അവതാരകനായി കുസൃതികുടുക്ക ആവിർഭവ്;പാട്ടും കളിയും ചിരിയും overloaded | AVIRBHAV | ANIIRVINYA|INTERVIEW

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 443

  • @ron9418
    @ron9418 4 หลายเดือนก่อน +149

    ഇവൻ്റെ പാട്ടിന് ഒരു അദൃശ്യ ശക്തി ഉണ്ട് എത്ര repeat അടിച്ച് കേട്ടു എന്നറിയില്ല ....എന്താ ഫീൽ ...ഇഷ്ടം ❤❤❤

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 4 หลายเดือนก่อน +5

      സത്യം റാഫി നൈറ്റ്‌ പരിപാടി യിലെ പാട്ട് ഇതിനോട് അകം ഒരു നൂറു പ്രാവശ്യം എങ്കിലും ഞാൻ പിന്നെ ചിട്ടി ആയീ അതുക്കും മേലെ 😂

    • @hytheir659
      @hytheir659 4 หลายเดือนก่อน +2

      Babukuttan padumbol ethu song aanenkilum oru special feel aanu❤🎉

    • @ashokap3553
      @ashokap3553 4 หลายเดือนก่อน +2

      ​@@SaleemSaleem-zs1qkറാഫി സാറിൻ്റെ പുനർജന്മം

    • @PrasannaKumari-q5v
      @PrasannaKumari-q5v 3 หลายเดือนก่อน

  • @vasanthisuresh4070
    @vasanthisuresh4070 4 หลายเดือนก่อน +42

    ഞാനും അതെ എത്ര പ്രാവശ്യം ഓരോ പാട്ടും കേട്ടു എന്നറിയില്ല എന്റെ കുട്ടിക്ക് ഈശ്വരൻ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ❤❤❤

  • @esampelli4543
    @esampelli4543 4 หลายเดือนก่อน +83

    Iam from Hyderabad Telangana....Iam watching first time malayali...interviews...now a days becouse of Avirbhav....Thanks buddy...we voted for you

  • @ttravaller993
    @ttravaller993 4 หลายเดือนก่อน +89

    Aavirbhav ന്റെ പാട്ട് കാണാത്ത ഒരു ദിവസ്സം പോലുമില്ല ❤

  • @Jo_2k04
    @Jo_2k04 4 หลายเดือนก่อน +75

    ഇവൻ ഒരൊറ്റയാൾ കാരണം ജീവിതത്തിൽ ആദ്യം ആയിട്ടാ ഒരു ഹിന്ദി റിയാലിറ്റി ഷോ മുഴുവനായി കാണുന്നത്,,,.
    ഏഴ് വയസ്സിൽ ഞാൻ karnatic music 7 ആം കാലം പാടാൻ ശ്വാസം മുട്ടി ഇരുന്നപ്പോഴാ ചെറുക്കൻ breathless പാടിയത്, മച്ചാൻ is juat Amazing, love youuuuuu❤️

    • @deepas7943
      @deepas7943 4 หลายเดือนก่อน

      Me too❤

    • @Vatsalya13
      @Vatsalya13 4 หลายเดือนก่อน +1

      ❤🎉

    • @Vatsalya13
      @Vatsalya13 4 หลายเดือนก่อน

      ❤🎉

    • @deepthytk4855
      @deepthytk4855 4 หลายเดือนก่อน

      Me too😊

  • @prasadcg
    @prasadcg 4 หลายเดือนก่อน +12

    🙏😊ഗന്ധർവ്വ ലോകത്ത് നിന്നും ഭൂമിയിൽ ആവിർഭാവിച്ച അമൂല്ല്യ താരങ്ങൾ, അപൂർവ്വപ്രതിഭകൾ 👌🙌🥰🥰🥰

  • @JayaSree-v4h
    @JayaSree-v4h 4 หลายเดือนก่อน +46

    ബാബുക്കുട്ടൻ്റെ രണ്ട് പാട്ടെങ്കിലും കേൾക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ല❤❤

  • @hariharancs9543
    @hariharancs9543 4 หลายเดือนก่อน +68

    I am hariharan 81 years old and my wife Visalakshy 74 from bangalore native of kerala not a single day passes without hearing the songs of avirbhav God bless him and his sister

