Yes true. And it doesn't suit a comedy series. Now it seems like a family soap opera, especially with the stupid BGM and this storyline extending for days.
Pazhe episodes il bgm und Pakshe ith pole sad music alla Anne mathram Nalle positive vibe tharunnu music aayirunnu pazhe episodes Ippol bhayankara bore sad bgm
അന്നന്നു ഉള്ള പ്രശ്നം അന്നന്നു തീർത്തു പോകുന്ന ഉപ്പും മുളകും ആണ് ഇഷ്ടം🌺🌺😍. അതാണ് ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടത് ♥️. പഴയ ആ vibe ഞങ്ങൾക്ക് തിരിച്ചു വേണം 💪😍😍
ഏറെക്കുറെ എല്ലാരും ഉപ്പും മുളകും കാണുന്നത് ഒന്ന് ചിരിക്കാനും എൻജോയ് ചെയ്യാനും വേണ്ടി ആണ്.... അനാവശ്യ bgm ഉം.. കഥ നീട്ടലും കൊണ്ട് സീരിയൽ ആക്കി മാറ്റരുത്.... സീരിയൽ കാണാൻ ആണേൽ വെല്ല asianet ഉം കണ്ടാൽ പോരെ.....😬😬 ഞങ്ങൾക്ക് പഴയ ഉപ്പും മുളകും vibe ആണ് വേണ്ടത് 🙏🏻❤️ പഴയ ഉപ്പും മുളകും ശരിക്കും miss ചെയ്യുന്നു 🥲🥲old is gold🙌🏻✨️
അപ്പൊ ഇനി bgm ഇല്ലാതെ എന്ന് എപ്പിസോഡ് ഇടുന്നോ അന്ന് കാണാം.. ഉപ്പും മുളകിനും മറ്റ് സീരിയലുകളിൽ നിന്നും വേറിട്ടു നിന്നിരുന്നു.. അത്കൊണ്ടാണ് ഞങ്ങൾ ഇത് സ്ഥിരമായി കാണുന്നതും.. കണ്ണീർ പരമ്പര കാണണ്ട കാര്യം നമ്മൾക്കില്ല.. അര മണിക്കൂർ എങ്കിലും എല്ലാം മറന്ന് സന്തോഷിക്കാൻ ആണ് ഇത് കാണുന്നത്.. സാരമില്ല പഴേ എപ്പിസോഡ് കണ്ടോളാം.. നിങ്ങൾ പൊളിക്ക്.. Bgm ഒക്കെ ഇട്ട്.. അപ്പൊ bei 🙋♂️ bgm ഇല്ലാത്ത ആർട്ടിഫിഷ്യലിറ്റി ഇല്ലാത്ത ഒരു ഉപ്പും മുളക് വരുവാണെങ്കിൽ വീണ്ടും കാണും .
അല്ലയോ സംവിധായകാ, ഞങ്ങൾ പ്രേക്ഷകർ relax ചെയ്യാൻ വേണ്ടി കാണുന്ന ഏക സീരിയൽ ആണ് ഉപ്പും മുളകും എന്ന ഈ സീരിയൽ.... ദയവു ചെയ്ത് നിങ്ങൾ ഇത് മറ്റുള്ള സീരിയൽ പോലെ കണ്ണീർ സീരിയൽ ആക്കരുത്....🙏
ഈ track എത്രയും പെട്ടന്ന് മാറ്റണെ pls...... ഓരോരുത്തരോടും ഉള്ള ഇഷ്ട്ടം കുറഞ്ഞോണ്ടിരിക്ക, ഇത് ഞങ്ങടെ ഉപ്പും മുളകും അല്ല,,,,,ഞങ്ങടെ ഉപ്പും മുളകും ഇങ്ങനെയല്ല..
തമിഴ്നാട്ടിൽ കോമഡി പരിപാടികൾ ഇല്ലാത്തതുകൊണ്ട് മലയാളത്തിൽ സ്ഥിരമായി ഉപ്പും മുളകും കണ്ടു സന്തോഷിച്ചു കൊണ്ടിരിക്കുന്നു,, രാവിലെ പണിക്കു പോയിട്ട് രാത്രി തിരിച്ച് വന്ന് ഇത് കാണുമ്പോൾ മനസ്സിന് ഒരു കുളിർമ്മ, പഴയതുപോലെ തന്നെ വേണം
UM is sadly lapsing into an emotional soap drama. It was one of the best family sit coms when it came in. And watchable in single episodes. The new bgm is so irritating. And the change in genre is not quite what the regular audience expects every day. It reminds one of what the loyal UM audience has been avoiding in the other serials. Please keep Um in the genre it's best at.
Uppum mulakum എന്താ പറ്റിയത്,ആ realistic feeling നഷ്ടം ആകുന്നു. Bgm direction editing ഒന്നും ഇപ്പോ പോരാ. കഴിഞ്ഞ രണ്ടു episode ഇങ്ങനെ ആണ് comment ചെയ്തിരുന്നു. പണ്ട് chakkapazham വേണ്ടി uppum mulakum season 1നിർത്തിയ പോലെ വല്ല പരുപാടി ആണോ ഈ പുതിയ രീതി. ഇങ്ങനെ പോയാൽ rating കുറയും reach യും കുറയും ആ പേരും പറഞ്ഞു Flowers ഇതു നിർത്താം അതിന് വേണ്ടി മനഃപൂർവം ചെയ്യുന്നത് ആണോ സംശയിക്കുന്നു. ഒട്ടും professional അല്ലാത്ത channel ആണ് Flowers അതു കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ chance കൂടുതൽ ആണ് .അവർക്ക് ഇതു തുടർന്നു കൊണ്ട് പോകാൻ താത്പര്യം ഇല്ലായിരിക്കാം അതിന് വേണ്ടി Uppum mulakum പതുക്കെ പതുക്കെ കൊല്ലുക ആണ് തോന്നുന്നു.
