പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചുലേശം എങ്കിലും bgm ഒഴിവാക്കി സഹകരിച്ച ഇതിന്റെ എല്ലാ പ്രവർത്തകരെയും എന്റെ പേരിലും മണവാളൻ & മണവാളൻ ഗ്രൂപ്പിന്റെ പേരിലും അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നു 🌹🌹🌹🌹
ഉപ്പും മുളകും സ്ഥിരം കണ്ണീർ പരമ്പര പോലെ തരം താഴരുത്. ഉപ്പും മുളകിനെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന പ്രേക്ഷക എന്ന നിലയിൽ പറയുന്നതാ. എപ്പോളും ഇത് കാണുമ്പോ മനസ്സിൽ ഒരു സന്തോഷം, ഒരു പോസിറ്റീവ് എനർജി കിട്ടുമായിരുന്നു ഇപ്പൊ ശോകം ആണ് 😓😓😓
ഈ പരമ്പരയുടെ ഏറ്റവും വലിയ വിജയം എന്നു പറയുന്നത് ഇതിന്റെ orginality ആണ് 👍 കഴിഞ്ഞ നാല് എപ്പിസോടും സിരിയൽ പരമ്പരപോലെ ഉണ്ട്. ഇതുവരെ ഇതിൽ continue എപ്പിസോഡ് വളരെ അപൂർവം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇതു വളരെ lage 😞അടിപിക്കുന്നു. ഞങ്ങൾക്ക് പഴയ ഞങ്ങളുടെ ഉപ്പും മുളക്കും ഫാമിലി വേണം 😊 plz 😍😍🙏🙏🙏🙏
I watch this series while I eat after the work . So soothing effect . I don’t want no BGM or episodes extended drama in it . I know most will have the same request .
oru കുടുംബത്തിലെ പ്രധാനപ്പെട്ട ഒരു karyamalle..ippo parayunnathu..full time comedy ayal oru kudumbavam avillallo...appo ighupoleyokke venam.., pettannu thanne ithinutharam tharanam..valichu നീട്ടല്ലേ iniyum....enthayalum ithinu oru answr കിട്ടുന്ന vare onnu wait cheyaam....... ❤️❤️❤️❤️❤️❤️❤️❤️❤️ nice eppisod
Ee മുടിയെന്റെ എപ്പിസോഡ്മറ്റു നിങ്ങൾക് ബാക്കി എങ്ങനെ പൂർത്തിക്കണം എന്ന് അറിതിലാരിക്കും ഇങ്ങനത്തെ എപ്പിസോഡ് മാറ്റി bgm മാറ്റി പഴയതുപോലെ എപ്പിസോഡ് എടുകു ഞങ്ങൾക്ക് മുടിയെന്റെ കല്യണം കാണണം താല്പര്യം ഇല്ല എപ്പിസോഡ്കൾ കോമഡി ആക്കി മാറ്റണം അതാണ് ഉപ്പും മുളകും🥰
മുടിയന്റെ എന്തോ oru കാര്യം മറച്ചു vekne ind... Ath പെട്ടന് climax aayi വന്നിട്ട്... ഉപ്പും മുളകിനെ പഴേ പോലെ തിരിച്ചു കൊണ്ട് വാ.........miss you ഉപ്പും മുളക് team🥰🥰
ഉപ്പും മുളകും.... കൃത്യമായിട്ടും അദ്ധ്വാന ശീലരായിട്ടുള്ള കുടുമ്പത്തിന്റെ സന്തോഷവും സഹതാപവും സങ്കടവും പറയുന്നു.. നീലു അമ്മയും ബാലു അച്ഛനും മക്കളും ഒരുപോലെ ഇടത്തരം കുടുമ്പത്തിന്റെ കഥയും കാര്യവും കാര്യങ്ങളും പറയുന്നു. My ബെസ്റ്റി ഫേവറേറ്റ് ഷോ.. ഉപ്പും മുളകും ഉയിർ 👌👌✌️✌️✌️
കഴിഞ്ഞ 3 എപ്പിസോഡിലും സെയിം ക്ലൈമാക്സ്.... But, അത് ഇതുവരെ ക്ലിയർ ആക്കുന്നില്ല... മുടിയന് എന്താ പ്രശ്നം....എന്തോ ഉണ്ട് അവൻക്ക് വേറെ ആരെങ്കിലും ഉണ്ടോ....3 എപ്പിസോഡിലും ക്ലൈമാക്സ് അതാണ്... Next എപ്പിസോഡിൽ ത് ക്ലിയർ ആക്കണം എന്നുള്ളവർ ഇവിടെ ലൈക് 👍👍👍👇👇👇
ഈ എപ്പിസോഡ് ഇല് bgm ഒഴിവാക്കിയത് നന്നായി 😂😂. ഇപ്പോൾ ആ ഉപ്പും മുളകും കാണാൻ രസം 🥰. പണ്ട് ഫുൾ ബോർ ആയിരുന്നു. ഫുൾ bgm മും മ്യൂസികും ഓക്കേ എല്ലാം കൂട്ടി ആയിരുന്നു. ഇപ്പോൾ ആ ഉപ്പും മുളകും ആയത്. എല്ലാരും എഡിറ്ററിനു ഒരു ലൈക് കൊടുക്കൂ 😁😁
ബാലു നീലു characters എല്ലാവർക്കും ഇഷ്ടമാകാൻ ഒരു കാരണം ഇവർ friendly, cool, മക്കളെ മനസിലാക്കുന്ന parents ആയതുകൊണ്ടാണ്. പക്ഷെ, ലാസ്റ്റ് 2/3 എപ്പിസോഡ്സിൽ കാണുന്നത് toxing parenting ആണ്. Real life incidents കഥ ആക്കുന്നത് നല്ലതാണ്.. But, അത് toxicity support ചെയ്യുന്ന തരത്തിൽ ആവരുത്. ✨️
dear flowers , bgm onnu set aaku...last 3 days...valare moshamaan... innu pinnem better aan... but last serial model aaki ithu pole abhiprayam ullaver LIKE adi.
