ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

How to propagate rose cuttings easily/ നാടൻ റോസ് എങ്ങനെ എളുപ്പത്തിൽ കിളിർപ്പിക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2020
  • How to propagate rose cuttings easily/ നാടൻ റോസ് എങ്ങനെ എളുപ്പത്തിൽ കിളിർപ്പിക്കാം.
    Hai dears I am Midhula Majeesh and welcome back to my channel TipS noW.
    Today in this vedio I am going to explain how to propagate ordinary rose cuttings easily.
    In this vedio I am used cocopit ,water,disposable glass and also rose cuttings.
    If you want these types of plants contact my number given below.
    8547103841
    If you like my vedios don't forget to subscribe my channel and also enable the bell icon for more notifications.
    Thanks for watching.

ความคิดเห็น • 308

  • @peepingtom6500
    @peepingtom6500 ปีที่แล้ว +2

    നല്ല ഉപയോഗപ്രദമായ വീഡിയോ 👍👍🙏

  • @sajinisunilkumar2525
    @sajinisunilkumar2525 3 ปีที่แล้ว +8

    Rosente തൈ കിട്ടുമോ? പേയ്‌മെന്റ് എങ്ങിനെ

  • @janakiv4531
    @janakiv4531 ปีที่แล้ว +1

    വീഡിയോ ഇഷ്ട്ടപ്പെട്ടു

  • @amalmjoy17
    @amalmjoy17 3 ปีที่แล้ว +1

    Super Idea aanu ta... Ente 🌹 ellam pidichukitty

  • @indiraj588
    @indiraj588 4 ปีที่แล้ว +3

    നല്ല വീഡിയോ ലളിതവും ഫലപ്രദവുമായ അവതരണ രീതി
    ഇനിയും വ്യത്യസ്ത ചെടികളെ കുറിച്ചുള്ള അവതരണങ്ങൾക്കായി കാത്തിരിക്കുന്നു

  • @minipk9316
    @minipk9316 3 ปีที่แล้ว +4

    ഇപ്പഴും തൈകൾ കൊടുക്കുന്നുണ്ടോ. .എനിക്ക് എല്ലാ തൈകളും വേണ മായിരുന്നു എന്താ ചെയ്യേണ്ടത്

  • @minumumtaz1985
    @minumumtaz1985 ปีที่แล้ว +1

    Good infermation

  • @gowrika3542
    @gowrika3542 ปีที่แล้ว +4

    ചകിരി ചോറിൽ എനിക്ക് ഒന്നും കിളിർക്കാറില്ല: മണ്ണും മണലുമാണ് ഭേദം

  • @sophievarghese3102
    @sophievarghese3102 3 ปีที่แล้ว +5

    ചന്ദന rose ന്റെ തൈ, കാശ്മീരി red rose, പിങ്ക് റോസ് തൈ എനിക്ക് അയച്ചു തരുമോ?

  • @niravumruchiyum8308
    @niravumruchiyum8308 4 ปีที่แล้ว +15

    ഞാൻ റോസിന്റെ കമ്പ് നട്ട് മടുത്തു. ചെറിയ കവറിലാണ് നാടാറുള്ളത്. മണ്ണ് ചകിരി ചോറ് ചാണകപ്പൊടി എന്നിവ മിക്സ് ചെയ്ത് അതിലാണ് നാടാറുള്ളത്. ചിലപ്പോൾ കിളിർത്തു വരും. ഒരാഴ്ച കഴിയുമ്പോൾ കമ്പിന്റെ അടിയിൽ നിന്ന് ഒരു കറുപ്പ് കയറി കയറി വന്നു മൊത്തത്തിൽ ഉണങ്ങും. ചിലതൊക്കെ കിളിർക്കാതെ തന്നെ ഇതുപോലെ കറുത്ത് വരുന്നു. എന്താ കാരണം. ഞാൻ പ്ലാസ്റ്റിക് കവർ മൂടി വച്ചും നോക്കി. അപ്പോളും കിളിർക്കും ഇതു പോലെ വീണ്ടും ഉണങ്ങി പോവും എന്താ കാരണം. Please reply please

  • @reshmimc555
    @reshmimc555 ปีที่แล้ว +1

    Enikyh chandane rose nte Thai vennamaayirunnu.. price etrayaannen parayamoo??

