കൊല്ലം പൊന്മന കാട്ടില്‍മേക്കതില്‍ ദേവി ക്ഷേത്രം.. l Kattil Mekkathil Devi Temple

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • സുനാമിയുടെ രാക്ഷസ തിരകളെ അതിജീവിച്ച കടല്‍ തിരമാലകളാല്‍ ചുറ്റപ്പെട്ട ഒരു ക്ഷേത്രം. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും മണികള്‍മുഴങ്ങുന്ന ഈ ദേവീ നട ഇത്രത്തോളം പ്രശ്്‌സ്തമായിട്ട് ചുരുക്കം വര്‍ഷങ്ങളെ ആകുന്നുളളു. എല്ലാ വെളുപ്പാന്‍ കാലങ്ങളിലും ഭക്തജനങ്ങളാല്‍ നിറയുന്ന ശങ്കരമംഗലം. കടലിനും കായലിനും ഇടയിലെ ഇത്തിരിത്തുരുത്തില്‍ അമ്മയെ കാണാന്‍ ആയിരങ്ങള്‍ ഓടിയെത്തുന്നു. കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടില്‍ മേക്കതില്‍ ഭഗവതിക്ഷേത്രം. മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റര്‍ വടക്കു-പടിഞ്ഞാറു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരാശക്തിയായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടില്‍ മേക്കതില്‍ അമ്മ എന്നറിയപ്പെടുന്നത്. ദാരികനെ വധിച്ച ഉഗ്രഭാവത്തില്‍ ആണ് പ്രതിഷ്ഠ. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു.
    #KattilMekkathilDeviTemple #KattilMekkathil #DeviTemple #Chavara #Kollam #KattilMekkathilBhagavathy #Manikettal #Mani #കാട്ടില്‍മേക്കതില്‍ #ഭദ്രകാളി #മണികള്‍ #വിശേഷാല്‍പൂജകള്‍ #അന്നദാനം #തങ്കയങ്കിഘോഷയാത്ര #വൃശ്ചികപ്പൊങ്കല്‍ #തിരുമുടിആറാട്ട്

ความคิดเห็น • 359

  • @mouna1090
    @mouna1090 3 ปีที่แล้ว +44

    ഞങ്ങൾ കഴിഞ്ഞ മാസം വന്നു, മണി കെട്ടി, ഒറ്റ മണിയെ കെട്ടിയുള്ളു ഉള്ളുരുകി പ്രാർത്ഥിച്ചു... ആഗ്രഹം സാധിച്ചു തരുകേം ചെയ്ത് അമ്മ... പൊങ്കാല ഇടാൻ വരാൻ വിളിച്ചു ചോദിച്ചു കൊറോണ ആയോണ്ട് ഇപ്പോൾ സാദ്യമല്ല എന്നാണ് പറഞ്ഞത്... ന്തായാലും വരും അമ്മേ... 😘😘😘

    • @unmeshgeethanjali8086
      @unmeshgeethanjali8086 3 ปีที่แล้ว

      ഈ സമയം അവിടെ ക്കു പോയികൂടെ

  • @vidyavijaya4677
    @vidyavijaya4677 3 ปีที่แล้ว +43

    സത്യമാണ് എന്റെ പ്രാർത്ഥനയും അമ്മ കേട്ടു. ഞാനും മണി കെട്ടിയിരുന്നു

    • @vidyavijaya4677
      @vidyavijaya4677 3 ปีที่แล้ว

      @@anee6575 5 മണി കെട്ടി. ഇനി 2 എണ്ണം കൂടി കെട്ടാൻ ഉണ്ട്‌

    • @vineethap.v4770
      @vineethap.v4770 3 ปีที่แล้ว

      ഇപ്പോ ആ അമ്പലത്തിൽ പോകാൻ പറ്റുമോ

    • @anee6575
      @anee6575 3 ปีที่แล้ว

      @@vineethap.v4770 contact no ഉണ്ട് അതിൽ വിളിച്ചു നോക്കിയാൽ മതി ..google il search cheythu nokku

    • @NikhiSreevlog
      @NikhiSreevlog 2 ปีที่แล้ว +1

      @@vineethap.v4770 s pattum.njngal innale poyi vannollu

    • @girijaviswanviswan4365
      @girijaviswanviswan4365 2 ปีที่แล้ว

      🙏

  • @susanjoppen8777
    @susanjoppen8777 3 ปีที่แล้ว +59

    Amme sharanam. 🙏🙏എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരേണമേ. എന്റെ ജീവിതത്തിൽ നല്ലൊരു good ന്യൂസ്‌ തരേണമേ അമ്മേ 🙏🙏🙏🙏🙏