അങ്ങനെ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് BGM ഒഴിവാക്കി തന്ന ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു 🥰🥰🥰 actually ഇന്ന് ഞാൻ flowers ചാനലിന് ഈ പ്രശ്നം Email ൽ അവതരിപ്പിച്ചായിരുന്നു😜😜😜 ഇനി അത് കണ്ടിട്ടാണോ എന്ന് അറിയില്ല... എന്തായാലും പഴയ നമ്മുടെ ഉപ്പും മുളകും തിരിച്ചു പവർഫുൾ ആയിട്ട് വന്നിട്ടുണ്ട്...🤗🤗🤗 ഉപ്പും മുളകും ഫാൻ🥰🥰🥰
ഇത്രയ്ക്ക് ആശയ ദാരിദ്ര്യമെങ്കിൽ ഒരു ബ്രേക്ക് ആവാം. ഞങ്ങള് പഴയ എപ്പിസോഡ് വീണ്ടും കണ്ടോളാം ഇത് സീരിയൽ മാതിരി ആക്കി പഴയ രസം ഇല്ല . പഴയ രീതി തിരിച്ചു വരുമെന്ന് കരുതുന്നു.
ഇത്രയും കാലം ഇത് ഒരു സീരിയൽ ആയിരുന്നെകിലും ഒരു സീരിയൽ കാണുന്ന ഒരു ഫീൽ ഉണ്ടായിരുന്നില്ല ഇപ്പോൾ കുറച് എപ്പിസോഡ് കാണുംമ്പ്പോൾ ഒരു മടുപ്പ് തോന്നുന്നു pls പഴയത് പോലെ കൊണ്ട് വരണം ഫുൾ ടീമിനോട് ഒരു അപേക്ഷ
Uppum Mullakum season 2 was a number one Malayalam television serial but this Vishnu marriage case is making it little serious one..Please don't change the texture of this entertaining serial.
തുടക്കഥയായി... തുടരണം എന്നില്ല..... അല്ലാതെ തന്നെ ഉപ്പും മുളകും..... ഒരുപാട് ഇഷ്ടപ്പെടുന്നവർ ആണ് ഉള്ളത്........... തുടർ പറമ്പരയാക്കി ഉള്ള ഇഷ്ട്ടം ഇല്ലാതാക്കരുത്.......... ടെൻഷൻ ഇല്ലാതെ കാണുന്ന ഒരു സീരിയൽ കൂടിയാണിത് അതിപ്പോ ഇല്ലാതാകുന്നു 😎😎😎😎
BGM പ്രതിഷേധം അറിയിച്ചു കൊള്ളുന്നു 💪🏻കൂടെ ഈ ആവശ്യമില്ലാത്ത ട്വിസ്റ്റും. പഴയ ഉപ്പും മുളകും ആണ് എല്ലാരും ആഗ്രഹിക്കുന്നതും രണ്ടാമത് ഇത്രേം ആവേശത്തോടെ തിരിച്ചു കൊണ്ടുവരാൻ ഉള്ള കാരണവും അതാണ്. പക്ഷെ ഇത് വമ്പൻ തോൽവി ആണ്
ബാലു കാര്യം എന്താണ് എന്നറിയാൻ നീലുവിനെ വിളിക്കുന്നത് കെട്ടപ്പോ പണ്ട് പടവലത്ത് നിന്നും വരുമ്പോൾ കേശുവിനെ വിളിച്ചു എന്താണ് ചർച്ച എന്ന് ചോദിക്കുന്ന കാര്യം ഓർമ്മ വന്നു 😂😁😄🤣✨️👍🏻.
