സിപിഎം പരാതി കൊടുത്തിട്ടുണ്ടോ ഇല്ലയോ? മറുപടി വ്യക്തമാക്കാതെ സിപിഎം പ്രതിനിധി | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 48

  • @ShamimKhan-jl2mp
    @ShamimKhan-jl2mp 3 วันที่ผ่านมา +15

    അൽപം ബുദ്ധി ഉണ്ടായിരുന്നേൽ അനിൽ കുമാറിനെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.

  • @naushadsm3128
    @naushadsm3128 2 วันที่ผ่านมา +1

    ഒരു ചോദ്യത്തിനും ഉത്തരം പറഞ്ഞ ചരിത്രമില്ല അനിൽ കുമാറിന് 🙏

  • @joyjohn007
    @joyjohn007 3 วันที่ผ่านมา +12

    ഞാന്‍ കൃത്യമാത്രയിട്ട് പറയാം 😂... ഇവന് വട്ടാണോ

    • @noufalcm70
      @noufalcm70 2 วันที่ผ่านมา

      Correct

    • @ajithnair3689
      @ajithnair3689 2 วันที่ผ่านมา

      വട്ടല്ല. അഹംകാരം തലക്ക് പിടിച്ചതാ

    • @rajeevprabhakaran8927
      @rajeevprabhakaran8927 2 วันที่ผ่านมา

      ഇവന്‍ udf ന്റെ agent... നാറി

  • @firozalainz5901
    @firozalainz5901 3 วันที่ผ่านมา +7

    ഇവനും റഹീം ഉം ആണ് udf ന്റെ confident

  • @ViswonC
    @ViswonC 3 วันที่ผ่านมา +7

    ചാനലിൽ വന്നിരുന്ന് ഒരു യുക്തിയുമില്ലാത്ത വിവരക്കേട് പറയുന്ന അനിലിനെ പ്പോലുള്ളവർ രാപകലില്ലാതെ ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന സാധാരണ ജനങ്ങളെ പ്രയാസത്തിലാക്കാതിരുന്നാൽ നന്നായിരുന്നു

  • @muraleedharankpaduvilan678
    @muraleedharankpaduvilan678 3 วันที่ผ่านมา +7

    ഈ അനിൽ ആറും നൂറും പറഞ്ഞ് സമയം കളയുന്നത് സ്ഥിരം ഏർപ്പാടാ

  • @globalonline483
    @globalonline483 3 วันที่ผ่านมา +3

    Parayatteaa .... parayatteaa.... but parayillaa...... 😅😅😅

  • @ShamimKhan-jl2mp
    @ShamimKhan-jl2mp 3 วันที่ผ่านมา +4

    അല്ലയോ അനിൽകുമാറേ ആരും റെയ്ഡ് തടസ്സപ്പെടുത്തിയില്ല എന്ന് ASP പറഞ്ഞത് അങ്ങ് കേട്ടില്ലേ.

  • @ViswonC
    @ViswonC 3 วันที่ผ่านมา +5

    കോൺഗ്രസിലുണ്ടായിരുന്ന അനൈക്യം മാറി ഐക്യത്തിലേക്ക് പോകാൻ ഈ പെട്ടി കാരണമായി

  • @AbuKattil
    @AbuKattil 3 วันที่ผ่านมา +4

    അറീക്കേണ്ടവരെ ഒക്കെ അറീച്ചിട്ടുണ്ട് എങ്കിൽ 23 നു ശവമടക്ക് അല്ലേ കരിഞ്ഞ കുമാരെ😂😂

  • @riyasbabu6171
    @riyasbabu6171 3 วันที่ผ่านมา +1

    ജാങ്കോ നീ അറിഞ്ഞഓ ഞാൻ പെട്ടു..

  • @sasisasi-fr6hy
    @sasisasi-fr6hy 3 วันที่ผ่านมา +1

    ഇങ്ങേരെപ്പോഴും ഈ വഴുക്കലിൽ വടി കുത്തിയ പോലെയുള്ള മറുപടിയെ പറയത്തുള്ളൂ 😂😂

  • @thomasmathew4499
    @thomasmathew4499 วันที่ผ่านมา

    എടാ പൊട്ടാ ചോദ്യത്തിനുത്തരം പറയുക. ഇല്ലെങ്കിൽ ഈ പൊട്ടൻ അനിലിനെ ഇറക്കി വിടുക.

  • @jbn6639
    @jbn6639 3 วันที่ผ่านมา +2

    പിന്നെന്തിനാടെ നിങ്ങടെ എഫ്യന്തരം. ചിരക്കാൻ പോയികൂടെ

  • @razamol7401
    @razamol7401 3 วันที่ผ่านมา +1

    അനിൽ കുമാർ ഒരു പെട്ടൻ ആണ് എന്ന് ഇവിടെ മനസ്സിലായി

  • @bayjuvarughese9913
    @bayjuvarughese9913 3 วันที่ผ่านมา +1

    അനിൽകുമാർ ഒരു കാര്യത്തിൽ 100% ഉറപ്പ് ഉള്ളത് ഈ മുടിഞ്ഞ സർക്കാർ കേരളത്തിൽ അവസാനിക്കും.. ചോദിച്ചാൽ ചോദിക്കുന്നത്തിനു മറുപടി ആണ് നൽകേണ്ടത്. 1 മിനിറ്റ് അല്ല 1 നൂറ്റാണ്ടു നൽകിയാലും താങ്കൾ ന്യായികരിക്കും. പോലീസ് എന്ത് തേങ്ങ കണ്ടെത്തി.ഈ ഇലക്ഷന് എല്ലായിടത്തും ജനവിധി ഉണ്ടാവും.. അത്രക്കും ഈ ഭരണത്തെ ജനം വെറുത്തു.