  • @shajichittari7952
    @shajichittari7952 3 ปีที่แล้ว +10

    സെയിൽസ് ഏങ്ങനെയാണ്

  • @saji880
    @saji880 4 ปีที่แล้ว +7

    റോസാപൂവിന്റെ മൊട്ടുകൾ പുഴു എടുക്കുന്നു എന്താണ് പരിഹാരം ...?

    • @velivillaathavan
      @velivillaathavan 3 ปีที่แล้ว

      ഉപ്പു വെള്ളം സ്പ്രേ ചെയ്യ്

  • @midhunp2089
    @midhunp2089 3 ปีที่แล้ว +4

    ചന്ദന റോസിന്റെ ഒരു തൈയും കാസ്മിരി റോസിന്റെ ഒരു തൈ യും എനിക്ക് അയച്ചു തരുമോ .അതിനുവേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന വിവരം അയച്ചുതരനെ

  • @sarswathisaraswathi8451
    @sarswathisaraswathi8451 3 ปีที่แล้ว +1

    Chandanarose lambo ayachu tarumo pay cheyam aryikuka

  • @minipk9316
    @minipk9316 3 ปีที่แล้ว

    ഇപ്പഴാ ആദ്യം കാണുന്നത്. നന്നായിട്ടുണ്ട്

  • @ammassurvivaltips2674
    @ammassurvivaltips2674 3 ปีที่แล้ว +2

    Is it possible to get these rose plants.

  • @vyshakhv2371
    @vyshakhv2371 3 ปีที่แล้ว +1

    nice presentation

  • @vijayalekshmi.a6324
    @vijayalekshmi.a6324 3 ปีที่แล้ว +1

    Enikke chanthana rose kasmiri rose randum ayachutharumo pls

  • @nayeemamc1404
    @nayeemamc1404 3 ปีที่แล้ว +2

    Price ethryaaan... courier service undo

  • @umaibach9697
    @umaibach9697 3 ปีที่แล้ว +2

    എനിക്കും വേണം എല്ലാ റോസിന്റെ തൈ എങ്ങിനെ കിട്ടും പൈസ എത്ര

  • @Farhana_bai
    @Farhana_bai 3 ปีที่แล้ว

    Good information. Nna. Try cheythitt parayam

  • @suhailsalam4861
    @suhailsalam4861 4 ปีที่แล้ว

    Superb video enikum venam ee rosinte kambukal

  • @shanusharafudheen4036
    @shanusharafudheen4036 3 ปีที่แล้ว +1

    Kashmiri rose nte thai engane kittum plz reply

  • @akkusgarden1559
    @akkusgarden1559 4 ปีที่แล้ว +1

    Super midhula.i need

  • @basheershamil6318
    @basheershamil6318 3 ปีที่แล้ว +1

    Eppayum kodukkunnundo enikkum venamayirunnu. Entha cheyyendath

  • @rose18759
    @rose18759 3 ปีที่แล้ว +2

    Where is the place?

  • @ancyabi6924
    @ancyabi6924 3 ปีที่แล้ว

    Chechi super.

  • @mathewkuriakose108
    @mathewkuriakose108 3 ปีที่แล้ว +2

    കാശ്മീരി റെഡ് റോസ് എനിക്കും വേണം. Plz replay.

  • @shaijukuttappan7205
    @shaijukuttappan7205 3 ปีที่แล้ว

    Super super....🌹🌹🌹🌹🤩🤩🤩

  • @sajukm1463
    @sajukm1463 2 ปีที่แล้ว +1

    Can you give a sandal rose

  • @vijigirish2822
    @vijigirish2822 3 ปีที่แล้ว +1

    Can you give me those three colour roses? We live in kerala

  • @shainichandy9743
    @shainichandy9743 ปีที่แล้ว +1

    First kanichathu white climbing rose alle, Chandana Rose ethallalloo

  • @lakshmidevip.v9981
    @lakshmidevip.v9981 3 ปีที่แล้ว +1

    Yanikumvanam rose thikal athinu yatha chyadath

  • @sunimolsuresh8269
    @sunimolsuresh8269 3 ปีที่แล้ว +1

    ചകിരി ചോറ് treat ചെയ്യാതെ use ചെയ്യാമോ

  • @nasmak1645
    @nasmak1645 3 ปีที่แล้ว +1

    Chandana Rose enikk ishtamayi engane kittum

  • @sheejamv8895
    @sheejamv8895 2 ปีที่แล้ว +1

    Thanks for your valuable information. Jiffy bag ൽ ഉള്ള cocopeat ഉം ഈ cocopeat ഉം തമ്മിൽ difference ഉണ്ടോ. Jiffybag ൽ root fast ആയി വരാൻ എന്തങ്കിലും ചേർക്കുന്നുണ്ടോ. Expecting your reply.

