ഭാര്യയുടെ സ്വർണം പണയം ഇരിക്കുന്നവർ എന്ത് ചെയ്യണം? Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 111

  • @nassarahmed2255
    @nassarahmed2255 ปีที่แล้ว +123

    അതൊനൊക്കെ എന്റെ ഭാര്യ . അവൾ ആദ്യമേ പറഞ്ഞു "പണയം വെക്കണ്ട , കൊണ്ട് പോയി വിറ്റോ , പക്ഷെ പിന്നെ പുതിയത് വാങ്ങിത്തരണം". അതൊരു ടെൻഷൻ ഇല്ലാത്ത പരിപാടി ആയിരുന്നു .

    • @hnb5551
      @hnb5551 ปีที่แล้ว +15

      😂😂 ടെൻഷൻ ഇല്ലാന്ന് പറയല്ലേ ഇന്ന് ഒരു പവൻ വാങ്ങണെൽ 50000 കയ്യിൽ വെക്കണം ... വിറ്റ് കഴിഞ്ഞാൽ ആ പണം തീരാൻ second time മതി

    • @faskv4236
      @faskv4236 ปีที่แล้ว +1

      Same 👌

    • @abdukt648
      @abdukt648 ปีที่แล้ว +4

      പുതിയത് വാങ്ങി കൊടുത്തിരുന്നൊ 😂

    • @nasarkottappuram7560
      @nasarkottappuram7560 ปีที่แล้ว +9

      ഞാൻ സ്വർണം വിറ്റു സ്ഥലം വാങ്ങി വീട് വെച്ചു ലോണില്ലാതെ എൻ്റെ അഭിപ്രായത്തിൽ വിൽക്കുന്നതാണ് നല്ലത് കഴിയുന്നതും ലോണിലേക്ക് പോവ രു ത് സക്കീർ ഭായ് പറയുന്നത് കറക്ടാണ്

    • @Evolution-r2c
      @Evolution-r2c ปีที่แล้ว +1

      Hatsoff😅

  • @benazirnasarudeen6025
    @benazirnasarudeen6025 ปีที่แล้ว +41

    നമ്മൾ ഭാര്യമാരുടെ സ്വർണ്ണം ഒരിക്കലും എടുക്കരുത് കാരണം നമ്മൾ അവർക്ക് വേറെ വാങ്ങി കൊടുത്താലും മരിക്കുന്നത് വരെ അവർ അതിനെ പറ്റി പറയും അവർക്ക് പറയാൻ അവകാശം ഉണ്ട് പക്ഷേ ചിലപ്പോഴെങ്കിലും അത് നമുക്ക് മാനസിക വിഷമം ഉണ്ടാക്കാറുണ്ട് എന്നുളളതാണ് സത്യം

    • @Ahmedkabeer-u3p
      @Ahmedkabeer-u3p ปีที่แล้ว

      ഞാൻ വിറ്റിട്ടുണ്ട്. വാങ്ങി കൊടുത്തിട്ടുമുണ്ട്

    • @AbuNm-ff6nf
      @AbuNm-ff6nf ปีที่แล้ว

      My situation

    • @broadband4016
      @broadband4016 6 หลายเดือนก่อน

      സതൃം .പഴയ മാറ്റ് കുറഞ്ഞ സ്വർണം മാറി ബിസ് മാർക് സ്വർണം വാങ്ങികൊടുത്താലും പരാതി ബാക്കി

  • @nahas9252
    @nahas9252 ปีที่แล้ว +28

    ആദ്യമേ പറയാം ഭാര്യയുടെ സ്വർണം കണ്ടു കൊണ്ട് ബിസിനസ്‌ തുടങ്ങുന്നവനെ ആദ്യമേ ഒഴിവാക്കുക

  • @eldojames
    @eldojames ปีที่แล้ว +10

    ഇന്ന് ഇതിലെ രണ്ടാമത്തെ പാർട്ടിൽ ആശ്വാസത്തോടെ നിന്ന് വളരുന്നതിനേ പറ്റി മാത്രം ചിന്തിക്കാൻ കഴിയുന്നു. .. തലവേദനകൾ കുറഞ്ഞപ്പോൾ തന്നെ നല്ല ആത്മവിശ്വാസം കിട്ടുന്നുണ്ട്. ..😊

