ഇതാണോ മോട്ടിവിഷം... ദൈവമേ ഇതെന്ത് ജീവി 🤣🤣| anil balachandran

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2024
  • #malayalammotivation
    #thekingmaker
    #casacbenjali
    #dranilbalachandran
    #pmagafoor
    #abhishadguruvayoor
    ഇജ്ജാതി മോട്ടിവേഷൻ.. ഇതിനൊക്കെ പോയി തല വച്ചു കൊടുക്കുന്നവരെ സമ്മതിക്കണം 😂😂

ความคิดเห็น • 112

  • @mirrorkerala
    @mirrorkerala  หลายเดือนก่อน +1

    th-cam.com/video/z_AZDoDPifU/w-d-xo.html
    പാണ്ടിക്കാട് കുഞ്ഞാന്റെ ആമിന സേവർ വാങ്ങിയവർ ഇവിടെ കമോൺ 🤣

  • @nr-vu9dz
    @nr-vu9dz หลายเดือนก่อน +3

    ഈപൊട്ടനെ കേൾക്കാൻ നാല് ലക്ഷം കൊടുത്ത കേൾവിക്കാർക്ക് തീർച്ചയായും മോട്ടിവേഷൻ ആവസ്യമുണ്ട്😅😅😅😅😅😅

  • @NALAKATH777
    @NALAKATH777 หลายเดือนก่อน +2

    കാവിലമ്മേ ശക്തി തരു.. 👍👍

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 หลายเดือนก่อน +3

    ഇവന്റെ കയ്യിൽ നിന്ന് മോട്ടിവേഷൻ കിട്ടിയിട്ട് കച്ചോടം നടത്തുന്ന ടീംസ് ന്റെ ഒരു അവസ്ഥ. പണി അറിയില്ലേൽ നിർത്തി പൊയ്ക്കൂടേ, അല്ലാണ്ട് മോട്ടിവേഷൻ കേട്ട് ചാടി ചാവൽ അല്ലല്ലോ കച്ചോടം. വല്ല ഗസലും കേട്ട് ഇരുന്നാൽ പോരെ, ഇത്തിരി സമാദാനം കിട്ടും. ഇത് ഒരു പണിയും ഇല്ലാത്ത കച്ചോടക്കാരാണെന്ന് മനസ്സിലായി.

  • @mujeebchangampally6212
    @mujeebchangampally6212 หลายเดือนก่อน +3

    ' ഒരു മണിക്കൂർ ക്ലാസിന് 4 ലക്ഷം
    അതിനു മാത്രം എന്ത് തേങ്ങയാണ് ഇവൻക്ക് ഉള്ളത് എന്നാണ് എനിക്ക് മനസിലാവാത്തത്

  • @jayakumarc9728
    @jayakumarc9728 หลายเดือนก่อน +4

    .
    4 ലക്ഷം ഒന്നും വേണ്ട
    4000 തന്നാൽ മതി , ഇതിനേക്കാൾ നല്ല 916 തെറി വിളിച്ചുതരാം ....
    😄😂🤣🤣🤣
    .

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      ഇതിലും നല്ല തെറികൾ എനിക്ക് ഡൈലി ഫ്രീ ആയി കിട്ടാറുണ്ട് 😂😂

    • @jayakumarc9728
      @jayakumarc9728 หลายเดือนก่อน

      .
      😂😂😂 🙏​@@mirrorkerala

    • @kar146
      @kar146 หลายเดือนก่อน +1

      പണ്ട് ഇവൻ ബിസിനസ് ചെയ്തു പൊട്ടിയതാണ് അതിന്റെ കലിപ്പ് ഇപ്പോഴും തുടരുന്നു.. കസ്റ്റമറിനെ വെറും ഊളകളായിട്ടാണ് ഇവൻ കാണുന്നത്..