    • @sushelarajkumar367
      @sushelarajkumar367 3 หลายเดือนก่อน +1

      N me also not a single day that i dont listen2 this amazing child❤

  • @User_68-2a
    @User_68-2a 4 หลายเดือนก่อน +123

    ഇവൻ വെറും പാട്ടുകാരൻ മാത്രമല്ല സംഗതികളെല്ലാം മുൻജന്മത്തിൽ പഠിച്ച രാവണനാണ്.❤

  • @Χεβρώνα
    @Χεβρώνα 4 หลายเดือนก่อน +62

    അനിർവിന്യ &ആവിർഭവ് ദൈവം അനുഗ്രഹിക്കട്ടെ!!ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.ടോപ് സിങ്ങർ ൽ നിന്ന് പോയത് വളരെ നന്നായി. ഇവിടെ എത്തിയില്ലേ... കുഞ്ഞുങ്ങളെ കളിയാക്കാതെ അവരുടെ കഴിവിനെ പ്രോത്സാഹനം നൽകുന്ന മുഖപക്ഷം ഇല്ലാത്ത വിധി കർത്താക്കൾ &ഗ്രൂമേഴ്‌സ്... ഇപ്പോൾ ടോപ് സിങ്ങർ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നുണ്ട്. ഒരിക്കലും ഇല്ല.... അവർ പിള്ളേരെ ഉയർന്നു വരാൻ അനുവദിക്കില്ല ഭാഗ്യം ഉള്ള മാതാപിതാക്കൾ&അനിർവിന്യ മോൾ ഒക്കെ ആണ് ആവിർവിന്റെ വളർച്ചയ്ക്ക് പിന്നിൽ 🥰🥰ദൈവം അനുഗ്രഹിക്കട്ടെ
    ഷാഹിന 👌🏻മനോഹരമായി അവതരണം 👍🏻

  • @princepulikkottil8050
    @princepulikkottil8050 4 หลายเดือนก่อน +50

    സംഗീത ലോകത്തിന് കേരളത്തിന്റെ സമ്മാനമാണ് ആവിർഭവ് 👍🏻👌🏻👏🏻🙏🏻

  • @venugopaltk8209
    @venugopaltk8209 4 หลายเดือนก่อน +33

    I am a fan of harsh and vir.... Love you both..❤🌹
    I haven't seen such a lovable anchor...

  • @sajikumar7037
    @sajikumar7037 4 หลายเดือนก่อน +40

    ബാബുക്കുട്ടൻ ചക്കരേ ഒരു പാട് ഇഷ്ടമായെടാ. മോൻ്റെ പാട്ടും കളിയും, ചിരിയും, പറച്ചിലുമെല്ലാം മോൻ ഉയരത്തിലെത്താൻ പ്രാർത്ഥിക്കുന്നു കുട്ടാ.
    മോൻ ഞങ്ങളുടെ അഭിമാനമാ ണ്.
    ചക്കരേ മോനെ നന്നായി കരുതുന്ന ചേച്ചിയെ മോൻ ഒരിക്കലും മറക്കരുതേടാ.
    ഞങ്ങൾക്കെല്ലാം മോനെ ഒരു പാട് ഇഷ്ടമാണ്
    ചക്കരമുത്തിന് ഉമ്മ

    • @MYVILLAGE6
      @MYVILLAGE6 4 หลายเดือนก่อน +1

      ഇനി... ബാബുകുട്ടൻ വേണ്ട... വീർ.... അത് മതി... 🥰🥰🥰🥰🥰🥰

  • @Jo_2k04
    @Jo_2k04 4 หลายเดือนก่อน +10

    Gifted talent, എന്തൊരു തെളിച്ചം ആണ് രണ്ട് പേരുടെയും ശബ്ദം,, Touchwood 🫠

  • @vinodkonchath4923
    @vinodkonchath4923 4 หลายเดือนก่อน +65

    മോന്റെ ഗുരു ശരിയ്ക്കും ചേച്ചിയാണ്🥰🥰🥰❤️❤️❤️

  • @pjroy5052
    @pjroy5052 4 หลายเดือนก่อน +341

    ഈ ചെറുക്കൻ സോണിയിൽ പാടിയ ശേഷം മനുഷ്യന് ഉറക്കമില്ല .....റിപീറ്റ്‌ കണ്ടു കണ്ടു .... .....ഹർഷ് , നേഹ..അരുണിത...............പവൻദീപ് സെയ്‌ലി സൽമാൻ ഡാനിഷ് ❤❤❤❤

