ഹിന്ദി Reality show വിജയി അവിർഭവും ലാലേട്ടനും കണ്ടപ്പോൾ | Avirbhav Family Exclusive | Rejaneesh VR

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 927

  • @MovieWorldMedia
    @MovieWorldMedia  26 วันที่ผ่านมา +15

    Part 2👉th-cam.com/video/fYiY_Es9DlY/w-d-xo.html

  • @omanaviswam1807
    @omanaviswam1807 หลายเดือนก่อน +607

    ഈ വിജയം ചേച്ചിക്കുട്ടിയുടെ വിജയം ആണ്. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

    • @AnanduKb-nz4yy
      @AnanduKb-nz4yy หลายเดือนก่อน +6

      ഈ ശ്യ രൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
      ഇവ നെ പോലെ കുഞ്ഞവാൻ തോ ന്നു ന്നു

    • @rejulanaushad3980
      @rejulanaushad3980 หลายเดือนก่อน +4

      സത്യം.

    • @alexjoseph9935
      @alexjoseph9935 หลายเดือนก่อน +4

      Please do not participate in any reality show of Kerala, if possible, it will only ruin your life. Insulting and mocking and degrading is the biggest downgrading ever especially if you have judges like MG Sree Kumar and KS Chitra and a set of jokers who support them

    • @rkp6361
      @rkp6361 หลายเดือนก่อน +3

      Chechee kee jay 🎉Jay Avirbahav

  • @reenaasharaf6351
    @reenaasharaf6351 หลายเดือนก่อน +331

    ബാബുക്കുട്ടൻ്റെ ഒപ്പം ചേച്ചി കുട്ടിയെയും കൂട്ടിയപ്പോൾ soooper ആയി❤ആവിർഭാവിൻ്റെ ഇൻ്റർവ്യൂ പൂർണം ആയത് ഇപ്പൊൾ ആണ്❤ ❤❤❤

  • @deepapradeep2854
    @deepapradeep2854 หลายเดือนก่อน +219

    ഇങ്ങനെ ഒരു ചേച്ചി കുട്ടി support ചെയ്യാനുണ്ടെങ്കിൽ..... അവൻ ലോകം തന്നെ കീഴടക്കും..... 🥰😘

  • @lekshmidileep7071
    @lekshmidileep7071 หลายเดือนก่อน +594

    അവനു കിട്ടിയ മഹാഭാഗ്യങ്ങൾ ഉൾകൊള്ളാൻ പോലും ഉള്ള പ്രായം അവനില്ല... അക്ഷരാർത്ഥത്തിൽ മോനെ കാണുമ്പോൾ അവന്റെ പാട്ട് കേൾക്കുമ്പോ mind healing ആണ്.back സ്റ്റേജ് ലെ ബഹളം കേട്ട് കണ്ണ് നിറയും.
    അഹംഭാവം ഉണ്ടാവാതെ ഇനിയും ഉയരങ്ങൾ എത്തട്ടെ 🫂❤️

    • @mumthass8909
      @mumthass8909 หลายเดือนก่อน +25

      ജാഡയൊന്നും ഇല്ല നമ്മുടെ കുട്ടിക്ക്.ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ 🎉

    • @sobhanashobha4834
      @sobhanashobha4834 หลายเดือนก่อน +3

      ❤❤❤❤❤❤

    • @smithakolangara8187
      @smithakolangara8187 หลายเดือนก่อน +4

      Congratulations Avir💐👋👋👋👋👋👋👋👋 Have a bright future and a famous musician...God bless you dear Avir👋👋👋👋👋👋👍

    • @KumariMadapatha
      @KumariMadapatha หลายเดือนก่อน +6

      Jaya jaya Maha deva pinbima indiyawata sivàmge agamanayai my avirbhav I love my dear San avirbhav I am Sri Lanka

    • @GhuGg-ug3we
      @GhuGg-ug3we หลายเดือนก่อน +5

      Congratulations 🎊 Avirbhav 🎉🎉🎉your future is so great singer

  • @subandhumanneerarajan2329
    @subandhumanneerarajan2329 หลายเดือนก่อน +241

    ആവിർഭവിന്റെ ഐശ്വര്യം അവന്റെ ചേച്ചിയാണ് അച്ചന്റേയും അമ്മയുടേയും ഭാഗ്യമാണ് ഈ രണ്ടുമക്കൾ

    • @kochuthresiadavid1830
      @kochuthresiadavid1830 หลายเดือนก่อน

      അഥർവ് എന്നല്ല

    • @kochuthresiadavid1830
      @kochuthresiadavid1830 หลายเดือนก่อน +2

      ആവിർഭാവ്
      അല്ലെങ്കിൽ
      ബാബു ക്കുട്ടൻ എന്നു പറയു

    • @subandhumanneerarajan2329
      @subandhumanneerarajan2329 หลายเดือนก่อน

      Yes

    • @alexjoseph9935
      @alexjoseph9935 หลายเดือนก่อน +2

      Sister is the pillar of support in his life, his second mother

  • @reenachacko921
    @reenachacko921 หลายเดือนก่อน +196

    സംഗീത ലോകത്തിന് ഈശ്വരൻ സമ്മാനിച്ച രണ്ട് അപൂർവ പ്രതിഭകൾ.. . ആവിർഭവ് and അനിർവിന്യ .. മക്കളേ നിങ്ങൾ കേരളക്കരയുടെ അഭിമാനം ❤❤❤❤

  • @vijayakumari2997
    @vijayakumari2997 หลายเดือนก่อน +86

    വേഷവിധാനത്തിലും പെരുമാറ്റത്തിലും വിനയത്തിലും എല്ലാ കാര്യങ്ങളിലും ഒരു മാതൃക തന്നെയാണ് ഈ കുടുംബം. തികച്ചും സാധാരണക്കാരായ ഈ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു.❤