  • @kanisuresh3283
    @kanisuresh3283 หลายเดือนก่อน +4

    സ്റ്റേജിൽ കയറി അടി ക്കണം, എല്ലാവർക്കും ഒരു പാഠം ആയിരുന്നേനെ,

    • @User-w8v7d
      @User-w8v7d หลายเดือนก่อน

      Case varum,, backil kondupoyi kodtha mathii

  • @Ansutkl
    @Ansutkl หลายเดือนก่อน +1

    Well said bro

  • @user-lg1zu9pz5u
    @user-lg1zu9pz5u หลายเดือนก่อน

    😂 kalakki bro❤❤❤❤❤

  • @renilstv1524
    @renilstv1524 หลายเดือนก่อน +2

    4lakh അതും തെറി കേൾക്കാൻ 😂😂😂😂😂😂😂😂😂😂😂😂കോഴിക്കോടാണ്

  • @akbar3870
    @akbar3870 หลายเดือนก่อน +2

    മോട്ടിവിഷം കൊള്ളാം. ഏതാ ഈ തവള 😂😂😂

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +1

      ഇതൊരു പ്രത്യേക ഇനത്തിൽ പെട്ട mangoos ആണ്‌ 🤣🤣

  • @abdurouf7662
    @abdurouf7662 หลายเดือนก่อน +3

    കുറച്ച് മുൻപ് കിട്ടേണ്ടത് ആയിരുന്നു

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +2

      തുടക്കത്തിലെ കിട്ടിയിരുന്നെങ്കിൽ ഇവൻ ഇത്രക്ക് വഷളാവില്ലായിരുന്നു 🤣

  • @razinvlog3225
    @razinvlog3225 หลายเดือนก่อน

    അടിപൊളി

  • @udayabanucp7833
    @udayabanucp7833 หลายเดือนก่อน +1

    എന്ത് മോട്ടിവേഷൻ.... തീർന്നു ഇതോടെ 😃

  • @Majeed-xl3ze
    @Majeed-xl3ze หลายเดือนก่อน +3

    പണം. കൂടുമ്പോൾ. എന്തും. തോന്നും. ചിലർക്ക്

  • @Frustratedengineer4460
    @Frustratedengineer4460 หลายเดือนก่อน +1

    Ingalde presentation adipoli anallo .. onn motivation try chydoode ikka

  • @abdurraheem9936
    @abdurraheem9936 หลายเดือนก่อน +2

    Correct konduvannavane! !!

  • @supersuper2817
    @supersuper2817 หลายเดือนก่อน

    Super bro. Mandanmaraya business kare tendikalakiya nariya anil

  • @abdulgafoorpm8695
    @abdulgafoorpm8695 หลายเดือนก่อน +2

    കറക്റ്റ്

  • @bennie_cbd
    @bennie_cbd หลายเดือนก่อน

    😀😁

  • @user-ot2ni3gi3g
    @user-ot2ni3gi3g หลายเดือนก่อน

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @irshadirshu1910
    @irshadirshu1910 หลายเดือนก่อน +1

    കറക്ട്, അത് നമ്മുടെ നാട്ടിലെ മാന്യന്മാർ അവർ ഇതിന്റെ വല്ല ആവശ്യവവും ഉണ്ടായിരുന്നോ?

  • @preshobkumar5250
    @preshobkumar5250 หลายเดือนก่อน

    Evante fmly thanne hpy aai kaanum..

  • @muhammednabhan3785
    @muhammednabhan3785 หลายเดือนก่อน +1

    Thoppi ithilum adipoli aayit vilikkum... cashum korvaa

  • @SureshKumar-gc8rl
    @SureshKumar-gc8rl หลายเดือนก่อน +1

    As long as there are people to listen to such useless guys, this will happen. But not in Kozhikode.

  • @mathews5577
    @mathews5577 หลายเดือนก่อน

    4 lechom koduthavanmare enthu vilikanom?

  • @junaisjunu9912
    @junaisjunu9912 หลายเดือนก่อน

    Fayangara kyomediiii.. Njammeaa

  • @salisalie8793
    @salisalie8793 หลายเดือนก่อน +1

    ഇവന്, കസ്റ്റമെറെ യും, സ്റ്റാഫിനെയും പുച്ഛം.. 4 ലക്ഷം പോയി..

  • @sanojk.3505
    @sanojk.3505 หลายเดือนก่อน +3

    പല സിനിമകളിലും ഇപ്പോൾ പച്ച തെറി ഇല്ലേ എന്നിട്ടും ഇപ്പോൾ ആളുകൾ കാണുന്നു... ഈ ട്രെയിനിങ് ലാംഗ്വേജ് എല്ലാവർക്കും അറിയാം, എന്നിട്ടും എന്തിനു പോയി...
    Its a pre planned trap. I think co ordinators can't make committed crowd, this may cause him to delay... Then the organisers put him into trap.

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      എന്തര്.?

    • @vmsterna1933
      @vmsterna1933 หลายเดือนก่อน

      ithinanu parayuka ammaye thaliyalum randu paksham ennu.oro durandhangal

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 หลายเดือนก่อน +1

    തെക്കരോട് കുതിര കയറുന്നത് പോലെ വടക്കുള്ളവരേയും കുതിര കയറാമെന്ന് കരുതിക്കാണും പാവം...

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      അവന്റെ ഫിലമെന്റ് ഊരി വിടാഞ്ഞത് ഭാഗ്യം 🤣🤣

  • @vijeesh_alam
    @vijeesh_alam หลายเดือนก่อน +1

    അങ്ങേർക്ക് ഒരു പാട് competitor ഉണ്ട്.... അവസരം മുതലക്കുന്നു അത്രേ ഉള്ളൂ.

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      ഇതിനും 🤣🤣

  • @rajanvarghese7678
    @rajanvarghese7678 หลายเดือนก่อน +1

    Therikelkan alakar evane Casu koduthu vilikkunnu motivation polum

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 หลายเดือนก่อน +1

    Thendi enn Vilichu jeevidha kalam muzhuvan tendi nadakan vidikapettavan

  • @s2salim80
    @s2salim80 หลายเดือนก่อน

    Paisa koduthu theri vilikune kelkune aadym kelkuva

  • @anurajpillai07
    @anurajpillai07 หลายเดือนก่อน

    Motivation class ketitalla ambaniyum,adaniyum,yusaf aliyum kodeeswaranmar ayathu.

