അവിർഭവിൻ്റെ വിജയം ഒരു Miracle പോലെ സംഭവിച്ചതാണ് | Avirbhav Family Exclusive | Rejaneesh VR | Part 2

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Avirbhav Family Exclusive Exclusive interview Part 2
    Avirbhav Superstar Singer
    Avirbhav And phiu Perfomance
    Get ready for an inspiring and melodious journey as we sit down with Avirbhav, the sensational winner of Super Star Singer Season 3 ! In this exclusive interview, Avirbhav shares the story behind his incredible victory and what’s next for him in the world of music.
    #avirbhav #avirbhavtopsinger #avirbhavsuperstarsinger #avirbhavfamily #rejaneeshvr #exclusiveinterview
    Avirbhav Family Exclusive Exclusive interview Part 2
    1:58 Avirbhav About his Mother
    3:40 parents About Avirbhav
    5:03 Avirbhav About MG Sreekumar
    6:15 Music Director Sarath About Avirbhav
    16:35 About Avirbhav Learning Process
    20:01 Avirbhav About Pihu
    30:00 Conclusion
    കൂടുതൽ വിനോദ വാർത്തകൾ അറിയുവാനായി ഞങ്ങളുടെ Whatsapp Channel Follow ചെയ്യുക 👉whatsapp.com/c...
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 815

  • @MovieWorldMedia
    @MovieWorldMedia  27 วันที่ผ่านมา +25

    Part 1👉th-cam.com/video/CLxaHCZ75H4/w-d-xo.html

  • @shibuponnu
    @shibuponnu หลายเดือนก่อน +401

    ഒരു കാര്യം നിസ്സംശയം പറയാം.... ചേച്ചി പെണ്ണാണ് അനുജനെ ഇത്രമേൽ ഉയർച്ചയിൽ എത്തിക്കാൻ കാരണക്കാരി .... അതാണ് സത്യം.... ചേച്ചിയുടെ നല്ല ക്ഷമയുള്ള മനസാണ് അനിയൻ്റെ പെർഫെക്ഷൻ....

    • @jessyjose110
      @jessyjose110 หลายเดือนก่อน +15

      Very true. She making him perfect singer and good patience she is having.

    • @preethap1927
      @preethap1927 หลายเดือนก่อน +8

      100%👍

    • @sobhanakunju7499
      @sobhanakunju7499 หลายเดือนก่อน +2

      👌🏻👌🏻👌🏻❣️❣️❣️❣️

    • @manjuvinod3828
      @manjuvinod3828 29 วันที่ผ่านมา +2

      100%❤

    • @sunilgupta2562
      @sunilgupta2562 29 วันที่ผ่านมา

      😂,,​@@preethap1927

  • @amadhavan66
    @amadhavan66 หลายเดือนก่อน +406

    ഈ family തന്നെ എത്ര Humble ആണ്. അതിന്റെ എല്ലാ ഗുണവും ഈ മക്കൾക്ക് ഉണ്ടാവും. ഈ അച്ഛനെയും അമ്മയെയും നമസ്കരിക്കുന്നു ♥️♥️♥️♥️♥️

    • @vimalasr4289
      @vimalasr4289 28 วันที่ผ่านมา +1

      Thanks be to Jesus Christ 🙏🙏🙏

  • @bijulic4099
    @bijulic4099 หลายเดือนก่อน +221

    ചേച്ചിയാണ് യഥാർത്ഥ ഹീറോ പക്ഷെ ചേച്ചി എന്ന് പറഞ്ഞാൽ പോരാ ചേച്ചിയമ്മയാണ് .
    ചേച്ചിയമ്മക്ക് ബിഗ് സല്യൂട്ട്

  • @ponnu1075
    @ponnu1075 หลายเดือนก่อน +226

    ഈ അവതാരകനെ ഇഷ്ടം അല്ലാത്തവർ ആരും ഇല്ല.... ബാബുക്കുട്ടൻ, അച്ഛൻ ചേച്ചി, അമ്മ ❤️❤️❤️❤️❤️❤️❤️

    • @ramsproductions6541
      @ramsproductions6541 หลายเดือนก่อน +4

      മറന്നോ ? പ്രശസ്തനായ ഒരാൾ...! ഷൈൻ ടോം ചാക്കോ 😅

    • @jayarajan736
      @jayarajan736 26 วันที่ผ่านมา

      ❤🎉❤

  • @praseethasivadas9859
    @praseethasivadas9859 หลายเดือนก่อน +296

    നോർത്ത് ഇന്ത്യ മൊത്തം കൈലെടുത് വന്നിരിക്കുന്നു കൊച്ച് കള്ളൻ❤😍❤Love you monu...🎉💐
    💥🌟

    • @Clockwise-ll6fz
      @Clockwise-ll6fz หลายเดือนก่อน +2

      😂😂😂

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy หลายเดือนก่อน +3

      നോർത്ത് ഇന്ത്യ മാത്രമല്ല ലോകം കീഴടക്കി വന്ന പൊന്നുമോൻ 🥰🥰🥰

    • @Clockwise-ll6fz
      @Clockwise-ll6fz หลายเดือนก่อน +1

      @@KrishnaKumar-sf5gy pinnala

    • @mysorepak2632
      @mysorepak2632 28 วันที่ผ่านมา +1

      നോർത്തിന്ത്യ മാത്രമല്ല ഈ ലോകം മുഴുവൻ എടുത്ത കുഞ്ഞ് വിസ്മയം
      ദൈവത്തിന്റെ അനുഗ്രഹം പരിപൂർണമായി കിട്ടിയിട്ടുണ്ട്.

  • @jayakumarav6542
    @jayakumarav6542 หลายเดือนก่อน +326

    ആവിർഭവിന്റെ വിജയമല്ല, ആവിർഭവ് തന്നെയാണ് Miracle. ആ കുഞ്ഞിൽ ഒരു inborn talent ഉണ്ട്.

    • @geethadevi7589
      @geethadevi7589 หลายเดือนก่อน +7

      Athe Ammayude vayattile kidakkubole Avan pattupadikkuka aayirinnu chechi avanekkal 8vayasy senior aayirunnu appol chechi padikkunnathu Ammayude vayattile ninnu thanne padikkuka aayirunnu

    • @jananiunni9533
      @jananiunni9533 หลายเดือนก่อน +3

      Monu Avirbhav, Ente ponnu Babulkutta....
      Hearty Congratulations!!!
      Iniyum uyarangalil ethatte..
      Always be simple and humble.
      Big Salute to Anirvinya,Sandhya, Saji.
      God bless you all..