    • @chandrikapn349
      @chandrikapn349 4 หลายเดือนก่อน +15

      True❤

    • @ttravaller993
      @ttravaller993 4 หลายเดือนก่อน +42

      സത്യം... Daily ഇപ്പൊ ഇത് തന്നെ എന്റെയും അവസ്ഥ.... ❤️🥰

    • @ShineySr
      @ShineySr 4 หลายเดือนก่อน +12

      സത്യം

    • @johncyantony
      @johncyantony 4 หลายเดือนก่อน +11

      True

    • @majisworld997
      @majisworld997 4 หลายเดือนก่อน +10

      സത്യം

  • @sreelathakb6092
    @sreelathakb6092 4 หลายเดือนก่อน +19

    വികൃതിക്കുട്ടാ... ഉമ്മ... ചേച്ചിയാടാ നിൻ്റെ ഭാഗ്യം❤️

  • @AnithaSunil-ro5di
    @AnithaSunil-ro5di 4 หลายเดือนก่อน +7

    ഞാൻ ഇപ്പോഴും എല്ലാ സോങ്‌സും റിപ്പീറ്റ് അടിച്ചു കാണും ❤️🥰

  • @Shreya_Sandra
    @Shreya_Sandra 4 หลายเดือนก่อน +44

    നല്ല അവതരണം ഷാഹിന, 8 വയസ്സുള്ള കുഞ്ഞിനെ അവന് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചു, മോന്റെ സംസാരം എത്ര കേട്ടാലും മതിയാവില്ല ❤

  • @santhoshvm5324
    @santhoshvm5324 4 หลายเดือนก่อน +20

    Remembered Anirvanya (chechi), Diya, pihu, Harsh, neha mam, and other judges miss u all.😢😢

  • @naseerkallali1752
    @naseerkallali1752 4 หลายเดือนก่อน +98

    ബാബുക്കുട്ടൻ ഭാവിയിൽ ലോകം അറിയുന്ന ഗായകനായി വളരട്ടെ കേരളത്തിന്റെ അഭിമാനം

    • @razimohammed997
      @razimohammed997 4 หลายเดือนก่อน +1

      Aayi kazhinju suhrthe

  • @sajeevkumars9820
    @sajeevkumars9820 4 หลายเดือนก่อน +7

    പൊന്നു മോൻ വളരെ ജീനിയസ് അപാര കഴിവ് സംഗീതത്തിൽ മോനെ wish yu all the best ❤❤❤👍👍👌

  • @ShinyJoseph-o8y
    @ShinyJoseph-o8y 4 หลายเดือนก่อน +3

    Kuttuse ... Super super You are a blessing to the country and to the world. God bless you Monu. I am your fan. Praying for you 🙏🙏

  • @soumyamathew5777
    @soumyamathew5777 4 หลายเดือนก่อน +9

    പല പാട്ടുകളുടെയും ഒറിജിനലിനെ വെല്ലുന്ന പ്രകടനമാണ് ആവിർഭവിൻ്റെ ത്

  • @Sugunan-i2o
    @Sugunan-i2o 4 หลายเดือนก่อน +27

    ആവിർഭവിന് ഹിന്ദിയിലെ പുതിയതും പഴയതുമായ പോപ്പുലർ ഗാനങ്ങൾ അനിർവന്യചേച്ചി സെലക്ട് ചെയ്ത് കൊടുക്കണം :- 1, ദുനിയ കേ രഖ് വാലേ.......❤❤❤❤❤❤

  • @MFayizM
    @MFayizM 4 หลายเดือนก่อน +10

    രാവണനാ തനി രാവണൻ ❤

  • @ramavaideeswaran9424
    @ramavaideeswaran9424 4 หลายเดือนก่อน +15

    Because of Avirbhav we are watching Malayalam interview

  • @AnanthuSanthosh-r8u
    @AnanthuSanthosh-r8u 2 หลายเดือนก่อน +2

    അഭിർന്റെ ഏറ്റവും ഭാഗ്യം അവന്റെ ഈ ചേച്ചി യാ ഇവരെ ഉയരങ്ങളിൽ എത്തിക്കട്ടെ

  • @srishubhamohankumar3024
    @srishubhamohankumar3024 4 หลายเดือนก่อน +25

    *We are all so happy to see hear AVIRBHAV*
    🎉🎉🎉🎉🎉🎉
    *Avirbhav is now global has admirers all over who cannot understand Malayalam. So giving english hindi subtitiles is a must will be helpful and Avirbhav and Anivinya will have wider reach. So too the channels*
    *Malayalam people who does interviews must now know that Avirbhav and Anivinya are no more just for malayalis, and Avirbhav got votes from all sections of people from India and out side India*
    *Also we are all missing him*
    *Avirbhav this is for you*
    ❤❤❤❤❤🎉🎉🎉🎉🎉🎉
    * And very 👌👍 wishes to Anirvinya 🎉🎉🎉🎉 God bless you both and you parents too*
    *God bless*🙏 🙏 🙏

    • @alexjoseph9935
      @alexjoseph9935 4 หลายเดือนก่อน +3

      If he had stayed in Kerala he would have been nobody, he took the best decision to quit that useless 🔝 singer show and participate in Sony super singer

