Suresh Gopi Birthday Celebration With Mohanlal & Mammootty | Amma 28th Annual General Body Meeting

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 952

  • @kiranfrancis7397
    @kiranfrancis7397 2 ปีที่แล้ว +1547

    കുറേക്കാലത്തിനുശേഷം അമ്മയുടെ ഒരു പരിപാടി കണ്ടപ്പോൾ സന്തോഷം തോന്നിയ നിമിഷം....മൂന്നു പേരും ഒരുമിച്ച് ഒരു വേദിയിൽ സന്തോഷത്തോടെ ഇരുന്നു

    • @bindhomathew8952
      @bindhomathew8952 2 ปีที่แล้ว +8

      Yes

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว +3

      We can fight.

    • @anianu-nm9ql
      @anianu-nm9ql 2 ปีที่แล้ว +2

      👌🥰🥰🥰🥰

    • @ramyanambeesanlovers1283
      @ramyanambeesanlovers1283 2 ปีที่แล้ว +4

      Jayaram evida?

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 2 ปีที่แล้ว +4

      I do not know how to express my happiness this moment. I really wish all of you my hearty cogratulations and wish SG a many many happy returns of the day.
      With warm regards.

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 ปีที่แล้ว +688

    മലയാള സിനിമയിലെ മൂന്ന് അതുല്യ പ്രതിഭകൾ.....
    ജന്മദിനാശംസകൾ സുരേഷ് സർ....

    • @rahul-fw5ov
      @rahul-fw5ov 2 ปีที่แล้ว +7

      HBD സുരേഷ് ഏട്ടാ 🥰🥰

    • @azad8339
      @azad8339 2 ปีที่แล้ว +2

      🧡

    • @navaneeth1365
      @navaneeth1365 2 ปีที่แล้ว

      🤎💯

  • @ranjithk6591
    @ranjithk6591 2 ปีที่แล้ว +433

    ഒരു സിനിമാപ്രേമി എന്ന നിലയിലും 90s kid എന്ന നിലയിലും മലയാളത്തിലെ ഇ ത്രിമൂർത്ഥികളെ ഒരുമിച്ച് ഒരേ frameൽ വീണ്ടും കണ്ടതിൽ വളരെ സന്തോഷം...this made my day😍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +596

    മൂന്നുപേരെയും ഒരുമിച്ചു കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം...😊😊 ഒരുമിച്ച് വരുന്ന ഒരു സിനിമ വേണം 🔥

    • @hhhhh994
      @hhhhh994 2 ปีที่แล้ว +2

      Kaathirunno

    • @lalettanfansworld7304
      @lalettanfansworld7304 2 ปีที่แล้ว +1

      🔥🔥🔥🔥

    • @karaoke8230
      @karaoke8230 2 ปีที่แล้ว +15

      @Nasla BinthNaser Ninte okke ipothe youthanmar ee nalla prayathilum chavar padam alle irakkunne🤣.

    • @ahmadabdulvahab9838
      @ahmadabdulvahab9838 2 ปีที่แล้ว +3

      20 20 undallo 😂😜

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว

      @@ahmadabdulvahab9838 മനു അങ്കിളിലും ഉണ്ട്.
      ഭാവിയിൽ പുതിയ സിനിമ വരണം എന്ന്

  • @akhilcs5791
    @akhilcs5791 2 ปีที่แล้ว +245

    Three legends in one frame💥💥💥Ikka Lalettan sureshettan♥️♥️♥️Thrimoorthikal of Malayalam film💥💥💥💥

    • @ahmadsaleem2480
      @ahmadsaleem2480 2 ปีที่แล้ว

      അയാൾ പോയിരുന്നില്ല എങ്കിൽ ഇപ്പോഴും അങ്ങനെ ആകുമായിരുന്നു എന്ത് ചെയ്യാൻ

    • @swiftgamerz2184
      @swiftgamerz2184 2 ปีที่แล้ว

      🤣🤣🤣🤣

    • @akhilcs5791
      @akhilcs5791 2 ปีที่แล้ว

      @@ahmadsaleem2480 epozum agane thanne anu bro.

