ങൾ എന്തു ചെയ്യും പോലീസ് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ഇതിൽ ഇടപെടണം പ്ലീസ് പ്ലീസ് കഴിയുന്നില്ല ജനങ്ങൾക്ക്

  • @victorantony3407
    @victorantony3407 5 วันที่ผ่านมา +90

    അവിടത്തെ എസ്ഐ യുടെ വീട്ടിൽ ദേവദാസ് ഉണ്ടാകും

  • @Cutie-bee-
    @Cutie-bee- 5 วันที่ผ่านมา +65

    സത്യം പറഞ്ഞാൽ ചെറിയ ഒരു നോട്ടത്തിൽ നമുക്ക് മോശം അനുഭവം ഉണ്ടായാൽ പിന്നെ ആരും ആ വ്യക്തിയായി ബന്ധം ഉണ്ടാകരുത്. ഉണ്ടായാൽ അപകടത്തിലേക്കു ആയിരിക്കുംപോകുന്നത്

    • @shezbardjs
      @shezbardjs 4 วันที่ผ่านมา +1

      👍

  • @sumanaps-zr2eo
    @sumanaps-zr2eo 5 วันที่ผ่านมา +30

    ഞാൻ ഈ സ്ഥലത്ത് ഉള്ള ആളാണ് ഈ lodge ഏതെങ്കിലും പാർട്ടി കാരന്റെ ആയിരിക്കും
    കാരണം ഈ news യൂട്യൂബിൽ notification വന്നപ്പോയാണ് അറിയുന്നത്
    സാധാരണ എല്ലാം ന്യൂസും ഞങളുടെ whatsapp news channel ലിൽ വരുന്നതാണ് ആ channel നിയന്ത്രിക്കുന്നത് പാർട്ടി യിൽ ഉള്ള ആൾക്കാരാണ്
    ഈ news മാത്രം അതിൽ വന്നില്ല
    ഈ ഹോട്ടലിൽ ന്റെ പേര് സങ്കേതം എന്നാണ്

  • @Mhdrayannizar
    @Mhdrayannizar 5 วันที่ผ่านมา +63

    പ്രതിയെ ദൈവത്തെ ഓർത്തു വെറുതെ വിടരുത്

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 5 วันที่ผ่านมา +78

    നീതിയും ന്യായവും ഇല്ലാത്ത കാലം

  • @ashrafkolakkad5656
    @ashrafkolakkad5656 5 วันที่ผ่านมา +117

    സൗദിയിലെ തല വെട്ട് കാണുമ്പോൾ പ്രാകൃതം എന്ന് പരിഹസിക്കുന്നവരുടെ പ്രതികരണമാണ് അറിയേണ്ടത്

    • @PathmesanK
      @PathmesanK 5 วันที่ผ่านมา

      ഇവിടെ തല വെട്ടിയാൽ പോര..........

    • @ShanEDP_Njk
      @ShanEDP_Njk 5 วันที่ผ่านมา

      ഇന്ത്യ ജനാധിപത്യ രാജ്യമാണ്...
      ഇവിടത്തെ നിയമവും ഭരണഖടനയും നിങ്ങൾക്ക് പിടിക്കുന്നില്ലേൽ
      നിങ്ങള്ക് വേറെ എവിടെയെങ്കിലും പോയി ജീവിക്കു...

    • @CJ-ud8nf
      @CJ-ud8nf 5 วันที่ผ่านมา +9

      Athintidayil koode njamante shariyathu kuthi ketumo

    • @SalmanFariz-u9y
      @SalmanFariz-u9y 5 วันที่ผ่านมา

      ​@@CJ-ud8nfnjamanteyoo?... Enthondada ne parayuna.... Nom inte deekaswanam

    • @Gilliessi.1197
      @Gilliessi.1197 5 วันที่ผ่านมา

      2015 നവംബർ 27 വെള്ളിയാഴ്ച.. സൗദി അറേബ്യയിൽ, കാമുകനൊപ്പം താമസിച്ചിരുന്ന വിവാഹിതയായ srilankan സ്ത്രീയെ ആ കുറ്റത്തിന് കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചു. അവളുടെ Srilankan കാമുകന് 100 ചാട്ടവാറടിയാണ് ശിക്ഷ. അപ്പോൾ, ഇന്ത്യയിൽ സൗദി നിയമം ആവശ്യമാണോ?

  • @SASA-wj3ky
    @SASA-wj3ky 5 วันที่ผ่านมา +29

    ഇത് കണ്ടിട്ട് ഇവിട എങ്ങനെ ഇനി പെൺകുട്ടികൾ ജീവിക്കും എന്നോർത്തു പേടി തോന്നുന്നു ആ പാവം കുട്ടി മാനം പോവാതിരിക്കാൻ ചാടി മരിക്കാൻ നോക്കി. അവൾ അന്തസ്സും അഭിമാനവും ഉള്ളവൾ ആണ്