കഴിഞ്ഞ കുറച്ചു എപ്പിസോഡ് ആയിട്ട് നല്ല shogaman ഉപ്പും മുളകും funny ആയി ഇരിക്കുന്ന തന്നെയാ നല്ലത് bgm കൊറേഞ്ഞ്ഞിട്ടുട്ടെങ്കിലും ശോകം..... ഇനി happy episod mathi lachuvinte കല്യാണം നല്ലതായിരുന്നതുപോലെ മുടിയൻ ചേട്ടന്റെ കല്യാണം നന്നാവട്ടെ 😔😔😔😔😔
@@ponnu870 who told? Actually lechu keshu are like own brother sister There are combo is so good❤️❤️ In 1 mother womb they born .They looks in shape also own sis bro👍
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചുലേശം എങ്കിലും bgm ഒഴിവാക്കി സഹകരിച്ച ഇതിന്റെ എല്ലാ പ്രവർത്തകരെയും എന്റെ പേരിലും മണവാളൻ & മണവാളൻ ഗ്രൂപ്പിന്റെ പേരിലും അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നു 🌹🌹🌹🌹
👍👍❣️
ഞാൻ അത് പറയാൻ ഇരിക്കുക ആയിരുന്നു... ഒരുമാതിരി പൈങ്കിളി സീരിയൽ പോലെ ആക്കി... കോപ്പിലെ ടീം
🤣
Ath kalakki
പക്ഷേ ഇപ്പോ ഒരു സീരിയൽ റൂട്ടിലൂടെ ആണ് ഓടുന്നത് നല്ല രീതിയിൽ പോകുന്ന ഈ പ്രോഗ്രാമിനെ എന്തിനാണ് നശിപ്പിക്കുന്നത് മലരുകളെ
ഉപ്പും മുളകും സ്ഥിരം കണ്ണീർ പരമ്പര പോലെ തരം താഴരുത്. ഉപ്പും മുളകിനെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന പ്രേക്ഷക എന്ന നിലയിൽ പറയുന്നതാ. എപ്പോളും ഇത് കാണുമ്പോ മനസ്സിൽ ഒരു സന്തോഷം, ഒരു പോസിറ്റീവ് എനർജി കിട്ടുമായിരുന്നു ഇപ്പൊ ശോകം ആണ് 😓😓😓
100% സത്യം
👍🏼
Sathym…don’t spoil that positive vibe
Sathyam 👍
110%
ഈ പരമ്പരയുടെ ഏറ്റവും വലിയ വിജയം എന്നു പറയുന്നത് ഇതിന്റെ orginality ആണ് 👍 കഴിഞ്ഞ നാല് എപ്പിസോടും സിരിയൽ പരമ്പരപോലെ ഉണ്ട്. ഇതുവരെ ഇതിൽ continue എപ്പിസോഡ് വളരെ അപൂർവം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇതു വളരെ lage 😞അടിപിക്കുന്നു. ഞങ്ങൾക്ക് പഴയ ഞങ്ങളുടെ ഉപ്പും മുളക്കും ഫാമിലി വേണം 😊 plz 😍😍🙏🙏🙏🙏
Support please
Correct.
🎊🎊😓😓😞😞😀😀😀😊😊😊😊😊
പറഞ്ഞതു വളരെ കറക്റ്റ് ആണ്.എന്താണ് ഇവര് കാണിക്കുന്നത്.
ഏറ്റവും വെറുപ്പ് അതിന്റെ ബാഗ്രൗണ്ട് മ്യൂസിക്. 😭
Correct.
I watch this series while I eat after the work . So soothing effect . I don’t want no BGM or episodes extended drama in it . I know most will have the same request .
Yes
@@drbabysreeram mmmmmmmmmmmmm
എല്ലാ എപ്പിസോഡിലും ഇന്ന് സമൂഹത്തിൽ കാണുന്ന പല ചെയ്തികളെയും വളരെ തൻമയത്ത്വത്തോടെ യാണ് കൊണ്ടുപോകുന്നത് 👍👍👍 വേണം ഇടക്ക് ഒക്കെ അല്പം സീരിയസ് ആകൽ 👍👍👍
Ee കഴിഞ്ഞ നാലു എപ്പിസോടും ഒരു സ്വപ്നം ആവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 😌😌നമ്മുടെ ഉപ്പും മുളകും ഇങ്ങനെ അല്ലാ 😒
mega serial akan ulla sremathilani
@@dragonmusicworld6952 എന്നാപ്പിന്നെ എപ്പൊ പൂട്ടീന്ന് ചോയ്ച്ചാ മതി 😁മറ്റു സീരിയലുകൾ കാണാൻ പറ്റാത്തത് കൊണ്ടാണ് ഇത് കാണുന്നത് ഇതും അതുപോലെയായാൽ 🥴
Episode നല്ലതാണ് but ee suspense bore anu ,,no difference between normal serials
🥲
Ath👍👍👍
ഒലക്ക climax വലിച്ചു നിട്ടുന്നു ഇത് ഒരുമാതിരി മനസ്സപുത്രി പോലെ ആയല്ലോ 🙆♂️🙆♂️🙆♂️
മനസാ പുത്രൻ 🥰😂😂
അയ്യോ.. അത് അവർ പ്രേക്ഷനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതാ..
ഏത്.. ഇതിന്റെ ഒടുക്കം എങ്ങനെയാവും എന്ന് പൂർണ്ണ ബോധ്യമുള്ള അതേ പ്രേക്ഷനെ 🥴
മാനസ്സ പുത്രി
❤️❤️❤️❤️
SHANU.S
കഴിഞ്ഞ 3 എപ്പിസോഡ് വെച്ച് നോക്കുമ്പോൾ ഇന്നത്തെ കുഴപ്പമില്ല. Bgm കുറച്ചു. കുറച്ചു കോമഡിയൊക്കെ ഉണ്ട്. എത്രയും പെട്ടെന്ന് പഴയതുപോലെ ആവട്ടെ.. all the best
Support please
ജീവിതമല്ലേ ഒക്കെ ഉണ്ടാവാം
അതല്ലേ ഒരു രസം.....