എല്ലാ episodilum മുടിയണ്ടെ പ്രശ്നത്തിലാണ് നിർത്തുന്നത് ഞാൻ വിചാരിക്കും അടുത്ത എപ്പിസോഡിൽ അത് പറയുമെന്ന് .പക്ഷേ അടുത്ത എപ്പിസോഡിൽ ഇത് തന്നെ അവസ്ഥ.എന്താ ഇത്😬😬😬😬
രണ്ടു ദിവസമായിട്ടുള്ള ഉപ്പും മുളകിലെ മാറ്റം തൃപ്തികരമല്ലെങ്കിലും, ഇത് താത്കാലികമാണെന്നാണ് എനിക്ക് തോന്നുന്നത്. കൂടുതൽ ശക്തിയോടെ തിരിച്ചു വരുമെന്നാണ് പ്രതീക്ഷ. പറഞ്ഞു വന്നത്, മുടിയന് ഒരു പ്രേമം ഉണ്ടെന്നും അത് വെളിവാക്കപ്പെടുന്നതും പിന്നീടുള്ള സംഘർഷ നിമിഷങ്ങളും അവസാനം കല്യാണത്തിലെത്തുന്നതും, അങ്ങനെയങ്ങനെ....മുടിയന്റെ ഭാര്യയായി വരുന്ന കുട്ടിയടങ്ങുന്ന രസകരമായ എപ്പിസോഡുകളാവും ഇനി വരാൻ പോവുന്നത്. അതിലേക്കുള്ള ചുവടു വെപ്പായിട്ടാവാം ഇന്നത്തേയും ഇന്നലത്തേയും ഇനി വരാൻ പോവുന്ന കുറച്ച് എപ്പിസോഡുകളും നാടകീയമായി അവതരിപ്പിക്കുന്നത്. ഉപ്പും മുളകിന്റെ അണിയറയിൽ ഉള്ളവർ മണ്ടന്മാർ അല്ലല്ലോ ഇത്രയും നിലവാരമുള്ള ഒരു സിറ്റ്-കോമിനെ സീരിയൽ നിലവാരത്തിലേക്ക് കൊണ്ട് പോവാൻ. മുടിയന്റെ ഭാര്യയായി പാറമട കുടുംബത്തിലെ അന്തരീക്ഷത്തിലേക്ക് യോചിച്ച ഒരു നല്ല കാസ്റ്റിംഗ് പിന്നണി പ്രവർത്തകർക്ക് കിട്ടിയിട്ടുണ്ട് എന്നും വേണം അനുമാനിക്കാൻ. അതുകൊണ്ട് താത്കാലികമായ ഈ മാറ്റം കണ്ട് ആരും വിഷമിക്കേണ്ടതില്ല. എൻജോയ് ഉപ്പും മുളകും ❤😍
ഉപ്പും മുളകും ending എപ്പോഴും എല്ലാവരും നല്ല ഹാപ്പി ആയിട്ടാണ് ഇത് വരെ ഉണ്ടായിട്ടുള്ളത്... അതായിരുന്നു.. ഒരു സന്തോഷം ഇത് കാണുമ്പോൾ... ഇത് ഇപ്പോ വെറുതെ.കാണുന്ന പ്രേക്ഷകർ ഒരു കാര്യവും ഇല്ലാതെ കരയണോ... കരയാൻ ആണെങ്കിൽ എന്തോരം പ്രോഗ്രാം ഉണ്ട്...
പിള്ളേർക്കെല്ലാം നല്ല അഹങ്കാരം കൂടിയിട്ടുണ്ട്🥺... ആ പഴയ ലച്ചു , കേശു ,, മുടിയൻ ആ പഴയ സ്വാഭവം ആയിരുന്നെങ്കിൽ നല്ലതായിരുന്ന്... പിന്നെ കല്ല്യാണം കഴിഞ്ഞതോടു കൂടി ലച്ചൂന് ഭയങ്കര അഹങ്കാരം കൂടിയിട്ടുണ്ട്... ആ കല്ല്യാണം കഴിയുന്നതിനു മുൻബയുള്ള ലച്ചുവർന്ന് പൊളി.... ആ പഴയ ഉപ്പും മുളകും family പോലെ ഒക്കെ ആയാൽ സൂപ്പർ ആയിരുന്ന് ❤
Eth serial aanu.pinne eppolethe avastha ethoke thanne alle, athoke aanu kaanikunne.pinne eth oru family program alle appo familiyilundakunna problemsum kaaryanghalum aanu ethilude kaanikunne athre ollu.
BGM വേണ്ട DIRECTOR മാമാ 🥲 please ഇങ്ങനെ ending suspense ഇട്ട് നിർത്താതെ എന്നേലും ഒരു hint എങ്കിലും ഇട്ടൂടെ.... പക്കാ serial version ആക്കല്ലേ ഇതിനേ, അഭ്യർഥനയാണ് 🥺❤🩹
ഡയറക്ടർ sir ന്റെ ബുദ്ധി സമ്മതിച്ചു........ ചക്കപ്പഴം സീരിയൽ കൊണ്ടുപോകാൻ ഉപ്പും മുളകും bgm ബോർ ആക്കി മോശം സ്ക്രിപ്റ്റ് കൊടുത്തു... പല characters ഇല്ല,. അങ്ങെനെ ജനങ്ങളുടെ മനസ്സിൽ നിന്ന് ഉപ്പും മുളക്കും കളയാൻ കണ്ടുപിടിച്ചതിനും താങ്ക്സ്..... ബുദ്ധിയുള്ള ഡയറക്ടർ
This isn't what we as an audience expect from Uppum Mulakum..we wait to watch Uppum Mulakum which ultimately is a stress buster and for people outside Kerala its surely a thing which connects us to our mother language..This drama takeover will surely make us not watch the series we love..Kindly bring back what the audience wants rather than adding daily soap elements to it..