  • @sirajumaibaashraf7147
    @sirajumaibaashraf7147 ปีที่แล้ว +10

    ഫാമിലിയിൽ ഉള്ള വരോട്എന്തു കാര്യവും തുറന്നു പറയാൻ കഴിയണം പ്രത്യേകിച്ച് ഭാര്യമാരോട് ആദ്യം ചിലപ്പോൾ ഒരു പൊട്ടിതെറിയൊക്കെ ഉണ്ടാകും അതൊന്നും കാര്യമാക്കരുത് എല്ലാം തുറന്നു പറഞ്ഞാൽ ഭാര്യമാർ നമ്മളെ സഹായിച്ചേക്കാം ഇത് എന്റെ അനുഭവമാണ്

  • @anil540
    @anil540 6 หลายเดือนก่อน

    ഇനിയും ആ ഫീൽ എന്നും കാണും അനിൽ

  • @muhammedramsan6841
    @muhammedramsan6841 ปีที่แล้ว +24

    2010 ൽ 75 പവനും 20 സെന്റ് ഭൂമി യും wife ന്റെ കയ്യിൽ നിന്നും വിറ്റു വാങ്ങിയാണ് ഞാൻ എന്റെ സ്ഥാപനം തുടങ്ങിയത് ഇപ്പോൾ 13 കൊല്ലമായി നിലവിൽ 10 സ്ഥാപനങ്ങൾ ആയി but ആ 10 സ്ഥാപനത്തിൽ ഒന്നിൽ പോലും എനിക്കോ എന്റെ വൈഫിനോ ഒരു അവകാശം ഇല്ല കൂടനിന്നവർ പണിതന്നു 🙏🙏🙏 ഇപ്പോൾ ചെറിയ ഒരു സ്ഥാപനം ഉണ്ട് അതിൽ നിന്ന് കേറി വരണം ഇൻശാ allaha 💙💙💙

    • @hashimoman745
      @hashimoman745 ปีที่แล้ว

      👍👍വൈഫിന്റെയ് വീട്ടുകാർ onnum പറഞ്ഞില്ലെയ്യ് ബ്രദർ 😍😍

    • @muhammedramsan6841
      @muhammedramsan6841 ปีที่แล้ว +2

      @@hashimoman745 എന്താ പ്രതിക്ഷ ഇപ്പോഴും ഉണ്ട് അത് കൊണ്ട് ഇത് വരെ problem ഇല്ല wife കട്ട support ഉണ്ട് അതാണ് ഒരു ആശ്വാസം ❤❤

    • @abdurrahmanambath4453
      @abdurrahmanambath4453 ปีที่แล้ว +3

      താങ്കളുടെ പ്രതീക്ഷയും ആത്മവിശ്വാസവും പോലെ, നഷ്ട്ടപ്പെട്ടതിന്റെ എത്രയും മടങ്ങ് തിരിച്ചു ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു 🤝

    • @skduniverse532
      @skduniverse532 ปีที่แล้ว +2

      Nshtappettatiinte orupad iratti undakan ulla,vasi vensam... all the best bro .

    • @hashimoman745
      @hashimoman745 ปีที่แล้ว +1

      @@muhammedramsan6841 👍👍👍താങ്കൾ ഭാഗ്യവാനാ 25LKS തിരിച്ചു കൊടുത്തിട്ടും ... പ്രോബ്ലെംസ് തീർന്നട്ടില്ല INSHA ALAHH

  • @adnanraza2419
    @adnanraza2419 ปีที่แล้ว +11

    ഭൂമി തന്നെയാണ് ഏറ്റവും നല്ല ഇൻവെസ്റ്റ്മെന്റ്

    • @amalmohan7502
      @amalmohan7502 ปีที่แล้ว +2

      Liquidity കുറവാണ്

  • @രഞ്ജിത്ത്ആദിരുദ്ര

    interest കുറച്ച് പണയം വക്കുന്നത് ആണ് ലാഭം 5 lakh വരെ അതിനു മുകളിൽ വിൽക്കുക.(kcc പോലെ ബാങ്കിൽ 4% വെക്കാം)

  • @amalmohan7502
    @amalmohan7502 ปีที่แล้ว +4

    ഒരു ബിസിനസ്‌ തുടങ്ങുമ്പോൾ ആദ്യ 2വർഷം loss തന്നെയാകും അത് എത്ര ത്തോളം കുറക്കാൻ കഴിയും എന്ന് വേണം ഇൻവെസ്റ്റർ ചിന്തിക്കാൻ നഷ്ടം 3മത്തെ വർഷം ബ്രേക്ക്‌ ലവൻ ആയാൽ പിന്നെ profit നെ പറ്റി ചിന്തിക്കാം പക്ഷെ ബിസിനസിൽ എപ്പോഴും uncertainty ഉണ്ടാകും profit എപ്പോഴും താത്കാലികമാണ് എന്നാൽ നഷ്ടം സ്ഥിരമായി കൂടെ കാണും. ഈ അനിശ്തത്വം ബിസിനസ്‌ ഉള്ള കാലത്തോളം ഉണ്ടാകും. പിന്നെ working capital എന്നത് മനസിലാക്കണം current asset -current liability നമ്മുടെ working capital എത്ര എന്നത് മനസിലാക്കി വെക്കണം