ഈ പാറുവിന് നടക്കാൻ വയ്യേ.. എപ്പോഴും ഓട്ടമാണ് 😃😍😍😘😘😘
oru കുടുംബത്തിലെ പ്രധാനപ്പെട്ട ഒരു karyamalle..ippo parayunnathu..full time comedy ayal oru kudumbavam avillallo...appo ighupoleyokke venam.., pettannu thanne ithinutharam tharanam..valichu നീട്ടല്ലേ iniyum....enthayalum ithinu oru answr കിട്ടുന്ന vare onnu wait cheyaam....... ❤️❤️❤️❤️❤️❤️❤️❤️❤️ nice eppisod
Crct karyam nan agree cheynu... Bt ineem orupaad naal kond pokaruth oru 2 episode max kond ee oru ith maatanam
വന്നിട്ട് 4min ആയുള്ളൂ അതിനു മുന്നേ bgm പ്രതിഷേധം 😂😂😂
തുടങ്ങിയപ്പോഴേ ബിജിഎം ഇട്ടല്ലേ തുടങ്ങിയത്
ഇങ്ങനത്തെ ബിജിമുകൾ ഒക്കെ ഇതിന്റെ ആസ്വദനത്തെയണ് ബാധിക്കുന്നത്
😂😂😂😂
പക്ഷെ ഇന്നത്തെ episode കുഴപ്പം ഇല്ലല്ലോ. 2,3 ദിവസമായിട്ട് ഇമോഷണലി കൊണ്ടുപോയിട്ട് പെട്ടന്ന് മാറ്റാൻ പറ്റില്ലല്ലോ 💖
Ee മുടിയെന്റെ എപ്പിസോഡ്മറ്റു നിങ്ങൾക് ബാക്കി എങ്ങനെ പൂർത്തിക്കണം എന്ന് അറിതിലാരിക്കും ഇങ്ങനത്തെ എപ്പിസോഡ് മാറ്റി bgm മാറ്റി പഴയതുപോലെ എപ്പിസോഡ് എടുകു ഞങ്ങൾക്ക് മുടിയെന്റെ കല്യണം കാണണം താല്പര്യം ഇല്ല എപ്പിസോഡ്കൾ കോമഡി ആക്കി മാറ്റണം അതാണ് ഉപ്പും മുളകും🥰
Today's episode was good because the BGM was less it can be even more better
Support please
What is Bgm
@@sobyabhilash7074 background music
I don't know who's edicting these episodes, but BGM has been SO dramatic lately. Older episodes were better.
മുടിയന്റെ എന്തോ oru കാര്യം മറച്ചു vekne ind... Ath പെട്ടന് climax aayi വന്നിട്ട്... ഉപ്പും മുളകിനെ പഴേ പോലെ തിരിച്ചു കൊണ്ട് വാ.........miss you ഉപ്പും മുളക് team🥰🥰
ഉപ്പും മുളകും.... കൃത്യമായിട്ടും അദ്ധ്വാന ശീലരായിട്ടുള്ള കുടുമ്പത്തിന്റെ സന്തോഷവും സഹതാപവും സങ്കടവും പറയുന്നു.. നീലു അമ്മയും ബാലു അച്ഛനും മക്കളും ഒരുപോലെ ഇടത്തരം കുടുമ്പത്തിന്റെ കഥയും കാര്യവും കാര്യങ്ങളും പറയുന്നു. My ബെസ്റ്റി ഫേവറേറ്റ് ഷോ.. ഉപ്പും മുളകും ഉയിർ 👌👌✌️✌️✌️
കഴിഞ്ഞ 3 എപ്പിസോഡിലും സെയിം ക്ലൈമാക്സ്.... But, അത് ഇതുവരെ ക്ലിയർ ആക്കുന്നില്ല... മുടിയന് എന്താ പ്രശ്നം....എന്തോ ഉണ്ട് അവൻക്ക് വേറെ ആരെങ്കിലും ഉണ്ടോ....3 എപ്പിസോഡിലും ക്ലൈമാക്സ് അതാണ്...
Next എപ്പിസോഡിൽ ത് ക്ലിയർ ആക്കണം എന്നുള്ളവർ ഇവിടെ ലൈക്
👍👍👍👇👇👇
ഇനിയും ഇങ്ങനെ ഈ എപ്പിസോഡ് നീട്ടിക്കൊണ്ടു പോകാൻ പറ്റില്ല ആ സത്യം പറഞ്ഞേ പറ്റൂ നാളെ തന്നെ 👍👍👍👍👍 " മുടിയന്റെ പ്രേമം"❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Feb 14 th ആവട്ടെ 😄
@@CherryBlossomIsNice 🤣
🎊🎊🎊🎊🎊🎊🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Gay aanne athalle
@@sahadevsuresh3194 🤣🤣👌🏼👌🏼
വേഗം പഴയ പോലെ വരുക ആരാധകരെ നിരാശ ആക്കരുത്
Today’s episode had less bgm so it was so good , please continue like this and stop the bgm
Support please
@@suraj-vlog-619 all the sigmas will support
ഈ എപ്പിസോഡ് ഇല് bgm ഒഴിവാക്കിയത് നന്നായി 😂😂. ഇപ്പോൾ ആ ഉപ്പും മുളകും കാണാൻ രസം 🥰. പണ്ട് ഫുൾ ബോർ ആയിരുന്നു. ഫുൾ bgm മും മ്യൂസികും ഓക്കേ എല്ലാം കൂട്ടി ആയിരുന്നു. ഇപ്പോൾ ആ ഉപ്പും മുളകും ആയത്. എല്ലാരും എഡിറ്ററിനു ഒരു ലൈക് കൊടുക്കൂ 😁😁
ഈ കണക്കിന് പോകുവാണേൽ കാണാൻ ആരും ഇല്ലാണ്ടാവും... പ്രേക്ഷരാണ് സീരിയൽ ന്റെ വിജയം തീരുമാനിക്കുന്നത്... തരം താഴുമ്പോ താങ്ങാൻ ആളുണ്ടാവില്ല..
ബാലു നീലു characters എല്ലാവർക്കും ഇഷ്ടമാകാൻ ഒരു കാരണം ഇവർ friendly, cool, മക്കളെ മനസിലാക്കുന്ന parents ആയതുകൊണ്ടാണ്. പക്ഷെ, ലാസ്റ്റ് 2/3 എപ്പിസോഡ്സിൽ കാണുന്നത് toxing parenting ആണ്.