    • @sandraseeraj3151
      @sandraseeraj3151 29 วันที่ผ่านมา

      Yes his parents are so simple not showy like some Indian I live in New York n can’t stand Indian from india who are here they are very sarcastic n rude avirbhav n his family hv my atmost support

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +378

    7 വയസ്സിൽ ഇതു പോലെ സംസാരിക്കുന്നതു തന്നെ അത്ഭുതം🙏🏼🙏🏼

    • @sriyapaul7023
      @sriyapaul7023 หลายเดือนก่อน +4

      Plz translate the interview in English or Hindi

    • @valsasasi7362
      @valsasasi7362 หลายเดือนก่อน +1

      😊

    • @kingking9728
      @kingking9728 หลายเดือนก่อน +1

      മദ്രസയിൽ പോയാൽ കിട്ടുന്നതല്ല

    • @wearefriends8097
      @wearefriends8097 หลายเดือนก่อน

      ചത്തൂടെ ​@@kingking9728

    • @siddeeksiddi8026
      @siddeeksiddi8026 หลายเดือนก่อน

      ​@@kingking9728 ninte veetil vanna kitto?

  • @sureshmanarkkunima2281
    @sureshmanarkkunima2281 หลายเดือนก่อน +122

    ആവിർഭി ർ വാ വിൻ്റെ ഗുരുക്കന്മാരായി ഒന്ന് രണ്ടു പേരെ കണ്ടിരുന്നു. അവനെ ശരിക്കും മോൾഡ് ചെയ്തെടുത്തത് അവൻറെ കുഞ്ഞു ചേച്ചിയാണ്. ആ കുഞ്ഞു മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤

    • @kochuthresiadavid1830
      @kochuthresiadavid1830 หลายเดือนก่อน +5

      ശരിക്കും❤
      ചേച്ചി അർഹിക്കുന്നു

    • @ISHSFANTESY
      @ISHSFANTESY หลายเดือนก่อน +3

      Chechyeyum anujaneyum oppamkittiyathil valare santhosham randuperkum dhaivanugraham undakatte

    • @divyathulasi8986
      @divyathulasi8986 หลายเดือนก่อน +3

      Serikkum molu thanneya ❤❤❤❤❤

    • @adarshadarsh7255
      @adarshadarsh7255 หลายเดือนก่อน +1

      Pakvatha Ulla ee molu tanneyanu sarikkum vijayi

  • @miniwilson7894
    @miniwilson7894 หลายเดือนก่อน +305

    ശരിക്കും ഗുരു മാനിക്കപ്പെടുന്നത് താൻ പഠിപ്പിച്ചു കൊടുത്ത ഒരാൾ വിജയിക്കുമ്പോഴാണ്... അങ്ങനെ എങ്കിൽ ഈ വിജയം ശരിക്കും ശരിക്കും ചേച്ചിയുടെതാണ്...

  • @sreelathan1285
    @sreelathan1285 หลายเดือนก่อน +182

    ചേച്ചിക്കുട്ടിക്കും, ആവിർഭവ് മോനും ഒരായിരം നന്മകൾ നേരുന്നു. ഉമ്മ❤❤

  • @sandhyapc9320
    @sandhyapc9320 หลายเดือนก่อน +181

    എങ്ങിനെയൊക്കെ പ്രശംസിച്ചാലും മതിയാവില്ല.. ആവിർഭവ് ഒരു അത്ഭുതബാലൻ .....❤❤❤❤

  • @lissystephen1313
    @lissystephen1313 หลายเดือนก่อน +73

    സത്യത്തിൽ ചേച്ചിയാണ് താരം.ക്ഷമയോടെ മോനെ കുഞ്ഞിലേ പ്രാക്ടീസ് ചെയ്യിപ്പിച്ചു. God bless you mol 🥰🥰💖 മോനെ ബാബുകുട്ടാ കേരളത്തിന്റെ അഭിമാനം ഒത്തിരി കഷ്ടപ്പെട്ട് പാട്ട് പഠിച്ചു. മിടുക്കനാണ് ട്ടോ Luv u 💖💖🥰🥰😘😘🎉🎉

    • @biju1278
      @biju1278 หลายเดือนก่อน

      ❤❤❤❤

  • @anilasreeni8338
    @anilasreeni8338 หลายเดือนก่อน +84

    മോനും ചേച്ചിക്കും അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും മതിയാവില്ല ❤️🥰.ദൈവം അനുഗ്രഹിക്കട്ടെ 🙏🏻മോന്റെ സംസാരം കേൾക്കാൻ നല്ല രസുണ്ട് 🥰 ഉറപ്പായിട്ടും വലിയൊരു muscian ആയിത്തീരും ജാഡയൊന്നുമില്ലാതെ... 🥰🥰❤️🎉🎉🎉🎉