  • @rejipn1332
    @rejipn1332 2 วันที่ผ่านมา

    റാഷി ദേ അനിൽകുമാറിന് നിങ്ങൾ പരമാവധി സമയം നൽകൂ. ബി.ആർ എം ഷെഫീറിനു പിണക്കം ഉണ്ടാവില്ല. കാരണം അനിൽ കുമാർ പറയും തോറും രാഹുലിന് വോട്ടു കൂടും.

  • @kichuvadayodilvadayodil
    @kichuvadayodilvadayodil 2 วันที่ผ่านมา

    എടോ അനിൽ കുമാരെ നിർത്താറായി എന്ന് തോന്നുന്നു അല്ലെടോ.. താനൊരു വക്കീൽ അല്ലേ... വച്ചിട്ട് പോടെ.. കൊണാപ്പ് വക്കീലേ... കഷ്ടം.. ഈ പാർട്ടി ഇത്രയും താഴേക്കു പോയല്ലേ

  • @rejipn1332
    @rejipn1332 2 วันที่ผ่านมา

    ഈ അനിൽ കുമർ, അരുൺകുമാർ, ജെയിക്ക്, ഷിജുഖാൻ എന്നിവർ പാലക്കാട് ഒന്നു സജീവമായി പ്രവർത്തിക്കണം. രാഹുലിന് ഓരോരുത്തരുടേയും ശ്രമഫലമായി 2000 വോട്ടു വച്ച് കൂടുതൽ കിട്ടും. റഹീമിൻ്റെ സാന്നിദ്ധ്യം കൊണ്ട് 5000 കൂടുതൽ ഉറപ്പിച്ചു കഴിഞ്ഞു.

  • @kichuvadayodilvadayodil
    @kichuvadayodilvadayodil 2 วันที่ผ่านมา

    വച്ചിട്ട് പോടെ അനിൽ കുമാറേ വക്കീലേ... എന്ന് പാർട്ടി വിടും എന്ന് പറയണേ

  • @BabuVazhikkdavu
    @BabuVazhikkdavu 2 วันที่ผ่านมา

    ലുട്ടാപ്പിയും റഹിം എവിടെ പരിപാടി അവതരിപ്പിച്ചാലും ഗതി ഇത് തന്നെ രഹിമിനെ കൊണ്ട് 5000 വോട്ടും അനിൽകുമാറിനെ കൊണ്ട് 5000 വോട്ടും കൂടുതൽ കിട്ടി

  • @MuhammedFaizal-z3i
    @MuhammedFaizal-z3i 3 วันที่ผ่านมา

    അനിൽ 😂😂😂

  • @bldg1957
    @bldg1957 3 วันที่ผ่านมา +1

    Rahul will win ❤❤❤

  • @ajithkumar-bq7oh
    @ajithkumar-bq7oh 3 วันที่ผ่านมา +1

    Anilkumarine rip

  • @shajimathew4173
    @shajimathew4173 3 วันที่ผ่านมา +1

    Don’t watch anils’ discussion. Foolish fellow

  • @AbuKattil
    @AbuKattil 3 วันที่ผ่านมา

    വിളിച്ചാൽ ഓടി എന്തിനു വരുന്നു കുമാരാ..

  • @shabukhancheruthony
    @shabukhancheruthony 2 วันที่ผ่านมา

    Mandhabuthi 😅😅😅😅

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 2 วันที่ผ่านมา

    ഇതിന്റ എല്ലാം നീ ഒന്നാതരം പൊട്ടനാ ഇതേ ഐറ്റം ഇനിയും കുടുംബത്തിലുണ്ടോ

  • @abdulrasakvprasakvp2242
    @abdulrasakvprasakvp2242 3 วันที่ผ่านมา

    😂😂😂😂😢

  • @tomabraham8506
    @tomabraham8506 2 วันที่ผ่านมา

    Oooollllllaaaaa. Anil

  • @jimmyjoseph7675
    @jimmyjoseph7675 3 วันที่ผ่านมา

    Atu Poland Para Ea kazhutha viddi

  • @RameshKumar-hn2vz
    @RameshKumar-hn2vz 2 วันที่ผ่านมา

    Mandabudhi😂😂😂

  • @jimmyjoseph7675
    @jimmyjoseph7675 3 วันที่ผ่านมา

    Anil , nighaluda police alla
    Anil endu viddy thram parayuna khastm
    Ea mandhbhdi matuka

  • @ChandhranTM
    @ChandhranTM 3 วันที่ผ่านมา

    Ellam verum chaverukal.nanamketta kureper janam nalla viswasathila.valayilkittunnath perukkunna samskaram aarkkum bhooshanam alla.ellam kathirunnu kanam.