  • @harithaajith5747
    @harithaajith5747 3 ปีที่แล้ว +187

    വിളിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ് .. എന്റെ അനുഭവം ആണ്

    • @rjusha4647
      @rjusha4647 3 ปีที่แล้ว +14

      Ammee enik ethrayum pettennu avide vannu mani kettan sadhikane

    • @sidhardhan9708
      @sidhardhan9708 3 ปีที่แล้ว +3

      അതെ

    • @vimalal8664
      @vimalal8664 3 ปีที่แล้ว +3

      സത്യം. ഉറപ്പ്

    • @abhijithabhi7859
      @abhijithabhi7859 3 ปีที่แล้ว +1

      Satyam

    • @anee6575
      @anee6575 3 ปีที่แล้ว +3

      Ammede aduthu ethra thavana poyi Mani kettanam 🙏oru thavana poyi Mani ketti ..iniyum ammede aduthu poyi Mani kettano?ammede aduth povanam ennu aagraham und nadakkunnilla 🙏

  • @Rahul-fn1ki
    @Rahul-fn1ki 3 ปีที่แล้ว +51

    എന്റെ ആഗ്രഹം സാധിച്ച് തന്ന അമ്മ🙏🙏🙏🙏🙏🙏🙏

  • @aswathisaji9044
    @aswathisaji9044 3 ปีที่แล้ว +47

    എന്റെ ആഗ്രഹം സാധിച്ചു തന്നു അമ്മ . കാട്ടിലമ്മേ ശരണം

    • @prasad.vprasad.v5126
      @prasad.vprasad.v5126 2 ปีที่แล้ว

      Boysin mani kettavo

    • @sruthydharan623
      @sruthydharan623 2 ปีที่แล้ว

      @@prasad.vprasad.v5126 yes

    • @suryasubhash5453
      @suryasubhash5453 2 ปีที่แล้ว

      @@prasad.vprasad.v5126 elllarkkum ketttam 🥰

    • @sangeethasworld4634
      @sangeethasworld4634 ปีที่แล้ว +1

      @@suryasubhash5453 ഒരാൾക്ക് എത്ര മണി കെട്ടാം... ഞാനും ഭർത്താവും പോയാൽ രണ്ട് പേർക്കും കെട്ടാമോ

    • @suryasubhash5453
      @suryasubhash5453 ปีที่แล้ว

      @@sangeethasworld4634 kettam

  • @tipstips4560
    @tipstips4560 3 ปีที่แล้ว +26

    എനിക്കും പോണം അമ്മേ ദേവി കാത്തോളണേ

  • @remyamohan5444
    @remyamohan5444 3 ปีที่แล้ว +51

    സത്യം. വിളിച്ചാൽ വിളി കേൾക്കുന്ന 'അമ്മ 🕉️🕉️🕉️ആണ്‌ 🙏🙏🙏

  • @sreejan4522
    @sreejan4522 3 ปีที่แล้ว +20

    അമ്മേ അനുഗ്രഹങ്ങൾക്കൊക്കെ നന്ദി 🙏🙏🙏...

  • @vishnuviswanathan2324
    @vishnuviswanathan2324 2 ปีที่แล้ว +49

    വിശ്വാസത്തോടെ മനസ്സുരുകി വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണ് കാട്ടിൽ മേക്കതിൽ അമ്മ, ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ച സൈന്യത്തിലെ ജോലി അമ്മയുടെ അനുഗ്രഹത്താൽ കിട്ടി, എപ്പൊൾ ലീവിനു വന്നാലും അവിടെ വന്നിട്ടെ പോകു

    • @jijinajina5929
      @jijinajina5929 ปีที่แล้ว

      First poi mani ketti ano pry chynde

    • @vishnuviswanathan2324
      @vishnuviswanathan2324 ปีที่แล้ว +1

      @@jijinajina5929 അമ്പലത്തിൽ വൈകിട്ടാണ് ഞാൻ പോകാറുള്ളത് സന്ധ്യ സമയം നല്ല ഭക്തി യുടെ അന്തരീക്ഷം, നമ്മുടെ ആഗ്രഹം മനസ്സിൽ പറഞ്ഞ് കൊണ്ട് പേരാലിന് 7 പ്രദക്ഷിണം വച്ച് തൊഴുത ശേഷം മണികെട്ടുക , അവിടെ പോയിട്ടില്ലെങ്കിൽ ഒരിക്കൽ പോവുക എല്ലാം മനസ്സിലാകും