  • @sabirakanichirakkal7126
    @sabirakanichirakkal7126 5 วันที่ผ่านมา +85

    എന്റെ മോനെ വടകര ടൗണിൽ മരണപെട്ട നിലയിൽ കാണപ്പെട്ടു മരണത്തിൽ എനിക്ക് സംശയം ഉണ്ടെന്നും സിസി കാമറ നോക്കാൻ ആവശ്യപ്പെട്ടിട്ടും അവർ അത് ചെയ്തില്ല പേരളശ്യേരി ഉള്ള മുരളി എന്ന് പേരുള്ള എസ് ഐ പ്രേതികളോട് പണം വാങ്ങി തെളിവ് നശിപ്പിച്ചു ഒതുക്കി കളഞ്ഞു അയാൾക്കും ഉണ്ടാകുമല്ലോ മക്കൾ അയാൾക്കുള്ള ശിക്ഷ ദൈവത്തിന്റെ കോടതി തീരുമാനിക്കും ഒരു പെറ്റ ഉമ്മയുടെ കണ്ണിരും ശാപവും അയാളും കുടുംബവും അനുഭവിച്ചിട്ടേ മരിക്കൂ

  • @abrahamjoseph6163
    @abrahamjoseph6163 5 วันที่ผ่านมา +155

    ബോച്ചേ പിടിക്കാൻ എന്തൊരു ഉത്സാഹമായിരുന്ന.

    • @fragranceofhappiness988
      @fragranceofhappiness988 5 วันที่ผ่านมา +7

      എന്തേ. .. അത് വേണ്ടായിരുന്നോ

    • @Fahma.Faheem
      @Fahma.Faheem 5 วันที่ผ่านมา

      അതും വേണം ഇതും വേണം.​@@fragranceofhappiness988

    • @raveendrank74
      @raveendrank74 5 วันที่ผ่านมา

      Onnupodey​@@fragranceofhappiness988

    • @miniks5743
      @miniks5743 5 วันที่ผ่านมา

      Angottu kerichennal boche alla arum pidikkum,ith peedanasramamanu​@@fragranceofhappiness988

    • @HuskyElaine
      @HuskyElaine 5 วันที่ผ่านมา +1

      അവൻ പുണ്യാളൻ ആയിരുന്നല്ലോ 😏

  • @AlHubPv
    @AlHubPv 5 วันที่ผ่านมา +37

    സഹോദരാ ദുഃഖിച്ചിട്ട് കാര്യമില്ല... ഒന്നാമത് സെലിബ്രിറ്റി അല്ല.. രണ്ടാമത് ആഭ്യന്തര കസേരയിൽ വായ യാണ്... എന്ന് ചങ്ങായി ആ കസേരയിൽ നിന്നിറങ്ങി പോകുന്നു അന്ന് കേരളം നന്നാവും

  • @AbdulKareem-om9id
    @AbdulKareem-om9id 5 วันที่ผ่านมา +67

    പ്രതികളുടെ ഫോട്ടോകൾ പുറത്ത് വിടൂ

  • @itsmeibru945
    @itsmeibru945 5 วันที่ผ่านมา +46

    വരൂ നമുക്ക് ഹെൽമറ്റ് വേട്ടക്ക് പോകാം 😂

  • @nihafathima7518
    @nihafathima7518 5 วันที่ผ่านมา +13

    ശരിയാണ് കാണുന്നവർ ഇത്രയും വിഷമിച്ചു കരയുന്നുണ്ടെങ്കിൽ കുട്ടി എത്ര വേദനിച്ചിട്ടുണ്ടാകും

  • @SwathiUnni-r6z
    @SwathiUnni-r6z 5 วันที่ผ่านมา +28

    എനിക്കും അവിടെ ജോലി ശരിയായിരുന്നു അയാളുടെ പെരുമാറ്റം ശരിയല്ല എന്നു തോന്നിയതുകൊണ്ട് പോയില്ല

    • @Userty-t2h
      @Userty-t2h 5 วันที่ผ่านมา

      ആണോ, അയാൾ ഇതിനു മുന്നേ പ്രശ്നങ്ങൾ ഉണ്ടാകുട്ടിട്ടുണ്ടോ

    • @daisyjacquiline2579
      @daisyjacquiline2579 5 วันที่ผ่านมา +3

      നിങ്ങൾ കൂടി കേസ് കൊടുക്കണം

    • @UNAISPM-te7jw
      @UNAISPM-te7jw 4 วันที่ผ่านมา

      ഇയാളെ സുന ചെത്തണം

    • @SwathiUnni-r6z
      @SwathiUnni-r6z 4 วันที่ผ่านมา +4

      @@Userty-t2h നേരിട്ടല്ല ഫോണിൽ സംസാരിച്ചപ്പോൾ അയാൾ ശരിയല്ല എന്നു മനസിലായി

    • @SwathiUnni-r6z
      @SwathiUnni-r6z 4 วันที่ผ่านมา

      ക്യാഷ് വാരി എറിയുന്നുണ്ട് അയാളുടെ ഫോൺ ഇടയ്ക്ക് ഓൺ ആകുന്നുണ്ട് ആ കുട്ടിയുടെ ബന്ധു ന്യൂസിൽ പറയുന്നത് കേട്ടു പോലീസ് വേണ്ടെന്ന് വെച്ചിട്ടാണ് അയാൾക്ക് ഉന്നത ബന്ധങ്ങൾ ഉണ്ടെന്നൊക്കെ പറയുന്നു

  • @moidupookath5945
    @moidupookath5945 5 วันที่ผ่านมา +40

    കോടതിയിൽ കേസ്സ് കൊടുക്കുക മജിസ്ട്രേറ്റ് നേരിട്ട് മോഴി എടുക്കും

  • @basheeramanath7971
    @basheeramanath7971 5 วันที่ผ่านมา +23

    ഹണി റോസിൻ്റെ കാര്യത്തിൽ എത്ര പെട്ടെന്നായിരുന്നു ബോച്ചെയുടെ അറസ്റ്റ് . വല്ലാത്തൊരു പിണറായി ഭരണം !
    യോഗിയെ തോൽപിക്കും!