    • @radhalakshmiadat132
      @radhalakshmiadat132 หลายเดือนก่อน +2

      മിടുക്കൻ🎉 ദൈവത്തിന്റെ വരദാന൦

    • @UNNIKRISHNANNAIR-he5wd
      @UNNIKRISHNANNAIR-he5wd หลายเดือนก่อน +2

      ഈ നല്ല കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും നേരുന്നു ❤

    • @sanalsaalabhanjika3287
      @sanalsaalabhanjika3287 หลายเดือนก่อน +1

      മലയാളികളുടെ അഹങ്കാരം❤

  • @pjroy5052
    @pjroy5052 หลายเดือนก่อน +87

    ഈ ചെറുക്കനെ നേരിൽ കാണുമ്പോൾ ലംബോർഗിനി നോക്കി ഒരടി കൊടുക്കുവാനായി ഒരു ഈർക്കിൽ ഞാൻ കരുതിവച്ചിട്ടുണ്ട് .മൂന്നാലു മാസമായി എല്ലാ വിഡിയോകളും റിപീറ്റ്‌ കണ്ടു കണ്ടു ഇരുന്നു ഒന്ന് മര്യാദയ്ക്ക് ഉറങ്ങീട്ടു ..അല്ല പിന്നെ!!.😍😍😍😍😍😍 ..ഈ കുഞ്ഞൻ ആരെയും വീഴ്ത്തിക്കളയും ഹർഷ് , നേഹ ആൻഡ് അരുണിത 😍😍😍😍😍😍😍😍 കുടുംബം 😍😍😍😍😍😍😍😍

  • @sasikalaviswanath1544
    @sasikalaviswanath1544 หลายเดือนก่อน +38

    ഇത്രയും സ്നേഹവും കരുതലും ഉള്ള ചേച്ചിയെ കിട്ടിയത് മോന്റെ ഭാഗ്യം ആണ്. ഭാഗ്യം ചെയ്ത അച്ഛനും അമ്മയും. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @user-hp8bf8bk2k
    @user-hp8bf8bk2k หลายเดือนก่อน +95

    അമ്മയുടെ എളിമയാണ് എല്ലാ വിജയത്തിനും കാരണം
    'താഴ്മയുള്ളവരെ ദൈവം ഉയർത്തുന്നു '❤❤❤❤

    • @Dragon_lilly22
      @Dragon_lilly22 หลายเดือนก่อน

      താൻ ഈ പറഞ്ഞ വാക്കുകൾ 100% കറക്റ്റ് ആണ്.... എന്റെ അനുഭവത്തിലും മറ്റുലോറെനും കണ്ട് ഞാൻ life തിരിച്ചറിഞ്ഞ ഒന്നാണ്

  • @vijayaravindran836
    @vijayaravindran836 หลายเดือนก่อน +617

    ആവിർഭവിന്റെ ആങ്കർ ഹർഷന്‌ പ്രതേകം നന്ദി പറയണം. സ്വന്തം മകനെ സ്നേഹിക്കുന്ന പോലെ ആണ് harsh ഇവനെ സ്നേഹിച്ചിരുന്നത്.

    • @aliyammavarghese-xn8oc
      @aliyammavarghese-xn8oc หลายเดือนก่อน +18

      😊😊😊

    • @lathanair9524
      @lathanair9524 หลายเดือนก่อน +38

      സത്യം ഹർഷിനോടുള്ള ആരാധന ഒരുപാടു കൂടി

    • @gracevarghese7717
      @gracevarghese7717 หลายเดือนก่อน +22

      Hersh ko please don't forget

    • @drjayasree.vasudevan7588
      @drjayasree.vasudevan7588 หลายเดือนก่อน +6

      Correct

    • @mohank7637
      @mohank7637 หลายเดือนก่อน

      @@vijayaravindran836 of course

  • @veenas9424
    @veenas9424 หลายเดือนก่อน +33

    Plus two മാത്രം പ്രായം ഉള്ള കൊച്ചു മോള് അമ്മയ്ക്കു ഒപ്പം നിന്ന് അനിയന്റെ സംഗീത പഠനം എത്ര responsible ആയി ശിക്ഷണം കൊടുക്കുന്നു..കൂടുമ്പോഇമ്പം ഉള്ളതാണ് കുടുംബം എന്നത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ച ഒരു കുടുംബം❤ ❤❤
    പിന്നെ Interviewer നമുക്ക് ആരാധന തോന്നുന്ന ഒരാൾ ആണ് .aavirbhavine കെട്ടി പിടിച്ചു ഉമ്മ വെക്കാന്‍ എപ്പോഴും തോന്നും..അത് രജീഷ് ചെയതു കണ്ടപ്പോൾ സന്തോഷം തോന്നി..🌹🙏🏻

  • @ushababu62
    @ushababu62 หลายเดือนก่อน +171

    അതെ അവിടെ ചെന്ന് കഴിഞ്ഞപ്പോൾ ഒരു മിറാക്കിൾ പോലെ ദൈവം പ്രേക്ഷകരിലൂടെ ബാബു കുട്ടന് ഉയർത്തി. എല്ലാവിധ നന്മകളും നേരുന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

    • @jojim.r7109
      @jojim.r7109 หลายเดือนก่อน +3

      Super babukuttan

    • @MeenaKk-z2y
      @MeenaKk-z2y หลายเดือนก่อน +2

      ❤❤❤

  • @chandrashekaran3677
    @chandrashekaran3677 หลายเดือนก่อน +75

    തീർച്ചയായും നല്ലഅമ്മ, അവൻറെ കഴിവ് കണ്ടറിഞ്ഞു വളർത്തി അവനെ സംഗീതത്തിലേക്കു തിരിച്ചു വിട്ടതിനു... ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ .. അമ്മയുടെ നഷ്ട്ങ്ങൾ എല്ലാം മക്കളുടെ നേട്ടങ്ങളായി മാറട്ടെ അതാണ് അമ്മ....ആശംസകൾ... 🌹🙏

  • @subhadra9042
    @subhadra9042 หลายเดือนก่อน +52

    ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്. ഈ മാതാപിതാക്കൾ പുണ്യം ചെയ്തവരും ആണ്. ചേച്ചിക്ക് അനിയനോടുള്ള സ്നേഹം ഈ ഇന്റർവ്യൂ വിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സത്യം പറയാലോ ഇതൊരു അമ്മയുടെ മനസുള്ള ചേച്ചിയാണ്. സാധരണ സിബ്ലിങ്ങ്സ് ഇൽ ഒരാൾക്ക്‌ അറ്റെൻഷൻ കൂടുതൽ പോകുമ്പോൾ മറ്റേ ആൾക്ക് കുറച്ചെങ്കിലും വിഷമം വരും.ഒരു തരി കുശുമ്പ് പോലും ഇല്ല്യാത്ത... ഇത്രെയും സ്നേഹമുള്ള ചേച്ചിയെ കിട്ടിയത് മോന്റെ പൂർവജന്മ പുണ്യമാണ്. മക്കൾക്ക് നല്ലത് വരട്ടെ ❤❤❤❤

