അനിൽ സാർ നിങ്ങളുടെ ഒരുപാട് ക്ലാസ്സുകൾ ഞാൻ കേട്ടു സെയിൽ കൂട്ടുവാൻ ഏറ്റവും നല്ലത് കസ്റ്റമറുടെ കയ്യിൽ നിന്ന് നമുക്ക് കിട്ടുവാൻ ഉള്ള പെയ്മെന്റ് എത്രയും പെട്ടെന്ന് വാങ്ങിയാൽ അടുത്ത ഓർഡർ പെട്ടെന്ന് വരും അല്ലെങ്കിൽ അവനു പെയ്മെന്റ് കൊടുക്കുവാൻ ഉണ്ടല്ലോ എന്ന് കരുതി മറ്റു കമ്പനിക്ക് ആയിരിക്കും അടുത്ത ഓർഡർ പോവുക ( എത്രയും പെട്ടെന്ന് ക്യാഷ് വാങ്ങിയാൽ അതിന്റെ കൂടെ തന്നെ ഓർഡറും വരും 👍👍
നിങ്ങൾ പറഞ്ഞതാണ് Correct.. Mr.അനിൽ നന്നായി സംസാരിക്കും. കുറേ തിയറി പറഞ്ഞിട്ട് കാര്യമില്ല. Practical ൽ വിജയിക്കണം. 8 Business തുടങ്ങി എല്ലാം പൊട്ടിനിൽക്കുമ്പോഴാണ് sales man idea യുമായി വരുന്നത്. കഷ്ടം. അത് കേൾക്കാൻ കുറേ ആളുകളും. ഈ സമയം Customersൽ നിന്നും കിട്ടാനുള്ളത് നല്ല രീതിയിൽ വാങ്ങിച്ചെടുത്താൽ പുതിയ ഓർഡർ വന്നു കൊണ്ടേയിരിക്കും.
പല ബിസിനസും പൊട്ടിയതിനുശേഷമാണ് നിങ്ങൾ ഈ ട്രെയിനിങ് മേഖലകളിലേക്ക് ഇറങ്ങിയത് അപ്പോഴും താങ്കൾക്കായി സ്വന്തമായി ഒന്ന് വിജയിപ്പിക്കാൻ പറ്റിയില്ല എന്ന് ഓർക്കണം. കുറ്റം പറയുകയല്ല താങ്കളുടെ ക്ലാസ്സ് ആസ്വദിച്ചു തന്നെ ഞാൻ പലവട്ടം കേട്ടതാണ് വളരെ നന്നായിട്ടുണ്ട്. നിരുത്സാഹപ്പെടുത്തുന്നത് അല്ല ന്യായമായ ഒരു ചോദ്യം മനസ്സിലുള്ളത് ചോദിച്ചു എന്നെ ഉള്ളൂ
8 തരം ബിസ്റ്റിന സ് നടത്തി ഒന്ന് പോലും വിജയിപ്പിക്കാൻ പറ്റിയില്ല. തൊട്ടടുത്ത പെട്ടി കടക്കാരനോട് സെയിൽ കൂട്ടുന്നതെങ്ങിനെ എന്ന് ചോദിച്ചിരുന്നെ ങ്കിൽ ഇത്ര കടം വരില്ലായിരുന്നു.
അത് അദ്ദേഹം തിരിച്ചറിഞ്ഞു് അതിലേക്ക് കടന്നു. ഇന്ന് ഒരു പാട് ബിസിനസ്കാരെയും സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫിനെയും വിജയിപ്പിക്കാൻ പരിശീലിപ്പിക്കുന്നു. അദ്ദേഹം തന്റെ പരാജയങ്ങളിൽ നിന്നും ഒരുപാട് നല്ല പാഠങ്ങൾ പഠിച്ചു. അനുഭവങ്ങൾ തേടി. അതൊക്കെ തന്റെ Training ൽ ഉപയോഗപ്പെടുത്തുന്നു.