Real life incidents കഥ ആക്കുന്നത് നല്ലതാണ്.. But, അത് toxicity support ചെയ്യുന്ന തരത്തിൽ ആവരുത്. ✨️
Mudiyan oru gay anennu parnju vekkanulla parupadiyaanu…. Ath prekshakarkk accept cheyan venditt baluvineyum neeluvineyum toxic aaki mattuka.. bhesh ayitund pakshe ithuvare undakkiyedutha charactersine thalakuthane akkiyitulla ee agenda pushing anel ath valare shokam ayitund..
മക്കൾ നല്ല സൂപ്പർ ആണല്ലോല്ലേ....? പിള്ളേരെ കയറൂരി വിട്ടിട്ട് അതിന്റെയൊക്കെ വായിൽ നിന്ന് വരുന്നത് കണ്ടു ഇത് കാണുന്ന കുട്ടികൾ പഠിക്കില്ലേ....?
Ys pure toxic
dear flowers ,
bgm onnu set aaku...last 3 days...valare moshamaan...
innu pinnem better aan... but last serial model aaki
ithu pole abhiprayam ullaver LIKE adi.
ഉപ്പും മുളകും പഴയ രീതിയിൽ ആകാൻ എല്ലാരും പ്രേതിഷേധിക്കു.. Uppum mulakum family 💝... 👍👍
Next എപ്പിസോഡ് മുതൽ കാണൽ നിർത്തി.
Hai
Don't degrade the standard of uppum mulakum, with its BGM and continuous episodes, very rare serial which we would love to watch on a daily basis🫱🙏🏻
ആവിശ്യം ഇല്ലാത്ത BGM എല്ലാം മാറ്റിയത്തിൽ ഒരുപാട് സന്തോഷം
പടവലം അമ്മുമ്മ KPAC ലളിത ചേച്ചിയെ ഓർമിപ്പിക്കുന്നു ❤
One & only KPAC🙏🏼
Yes
എന്നും കാണുന്ന ഒരു പ്രോഗ്രാം ആയിരുന്നു.. ഇപ്പൊൾ ഇതിലും നല്ലത് കുടുംബ വിളക്ക് അണ് എന്ന് തോന്നുന്നു😂😂
🤣
മുന്പേ ഷൂട്ട് കഴിഞ്ഞു editing കഴിഞ്ഞതാവും, അടുത്ത തിങ്കൾ മുതൽ റെഡിയാകുമെന്ന് വിചാരിക്കുന്നു 🥰🥰
ഒന്ന് പരീക്ഷിച്ചതാവാം. ആ പരീക്ഷണം പാളിപ്പോയി എന്ന സത്യം മനസ്സിലാക്കി ഉടൻ പരിഹാരം കണ്ടെത്തണം
അതെ
തീർച്ചയായും..... നമ്മുടെ കമന്റ്സിനു വില നൽകുന്ന ചാനൽ ആണ് flowers 🥰 അത് ഏത് programme ആണേലും ❣️
😂😂😂
🙂🙂🙂
അങ്ങനെ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് BGM ഒഴിവാക്കി തന്ന ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു 🥰🥰🥰 actually ഇന്ന് ഞാൻ flowers ചാനലിന് ഈ പ്രശ്നം Email ൽ അവതരിപ്പിച്ചായിരുന്നു😜😜😜 ഇനി അത് കണ്ടിട്ടാണോ എന്ന് അറിയില്ല... എന്തായാലും പഴയ നമ്മുടെ ഉപ്പും മുളകും തിരിച്ചു പവർഫുൾ ആയിട്ട് വന്നിട്ടുണ്ട്...🤗🤗🤗 ഉപ്പും മുളകും ഫാൻ🥰🥰🥰
എല്ലാ പ്രേക്ഷകരും 3 ദിവസമായിട്ട് കമന്റ് ഇടുന്നു അതാണ് BGM മാറ്റിയത് എന്നിട്ട് ക്രെഡിറ്റ് മുഴുവൻ സ്വയം ഏറ്റ് എടുക്കുവാണോ 😃😃
ഈ കല്യാണ എപ്പിസോഡ് തീരില്ല...😂😂. ഏഷ്യനെറ്റിലെ സ്ത്രീധനം. എപ്പിസോഡ് പോലെ ഒരു പാട് നീണ്ട് പോകും 🤣🤣🤣🤣
എന്റെ ഉപ്പും മുളകിന്റെയും.... സ്വാദു ഭംഗിയും വേറെയാണ്😭😭😭
ഇന്നത്തെ episode.... ഏറ്റുവം പഴയത്തിന്റെ അത്ര വന്നില്ലെങ്കിലും..... ഇന്നലെ പറഞ്ഞ bgm കാര്യം കൊറച്ചു പരിഹരിച്ചിട്ടൊണ്ട്...... Good Episode ❤️
Satyam
Support please
അതേ BGM njangal പ്രേക്ഷകർക്ക് അവശ്യം ഇല്ല പൂർണമായും എടുത്തു തോട്ടിൽ കളയു
തമ്മിൽ ഭേതം തൊമ്മൻ....4 ദിവസത്തിൽ ഇന്നത്തെ പിന്നെയും കുഴപ്പമില്ല.....ഒരേ ആശയം ...ഒരേ വിഷയം.. തുടർക്കഥ....ഒരു മാതിരി സീരിയൽ രീതി....