    • @juliesam2767
      @juliesam2767 4 หลายเดือนก่อน

      I totally agree with you. Subtitles must be enabled

  • @santhipriyate2724
    @santhipriyate2724 4 หลายเดือนก่อน +10

    Basically I am tamilian, can understand malayam since the language is mix of Tamil and Sanskrit. I am of the opinion that malayam song tunes mostly clasical touch and slow songs without dynamics. To know the base of Avirbhav watched all episodes of Avirbhav 's participated in Flowers top singer 3, then changed my opinion. I can say one thing Avirbhav is not ordinary child, sangita Saraswati blessed child. Just came to watched conversation of Avirbhav's words about to become Music director, how matured at this small age. Great Avirbhav👋👋👍👍

  • @tintusebastian
    @tintusebastian 4 หลายเดือนก่อน +9

    അച്ചോടാ മോനു നിന്നെ കടിച്ചു തിന്നാൻ തോന്നുന്നു
    കെട്ടിപിടിച്ച് ഒരായിരം ചക്കര ഉമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    Love you so much 💞💞💞💞💞💞💞

  • @unnikrishnanunnikrishnan860
    @unnikrishnanunnikrishnan860 4 หลายเดือนก่อน +27

    ഒരു കൊച്ചു റാഫി സാറിന്റെ ഉദയമാണ് കൊച്ചു ആവിർ ഭവനിനിലൂടെ ലോകത്തിലെ എല്ലാ ജനങ്ങൾക്കും കാണാൻ കഴിയുന്നത്. മോൻ വളർന്നു പാട്ടിന്റെ ഉയരങ്ങളിൽ എത്താൻ സർവ്വ ശക്തനായ ജഗദീശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു. ആയിരമായിരം പഞ്ചാര ഉമ്മകൾ കൂടി ഇരിക്കട്ടെ.😊😊❤❤❤❤❤❤❤❤❤❤❤❤❤❤

    • @alexjoseph9935
      @alexjoseph9935 4 หลายเดือนก่อน +1

      A request please pray that he doesn't participate in any filthy reality show in Kerala, it will ruin his career and life.

  • @alexjoseph9935
    @alexjoseph9935 4 หลายเดือนก่อน +34

    Avirbhav has a great stage presence the way he connects the audience is fabulous and fantastic

    • @naseerpp8289
      @naseerpp8289 4 หลายเดือนก่อน +1

      And truly that was the catalyst of his triumph 🌹🌹🌹

  • @tintusebastian
    @tintusebastian 4 หลายเดือนก่อน +12

    ചേച്ചി പെണ്ണിന്റെ ചക്കര കുട്ടൻ അല്ലേ.....
    ചേച്ചി കുട്ടിയോട് കൂട്ടായിരിക്കണേ എപ്പോളും 😍😍😍😍

  • @dibyashatiswain5286
    @dibyashatiswain5286 4 หลายเดือนก่อน +10

    I am odia but fast time i watching malayalam interview olny for avirvab

    • @juliesam2767
      @juliesam2767 4 หลายเดือนก่อน

      Kichhi bujhi parile ki?
      Subtitle try karantu.
      Mu keralara... Kintu Odishare janma.😅

  • @mylyrics6660
    @mylyrics6660 4 หลายเดือนก่อน +5

    വളരെ മനോഹരമായഇന്റർവ്യൂ ആയിരുന്നു 👍🏿😍

  • @pareshpai5672
    @pareshpai5672 4 หลายเดือนก่อน +3

    8:52. My God...this wonder boy is a perfectionist.❤❤

  • @gangothri8117
    @gangothri8117 4 หลายเดือนก่อน +3

    ന്റെ കൃഷ്ണാ ആവിർഭവ് അമ്പാടിയാ 🙏🏻❤️🥰👍🏻

  • @MYVILLAGE6
    @MYVILLAGE6 4 หลายเดือนก่อน +6

    സത്യത്തിൽ... മോന്റെ... ഈ ക്ലാസ്സ്‌... എനിക്ക്... വളരെ... ഉപകാരമായി... വിദ്യ അറിയുന്ന ഗുരുവീർ...

  • @sudheerthayyullathil1796
    @sudheerthayyullathil1796 4 หลายเดือนก่อน +6

    Sangeetha lokathe avadharapiravi Avirbhav ❤️❤️❤️❤️❤️

  • @sunimathew7996
    @sunimathew7996 4 หลายเดือนก่อน +7

    Chakkere kuttyee ❤️❤❤God bless you mutheeee ❤️🙏🙏🙏

  • @SP-ib4mn
    @SP-ib4mn 4 หลายเดือนก่อน +9

    Njaan oru Avirbhav nte last frame was too cute ❤ nalla interview!!