  • @thulasia787
    @thulasia787 5 วันที่ผ่านมา +35

    എന്റെ പൊന്നു സഹോദരാ ഇവിടെ നീതി കിട്ടിയില്ലെന്നുണ്ടെങ്കിൽ ആ തെളിവും വച്ചുകൊണ്ട് നേരെ കോടതിയിലേക്ക് പോണം എല്ലാവരും കോടതിയിലേക്ക് പോയല്ലേ ഇവിടെ നീതി തോന്നുന്നു

    • @HitechKvkavu
      @HitechKvkavu 5 วันที่ผ่านมา +4

      കോടതി ഒലത്തും

    • @ManivenuMani
      @ManivenuMani 5 วันที่ผ่านมา +1

      കോടതിയും പണക്കാരന്റ കൂടെ

  • @godislove4917
    @godislove4917 5 วันที่ผ่านมา +34

    ആ ഇര ഹണി റോസ് അല്ലല്ലോ..... അതുകൊണ്ട് പ്രതികൾക്ക് രക്ഷപെടാം

  • @victorantony3407
    @victorantony3407 5 วันที่ผ่านมา +33

    അവിടെ നാട്ടുകാർ ഇല്ലേ

    • @BlackCat809l
      @BlackCat809l 5 วันที่ผ่านมา

      Ellam adimakalayyirikkum

    • @AbduSalam-r8y
      @AbduSalam-r8y 5 วันที่ผ่านมา

      @@victorantony3407 ഫുള്ള് സഖാക്കൾ ആണുള്ളത്.. അവർ സമരം ചെയ്യാൻ പോകത്തില്ല കാരണം പഞ്ചായത്ത് അവരുടേതാണ്.. വാർഡ് അവരുടേതാണ്.. ലോഡ് ജിക്കാർ നല്ല കൈമടക്ക് കൊടുക്കുന്നുണ്ട്

    • @Amal2255-P
      @Amal2255-P 4 วันที่ผ่านมา

      Kammikal anu avide bharikune apo chindhikalo cash medichu mindand irikuvanu 🤬

  • @rajank5355
    @rajank5355 5 วันที่ผ่านมา +39

    കേരളത്തിലെ ജനങ്ങൾ സിപിഎം ന് വോട്ടു ചെയ്തത് സ്വന്തം വീടിന് തീയിട്ടു ഇനിയും കേരള ജനങ്ങൾ അനുഭവിക്കും ഈ ഹോട്ടൽ ഉടമ കോടതിയിൽ ജാമ്യം നേടി പുറത്ത് വിലസും

    • @Flower-ks7jw
      @Flower-ks7jw 5 วันที่ผ่านมา +1

      Prabudhar eniyum shariyaavanund😡😡😡

    • @FirosManuppa
      @FirosManuppa 5 วันที่ผ่านมา +2

      സത്യം

  • @ameee8205
    @ameee8205 5 วันที่ผ่านมา +9

    സ്ത്രീകൾ അതിജീവനത്തിനായി പ്രതിരോധമാർഗങ്ങൾ പഠിക്കേണ്ടത് അത്യാവശ്യമാണ് ശെരിക്കും... ആക്രമിക്കാൻ വരുന്നവരെ പ്രതിരോധിക്കുക...

  • @SalomyManuel
    @SalomyManuel 5 วันที่ผ่านมา +11

    അവന്റെ ഹോട്ടൽ നാട്ടുകാർ തല്ലിത്കർക്കു പോലീസിൽ നിന്ന് നിതികിട്ടില്ല

  • @gauthamkrishnau7463
    @gauthamkrishnau7463 5 วันที่ผ่านมา +39

    ആ നാട്ടിൽ j c b ഒന്നും കിട്ടാനില്ലേ

    • @SureshSuresh-zp2km
      @SureshSuresh-zp2km 3 วันที่ผ่านมา

      UP യിലെ ഉള്ളു JC b

  • @Anil-gx6pq
    @Anil-gx6pq 5 วันที่ผ่านมา +15

    സിപിഎം അനുഭാവിയുടെ ലോഡ്ജ് ആണെന്ന് പറയുന്ന കേട്ടു കേസെടുക്കാൻ താമസിക്കും😂😂😂😂😂😂

  • @vpcchannelmalayalam9841
    @vpcchannelmalayalam9841 5 วันที่ผ่านมา +3

    ചേട്ടാ..എന്ത് രാഷ്ട്രീയ ഇടപെടലും ഉണ്ടായാലും നിയമപരമായി മുന്നോട്ട് തന്നെ പോവുക ...നേരിട്ട് കോടതിയിൽ ഒരു റിട്ടു ഫൈൽ ചെയ്യൂ.......പോലീസ് ..പ്രതികളെ പിടികാതിരിക്കാൻ കഴിയില്ല .....പോലീസ് കാറുടെ പേരിലും നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ..കംപ്ലൈൻ്റ് അതോറിറ്റിയിൽ പോലീസ് നേതിരെയും കൊടുകൂ .. ഇലാ വിധ സപ്പോർട്ടും അറിയിക്കുന്നു