    • @ok-ip9ch
      @ok-ip9ch ปีที่แล้ว +1

      Nalla nireekshanan bro

  • @sabi143rm
    @sabi143rm ปีที่แล้ว

    പറഞ്ഞത് തികച്ചും ശരിയാണ്... നഷ്ടപ്പെടും എന്ന് തോന്നിയാൽ അപ്പോ അവിടെ വെച്ച് മുറിക്കണം... അനുഭവം

    • @MuhamadRafi-iz7tq
      @MuhamadRafi-iz7tq ปีที่แล้ว

      Bro അവിടെ വെച്ച് മുറിക്കണം ഉദേശിക്കുന്നത് എന്താണ് വിശദീകരിക്കാമോ പ്ലീസ്

  • @VinuNichoos
    @VinuNichoos ปีที่แล้ว

    Orupaadu eshtayi❤ippo njaan anubavichukondirikkunnath

  • @ibrahimk7934
    @ibrahimk7934 ปีที่แล้ว +4

    Relevant topic👍🏼

  • @enter1033
    @enter1033 7 หลายเดือนก่อน

    ഒറ്റക് തീരുമാനിക്കണം.
    The is life

  • @anilgeorge4417
    @anilgeorge4417 ปีที่แล้ว +2

    Anil sir avasanam paranja karyam kollam... ❤

  • @isacjoseph8602
    @isacjoseph8602 ปีที่แล้ว +1

    Facing big big challenges are very difficult situations, why we can’t start a business in bearable way as a big tree grow out of a small seed.

  • @SitharaRoy
    @SitharaRoy ปีที่แล้ว +4

    Well said Roy sir 🤝🏼

  • @shymamathew9579
    @shymamathew9579 ปีที่แล้ว +2

    ഞാൻ എന്റെ ഭർത്താവിന് 50 പവൻ വിൽക്കാൻ കൊടുത്തു 19 വർഷം മുൻപ് ഒരു പ്രേയോജനം ഇല്ല ഇപ്പോൾ എന്റെ മക്കൾക്ക്‌ പഠിക്കാൻ ഉപയോഗിക്കാവിരുന്നു എന്റെ മണ്ടത്തരം ആരും കാണിക്കല്ലേ

  • @SanoopKk-wb5mr
    @SanoopKk-wb5mr ปีที่แล้ว +1

    Nalla bisnassanel thudarnnu poyikkoode

  • @MDASHIF100
    @MDASHIF100 ปีที่แล้ว +1

    ഫുൾ നെഗറ്റീവ് ആണല്ലോ

  • @SajithBalan-cf8lb
    @SajithBalan-cf8lb ปีที่แล้ว +1

    ചോദ്യം നന്നായിരുന്നു

  • @motionraycreatives
    @motionraycreatives 10 หลายเดือนก่อน

    Mind opening 😇

  • @davismj8588
    @davismj8588 ปีที่แล้ว +1

    Gross priofit ന്റെ 20% savings ആയി മാറ്റിവെക്കാക്കണം. ഒരു റിസേർവ് ഫണ്ട്‌.

  • @shajibinhyderhyder2696
    @shajibinhyderhyder2696 8 หลายเดือนก่อน

    Reality aanu anil sir discusse cheyyuna ellaam...

  • @subahanbadusha5648
    @subahanbadusha5648 ปีที่แล้ว

    Parayaan orupadu undauuupidaa paaa

  • @texxvlogs8574
    @texxvlogs8574 ปีที่แล้ว

    Wrong! make sure your mortgages it...also make sure...Accept your losses there you Win means ' sometimes you will WIN! But most of the tym you learn

  • @myblissindia5103
    @myblissindia5103 ปีที่แล้ว +1

    Dear,
    Inspirable.Nice debate.🤝
    MYBLISS INDIA

  • @prineeshthomas2744
    @prineeshthomas2744 ปีที่แล้ว

    Super naloru progream

  • @TCPLT20
    @TCPLT20 ปีที่แล้ว

    Sir nalla vila tharam

  • @anilgeorge4417
    @anilgeorge4417 ปีที่แล้ว +1

    Roy sir is great❤

  • @shasshasfashion548
    @shasshasfashion548 ปีที่แล้ว +1

    34 pavan vittu business cheith shope nilanirthiya njan. Last 6 masam munne bankilullath yeduthu vitu. ഇനി oke undakanam Insha Allah