  • @sureshp4226
    @sureshp4226 2 หลายเดือนก่อน +1

    എത്ര റിപ്പീറ് കണ്ടാലും മതിവരുന്നില്ല ആവിർബവിന്റെ പാട്ടുകൾ എന്തോ ഒരു മാസ്മരിക ശക്തി ഉണ്ട് god bluss avirbav

  • @shalyjohn
    @shalyjohn 4 หลายเดือนก่อน +4

    പാട്ടുകൾ കേട്ടിട്ടു - മതിയാവുന്നില്ല.

  • @beenasivan1672
    @beenasivan1672 4 หลายเดือนก่อน +16

    ബാബുകുട്ടാ എന്റെ ഹുസ്ബൻഡ് മോന്റെ വലിയ ഫാൻ ആണ്.. രാവിലെ എണീറ്റ് അപ്പോ തന്നെ മോന്റെ പാട്ടുകളും, ഇന്റർവ്യൂ കളും തന്നെ യാണ് കാണുന്നത്.. ഇത് രാത്രി പതിനൊന്നു മണി വരെ തുടരും.

    • @ramesanmv158
      @ramesanmv158 4 หลายเดือนก่อน +2

      ഞാൻ പാട്ടിനോട് വലിയ ഭ്രമ൦ ഉള്ള ആളായിരുന്നില്ല. സോണി ടിവി യിൽ ആവിർഭാവി ന്റെ പാട്ട് കേൾക്കാൻ തുടങ്ങിയ മുതൽ ഞാനും വലിയ ഫാനായിരിക്കയാണ്. Audition മുതൽ final വരെ യുള്ള എല്ലാ പാട്ടും repeat ആയി കേട്ടുകൊണ്ടിരിക്കയാണ് എല്ലാ ദിവസവും. ❤

    • @rajendrannaidu5876
      @rajendrannaidu5876 4 หลายเดือนก่อน

      ​@@ramesanmv158❤❤❤❤❤ yes, everyone will sleep after hearing his voice.

  • @kunnathullyvenugopal6241
    @kunnathullyvenugopal6241 4 หลายเดือนก่อน +10

    So nice🙏❤Avirbhav and Anirvinnya❤❤❤

  • @razimohammed997
    @razimohammed997 4 หลายเดือนก่อน +12

    He is amazing person ❤

  • @Chillarakaryangal
    @Chillarakaryangal 4 หลายเดือนก่อน +5

    എത്ര രസമാണ് രണ്ടാളു ടെയും പാട്ട് കേൾക്കാൻ.❤❤

  • @ushamohanmanikkoth5432
    @ushamohanmanikkoth5432 2 หลายเดือนก่อน +1

    Mone nee lokamariyuuna പട്ടുകാരനാവും ❤️❤️

  • @MarylourdeAgnes
    @MarylourdeAgnes 4 หลายเดือนก่อน +10

    Aavirbhav and Hursh 🤝💪🏻💪🏻💪🏻.

  • @ShebiShan-w4s
    @ShebiShan-w4s 4 หลายเดือนก่อน +11

    ഇത് മുത്താണ് ❤️❤️

  • @Rinuanath
    @Rinuanath 4 หลายเดือนก่อน +3

    Evarude peru thanne oru variety pinne pattu paranju paranju ini vakkukal illa avirbhav extra talented boy chechium super anu❤❤❤❤❤❤❤❤❤❤❤❤❤❤ love both of you 👍👍👍👍

  • @noufalm902
    @noufalm902 4 หลายเดือนก่อน +3

    ഇവൻ വെറും വിന്നർ അല്ല അത്ഭുതം തന്നെ ആണ് ❤️❤️

  • @sunitarani4590
    @sunitarani4590 4 หลายเดือนก่อน +3

    My dear Avirbhav ❤you r a god gifted child... U both r hv magical voice... Your parents are so lucky. I'm a very big fan of u Avi❤want to see your smile your cuteness❤coming soon Kocchi

  • @rigvedkjithin2880
    @rigvedkjithin2880 4 หลายเดือนก่อน +4

    Full time monte pattu kelkkalanu... Othiri ishttam...😍😘

  • @vipinviswanathan3376
    @vipinviswanathan3376 4 หลายเดือนก่อน +6

    Talented boy. All the best.