  • @sujithaman7792
    @sujithaman7792 2 ปีที่แล้ว +547

    ത്രിമൂർത്തീകളുടെ സംഗമം. THREE ACTORS WHO CREATED GOOSEBUMBS FOR THE AUDIENCE IN THEATRE. അവരുടെ ഇൻട്രോ, സീനുകൾ ചുമ്മാ തീ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abdulsaleemabdulsaleem2099
    @abdulsaleemabdulsaleem2099 2 ปีที่แล้ว +63

    ഈ നിമിഷത്തിനു വേണ്ടിയാണ് ഞങ്ങൾ കാത്തിരുന്നത് മൂന്നു സൂപ്പർസ്റ്റാറുകളെയും ഞങ്ങൾക്കിഷ്ടം എന്നും ഇവർ ഇതുപോലെ ഇരിക്കട്ടെ സുരേഷ് ചേട്ടനെ എല്ലാവിധ ജന്മദിനാശംസകളുംസുരേഷ് ചേട്ടന് എല്ലാവിധ ജന്മദിനാശംസകളും

  • @abdulmajeed-fu6uk
    @abdulmajeed-fu6uk 2 ปีที่แล้ว +160

    ആയുരാരോഗ്യ സൗഖ്യം നേരുന്നു സുരേഷേട്ടാ,, സുരേഷേട്ടൻ,മമ്മൂക്ക, ലാലേട്ടൻ, റഹ്മാൻ ജ്യേഷ്ഠാനുജൻമാരെ ഒരുമിച്ചു കണ്ടതിൽ ഒരു പാടു സന്തോഷം.

    • @unnikrishnapillai2644
      @unnikrishnapillai2644 2 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം ♥️♥️♥️♥️♥️.

    • @JSVKK
      @JSVKK 2 ปีที่แล้ว

      മനോജ്‌ കെ ജയനും

    • @pedestrian5571
      @pedestrian5571 2 ปีที่แล้ว

      റഹ്മാനും ഉണ്ടായിരുന്നോ

  • @pkshameershameer5573
    @pkshameershameer5573 2 ปีที่แล้ว +207

    മമ്മുട്ടി ,സുരേഷ് ഗോപി ,മോഹൻലാൽ ,റഹ്മാൻ Supper'

  • @abdullaahammedabd662
    @abdullaahammedabd662 2 ปีที่แล้ว +90

    ശുദ്ധനായ സുരേഷ് ഗോപി അങ്ങയോട് ഒരുപാട് ഇഷ്ടം ആണ് എനിക്ക് നേരുന്നു നന്മകൾ ഹാപ്പി ബർത്ത്ഡേ

  • @nithinansarisworld7862
    @nithinansarisworld7862 2 ปีที่แล้ว +249

    3 Legends of Mollywood Industry in One Stage...Always Love these 3 Stars❤ 😍. Good to see maximum Actor's in this programme. Hpy Birthday Dear Suresh Gopi Sir 🎂.

    • @lalettanfansworld7304
      @lalettanfansworld7304 2 ปีที่แล้ว +1

      🔥🔥🔥🔥

    • @JK-wd9mb
      @JK-wd9mb 2 ปีที่แล้ว

      Mohnlal, mamooty , SG , rahman , manoj k jayan...all legends in a single frame🤩🤩🤩🤩🤩🤩🤩

  • @mathewpv4683
    @mathewpv4683 2 ปีที่แล้ว +50

    മൂവരെയും വീണ്ടും ഒരുമിച്ച് കണ്ടപ്പോൾ, മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ഓർത്തുപോയി... 1985 to 2000.