  • @bindukrishnan3475
    @bindukrishnan3475 หลายเดือนก่อน +54

    Mr. Rajanish താങ്കൾക്ക് ആദ്യമേ തന്നെ അഭിനന്ദനങ്ങൾ എന്തെന്നാൽ ഏത് പ്രായക്കാരുമായും താങ്കൾ വളരെ ഭംഗിയായി ഇന്റർവ്യൂ ചെയ്യുന്നു ഞാൻ താങ്കളുടെ എല്ലാ ഇന്റർവ്യൂസ് ഉം കാണാറുണ്ട് ഗംഭീരം അനാവശ്യ ചോദ്യങ്ങൾ ഇല്ല opposit ഇരിക്കുന്നവരെ respect ചെയ്തിട്ടാണ് താങ്കൾ ഇന്റർവ്യു ചെയ്യുന്നത് ലാലേട്ടന്റെ wife ഉം ആയിട്ടുള്ള ഇന്റർവ്യൂ super ആയിരുന്നു 👏
    ഞങ്ങളുടെ ബാബുക്കുട്ടന്റെ show കാണാറുണ്ടായിരുന്നു God blessed boy😘മോന്റെ ചേച്ചിക്കുട്ടിയും പുലിയാണ്💪അതാണ് മോന്റെ ഏറ്റവും വലിയ ഭാഗ്യം😍ബാബുക്കുട്ടന്റെ parents മുന്ജന്മ സുഹൃദം ചെയ്തവരാണ്‌ 🙏മോനും മോന്റെ ചേച്ചിയും ഉയരങ്ങളിൽ എത്തിചേരട്ടെ👍എല്ലാ നന്മകളും തന്ന് ദൈവം അനുഗ്രഹിക്കട്ടെ🙏love you chakkaras🥰proud of you my little boy👍👏കേരളത്തിന്റെ അഭിമാനം❤️

  • @shirlye.j6014
    @shirlye.j6014 หลายเดือนก่อน +57

    Chechi🎉🎉🎉🎉🎉🎉🎉🎉
    ആവിർഭാവേ.... നിന്റെ ചേച്ചിയെ നീ ഒരിക്കലും മറക്കല്ലേ.... ചേച്ചിക്ക് നീ മുത്താണ്

  • @sivajits9267
    @sivajits9267 หลายเดือนก่อน +36

    ഈകുഞ്ഞുങ്ങൾ.. മുജ്ജന്മ സുകൃതം ചെയ്തവർ.. സ്വർഗത്തിൽ നിന്നും ജനിച്ചവർ...ഇവരെ, ഇവരുടെ.. ജീവിതം അവസാനം വരെയും.. ഭഗവാൻ നേർവഴി മാത്രം കാണിച്ചു നടത്തട്ടെ... ഇവർക്ക്.. ജന്മം കൊടുത്ത, മാതാവും.. പിതാവും... ഇവരേലി, ഭാഗ്യം ചെയ്തവർ... സർവെശ്വരന്റെ... നിരീക്ഷണം.. എപ്പോഴും.. ഉള്ള.. ഒരു കുടുംബം... 💞💞💞💕💕💕

    • @sivajits9267
      @sivajits9267 หลายเดือนก่อน

      👌👌👌

  • @SB-mp5jb
    @SB-mp5jb หลายเดือนก่อน +79

    ചക്കര മക്കളെ നിങ്ങൾ 2 പേരും supper... 👍🏻 ഇടുക്കിയുടെ മിടുക്കികുട്ടികൾ... 🙏♥️♥️♥️🙏

  • @sula5209
    @sula5209 หลายเดือนก่อน +38

    ശരിക്കും ദൈവത്തിന്റെ കയ്യൊപ്പുള്ള കുട്ടികൾ. ആ കുട്ടികളുടെ പാട്ടു കേൾക്കുമ്പോൾ എന്താ ഒരു ഫീൽ realy super. ഗോഡ് bless you മക്കളെ

  • @geethakrishnan9857
    @geethakrishnan9857 หลายเดือนก่อน +43

    Avirbhav നിന്റെ എല്ലാ പാട്ടും കേൾക്കുമ്പോൾ ശെരിക്കും രോമാഞ്ചം തോന്നും. You are a Legend 🥰❤️

  • @smithamukund6797
    @smithamukund6797 หลายเดือนก่อน +9

    ഇങ്ങനെ ഒരു ചേച്ചിയെ കിട്ടിയതാണ് മോന്റെ ഏറ്റവും വലിയ ഭാഗ്യം.അച്ഛനും അമ്മയും പുണ്യം ചെയ്തവർ. സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @user-bi7qt7rc9y
    @user-bi7qt7rc9y 23 วันที่ผ่านมา +2

    ഇപ്പോൾ ആവിർഭവിൻ്റെ ഈ വിജയത്തിൻ്റെപകുതി ക്രെഡിറ്റ് ചേച്ചിക്ക് തന്നെ കൊടുക്കണം. അനിയൻ്റെ വളർച്ചക്ക് ചേച്ചി ഒരു അമ്മയെപ്പോലെ അവനെ ശിക്ഷണം കൊടുത്തതിന് ❤greate

  • @shobhasurendranath2545
    @shobhasurendranath2545 หลายเดือนก่อน +88

    ❤👍🏻🌹🌹🌹🌹 ചേച്ചിക്കുട്ടിയ്ക്കും, അമ്മയ്ക്കും അച്ഛനും , എല്ലാം ആദ്യമേ ആശംസകൾ ബാബു ക്കുട്ടാ എന്നും ഭഗവാൻഅനുഗ്രഹിക്കട്ടെ മോനേയും കുടുംബാംഗങ്ങളേയും എന്ന് പ്രാർത്ഥിയ്ക്കുന്നു.🙏🏻🙏🏻🙏🏻👍🏻

  • @ponnu1075
    @ponnu1075 หลายเดือนก่อน +18

    എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് ഈ അവതാരകൻ ചേട്ടനെ.... മാന്യമായ സംസാരം ആണ് ഇദ്ദേഹത്തിന്റെത്...