ഉപ്പും മുളകിലെ അണിയറപ്രവർത്തകരെ ഇത് നിങ്ങൾ ഒരു കണ്ണീർ പരമ്പരയായി മാറ്റരുത് ഞങ്ങൾ പ്രവാസികൾ ഇത് കണ്ടിട്ടാണ് ഉറങ്ങുന്നത് സന്തോഷത്തോടുകൂടി please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
BGM നു എതിരെശക്തമായ പ്രതിഷേധം ഒന്നൂടെ അറിയിച്ചുകൊള്ളുന്നു 😔 അതും situationu അനുയോജ്യമല്ലാത്ത BGM.. Next episode muthal BGM Vendaaaa…..
ഒരുപാട് കമൻറ് വരുമ്പോൾ നിർത്തുമയിരിക്കും
Bgm vendaaaa
ഇപ്പോ BGM പ്രശ്നം ഇല്ലാലോ.. പഴയ പോലെ തന്നെ ആയി
ഞാനും
ഞാൻ കഴിഞ്ഞ ദിവസം കമന്റ് ഇട്ടിരുന്നു ഓവർ മ്യൂസിക് ആണ്
ഉപ്പും മുളകും പഴയത് പോലെ bgm illathe വേണം എന്ന് ഉള്ളവർ like adich പ്രതിഷേധം രേഖപ്പടുത്തു😔
പഴയത് തന്നെയാണ് നല്ലത്🙂ഓൾഡ് ഈസ് ഗോൾഡ്💯💯
ഇപ്പോ BGM സീൻ ഇല്ലല്ലോ
ഞാനും..
👍🏻👍🏻
BGM 🙏 vendaaa
ബിജിഎം വേണ്ട
കഥയുടെ പോക്ക് ഇങ്ങനെ ആണേൽ ഒരു ആഷ്ചയ്ക്ക് അകത്ത് ഇതും ഒരു കണ്ണീർ സീരിയൽ ആകും🦧
പുതിയ BGM ന് എതിരെ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു 💪
Yes
Yes
Yes
Athee yeath myrn ahnavo..bgm idunne..pandathe ayirunn nice
Yas
From the last two days, the episodes are becoming more emotional with no ending drama and unnecessary bgm.
Please support
Yes true. And it doesn't suit a comedy series. Now it seems like a family soap opera, especially with the stupid BGM and this storyline extending for days.
Bgm venda
Ellarrum Otta soratil parana mathi bgm vendaa ny
Yes😢
ഈ bgm കേട്ട് കാണുമ്പോൾ സീരിയൽ കാണുന്നതു പോലെ തോന്നിയവർ ഉണ്ടോ... Bgm മാറ്റണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് അടിച്ചിട്ട് പോ... 😜😊
Uppum mulakum different aya llo. Ith not well.
സത്യം
Tvil bgm illalo
Like adichal nee matuvoda
Kanneer serial ayi mariyo.
ഉപ്പും മുള്ളകിൽ BGM നു എതിരെ ശക്തമായ പ്രതിഷേതം. BGM കേട്ട് എന്തൊ പോലെ ഒരു ഫീല്ങ്ങ്. പഴയ എപ്പിസോണ്ട് പോലെ BGM ഇല്ലാണ്ട് വേണം എന്നുളവർ ആരൊക്കെ
Pazhe episodes il bgm und
Pakshe ith pole sad music alla Anne mathram
Nalle positive vibe tharunnu music aayirunnu pazhe episodes
Ippol bhayankara bore sad bgm
Ok
Pazhayathu mathhi
ഈ രണ്ടു ആൺമക്കൾക്കും ആ അച്ഛനും കൂടി എത്ര സന്തോഷകരമായ അന്തരിക്ഷം ഉണ്ടാക്കാം അതു കാത്തിരിക്കുന്നു.
മനസിന് സന്തോഷവും സമാദാനവും കിട്ടാൻ വേണ്ടി ആണ് ഉപ്പും മുളകും കാണുന്നത് തന്നെ. അതിനു ഇടയിൽ ഈ BGM വന്നതോടെ കാണാൻ ഉള്ള താല്പര്യം കുറയുന്നു.
💯💯💯💯
സത്യം
👍
Correct
Sathyam
ഓരോ എപ്പിസോഡിലും അവസാനിക്കുന്ന കഥ അതാണ് നല്ലത്
Athe
Ath shariya
Bor aan
Yes
Yes
It's a comedy serial. We wait eagerly everyday to see the episode.
Please don't make it dramatic like daily soap, ending with suspense.