  • @HafsathE-n7b
    @HafsathE-n7b 4 วันที่ผ่านมา +2

    എന്താ പോലീസെ... ഇത്ര ക്ലിയർ തെളിവ് ഉള്ള ഒരു സംഭവം... അറിഞ്ഞിട്ട്..പ്രതികളെ മനഃപൂർവം രക്ഷിക്കുന്നു.. നാണമില്ലേ 😢

  • @aneesvettikkad4883
    @aneesvettikkad4883 5 วันที่ผ่านมา +5

    Bocha യെ പിടിക്കാൻ കൊച്ചിയിൽ നിന്ന് പല്ല് പോലും തെയ്കാതെ പാന്റും കയറ്റി രാവിലെ വയനാട് എത്തിയ പോലീസ് ന് 4 dys ആയിട്ടും പ്രതിയെ പിടിക്കാൻ പറ്റിയില്ല.....
    പ്രിയ സഹോദരി നിങ്ങൾ... ഒരു സിനിമ നടി or പാർട്ടിക്കാരി ആയിരുന്നാകിൽ ഇന്ന് നിങ്ങൾ ക് വേണ്ടി ചാനൽ ഉറക്കം ഒഴിച്ചു ചർച്ച cheyummairunnu

  • @safiyasafiya6116
    @safiyasafiya6116 4 วันที่ผ่านมา +1

    ഇത് ആദ്യത്തെ സംഭവം ഒന്നും ആയിരിക്കില്ല ആ പാവം പെൺകുട്ടി പ്രതികരിച്ചത് കൊണ്ട് പുറം ലോകം അറിഞ്ഞു

  • @factfinder6945
    @factfinder6945 5 วันที่ผ่านมา +11

    കുന്തി എന്ന് പറഞ്ഞതിന് ഇങ്ങനെ ആയിരുന്നില്ലല്ലോ 😂

  • @sureshcholayil485
    @sureshcholayil485 5 วันที่ผ่านมา +35

    നേരിട്ട് കോടതിയെ സമീപിക്കുക - പോലീസ് ഈ രീതിയിൽ പെരുമാറിയാൽ കോടതി തന്നെ ശരണം

    • @LakshmananPK-cw5ij
      @LakshmananPK-cw5ij 5 วันที่ผ่านมา

      വിഡ്ഢിത്തം 😂😂😂😂

  • @nusaibafarook
    @nusaibafarook 5 วันที่ผ่านมา +12

    തെളിവ് കെടുത്താൽ അവര് നഷിപ്പിക്കും കെടുക്കണ്ടച്ചോട്ടാ കോടതിയിൽ കെണ്ട് പോയി കെടുക്കു

  • @abdulla4078FA
    @abdulla4078FA 4 วันที่ผ่านมา +3

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ആ കുട്ടിയുടെ അട്ടഹാസം നിങ്ങളും കേട്ടിരിക്കും..... ഓർക്കുക അവൾ ഒരു മാതാവോ... പെങ്ങളോ...മകളോ... ആണല്ലോ ദയവ് ചെയ്തു പ്രതികൾക്ക് എതിരെ എല്ലാ ആളുകളും അവരവർക്ക് ഏതെല്ലാം വിധത്തിൽ നീങ്ങാൻ കഴിയും അത് ചെയ്യുക അവളുടെ ആ അട്ടഹാസം കേട്ടത് കൊണ്ടാണ് ഞാൻ ഈ കമൻറ് എഴുതിയ ഇത് ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് നാം മറക്കരുത് ഏതെങ്കിലും ഒറ്റപ്പെട്ട പോലീസോ രാഷ്ട്രീയക്കാരോ നീതി കാണിക്കുന്നില്ലേ... സർവ്വ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്തൃനികളും ഒന്നിച്ച് അവരവർക്ക് അനീതിക്കെതിരെ എന്തെല്ലാം സഹായം ചെയ്യാൻ കഴിയും അത് ചെയ്യുക നാം ഓർക്കണം നമുക്കാണോ ആ അവസ്ഥ വന്നത് എങ്കിൽ എങ്ങിനെ ഉണ്ടാവും...

  • @balachandranreena6046
    @balachandranreena6046 4 วันที่ผ่านมา +2

    ഇനി ആരും ആ ഹോട്ടലിൽ താമസിക്കല്ലേ. ഇത്ര വലിയ ക്രിമിനൽസ് നടത്തുന്ന ഹോട്ടലിൽ ഫാമിലികൾ പോലും സുരക്ഷിതർ അല്ല. ആ ഹോട്ടലിൽ ആരും കേറാൻ നാട്ടുകാർ അനുവദിക്കരുത്. ഇത്ര വലിയ തെളിവ് ഉണ്ടായിട്ടും വീണു എന്നോ FIR. എന്താണിവിടെ നടക്കുന്നത്.ഇവിടുത്തെ സിപിഎം കാരും dyfi ക്കാരും ഒക്കെ ചത്തോ. ഒരു ഇടതു പക്ഷ അനുഭാവി ആയിരുന്ന എനിക്ക് ലജ്ജ തോന്നുക ആണ്.നാട്ടുകാർ അവർക്കൊപ്പം നിൽക്കണം. നാളെ നമ്മുടെ ആർക്കു വേണം എങ്കിലും ഇത്തരം അനുഭവം ഉണ്ടാകാം. രാഷ്ട്രീയ police കൂട്ടുകെട്ട് ജനങ്ങൾക്കു ഉപദ്രവം ആയിരിക്കുന്നു.