  • @rahnama7711
    @rahnama7711 4 ปีที่แล้ว +1

    പൊളിച്ചു

  • @skymail1042
    @skymail1042 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ, എനിക്കു എല്ലാ റോസും അയച്ചു തരുമോ? Cash തരാം

  • @targaryensbace2221
    @targaryensbace2221 3 ปีที่แล้ว

    Very good idea. Iwould like to buy thechandana rose stem. Could u pls. Tell me price.

  • @harikumarias113
    @harikumarias113 4 ปีที่แล้ว

    Very good information

  • @simikalathoor2879
    @simikalathoor2879 2 ปีที่แล้ว +1

    Do u have new stem for sale

  • @jayasreejaya2229
    @jayasreejaya2229 ปีที่แล้ว +1

    എനിക്ക് ഒരു കമ്പ് അയച്ചുതരാവോ? ആ വെള്ള റോസ് വള്ളിറോസ് പോലെ നിൽക്കുന്നത്

  • @jasnalulu1171
    @jasnalulu1171 3 ปีที่แล้ว +3

    ,, എനിക്ക് കാശ്മീരി റോസ് വേണം

  • @beyou2001
    @beyou2001 3 ปีที่แล้ว +2

    Show update of this cutting

  • @sreedharane3506
    @sreedharane3506 2 ปีที่แล้ว +1

    ഈ ചന്ദനറോസിന്റെ 2 കമ്പുകൾ തരുമോ?

  • @adv.devishriravind9769
    @adv.devishriravind9769 3 ปีที่แล้ว +3

    Nice. How can I get these rose plants

  • @radhakg7956
    @radhakg7956 ปีที่แล้ว +1

    Chandana rosinte oru chedi venam

  • @anilakumari1643
    @anilakumari1643 2 ปีที่แล้ว

    Rose enthannu vila ayachutharan pattumo trivandrum annu thamasikkannath cocco peat ayachutharan pattumo engane contact cheyyannam chandana rosa enikk ishtam ayi ith evideyannu stalam vedeo ishtam ayi

  • @sudheermaniyoor
    @sudheermaniyoor 3 ปีที่แล้ว

    നിങ്ങളുടെ കയ്യിൽ ഏതല്ലാം കളറിലുള്ള റോസ് ചെടികൾ ഉണ്ട് - എനിക്ക് അതെല്ലാം അയച്ചു തരുമോ? നിങ്ങളുടെ വീഡിയോയിൽ വെള്ള, കടും ചുവന്ന , മഞ്ഞ , മെറൂൺ, ഈ kalarukalokkeyundo? Enkil avayokka enikkum tharumo?

  • @mifuzzworld8825
    @mifuzzworld8825 3 ปีที่แล้ว

    Good

  • @valsalabhasi7481
    @valsalabhasi7481 2 ปีที่แล้ว

    Super

  • @creativepops4486
    @creativepops4486 4 ปีที่แล้ว

    Nalla vedio

  • @indulekhavayalar6310
    @indulekhavayalar6310 3 ปีที่แล้ว +4

    സ്ഥലം എവിടേയാണ്
    പനിനീർ റോസുണ്ടാകുമോ

  • @parvathireji4575
    @parvathireji4575 3 ปีที่แล้ว +4

    Kashmiri red send cheyumo?