💯
Yes
💯💯💯💯💯💯💯💯
Yes agree
Please support
We want it like the old uppum mulakum episodes 😐
We want uppum mulakum back💪💪
അന്നന്നു ഉള്ള പ്രശ്നം അന്നന്നു തീർത്തു പോകുന്ന ഉപ്പും മുളകും ആണ് ഇഷ്ടം🌺🌺😍. അതാണ് ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടത് ♥️. പഴയ ആ vibe ഞങ്ങൾക്ക് തിരിച്ചു വേണം 💪😍😍
ശരിയാണ്
💯
💯💯💯
Correct
👍
BGM ഉള്ളതുകൊണ്ട് ഉപ്പും മുളകിനും ഉണ്ടായിരുന്ന ആ ഒരു ഒറിജിനാലിറ്റി പോയി കിട്ടി
ഏറെക്കുറെ എല്ലാരും ഉപ്പും മുളകും കാണുന്നത് ഒന്ന് ചിരിക്കാനും എൻജോയ് ചെയ്യാനും വേണ്ടി ആണ്.... അനാവശ്യ bgm ഉം.. കഥ നീട്ടലും കൊണ്ട് സീരിയൽ ആക്കി മാറ്റരുത്.... സീരിയൽ കാണാൻ ആണേൽ വെല്ല asianet ഉം കണ്ടാൽ പോരെ.....😬😬
ഞങ്ങൾക്ക് പഴയ ഉപ്പും മുളകും vibe ആണ് വേണ്ടത് 🙏🏻❤️
പഴയ ഉപ്പും മുളകും ശരിക്കും miss ചെയ്യുന്നു 🥲🥲old is gold🙌🏻✨️
അപ്പൊ ഇനി bgm ഇല്ലാതെ എന്ന് എപ്പിസോഡ് ഇടുന്നോ അന്ന് കാണാം.. ഉപ്പും മുളകിനും മറ്റ് സീരിയലുകളിൽ നിന്നും വേറിട്ടു നിന്നിരുന്നു.. അത്കൊണ്ടാണ് ഞങ്ങൾ ഇത് സ്ഥിരമായി കാണുന്നതും.. കണ്ണീർ പരമ്പര കാണണ്ട കാര്യം നമ്മൾക്കില്ല.. അര മണിക്കൂർ എങ്കിലും എല്ലാം മറന്ന് സന്തോഷിക്കാൻ ആണ് ഇത് കാണുന്നത്.. സാരമില്ല പഴേ എപ്പിസോഡ് കണ്ടോളാം.. നിങ്ങൾ പൊളിക്ക്.. Bgm ഒക്കെ ഇട്ട്.. അപ്പൊ bei 🙋♂️ bgm ഇല്ലാത്ത ആർട്ടിഫിഷ്യലിറ്റി ഇല്ലാത്ത ഒരു ഉപ്പും മുളക് വരുവാണെങ്കിൽ വീണ്ടും കാണും .
Yep 💯
Yes
👍🏻👍🏻👍🏻👍🏻👍🏻
Yes
Yep
അല്ലയോ സംവിധായകാ, ഞങ്ങൾ പ്രേക്ഷകർ relax ചെയ്യാൻ വേണ്ടി കാണുന്ന ഏക സീരിയൽ ആണ് ഉപ്പും മുളകും എന്ന ഈ സീരിയൽ.... ദയവു ചെയ്ത് നിങ്ങൾ ഇത് മറ്റുള്ള സീരിയൽ പോലെ കണ്ണീർ സീരിയൽ ആക്കരുത്....🙏
ഒരു ദിവസം കൊണ്ട് തീരുന്ന ഉപ്പും മുളകിലെ എപ്പിസോഡ് ആണ് ഞങ്ങൾക്കിഷ്ടം ഒരുപാട് ലാഖ് ചെയ്താൽഹരം അങ്ങ് പോയി കിട്ടും
Old is Gold...🔥,Come back comedy UPPUM MULKUM
💯💯
We want old Uppum Mulakum✨️
♥️♥️
ഇതുപോലെയുള്ള എപ്പിസോഡുകൾ ആണ് ഉപ്പും മുളകിൽ ഇനി മുന്നോട്ടു വരുന്നതെങ്കിൽ നല്ലൊരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ ഇവിടെ വച്ച് ഇത് നിർത്തും
കഥയല്ലത് ജീവിതം 😂
ഉപ്പും മുളകും old eppisod പൊളി 😍
Hi
uppum
To dearest editor maaman,
ദൈവത്തെയൊർത്ത് ഈ പ്രോഗ്രാം നശിപ്പിക്കരുത് 🙏
Conclude this suspense within 2-3 days & bring us back the old Version of uppum mulakum
ഉപ്പും മുളകും മരിച്ചു.. Editor മാമൻ കൊന്നു..
പഴയ ആ ഒരു vibe കിട്ടാൻ കാത്തിരിക്കുന്നു
😂😂
ഇങ്ങനെ പോയാൽ ഉടനെ ഉപ്പും മുളകിന്റെ അന്ത്യം 😂
😂അവസാനം ആയിട്ടുണ്ട്.1st season nte ഓളം കൊണ്ട് ഇപ്പോളും പിടിച്ചു നിക്കുന്നു. 😂😂
🔥🔥
Sathyam
സത്യം... BGM പരിപാടി എത്രയും പെട്ടെന്ന് പിൻവലിക്കുന്നതാണ് നല്ലത് 💯‼️
Kudumbamakumpo ellam undakum.ishtamullavar kanum.uppum mulakum ishtam..
Next episod മുതൽ bgm വേണ്ട പ്ലീസ് 😍
ഇത് എന്താണ് ഉപ്പും മുളകും തന്നെയല്ലേ.
എല്ലാം വേറെ ലെവലായല്ലോ.
പഴയ പോലെ തന്നെ നല്ലത് 😍😍😍😍
🌺🌺🌺🌺🌺
ഈ track എത്രയും പെട്ടന്ന് മാറ്റണെ pls......
ഓരോരുത്തരോടും ഉള്ള ഇഷ്ട്ടം കുറഞ്ഞോണ്ടിരിക്ക,
ഇത് ഞങ്ങടെ ഉപ്പും മുളകും അല്ല,,,,,ഞങ്ങടെ ഉപ്പും മുളകും ഇങ്ങനെയല്ല..