  • @anitha291168
    @anitha291168 2 หลายเดือนก่อน

    Avirbhav I am ur fan nd I am 55 years... Nd I luv to hear u sooo much nd u r God's Gift to ur Mom nd Dad nd she is soo lucky to have U nd Ur Sister. Nd I like to Say Stay Blessed Always with All Guud Health Happiness Peace Love nd Prosperity.. nd kisi ka Nazar na Lage tum Dono ka, 🥰🥰🥰🥰🥰

  • @BeenaSKumar
    @BeenaSKumar 4 หลายเดือนก่อน +1

    ദൈവാനുഗ്രഹം ഒത്തിരി ഉള്ള മക്കളാണ്.❤❤❤❤

  • @lalikks9061
    @lalikks9061 4 หลายเดือนก่อน +1

    I don't know how many times I am going to watch this interview ❤❤❤❤❤

  • @RadhaKrishnan-id8ty
    @RadhaKrishnan-id8ty หลายเดือนก่อน

    ഇവൻ കാര്യത്തിലാണ് പഠിപ്പിക്കുന്നത്.... He is great...

  • @musthafamusthu485
    @musthafamusthu485 4 หลายเดือนก่อน +31

    കേരളത്തിൽ പാടി, ഒന്നും കിട്ടിയില്ല, കാരണം ടെമ്പോ കൊണ്ടുപോയില്ല, സാധനങ്ങൾ കൊണ്ടുപോയില്ല, ഷട്ടി ഇട്ടിട്ടില്ല, ഇതായിരുന്നു പ്രശ്നം, ടെമ്പോ നോക്കാൻ ഒരാൾ, സാധനം നോക്കാൻ ഒരാൾ, ഷട്ടി ഇട്ടിനോ അത് നോക്കാൻ മറ്റൊരുത്തൻ, ഇതൊന്നും ഇല്ലാതെ ഭാഷ അറിയാതെ വേൾഡ് റെക്കോർഡ്‌ വാങ്ങിവന്നു നമ്മുടെ avir bhav, അതും 7 വയസ്,con s, വലിയ പാട്ടുകാരനാവട്ടെ, ടെമ്പോ,സാധനം, ഷട്ടി,മറക്കണ്ട,

    • @somankg7785
      @somankg7785 4 หลายเดือนก่อน +1

      It's true

  • @gangachandrakumar7856
    @gangachandrakumar7856 4 หลายเดือนก่อน +3

    The anchor is so good... She handled the children 👌👍👍

  • @radhamanigovindhan6142
    @radhamanigovindhan6142 4 หลายเดือนก่อน +1

    ഈശ്വര അനുഗ്രഹം ധാരാളം ഉണ്ടാട്ടേ മോനേ

  • @susanmathew1248
    @susanmathew1248 4 หลายเดือนก่อน +3

    Touch wood. God bless this children. Avirbhav don't become proud be down to earth. If you become proud your ability to sing well will come down. Trust God and be humble

  • @surajpatil1205
    @surajpatil1205 4 หลายเดือนก่อน +2

    Don't understand malayalam but for avirbhav 💖 i watched full interview video I love avirbhav so much ❤💕💖

  • @KnowledgewithLomas
    @KnowledgewithLomas 4 หลายเดือนก่อน +1

    Miss u veer ❤❤❤❤❤❤❤

  • @SujiL-ho2kr
    @SujiL-ho2kr 4 หลายเดือนก่อน +8

    മക്കളെ 🥰

  • @akashkaneesh634
    @akashkaneesh634 4 หลายเดือนก่อน +1

    മോന്റെ ശുരു ചേച്ചി തന്നെയാണ്🥰🥰🥰🥰🥰❤️❤️❤️

  • @deepaajai8736
    @deepaajai8736 4 หลายเดือนก่อน

    Avirbhav has a magical touch for his songs. He entertains as well as heals. I too watch his 2-3 songs daily . Love you dear

  • @sunilkumar-s9w6q
    @sunilkumar-s9w6q 4 หลายเดือนก่อน +1

    Malayala cinema Indian cenema. Waiting for Our Super hero is coming...hoja sare decipline ❤❤❤❤❤❤

  • @ankitarokade2291
    @ankitarokade2291 4 หลายเดือนก่อน +1

    Mind blowing super singer avirbhav

  • @mujeeb261
    @mujeeb261 2 หลายเดือนก่อน

    ഗുരുവിനെ ശ്രേഷ്ഠനാക്കുന്നത് ശിഷ്യനാണ്, ഇവിടെ ഗുരു ചേച്ചിയാണ് ❤️❤️❤️👍👍👍

  • @sarammamathew1077
    @sarammamathew1077 4 หลายเดือนก่อน +1

    Super!!!
    Child prodigy! God bless you dear Mon and your Chechi❤

  • @RosemaryRichard-xy7fz
    @RosemaryRichard-xy7fz 4 หลายเดือนก่อน +1

    Superb Avirbhav may all your dreams come true❤❤

  • @lalikks9061
    @lalikks9061 4 หลายเดือนก่อน +1

    I am trapped in super star singer season 3😊😊😊😊😊 I can't help myself what kind of addiction is... This!!!! Is addiction ko kya nam doom❤❤❤❤❤ GOD BLESS you both of you