    • @SujiMs-ib8nd
      @SujiMs-ib8nd 4 วันที่ผ่านมา

      Ayal eee partyil ulla alaa

  • @mohandas4634
    @mohandas4634 5 วันที่ผ่านมา +10

    നിനക്ക് ഓക്കേ ഇങ്ങനെ ന്യൂസ്‌ കൊടുക്കാനേ പറ്റു ഏത് ഹോട്ടൽ കാണിക്കു ഹോട്ടൽ കാണിക്കു

  • @skylabchannel1411
    @skylabchannel1411 4 วันที่ผ่านมา +2

    തീർച്ചയായും ഉന്നതങ്ങളിലേക്ക് അന്വേഷണം പോകണം

  • @Pilotontheroad
    @Pilotontheroad 5 วันที่ผ่านมา +2

    ഹണി റോസിന്റെ പാരാതിയിൽ കാണിച്ചു ശുഷ്കാന്തി എന്താണ് സാധാരണക്കാരുടെ കാര്യത്തിൽ കാണിക്കാത്തത്. ജനങ്ങൾ നിയമങ്ങൾ കൈയിലെടുത്തു തുടങ്ങും. ഇതിൽ ഇടപ്പെടുന്ന രാഷ്ട്രീയ നേതാക്കൻമാരെ ജനങ്ങൾ ഒറ്റപ്പെടുത്തണം.

  • @nithinn408
    @nithinn408 3 วันที่ผ่านมา +2

    അതായത്...
    പൈസ ഉള്ളവനെ ഈ നാട്ടിൽ എന്തും ചെയ്യാം... പൈസ ഇല്ലാത്ത നമ്മക്ക് നീതി കിട്ടില്ല.. 😡😡😡😡

  • @UshaKumari-z2v
    @UshaKumari-z2v 5 วันที่ผ่านมา +2

    സാധാരണക്കാർ ക്ക് നീതി കിട്ടില്ല. പ്രതികളെ കിട്ടില്ല.

  • @capt.ajayanpillai796
    @capt.ajayanpillai796 5 วันที่ผ่านมา +5

    ബന്ധു ഒരാൾ നിയമവും ജഡ്ജിയും ആവുക.

  • @althaf__Rahman
    @althaf__Rahman 5 วันที่ผ่านมา +3

    ഹണി റോസ് നെ പോലെ ഉള്ളവർ ആളുകളെ ആകർഷിക്കാൻ ഇത്തരം സ് വസ്ത്രധാരണം നടത്തി ആളുകളെ മുന്നിൽ വരുകയും അവരെ കമന്റ് ചെയ്തവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസും ഗെവേൺമെന്റും . ഇപ്പൊ ഒരു പാവപ്പെട്ട ജീവിക്കാൻ വേണ്ടി കഷ്ടപെടുന്ന ഒരു പെണ്കുട്ടിയോട് ഇത്ര ഒക്കെ ക്രൂരത കാണിച്ചിട്ടും അതൊന്നു അന്വേഷിക്കാൻ പോലും കഴിയാത്ത പോലീസ് 😡. എന്തുമാത്രം വൃത്തികെട്ട ഒരു സിസ്റ്റം ഉള്ള നാട്ടിൽ ആണു നമ്മൾ ജീവിക്കുന്ന്ത് എന്ന് ആലോചിക്കുമ്പോ അറപ്പു വരുന്നു 😖😖

  • @krishnadasmittu8668
    @krishnadasmittu8668 5 วันที่ผ่านมา +5

    ഒന്നെങ്കിൽ കൊലപാതകം അല്ലെങ്കിൽ പീഡനം ഇതിൽ ഏതെങ്കിലുമൊന്ന് ദിവസവും കേരളത്തിൽ നടക്കുന്നൂ ഇതിനൊരു മാറ്റം വരണം

    • @WR-NC-ASPL
      @WR-NC-ASPL 5 วันที่ผ่านมา

      കേരളത്തിൽ മൂന്ന് കോടി ജനങ്ങളുണ്ട്.

  • @sebastianjohn4405
    @sebastianjohn4405 5 วันที่ผ่านมา +2

    മാമാ മാധ്യമങ്ങൾ അന്തി ചർച്ച ഒന്നും കാണുന്നില്ലല്ലോ

  • @DeepaKarat-b3m
    @DeepaKarat-b3m 4 วันที่ผ่านมา +1

    ഹണി റോസ് ആയിരുന്നെങ്കിൽ അന്തി ചർച്ച ഉണ്ടാകുമായിരുന്നു.. ഇതിപ്പോൾ ഒരു പാവം കുട്ടി എന്ത് ചർച്ച, പോലീസ് ഒന്നുമില്ല...