  • @sebastiansab5168
    @sebastiansab5168 หลายเดือนก่อน +70

    ദൈവമേ ഈ കുടുംബത്തിന്റെ കൂടെ എപ്പോഴും ഉണ്ടാകേണമേ 🙏🥰🥰🥰🥰❤

    • @gatsby46
      @gatsby46 24 วันที่ผ่านมา

      Undavila

  • @jessyeaso9280
    @jessyeaso9280 หลายเดือนก่อน +63

    അനുഗ്രഹിക്കപ്പെട്ട കുടുംബം... ദൈവത്തോടുള്ള വിധേയത്വവും കുടുംബത്തോടുള്ള പ്രതിബദ്ധതയും ഒന്നിച്ചു കൊണ്ടുപോകുന്ന ഈ കുടുംബത്തെ ദൈവം കൂടുതൽ കൂടുതൽഅനുഗ്രഹിക്കട്ടെ.... 🙏🏻 ❤️❤️❤️❤️..നല്ല അവതരണം.. അവതാരകന് അഭിനന്ദനങ്ങൾ... 👍🏻💐

  • @radhamanisasidhar7468
    @radhamanisasidhar7468 หลายเดือนก่อน +165

    മോൻ്റെ ഹെൽത്ത് ശ്രദ്ധിക്കണം. നല്ലൊരു ഇൻ്റർവ്യൂ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. മോന് എല്ലാ നന്മകളും നേരുന്നു.❤❤❤🙌🥰

    • @rugminiamma6217
      @rugminiamma6217 29 วันที่ผ่านมา

      🙏🙏mone rest vernam

  • @lizyamasamuel4792
    @lizyamasamuel4792 หลายเดือนก่อน +162

    , സാറിന്റെ ഇന്റർവ്യൂ ആർക്കാ ഇഷ്ടപെടാത്തത് എന്തു രസമാണ് കേട്ടിരിക്കാൻ, ബാബുകുട്ടന്റെ ഇന്റർവ്യൂ അതിഗംഭീരം

  • @babumon8204
    @babumon8204 หลายเดือนก่อน +33

    ഈ മോൻ ഏതോ ഒരു ഈശ്വരന്റെ ഒരു അവതാരം ആയിട്ട് ജന്മം എടുത്ത കുഞ്ഞ് ആണ് ❤

    • @amazer6915
      @amazer6915 29 วันที่ผ่านมา +1

      Jr SPB

  • @ajitharajan3596
    @ajitharajan3596 หลายเดือนก่อน +53

    ഈ അവതാരകനും ബാബുക്കുട്ടന്റെ
    ഫാമിലി യും എത്ര ഹംപിൾ ആണ്.
    ഈ മാതാപിതാക്കൾക്ക് ഇതിൽപരം എന്ത് നിധിയാണ് ദൈവം നൽകേണ്ടത്.അക്ഷരാർത്ഥത്തിൽ ദൈവം തരുന്ന നിധിയായ മക്കളെ വേണ്ട രീതിയിൽ വളർത്തിയ സന്ധ്യക്കും സജീവിനും ഒരു ബിഗ്‌ സല്യൂട്ട് ❤️🤝🙏

  • @minimolmp8129
    @minimolmp8129 หลายเดือนก่อน +33

    എംജി, ശരത്, ബിന്നി തുടങ്ങിയ ജഡ്ജസിന്റെ ശിക്ഷണം നമ്മുടെ ബാബുകുട്ടനെ ഹിന്ദി star സിങ്ങർ ആകാൻ വളരെ സഹായിച്ചിട്ടുണ്ട്

  • @LATHAKV-d7n
    @LATHAKV-d7n หลายเดือนก่อน +34

    അവതാരകന്റെ സ്നേഹം..... അതുപോലെ ഈ വീഡിയോ കാണുന്ന നമ്മൾക്കും ആ ഫാമിലിയോട് സ്നേഹം.... ഒരുപാട് സ്നേഹം.
    ഇതുപോലുള്ള ഇന്റർവ്യൂ എത്ര കണ്ടാലും മതി വരില്ല. 🥰🥰🥰🥰

  • @shanthikurian5376
    @shanthikurian5376 หลายเดือนก่อน +53

    Avirbhav is cute..his innocence and casualness is fun to watch..His sister is a true gem. Her maturity is next level. She shows so much concern and care.. correcting him, helping him with music and the way to talk,sit etc
    She is a true heroine.

    • @ramavaideeswaran9424
      @ramavaideeswaran9424 หลายเดือนก่อน +2

      Yes I agree

    • @kalaramesh1903
      @kalaramesh1903 หลายเดือนก่อน +8

      Absolutely! Beautiful family! Soooo humble and down to earth! Love you all and and sooooo happy for you all..
      I live in the USA and have been watching your channel since you started. Akka takes care of little brother like her own child❤
      Please help him keep his humility till the end... it will take him to great heights.
      My love and blessings to all of you. May Goddess parashakthi protect the children and parents from all negative energies. ❤❤❤❤

    • @sriyapaul7023
      @sriyapaul7023 หลายเดือนก่อน

      Kindly type in English what Abirbhav says here please

    • @chandimaweerasekera5221
      @chandimaweerasekera5221 หลายเดือนก่อน +3

      Yes....we love the precious sister too....Love from Sri Lanka❤❤❤

    • @Globetrotter924
      @Globetrotter924 29 วันที่ผ่านมา

      ❤❤

  • @princepulikkottil8050
    @princepulikkottil8050 หลายเดือนก่อน +25

    ഈഅമ്മക്കും, ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് 👍🏻പയ്യെ തിന്നാൽ പനയും തിന്നാം 👏🏻മോനെ ഒരിക്കലും ഓവർ ലോഡ് കൊടുക്കല്ലേ 🙏🏻God bless you 💐

  • @geethavinod1293
    @geethavinod1293 หลายเดือนก่อน +42

    ഇടുക്കിക്കാര് എത്ര മിടുക്കന്മാരാണെന്നു അറിയാമോ. ഏതു അവസ്ഥയെയും ഏതു കാര്യത്തെയും ചങ്കുറ്റത്തോട് നേരിടുന്നവരാണ്. മണ്ണിനോടും, കാലാവസ്ഥയോടും പടവെട്ടി എന്തിനെയും നേരിടും. 👍🏼👍🏼👍🏼❤️