  • @badoora12ify
    @badoora12ify 3 หลายเดือนก่อน

    طفل راااااائع بمعنى الكلمه وموهووووب ما شاء الله ربي يبارك فيه ويبلغه غاية ما يتمنى😊❤

  • @Hinasonu-qo5ql
    @Hinasonu-qo5ql 4 หลายเดือนก่อน +3

    Ente net theerunnadh full ivante pattum videosum kandan 😂molum monum uyarangalil ethatte😊😊

  • @sarojinidevi7640
    @sarojinidevi7640 4 หลายเดือนก่อน

    I am sarojini devi ,76 yrs from vizag every day i am watching avirbhav song i can. Not sleep without hearing avirbhav songs

  • @nadhuk9110
    @nadhuk9110 4 หลายเดือนก่อน +2

    ഈ ഒരു കൃഷ്ണഭഗവാൻ തന്നെ എന്റെ പാട്ട് എത്ര പ്രാവശ്യം കേൾക്കുന്നു എന്നു പോലും അറിയില്ല എന്തൊരു ആശ്വാസമാണ് എനിക്ക് നന്നായി വരും കുട്ടാ

  • @rajalakshminair8913
    @rajalakshminair8913 4 หลายเดือนก่อน +1

    Chechiyum Anujanum...thakarthu paadi...love dears ❤💖

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 4 หลายเดือนก่อน +1

    Great 💯👍👍 Hats off 🤠🥳

  • @darshanaantony9667
    @darshanaantony9667 4 หลายเดือนก่อน +19

    Miracle boy❤

  • @sinimoljoseph4656
    @sinimoljoseph4656 4 หลายเดือนก่อน +5

    Ente monae auntie repeate ayittu songs kettu.Auntiyude kudae joli Cheyenne Spanishukarum kandu.Super and Congratulations

  • @minipadickakudy2026
    @minipadickakudy2026 3 หลายเดือนก่อน

    ഞാനും addict ആയി, ഒരു മാജിക്‌ പവർ ഉണ്ട് സ്വരത്തിന്

  • @podiammam1706
    @podiammam1706 4 หลายเดือนก่อน

    Avirbhave and his sister Anirvinya,you're both greatest singers.love you so kuch.

  • @sunderkarkera3322
    @sunderkarkera3322 4 หลายเดือนก่อน

    What a genius boy !!! Avirbhav your sister also a super singer. God bless you worlds best happiness and healthy life.😊

  • @rigvedkjithin2880
    @rigvedkjithin2880 4 หลายเดือนก่อน +2

    Chechikuttimm enthu super ayitta padane...❤❤

  • @podiammam1706
    @podiammam1706 4 หลายเดือนก่อน

    Avirbhve all the best wishes for a bright future life May God bless you always keep smiling and stay blessed. Love and prayer mone. Really you are a miracle and magical singer in this world. Love you so much baby.❤❤❤❤

  • @Songs4u999
    @Songs4u999 4 หลายเดือนก่อน +2

    Super star singer നടക്കുമ്പോൾ ഇങ്ങനെ ഒരു മലയാളി പയ്യൻ നല്ലപോലെ perform ചെയ്യുന്നുണ്ടെന്ന് ഒരു മലയാള മാധ്യമങ്ങളും കണ്ടില്ല... ആ കുട്ടി വിജയിച്ച് കപ്പ്‌ അടിച്ചപ്പോൾ ആണ് ഇവിടത്തെ മാധ്യമങ്ങളുടെ കണ്ണ് തുറന്നത്... കഷ്ടം

  • @vasanthamanohar7867
    @vasanthamanohar7867 4 หลายเดือนก่อน +2

    God bless you both
    Wish you all the success for both of them

  • @babygeorge4491
    @babygeorge4491 4 หลายเดือนก่อน +6

    Miracle boy

  • @saberakhan1439
    @saberakhan1439 4 หลายเดือนก่อน +1

    MashaAllah MashaAllah so beautiful so beautiful voice. I love most his beautiful sister is leaving from my baby avirbhav please tell their parents keep them safe from evil people.