ഇയ്യാൾ എപ്പോഴും കച്ചവടം,ലാഭം,എന്നത് മാത്രം നോക്കി നടന്നോ...ഇതൊക്കെ തന്റെ മക്കളും ഭാര്യയും ബന്ധുകളും കാണുന്നുണ്ട്...അവർ ലാഭം കൂടുതൽ കിട്ടുന്ന ഇടത്തേക്ക് എങ്ങനെ പോകാമെന്ന് പഠിക്കും...അല്ലെങ്കിൽ ഒന്നു കിടപിലായാൽ അവിടെ ഇട്ടിട്ട് പോകും...കിടന്ന കിടപ്പിൽ ആകുമ്പോൾ ജോലിക്കാർ ,ഈ വീഡിയോസ് ഇയ്യാളെ കാണിച്ചിട്ട് പറയും...ലാഭം കൂടുതൽ കിട്ടുന്നടിതേക്ക് ഞങ്ങൾ പോകുന്നു എന്ന്....ജീവിതത്തെ സാബത്തികം കൊണ്ട് മാത്രം അളക്കാതെ അതിനപ്പുറം കരുണ,സ്നേഹം,ധാർമികത എല്ലാം ഉണ്ട് ..എന്ന് മനസിലാക്കു....ഈ ലോകത്ത് കൂടിപ്പോയാൽ 50-80 അത് കഴിഞ്ഞാൽ ഇതെല്ലാം അറ്റാരുടെയെന്ഹിലും ആയി മാറും...ജീവിക്കാൻ പണം വേണം..അതിനു ആവശ്യത്തിന് സാമ്പത്തിക്കണം...അല്ലാതെ 24 മണിക്കൂറും ഇതിന് വേണ്ടി മാത്രം ജീവിക്കുന്നതിൽ എന്താണ് മേന്മ..ഇയ്യാളുടെ വക്ക് കേട്ടാൽ ഇതൊന്നും ലോകത്ത് അറിയാനെ പറ്റില്ലാന്ന്.. സാമാന്യ വായനയും,അൽപ്പം അനുഭവവും ഉള്ളവർക്ക് ഇതിന്റെ ആവശ്യമില്ല...30℅ കസ്റ്റർമർ കൊള്ളില്ല...അവന്മാർ പോകട്ടെ...എന്ന് പറയാൻ ഇയുഅള്ക്കെന്ത് അവകാശം...അവരുടെ റൈറ്റ് ആണ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.....ഇയ്യാളുടെ ക്ലാസ് അറ്റൻഡ് ചെയ്താൽ,/ചെയ്യുന്നവർ എല്ലാം ബിസിനസ്സിൽ വിജയിക്കുമോ....എന്ത് ഗുരന്റീയാനുള്ളത്...?ലാഭം ഉണ്ടാക്കൽ മാത്രമല്ല മനുഷ്യജീവിതം എന്ന് ഇയ്യാൾക്ക് മനസിലാകുന്ന കാലം എത്രയും വേഗം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.....may Lord bless you..🙏🙏🙏😥😥😥
Mr.അനിൽ നന്നായി സംസാരിക്കും. കുറേ തിയറി പറഞ്ഞിട്ട് കാര്യമില്ല. Practical ൽ വിജയിക്കണം. 8 Business തുടങ്ങി എല്ലാം പൊട്ടിനിൽക്കുമ്പോഴാണ് sales man idea യുമായി വരുന്നത്. കഷ്ടം. അത് കേൾക്കാൻ കുറേ ആളുകളും. ഈ സമയം Customersൽ നിന്നും കിട്ടാനുള്ളത് നല്ല രീതിയിൽ വാങ്ങിച്ചെടുത്താൽ പുതിയ ഓർഡർ വന്നു കൊണ്ടേയിരിക്കും.
അനിൽ സാർ നിങ്ങളുടെ ഒരുപാട് ക്ലാസ്സുകൾ ഞാൻ കേട്ടു സെയിൽ കൂട്ടുവാൻ ഏറ്റവും നല്ലത് കസ്റ്റമറുടെ കയ്യിൽ നിന്ന് നമുക്ക് കിട്ടുവാൻ ഉള്ള പെയ്മെന്റ് എത്രയും പെട്ടെന്ന് വാങ്ങിയാൽ അടുത്ത ഓർഡർ പെട്ടെന്ന് വരും അല്ലെങ്കിൽ അവനു പെയ്മെന്റ് കൊടുക്കുവാൻ ഉണ്ടല്ലോ എന്ന് കരുതി മറ്റു കമ്പനിക്ക് ആയിരിക്കും അടുത്ത ഓർഡർ പോവുക ( എത്രയും പെട്ടെന്ന് ക്യാഷ് വാങ്ങിയാൽ അതിന്റെ കൂടെ തന്നെ ഓർഡറും വരും 👍👍
Correct
സത്യം 💪
Bro you are right, ഇയാൾ പത്തു കൊല്ലം മുമ്പേ ഉള്ള തിയറി ആയിട്ടു നിക്കാണ്.