  • @snehanathpt4040
    @snehanathpt4040 5 วันที่ผ่านมา +15

    കോടതിഇടപെടൽ നടത്തണംഎന്നാലേനീതികിട്ടൂ

  • @Monster-p6l
    @Monster-p6l 5 วันที่ผ่านมา +3

    സ്ത്രീസുരക്ഷയിൽ കേരളത്തെ No1
    ആക്കുന്നതിന് മുൻപ് ഉള്ള മോക്ഡ്രിൽ ആണ്

  • @EramullanArakkal-lq7yt
    @EramullanArakkal-lq7yt 5 วันที่ผ่านมา +2

    കേരള പോലീസ് എവിടെപ്പോയി

  • @GirishPgirish-m7p
    @GirishPgirish-m7p 5 วันที่ผ่านมา +2

    പോലീസ് ഒന്നും ചെയ്യാൻ പോകുന്നില്ല, നാട്ടുകാർ കേറി പെരുമാറുക, പിടിച്ചിട്ട് ഒരുകാര്യവുമില്ല ജാമ്യം റെഡിയാക്കിവെച്ചിട്ടുണ്ട്, ഇതാണ് സർക്കാരിന്റെ സ്ത്രീ സുരക്ഷ നാണമുണ്ടോ

  • @shameervythala9350
    @shameervythala9350 5 วันที่ผ่านมา +5

    എന്റെ മോൾക് ആണെങ്കിൽ പ്രീതികളെ നാൻ തന്നെ കൊന്നാളും
    എന്ത് പോലീസ്

  • @rajangeorge4888
    @rajangeorge4888 4 วันที่ผ่านมา +1

    ഹണി റോസ് ആയിരുന്നു എങ്കിൽ പോലീസ് പിടിച്ചു അകത്തിടുമായിരുന്നു. ഇവിടെ സാധരണക്കാർക്ക് ഈ സർക്കാരിൽ നിന്നും നീതി കിട്ടില്ല

  • @mohamedaliannikkaraali6680
    @mohamedaliannikkaraali6680 5 วันที่ผ่านมา +2

    വല്ലാത്തെരു അവസ്ഥ😢

  • @Worldofazhagi123
    @Worldofazhagi123 5 วันที่ผ่านมา +2

    Greeshma caseil എല്ലാവർക്കും എന്താരുന്നു ആവേശം.. ദിനംപ്രതി നൂറുകണക്കിന് പെൺകുട്ടികൾ വേട്ടയാടാപെടുക ആണ്.. അതിന് ഒന്നും പ്രതികരിക്കാൻ ഒരുത്തനും വയ്യ..

    • @WR-NC-ASPL
      @WR-NC-ASPL 5 วันที่ผ่านมา

      പെൺകുട്ടികളും ആൺകുട്ടികളും തുല്യരാണെന്ന്, സ്ത്രീകൾ അവകാശപ്പെടുന്നു. അപ്പോൾ, ആൺകുട്ടികളോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുന്നതിനു പകരം, പെൺകുട്ടികൾ അത് സ്വയം ചെയ്യണം.

  • @capt.ajayanpillai796
    @capt.ajayanpillai796 5 วันที่ผ่านมา +9

    FIR എഴുതിയ പോലീസ് ഈ ജോലിക്ക് ❤ യോഗ്യൻ അല്ല

  • @BijuGeorge-cr1oy
    @BijuGeorge-cr1oy 4 วันที่ผ่านมา

    എത്രയും വേഗം അ പ്രതികളെ പിടിച്ചു നിയമത്തിനു മുന്നിൽ എത്തിക്കണം..( കുട്ടിക്ക് എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെ)

  • @vasanthatharangini6731
    @vasanthatharangini6731 4 วันที่ผ่านมา +1

    ധൈര്യമായി മുൻപോട്ടു പോകുക നീതിക്കിട്ടും വരെ ഏതറ്റവുംവരെ പോകണം നാളെ ഇങ്ങനെയൊരനുഭവം ആർക്കുമുണ്ടാവരുത് ഇത് പാവപ്പെട്ട ജനങ്ങളുടെ ആവശ്യമാണ്.
    ഇവിടെ ദനവാന്മാർ മാത്രം ജീവിച്ചാൽമതിയോ ഒരുപൗരന്റെ സുരക്ഷയെ അമ്മാനമാടുന്ന പോലിസ് സംവിദാനങ്ങളെ നാളെ ജനങ്ങൾപുച്ഛിച്ചുതള്ളും.

  • @tripmode81
    @tripmode81 5 วันที่ผ่านมา +1

    നന്മ ഉള്ള കേരളമേ bgm പോരട്ടെ 😂

  • @ajithas9617
    @ajithas9617 5 วันที่ผ่านมา +2

    ചേട്ടാ അവരെ വെറുതെ വിടരുത്

  • @letthelightlead4340
    @letthelightlead4340 5 วันที่ผ่านมา +1

    പോലീസിൻ്റെ മക്കൾക്കും ഇത് വരട്ടെ😢

  • @GalaxyA34-j9j
    @GalaxyA34-j9j 5 วันที่ผ่านมา +1

    മൂന്ന് പുരുഷൻമാർ ഒരു സ്ത്രീ താമസിക്കുന്നിടക്കേക്ക് ഇടിച്ച് കയറി വരിക.... അവരുടെ ഇംഗിതത്തിന് എങ്ങാനും വഴങ്ങിയിരുന്നെങ്കിൽ അത് റെക്കോർഡ് ചെയ്ത് വീണ്ടും വീണ്ടും ടോർച്ചർ ചെയ്യാനായിരുന്നോ പ്ലാൻ??
    ബ്ലാക്ക്മെയിൽ എന്നൊക്കൊ ഇതിൽ കേട്ടത് കൊണ്ട് ചോദിക്കുകയാണ് ... പാവപ്പെട്ടവൻ്റെ ജീവനും മാനവും പണക്കാരന് അടിയറവെക്കാനുള്ളതാണോ ??