  • @DulquerFansClub
    @DulquerFansClub 2 ปีที่แล้ว +66

    മമ്മൂക്ക, ലാലേട്ടൻ,സുരേഷ് ഏട്ടൻ
    💞💞💞💞

  • @usha_sneham
    @usha_sneham 2 ปีที่แล้ว +186

    കുറെ നാളുകൾക്കു ശേഷം മൂന്ന്പേരെയും ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ♥️😍
    3 KINGS OF MOLLYWOOD

  • @remyaabhilash822
    @remyaabhilash822 2 ปีที่แล้ว +88

    Changes are required...no matter how long but should be ..atlast all accept him..mind blowing

  • @faayizahvp
    @faayizahvp 2 ปีที่แล้ว +438

    മലയാളസിനിമയിലെ 3 രാജാക്കന്മാരെ ഒരുപാട് കാലത്തിന് ശേഷം ഒരുമിച്ച് കണ്ടതിൽ സന്തോഷം...❤✨

    • @Pichakkaran
      @Pichakkaran 2 ปีที่แล้ว +2

      വയസൻമാർ മാറി നിൽക്കട്ടെ..

    • @mohsinmohammed4118
      @mohsinmohammed4118 2 ปีที่แล้ว +62

      @@Pichakkaran നിങ്ങളും വയസ്സാകുംബോ നിങ്ങളുടെ പിള്ളേരും ഇങ്ങനെ തന്നെ പറയും

    • @remyapraseed3074
      @remyapraseed3074 2 ปีที่แล้ว +14

      @@Pichakkaran നിങ്ങള്ക്ക് വയസ്സ് ആകില്ലേ

    • @hadilvt1771
      @hadilvt1771 2 ปีที่แล้ว +7

      unais raihan iyy ntha mechine aano 🤭😂

    • @abhinandbnair5164
      @abhinandbnair5164 2 ปีที่แล้ว +9

      @@mohsinmohammed4118 poli reply bro 🤣. Avanta annakil kodthu

  • @Marco-p9k5c
    @Marco-p9k5c 2 ปีที่แล้ว +36

    01:46 Mammookka Suresh ettane thodumpol Suresh Ettan respect and his simplicity 🙏🏻❤️❤️

  • @SKCreativeOnline
    @SKCreativeOnline 2 ปีที่แล้ว +80

    1:01 That moment 🤩

  • @renjuravindran6899
    @renjuravindran6899 2 ปีที่แล้ว +125

    ഒരായിരം പിറന്നാൾ ആശംസകൾ സുരേഷേട്ടാ..🍫🍫🍫🍫🍫🥳🥳🥳🥳🥳 ഒരു നല്ല മനുഷ്വത്വത്തിന് ഒരായിരം പ്രണാമം.. ഇനിയും ഇങ്ങനെ ഒരു നൂറു സുദിനങ്ങൾ ആശംസിക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @garuda8295
    @garuda8295 2 ปีที่แล้ว +11

    Mammukka eppozhum oru vallyettan sthanam aanu.... Kandappol nalla santhosham

  • @sajithkumar2905
    @sajithkumar2905 2 ปีที่แล้ว +133

    Momootty💪
    Mohanlal💪
    Suresh Gopi 💪

    • @AKsandeep
      @AKsandeep 2 ปีที่แล้ว +1

      ❤️😍❤️

    • @JAGUAR73679
      @JAGUAR73679 2 ปีที่แล้ว +6

      Mohanlal
      Mammootty
      Suresh Gopi

  • @annamdurgashivaprasad4041
    @annamdurgashivaprasad4041 2 ปีที่แล้ว +60

    So excited to see 3 legends in one frame happy birthday to suresh gopi sir from telangana and andhra pradesh

    • @nagasriankam6
      @nagasriankam6 2 ปีที่แล้ว +3

      I too frm ANDHARA ❤️

  • @unnikrishnapillai2644
    @unnikrishnapillai2644 2 ปีที่แล้ว +91

    മൂന്ന് പേരെയും ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം.♥️♥️♥️ എന്നും ഇത് പോലെ ഒന്നിച്ചു പോകട്ടെ.👍👍👍. Etta happy birth day.💕💕💕