    • @vishnuviswanathan2324
      @vishnuviswanathan2324 ปีที่แล้ว

      @@jijinajina5929 എവിടാണ് സ്ഥലം

    • @jijinajina5929
      @jijinajina5929 ปีที่แล้ว +1

      @@vishnuviswanathan2324 clt

    • @jijinajina5929
      @jijinajina5929 ปีที่แล้ว +1

      Hare krishna thnk uuu

  • @athiraas7714
    @athiraas7714 3 ปีที่แล้ว +25

    🙏🙏🙏🙏 അമ്മേ ശരണം.🙏 🙏🙏ഞാനും പോയിട്ടുണ്ട്.......🙏🙏🙏

  • @nandhanabu2852
    @nandhanabu2852 3 ปีที่แล้ว +21

    ഞാൻ ആഗ്രഹിച്ച മൂന്നു കാര്യത്തിൽ ഒരു കാര്യം എന്റെ പൊന്നമ്മ നടത്തി തന്നു...... അതിനു ശേഷം ഞാഞ്ഞൾക്ക് പോകാൻ പറ്റിയില്ല... covid ആയതു കൊണ്ട്. അതിൽ നല്ല സങ്കടം ഉണ്ട്... എന്നാൽ ഉടൻ തന്നെ പോകും 🙏🙏🙏🙏

  • @reshmaraveendran2176
    @reshmaraveendran2176 3 ปีที่แล้ว +14

    Enta aaghrahavm devi saadhichu thannitund.. orikalum nadakla ennu karuthiya aaghraham.. aaghraham saadhikunnathilupari manashanthiykk eattavum nalla oridamaanu devi sannidhi.. 😊athbhuthangalude oru kalavara aanu kaatil mekkathil devi shekthram😘

    • @anee6575
      @anee6575 3 ปีที่แล้ว

      Ethra thavana mani ketti? Pls reply 🙏🙏🙏🙏

    • @reshmaraveendran2176
      @reshmaraveendran2176 3 ปีที่แล้ว

      @@anee6575 orotta thavana.. 3 mani ketty.. Nammude ishtaamanu ethra mani kettanmennath.. Aghraham saadhicchu kaynju kettunavar und.. Saadhikkanayi munkuutti kettunnavarum und.. Vishwasathode kettanam🙏

    • @reshmaraveendran2176
      @reshmaraveendran2176 3 ปีที่แล้ว

      Devi anughrahikatte🙏

    • @ushapeethambaran9706
      @ushapeethambaran9706 2 ปีที่แล้ว +5

      @@anee6575 ഒരു മണി കെട്ടി പ്രാർത്ഥിച്ചു പോരുക കാര്യം നടന്നു കഴിഞ്ഞു.6 മണി കെട്ടി പൊങ്കാല ഇട്ട് പോരുക. നടക്കും ഉറപ്പ് എന്റെ അനുഭവം.

    • @chinnu5267
      @chinnu5267 11 หลายเดือนก่อน

      1 ആഗ്രഹത്തിന് വേണ്ടി മാത്രമേ മണി കെട്ടാവോളോ, അതോ 1 സമയം 1 ൽ കൂടുതൽ ആഗ്രഹങ്ങൾ നടക്കാൻ കെട്ടാമോ, plzz reply

  • @aneeshkumar5091
    @aneeshkumar5091 3 ปีที่แล้ว +7

    njanum poyi kettiyittundu. karyam sadikkukayum cheythu. sathyamanu mani kettiyal agrahangal sadikkum👌👌👌

  • @malavikamalu1892
    @malavikamalu1892 8 ชั่วโมงที่ผ่านมา

    എനിക്കും ഈ കാര്യങ്ങങ്ങൾ കേട്ടപ്പോൾ തോന്നി... എന്റെ ആഗ്രഹവും അമ്മ നടത്തി തരുമെന്ന് 🙂❤ അവൻ തിരിച്ചു വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു അമ്മേ... ഒരു പ്രോബ്ലെംസ് ഇല്ല ബട്ട്‌, അവൻ 😭എങ്ങനെയോ അറിയില്ല... കാത്തുകൊള്ളണമേ.... ഞാൻ ഉറപ്പായും അവിടെ വന്നു മണിക്കട്ടും.... ഉറപ്പായും അമ്മ അത് സാധിപ്പിച്ച തരുമെന്ന് വിശ്വസിക്കുന്നു... കാരണം, എല്ലാവരും പറഞ്ഞു അത് വിട് അത് കഴിഞ്ഞുന്നോക്കെ... ഇപ്പോഴും എന്റെ ഉള്ളിൽ ഒരു പ്രതീക്ഷ ഇണ്ട്... അമ്മക് കഴിക്കാത്തത് ഒന്നും ഇല്ല.... അമ്മക് നടത്തി തരാൻ കഴിയും... ഉറപ്പ് 🙂🫂❤️