  • @sheenasubash
    @sheenasubash หลายเดือนก่อน +141

    അവസാനം anchor ആ അമ്മയുടെ തലയിൽ കൈ വച്ചത്.ഉള്ളിൽ നിന്നുള്ള സ്നേഹവും ബഹുമാനവും എല്ലാം അതിൽ ഉണ്ടായിരുന്നു👌👌👌👌👌

    • @narayanichirammal6410
      @narayanichirammal6410 หลายเดือนก่อน +14

      😘ബാബുകുട്ടനോടൊപ്പം , മോന്റെ ഫാമിലി യു മായുള്ള താങ്കളുടെ ഇന്റർവ്യൂ കണ്ടുഎന്റെ കുറച്ചു കണ്ണുനിറഞ്ഞു. ഒപ്പം വളരെ സന്തോഷവും, നന്ദി. 👍

    • @bindukrishnan3475
      @bindukrishnan3475 หลายเดือนก่อน

      ​@@narayanichirammal6410crt👍

    • @Suresh-bf6me
      @Suresh-bf6me หลายเดือนก่อน +1

      നല്ല മനുഷ്യൻ ആണ് 💚

  • @jazzydriven2784
    @jazzydriven2784 หลายเดือนก่อน +86

    കൊച്ചിന് ഒരു രണ്ടാഴ്ച ഫുൾ ഉറക്കവും കളിയും മാത്രം വേണം ❤❤❤

    • @sreedevisukumaran8084
      @sreedevisukumaran8084 หลายเดือนก่อน +6

      എവിടെ, ഇന്നലെ തന്നെ അവൻ മുംബൈക്ക് പോയില്ലേ, അവിടെ പാട്ട് recording. അതുകഴിഞ്ഞു world പര്യടനം. പക്ഷെ കുട്ടി പണികഴിഞ്ഞു fully recovered ആയിട്ടില്ല. Infection, കഫം ഒക്കെ ഉണ്ട്. അതിനു ശേഷം പാടുന്ന പാട്ടുകളും മുൻപത്തെ പോലെ ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. Parents അതിനു treatment കൊടുക്കുന്നുണ്ടോ എന്തോ.നന്നായി വരട്ടെ മിടുക്കൻ കുട്ടി.

    • @drjayasree.vasudevan7588
      @drjayasree.vasudevan7588 หลายเดือนก่อน +1

      Need rest

    • @sreekalavinod7346
      @sreekalavinod7346 29 วันที่ผ่านมา

      Yes. He is tired

  • @girishmannyam3028
    @girishmannyam3028 หลายเดือนก่อน +28

    അഭിനന്ദനങ്ങൾ.....🎉
    ഒരു Anchor എങ്ങനെ ആയിരിക്കണമെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് താങ്കൾ....❤
    ആശംസകൾ നേരുന്നു...!

  • @user-hw3he7on5u
    @user-hw3he7on5u หลายเดือนก่อน +13

    ഭാരതത്തിൽ ജനിച്ചത് പുണ്യമാണന്നു പറയുന്ന ഒരു വലിയ ഗായകൻ ആകാൻ മോനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @ivygeorge9386
    @ivygeorge9386 หลายเดือนก่อน +40

    Monu is like true copy of mummy,molu is like papa. Very respected family 😇🤗😘🥰🙏💞🙏💞🙏💞🙋💐💐💐💐💐💐💐💐

  • @unnikrishnannairk8056
    @unnikrishnannairk8056 หลายเดือนก่อน +15

    അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബം ഈശ്വരെന്റെ എല്ലായിപ്പോഴും ഉണ്ടാകട്ടെ 🙏🙏

  • @binsta5147
    @binsta5147 หลายเดือนก่อน +80

    സത്യത്തിൽ ബാബു കുട്ടന് അറിയില്ല അവൻ നേടിയതിന്റ value ❤❤❤

    • @Shakkeela-qp8ou
      @Shakkeela-qp8ou หลายเดือนก่อน

      h0wmuchthew 25:40 innersprise 25:53

  • @KeralaFramezMedia
    @KeralaFramezMedia หลายเดือนก่อน +33

    മക്കൾ രണ്ടാളും ഒരുപോലെ നല്ല ഗായകർ... അവർക്ക് പിന്നിൽ ശക്തിയായി മാതാപിതാക്കൾ.... ❤മക്കൾ നല്ല ഗായകരായി അഭിമാന ഗായകർ ആയിതീരും 👌

  • @jazzydriven2784
    @jazzydriven2784 หลายเดือนก่อน +39

    രജനീഷ് സാറിന് കുറച്ചു മോട്ടിവേഷൻ വേണമെന്ന് തോന്നുന്നു.. കൊടുത്തേക്കാം അല്ലേ? ചേട്ടൻ സുന്ദരനാണ്, സുമുഖനാണ്, സൽസ്വഭാവിയാണ്, നല്ല മീശയാണ്, നല്ല ശബ്ദമാണ്, നല്ല ഫേഷ്യൽ എക്സ്പ്രഷൻസ് ആണ്, നല്ല വോയിസ് മോഡ്ലേഷൻ ആണ്, നല്ല സ്നേഹമാണ്, എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ തോന്നും, എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നും- തൽക്കാലം ഇത്രയും പോരേ? ഇനി വേണമെങ്കിൽ പറഞ്ഞാൽ മതി 😊😊😊😊❤❤❤❤❤❤

    • @momoshiki-u5f
      @momoshiki-u5f หลายเดือนก่อน

      Rejaneesh sir comment below... 🥰

    • @sreelathac7505
      @sreelathac7505 หลายเดือนก่อน +4

      He seems very tired.please give him some much needed time to relax and the consideration of him being a kid.let him focus on his music and his studies

  • @sunilkumarkk4261
    @sunilkumarkk4261 หลายเดือนก่อน +25

    സംഗീതവുമായി വലിയ ബന്ധം ഒന്നുമില്ലാത്ത അച്ഛനും അമ്മയും കുട്ടികൾ ആ ലോകം ഈ ചെറുപ്പത്തിലേക്ക് കീഴടക്കിയിരിക്കുന്നു. ഇതും ഈ ലോകത്ത് സംഭവിക്കാനുള്ളത് അത് സംഭവിച്ചേ മതിയാവൂ. ബാബുട്ടനും ചേച്ചി കുട്ടിക്കും അവരുടെ സ്നേഹനിധികളായ അച്ഛൻ അമ്മയ്ക്കും എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ ♥️♥️♥️♥️🙏🙏