Ending with suspense and Begins with no connection to the previous episode🙏
💯
Sathyam
Correct
IVAR ITHU NASIPPIKKUM
🦋🦋
എവിടുന്നോ കുറച്ചു BGM വീണുകിട്ടിയിട്ടുണ്ട്, അസ്ഥാനത്തെടുത്തു തിരുകിക്കയറ്റുന്നു. 😎
Soopper
Rock n roll-ile Surajinte aa dingiri dingiri dingum koodi idaayirunnu. Enthaayalum theere cheraatha bgm aanallo thiruki kayattunnathu 😂
എന്തോ വലിയ twist വരാനിരിക്കുന്നത് പോലെ തോന്നുന്നു😇😇
പഴയ എപ്പിസോഡ്. അടിപൊളി ആയിരുന്നു.. ഇപ്പോഴത്തെ എപ്പിസോഡ് ഒന്നിനും കൊള്ളില്ല
Athe
ഞാൻ ഉപ്പും മുളകും ദിവസവും കാണാറുണ്ട് (തുടങ്ങിയ അന്നുമുതൽ )പക്ഷെ ഇപ്പോൾ സീരിയൽ പോലെ വളരെ മോശമായി ആണ് പോകുന്നത്
നല്ലൊരു എപ്പിസോഡ് ആയിരുന്നു സീരിയൽ ആക്കിക്കോളമാക്കി
ഉപ്പും മുളകും പഴയതു പോലെ മതി
Thats true
True
സത്യം
BGM മാറുമെന്ന് വിശ്വസിച്ചാണ് ipozhum kaanunne bgm pazheth mathy🙏
ഇന്നലത്തെത്തിന്റെ ലെച്ചു പറയുന്ന ബക്കി കാണാൻ ആകാംഷയോടെ കാത്തിരുന്നവരുണ്ടോ
മിനിയാന്ന് മുടിയൻ പറയാൻ പോകുന്ന പോലെ നിർത്തിയ അതേ കാരൃം തന്നെ ....! കാണുന്നവർ പൊട്ടർ 😄
Me tooo
@@pallikkalsreejaya4852 athee.... Inumm evidayo kond nirthitundd...... Nalla vera thudakam vera ending.... Ndh ittalum views indaloo... Athakumm...... Rip uppummulakumm 🥴..... Aya mudiyan balu fight maha bore akunindd.... Ithuvera vayakara forward family nn katti kattii.. Ipo ndho oru logic ilanndd.... Mudiyan nte marriage nte karyathinn ithra vazakkk..... Ashhhh....
Namla pottenmaru akkiyath aanu
ഇല്ലാ പഴയ പോലുത്തെ എപ്പിസോഡ് ആണ് നല്ലത്
ദൈവത്തെ ഓർത്തു ഒരുപാട് ഇഷ്ടത്തോടെ മടുപ്പില്ലാതെയും കാണുന്ന പരിപാടിയാണ് വെറുപ്പിക്കല്ലേ bgm മാറ്റണം പ്ലീസ് ഒരു ഗൾഫുകാരന്റെ അഭ്യർത്ഥനയാണ് 😍🥰💯✨️
Bgm ന് എതിരെ പ്രതിഷേധം അറിയിക്കുന്നവർ ഇവിടെ
Need a old uppum mulakum, without BGM pls
Now this has become like the old serial🙌🙌
Very true
Yess but unnecessary bgm
🔥🔥🔥
ഇപ്പോൾ ഉപ്പും മുളകും ഒരു നിലവാരമില്ലാത്ത ബിജിഎം മുമ്പിലുള്ള എപ്പിസോഡിലെ നിലവാരം ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്
ഒരുമാതിരി പൈങ്കിളി സീരിയൽ ആയല്ലോ 😄
Uppum mulakum is change but very intresting 👌. Ithile last kode bore akalle.... 🙂
Uppum mulakum പഴയതുപോലെ വേണം 🙏🙏🙏
Bgm varumpol tension varunnu 😊orumathiri kanner parampara pole 😊bgm ozhivaku plz 😊
I like all your episode but last 2 episode are so emotional💧. Keep going with other episode which is funny and emotional also👍
Old is gold💯
🙂🙂
തമിഴ്നാട്ടിൽ കോമഡി പരിപാടികൾ ഇല്ലാത്തതുകൊണ്ട് മലയാളത്തിൽ സ്ഥിരമായി ഉപ്പും മുളകും കണ്ടു സന്തോഷിച്ചു കൊണ്ടിരിക്കുന്നു,, രാവിലെ പണിക്കു പോയിട്ട് രാത്രി തിരിച്ച് വന്ന് ഇത് കാണുമ്പോൾ മനസ്സിന് ഒരു കുളിർമ്മ, പഴയതുപോലെ തന്നെ വേണം
ഇതെന്തു കണ്ണീർപാരമ്പരയോ ഒരു bgm വേറെ
,,,, എല്ലാ ദിവസവും ഉപ്പും മുളകും കാണുന്ന ആളാണ് ഞാൻ ഒരു സഞോഷം, പോയി കിട്ടി ഓംകെ
Next episode il ithe polulla bgm undel njn kanulAaa🥲🥲🥲we want old uppum mulakum 🥰
LOVE🥰🥰
ഇങ്ങനത്തെ കഥയും bgm ഉം ഇട്ടു വീണ്ടും ഉപ്പും മുളുകും കെട്ടി പൂട്ടാനുള്ള ശ്രമത്തിൽ ആണെന്ന് തോന്നുന്നു. ഒരു seriall ആയി ഇപ്പൊ ഇത് 😡
Nammale Uppum Mulakum ippo serial aayoo ippoo??? Enn thonniyavar ndoo
Bgm old is gold
പുതിയ bgm ഒരുമാതിരി കണ്ണീർ serial bgm പോലെ ഉണ്ട്
ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്ന എത്രപേരുണ്ട് ഇവിടെ 🤗🤗🤗🤗🥰🥰🥰🥰🥰😊😊😊😊😍😍😍😍😁😁😁😌
ഇല്ല 😂😂😂
Bgm vendanne, Allathe thanne uppum mulakum poliyanu❤️🔥🔥
😄😄🙆♂️🙆♂️🙆♂️
എന്തോന്നിത് മുന്ന് ദിവസായി ഫുൾ ശോകം ആണല്ലോ ഇങ്ങനാണേൽ മറ്റു സീരിയൽ പോലെ promo മാത്രം കാണേണ്ടി വരുമെന്ന തോന്നുന്നേ 😓
This is slowly changing to rubber band serial. I love daily episode type.