  • @salimmajoseph2515
    @salimmajoseph2515 2 ปีที่แล้ว +1

    2plants tharumo

  • @saraswathyamma9735
    @saraswathyamma9735 3 ปีที่แล้ว

    Chanthana rosinteyum Kashmiri rosinteyum thy kittan enthanu cheyendathu

  • @sunishifinsunishifin1685
    @sunishifinsunishifin1685 3 ปีที่แล้ว +1

    Kashmiri and Chandan rose thaikal kittan enthanu cheyyendath. Please reply

    • @mymoonaabdu9965
      @mymoonaabdu9965 ปีที่แล้ว

      Anikum venam thaykal anthujayyanam

  • @ashokanp.k7567
    @ashokanp.k7567 4 ปีที่แล้ว +2

    കമ്പ് മുറിച്ചു നട്ടപ്പോൾ കുറച്ചു ദിവസം കഴിയുമ്പോൾ അടിഭാഗം കരിഞ്ഞു ഉണങ്ങി പോകുന്നതിനു കാരണം എന്താ..

    • @tipsnow4178
      @tipsnow4178  4 ปีที่แล้ว +1

      Mannilaano nattathe

    • @ashokanp.k7567
      @ashokanp.k7567 4 ปีที่แล้ว

      @@tipsnow4178 ..alla coveril മണ്ണും കുറച്ചു gyvavalavum ചേർത്ത്..

  • @sooriasunilkumar8677
    @sooriasunilkumar8677 3 ปีที่แล้ว

    Chanakapodi pottil nirachu athil nattal kilirkkumo

  • @munavarali6687
    @munavarali6687 2 ปีที่แล้ว +1

    Thairthu kazhinhal ethra day kazhinhanu mati nadendath

    • @tipsnow4178
      @tipsnow4178  2 ปีที่แล้ว

      one month vechal mathi total

  • @shajichittari7952
    @shajichittari7952 3 ปีที่แล้ว +28

    വില എത്ര എല്ലാം അറിഞ്ഞാൽ കൊള്ളാം

    • @prabakarans4725
      @prabakarans4725 2 ปีที่แล้ว

      Vi വില എത്ര എന്ന് പറയുമോ

  • @sasidharanmarath701
    @sasidharanmarath701 3 ปีที่แล้ว +1

    Place?

  • @shyfinariyas2738
    @shyfinariyas2738 3 ปีที่แล้ว +2

    Nice presentation

  • @shahulnaajj3147
    @shahulnaajj3147 3 ปีที่แล้ว

    Good work sister

  • @kaladevi7545
    @kaladevi7545 4 ปีที่แล้ว +1

    Enikum thy venam

  • @salimmajoseph2515
    @salimmajoseph2515 2 ปีที่แล้ว +1

    Chandanarose

  • @sabu.ddavood2541
    @sabu.ddavood2541 3 ปีที่แล้ว

    Nice 👍

  • @vinodinivineeth9516
    @vinodinivineeth9516 2 ปีที่แล้ว +1

    Ee rose plants sale cheyyunnudo undenghil rate etharaya pls rply me

  • @padmajavinod5887
    @padmajavinod5887 3 ปีที่แล้ว

    nice

  • @sudheersudheer7741
    @sudheersudheer7741 4 ปีที่แล้ว +1

    Enikku e moonnu rosinteyum thaikal venam enthakum charge ennonnu parayamo mam.. Njan kollam aanu place

  • @nirmalam4928
    @nirmalam4928 3 ปีที่แล้ว +1

    Chechi enik venam chandam poovu venam chechi❤❤❤

  • @rasiyap4905
    @rasiyap4905 3 ปีที่แล้ว

    Hi chechy
    Enikkum venamayirunnu Chandana rose kaashmeery rose
    Enthan cheyyendhat
    Pls

  • @youtube.crea116
    @youtube.crea116 3 ปีที่แล้ว

    Chechi rose kilirkkanulla method onnu paranjutharuo

  • @craftandwork4369
    @craftandwork4369 4 ปีที่แล้ว

    സൂപ്പർ

    • @sujatharaju7990
      @sujatharaju7990 3 ปีที่แล้ว

      വളരെ നന്നായി അവതരിപ്പിച്ചു

  • @Vaheedha786
    @Vaheedha786 3 ปีที่แล้ว

    Enikkum venam

  • @rashidasalimsalim13
    @rashidasalimsalim13 3 ปีที่แล้ว +1

    എവിടെ ആണ് place?