  • @santhoshvm5324
    @santhoshvm5324 หลายเดือนก่อน +14

    ബാബുക്കുട്ടനും, ചേച്ചി പെണ്ണിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ആകുടുംബത്തിനായി പ്രാർത്ഥിക്കുന്നു.❤❤😅😅

  • @preethythomas3467
    @preethythomas3467 หลายเดือนก่อน +10

    കണ്ടാലും കണ്ടാലും മതിവരാത്ത ഒരു ഇന്റർവ്യൂ..... നോർത്ത് ഇന്ത്യമൊത്തം അടിച്ചുമാറ്റിയ ഞങ്ങളുടെ ബാബുക്കുട്ടൻ... ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ,നല്ല നല്ല അവസരങ്ങൾ ബാബു കുട്ടനും ചേച്ചി അനർവിന്യ മോൾക്കുംഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,,, ഒപ്പം അവരുടെ അച്ഛനും അമ്മയ്ക്കും. ആ മക്കൾ വഴി ഒത്തിരി സന്തോഷം അവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤ 10000 ഒരാൾക്ക് കിട്ടുന്ന കഴിവുകൾ നൽകിയാണ് ദൈവം ആ മക്കളെ സിന്ധുവിന്റെയും സജിമോന്റെയും കൈകളിൽ കൊടുത്തിരിക്കുന്നത്.. അച്ഛന്റെ അമ്മയുടെ സന്തോഷത്തിൽ ഞങ്ങളും അവരോടൊപ്പം ❤❤❤❤

  • @aleyammachacko8487
    @aleyammachacko8487 หลายเดือนก่อน +113

    മുഖത്തെ ക്ഷിണം മാറാൻ ബാബുക്കുട്ടന് rest കൊടുക്കണം...( Enough sleep)
    Best interview.....👍👍👍👍

    • @vijayaravindran836
      @vijayaravindran836 29 วันที่ผ่านมา

      @@aleyammachacko8487 അവനെ സ്കൂളിലും വിടണം

    • @educomeducatingcommerce1848
      @educomeducatingcommerce1848 29 วันที่ผ่านมา +1

      So many interviews.he needs proper rest ..i was thinking the same...plus he got a cold now...

    • @SindhuSASindhu
      @SindhuSASindhu 29 วันที่ผ่านมา

      Sathyam....

  • @devagivelan1880
    @devagivelan1880 หลายเดือนก่อน +51

    The boy is so tired. After going thru so much of training and singing. Now suppose to relax and rest. But now have to attend so many interviews. Please let him rest a bit. Poor kid.

    • @ramavaideeswaran9424
      @ramavaideeswaran9424 หลายเดือนก่อน +2

      Yes

    • @veenagracemaria1904
      @veenagracemaria1904 24 วันที่ผ่านมา +1

      He is tired,he should be left to relax and enjoy a normal childhood but now he is bring pushed beyond limits nw his parents should encourage his education side by side his talent.

  • @reubenvries8807
    @reubenvries8807 หลายเดือนก่อน +20

    He looks sooooo tired, must leave him be for a few days to let him catch his breath before all this questioning!! He is just a baby. I love his sister/ teacher - truly the unsung hero in all this!!!

    • @radhikaan2863
      @radhikaan2863 หลายเดือนก่อน

      അവന് റസ്റ് വേണം...കുഞ്ഞല്ലേ

  • @mubashir687
    @mubashir687 หลายเดือนก่อน +70

    Avirbhav പാട്ട് ഒരു രക്ഷയും ഇല്ല കേട്ട് ഇരുന്ന് പോകും ഒരുതവണ കണ്ടപ്പോ എനിക്ക് അത്ഭുതം തോന്നി ഇത്രയും ചെറിയ കുട്ടി ഇങ്ങനെ പാടുന്നത് കണ്ടപ്പോ. അങ്ങനെ തുടർച്ചയായി കണ്ടു തുടങ്ങി. അവന്റെ നിഷ്‌കളങ്കമായ ചിരിയും കുറബും കാണാൻ നല്ല രസമാ. ഹിന്ദിയിലുള്ള ആൻഗറും ഇവനും തമ്മിലുള്ള ബോണ്ട്‌ നല്ല രസമാ കാണാൻ ❤❤

    • @RosilyRoy-yl6pm
      @RosilyRoy-yl6pm หลายเดือนก่อน +1

      ചക്കരമുത്തിന് ചക്കരയുമ്മ❤❤❤

    • @mohank7637
      @mohank7637 หลายเดือนก่อน +3

      @@mubashir687 presently I am watching all previous and current interviews. I am 70 + but a great fan of avirbhav and annirvinya. The combination of avirbhav and harsh are marvelous

    • @sreejavk452
      @sreejavk452 หลายเดือนก่อน

      Fan of babukkuttan❤❤

  • @BiniMathew-x9k
    @BiniMathew-x9k หลายเดือนก่อน +9

    ഈ പ്രായത്തിൽ ഒരു അത്ഭുതം തന്നെയാണ് ഈ മോൻ ഞങ്ങളുടെയൊക്കെ പൊന്നു മുത്താണ❤❤

  • @sindhup2534
    @sindhup2534 หลายเดือนก่อน +39

    ശരിയാണ്, മോന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്. അവനെ കുറച്ചു ദിവസം rest എടുക്കാൻ വിടു

  • @girijantube
    @girijantube หลายเดือนก่อน +56

    കണ്ടുകൊണ്ടിരുന്നപ്പോൾ അവസാനം കണ്ണു നിറഞ്ഞു. മാതാപിതാക്കളുടെ effort ന് ഞങ്ങൾ മലയാളികൾ കടപ്പെട്ടിരിക്കുന്നു. നിങ്ങളും ഞങ്ങളും ധന്യരാണ്. Keep going. മക്കൾക്ക് ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു അനർവിന്യ അസാമാന്യ പാട്ടുകാരിയാണ്. We expect much more from both of you.. ബാബുക്കുട്ടാ കെട്ടിപ്പിടിച്ച് ഒരുമ്മ . നീ പൊളിയാണെടാ. 🎉

  • @radhikaan2863
    @radhikaan2863 หลายเดือนก่อน +13

    മോന് കുറച്ച് rest കൊടുക്കൂ...
    ഇത്ര വലിയ വിജയം നേടിയിട്ടും എത്ര വിനയമാണ് ഈ കുടുംബത്തിന്...അനുകരണീയം...
    രജനീഷ് നിങ്ങൾ പൊളിയാണ്