Mudiyaaa ❤️.... director chetta BGM vendee🙏🙏🙏
UM is sadly lapsing into an emotional soap drama. It was one of the best family sit coms when it came in. And watchable in single episodes. The new bgm is so irritating. And the change in genre is not quite what the regular audience expects every day. It reminds one of what the loyal UM audience has been avoiding in the other serials. Please keep Um in the genre it's best at.
Uppum mulakum എന്താ പറ്റിയത്,ആ realistic feeling നഷ്ടം ആകുന്നു. Bgm direction editing ഒന്നും ഇപ്പോ പോരാ. കഴിഞ്ഞ രണ്ടു episode ഇങ്ങനെ ആണ് comment ചെയ്തിരുന്നു. പണ്ട് chakkapazham വേണ്ടി uppum mulakum season 1നിർത്തിയ പോലെ വല്ല പരുപാടി ആണോ ഈ പുതിയ രീതി. ഇങ്ങനെ പോയാൽ rating കുറയും reach യും കുറയും ആ പേരും പറഞ്ഞു Flowers ഇതു നിർത്താം അതിന് വേണ്ടി മനഃപൂർവം ചെയ്യുന്നത് ആണോ സംശയിക്കുന്നു.
ഒട്ടും professional അല്ലാത്ത channel ആണ് Flowers അതു കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ chance കൂടുതൽ ആണ് .അവർക്ക് ഇതു തുടർന്നു കൊണ്ട് പോകാൻ താത്പര്യം ഇല്ലായിരിക്കാം അതിന് വേണ്ടി Uppum mulakum പതുക്കെ പതുക്കെ കൊല്ലുക ആണ് തോന്നുന്നു.
Yess
എനിക്കും അങ്ങനെ തോന്നുന്നുണ്ട്. 1st season നിർത്തുന്നതിനു മുൻപും ഇതുപോലെ ഓരോ കോപ്രായങ്ങൾ കാട്ടിയിട്ടാണ് പോയത്
@@anusha5854 yes exactly.അതു കൊണ്ട് ആണ് ഇത് നിർത്താൻ ഉള്ള planning നടക്കുന്നോ സംശയിക്കുന്നുത് .
മുടിയന്റെ പ്രശ്നം അറിയാൻ നമ്മൾ ഒരുപാട് കാത്തിരിക്കേണ്ടി വരും.
ഞങ്ങള്‍ക്ക് ഞങ്ങടെ പഴയ ഉപ്പും മുളകും തന്നെ മതി. Pls🙏🙏🙏🙏
എല്ലാ episodilum മുടിയണ്ടെ പ്രശ്നത്തിലാണ് നിർത്തുന്നത് ഞാൻ വിചാരിക്കും അടുത്ത എപ്പിസോഡിൽ അത് പറയുമെന്ന് .പക്ഷേ അടുത്ത എപ്പിസോഡിൽ ഇത് തന്നെ അവസ്ഥ.എന്താ ഇത്😬😬😬😬
നമ്മൾ വിചാരിച്ചത് തെറ്റാണ് . സീരിയസ് അഭിനയത്തിൽ ഇവര് പുലി ആണ് 👌👌👌
That's right, uppum mulakum something different from other. All days are happy days, emotions are included
👍👍👍👍👍👍👍👍
സീരിയസ് എപ്പിസോഡ് 1 st സീസണിലും ഉണ്ടായിരുന്നു. അത് നല്ലത് ആയിരുന്നു. എന്താണ് ഇതിന്റെ അവസ്ഥ.10ൽ 5 പോലും റേറ്റിംഗ് കൊടുക്കാൻ പറ്റില്ല.
poda poda
@@rocky.__.bhai___ sathyam!!!
Now uppum mulakum turn to serial 😆
സിരീയൽ പോലെ ഇപോ ഉണ്ട് സിരീയൽ tune ഒന്ന് മറ്റാൻ ആഗ്രഹിക്കുന്നവാരുട്ടോ 🙂🧐
ബിജിഎം ഇപ്പോളും റെഡി ആയില്ല 😭എന്തു പറ്റി
മുട്ടേന്നു വിരിയാത്തവനെ എന്നുള്ള നീലുവിന്റെ ഡയലോഗ് super 😄😄😄😄😄
😍😍😍😍😍😍
Please BGM ഒന്ന് മാറ്റി പിടി.... Situations ന് അനുസരിച്ച BGM അല്ല..