  • @ajithanair8340
    @ajithanair8340 8 หลายเดือนก่อน +3

    അമ്മേ നാരായണ...എന്റെ പ്രാത്ഥന കേൾക്കേണമേ👏👏👏

  • @anushasudhish3478
    @anushasudhish3478 ปีที่แล้ว +5

    എന്റെ ആഗ്രഹങ്ങൾ പലതും അമ്മ നടത്തി, അത്രയ്ക്കു വിശ്വാസമാണ് എന്റെ അമ്മയെ

  • @vavachivava7231
    @vavachivava7231 3 ปีที่แล้ว +11

    ഞാൻ ഞായറാഴ്ച പോകും im so happy എന്റെ ഒരു ആഗ്രഹം ആയിരുന്നു അവിടെ പോകണം എന്ന് 🥰😘🙏

  • @sharikaunni3161
    @sharikaunni3161 2 ปีที่แล้ว +6

    Valare sathyamane.Manasuruki vilichal Devi kelkum🙏

  • @cini6048
    @cini6048 2 ปีที่แล้ว +18

    അമ്മേടെ അടുത്തുവരാൻ എനിക്കും ഭാഗ്യം തരണേ 🙏🙏🙏🙏🙏🙏🙏

  • @PriyaPriya-jy2wh
    @PriyaPriya-jy2wh 11 หลายเดือนก่อน +4

    സത്യം പറഞ്ഞാൽ ഈ അമ്പലത്തെ പാറ്റി അറിയുന്നതിന് മുമ്പ് ഒരു കാര്യം കാരണം ഞാനിന്നും കരച്ചിലായിരുന്നു പക്ഷേ അമ്മയെ വിളിച്ചു തുടങ്ങിയപ്പോൾ ഞാനെന്തിനാണോ കരഞ്ഞത് ആ കാര്യം ഓർക്കുമ്പോൾ എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീരി പോലും വരുന്നില്ല എന്റെ മനസ്സിലിരുന്ന് ആരോ പറയുന്നതുപോലെ നിന്റെ പ്രശ്നത്തിനുള്ള പരിഹാരം ഞാൻ തരുമെന്ന് അതെ വിളിച്ചാൽ വിളിപ്പുറത്തുള്ള അമ്മയാണ് സത്യം🙏

  • @parvathymajayan4587
    @parvathymajayan4587 3 ปีที่แล้ว +12

    Sherikkum sathyamaanu.... Njn ambalathil poy manikettiyittunduuu.. Nte aagraham amma saadhichu thannittunduuu... Ammae sharanamm.

  • @nishakgnr5215
    @nishakgnr5215 3 ปีที่แล้ว +18

    എന്റെ ആഗ്രഹം സാധിച്ചു തന്നു ദേവി.....

  • @changathiananthanmedia5279
    @changathiananthanmedia5279 2 ปีที่แล้ว +9

    നല്ല അവതരണം നല്ല ശബ്ദം. 'അമ്മ അനുഗ്രഹിക്കട്ടെ 🙏

  • @sukanyas4206
    @sukanyas4206 3 ปีที่แล้ว +6

    Njnum avade vannu maniketti prarthichu ammeee ...ethrayum pettannu nteyum prarthana kelkkanee nte aagraham nadathi tharane kattil mekkathil ammeee🙏🏻

  • @sachukannan5723
    @sachukannan5723 3 ปีที่แล้ว +7

    അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @nidharaj4098
    @nidharaj4098 3 ปีที่แล้ว +9

    സത്യം... എന്റെ അനുഭവം.. അമ്മേ ശരണം...