  • @sreerajsreevalsam3626
    @sreerajsreevalsam3626 2 ปีที่แล้ว +2

    🔥🔥🔥SURESH GOPI🔥🔥🔥അത് ഒരു ഒന്നൊന്നര തീയാണ്..... ഒരുപാട് ഇഷ്ട്ടമാണ്...കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു മനുഷ്യൻ... കാണാൻ കഴിയുമോ എന്നറിയില്ല... ന്തായാലും ഒരായിരംകോടി ജന്മദിനാശംസകൾ.... ഒരുപാട് കാലം ആരോഗ്യത്തോടെ ഇതുപോലെ സന്തോഷത്തോടെ, ഞങ്ങളുടെ സുരേഷേട്ടനായിട്ട് ജീവിക്കട്ടെ അങ്ങയുടെ സിനിമകൾക്കായി കാത്തിരിക്കുന്നു... ❤️❤️❤️❤️luv from malappuram, kondotty❤️

  • @FilmReporter
    @FilmReporter 2 ปีที่แล้ว +74

    ഹൃദ്യം..
    സ്നേഹത്തേക്കാൾ... സൗഹൃദത്തേക്കാൾ മനസ്സുനിറയ്ക്കുന്ന ലഹരി വേറെ എന്തുണ്ട് കൂട്ടരെ..

  • @vinodmk1589
    @vinodmk1589 2 ปีที่แล้ว +17

    നിങ്ങൾ മൂന്നുപേരും സന്തോഷം പങ്കിടുമ്പോൾ അത് ഞങ്ങളുടെ കൂടെ സന്തോഷമാണ് 🙏👌👏👏👏👏👏

  • @saffron1587
    @saffron1587 2 ปีที่แล้ว +47

    മമ്മൂട്ടി മോഹൻ ലാൽ സുരേഷ് ഗോപി മലയാളത്തിന്റെ മൂന്ന് ഇതിഹാസങ്ങൾ 🔥

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 2 ปีที่แล้ว +244

    മലയാള സിനിമയുടെ ത്രിമൂർത്തികൾ 😎
    ലാലേട്ടൻ
    മമ്മൂക്ക
    സുരേഷ്‌ഗോപി

  • @wayfarevlogs4462
    @wayfarevlogs4462 2 ปีที่แล้ว +78

    3 mass pillars of Malayalam film industry mohanlal Suresh gopi mamooty

  • @mohdsinan6292
    @mohdsinan6292 2 ปีที่แล้ว +62

    king, commisioner,lion okke onnayi angane🥵🔥. Aa pic 3 per koode ulla❤🤯

  • @midhunmidhunmr2083
    @midhunmidhunmr2083 2 ปีที่แล้ว +29

    മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, അത് എന്നും അങ്ങനെ തന്നെ ആണ് 👌👌👌👍👍👍ത്രീ കിങ്‌സ് 👍👍

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 6 หลายเดือนก่อน +2

    Mohanlal ❤ Sureshgopi ❤
    Mammootty ❤Dileep❤

  • @sulfinoorashibi6852
    @sulfinoorashibi6852 2 ปีที่แล้ว +13

    Happy birthday ഡിയർ സുരേഷ് ഏട്ടാ🎂🎁🍬😍 ഇക്ക ആൻഡ് ലാലേട്ടൻ 👌👌❤❤

  • @pramar2010
    @pramar2010 2 ปีที่แล้ว +1

    പരസ്പര ബഹുമാനം ജന്മദിനത്തിൽ മാത്രം ഒത്തുക്കേണ്ട ഒന്നല്ല. മൂവരും ഒരുമിക്കുമ്പോൾ അത് സിനിമാ പ്രേമികൾക്ക് നൽകുന്നത് സ്നേഹത്തിൻ്റെ നിറകുടമാണ്. റഹ്മാനെ കൂടെ കണ്ടപ്പോൾ പണ്ട് കത്തി ജ്വലിച്ച് നിന്ന ആ നല്ല ഓർമ്മകൾ അയവിറക്കാൻ സാധിച്ചു . മരിക്കുവോളം നിങ്ങൾ ഇങ്ങനെ സ്നേഹിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. ഹൃദ്യമായ പിറന്നാ ൾ ആശംസകൾ സുരേഷേട്ടാ,♥️