പ്രതിഷേദം തുടരുന്നു.. നിങ്ങൾ ഉണ്ടോ like അടിച്ചു പ്രതിഷേദം നടത്തുക 😞
രണ്ടു ദിവസമായിട്ടുള്ള ഉപ്പും മുളകിലെ മാറ്റം തൃപ്തികരമല്ലെങ്കിലും, ഇത് താത്കാലികമാണെന്നാണ് എനിക്ക് തോന്നുന്നത്. കൂടുതൽ ശക്തിയോടെ തിരിച്ചു വരുമെന്നാണ് പ്രതീക്ഷ. പറഞ്ഞു വന്നത്, മുടിയന് ഒരു പ്രേമം ഉണ്ടെന്നും അത് വെളിവാക്കപ്പെടുന്നതും പിന്നീടുള്ള സംഘർഷ നിമിഷങ്ങളും അവസാനം കല്യാണത്തിലെത്തുന്നതും, അങ്ങനെയങ്ങനെ....മുടിയന്റെ ഭാര്യയായി വരുന്ന കുട്ടിയടങ്ങുന്ന രസകരമായ എപ്പിസോഡുകളാവും ഇനി വരാൻ പോവുന്നത്. അതിലേക്കുള്ള ചുവടു വെപ്പായിട്ടാവാം ഇന്നത്തേയും ഇന്നലത്തേയും ഇനി വരാൻ പോവുന്ന കുറച്ച് എപ്പിസോഡുകളും നാടകീയമായി അവതരിപ്പിക്കുന്നത്. ഉപ്പും മുളകിന്റെ അണിയറയിൽ ഉള്ളവർ മണ്ടന്മാർ അല്ലല്ലോ ഇത്രയും നിലവാരമുള്ള ഒരു സിറ്റ്-കോമിനെ സീരിയൽ നിലവാരത്തിലേക്ക് കൊണ്ട് പോവാൻ. മുടിയന്റെ ഭാര്യയായി പാറമട കുടുംബത്തിലെ അന്തരീക്ഷത്തിലേക്ക് യോചിച്ച ഒരു നല്ല കാസ്റ്റിംഗ് പിന്നണി പ്രവർത്തകർക്ക് കിട്ടിയിട്ടുണ്ട് എന്നും വേണം അനുമാനിക്കാൻ. അതുകൊണ്ട് താത്കാലികമായ ഈ മാറ്റം കണ്ട് ആരും വിഷമിക്കേണ്ടതില്ല. എൻജോയ് ഉപ്പും മുളകും ❤😍
Correct 👌
Correct
Correct
Correct
ഉപ്പും മുളകിനേയും
BGM ഇട്ട് നശിപ്പിക്കരുത്
പ്രേക്ഷകരുടെ ഒരു അപേക്ഷയാണ്🙏🙏🙏🙏🙏🙏🙏🙏
Bgm venda pls direct sir serialite orginal pokunu pls
Bgm ഒഴിവാക്കാതെ ഇത് കാണുന്ന പ്രശ്നമില്ല
ഉപ്പും മുളകും ending എപ്പോഴും എല്ലാവരും നല്ല ഹാപ്പി ആയിട്ടാണ് ഇത് വരെ ഉണ്ടായിട്ടുള്ളത്... അതായിരുന്നു.. ഒരു സന്തോഷം ഇത് കാണുമ്പോൾ... ഇത് ഇപ്പോ വെറുതെ.കാണുന്ന പ്രേക്ഷകർ ഒരു കാര്യവും ഇല്ലാതെ കരയണോ... കരയാൻ ആണെങ്കിൽ എന്തോരം പ്രോഗ്രാം ഉണ്ട്...
*Last Ending ഇത് മുടിയൻ്റെ സ്വപ്നം ആയിരിക്കും 😂*
കഴിഞ്ഞ 3 episode lim ഒരേ cilmax
അടുത്ത episode ൽ ബാക്കി പറയുന്നില്ല ഇന്നത്തെ episode ലും ഇതുപോലെ തന്നെയായിരിക്കും cilmax
പഴയ ഉപ്പും മുളകും മതി like 😍BGM 😡😡😡😡
Dislike and report maximum
BGM 😡😡😡
പിള്ളേർക്കെല്ലാം നല്ല അഹങ്കാരം കൂടിയിട്ടുണ്ട്🥺... ആ പഴയ ലച്ചു , കേശു ,, മുടിയൻ ആ പഴയ സ്വാഭവം ആയിരുന്നെങ്കിൽ നല്ലതായിരുന്ന്... പിന്നെ കല്ല്യാണം കഴിഞ്ഞതോടു കൂടി ലച്ചൂന് ഭയങ്കര അഹങ്കാരം കൂടിയിട്ടുണ്ട്... ആ കല്ല്യാണം കഴിയുന്നതിനു മുൻബയുള്ള ലച്ചുവർന്ന് പൊളി.... ആ പഴയ ഉപ്പും മുളകും family പോലെ ഒക്കെ ആയാൽ സൂപ്പർ ആയിരുന്ന് ❤
പിള്ളേര് വളരും, അവർക്കു് ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ടാവും, അവർക്കു് അഭിപ്രായങ്ങൾ ഉണ്ടാകും.
പ്രായം ഉള്ളവർക്ക് കുറച്ച് ബോധം വേണം
@@np1856 bro അച്ഛൻ അമ്മമാർക്ക് പ്രായമായി എന്ന് വച്ച് അവരെ തള്ളിക്കളയാൻ പറ്റോ... ആ ബോധം വേണം
Eth serial aanu.pinne eppolethe avastha ethoke thanne alle, athoke aanu kaanikunne.pinne eth oru family program alle appo familiyilundakunna problemsum kaaryanghalum aanu ethilude kaanikunne athre ollu.
@@vidhyav5240 ഓഹോ ഇത് seriel aayirunnu alle .. Njaan വിചാരിച്ചു ഇതൊരു movie ആണെന്ന്🤣🤣..