  • @aparnasajeev4039
    @aparnasajeev4039 ปีที่แล้ว +3

    എന്ത് ആഗ്രഹം ഉണ്ടെങ്കിലും ദേവി നടത്തി തരും എനിക്ക് അനുഭവം ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vidhyasoman1193
    @vidhyasoman1193 3 ปีที่แล้ว +6

    Njn aadhyayit kelkuva inganoru kshethram

  • @ananthalekshmi8207
    @ananthalekshmi8207 ปีที่แล้ว +1

    Njanum prarthichu aaa month thanne aaaa bhaagyam devi enikku thannu😍😘

  • @user-sy6rm7df3e
    @user-sy6rm7df3e 3 ปีที่แล้ว +9

    അമ്മേ ... ദേവീ .....🙏🙏🙏🙏🙏🙏🙏

  • @anitha8339
    @anitha8339 2 ปีที่แล้ว +3

    Amme sharanam devi sharanam🙏🙏 ente anubhavam njan prarthiche 7 days ponkala ittu.. Ente agraham sadichu thannu amme iniyum njan prarthikkunnunde amma sadichu tharum urappa🙏🙏🙏🙏🙏

  • @VasanthaBalan-vq2wf
    @VasanthaBalan-vq2wf 5 หลายเดือนก่อน

    അമ്മേ ശരണം ഞാനും മണി കെട്ടി പ്രാർത്ഥിച്ചു എന്റെ ആഗ്രഹവും സാധിച്ചു നന്ദി അമ്മേ

  • @anjalisunil4104
    @anjalisunil4104 3 ปีที่แล้ว +11

    Sathiyam

  • @Dr.AnjaliKrishnaG
    @Dr.AnjaliKrishnaG 3 ปีที่แล้ว +9

    എനിക്കൊരു ജോലി തരണേ അമ്മേ 🙏🙏🙏🙏

  • @achuammu3192
    @achuammu3192 2 หลายเดือนก่อน

    എന്റെ ചേച്ചി കാൻസർ ബാധിച്ചു വളരെ വിഷമത്തിലാണ്. അമ്മേ ദേവി ചേച്ചിയുടെ അസുഖം മാറ്റിത്തരണെ. മനമുരുകി പ്രാർത്ഥിക്കുന്നു. ഞങ്ങൾ വന്നു മണിക്കെട്ടിക്കൊള്ളാം. അമ്മേ നാരായണ, ദേവിനാരായണ, ഭദ്രേ നാരായണ, ലക്ഷ്മി നാരായണ.

  • @athiraomanakuttan8599
    @athiraomanakuttan8599 3 ปีที่แล้ว +5

    Satym anu kto. Njn poyitund. Agrahicha karym nadannitum und.

  • @anakhaakhil2686
    @anakhaakhil2686 3 ปีที่แล้ว +3

    അമ്മേ കാട്ടിലമ്മേ ദേവി കാത്തിടണേ 🙏🙏🙏

  • @petlover1076
    @petlover1076 ปีที่แล้ว +1

    Njan orupadu dooreyanu. Enik ippol avide varan sadikkilla amme. Ente agraham manasilakki enik vendi ente sahodaran innale vannu mani ketti. Ente manas niraye nee aanu amme. Ente praarthana kelkane amme.ente jeevitham thirich tharane. Ente jeevitham thirich kittiyit njanum ente bharthaavum koode ammaye kanan varum..... Amme mahamaye..🙏

  • @binduunnikrishnan8802
    @binduunnikrishnan8802 ปีที่แล้ว +1

    അമ്മേ എനിക്ക് ഇനിയും അവിടുത്തെ നടയിൽ എത്താൻ അനുഗ്രഹിക്കണേ

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว +1

    അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ 🙏

  • @bindhubindhup3762
    @bindhubindhup3762 3 ปีที่แล้ว +6

    Ente amme ente aagraham swathichu tharaname

  • @meenusnair1997
    @meenusnair1997 3 ปีที่แล้ว +2

    Vilichal Vilikelkkum Ammeee

  • @cartoonchannel7137
    @cartoonchannel7137 3 ปีที่แล้ว +16

    അമ്മേ ദേവി ശരണം

  • @jishasuresh989
    @jishasuresh989 2 ปีที่แล้ว +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏

  • @ramachandrenac7186
    @ramachandrenac7186 5 หลายเดือนก่อน

    🙏🏾അമ്മേ ശരണം ദേവി ശരണം 🙏🏾അമ്മയുടെ അടുത്തേക്ക് വരാൻ എനിക്ക് ഭാഗ്യം ഉണ്ടാവേണ്ണേ ദേവി എന്റെ മൂത്ത മകന് ജോലിയിൽ ഉയർച്ച ഉണ്ടവാണേ 🙏🏾