  • @AnithaSunil-ro5di
    @AnithaSunil-ro5di หลายเดือนก่อน +190

    ഞാൻ എല്ലാ എപ്പിസോഡും കണ്ടു വോട്ട് ചെയ്തു ഇപ്പോൾ യു ട്യൂബിൽ വരുന്ന എല്ലാ റീൽസും വീണ്ടും വീണ്ടും കാണും 😘😘😘❤️🥰ഒരുപാട് ഇഷ്ടം 😘

  • @devakrishna6095
    @devakrishna6095 หลายเดือนก่อน +50

    ഇതു പോലെ high talented ആണ് നമ്മുടെ ആര്യനന്ദ. ആ മോളെ എന്താ ആരും ഇന്റർവ്യൂ ചെയ്യാത്തത്. ആഭിർഭവ് മോനെ ചക്കര ഉമ്മ 😘😘😘😘

    • @kjthomas6431
      @kjthomas6431 หลายเดือนก่อน +1

      ആര്യനന്ദയെ പ്രോത്സാഹിപ്പിക്കാൻ ഇവിടുത്തെ ലോബിക്ക് യാതൊരു താൽപര്യവും ഇല്ല

  • @aiswaryaaishu4121
    @aiswaryaaishu4121 หลายเดือนก่อน +21

    ഇത്രയും കഴിവുള്ള മക്കളെ കിട്ടിയ
    പുണ്യ൦ ചെയ്ത അച്ഛനും അമ്മയും❤❤ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤

  • @ybhcgcbxbxxgj9548
    @ybhcgcbxbxxgj9548 หลายเดือนก่อน +55

    ആവിർഭാവിനെ വായനാട്ടിലെ കാമ്പിലെയ്ക്ക് കൊണ്ടു പോകണം അവിടുത്തകുട്ടികൾക്കും 'മറ്റുള്ളവർക്കും നല്ല സന്തോഷമായിരിക്കു കുറച്ച് നേരമെങ്കിലും വിഷമങ്ങൾ മറന്നിരിക്കാൻ സഹായിക്കും❤

  • @ushas504
    @ushas504 หลายเดือนก่อน +140

    ഈ പാട്ടു പാടിയപ്പോൾ കിട്ടിയ വോട്ടുകൾ 15 കുട്ടികൾക്കു കിട്ടിയ വോട്ടിനെ ക്കാൾ വളരെ വളരെ കൂടുതൽ കിട്ടി. പാട്ടിൽ ഒരു mistake ഉംകണ്ടു പിടിക്കാൻ അവിടത്തെ ജഡ്ജസിനു കഴിഞ്ഞില്ല.

  • @subbiahmuthusamy1861
    @subbiahmuthusamy1861 หลายเดือนก่อน +24

    Avirbhav's sister is back bone of his success. God bless him and his sister

  • @sumolsabu3093
    @sumolsabu3093 หลายเดือนก่อน +44

    Both sister and Avirbhav are super God bless

  • @user-lk8pz9hf9c
    @user-lk8pz9hf9c หลายเดือนก่อน +3

    അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നപ്പോൾ തന്നെ ചേച്ചിയുടെ സംഗീതം കേട്ട് കേട്ട് വളർച്ചയുടെ ഓരോ ഘട്ടത്തിലൂടെ കടന്നുവന്നവൻ...
    ദൈവാനുഗ്രഹം രണ്ടുപേർക്കും ഇനിയുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കട്ടെ... 🙏🏻🙏🏻🙏🏻

  • @beenanidish7579
    @beenanidish7579 หลายเดือนก่อน +39

    ഏതൊരാളുടെയും വിജയത്തിനുപിന്നിൽ അച്ഛനും അമ്മയും അല്ലേൽ ഗുരുക്കന്മാർ ആയിരിക്കും.
    ഈ മോന്റെ വിജയവും ഐശ്വര്യവും ആമോന്റെ ചേച്ചിയാണ്.
    എളിമയും വിനയവും ഗുരുത്തവുമുള്ള ആ ചേച്ചികുട്ടിയാണ് അവന്റെ വിജയത്തിന്റെ നട്ടെല്ല്..
    എന്നും എളിമായും വിനയവും സഹജീവി സ്നേഹവുമായി മുന്നേറുക മോനെ.
    ഒപ്പം ചേച്ചിയുടെ കൈ പിടി വിടാതെ ജീവിതത്തിൽ ഉയർച്ചയിൽ എത്തുക...
    All the best to both avirbhav and anirvinya🤝🙌👏

    • @sivajits9267
      @sivajits9267 หลายเดือนก่อน +2

      എന്ത് നല്ല കാഴ്ചപ്പാട്.. കൃത്യമായി.. പറഞ്ഞു.. ഞാൻ 101/-
      . സപ്പോർട്ട്.. ചെയ്യുന്നു.. 👌👌👌

    • @rejulanaushad3980
      @rejulanaushad3980 หลายเดือนก่อน +3

      ചേച്ചി തന്നെ

    • @sudhasivan4403
      @sudhasivan4403 หลายเดือนก่อน

      Anirvinya&Avirbhav God bless you dear🙏🙏💖

  • @sasikala12285
    @sasikala12285 หลายเดือนก่อน +7

    രണ്ടു മക്കളെയും ഒരുപാടിഷ്ടം .രജനീഷ് നല്ലൊരവതാരകനാണ്. ഇടയിൽ കയറി അനാവശ്യ ഇടപെടലുകൾ ഇല്ല. നിങ്ങൾ ഒരു മാതൃകയാണ്

  • @user-tg8sd9bu3n
    @user-tg8sd9bu3n หลายเดือนก่อน +7

    മക്കളെ എളിമയോടെ വളർത്തിയ അമ്മയ്ക്കും അച്ഛനും വല്യ നമസ്കാരം..