  • @gladson3317
    @gladson3317 หลายเดือนก่อน +11

    എന്തൊക്കെ പറഞ്ഞാലും Babukutta stagil കയറിയാല് വേറെ ലെവലാണ് Love you മുത്തെ🥰😘

  • @ajithaav5187
    @ajithaav5187 หลายเดือนก่อน +8

    ആവിർഭവിന്‍റെ ചേച്ചി തന്നെയാണ് യഥാർത്ഥ ഹീറോ. ആവീർഭവ്. ❤❤❤❤ ചേച്ചി❤❤❤❤

  • @ramsproductions6541
    @ramsproductions6541 หลายเดือนก่อน +11

    ആവിർഭാവിൻ്റെ ചേച്ചിക്ക്,❤ ചിത്ര ചേച്ചിയുടെ സംസാര ശൈലിയുള്ളതായി തോന്നിയോ ❤️❤️

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy หลายเดือนก่อน +9

    ഈ കുഞ്ഞുമോനെ കാണുമ്പോളെല്ലാം സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോകും 🥰🥰🥰

  • @akrishnan1382
    @akrishnan1382 หลายเดือนก่อน +13

    Heartiest congratulations to Avirbhav on winning the coveted prize. One thing Avirbhav's parents should bear in mind is that the child should not be over exposed. For media it's only news and they do not see whether the negative impact on the child when too much pressure is given to the child. Let him carry on with his academic and music studies as it's too early for him to make a career on music as his sound may change after his adolescence, until then he must concern on his learnings. Perhaps it would be better for the parents to keep away him from the media glare,

  • @sumuclick
    @sumuclick หลายเดือนก่อน +44

    “ഈ ഭൂമിയെ സന്ദോഷിപ്പിക്കാനുള്ള കഴിവ് അവന് ഉണ്ട്”.

    “He has the ability to make this earth happy“.

  • @Jo_2k04
    @Jo_2k04 หลายเดือนก่อน +10

    It is over the first time I'm seeing this much support for a malayali boy in north, boyy u made us proud, love you ❤️

  • @KammiMurinna
    @KammiMurinna หลายเดือนก่อน +30

    പിടിച്ചു പിടിച്ചു കേറിയതല്ല പാടി പാടി ഇന്ത്യയുടെ ഹൃദയം കീഴടക്കി കേറി യ മിടുക്കൻ. 🇮🇳🙏🇮🇳♥️🌹💕ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ലപ്രാർഥനയോടെ

  • @sominisuresh1790
    @sominisuresh1790 หลายเดือนก่อน +11

    He is very tired that is clearly visible. Give him rest in between. Stay healthy and blessed. God is with you always.

  • @tintusebastian
    @tintusebastian หลายเดือนก่อน +12

    പൊന്നു മോന് ഒത്തിരി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
    എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
    ചേച്ചി കുട്ടിയും മിടുക്കി ആണ്

  • @Ashraf-lr7or
    @Ashraf-lr7or หลายเดือนก่อน +68

    ആ ദേവന ശ്രീ
    യയുടെ അഭിമുഖം കൂടി ഒന്ന് എടുക്കണം ❤❤

  • @sunipalaki8686
    @sunipalaki8686 หลายเดือนก่อน +4

    മാതാപിതാക്കൾ കണ്ടറിഞ്ഞ് മകനെ വളർത്തിയെടുത്തു. എത്തേണ്ട കൈകളിൽ എത്തിയത് കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും എത്തേണ്ട ഉയരത്തിലെത്തുകയും ചെയ്തു❤❤❤❤ ബാബു കുട്ടന് നൂറായിരം ഉമ്മ - ആശംസകൾ❤❤❤❤❤🥰

  • @amblieamnile8981
    @amblieamnile8981 หลายเดือนก่อน +6

    അവിടെ ഹിഷാം ജഡ്ജസും ഗ്രൂമേഴ്സും കുട്ടിയെ happy ആക്കിവച്ച് ഗ്രാം ചെയ്യിക്കുന്നു, സഹോദരീയുടെ sapport അവന്റെ hard-work ,luck and God blessing ഒക്കെ. എടുത്ത് പറയേണ്ടത് കുട്ടിയുടെ hard-work തന്നെ.
    ആവിർഭാവ്❤ഛോട്ടാവീർ

  • @gafurb5160
    @gafurb5160 หลายเดือนก่อน +3

    സംഗീതം അറിയാത്ത പാട്ട്കൽ കേൾക്കാത്ത ഞാൻ പോലും കണ്ണ് നിറഞ്ഞ് ഈ കുഞ്ഞിൻ്റെ പാട്ടുകൾ ആസ്വദിച്ചു പോയി ❤❤❤ പടച്ചവൻ ദീർഘായുസ്സ് നൽകി ഇവനെ അനുഗ്രഹിക്കട്ടെ 🎉 ചേച്ചി അമ്മ അച്ഛൻ മൂന്ന് പേരും അഭിനന്ദനങ്ങൾ അർഹിക്കുന്നു ചേച്ചിയുടെ പ്രയത്ന മാണ് ഈ പ്രോഡക്ട് കൂടെ അച്ഛൻ്റെ അമ്മയുടെ ത്യാഗവും ❤❤❤

  • @hepsibabu
    @hepsibabu หลายเดือนก่อน +16

    മോനെ ഇംഗ്ലീഷ് പാട്ടു പഠിപ്പിച്ച് യുകെ യുഎസ്എ ടാലൻ്റ് ഷോയിൽ പങ്കെടുക്കണം മോൻ്റെ ശബ്ദം അതിന് വളരെ യോജിച്ചതാണ്
    ദൈവം ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ❤

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 29 วันที่ผ่านมา +1

    അമൂലൃനിധി ചേച്ചിയാണ്. ബാബുക്കുട്ടനും കുടുംബത്തിനും ആരോഗൃവും ഐശ്വര്യ വും ഉണ്ടാവട്ടെ ❤❤❤❤❤.ലോകം മുഴുവൻ അറിയപ്പെടുന്ന ഗായകരാവട്ടെ രണ്ടു പേരും.