  • @vivekgk2317
    @vivekgk2317 ปีที่แล้ว

    എന്റെയൊക്കെ ലൈഫും ഇങ്ങനെ തന്നെയാ

  • @SanoopKk-wb5mr
    @SanoopKk-wb5mr ปีที่แล้ว

    Enth bisiness anu udesikkane

  • @Ridhumehfu.-yg1hx
    @Ridhumehfu.-yg1hx ปีที่แล้ว

    Parents അത് ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ട് അറിയണം. സ്ത്രീകൾക് ഇട്ട് നടക്കാൻ ആഗ്രഹം ഇല്ലേ. Gold എടുക്കുന്നെ ഇഷ്ടമില്ല. എത്ര കെട്ടിയോൻ മാർ ഉണ്ട്. എടുക്കാൻ intrest ആവും. Vangano 😊😊. എന്റെ അഭിപ്രായം ആണ്. എത്രയോ സ്ത്രീകൾ അത് ആലോചിച് ടെൻഷൻ അടിക്കുന്നവരുണ്ട്

  • @JeevanNikku-p5f
    @JeevanNikku-p5f ปีที่แล้ว

    ഞങ്ങളുടെ അച്ഛൻ തരുമോ bro.... Sry...ആവശ്യം... നിങ്ങളുട അനാവശ്യം ആണ് 💐

  • @shafi_Whatzappaexpert
    @shafi_Whatzappaexpert ปีที่แล้ว +2

    ❤great

  • @Mkunhimdt
    @Mkunhimdt ปีที่แล้ว +1

    ഇതിന്റെ ഒന്നാമത്തെ പാർട്ട് ലിങ്ക് ഉണ്ടോ

  • @jaseenanazar1208
    @jaseenanazar1208 ปีที่แล้ว

    ഗുഡ്

  • @MrRajaneesh
    @MrRajaneesh ปีที่แล้ว +4

    Topic കൊള്ളാം പക്ഷെ topicil നിന്നും തെറ്റിമാറി

  • @vpmsaidalavi5848
    @vpmsaidalavi5848 ปีที่แล้ว +1

    Good

  • @NaaZ7117
    @NaaZ7117 ปีที่แล้ว

    Mattullavar parayunnathinte idayil kayari parayaruth anil sir

  • @bineshv3808
    @bineshv3808 ปีที่แล้ว

    എന്റെ സാറുമാരെ നിങ്ങൾക് ഒരു മാസംശം ചർച്ചചെയ്യാനുള്ള അനുഭവങ്ങൾ എനിക്ക് ഉണ്ട്‌ സാറേ.. നിങ്ങൾ പറഞ്ഞതിൽ ഭൂരിഭാഗവും ഞാൻ അനുഭവിച്ചിട്ടുണ്ട് പ്രത്യേകിച്ചു സ്വർണം 😅

  • @aneesmlpm
    @aneesmlpm ปีที่แล้ว

    അത് പോക്കട്ടെ ഇന്ന് വെച്ചിട്ട് കാര്യം ഇല്ല, ആ സമയത്തെ സ്വര്ണ്ണ വില കുറവ് ആണെങ്കിൽ കുടുങ്ങി പോകും

  • @shamseermandollathil5687
    @shamseermandollathil5687 ปีที่แล้ว

    Duration 14:48 loan എടുക്കുന്നതിനു യോജിക്കുന്നില്ല

  • @ahmedthameez
    @ahmedthameez ปีที่แล้ว +5

    ഗോൾഡ് എങ്ങനെയാണ് ഇൻട്രസ്റ്റ് കിട്ടുന്ന രീതിയിൽ വെക്കുന്നത്.