😅😅
Ithinte avasannam mudiyante kalliyannam avannam ennu hope cheyyunavar undo 🥰
മുടിയൻ gay ആഹ്ണെങ്കിലോ
@@harithajayan ayyo agane annekil uppum mullakum vendum nirthendi varum
ഈ ഉപ്പും മുളകും സീസണിൽ മുടിയന്റെ കല്യാണം കാണാൻ wait ചെയ്യുന്നവർ ഉണ്ടെങ്കിൽ like adikk
Translation of Down to Earth 😜 Adipoli
മുടിയ , നിന്റെ കല്യാണ എപ്പിസോഡ് ഈ അടുത്തെങ്ങാനും ഉണ്ടാകുമോ 🫣 ⓦⓐⓘⓣⓘⓝⓖ 🔥
പഴയ ബിജിഎം ആണ് നല്ലത് ഇപ്പോൾ ഇത് കാണുമ്പോൾ കോമഡി കിട്ടുന്നില്ല 🙂🙂
കോമഡി ഇല്ല.
serial bgm mathri undu
👌
🔥🔥🔥
ഇത്രയ്ക്ക് ആശയ ദാരിദ്ര്യമെങ്കിൽ ഒരു ബ്രേക്ക് ആവാം. ഞങ്ങള് പഴയ എപ്പിസോഡ് വീണ്ടും കണ്ടോളാം ഇത് സീരിയൽ മാതിരി ആക്കി പഴയ രസം ഇല്ല . പഴയ രീതി തിരിച്ചു വരുമെന്ന് കരുതുന്നു.
Ningal Kananda njngal kandolaam
Pazhayapole ഓരോ ദിവസവും പുതിയ പുതിയ വിഷയം മതീന്ന് ഉള്ളവർ ലൈക് അടി
ബാലു ഇങ്ങനെ സീരിയസ് ആകുമ്പോൾ സീരിയൽ കാണാൻ ഒരു മജ ഇല്ല
ഈ ഫാമിലിയെ നേരിട്ട് കണ്ടവർ ഉണ്ടോ ...... കാണണം എന്ന് ആഗ്രഹമുള്ളവരും ഉണ്ടോ 🤩 അങ്ങനെ ഒരു ദിവസത്തിനായി ⓦⓐⓘⓣⓘⓝⓖ 🥳 loving this fam ❤️🔥🫶❤️
Njan കണ്ടിട്ടുണ്ട് പണ്ട് പക്ഷെ അന്ന് ബാലുവും മുടിയനും ഉണ്ടായിരുന്നില്ല പാറുക്കുട്ടി ഉൾപ്പടെ ബാക്കി ഉള്ളവർ ഉണ്ടായിരിന്നു
ഞാൻ ശിവാനിയെ കണ്ടു
ഞാൻ വിഷ്ണുനെ കണ്ടു l
Ys njn Balu chettan, Neelu , Mudiyan , Lechu , Keshu , Shiva & Parukuttiye kandittund 😊
@@GeekyMsN ഫാമിലി ഫുൾ കണ്ടെന്നു പറഞ്ഞാൽ pore😝
Nalla oru program ayirunnu randumunnu dhivasamayittu suspense ettu serialinte nilayilekku pokunnu😔😔😭
ഇന്നത്തെ എപ്പിസോഡും കിടു.....
മുടിയൻ ഇഷ്ടം......
🔥🔥🔥
മുടിയൻ uff.... 🔥🔥🔥.........
ഉപ്പും മുളകും ഇഷ്‌തം.......
🥰🥰🥰🥰😘😘😘😘❤️🔥❤️🔥❤️🔥
Support please
അമ്മ കിടിലം അഭിനയമാണ്👌🏼👌🏼🥰
ഇത്രയും കാലം ഇത് ഒരു സീരിയൽ ആയിരുന്നെകിലും ഒരു സീരിയൽ കാണുന്ന ഒരു ഫീൽ ഉണ്ടായിരുന്നില്ല ഇപ്പോൾ കുറച് എപ്പിസോഡ് കാണുംമ്പ്പോൾ ഒരു മടുപ്പ് തോന്നുന്നു pls പഴയത് പോലെ കൊണ്ട് വരണം ഫുൾ ടീമിനോട് ഒരു അപേക്ഷ
Bgm പഴേത് മതി 🙏🙏🙏🙏🙏🙏like അടിച്ചു പ്രതിഷേധിക്കുക 👍
Uppum Mullakum season 2 was a number one Malayalam television serial but this Vishnu marriage case is making it little serious one..Please don't change the texture of this entertaining serial.