നിങ്ങൾ പറഞ്ഞതാണ് Correct.. Mr.അനിൽ നന്നായി സംസാരിക്കും. കുറേ തിയറി പറഞ്ഞിട്ട് കാര്യമില്ല. Practical ൽ വിജയിക്കണം. 8 Business തുടങ്ങി എല്ലാം പൊട്ടിനിൽക്കുമ്പോഴാണ് sales man idea യുമായി വരുന്നത്. കഷ്ടം. അത് കേൾക്കാൻ കുറേ ആളുകളും. ഈ സമയം Customersൽ നിന്നും കിട്ടാനുള്ളത് നല്ല രീതിയിൽ വാങ്ങിച്ചെടുത്താൽ പുതിയ ഓർഡർ വന്നു കൊണ്ടേയിരിക്കും.
😀
അടിപൊളി tips thanks Anil ji
Closing skill, marketing skill, conversion skill, afters sales service.
Awareness, Appeal, Ask, Act, Advocate 👍👍
Sir🙏🙏🙏🙏🙋🙋🙋🙋👍👍👍👍
വെരി Best ക്ലാസ്സ്...🙏🙏🙏
❤നല്ല സംസാരിച്ചു മനസ്സിൽ ആകുന്നു
Super🎉🎉
Best topic... Great ❤
Superb❤
Good
Yeniku anil sirnte videos ellaam eshtamaanu.nalloru business mindulla house wife aanu.but financially help chyaanum dupportinum aalilla
Super topic..kings clubbil member aavan shramikkunnu..
Very good decision 100%
Congratulations!!! Life changing Decision
Real king maker 👍👍👍
പല ബിസിനസും പൊട്ടിയതിനുശേഷമാണ് നിങ്ങൾ ഈ ട്രെയിനിങ് മേഖലകളിലേക്ക് ഇറങ്ങിയത്
അപ്പോഴും താങ്കൾക്കായി സ്വന്തമായി ഒന്ന് വിജയിപ്പിക്കാൻ പറ്റിയില്ല എന്ന് ഓർക്കണം. കുറ്റം പറയുകയല്ല താങ്കളുടെ ക്ലാസ്സ് ആസ്വദിച്ചു തന്നെ ഞാൻ പലവട്ടം കേട്ടതാണ് വളരെ നന്നായിട്ടുണ്ട്. നിരുത്സാഹപ്പെടുത്തുന്നത് അല്ല ന്യായമായ ഒരു ചോദ്യം മനസ്സിലുള്ളത് ചോദിച്ചു എന്നെ ഉള്ളൂ
8 തരം ബിസ്റ്റിന സ് നടത്തി ഒന്ന് പോലും വിജയിപ്പിക്കാൻ പറ്റിയില്ല. തൊട്ടടുത്ത പെട്ടി കടക്കാരനോട് സെയിൽ കൂട്ടുന്നതെങ്ങിനെ എന്ന് ചോദിച്ചിരുന്നെ ങ്കിൽ ഇത്ര കടം വരില്ലായിരുന്നു.
സയൻസ് പഠിപ്പിക്കുന്ന എല്ലാവരും isro യിലെ ശാസ്ത്രജ്ഞൻമാരല്ലല്ലോ ബ്രോ...
ഈ ബിസിനസ്സിൽ അയാൾ വിജയിച്ചില്ലേ ഇതു അയാളുടെ ഒൻമ്പതമത്തെ ബിസിനസ്. ഫ്രീ ആയിട്ടല്ല ക്ലാസ്സ് എടുക്കുന്നത്
ബിസിനസ്സ് ചെയ്യാനല്ല ചെയ്യിപ്പിക്കാനും അതിനായി പരിശീലിപ്പിച്ചു അതിൽ വിജയിപ്പിക്കാനുമാണ് അദ്ദേഹത്തിന് കഴിവ് . സെയിൽ സ് & മാർക്കറ്റിംഗ് പരിശീലനം.