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      യെസ്... മോട്ടിവേഷൻ ആയി എടുക്കേണ്ടത് വിജയിച്ചവരുടെ കഥകളാണ്... പരാചയപ്പെട്ടവർ തരുന്ന പാഠങ്ങളാണ് ജീവിതത്തിൽ പകർത്തേണ്ടത് ✌️

  • @BIBINWILSON12
    @BIBINWILSON12 หลายเดือนก่อน +1

    ന്യൂസിൽ വരുന്ന വീഡിയോസിൽ ലാസ്റ്റ് പോവുന്നത് അനിൽ അല്ല നോക്കി നോക്ക്

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      അയിന് 🙄

    • @lintojohn2595
      @lintojohn2595 หลายเดือนก่อน +4

      Athu Anil nte PA anu

  • @PR-cs8mg
    @PR-cs8mg หลายเดือนก่อน +1

    ഇവൻ കടിച്ചാൽ പേ' ഇളകുമോ

    • @mirrorkerala
      @mirrorkerala  หลายเดือนก่อน

      ഇവന് പേ ചെയ്തു കടി വാങ്ങിയവരാണ് അധികവും 😂

  • @abduljaleel9536
    @abduljaleel9536 หลายเดือนก่อน

    അനിൽ ഈ വേദിയിൽ പറഞ്ഞ കാര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ തന്നെ അനിലിന്റെ ബിസിനസ്സ്കാർക്ക് ഉപകാരപ്പെടുന്ന എത്രയോ വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. ആ വീഡിയോകൾ കണ്ട് അതിൽ ഉള്ള നല്ല കാര്യങ്ങൾ ബിസിനസ്സിൽ നടപ്പിലാക്കി ബിസിനസ്സിനെ 10% വളർത്തിയ ഒരു ബിസിനസ് ക്കാരൻ ആണ് ഞാൻ

    • @octamagus1095
      @octamagus1095 หลายเดือนก่อน

      Aalde jolikkaaran aano

    • @abduljaleel9536
      @abduljaleel9536 หลายเดือนก่อน

      അല്ല.​@@octamagus1095

    • @shillojose2857
      @shillojose2857 หลายเดือนก่อน

      Ano, Bayankaram

  • @anilmampad8620
    @anilmampad8620 หลายเดือนก่อน +1

    ബോഡി ഷെയ്മിങ്... ചെയ്തത്.. ശരിയായില്ല

    • @wordword6100
      @wordword6100 หลายเดือนก่อน +2

      Ivene body shaming alla cheyyendath body harassment cheyyanam

  • @Nishad-zb8hh
    @Nishad-zb8hh หลายเดือนก่อน

    Malappuram varaatate nannayi

  • @miluenu5504
    @miluenu5504 หลายเดือนก่อน +10

    ഇയാള് പറഞ്ഞതിൽ ഒരു തെറ്റും എനിക്ക് തോന്നിയിട്ടില്ല. സത്യം പറയുന്ന വരെ ആർക്കും തിൽ പര്യമില്ല. 👍

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +8

      ഇക്കാര്യം കഴിഞ്ഞാഴ്ചത്തെ പത്രത്തിൽ ഉണ്ടായിരുന്നു... താങ്കളായിരുന്നോ വാർത്ത റിപ്പോർട്ട് ചെയ്തത് 🙄

    • @islamicworld493
      @islamicworld493 หลายเดือนก่อน +2

      ​@@mirrorkerala😅😅

    • @Crystalchild07
      @Crystalchild07 หลายเดือนก่อน +3

      Mandan. Vivara kuravinteya thoonathe!!

    • @shihabkt2729
      @shihabkt2729 หลายเดือนก่อน +4

      🤣🤣🤣ഇയാൾ നിന്നെ 😜ഉദ്ദേശിച്ചു ആണ് അയാൾ അങ്ങനെ പറഞ്ഞത് എങ്കിൽ അത് സത്യം 🤣🤣🤣🤣ആണ്

    • @Crystalchild07
      @Crystalchild07 หลายเดือนก่อน +1

      @@shihabkt2729 🤣🤣🤣sathyam

  • @abhilashthazhathethil7351
    @abhilashthazhathethil7351 หลายเดือนก่อน

    Paid team kedann mezhukunnu nannaakkaan

  • @user-od7xl7lu5d
    @user-od7xl7lu5d หลายเดือนก่อน +1

    I have never heard such motivation 😛😛😛. He is a drug addict and his mental balance must be tested.

  • @noufalnoufal1345
    @noufalnoufal1345 หลายเดือนก่อน +3

    ഇയാളെ അഭിശാദ് ഗുരുവായൂരിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ കൊണ്ടുപോയിരുത്തണം
    അത് കണ്ടുപഠിക്കട്ടെ

  • @user-wd7ie6wi3e
    @user-wd7ie6wi3e หลายเดือนก่อน

    போடா

  • @stonecraftdg8356
    @stonecraftdg8356 หลายเดือนก่อน +2

    ഭ്രാന്തും ഭ്രാന്ത് തന്നെയാണ് ഭ്രാന്തൻ😂😂