  • @bhavyap3372
    @bhavyap3372 3 ปีที่แล้ว +4

    Ammayanu ellam🙏🙏🙏

  • @arjunt7977
    @arjunt7977 2 ปีที่แล้ว

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ 🙏🙏🙏🙏

  • @reshmarevi3641
    @reshmarevi3641 3 ปีที่แล้ว +6

    Amme Devi sharanam

    • @ponammapn6843
      @ponammapn6843 3 ปีที่แล้ว

      Ammae Devi katthukollanae

  • @user-zh5bb6wp6w
    @user-zh5bb6wp6w 3 หลายเดือนก่อน

    ഞാൻ ഒരു കാര്യം മനസിൽ ഓർത്തു നടക്കും ഉറപ്പായും ഞാനും വന്നു മണിക്കെട്ടും 🙏🙏🙏🙏

  • @nichuzkitchenworld8353
    @nichuzkitchenworld8353 3 ปีที่แล้ว +4

    Devi🙏🙏🙏🙏🙏 കാത്തു കൊള്ളണം

  • @user-hl4ct7uq3x
    @user-hl4ct7uq3x 11 หลายเดือนก่อน +1

    അങ്ങനെ അമ്മയെ കാണാൻ എനിക്കും സാധിച്ചു 🙏🏻

  • @vijayamani6681
    @vijayamani6681 ปีที่แล้ว +2

    വിളിച്ചാൽ വിളി കേൾക്കും ഞാൻ പോയിട്ടുണ്ട് അമ്മേ കാത്തോളണേ 🙏🙏

  • @ajaykottaram
    @ajaykottaram 2 ปีที่แล้ว +3

    ദേവി ശരണം....🙏

  • @painkilyvijayan2865
    @painkilyvijayan2865 9 หลายเดือนก่อน +2

    സത്യം വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ 🙏🙏

  • @sumisanath5153
    @sumisanath5153 3 ปีที่แล้ว +5

    Amme viswasichaal orikkalum Kai vidilla.. Nte anubhavam aanu..

  • @varshaprasanth4241
    @varshaprasanth4241 2 ปีที่แล้ว +2

    ശക്തിസ്വരൂപിണി🙏🏻🙏🏻🙏🏻🙏🏻 ഇഷ്ടവര പ്രദായിനി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കാട്ടിലമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyamohan5444
    @remyamohan5444 3 ปีที่แล้ว +3

    അമ്മേ ദേവി നമ്മളെ കാത്തോളണേ അമ്മേ 🕉️🕉️🕉️🙏🙏🙏

  • @deviroby606
    @deviroby606 3 ปีที่แล้ว +1

    Sathyamanu sankadangal kelkkunna pariharam tharunna entey ponnamma nonthu vilichal oodiyethunna amma ammey saranam

  • @ambilivipin8934
    @ambilivipin8934 5 วันที่ผ่านมา

    അമ്മേ എന്നെ യും മക്കളെയും ഭർത്താവിനയും അമ്മയെയും രക്ഷികണേ

  • @SunilKumar-nd1bn
    @SunilKumar-nd1bn ปีที่แล้ว +2

    അമ്മേ ശരണം 🙏🙏🙏
    ദേവി ശരണം 🙏🙏🙏

  • @sruthilal5316
    @sruthilal5316 8 หลายเดือนก่อน

    എന്റെ മകൾ ശ്രെയ 10 സ്‌ഡിൽ പഠിക്കുന്നു ഇപ്പൊ എക്സാം ആണ് 2023 എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസ്സ് ആകാൻ വേണ്ടി മണി കെട്ടണമേ അത് സാധിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അത് സാധിച്ചു കിട്ടിയാൽ ഞാൻ പൈസ tharum

  • @bindhus795
    @bindhus795 2 หลายเดือนก่อน

    അമ്മേഭാഗവതി
    ക്സ്റ്റിൽമേക്കത്തിൽ ഭദ്രകാളി എന്റെ മകളുടെ പേര് ഐശ്വര്യ നക്ഷത്രം മകയിരം. ഈ മാസം 16 തീയതി സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷയാണ്. മകളുടെ എക്സാം എളുപ്പമാവാൻ അമ്മ അനുഗ്രഹിക്കണേ.