  • @divyasuthesh5153
    @divyasuthesh5153 หลายเดือนก่อน +9

    Wow.... Actually രജനീഷേട്ടാ, നിങ്ങളുടെ interview വരുന്നതിനായി waiting ആയിരുന്നു... ഇപ്പോഴാണ് സമാധാനമായത്... ഇത്രയും പഠിച്ചു ആത്മാർത്ഥമായി interview ചെയ്യുന്ന വേറെ ഒരാളില്ല... Congrats...ചില interview കണ്ടപ്പോ സങ്കടായി... അവനെകുറിച്ച് ഒന്നും അറിയാതെ പോയി interview എടുത്തത് പോലെ.... ഇത് കണ്ടപ്പോഴാണ് സമാധാനമായത്...
    പിന്നേ നമ്മുടെ മുത്തിന്റെ കാര്യം... എന്തിഷ്ടമാണെന്നോ അവനെയും അവന്റെ പാട്ടിനെയും.. ഇവൻ മലയാളിയായിരുന്നോ എന്ന് ചോദിക്കുന്നവർക്കിടയിൽ, ഇവനെ അറിഞ്ഞ അന്ന് മുതൽ follow ചെയ്ത് ഒറ്റ പാട്ട് പോലും വിടാതെ കണ്ടു, വീണ്ടും വീണ്ടും കണ്ടു വോട്ട് ചെയ്ത് അവനെ സപ്പോർട്ട് ചെയ്തവരിൽ ഒരാളാണ് ഞാനും എന്ന അഭിമാനത്തോടെയാണ് ഈ interview കണ്ടത്... ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്നു പറയുന്നത് പോലെ, അവനറിയില്ല അവനു കിട്ടിയ ഈ നേട്ടത്തിന്റെ വലിപ്പം... അതുപോലെ അവന്റെ ഏറ്റവും വലിയ ഭാഗ്യമാണ് അവന്റെ ചേച്ചി... Show യുടെ anchor Harsh പറഞ്ഞ പോലെ A. R. റഹ്മാനു ശേഷം south india ആവിർഭവിന്റെ പേരിൽ അറിയപ്പെടട്ടെ...
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചക്കരെ... ദൈവം അനുഗ്രഹിക്കട്ടെ...actually he is our national crush... So subtitle needs for his interviews.... നമ്മളല്ല...നോർത്ത് ഇന്ത്യക്കാരാണ് അവനെ ഏറ്റവും കൂടുതൽ support ചെയ്ത് വോട്ട് ചെയ്തു വിജയിപ്പിച്ചത്... ന്നാലും നീ ഞങ്ങടെ സ്വകാര്യ സ്വത്താണ്... അഹങ്കാരമാണ്... അഭിമാനമാണ്.... God bless u... Ummaa....😘😘😘😘😘😘😘😘😘

    • @daniemagarro7421
      @daniemagarro7421 29 วันที่ผ่านมา

      Absolutely with subtitle, I am from Philippines 🇵🇭

  • @nissynissy4320
    @nissynissy4320 หลายเดือนก่อน +31

    My Avirbhav is unique. He can do everything easily bcoz he is a God's child. God bless you baby with good health and to reach greater heights. Luv u 🎉❤

  • @suja0306
    @suja0306 หลายเดือนก่อน +7

    ദൈവം നമുക്ക് കനിഞ്ഞു നൽകിയ രണ്ടു റോൾ models. രണ്ടുപേർക്കും ഒരുപാടു ഒരുപാട് ഉയരങ്ങളിൽ എത്താൻ കോടി ആശംസകൾ❤❤❤❤❤. ഈ വിന യവും എളിമയും നിങ്ങൾക്ക് പൊൻതൂവൽ ആണ് മക്കളെ... എന്നും ഇതുപോലെ തന്നെ ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @nishap2843
    @nishap2843 หลายเดือนก่อน +13

    രണ്ട് പേരും ഉയരങ്ങളിലേക്ക് എത്തട്ടെ.ടോപ് സിംഗർ തൊട്ടെ ബാബുകുട്ടൻ ഏറെ ഇഷ്ടം❤❤

  • @OmanaRajan-hx4om
    @OmanaRajan-hx4om หลายเดือนก่อน +8

    ഞാൻ അവന്റെ ഫാൻ ആണ് കൊച്ചുകുട്ടിയല്ലേ പെട്ടെന്ന് ഹിന്ദി പഠിക്കും. ഇവൻ പാടിയ എല്ലാ പാട്ടും എനിക്ക് കാണാപാഠംമാണ്. Loveyou Godblessyou ❤️❤️❤️❤️❤️❤️❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ അവൻ കേരളത്തിന്റെ അഭിമാനമാണ്.

  • @NR97and24
    @NR97and24 หลายเดือนก่อน +14

    ഈ നിഷ്കളങ്കത കുറേ കൂട്ടിനുണ്ടാവട്ടെ 💖
    Limelight ഇൽ വരുന്ന കൊച്ചു കുട്ടികൾ പെട്ടെന്ന് മുതിർന്നവരുടെ പക്വത പോലെ തോന്നും ചിലപ്പോ ജാട ആയി തോന്നും. നമ്മുടെ ആവിർഭാവിനു അങ്ങനെ ഒന്നും ഉണ്ടാവാതെ ദൈവാനുഗ്രഹം നിറഞ്ഞു നിൽക്കട്ടെ 💖🥰🙏

    • @balakrishnanvk1204
      @balakrishnanvk1204 หลายเดือนก่อน +4

      ബാബുക്കുട്ടൻ്റെ പാട്ടുകൾ എല്ലാം സൂപ്പർ ❤❤❤❤❤ അഭിനന്ദനങ്ങൾ🎉🎉🎉 വാ കുട്ടിയെയും. PIHU വിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവർ ശല്യമാണ് എന്ന് പറഞ്ഞപ്പോൾ അൽപം ആദരവ് കുറഞ്ഞുപോയി ... കൈയിൽനിന്ന് വീണാൽ എടുക്കാം വായിൽ നിന്ന് വീണാൽ തിരിച്ചെടുക്കാനാവില്ല വളർന്നുവരുമ്പോൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക...