  • @hapn-tp2gj
    @hapn-tp2gj หลายเดือนก่อน +36

    Avirbhav fans assemble here ❤❤❤❤

  • @sujathab8165
    @sujathab8165 หลายเดือนก่อน +10

    സാറിന്റെ ഇന്റർവ്യൂ കെട്ടിരിക്കാൻ നല്ല രസം ഉണ്ട്. മോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. 🥰🥰🥰🥰🥰🥰👍🥰🥰👍👌👌👌👌❤️❤️❤️❤️❤️❤️🙌

  • @gtgeeta78
    @gtgeeta78 หลายเดือนก่อน +10

    Avirbhav
    Love you too much his cuteness my loving singer season3 winner ❤❤❤❤❤❤

  • @freedomfighter4540
    @freedomfighter4540 หลายเดือนก่อน +122

    മോന്റെ മുഖത്തു ഭയങ്കര ക്ഷീണം കാണുന്നു കുറച്ഫ്രീയാക്കി വിട് പാവം 🥰🥰🥰

    • @ancyvarghese3270
      @ancyvarghese3270 หลายเดือนก่อน +6

      ഉറങ്ങാൻ അനുവദിക്കൂ

    • @hillo2127
      @hillo2127 หลายเดือนก่อน +3

      Correct

    • @nisharajan1485
      @nisharajan1485 หลายเดือนก่อน +2

      കറക്റ്റ്

    • @tintusebastian
      @tintusebastian หลายเดือนก่อน +4

      ശരിയാണ്
      പക്ഷെ കണ്ടോണ്ടിരിക്കാനും തോന്നുന്നു
      ആരോഗ്യം നോക്കണേ

    • @philosebastian3837
      @philosebastian3837 หลายเดือนก่อน +3

      Please allow him to take rest for few days and don't compel him to sing, he worked very hard to reach this level

  • @kammu3114
    @kammu3114 หลายเดือนก่อน +6

    ഇത് പോലെ ഒരു ചേച്ചിയെ കിട്ടിയത് അവൻ്റെ ബാഗ്യം ❤❤

  • @musthafamusthafa7422
    @musthafamusthafa7422 หลายเดือนก่อน +4

    80 ഹിന്ദി സോങ്‌സ് പാടി 👍 സംഗീത മുള്ളിടം സന്തോഷം അമ്മ 🙏♥️

  • @earthwaves9109
    @earthwaves9109 หลายเดือนก่อน +25

    ഒരു ഹൃദയ സ്പർശിയായ ഇൻ്റർവ്യൂ❤❤❤❤❤❤ ആവിർഭവ്❤❤❤❤

  • @jamalkaruvanpoyil3996
    @jamalkaruvanpoyil3996 หลายเดือนก่อน +6

    ഈശ്വരന്റെ വരദാനം, സൂപ്പർ വേദിയിൽ ഉള്ളവരുടെ സപ്പോർട്ട് വല്ലാത്തതാണ് ഇത് എവിടെയും കിട്ടില്ല,, അവരോടൊക്കെ ഉള്ള നന്ദി എന്നെന്നും നിലനിർത്തണം, നോർത്ത് ഇന്ത്യയിൽ മോൻ ഒരു പ്രേഗ്രാം നടത്തിയാൽ അതൊരു വമ്പൻ വിജയമാകും കാരണം നോർത്ത് ഇന്ത്യയിൽ മോന്റെ പേര് വലിയ ഫെയ്മസ് ആണ്‌ അതിനപ്പുറം ഹിന്ദി ക്കാർ പാട്ട് ഡാൻസ് എന്നിവയുടെ ഭ്രമം കൂടുതൽ ഉള്ളവരാണ്,, മോന് എന്നും ദൈവാനുഗ്രഹം കൂടുതൽ ഉണ്ടാവട്ടെ 🌹🌹🌹

    • @rajuros
      @rajuros 29 วันที่ผ่านมา

      I heard that he is going to have a world tour to South Africa and USA with a group of some mentors and some other singers of Superstar singers

  • @ivygeorge9386
    @ivygeorge9386 หลายเดือนก่อน +20

    want to see her in North Indians reality shows, she is junior Shreya Goshal, molu U sing Bengali songs its very melodious,,charming, sweet .💖💐💖💐💖💐💖🙋🙏🥰🙏🥰🙏🥰🙏

  • @user-xg6vm6yt1h
    @user-xg6vm6yt1h หลายเดือนก่อน +11

    മാഷാ മാഷാ അല്ലഹ് മലയാളത്തിന്റെ അതിലൂടെ ഇന്ത്യയുടെ അറിയ പെടുന്ന സ്റ്റാർ ആവും വീർ തീർച്ച ❤️❤️❤️🤲🤲

  • @geethakrishnan9857
    @geethakrishnan9857 หลายเดือนก่อน +3

    Aavirbhav തന്നെ ഒരു അത്ഭുതം ആണ്. Very talented and well deserved 🥰❤️

  • @buds2flowers
    @buds2flowers หลายเดือนก่อน +3

    Abvirbhav -You are indeed a genius child.
    I watched and viewed all your singing on Super singer from the start till you become a winner.
    Abvirbhav your elder sister and parents have to be congratulated for your success.
    As a Malayali myself , this was really a great satisfaction that you have conquered the Hindi singing domain at this young age with little knowledge and understanding of the language.
    The voice modulation, the spirit of expression by you is unbelieveable.
    Hats off Abvirbhav - keep it up and keep growing and learning.

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +4

    ബാബു കുട്ടൻ ആകെ tired ആണ് 🥰സാരമില്ല ഈ തിരക്കൊക്കെ കുറച്ച് കാലത്തേക്കേ ഉണ്ടാവൂ 🥰

  • @UNNIKRISHNANNAIR-he5wd
    @UNNIKRISHNANNAIR-he5wd หลายเดือนก่อน +2

    ഈ എളിയ, സന്തുഷ്ട കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു. ❤❤❤

  • @babupathrose3134
    @babupathrose3134 หลายเดือนก่อน +7

    Rajaneesh sir interview Fans. ❤️❤️❤️w😍😍

  • @sandeepraghavan4174
    @sandeepraghavan4174 หลายเดือนก่อน +1

    എന്ത് എഴുതണമെന്ന് അറിയാത്തതു കൊണ്ടാണ് ഒന്നും എഴുതാത്തത്, എന്ത് എഴുതിയാലും തൃപ്തി വരുന്നില്ല, ഈ interview ലെ Last Song പാടി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി....❤❤❤❤❤🥰🥰🥰🥰🥰🍫🍫🍫🍫🍫

  • @radhanair8108
    @radhanair8108 หลายเดือนก่อน +4

    മോനെ ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @salinasunil6649
    @salinasunil6649 29 วันที่ผ่านมา +2

    മോനേ, ബാബൂ ട്ടാ, Bigsalute - ചേച്ചിയാണ് മോനേ, നിന്നെ ഈ ഉ യ ര ത്തിലെത്തിച്ചത്. അച്ഛനും അമ്മയ്ക്കും Satute '❤❤❤❤

  • @ammuskrishna
    @ammuskrishna 9 วันที่ผ่านมา

    ശരിക്കും ആ ചേച്ചിക്ക് ആണ് ഇതിന്റെ ക്രെഡിറ്റ്.... ❤❤❤ രണ്ടുപേരും അത്രേം synced ആണ്.. ( parents,hat's off ♥️ ❤️ )

  • @dileepnair71
    @dileepnair71 หลายเดือนก่อน +5

    One humble request. Please interview our Devanasriya- DeVi...my Favourite
    I feel she also deserve the super start title.. She is from calicut I think.
    Are Pawan.... That song.......
    Wow.. no words for that
    Pleaseeeee.