  • @all_in_one_369
    @all_in_one_369 2 ปีที่แล้ว +14

    മമ്മൂക്ക എന്തൊരു simple മനുഷ്യനാണ് 😻❤️

  • @amarendrabahubali5626
    @amarendrabahubali5626 2 ปีที่แล้ว +103

    മനസ് നിറഞ്ഞ നിമിഷം 🥰

  • @statusstick8015
    @statusstick8015 2 ปีที่แล้ว +159

    മലയാള സിനിമയിലെ രാജക്കന്മാരിലെ മൂന്ന് വിലപ്പെട്ട രാജാകന്മാർ 👑👑👑 അവർ അത്ര നിസ്സാരക്കാരല്ല ......
    # 🔸 HERO
    # 🔸ACTION
    # 🔸 ADVENTURE

  • @yadhukrishnana4855
    @yadhukrishnana4855 2 ปีที่แล้ว +13

    Mohanlal❤️
    Mammootty❤️
    Sureshgopi❤️

  • @nithinrajnithin1996
    @nithinrajnithin1996 2 ปีที่แล้ว +13

    മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി
    മലയാള സിനിമയിലെ ആദ്യ 3 സ്ഥാനക്കാർ ❤️❤️❤️thrimoorthikal❤️❤️❤️

  • @teslinmariyamary4445
    @teslinmariyamary4445 2 ปีที่แล้ว +2

    Suresh Gopi ye kanumpol thanne bhayankara ishtamanu eniku,full respect SG

  • @sherin3896
    @sherin3896 2 ปีที่แล้ว +13

    സുരേഷേട്ടൻ അടിപൊളി. സംഘടനയിൽ തലയെടുപ്പായി❤️

  • @jerinjohnkutty8634
    @jerinjohnkutty8634 8 หลายเดือนก่อน +2

    Three super stars in one frame ❤❤❤

  • @prasadnair3187
    @prasadnair3187 2 ปีที่แล้ว +64

    Sureshettan will be very happie ikka presence il birthday celebration...😍💯

  • @bincymahesh4675
    @bincymahesh4675 2 ปีที่แล้ว +13

    മൂന്നു പേരും എന്നും ഇങ്ങനെ ഒരുമിച്ച് കാണാൻ സാധിക്കട്ടെ ❤️❤️❤️👍👍👍

  • @sanal123ify
    @sanal123ify 2 ปีที่แล้ว +51

    You don't see such unity among superstars in any other film industry. ❤❤❤❤

  • @paruskitchen5217
    @paruskitchen5217 2 ปีที่แล้ว +24

    Very happy to see this birthday celebration with Lal and Mammuka.Old cinema Sean's come in front of us.excellant experience congratulations ☺️💓🙏😊 to all teams.Happy birthday wishes to Suresh sir☺️💓🙏

  • @NavasIndia
    @NavasIndia 2 ปีที่แล้ว +23

    0:54 entry 🔥🔥

  • @akhilramachandran3334
    @akhilramachandran3334 2 ปีที่แล้ว +26

    ലാലേട്ടൻ സുരേഷേട്ടൻ 👌♥️... മമ്മൂക്ക വന്നു കഴിഞ്ഞ പിന്നെ വേറെ എങ്ങോട്ടും ശ്രെദ്ധ പോവില്ല 😍😂

  • @jthnll6901
    @jthnll6901 2 ปีที่แล้ว +6

    മൂന്നുപേരോടൊപ്പം റഹ്മാനെ കണ്ടപ്പോ ഒരുപാട് സന്തോഷായി.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayeshjayan328
    @jayeshjayan328 2 ปีที่แล้ว +10

    Lalettan mammookka sureshettan❤❤❤❤

  • @pradeepbabu75
    @pradeepbabu75 2 ปีที่แล้ว +5

    0:56 കൈ പിടിച്ചു കൊണ്ട്....😍😍😍മോഹൻലാലും റഹ്മാനും തമ്മിൽ ഉള്ള സംസാരം🥰

  • @anuanu6091
    @anuanu6091 2 ปีที่แล้ว +18

    ന്റെ മമ്മുക്ക ലാലേട്ടൻ സുരേഷേട്ടൻ 😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 2 ปีที่แล้ว +4

    Felt soo good see these 3 together-mammooty, mohanlal suresh gopi-njangal 90’s karude swath🤗