  • @craftymania6592
    @craftymania6592 3 ปีที่แล้ว +9

    Njanum poyittud 🙏🙏 corona aayond sadarshanam mudangi😭

    • @craftymania6592
      @craftymania6592 3 ปีที่แล้ว +2

      Elllavarkum povaam

    • @chinnupradeep5283
      @chinnupradeep5283 3 ปีที่แล้ว +1

      @Liji Mathew ellarkum pokam ammayude munnil ellaavarum orupole annu

    • @chippuzz2691
      @chippuzz2691 3 ปีที่แล้ว

      Darshnm tudaggitt unde

  • @shajikariyad7257
    @shajikariyad7257 3 ปีที่แล้ว +3

    അമ്മേശരണം ദേവി ശരണം

  • @krishnavava1706
    @krishnavava1706 ปีที่แล้ว

    🙏🙏Amme examin jayikkan pattane,nalla reethiyil ezhuthan sadhikkane🙏🙏

  • @psccodes4125
    @psccodes4125 3 ปีที่แล้ว +15

    Sathyamyitum Mani kettiyal nadakatha aagraham illa Eniku anubhavam orupad und AMME SARANAM

    • @bhavyaram915
      @bhavyaram915 3 ปีที่แล้ว +1

      Mani kettiru pongala um edano agneya onnu parayuo

    • @psccodes4125
      @psccodes4125 3 ปีที่แล้ว +2

      @@bhavyaram915 athoke nammude manasile sankalpam pole ponkala ittal nallath, Mani kettumpol ethra Mani kettum enn manasile undenkil angane kazhiyunnathum masathil orikal poakan nokanam,vilichal vilikelkum ,angane 5varshayhinu sesham Devi thannathanu ente makane

    • @bhavyaram915
      @bhavyaram915 3 ปีที่แล้ว +1

      @@psccodes4125 ok thankuu...atra mani ketiiayrunu

    • @psccodes4125
      @psccodes4125 3 ปีที่แล้ว +1

      @@bhavyaram915 1varsham mudangathe Ella masathilum 1veetham

    • @bhavyaram915
      @bhavyaram915 3 ปีที่แล้ว

      @@psccodes4125 👍

  • @seemasunil7697
    @seemasunil7697 19 วันที่ผ่านมา

    Ente aagraham amma nadathi thannu🙏🙏🙏🙏🙏

  • @mahadeva5375
    @mahadeva5375 3 ปีที่แล้ว +3

    അമ്മേ ശരണം

  • @sreekuttysreekutty7659
    @sreekuttysreekutty7659 3 ปีที่แล้ว +2

    Amme sharanom🙏🙏🙏

  • @sujeeshm2233
    @sujeeshm2233 9 หลายเดือนก่อน

    മനസിൽ ഒരു കാര്യം അമ്മയോട് പറഞ്ഞു വെച്ചിരിക്കുന്നു സാധിച്ചു തന്നാൽ അവിടെ എത്തി മണി കെട്ടണം 🙏🙏🙏അമ്മേ ദേവി ആഗ്രഹം സാധിച്ചു തരണേ 🙏🙏

  • @sanjaysanthosh6044
    @sanjaysanthosh6044 ปีที่แล้ว +1

    anda great grand fathernda kudumpashatram

  • @SruthiPP-fw7td
    @SruthiPP-fw7td 10 หลายเดือนก่อน

    Amme devi ente vishamangal mattitharane🙏🙏🙏❤

  • @abmadiabmadi160
    @abmadiabmadi160 2 ปีที่แล้ว +1

    അമ്മേ എൻ്റെ കടുംബത്തെ അനുഗ്രഹിക്കേണമേ അവിടെ ഞാൻ വന്നിട്ടില്ല ഉടൻ വരും

  • @meerasnair6621
    @meerasnair6621 ปีที่แล้ว

    എനിക്ക്ആവശ്യമായകാര്യങ്ങള്‍മനസില്‍ വിചാരിച്ച്പ്രാര്‍ത്ഥിക്കുന്നുതായെകടല്‍കരയിലെകാട്ടിര്‍മേക്കതില്‍അമ്മെദേവിഞാന്‍നാട്ടില്‍ വന്ന്മണികെട്ടിഅവിടത്തെനേര്‍ച്ചയുംനടത്തിമറ്റ്ഭൂജയിലുംപന്ക്ചേരാംഅമ്മേരക്ഷിക്കുതായെഅമ്മേശരണം

  • @devika836
    @devika836 2 ปีที่แล้ว +2

    എനിക്കും പോകണം🙏🙏🙏🕉️🕉️🕉️

  • @galaxygirlff1336
    @galaxygirlff1336 ปีที่แล้ว +1

    അമ്മേ ശരണം ദേവി ശരണം 🙂🙏🙏🙏🙏🙏🙏🙏🙏🙏

  • @ashadeepu1155
    @ashadeepu1155 3 ปีที่แล้ว +1

    Sathyam aanu. ...nanum poyitundu...nammal agrahichu nadakum...