  • @harithak7465
    @harithak7465 4 หลายเดือนก่อน +51

    Avirbhav ന്റെ ഒരുപാട് മലയാളം interviews കണ്ടു but ആരും anchor Harsh ആയുള്ള ആ കുട്ടിയുടെ bond നെ പറ്റി ചോദിച്ചു കണ്ടില്ല.. അതുപോലെ തന്നെ avarde ടീം captains support അവിടുത്തെ experience ഒന്നും chodhikkunnilla

    • @mvk-cap16
      @mvk-cap16 4 หลายเดือนก่อน +5

      S no one enquires about the Zee star singer3 anchor Harsh Bhai, since there is no words to describe the bond between avirbhav and him and also about Neha mam and the mentors . Why😢

    • @sudhasivan4403
      @sudhasivan4403 4 หลายเดือนก่อน

      💯

    • @sherlygeorge4138
      @sherlygeorge4138 4 หลายเดือนก่อน

      Exactly. Should ask the experience with the new people especially northnIndians

    • @divyasuthesh5153
      @divyasuthesh5153 4 หลายเดือนก่อน +2

      Exactly... ഞാനിത് പലയിടത്തും പറഞ്ഞിട്ടുണ്ട്... Bt 24 ന്റെ ഒരു interview വിൽ harsh നോട്‌ പറയാൻ പറഞ്ഞു മോൻ ഹിന്ദിയിൽ സംസാരിക്കുന്നുണ്ട്... Bt കൂടുതൽ ഒന്നും ചോദിക്കുന്നില്ല.. ചില ഇന്റർവ്യൂവേഴ്സ് ചോദിക്കുന്നത് കേട്ടാൽ തോന്നും മോനു prize കിട്ടിയത് top സിങ്ങറിൽ പങ്കെടുത്തിട്ടാണ് എന്ന് .. അതിനെക്കുറിച്ചു മാത്രേ ചോദിക്കൂ.. സൂപ്പർസ്റ്റാർ singer നേ കുറച്ചു ഒന്നും ചോദിക്കില്ല .. കാരണം അവരാരും അതൊന്നും കണ്ടിട്ടില്ല... കുറച്ചു പാട്ട് കേട്ടു, സമ്മാനം കിട്ടിയപ്പോ അതും പറഞ്ഞു വ്യൂസ് കിട്ടാൻ വേണ്ടി മാത്രം interview എടുക്കുന്നതാണ്.. ഇനിയിപ്പോ ഹിന്ദി മനസിലാവാഞ്ഞിട്ടാണോ പോലും.... 🤔🤔🤔..

    • @harithak7465
      @harithak7465 4 หลายเดือนก่อน +4

      @@divyasuthesh5153 yes.. ഞാനും കണ്ടു ആ interview but still അതിൽ Harsh നുള്ള message convey ചെയ്യുക മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവർ തമ്മിൽ ഉള്ള onscreen bond മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ.. Offscreen bond ne പറ്റി മോൻ പറയുന്നത് കേൾക്കണം എന്നുണ്ട്.. അതുപോലെ neha mam 5 captains മറ്റു contestants ഇവരൊക്കെ കൊടുത്ത support നെ പറ്റിയും കാരണം ഹിന്ദി ഒരു word പോലും അറിയാത്ത കുട്ടി അവിടെ പോയി ഇത്ര popular ആയിട്ടുണ്ടെങ്കിൽ അതിൽ ആ team കൊടുത്ത support യും എടുത്തു parayendathanu

  • @radhabanglore3890
    @radhabanglore3890 2 หลายเดือนก่อน

    Im speachless seeing avirbhav i love you baby❤❤❤❤❤

  • @kalpanabhat6745
    @kalpanabhat6745 4 หลายเดือนก่อน +2

    Luv both the kids ❤

  • @fentomathews7365
    @fentomathews7365 4 หลายเดือนก่อน

    എന്റ പൊന്നോ എന്നാ വോയിസ്‌ രണ്ടാളുടേയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @ranitomy5701
    @ranitomy5701 4 หลายเดือนก่อน

    Love you both too much, watching your program constantly ❤️ 💕 💙 ♥️ 💜 💗 ❤️ 💕 💙 ♥️

  • @nagenderlakhera250
    @nagenderlakhera250 4 หลายเดือนก่อน

    Now avirbhav is a well known face in whole country, kindly use english subtitles. God bless him.

  • @jinubalakrishnan6213
    @jinubalakrishnan6213 4 หลายเดือนก่อน +2

    കള്ളി പൂങ്കുയിലേ...👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤

  • @cvr8192
    @cvr8192 3 หลายเดือนก่อน

    Wonder childsinger🎉🎉🎉🎉🎉🎉🎉