  • @firosfiros7721
    @firosfiros7721 3 ปีที่แล้ว +1

    ഈ തൈകൾ എനിക്ക് കൂടി അയച്ചു തരാമോ. ദയവായി

  • @rekhaajith9990
    @rekhaajith9990 3 ปีที่แล้ว

    Eppozhum sale undo... Valli rose undo. Evideya place

  • @kudumbamtv7218
    @kudumbamtv7218 4 ปีที่แล้ว

    Manju Somaraj USA Wow very good viedo

  • @sreeyagayusujinsujin3633
    @sreeyagayusujinsujin3633 3 ปีที่แล้ว +1

    Oru plant kittumo

  • @_shahasana_nisar5059
    @_shahasana_nisar5059 3 ปีที่แล้ว

    Place evde
    enik roses ishta
    ethraya rate enikm vnm

  • @lekhatv8729
    @lekhatv8729 2 ปีที่แล้ว

    വിവരണം നന്നായിരുന്നു.

  • @najeenarahim9426
    @najeenarahim9426 3 ปีที่แล้ว

    Ella rose nte yum thaikal kittumo price please

  • @rinshamithun2526
    @rinshamithun2526 2 ปีที่แล้ว

    Rose coriyer cheythu kodukumo

  • @lekhatv8729
    @lekhatv8729 2 ปีที่แล้ว +1

    കശ്മീരി റെഡ് റോസ്. വില എത്ര..

  • @LiyaAlan8888
    @LiyaAlan8888 3 ปีที่แล้ว

    ബഡ് ച്യ്ത റോസ് ചെടികൾ veru പിടിപ്പിക്കാൻ പറ്റുമോ...

  • @rashidasalimsalim13
    @rashidasalimsalim13 3 ปีที่แล้ว +1

    തൈ കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @sheenasunil3305
    @sheenasunil3305 3 ปีที่แล้ว

    Available ano njagalk venamayerunu details onn parayavo

  • @ambikadevisekharan9217
    @ambikadevisekharan9217 3 ปีที่แล้ว

    Enikkum chandana rosinte this venum quariar ayachu tharumo chedikkidenta valsvum parnju tharumo pl.

  • @renukabalan7205
    @renukabalan7205 3 ปีที่แล้ว

    Kashmeeri red designed thykal undo

  • @SmithaSaju-ij1eo
    @SmithaSaju-ij1eo ปีที่แล้ว +1

    വള്ളി റോസ് അയച്ചു തരുമോ

  • @Finix-j2o
    @Finix-j2o 3 ปีที่แล้ว +2

    ചന്ദന റോസ്‌, casmeeri റോസ്‌ കമ്പുകൾ എനിക്ക് വേണം pls എനിക്ക് അയച്ചു തരുമോ pls

    • @zer000-47
      @zer000-47 3 ปีที่แล้ว

      Chandanarose Cashmeeri cumb tharamo

  • @indulekhavayalar6310
    @indulekhavayalar6310 3 ปีที่แล้ว +1

    ഇതിൻ്റെ കമ്പ് എങ്ങനെ കിട്ടും മാഡം

  • @minimnambiar8946
    @minimnambiar8946 3 ปีที่แล้ว

    ഒരു ചന്ദന റോസിന്റെ തൈ തരുമോ, പേയ്‌മെന്റ് എങ്ങനെ ആണ്

  • @lillymol
    @lillymol 2 ปีที่แล้ว

    കാഷാമീരി തൈ കിടുമൊ
    Video super

  • @radhakollam8972
    @radhakollam8972 3 ปีที่แล้ว +1

    ഇതു എവിടയാണ്. എനിക്കും വേണം. ഞാൻ കൊല്ലം ആണ്. Pls..

  • @aseemdoha9182
    @aseemdoha9182 3 ปีที่แล้ว

    Cocopeat endua

  • @rajammapa6519
    @rajammapa6519 3 ปีที่แล้ว +1

    എല്ലാ റോസ് തൈകളും തരുമോ? പേയ്‌മെന്റ് എങ്ങനെയാണ്? വില എത്രയാണ്?

  • @darsananadarajan8986
    @darsananadarajan8986 3 ปีที่แล้ว +1

    Kilirppicha rose cutting kirtan nthanu chiyyandath.......ee video yil kaanunna moonnu rose cutting um venam....njan innan ee channel subscribe cheyyunnath