അത് അദ്ദേഹം തിരിച്ചറിഞ്ഞു് അതിലേക്ക് കടന്നു. ഇന്ന് ഒരു പാട് ബിസിനസ്കാരെയും സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫിനെയും വിജയിപ്പിക്കാൻ പരിശീലിപ്പിക്കുന്നു. അദ്ദേഹം തന്റെ പരാജയങ്ങളിൽ നിന്നും ഒരുപാട് നല്ല പാഠങ്ങൾ പഠിച്ചു. അനുഭവങ്ങൾ തേടി. അതൊക്കെ തന്റെ Training ൽ ഉപയോഗപ്പെടുത്തുന്നു.
Best motivation class
MBA sales and marketing management subject.😊
Sir sales rep ulla oru training ചെയ്യാമോ
Yes👍
Background sound very disturbing..but good topic..
Dear Friends, don't be fools , this is not motivation just self marketing
Super
Very nice speech.
ഒഴിവു സമയങ്ങളിൽ കച്ചവടക്കാർ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ !!!!
Content pronunciation please check. Only for your betterment as you are becoming a public figure. All the best
Mr Anil sar നിങ്ങൾ ഇടക് പറയുന്ന ഇനഗ്ലീഷ് മലയാളത്തിൽ ട്രണചെയ്യമോ
Ameen
നെയ്മ്മീൻ 🤔🤔
Always think in others view point & choose examples from the audience and not from your service/product
👌👌👏👏👏❣️❣️
Last paranjathanu point...
സൂപ്പർ
Next class eppoyaa
Poli😍😍
ഇത് ഇഷ്ടപ്പെട്ടു
👍💯💪
Nic 👌👌👌👌👌👌
❤❤❤🔥🔥🔥🌟🌟🌟
പലിശ ഒഴിവാക്കുക പൂർണമായും
Athil pettte poyyyi
പലിശ പറ്റില്ല... എന്നാൽ ലാഭം വേണം...😂
@@The_Commenter_Chroniclepalishayum labavaum thammil bendhamundo 😂😂😂
Sathyam njanum kudingikidakukayaanu
@hamzak7270
👍
❤❤
ഇയാളൊരു ബിസിനസ്സ് ചെയ്തു നോക്കൂ അപ്പോൾ അറിയാം വാചകമടിയല്ല ബിസിനസ്സ്
ഇയാൾ 8 ബിസിനസ് ചെയ്തു 88 ലക്ഷം കടം ലാസ്റ്റ് ആണ് ഇത് 😂
Sir first of thank ur videos എനിക്ക് കുറഞ്ഞ ചിലവിൽ ഒരു ബിസിനസ് ചെയ്യണം എന്നുണ്ട് . എന്ത് ബിസിനസ് ആണ് ഈ സിറ്റുവേഷനിൽ നല്ലത് pls reply
Hi
Best 👍
ok ok നിങ്ങൾ ഡോക്ടറായ കഥ പറയാമോ ?😮
Not understanding this speech. Please handover simple language & local methods for a startup merchant
Ooo nice work
Know me better!
5A
Super q
Oru busnes cheyd kanik 😃😃
അതെല്ലേ അയാൾ കാണിക്കുന്നത് ഇത് അയാളുടെ ബിസിനസ് ആണ് ലക്ഷങ്ങൾ വാങ്ങിയിട്ടാണ് ബിസിനസ് ക്ലാസുകൾ നടത്തുന്നത്
കച്ചവടം കൂട്ടാൻ തെറി പറഞ്ഞാൽ മതി കച്ചവടം കൂടും