  • @sglvreditsofficial7584
    @sglvreditsofficial7584 2 ปีที่แล้ว +33

    1:46 ❤️❤️ mammookka sureshettan 💞

  • @User45724
    @User45724 2 ปีที่แล้ว +31

    എടോ അവരുടെ previous history മുഴുവൻ ഞാൻ തന്നോട് പറഞ്ഞതല്ലേ... ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്‌സും അവർക്കൊന്നുമല്ലാരുന്നു.... 😎 🔥🔥🔥

  • @suribangaru106
    @suribangaru106 ปีที่แล้ว +1

    మలయాళం త్రీ లెజెండరీ ఆక్టర్స్ మమూటీ సార్ ❤ మోహన్ లాల్ సార్ ❤& సురేష్ గోపి సార్ ❤ నీ ఈల చూడటం చాలా హ్యాపీ గా వుంది లవ్ ఫ్రమ్ తెలుగు ఫ్యాన్స్❤❤❤

  • @rasheedrifak5896
    @rasheedrifak5896 2 ปีที่แล้ว +43

    കുറച്ചു ഫെമിനിച്ചികൾ വിചാരിച്ചാൽ അമ്മ സംഘടന തകരില്ല ഇപ്പോൾ കൂടതൽ ശക്തി ആയപോലെ എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്ദോഷം ✨️

  • @Midhunxx
    @Midhunxx 2 ปีที่แล้ว +17

    Mammootty ✨️Mohanlal ✨️Suresh Gopi

  • @shihabnilambur760
    @shihabnilambur760 2 ปีที่แล้ว +5

    മൂന്ന് പേരും Super
    പിന്നെ മറ്റെല്ലാരും❤️🔥🔥🔥

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 2 ปีที่แล้ว +6

    3 പേരെടെയും കട്ട ഫാൻ.. ഇപ്പോഴത്ത ഫാൻ fights ടീംസ് ഇന് അറിയില്ല.. നമ്മൾ ഇവരുടെ 3 പേരുടെ മിക്ക സിനിമകളും തിയേറ്റർ ഇൽ കണ്ടിരുന്നു എന്ന് ..90 's kid❤

  • @harisankars6595
    @harisankars6595 2 ปีที่แล้ว +6

    ജയറാം ഏട്ടനും കൂടി ഉണ്ടാരുന്നേൽ❤️ Golden 90s❤️

  • @athuln193
    @athuln193 2 ปีที่แล้ว +94

    മലയാള സിനിമയുടെ 3 തരാ രാജാക്കൻമാർ🔥🔥🔥🔥💥💥💥
    ലാലേട്ടൻ
    മമ്മൂക്ക
    സുരേഷ് ഗോപി

  • @sindhupalapra4014
    @sindhupalapra4014 2 ปีที่แล้ว +5

    ഒരുപാട് സന്തോഷം. സുരേഷേട്ടനെ അവരോടൊപ്പം കണ്ടപ്പം 🌹🌹

  • @alexanderthomas7048
    @alexanderthomas7048 2 ปีที่แล้ว +1

    Satyam parayaallo.idhethine films okke 🔥 aayirunnu.vaazhunnor,lelam 🔥🔥🔥🔥🔥.HBD sir.idhehathinte oru police film kandaal aarkkaanelum oru police aakaan thonnum.atharathil olla ore oru actor.My all time fav

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 2 ปีที่แล้ว +49

    ലാലേട്ടനും സുരേഷേട്ടനും കട്ട ചങ്ക്‌സ് 👌

    • @antonyariyavunnapaniatheyu4486
      @antonyariyavunnapaniatheyu4486 2 ปีที่แล้ว +11