    • @manjumol6636
      @manjumol6636 3 ปีที่แล้ว +1

      Amma ante agraham sadichuthannu

  • @sumijyothish4856
    @sumijyothish4856 ปีที่แล้ว +1

    Manasuruki prarthichu maniketti 3 agrahavum devi sadhichu tannu 3rd time ee strdy poyi vannu. Etra poyalum mathivaratha temple

  • @minimulayampally3018
    @minimulayampally3018 8 หลายเดือนก่อน +1

    കാട്ടിൽ മേക്ക് തിൽ അമ്മ എന്നെ അനുഗ്രഹിച്ചു എനിക്ക് ഒരു ജോലികിട്ടി അമ്മയ്ക് പ്ര ണ്ടാവം

  • @amrutha8075
    @amrutha8075 ปีที่แล้ว +1

    കായംകുളത്തു നിന്നുള്ള ബസ് root and timing ഒന്ന് പറഞ്ഞു തരാമോ

  • @sruthilal5316
    @sruthilal5316 8 หลายเดือนก่อน

    അമ്മേ എന്റെ മകൾ ശ്രെയക് വേണ്ടി പ്രാർത്ഥിക്കണമേ

  • @sreejan4522
    @sreejan4522 3 ปีที่แล้ว +6

    🙏🙏🙏🙏 അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏

  • @sindhumol3555
    @sindhumol3555 2 ปีที่แล้ว

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ

  • @nanthanananthuzz9899
    @nanthanananthuzz9899 3 ปีที่แล้ว +2

    അമ്മെ ദേവി കാത്തോളണേ 🙏

  • @gopikasridhar9165
    @gopikasridhar9165 3 ปีที่แล้ว +2

    Devi sharanam

  • @mahadeva5375
    @mahadeva5375 3 ปีที่แล้ว +1

    Amme devi kathonee ela sakadavum maty tharane

  • @gopalamritha9910
    @gopalamritha9910 2 ปีที่แล้ว

    Namasthay, Njanum Poyithozhthu prardhichu

  • @amritha.d191
    @amritha.d191 2 ปีที่แล้ว +1

    അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻

  • @sandhusanthoshi8679
    @sandhusanthoshi8679 2 ปีที่แล้ว +1

    Ente Amme devi nte prarthana avidunnu kekkename.. 🙏

  • @RamakrishnanNair-k1z
    @RamakrishnanNair-k1z หลายเดือนก่อน

    Ente Amme najnum mani ketty ente agragham sadhichu tharene

  • @NAKULSGAMING
    @NAKULSGAMING 3 ปีที่แล้ว +4

    എന്റെ യും ആഗ്രഹം സാധിച്ചു തന്നു

  • @Prajinprakash
    @Prajinprakash 2 ปีที่แล้ว +2

    ദേവി ശരണം ,🙏🏽

  • @sreeshavimal
    @sreeshavimal 3 ปีที่แล้ว +1

    അമ്മേ തമ്പുരാട്ടി കാത്തു കൊള്ളണമേ.

  • @rajeevlal1817
    @rajeevlal1817 3 ปีที่แล้ว +1

    Kattilamme saranam........

  • @sandhyarajeev6137
    @sandhyarajeev6137 2 หลายเดือนก่อน

    Ente amme ente thalavedhana mattitharename.enikkum avide varan sadhikkane🙏🙏

  • @Saireenarajan1970
    @Saireenarajan1970 หลายเดือนก่อน

    இன்று இந்த கோவில் போனோம் அப்போது எங்களுக்கு தேவி நேரம் கழித்து சென்றும் கூட பிரசாதமும் அன்ன தானம் தந்தது மிகவும் ஆச்சிரியம் தேவியின் அருளும் வாழ்வில் மறக்க முடியாத அனுபவம்

  • @unniachu6178
    @unniachu6178 2 ปีที่แล้ว

    Amme sharanam 🙏antte vishamagl matti antte agrham anikke sadhichu tharane 🙏🙏🥺🥲

  • @oddissinv2532
    @oddissinv2532 5 หลายเดือนก่อน

    അമ്മേ ശരണം🙏🙏🙏🙏

  • @Aswathyvs-ld3rq
    @Aswathyvs-ld3rq หลายเดือนก่อน

    Ammea mahamayea eanikku avidea varanulla bhagyam undakanamea.3timea varan patanamea.