  • @sebastiansab5168
    @sebastiansab5168 หลายเดือนก่อน +11

    ചേച്ചിയെയും അനിയനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤🙏🙏🙏🙏🥰🥰🥰

  • @nissynissy4320
    @nissynissy4320 หลายเดือนก่อน +12

    Anirvanya and Avir should come as competitors in a reality show. Waiting for it. God bless you both my kids. Proud parents ❤🎉

  • @bindutm5060
    @bindutm5060 หลายเดือนก่อน +30

    ബാബുകുട്ടാ. നിന്റെ കുസൃതി നിറഞ്ഞ സംസാരമാണ് ഇഷ്ടം ❤❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 หลายเดือนก่อน +4

    ഏറ്റവും ഇഷ്ട്ടം തോന്നിയ അഭിമുഖങ്ങളിൽ ഒന്ന്.. നിഷ്കളങ്കമായ ഉത്തരങ്ങൾ... അതിലേറെ കുട്ടിത്തം നിറഞ്ഞ ചോദ്യങ്ങൾ... പിന്നെ അവൻ ഇച്ചിരി തളർന്ന പോലെ തോന്നി നന്നായി സുഹൃത്തേ ചേച്ചിയും അനിയനും... വേറേ ലെവലാണ്..

  • @naliguru
    @naliguru หลายเดือนก่อน +7

    AVURBHAV SISTER MUST PARTCIPATE INDIAN IDOL.SHE HAS BEAUTIFUL VOICE AND VERY TALENTED
    👌👌👍🏼👍🏼👍🏼♥️♥️💖💖🙏🙏🙏🙏

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +5

    *no one can replace avirbhav🔥*

  • @sunithc1972
    @sunithc1972 หลายเดือนก่อน +36

    Congrats Avirbhav❤❤❤

  • @rajiantony6306
    @rajiantony6306 หลายเดือนก่อน +11

    Kudos to 'chechiyamma' along with our sweetest Babukkuttan❤❤May God bless you 🙏 🙏🙏

  • @user-xg6vm6yt1h
    @user-xg6vm6yt1h หลายเดือนก่อน +14

    മാഷാ allh ഈ മോൻ എല്ലാവരുടേം അറിയാ പെടുന്ന നമ്മുടെ ഒക്കെ അഭിമാനം ഒക്കെ ആയി വളരട്ടെ ❤❤❤❤

  • @pmsoman3618
    @pmsoman3618 หลายเดือนก่อน +3

    ഭാഗ്യം സിദ്ധിച്ച അഛനും അമ്മയും. ദൈവം അനുഗ്രഹിച്ചു നല്‍കിയ രണ്ടു പൊന്നോമനകള്‍. രണ്ടുപേര്‍ക്കും എല്ലാവിധ ഐശ്വര്യങ്ങളും ഇനിയും എന്നന്നും ഉണ്ടാവട്ടെ എന്നു് ദൈവത്തോടു് പ്രാര്‍ത്ഥിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ സിംഗറിലെ മോന്റെ ഓരോ പാട്ടും ശരിക്കും ഞെട്ടിച്ചു. ഈ ചെറു പ്രായത്തില്‍ ഹിന്ദി മാതൃഭാഷയായിട്ടുള്ള മറ്റു മത്സരാര്‍ത്ഥികളെപ്പോലും അസൂയപ്പെടുത്തുന്ന പ്രകടനമാണു് മോന്‍ കാഴ്ച വച്ചതു്.

  • @christinedsouza2458
    @christinedsouza2458 หลายเดือนก่อน +26

    Credit go to his sister
    From small she taught him how to sing. God bless you kids. Miss all nine singers

    • @biju1278
      @biju1278 หลายเดือนก่อน +1

      ശരിയാണ് കൂടുതൽ സന്തോഷം തോന്നിയത് how she teaches about the feelings of each song she deserves a big congratulations and thanks from our part for getting such a great performance from a small boy

  • @user-cu3lt5dw1k
    @user-cu3lt5dw1k หลายเดือนก่อน +8

    👌 രജനീഷ്... 🥰. ഞങ്ങൾ ആഗ്രഹിച്ചത് നടന്നു. ഇനി എവിടെവെച്ചെങ്കിലും എന്നെങ്കിലും കാണുമ്പോ ആ മോളെ ക്കൊണ്ട് തേരി മേരി പാടിക്കണം

  • @juliejohny9377
    @juliejohny9377 หลายเดือนก่อน +3

    എല്ലാവരെയും sir and ji എന്ന് സംബോധന ചെയ്ത് സംസാരിക്കുന്നു
    മാതാപിതാക്കൾക്കും ചേച്ചിക്കും ഒരുപാട് അഭിനന്ദനങ്ങൾ
    ചക്കരഉമ്മ ബാബുക്കുട്ട ❤

  • @jkpvgsm
    @jkpvgsm หลายเดือนก่อน +54

    ഏത് ഭാഷയിൽ ആണേലും ലവൻ പുലി ആണ് 😍തെലുഗു കന്നഡ മലയാളം ഹിന്ദി ഭാവി സൂപ്പർ സ്റ്റാർ 👍

  • @maggisteaphen2870
    @maggisteaphen2870 หลายเดือนก่อน +4

    മോൻ Flowers top singer M.G. Sir നോട് പറഞ്ഞില്ലേ ദൈവം അനുഗ്രഹിക്കുമെന്ന്. അത് തികച്ചും യാദാർത്ഥ്യമായി. എല്ലാം കൊണ്ടും ദൈവം തൊട്ടനുഗ്രഹിച്ച മിടുക്കൻ 👍🌹

  • @licysebastian8989
    @licysebastian8989 หลายเดือนก่อน +9

    Watched all the episodes again and again now going to miss him from this week end, all the very best for a bright future, may God bless abundantly 😍

  • @Anna-ch8be
    @Anna-ch8be หลายเดือนก่อน +22

    ഗോൾഡൻ മൈക്ക് കുട്ടന് മാത്രം സ്വന്തം ❤ഹിന്ദിക്കാർ partial aayi

  • @debajitchetia1659
    @debajitchetia1659 หลายเดือนก่อน +8

    Abirbhav, I see this reality show only for you. I unable to understand your language but feelings somthing. Not only you but also your sister vocal and songs are very good. Thanks to you and your sister. Also thanks to the chenel.( From Assam).