      Appo mammookayo, nee vargeeyavadi ano

    • @Oliver-yj3xl
      @Oliver-yj3xl 2 ปีที่แล้ว +2

      @@antonyariyavunnapaniatheyu4486 avan rajya snehiyaa

    • @martinsam8787
      @martinsam8787 2 ปีที่แล้ว +2

      @@antonyariyavunnapaniatheyu4486 mamotty sg orupad nallu enimies ayrnu

    • @drathul123
      @drathul123 2 ปีที่แล้ว

      @@antonyariyavunnapaniatheyu4486 🇮🇳 snehi aanu💪

  • @nickychacko9701
    @nickychacko9701 2 ปีที่แล้ว +4

    എത്ര നല്ല രീതിയിൽ chair ഒക്കെ സെറ്റ് ആക്കിയാലും chair ഒക്കെ വട്ടം വെച്ചിട്ട് friends എല്ലാം കൂടെ ഇരിക്കുമ്പോ കിട്ടുന്ന ഒരു vibe✨️✨️ ഉണ്ട്......1:40

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 2 ปีที่แล้ว +16

    മലയാളത്തിന്റെ കവിത്രയങ്ങളെ പോലെ .മലയാള സിനിമാ ലോകത്തെ മൂന്ന് അതുല്യ വെക്തിത്ത്വങ്ങൾ.🙏💐

  • @KGF002
    @KGF002 2 ปีที่แล้ว +25

    എല്ലാവരും എന്നും ഒരുമിച്ചു ഉണ്ടാവട്ടെ

  • @gracyvarghese7772
    @gracyvarghese7772 2 ปีที่แล้ว +12

    ഹൃദയം നിറഞ്ഞ ആയിരം പിറന്നാൾ ആശംസകൾ നല്ല മനുഷ്യനായ സുരേഷ് ഗോപിക്കു.. ജാതി മതങ്ങൾക്കതീതനായി നല്ല മനുഷ്യനായി തന്നെ ജന ഹൃദയങ്ങളിൽ തുടരുക..

  • @akshaymukund5064
    @akshaymukund5064 2 ปีที่แล้ว +5

    Ufff 🔥 90s kids ne മനസിലാകൂ 🔥🔥🔥

  • @shahidorbiz8879
    @shahidorbiz8879 2 ปีที่แล้ว +4

    മമ്മൂക്കയുടെ മുന്നിൽ സുരേഷ് ഏട്ടൻ ചെറിയ കുട്ടിയെ പോലെ, പേടിയും ഇഷ്ടവും respect ഉം 😊

  • @udayakumarmenon-x3j
    @udayakumarmenon-x3j 2 ปีที่แล้ว +7

    TINI TOM 💪
    MAMMOOTTY💪
    MOHANLAL 💪
    SURESHGOPI 💪
    wat a combo ...TINI ser mass

  • @askarkolakkattil7710
    @askarkolakkattil7710 ปีที่แล้ว +3

    Always suresh gopi😍😍

  • @jabijabi7133
    @jabijabi7133 2 ปีที่แล้ว +4

    മൂന്നു പേരും ഒരുമിച്ചു നില്കുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം 😍😍😍

  • @Travelbyearth562
    @Travelbyearth562 2 ปีที่แล้ว +10

    Mammooka what a personality💯

  • @bigildonbigil2280
    @bigildonbigil2280 2 ปีที่แล้ว +5

    Mammukka uyir💖💖💖

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +18

    സുരേഷേട്ടനെയും ലാലേട്ടനെയും മമ്മുക്കയെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം 😍❤

  • @mohdsinan6292
    @mohdsinan6292 2 ปีที่แล้ว +17

    nalla oru mohoortham✊🥰

  • @shahanshabasheer7058
    @shahanshabasheer7058 2 ปีที่แล้ว +31

    What a feel ❤️❤️❤️❤️

  • @pedestrian5571
    @pedestrian5571 2 ปีที่แล้ว +6

    എന്നും നില നിൽക്കട്ടെ ഈ സ്നേഹം❤❤❤

  • @AKsandeep
    @AKsandeep 2 ปีที่แล้ว +13

    Megastar മമ്മൂക്ക 💓
    Complete നടൻ ലാലേട്ടൻ 💓
    Superstar സുരേഷേട്ടൻ 💓
    💪💪💪💪💪💪💪💪💪

    • @shijojohn2281
      @shijojohn2281 2 ปีที่แล้ว

      ഭാവിൽ ആരാ e പതവിയിൽ ഇരിക്കുന്നത്

  • @rozario153
    @rozario153 2 ปีที่แล้ว

    heavenly seen...its amazing ..3 stars sitting together ....go ahead for better time. AMMMA rocks !! ellavareum upathikalillathe thirichu kondu varoo.pothu mapu prakyapikoo..