  • @shalabhamvlogs717
    @shalabhamvlogs717 5 วันที่ผ่านมา +2

    ഹണി റോസിന്റെ പരാധി ആണെങ്കിൽ ഇപ്പോൾ പ്രതിയ വളഞ്ഞിട്ട് പിടിച്ചേനെ കഷ്ട്ടം

  • @KrishnaKumar-s3j
    @KrishnaKumar-s3j 5 วันที่ผ่านมา +1

    നേരിട്ട് കോടതിയെ സമീപിയ്ക്കു

  • @rafiarakkal9653
    @rafiarakkal9653 5 วันที่ผ่านมา +2

    പ്രതി പിണറായി വിജയൻ്റെ പാർട്ടിയുടെ ആളായിരിക്കും.
    സർക്കാര് സ്ത്രീകളുടെ കൂടെ എന്ന നാടകം സെലിബ്രിറ്റികൾക്ക് മാത്രം ആണോ ?
    സാധാരണ സ്ത്രീകൾക്ക് ആ നീതിയില്ലേ സർക്കാരെ?

  • @bensingbramanand5836
    @bensingbramanand5836 5 วันที่ผ่านมา +1

    ലോഡ്ജ് ഉടമയും കുട്ടരും CPI-M പാർട്ടി ഓഫീസിൽ ഉണ്ടാകും

  • @azvlog4878
    @azvlog4878 5 วันที่ผ่านมา

    മുഖ്യമന്ത്രിയെ വിളിക്കാൻ പറ്റുന്നവർക്കെ നീതി കിട്ടൂ എന്നുണ്ടോ??

  • @sonyssportswear5004
    @sonyssportswear5004 4 วันที่ผ่านมา

    പോലീസ് നീതി നടപ്പാക്കി ഇല്ലെങ്കിൽ ഇനി ജനങ്ങൾ നീതി നടപ്പാക്കേണ്ട അവസ്ഥ വരും

  • @bijudamodhar6909
    @bijudamodhar6909 4 วันที่ผ่านมา +1

    ഇതിനൊക്കെ ബന്ധുക്കൾ തുനിഞ്ഞു ഇറങ്ങണം.. അപ്പൊ എല്ലാവരും ഉണരും

  • @NaseerNaseer-m3y
    @NaseerNaseer-m3y 5 วันที่ผ่านมา +1

    പ്രതിയുടെ പേര് ഇല്ലാ ഹോട്ടലിൻ്റെ പേര് ഇല്ലാ ഇതിൽ എന്താണ് കളിക്കുന്നത്

  • @Dr.Nisamudheen.Kotta786
    @Dr.Nisamudheen.Kotta786 4 วันที่ผ่านมา

    ഒരു ക്രൈം ചെയ്തതിന് ഒരു പ്രേതിയും നേരെ പോലീസ്ന്റെ മുന്നിൽ പോയി നിക്കില്ല, പകരം അന്വേഷിച്ചു കണ്ടെത്തണം, പിന്നെ മൊഴി കൊടുത്തത് പോലീസ് പുറത്ത് വിടുന്നത് അങ്ങിനെയാവും അപ്പോൾ പ്രതി മുങ്ങിയതിൽ നിന്ന് പൊങ്ങാൻ സാധ്യതയുണ്ട്, എന്തേലും ഉണ്ടാവുമ്പോക്ക് പോലീസ് ഒന്നും ചെയ്യുന്നില്ല എന്ന് പറയാൻ കുറെ ആളുകൾ. 50 വർഷം മുന്നേ നടന്ന കൊലപാതകത്തിന്റെ പിന്നാലെ നടന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത ചരിത്രം പോലീസ്ന് ഉണ്ട്,

  • @MuhammedIqbal-b5x
    @MuhammedIqbal-b5x 4 วันที่ผ่านมา +1

    ഇവർ മൂന്നു പേർ ചേർന്ന് പീഡിപ്പിക്കാനുള്ള പ്ലാനിങ് ആയിരിക്കും

  • @geethakumar111
    @geethakumar111 4 วันที่ผ่านมา

    സുഖകരമല്ലാത്ത അനുഭവം മുമ്പും ഉണ്ടായ സ്ഥിതിക്ക് അവിടെ തുടരരുതായിരുന്നു.

  • @CKSaleem
    @CKSaleem 5 วันที่ผ่านมา +2

    നേരിട്ട് കോടതിയെ സമീപിക്കുകകോടതി നേരിട്ട് ഇടപ്പെടട്ടെ👍

  • @anithanair7741
    @anithanair7741 5 วันที่ผ่านมา

    Top officers helping that bad man

  • @PathmesanK
    @PathmesanK 5 วันที่ผ่านมา +2

    ഹണി റോസിൻ്റെ സ്ത്രീ ത്വം. അപമാനിക്കപ്പെട്ട എന്ന് പറഞ്ഞു കരഞ്ഞ വർ ഏറ്റ് ഇത് കാണുന്നില്ല......

  • @chandrasenanacn3645
    @chandrasenanacn3645 5 วันที่ผ่านมา +1

    ആ മാന്യൻറെ പേര് എന്ത് ? ഫോട്ടോ എവിടെ ?

  • @mohammedcphouse1430
    @mohammedcphouse1430 วันที่ผ่านมา

    ജനങ്ങൾ കൈകാര്യം ചെയ്യണം. അവനെ പുറം കാണിക്കരുത്

  • @RoshinKichu
    @RoshinKichu 3 วันที่ผ่านมา

    Eniyumarenkilum undayirikum

  • @KarthikaMa-j3o
    @KarthikaMa-j3o 4 วันที่ผ่านมา +1

    ആഹോട്ടലിൻ്റെ പേര് പറയാത്തത് എന്താ പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുമോ

  • @Suresh_panamuck
    @Suresh_panamuck 5 วันที่ผ่านมา +1

    Buldozer അവിടെ ഇല്ലേ?