  • @Om-ph4fh
    @Om-ph4fh หลายเดือนก่อน +9

    ഇവൻ ബാബുക്കുട്ടൻ അല്ല ഇവൻ ശരിക്കും ചേച്ചികുട്ടൻ ആണ്

  • @prasadkp1960
    @prasadkp1960 หลายเดือนก่อน +7

    ബാബുക്കട്ടാ.. നൂറായിരം.. അഭിനന്ദനങ്ങൾ..! ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടേ..! സമൂഹത്തിനും നല്ല.. മകനായിരിക്കട്ടെ..! ഈശ്വൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...❤❤❤

  • @Jo_2k04
    @Jo_2k04 หลายเดือนก่อน +9

    ഇൻസ്റ്റാഗ്രാമിൽ ഒരു റീലിന്റെ അടിയിൽ മലയാളി ആണെന്ന് കണ്ടാണ് ഷോ തപ്പി പോയത്, എന്റെ മോനെ ❤️ He melted millions heart💝

  • @sukumariamma4451
    @sukumariamma4451 หลายเดือนก่อน +9

    ഈശ്വരൻ കനിഞ്ഞു നൽകിയ രണ്ടു കുഞ്ഞു ങ്ങൾ.❤❤❤❤❤. God bless you . 🙏🙏🙏🙏🙏ii🙏

  • @omanat1
    @omanat1 หลายเดือนก่อน +11

    Avirbhav, keep up your innocence ❤ May you reach more milestones ahead, congratulations and all the best🎉

  • @user-cx8lq4mf5e
    @user-cx8lq4mf5e หลายเดือนก่อน +6

    എന്റെ പൊന്നു മക്കൾ ആ പാതങ്ങൾ നമസ്കരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞു ❤️❤️❤️🙏🙏🥰🥰🥰🌹🌹🌹🌹🌹

  • @hrmeena
    @hrmeena หลายเดือนก่อน +2

    I do t know Malayalam, Tamil and Telugu. I know only Kannada. I will listen to Al your devotional songs. My great-grand -son is almost of your age. I love you , my dear Chile and I love your songs also.you’d breathless song was awesome.❤❤❤❤❤

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 หลายเดือนก่อน +3

    ആവിർഭാവ്, കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ അഭിമാനം ആണ്
    ചേച്ചി കുട്ടിയേയും, അനിയൻ കുട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @subairali6400
    @subairali6400 หลายเดือนก่อน +8

    Real Pan Indian Super star♥️😍👍🏻🥰😍

  • @janardhananv6678
    @janardhananv6678 หลายเดือนก่อน +7

    God bless you dear Avirbhav my hearty congratulations 👍👍💖💖💖💖💖💖💖💖💖💖

  • @johnjocad2617
    @johnjocad2617 หลายเดือนก่อน +8

    Rightly done by including the whole family in the interview.

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +18

    വളരെ നല്ല മോളും മോനും❤️❤️

  • @rajiprabhakar9803
    @rajiprabhakar9803 หลายเดือนก่อน +3

    Hearty congrats, love and respect to aavirbhav❤. Magical touch in music of her sister as Guru is highly appreciated. 🤝. Humble and great support of parents are praise worthy. 🌹🙏.
    Congrats to Anchor too for super presentation. 👏.

  • @crknila
    @crknila หลายเดือนก่อน +11

    ചേച്ചി തന്നെയാ യഥാർത്ഥ ഗുരു, പുണ്യവതി, രണ്ടാൾക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @vipink7449
    @vipink7449 หลายเดือนก่อน +7

    ശെരിക്കും സൂപ്പർ സ്റ്റാർ
    Make ചെയ്തത് ചേച്ചി ആണ്
    ചേച്ചി കുട്ടിക്ക് വലിയ കയ്യടി
    God bless you മക്കളെ
    😍😍😍😍

  • @ivygeorge9386
    @ivygeorge9386 หลายเดือนก่อน +12

    I have one wish for you monu..U must meet A R Rahaman sir ,any way,in future U are going to be a 2nd Rahaman, 💖❣️💖❣️💖❣️💖❣️💖❣️💖❣️💖🙋

    • @JayanBalakrishnan
      @JayanBalakrishnan หลายเดือนก่อน

      AR REHMAN is very good musician but an oppurtnistic person who preaches his new religion by mocking HINDU LYRICAL WRITERS ASKING THEM TO ERASE THE TILAK ON THEIR FOREHEADS .
      AVIRBHAV MUST BE AVIRBHAV RISING ABOVE RELIGION .
      MUSIC MUST BE THE RELIGION OF AVIRBHAV.

  • @juhi4
    @juhi4 หลายเดือนก่อน +3

    Let that kid rest for a while now.He worked very hard.Great to acknowledge 👏 his achievements, but at the same time pls accept that he is a kid and needs his own time.