  • @vishagravindran4827
    @vishagravindran4827 2 ปีที่แล้ว +4

    So Happy to see the Trio Pillers of Malayalam Film Industry 🔥🔥🔥. Happy Birthday Sureshetta 🎉🥳🎂🥳🎉😍😍 SG🔥🔥🔥

  • @jiyo9211
    @jiyo9211 2 ปีที่แล้ว +2

    മൂന്നു പേരും അമ്മയിൽ ഒന്നിച്ചു.ഇനി മലയാളം സിനിമയുടെ നല്ല കാലം തീർച്ചയായും വന്നിരിക്കും ❤❤❤👍👍👍

  • @AMMUAMMU-mo7cx
    @AMMUAMMU-mo7cx 2 ปีที่แล้ว +6

    The iconic level brands in Malayalam Film industry... 🔥Mohanlal.. Mamootty.. SureshGopi....🔥

  • @Rocky-dm7bi
    @Rocky-dm7bi 2 ปีที่แล้ว +10

    കേരളത്തിന്‌ ഉപകാരം ഉണ്ടായിരുന്ന ഒരേ ഒരു MP ♥️😌 THANKS CHETTA FOR HELPING ME.. ജന്മദിനാശംസകൾ 🥳

  • @sarathm4756
    @sarathm4756 2 ปีที่แล้ว +12

    So happy to see 3 legends together 🔥🔥🔥

  • @jerrydanielthomas3140
    @jerrydanielthomas3140 2 ปีที่แล้ว +23

    3 Big stars of Malayalam cinema 😍

  • @anilani3739
    @anilani3739 2 ปีที่แล้ว +19

    മൊഞ്ചൻ മമ്മൂക്ക 🥰❤️

  • @satheeshcherote2561
    @satheeshcherote2561 2 ปีที่แล้ว +3

    Great pleasure to see this celebration. May God bless you with good health and happiness suresh Ettan and family.

  • @karthumbiyoutubechannel9595
    @karthumbiyoutubechannel9595 2 ปีที่แล้ว +9

    ലാലേട്ടൻ ❤️ മമ്മൂക്ക ❤️ സുരേഷേട്ടൻ ❤️

  • @jayanthimohan6426
    @jayanthimohan6426 6 หลายเดือนก่อน +1

    Paranam sir Happy Birthday sir all success of your save your health God bless you sir jai shree Ram hare hare Mahadev hare Krishna

  • @sharunparambath99
    @sharunparambath99 2 ปีที่แล้ว +24

    മമ്മൂക്ക, സുരേഷേട്ടൻ....truely gentlemen's of malayalam cinema

  • @abhishekps9785
    @abhishekps9785 2 ปีที่แล้ว +17

    Triple legends of Kerala 🔥❤️

  • @vishakcv6148
    @vishakcv6148 2 ปีที่แล้ว +5

    മലയാള സിനിമയുടെ മൂന്ന് രാജാക്കന്മാർ ❤️❤️❤️

  • @pranjithprabhakaran5263
    @pranjithprabhakaran5263 2 ปีที่แล้ว +1

    Mammootty.. Mohanlal.. Suresh gopi.. Jayaram..
    Athoru vikaram thanne. Specially for 80s and 90s kids

  • @nikhilragavan6197
    @nikhilragavan6197 2 ปีที่แล้ว +4

    Power full come back suresh etta 💪 happy birthday 🎉🥳

  • @davidjhon3918
    @davidjhon3918 2 ปีที่แล้ว +18

    Mammookka 🔥👀

  • @faisalvaloor5963
    @faisalvaloor5963 2 ปีที่แล้ว +7

    മമ്മൂട്ടി ഇപ്പയും എന്ന ലുക്ക്‌ മെഗാസ്റ്റാർ ♥♥

  • @Albert12121j
    @Albert12121j 2 ปีที่แล้ว +6

    Seeing this video feels very happy. Like a get-together of some friends after a long years❤🧡💛