@@iruirfan8419 ayyo njan arinjilla. onnu podo 🤨😤😏
Very dramatic... Plz avoid the bgm🥴🥴🥴🥴
BGM വേണ്ട DIRECTOR മാമാ 🥲 please
ഇങ്ങനെ ending suspense ഇട്ട് നിർത്താതെ എന്നേലും ഒരു hint എങ്കിലും ഇട്ടൂടെ....
പക്കാ serial version ആക്കല്ലേ ഇതിനേ, അഭ്യർഥനയാണ് 🥺❤🩹
ഈ സീരിയൽ ഇനിയും വലിച്ചുനീട്ടാതെ നിർത്തുന്നതാണ് നല്ലതു
ഡയറക്ടർ sir ന്റെ ബുദ്ധി സമ്മതിച്ചു........ ചക്കപ്പഴം സീരിയൽ കൊണ്ടുപോകാൻ ഉപ്പും മുളകും bgm ബോർ ആക്കി മോശം സ്ക്രിപ്റ്റ് കൊടുത്തു... പല characters ഇല്ല,. അങ്ങെനെ ജനങ്ങളുടെ മനസ്സിൽ നിന്ന് ഉപ്പും മുളക്കും കളയാൻ കണ്ടുപിടിച്ചതിനും താങ്ക്സ്..... ബുദ്ധിയുള്ള ഡയറക്ടർ
ഇത് വരെ ഉള്ള എല്ലാ എപ്പിസോഡും കണ്ടവർ ഉണ്ടോ 😇 ⓤⓟⓟⓤⓜ ⓜⓤⓛⓐⓚⓤⓜ ❤
Ssd
ഇത് എന്ത് ചോദ്യമാ.. പിന്നെ കാണാതെ..
കാണുന്നത് നിർത്തണം. ഇതിലും നല്ലത് കനൽപൂവ്, സ്വാന്തനം വല്ലതും kanunnatha
വന്ന് വന്ന് കണ്ണീർ സീരിയൽ പോലെ ആവുന്നു. 💔പഴയ പോലത്തെ എപ്പിസോഡ്സ് മതി 💯💔
BGM നിർത്തുക. 🙏🙏🙏🙏🙏.ഇല്ലക്കിൽ ഞാൻ ഈ പരിപാടി കാണുന്നത് നിർത്തും.
20:14 മുടിയനെ അടിക്കാൻ വന്നപ്പോൾ പെട്ടെന്ന് ആ പഴയ അമ്മ കുഞ്ഞായി മുടിയൻ ✨️.
സത്യം പറഞ്ഞാൽ കഴിഞ്ഞ രണ്ട് എപ്പിസോഡ് ക്ലൈമാക്സ് കാണാതെ പകുതി വെച്ച് നിർത്തി.
Original serial .... Mosham paripadi...കാണുന്നത് ishtamillaathaayi തുടങ്ങി...ചിരിക്കാൻ ഒന്നുമില്ല..only കണ്ണീരും കിനാവും.....
Old comedy vibe mathi🥲
Uppum mulakum.. ippo kaanaan asianet serial pole und.. very good.. ithilum nannayi oru program naattikkanum oru kazhivu venam
Dislike and report maximum
@@SheevaYa enthinu?
This isn't what we as an audience expect from Uppum Mulakum..we wait to watch Uppum Mulakum which ultimately is a stress buster and for people outside Kerala its surely a thing which connects us to our mother language..This drama takeover will surely make us not watch the series we love..Kindly bring back what the audience wants rather than adding daily soap elements to it..
Please there are already 1000 of karachil serial , people like to see happy uppum mulagum dint disappoint people like us
ഉപ്പും മുളകിലെ അണിയറപ്രവർത്തകരെ ഇത് നിങ്ങൾ ഒരു കണ്ണീർ പരമ്പരയായി മാറ്റരുത് ഞങ്ങൾ പ്രവാസികൾ ഇത് കണ്ടിട്ടാണ് ഉറങ്ങുന്നത് സന്തോഷത്തോടുകൂടി please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Petenoru suprabhathathil inganoru bgm effect oke konduvannu enthanudheshikunathu..itrem nalillathe oru change..vendarunu
നല്ലൊരു പരിപാടി, ഞങ്ങൾ ആസ്വദിച്ചു കണ്ടിരുന്ന ഇ പരിപാടിയെ ഇങ്ങനെ അലമ്പാക്കിയതിലുള്ള എൻ്റെ പ്രതിഷേധവും ഒരു നടുവിരൽ നമസ്കാരവും ഞാൻ അറിയിക്കുന്നു
ലെച്ചുവിനെ കണ്ടപ്പോൾ പെട്ടന്ന് ശിവാനിയെ ഓർമ്മ വന്നവർ 👍
എന്ത് പറ്റി ശിവാനിക്ക്
ആരും കാണാതിരുന്നാൽ bgm ഒഴുവാക്കും അവർ.. 🤗
ഇപ്പോ ശരിക്കും കണ്ണീർ സീരിയൽ പോലെ ആയി .മറ്റുള്ളതിൽ നിന്നും ഇത് വ്യത്യസ്തമായത് ആയിരുന്നു ഇത്രേം കാലം വരെ..നശിപ്പിച്ചു തുടങ്ങി
നീലു അമ്മയുടെ പ്രതികരണം അടിപൊളി 👌👌. മുടിയന്റെ പ്രശ്നം എന്തായിരിക്കും അല്ലേ?
😇😇😇😇😇
Serialoli🥴
LGBTQIA+ content pole aavo ini???
Athanallo ippolathe trend