Ithum oflru family il nadakkunn akaryam thannalle bro
ലോകത്ത് നടക്കുന്ന കാര്യം സ്വന്തം കാര്യം വന്നാൽ വാശി കാണിക്കും അതെ വാശി മക്കൾ കാണിച്ചാൽ പഴയത് മറക്കുന്ന രക്ഷിതാക്കൾ ഇത് കാണട്ടെ 😁😁❤❤
👍👍
😁
Thankyou director and crew members for making this absolute VAZHAKULA SERIAL 💯 👌
Balu chettan❤
Neelu chechi🥰
Keshu😍
Mudiyan💕
Lachu❤
Paru😘😘😘
Shivani💚
😅😅🙂🙂😀😀😎😎😅😅🥰🥰🥰🥰😘😘
Balu bhavani Amma fans undo❤️❤️
Bhavani അമ്മ സൂപ്പർ newgen talk 🥺❤️🫂🫂
മുടിയൻ ഇപ്പോൾ പുലി അഭിനയം
സത്യം പറഞ്ഞാൽ 2episodu കൊണ്ട് തീർക്കണ്ട പരിബാടിയാണ് ഇവർ ഒരു പരമ്പര യായി എടുത്ത് കൊണ്ടിരിക്കുന്നത്😤🙌💯🥴
Valentines day യുടെ അന്ന് മുടിയൻ്റെ പ്രണയം പുറത്ത് വിടുമായിരിക്കും😄
തുടക്കഥയായി... തുടരണം എന്നില്ല..... അല്ലാതെ തന്നെ ഉപ്പും മുളകും..... ഒരുപാട് ഇഷ്ടപ്പെടുന്നവർ ആണ് ഉള്ളത്........... തുടർ പറമ്പരയാക്കി ഉള്ള ഇഷ്ട്ടം ഇല്ലാതാക്കരുത്.......... ടെൻഷൻ ഇല്ലാതെ കാണുന്ന ഒരു സീരിയൽ കൂടിയാണിത് അതിപ്പോ ഇല്ലാതാകുന്നു 😎😎😎😎
ഉപ്പും മുളകും കട്ട ഫാൻ ആയ എന്റെ അപേക്ഷ 🙏 പഴയ ഉപ്പും മുളകും കാണാൻ ആഗ്രഹിക്കുന്നു
കുറച്ചു ദിവസം ആയിട്ടു മുടിയന്റെ കല്ലിയാണകാര്യം ആണല്ലോ മുടിയന്റെ ഒർജിനൽ കല്ലിയാണം വല്ലതും ആയോ 😂💞💞
Valentines day വരെ ഉണ്ടാകും ചിലപ്പോൾ 🙄
ഒരു പരമ്പര ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല ആ പഴയതിനോടാണ് ഞങ്ങൾക്കിഷ്ടം....
കല്യാണത്തെപ്പറ്റി ചോദിക്കുമ്പോൾ സസ്പെൻസ് ഇടുവാ... പൊങ്ങുന്നില്ല 😜😜
BGM പ്രതിഷേധം അറിയിച്ചു കൊള്ളുന്നു 💪🏻കൂടെ ഈ ആവശ്യമില്ലാത്ത ട്വിസ്റ്റും. പഴയ ഉപ്പും മുളകും ആണ് എല്ലാരും ആഗ്രഹിക്കുന്നതും രണ്ടാമത് ഇത്രേം ആവേശത്തോടെ തിരിച്ചു കൊണ്ടുവരാൻ ഉള്ള കാരണവും അതാണ്. പക്ഷെ ഇത് വമ്പൻ തോൽവി ആണ്
ഇതിന്റെ എഡിറ്ററെ കിട്ടിയാൽ ഒന്ന് കാണാമായിരുന്നു 😌
Climax Vishnu - Neellu chechi Combo bgm ❣️ keshu - lechu - paru kutty - bhavani Mami Combo 😜 Ballu chettan - Neellu chechi Combo❣️ Suspens adutha episod il cherkumo ?
അടുത്ത മാസം നോക്കാം ..ക്ലൈമാക്സ്
മാമി പിന്നെന്തിനാ കുളക്കോഴിനെ പോലെ ഇങ്ങോട്ട് വന്നത് 😂😂😂😂ബാലു റോക്ക്സ് 🤭
ബാലു കാര്യം എന്താണ് എന്നറിയാൻ നീലുവിനെ വിളിക്കുന്നത് കെട്ടപ്പോ പണ്ട് പടവലത്ത് നിന്നും വരുമ്പോൾ കേശുവിനെ വിളിച്ചു എന്താണ് ചർച്ച എന്ന് ചോദിക്കുന്ന കാര്യം ഓർമ്മ വന്നു 😂😁😄🤣✨️👍🏻.
നല്ല സ്റ്റാൻഡേർഡ് ഉള്ള രണ്ട് കഥാപാത്രങ്ങൾ ഇത്രയും തരം താഴാൻ പാടില്ല
Comparing to last 3 episodes this one is best
എത്ര കാലം ഈ പേരും പറഞ്ഞു എപ്പിസോഡ് മുന്നോട്ടു കൊണ്ട് പോകും ഇത് സ്ത്രീ ജന്മം പുണ്യ ജന്മം സീരിയൽ പോലെ ആവുമോ 😭😭
കഴിഞ്ഞ കുറച്ചു എപ്പിസോഡ് ആയിട്ട് നല്ല shogaman ഉപ്പും മുളകും funny ആയി ഇരിക്കുന്ന തന്നെയാ നല്ലത് bgm കൊറേഞ്ഞ്ഞിട്ടുട്ടെങ്കിലും ശോകം..... ഇനി happy episod mathi lachuvinte കല്യാണം നല്ലതായിരുന്നതുപോലെ മുടിയൻ ചേട്ടന്റെ കല്യാണം നന്നാവട്ടെ 😔😔😔😔😔
Uppum mullak inte tour episode Vennam ennullavar like 👍
ഫ്രണ്ട്സ് idhu ഒരു ഫാമിലി അണ്... അപ്പോൾ ഇണക്കവും പിണക്കവും കാണും.....എല്ലാ കുടുംബത്തിലും നടക്കുന്ന ഒരു normal matter അണ്.....chill it guys ....