  • @AbduNasar-cz2zd
    @AbduNasar-cz2zd 5 วันที่ผ่านมา +7

    ആ ഹോട്ടലിന്റെ ഫോട്ടോ കൊടുക്കണം

  • @haritha7205
    @haritha7205 5 วันที่ผ่านมา +1

    ആ കരച്ചിൽ കേട്ടാൽ ente dheyvame.. 😔 ആ കുട്ടിക്ക് രക്ഷപെടാൻ pattiyillegil അവസ്ഥ ആലോചിച്ചു നോക്ക്...
    നിയമം 😢

  • @KrishnaKumar-s3j
    @KrishnaKumar-s3j 5 วันที่ผ่านมา +1

    പ്രതികളുടെ ഫോട്ടോ പുറത്തുവിടു പോലീസേ എന്തേ ഇത്ര മടി

  • @nijunicholas3573
    @nijunicholas3573 5 วันที่ผ่านมา +1

    ആണായാലും പെണ്ണായാലും ഇപ്പോൾ സ്വയം രക്ഷ നോക്കേണ്ട കാലം ആയി ഇപ്പോൾ കേരളത്തിൽ

  • @AnvarvvAnvar-d1w
    @AnvarvvAnvar-d1w 5 วันที่ผ่านมา +1

    ആ മോളുടെ കരച്ചിൽ, വീഡിയോ ഉണ്ട്, ഹൃദയം പൊട്ടുംവിദമാണ്, എന്നിട്ടും ഒരു, അന്വേഷണം നടക്കുന്നില്ല എന്ന് പറയുമ്പോൾ, വല്ലാത്ത കഷ്ടം, ആ വെക്തികളുടെ ഫോട്ടോ വിടൂ ജനങ്ങൾ കാണട്ടെ

  • @Ratheeshmazhavil1989
    @Ratheeshmazhavil1989 5 วันที่ผ่านมา +1

    എന്തോ പന്തികേട് സത്യം പുറത്ത് വരട്ടേ കുറ്റക്കാർക്ക് കടുത്ത ശിക്ഷ കൊടുക്കണം

  • @ayyoobanappadikkal4564
    @ayyoobanappadikkal4564 5 วันที่ผ่านมา +2

    Saudi നിയമം വേണം

    • @WR-NC-ASPL
      @WR-NC-ASPL 5 วันที่ผ่านมา

      2015 നവംബർ 27 .. സൗദി അറേബ്യയിൽ, കാമുകനൊപ്പം താമസിച്ചിരുന്ന വിവാഹിതയായ srilankan സ്ത്രീയെ ആ കുറ്റത്തിന് കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചു. അവളുടെ Srilankan കാമുകന് 100 ചാട്ടവാറടിയാണ് ശിക്ഷ. അപ്പോൾ, ഇന്ത്യയിൽ സൗദി നിയമം ആവശ്യമാണോ?

  • @pekra6810
    @pekra6810 5 วันที่ผ่านมา +2

    അവന്റെ ആ ഹോട്ടൽ അങ്ങ് കത്തിക്ക് അപ്പൊ അവൻ തന്നെ പുറത്ത് വരും

  • @SreeanandSree
    @SreeanandSree 2 วันที่ผ่านมา

    പോലീസ്‌കാർക്ക് എതിരെ തെളിവുകൾ ഹോട്ടൽ ഉടമയുടെ കയ്യിൽ കാണുമായിരിക്കും 😄😄

  • @premrajnarayanan8735
    @premrajnarayanan8735 5 วันที่ผ่านมา

    If it was Honey Rose or Manju Warrier then Police would have immediately taken action.

  • @arifabhas1845
    @arifabhas1845 5 วันที่ผ่านมา

    വിജയാ നീ വല്ലാത്ത പരാജയമാണല്ലോ

  • @mariyarajan9418
    @mariyarajan9418 5 วันที่ผ่านมา +2

    CPM party ആയിരിക്കും 😮😮
    അതാ പ്രതിയെ പോലീസ്
    പിടിക്കാത്തതും.അവർ സംരക്ഷണം കൊടുത്ത് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

    • @ammu78216
      @ammu78216 5 วันที่ผ่านมา

      Exactly

  • @shemeerashemi1950
    @shemeerashemi1950 5 วันที่ผ่านมา +6

    ഈ പെൺകുട്ടി എങ്ങനെ ലോഡ്ജിൽ എത്തി 🙄🙄🙄🙄

    • @dewdropzzz3719
      @dewdropzzz3719 5 วันที่ผ่านมา +7

      Avidutha staff ahado koppa

    • @equaljustice-4-all-o6w
      @equaljustice-4-all-o6w 5 วันที่ผ่านมา

      അത് ലോഡ്ജ് അല്ല. ഈ കുട്ടി അവിടുത്തെ മാനേജരാണ് . മാനേജർ താമസിക്കുന്ന സ്റ്റാഫ് കോട്ടേഴ്സിൽ ആണ് ഈ തെമ്മാടികൾ വാതിൽ ചവിട്ടി പൊളിച്ച് കയറിയത്