    • @immunavir5117
      @immunavir5117 ปีที่แล้ว

      Gold shopil invest chaidal ,Profit ern chayyam

    • @Arunashokan
      @Arunashokan ปีที่แล้ว

      Anil sir last പറഞ്ഞത് കേട്ടപ്പോ ഒരു confidence ഉണ്ട്

    • @Indian53422
      @Indian53422 ปีที่แล้ว +3

      കുറഞ്ഞ പലിശക്ക് പണയം വെച്ച്
      കൂടുതൽ പലിശ കിട്ടുന്നിടത്ത് FD ഇടുക

    • @saheernk1517
      @saheernk1517 ปีที่แล้ว

      @@Indian53422
      Panayam vekkumbol interest koodutha alle bro
      FD maximum 9%
      Better mutual fund
      But chooses wisely
      🤝

    • @Indian53422
      @Indian53422 ปีที่แล้ว

      @@saheernk1517 4 % ത്തിന് ഗോൾഡ് കിട്ടും

  • @shibinkk341
    @shibinkk341 ปีที่แล้ว

    ഞാനും 😭😭😭🙏🙏🙏

  • @Fx-.aLi_666
    @Fx-.aLi_666 ปีที่แล้ว +2

  • @sameerthebusinessman2837
    @sameerthebusinessman2837 ปีที่แล้ว +2

    Echo adikkunnu

  • @salmanmoidutty8966
    @salmanmoidutty8966 ปีที่แล้ว

    👍

  • @Manoj-p5n5l
    @Manoj-p5n5l ปีที่แล้ว +1

    ❤❤❤❤💯💯⭐⭐⭐

  • @nisuvibes9600
    @nisuvibes9600 ปีที่แล้ว +2

    ഹെഡ്ഢിങ് മാറ്റർ. ചർച്ചയിൽ വന്നില്ല

  • @josepg3579
    @josepg3579 ปีที่แล้ว +1

    Athokey entey bharya adyam thanney paranju ath avaludey vetil vachal arum edukuula enn paranj thirich kond poi 5 varshathey padutham kuudi entey chilavil athum kuudi kazinjit aval kochinem eduth hostelil ninn vecate cheythu pokumpoley angu poi... Entey kurey cashum poi 😂😂

  • @Product_234
    @Product_234 6 หลายเดือนก่อน +1

    കോഴിക്കോട് ക്കാർ കൈകാര്യം ചെയ്തു നാണം കെടുത്തി ആട്ടി വിട്ടില്ലെ....😂😂😂😂😂ഈ അഹങ്കാരി ക്ക് ഇങ്ങനെ വേണം

  • @shamjithshyam6872
    @shamjithshyam6872 ปีที่แล้ว

    Roy sir❤

  • @SanoopKk-wb5mr
    @SanoopKk-wb5mr ปีที่แล้ว

    Pattikkal anennu sir thanne paranju

  • @vinoy3734
    @vinoy3734 ปีที่แล้ว

    അത് വിൽക്കണം

  • @SajithBalan-cf8lb
    @SajithBalan-cf8lb ปีที่แล้ว

    കറക്റ്റ് ആയ വിശദീകരണം കിട്ടിയില്ല

  • @Iqbal-Orumanayur
    @Iqbal-Orumanayur ปีที่แล้ว

    Super 👍

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali ปีที่แล้ว

    nice topic

  • @akbarredimade1697
    @akbarredimade1697 ปีที่แล้ว +2

    വിളമ്പിയത് കോളാമ്പിയിൽ ആയിപ്പോയി

  • @AbdulRasheed-pf7qf
    @AbdulRasheed-pf7qf ปีที่แล้ว

    _ve talking nirthooo

  • @mahesh736
    @mahesh736 ปีที่แล้ว

    Ariyilla uncle 😁

  • @foodboxforu4u560
    @foodboxforu4u560 ปีที่แล้ว +2

    ഒരു എരപ്പാളി കൊട്ടിട്ടാൽ കൊട്ടിട്ട എരപ്പാളി എന്നു പറയാനല്ലേ കഴിയൂ!!!
    Any body looking for business I information's" ask a business man" forget about all this kind of dramas and shows

  • @susys2544
    @susys2544 ปีที่แล้ว

    👍👍👍👍👍👍👍😀😀😀

  • @Ethicalchild
    @Ethicalchild ปีที่แล้ว

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @12345sankar
    @12345sankar ปีที่แล้ว +6

    കണ്ടിട്ട് ഒരു ഉടായിപ്പ് ലൂക് 😂

  • @Fzgent4321
    @Fzgent4321 ปีที่แล้ว

    Waste...

  • @Maheshsankaran-m3g
    @Maheshsankaran-m3g 10 หลายเดือนก่อน

    Nation enemy frod

  • @AbdulRasheed-pf7qf
    @AbdulRasheed-pf7qf ปีที่แล้ว

    _ve talking 😂

  • @signbuilders-tvm
    @signbuilders-tvm ปีที่แล้ว

    🥰🥰🥰😂😂😂

  • @vijaythewaterconsultant2614
    @vijaythewaterconsultant2614 ปีที่แล้ว +1

    ❤❤❤❤❤