മക്കളെ ഇന്ന് അങ്ങനെ bgm😁പ്രശ്നം ഒന്നും ഇല്ല കഴിഞ്ഞ 2എപ്പിസോഡ് നേക്കാളും പോളിയാണ്
ഉപ്പും മുളകും കണ്ണുനീർ സീരിയൽ ആക്കി മാറ്റിയ പ്രൊഡ്യൂസർ സംവിധായകൻ... ഇവർക്ക് നന്ദി രേഖപ്പെടുത്തുന്നു.. വടയും ചായയും.... പുറകെ തരാം...
Bgm ഉള്ള എപ്പിസോഡ് കാണുമ്പോഴും ഒരു രസം
First seen aadhyamayitaa😍
സീരിയൽ അവസ്ഥ ആകലേ plzz.. കഴിഞ്ഞ് episodes ഒരു രസമില്ല കാണാൻ 😐
കോപ്പിലെ bgm😬 അവസാനം നിഗൂഢത ❗
പഴയത് പോലെ അടിപൊളിയായി ഉപ്പും മുളകും വരണം 😍👍🏼
wowww... aaa bgm kurachappo enthoru samadhanam.... kurach pazhaya episodes aa bgm idunna ale kanikkunnath nallathavum.
Bgm ozhivakkiyathu nannayi thanks uppum mulakum team
Keshu lechu combo so super💕💕
Brother sister(original)
ബോറാണ്
@@johnk7917 than podo
No. Keshu shiva💞💞😘😘😘😘bro and sis (original )😘😘😘😘
@@ponnu870 who told?
Actually lechu keshu are like own brother sister
There are combo is so good❤️❤️
In 1 mother womb they born .They looks in shape also own sis bro👍
ബോറടിച്ചു തുടങ്ങി എപ്പിസോഡ്. പഴയ എപ്പിസോഡ് അടിപൊളി ആയിരുന്നു ഇപ്പോഴത്തെ എപ്പിസോഡ്. ഒന്നിനും കൊളളില്ല
എന്നതാണോ പ്രവാസ ജീവിതത്തിന്റെ ഇടയിൽ കിട്ടുന്ന ഒരു സന്തോഷം ആയിരുന്നു ഇതൊക്കെ കാണുമ്പോൾ. ഇത് ഇപ്പോ വെറും തറ 😏😏
സത്യം
13:11 ഈ ഡയലോഗ് കെട്ടപ്പോൾ പണ്ട് നീലു ഗർഭിണി ആയിരുന്നപ്പോ കുട്ടികളി കളിച്ചു കുട്ടൻപ്പിള്ളയെ കൊണ്ട് ഭവാനിയെ വഴക്ക് കേൾപ്പിച്ചത് ഓർമ്മയിൽ വന്നു 😁😂🤣✨️👍🏻.
Which episode?
@@Lover_1431 uppum mulakum pregnant episodes enn search cheythal mathi✨️
Ee kazhinja episode vech nokkiyal Balu cheriya Comedy vannath ithil aahn PADAVALAM MAMI + BALU COMBO 😹🔥
ഇത് എന്താ സീരിയൽ ആക്കാൻ ആണോ ഇപ്പോൾ ഇവർ ഉദ്ദേശിക്കുന്നെ ... ഇപ്പൊ ഇപ്പൊ എന്ത് കഥ എന്ന് പോലും മനസ്സിലാവുന്നില്ലല്ലോ....😏🙂
BGM ഒരു പരിധിവരെ തീരുമാനമായി സന്തോഷം.
BGM പഴയതുപോലെ ആയി.ഇനി condent ഉം പഴയതുപോലെ ആക്കൂ🙏🙏🙏
Actually avar typical malayalam serials nte sarcasm aan udheshikkane. If I'm right they executed it well
This was a family entertainment now it’s a mega serial 😢
ശങ്കരാപ്പുപ്പൻ
ചന്ദ്രൻ
സുരേന്ദ്രൻ
ഭാസി
എല്ലാരേയും കൊണ്ട് വരൂ 🤗
Enthinu boradippikkano
അത് ഈ ആള് പറഞ്ഞാൽ മതിയോ വെറുപ്പ്പിരെന്ന്
വന്നു വന്നു നാടകം കാണുന്ന ഒരു ഫീൽ bgm വന്നപ്പോൾ.
അനാവശ്യ ബിജിഎം ഒഴിവാക്കിയപ്പോൾ എത്ര മനോഹരം,, നേരത്തെ ഡയലോഗ് ശ്രദ്ധിക്കാനേ കഴിഞ്ഞില്ല
Very true
ഈ സീരിയൽ bgm ഇടണേ എന്തിനാ സീരിയസ് ആയിട്ടു പറഞ്ഞിട്ടു fun bgm ഇട്ടാലും കൊഴപ്പമില്ല entire scenario തന്നെ പഴയ vibe കിട്ടും
പരിഹാസങ്ങൾ കേൾക്കാൻ ഇനിയും ബാലുവിന്റെ ജീവിതം ഇനിയും ബാക്കി 🤣🤣🤣😄😄😄😂
Bgm ozhivakkiyathinu orupadu nanniyundd🔥🔥🔥
Bgm njagakk vende vendaaaa 💪
Ithinoode yoojikkunnavar aaarokke
Thanks for the avoiding background music and bgm. 🥳🥳🥳🥳🥳🥳🥳
Keshu from 13:27 to 13:34 😂😂😂
Shiva's tution is still not over, even in such a situation.... Will she come for vishu's marriage? 😂
ഉള്ളത് പറയാല്ലോ മഹാബോറായി വരുന്നു ഇപ്പോഴുത്തെ എപ്പിസോഡ് 😥
Innathe bgm pazhaya pole aayallo super