  • @user-pi8bs4sq8t
    @user-pi8bs4sq8t 24 วันที่ผ่านมา +1

    Good interview ❤❤❤

  • @minijoseph6496
    @minijoseph6496 หลายเดือนก่อน +3

    ദൈവം കനിഞ്ഞു അനുഗ്രഹിച്ച കുടുംബം 🙏conquer more heights🙏

  • @prasanthkb2170
    @prasanthkb2170 หลายเดือนก่อน +1

    ഈ anchor റെ മറ്റ് anchor മാർ മാതൃക ആക്കേണ്ടതാണ്. അവസാനം കണ്ണ് നനയിപ്പിച്ചു. അഭിർഫാവ് മുഹമ്മദ്‌ റാഫിയുടെ പുനർജ്ജന്മം.❤❤❤

  • @jancybabu3033
    @jancybabu3033 หลายเดือนก่อน +4

    Babukuttans mother is soo...tired.... Take rest.... Love you all..
    . God bless you💕🙏

  • @user-sg9qm3tg7u
    @user-sg9qm3tg7u หลายเดือนก่อน +13

    ഞങ്ങളുടെ ബാബുക്കുട്ടനെ ഹിന്ദി റിയാലിറ്റി ഷോയിൽ വിജയി ആക്കാൻ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ വ്യക്തികൾക്കും അളവറ്റ ദൈവകൃപ ലഭിക്കും ❤🎉

  • @pazhanimala1373
    @pazhanimala1373 24 วันที่ผ่านมา

    ദൈവത്തിൻ്റെ സംരക്ഷണമുള്ള കുട്ടാ നിൻ്റെ പാട്ട് കേട്ടു കഴിഞ്ഞാലും എൻ്റെ ആത്മാവിൽ നിൻ്റെ പാട്ടുപാടിക്കൊണ്ടേ ഇരിക്കുന്നു കുട്ടന് ദൃഷ്ടി ഏൽക്കാതിരിക്കാൻ ദൈവം രക്ഷിക്കട്ടെ

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +44

    *part 2inu vendi wait cheyunavar ondo🔥*

    • @sudhakumari-vw1jo
      @sudhakumari-vw1jo หลายเดือนก่อน +1

      yes

    • @malinisn
      @malinisn หลายเดือนก่อน

      ​@@sudhakumari-vw1jo😂😂😂😂😂😂😂😂😂😂😂😂😂😂 8:05 😮I don't 7A.pls a

    • @ammuammoos2023
      @ammuammoos2023 หลายเดือนก่อน

      😂😂 , ഇതാണ് പാർട്ട് 2

  • @saratsaratchandran3085
    @saratsaratchandran3085 28 วันที่ผ่านมา +1

    The genius of his got developed by the able and empathetic elder sister. She inculcated his mind with music and the placement of notes! It is now indelible he will absorb and express the music and songs effortlessly! One has to thank the adorable older sister for her efforts without envy! Best wishes for both and the family!

  • @mohamedthattayil6881
    @mohamedthattayil6881 หลายเดือนก่อน +1

    Super singerൽ ആവിർഭവിൻ്റെ എല്ലാ songs കണ്ടവർ ഉണ്ടോ❤❤❤❤

  • @sadasivanas1403
    @sadasivanas1403 หลายเดือนก่อน +3

    നല്ലത് അഹംഭാവം ഒട്ടും ഇല്ലാത്ത കുടുംബം, ഇൻ്റർവ്യു കൊള്ളാം.

  • @sheelaanson6928
    @sheelaanson6928 หลายเดือนก่อน +7

    Very talented children. May God bless both

  • @jennywilson829
    @jennywilson829 หลายเดือนก่อน +3

    A life of humility brings us God’s Grace, for God loves the humble. Great Family ❤🎉👏

  • @sunithasajan2808
    @sunithasajan2808 29 วันที่ผ่านมา

    ആര് എന്തൊക്കെ പറഞ്ഞാലും ആ മോനെ സംബന്ധിച്ചിടത്തോളം... പാട്ട് അവന്റെ നാവിലൂടെ ഒഴുകിക്കൊണ്ടിരിക്കും...കുട്ടികുറുമ്പ് ..അതൊരുവഴിക്ക് നടന്നുകൊണ്ടിരിക്കും..❤..ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു കുസൃതി കുടുക്ക...Love you da...വിനയത്തോടെ മുന്നോട്ടുപോവുക..ദൈവം കൂടെയുണ്ടാകും..❤😘😘

  • @rathishankar4681
    @rathishankar4681 หลายเดือนก่อน +2

    One of the best interviews I've seen.
    Your voice,presentation, your interactions with Avirbhav and family is of abiding interest.
    You are a superb interviewer.
    Lots of love to Our cute,intelligent, amazing,awsome, amicable victorious ,interactive, rocking,bold,handsome, attractive, vociferous, energetic, Avirbhav...
    Such a loving family...sister is also so talented..his Guru..humble parents....
    Love you all..God bless 🎉❤

  • @krsherli1186
    @krsherli1186 หลายเดือนก่อน +9

    ഒരുപാട് ഉയരങ്ങളിൽ എത്താൻ മോനും മോൻ്റെ ചേച്ചിക്കും സാധിക്കട്ടെ..അതിനുള്ള എല്ലാവിധ സപ്പോർട്ടും അച്ഛനും അമ്മക്കും കൊടുക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു..പ്രാർത്ഥിക്കുന്നു.❤❤❤❤🥰

  • @mollyskitchen2344
    @mollyskitchen2344 หลายเดือนก่อน +2

    ദൈവത്തിന്റെ പ്രതേക അനുഗ്രഹമുണ്ട് 🙏🏾ബാബുകുട്ടനെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️

  • @jacobvakayil3263
    @jacobvakayil3263 21 วันที่ผ่านมา

    കേട്ടിരിക്കാൻ വളരെ സുഖം .. ആവിർഭവിനും കുടുംബത്തിനും ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ..

  • @seemaunnikrishnan3066
    @seemaunnikrishnan3066 หลายเดือนก่อน +17

    Skill+ hardwork+ Gods grace= Avirbhav