ഇയ്യാൾ എപ്പോഴും കച്ചവടം,ലാഭം,എന്നത് മാത്രം നോക്കി നടന്നോ...ഇതൊക്കെ തന്റെ മക്കളും ഭാര്യയും ബന്ധുകളും കാണുന്നുണ്ട്...അവർ ലാഭം കൂടുതൽ കിട്ടുന്ന ഇടത്തേക്ക് എങ്ങനെ പോകാമെന്ന് പഠിക്കും...അല്ലെങ്കിൽ ഒന്നു കിടപിലായാൽ അവിടെ ഇട്ടിട്ട് പോകും...കിടന്ന കിടപ്പിൽ ആകുമ്പോൾ ജോലിക്കാർ ,ഈ വീഡിയോസ് ഇയ്യാളെ കാണിച്ചിട്ട് പറയും...ലാഭം കൂടുതൽ കിട്ടുന്നടിതേക്ക് ഞങ്ങൾ പോകുന്നു എന്ന്....ജീവിതത്തെ സാബത്തികം കൊണ്ട് മാത്രം അളക്കാതെ അതിനപ്പുറം കരുണ,സ്നേഹം,ധാർമികത എല്ലാം ഉണ്ട് ..എന്ന് മനസിലാക്കു....ഈ ലോകത്ത് കൂടിപ്പോയാൽ 50-80 അത് കഴിഞ്ഞാൽ ഇതെല്ലാം അറ്റാരുടെയെന്ഹിലും ആയി മാറും...ജീവിക്കാൻ പണം വേണം..അതിനു ആവശ്യത്തിന് സാമ്പത്തിക്കണം...അല്ലാതെ 24 മണിക്കൂറും ഇതിന് വേണ്ടി മാത്രം ജീവിക്കുന്നതിൽ എന്താണ് മേന്മ..ഇയ്യാളുടെ വക്ക് കേട്ടാൽ ഇതൊന്നും ലോകത്ത് അറിയാനെ പറ്റില്ലാന്ന്.. സാമാന്യ വായനയും,അൽപ്പം അനുഭവവും ഉള്ളവർക്ക് ഇതിന്റെ ആവശ്യമില്ല...30℅ കസ്റ്റർമർ കൊള്ളില്ല...അവന്മാർ പോകട്ടെ...എന്ന് പറയാൻ ഇയുഅള്ക്കെന്ത് അവകാശം...അവരുടെ റൈറ്റ് ആണ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.....ഇയ്യാളുടെ ക്ലാസ് അറ്റൻഡ് ചെയ്താൽ,/ചെയ്യുന്നവർ എല്ലാം ബിസിനസ്സിൽ വിജയിക്കുമോ....എന്ത് ഗുരന്റീയാനുള്ളത്...?ലാഭം ഉണ്ടാക്കൽ മാത്രമല്ല മനുഷ്യജീവിതം എന്ന് ഇയ്യാൾക്ക് മനസിലാകുന്ന കാലം എത്രയും വേഗം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.....may Lord bless you..🙏🙏🙏😥😥😥
Number ആണ്
Marketing,, content
You are taking MBA Cyllabus
പ്രൊഫൈലിലെ ഈ എഴുത്ത് മാത്രം മതി ചേട്ടന്റെ കച്ചവടം കൂടാൻ 😂
കോഴിക്കോട് നിന്ന് വയറ് നിറയെ കിട്ടിയല്ലോ 😄😄😄😄
Dear,
Very nice talk🤝.
MYBLISS INDIA
Mr.അനിൽ നന്നായി സംസാരിക്കും. കുറേ തിയറി പറഞ്ഞിട്ട് കാര്യമില്ല. Practical ൽ വിജയിക്കണം. 8 Business തുടങ്ങി എല്ലാം പൊട്ടിനിൽക്കുമ്പോഴാണ് sales man idea യുമായി വരുന്നത്. കഷ്ടം. അത് കേൾക്കാൻ കുറേ ആളുകളും. ഈ സമയം Customersൽ നിന്നും കിട്ടാനുള്ളത് നല്ല രീതിയിൽ വാങ്ങിച്ചെടുത്താൽ പുതിയ ഓർഡർ വന്നു കൊണ്ടേയിരിക്കും.
ആകെ മൊത്തം എന്തോ ഒരു പന്തിക്കേട് പോലെ 🫠
Kozhikode 😂
Adhehathinte business topilekku pokunnu
എവിടുന്നാ ഡോക്ടറേറ്റ് എടുത്തത് ഏത് വിഷയത്തിൽ???
അല്പന്മാർക്ക് എങ്ങെനെ ആത്മവിശ്വാസം വർധിപ്പിക്കാം എന്ന വിഷയത്തിൽ 😊😊😊
Negative energy
Free aitte mansullawar matram ❤❤❤❤❤❤❤❤❤❤❤kandal mati😂😂😂😂😂😂😂😂😂😂😂😂😂
Please stop your training.
😢😢🎉😂😂😂😂❤❤❤😮😮
Chuma
Now he knows how to cheat the public dressing with expensive full suits.
tintu mon
Ivan atha adiche ithiri kitto
😅😅😅😅
😁
First of all remove the interest
Mira onnu poda
Doctor 😅?
Sir l am retired from army seen your programs is appreasiable.allah bless you.
Super
🤝
👍
👌👏👏👏❤
❤
Good
Chuma
Good
Super
❤️❤️❤️
Very ഗുഡ്
Chuma
Super
super
👍
👍👍👍
👍🏻
Super
👍
Super
❤
👍👍👍
❤❤
❤