  • @vasanthi4967
    @vasanthi4967 หลายเดือนก่อน +12

    His smile is infectious: he isgod given gift :stay blessed Avirbhav

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly หลายเดือนก่อน +3

    മോൻ ജാട എന്തെന്ന് പോലും അറിയില്ല, ഇപ്പൊൾ, ഇനി മോൻ എത്ര ഉയരങ്ങളിൽ എത്തിയാലും ഈ നിഷ്കളങ്കത ഉണ്ടാകണം മോനെ, ശ്രീ ബാല സുബ്രഹ്മണ്യനെ പോലെ ആയിരിക്കണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @bettylona2833
    @bettylona2833 หลายเดือนก่อน +11

    Sister and brother both are awesome

  • @reghuramachandrannair3831
    @reghuramachandrannair3831 หลายเดือนก่อน +3

    he is the incarnation of a great singer...concentrate music...practice..practice and practice..don't fall prey to flatters ...that will ruin u...God bless u...

  • @User_68-2a
    @User_68-2a หลายเดือนก่อน +3

    കേരളത്തിൻ്റെ അഭിമാന താരങ്ങൾ ലോകോത്തര താരങ്ങളായി മാറാൻ ജഗദീശ്വരൻ്റെ കൃപ തുടർന്നും ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤

  • @babymathews9061
    @babymathews9061 หลายเดือนก่อน +11

    ❤❤❤❤ ബാബു മോൻറെ പുണ്യം ഈ ചേച്ചി

  • @socorrinhaferreira8779
    @socorrinhaferreira8779 29 วันที่ผ่านมา +3

    Wonder boy Avirbhav.Beautiful singing.God bless you my child.

  • @mkgkindulekha2623
    @mkgkindulekha2623 หลายเดือนก่อน +15

    Chechiyanu monte guru superbbb❤❤❤❤❤❤

  • @rajammavarghese9662
    @rajammavarghese9662 หลายเดือนก่อน +3

    ചേച്ചിയാണ് ആവിർഭാവിന്റ എല്ലാം ചേച്ചിക്കും congradulation

  • @aratinatuskar8192
    @aratinatuskar8192 28 วันที่ผ่านมา

    I am from Maharashtra , I don't understand the language but I enjoying Avirbhavs expressions while talking. God bless him ❤

  • @reethumars7240
    @reethumars7240 หลายเดือนก่อน +18

    Avirbhav ❤❤🎉🎉

  • @ruthusvlog4098
    @ruthusvlog4098 หลายเดือนก่อน +29

    ❤my dear ആവിർഭാവ love uuuuu lots. Gods child ❤

  • @elizabethvarghese7428
    @elizabethvarghese7428 หลายเดือนก่อน +5

    Amazing little singer from our Kerala, God bless.❤

  • @krislee7791
    @krislee7791 หลายเดือนก่อน +7

    ദൈവം അവതരിക്കുമ്പോൾ ഒരു കൂട്ട് ഉണ്ടാകും.. രാമനും ലക്ഷ്മണനും കൃഷ്ണനും ബാലരാമനും ഒക്കെ പോലെ.. അത് പോലെ ആണ് ഇവർ രണ്ടാളും...❤

  • @dayajayan7838
    @dayajayan7838 หลายเดือนก่อน +4

    Love you Muthe ... ❤

  • @muralidharanpillai4349
    @muralidharanpillai4349 หลายเดือนก่อน +5

    very wonderful singer with best wishes with all family members of the Avirbhav ❤❤

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +21

    പുണ്യം ചെയ്ത അമ്മയും അച്ചനും🥰🥰❤️🙏🏼

  • @Sandhya-r9f
    @Sandhya-r9f หลายเดือนก่อน +7

    Ithra innocent ayittu samsarikkunna ee kochu payyan paadumbol yella emotions yethra perfect aayittanu feelings konduvarunnath.. Sherikkum adbutham thanne👍❤️ He is a child prodigy 👌❤️ Stay Blessed Babukutta🥰🙏

  • @sasidharankalayhil4009
    @sasidharankalayhil4009 24 วันที่ผ่านมา

    Hai, Avirbhav, എല്ലാവിധ ആശംസകളും നേരുന്നു, വളരുന്നമോന്റെ ചാഞ്ചലമായ അവസ്ഥയിൽ സുരക്ഷ എപ്പോഴും എല്ലാവരും ശ്രദ്ധിക്കണം. അനുഗ്രഹങ്ങൾ ആരോഗ്യമായി കാത്തു ദൈവം കാത്തുപാലിക്കട്ടെ എന്നാപ്രാർഥനയോടെ,, ഗാനലാപ് കലയെ അതിയായി ആസ്വദിക്കുന്ന ആവിർഭാവിന്റെ ഒരാരാധകൻ, ശശിധരൻ... All the brst.. Mone...

  • @preethams6646
    @preethams6646 หลายเดือนก่อน +17

    മലയാളത്തിൻ്റെ അഭിമാനം. ആവിർഭവിനെ ഷോയിലെ എല്ലാവരും നല്ല സപോർട്സ് ചെയ്യ്തു അതും അവനെ വിജയത്തിൽ എത്തിക്കാൻ ഒരു കാരണം മാണ്

  • @raghuramkaup4241
    @raghuramkaup4241 หลายเดือนก่อน +2

    Yes, Both: Brother-Sister are Good Singers.
    But, it Appears, She Sacrificed Her Telent To Promote Her Little Brother AVIRBHAV and HE gave His 100% and Won The POPULAR Votes & AWARD.
    Blessings 🙌

  • @chinnammajolly7161
    @chinnammajolly7161 หลายเดือนก่อน +5

    Babukutta super singer & Congrats ❤❤🎉🎉❤ God bless Avirbhav and family

  • @christinedsouza2458
    @christinedsouza2458 หลายเดือนก่อน +29

    Love you Abirbhav. Miss your super star singer episode. Your innocent face I like always❤

    • @sriyapaul7023
      @sriyapaul7023 หลายเดือนก่อน +1

      Plz translate the conversation in English plz I didn't understand the interview but I want to know his conversation