Sathyathil mudiyan entha kalyanam kazhikkathathe A)Kazhivilla /Kochundakilla B)Gay / Kundan aane C)Paisa / Property illa D)He like non living things / animals for sex E)None of the above Utharam ariyaavunnavar comment cheyyuka evantakka konapp kande 1week pooyi.ore mattedutha tail end seensum.

ആദ്യം ആയിട്ട് ആണ് ഉപ്പും.മുളകും കാണാതെ പോകുന്നത്... കഴിഞ്ഞ 4 episode മം ഓടിച്ചു വിട്ടാണ് കണ്ടത്. പഴയത് മുതൽ എല്ലാം ഒരുപാട് തവണ കണ്ടത് ആണു. എന്നാൽ ഇപ്പോൾ കാണാനുള്ള ഇഷ്ടം കുറയുന്നു
Me too. J I was just checking if any more people were in it. That’s all. Like Shiva Bhasi grandparents.. There is no logic that I after all this time Siddhu didn’t come even once.! Angine oru husband undavumo? If you can’t get DD, get a replacement .!
5 കൊല്ലമായി ഉപ്പും മുളകും കാണുന്നു. ഇത്രയും കാലമില്ലാതെ പെട്ടെന്നൊരു ഹിന്ദി serial പോലത്തെ episode വന്നു.4 ദിവസം.ഇനി അതുപോലത്തെ episode കൾ വന്നാൽ ഞങ്ങളെ പോലെ comedy പ്രധീക്ഷിച്ചു വന്നവർ ഇത് കാണുന്നത് നിർത്തും. "*മുടിയൻ കരയുന്നു, മറ്റുള്ളവർ നെട്ടുന്നു*".ഇത് കൊണ്ട് എന്താ ഉദ്ദേശിച്ചതെന്ന് പറഞ്ഞിട്ടില്ല. 🤦🏻♂️
Sathyathil mudiyan entha kalyanam kazhikkathathe A)Kazhivilla /Kochundakilla B)Gay / Kundan aane C)Paisa / Property illa D)He like non living things / animals for sex E)None of the above Utharam ariyaavunnavar comment cheyyuka evantakka konapp kande 1week pooyi.ore mattedutha tail end seensum.
Please.... Pleasee.. Please..... 🙏🏻 ഈ പരമ്പര പഴയ പോലെ കൊണ്ട് വരണം... വളരെ മോശം സ്ക്രിപ്റ്റ് ആണ് ഇപ്പൊ നടന്നു പോകുന്നത്... കൂടെ വെറുപ്പിക്കുന്ന BGM കൂടെ....
Telefilm പോലെ ആണു നല്ലത് ഇതിപ്പോ സീരിയൽ പോലായി. ചക്കപ്പഴത്തിൽ ചിരിക്കാൻ ഉള്ള വക ഉണ്ട് ഇതിൽ ഇപ്പോൾ full senti കുത്തികേറ്റി അസ്ഥാനത്ത് ഉള്ള bgm കൂടെ views കുറയും ഇങ്ങനെ പോയാൽ.
കഴിഞ്ഞ മൂന്ന് നാല് എപ്പിസോഡ് കണ്ടില്ല കാണാന്‍ തോന്നുന്നേയില്ല ..... ഇതും കാണുന്നില്ല..... സ്ക്രിപ്പ്റ്റ് റൈറ്ററോടും സംവിധായകനോടും പ്രത്യേക നന്ദി അറിയിച്ച് കൊള്ളുന്നു👍👍🙏🙏🙏

Uppum mulakum ellavarum kanunnath thanne mattu serials il ninnum veroru vibe ullath kondanu...aaa vibe kalanjal bakki serials pole uppum mulakum oru kanneer parambara aayi pokum...waiting for that powerfull coming back of UPPUM MULAKUM🔥🔥🔥
ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന.. ഒരു imotional climax പ്രതീക്ഷിച്ച ഒരു എപ്പിസോഡ് ആയിരുന്നു.. ഇതു ചുമ്മാ വിളിച്ച് എഴുന്നേൽപ്പിച്ചു അത്താഴം ഇല്ല.. എന്നു പറഞ്ഞപോലെ ആയിപ്പോയി🙏
@@shibikp9008 അതേ ന്നെ . അവസാനം കൊടുക്കുന്ന ending പിന്നീട് വരുന്ന എപ്പിസോഡ് തമ്മിൽ ഒരു ബന്ധവും ഇല്ലാ. ഞാൻ ആദ്യം കരുതി മുടിയന് എന്തോ അസുഖമാണന്ന. വേറൊരു എപ്പിസോഡ് ലെച്ചു പറയുന്നുണ്ട് അവസാനം ചേട്ടന് അമ്മ അറിയാത്ത ഒരു സംഭവം ഉണ്ടെന്ന് . അതും പിന്നീട് പറഞ്ഞില്ല. ഇപ്പോ ഉള്ള എപ്പിസോഡ് ആരാണാണാവോ എഴുതുന്നത്
ഇത് ഇപ്പൊ എന്താ ... എല്ല എപ്പിസോഡിലും ഇതേ സസ്പെൻസ് ഇടും എന്നിട്ട് അടുത്ത എപ്പിസോഡ് തുടങ്ങുമ്പോൾ അതുമായി ഒന്നും പറയില്ല പിന്നേം ആ എപ്പിസോഡിൽ അതെ സസ്പെൻസ് ഇടും എന്നിട്ട് അടുത്ത എപ്പിസോഡിൽ അതിനെ പറ്റി ഒന്നും പറയില്ല ... ഇത് തന്നേ continue ചെയുന്നു .. 🥴🥴
പ്രേക്ഷകരെ പോട്ടൻമാർ ആകി ഉപ്പും മുളകും 😡. Mudiyan എന്ത്കൊണ്ട് കല്യാണത്തിന് samadikathad karnum paranjila eppol pazhe pole normal episode. 4 ദിവസം കഥ വലിച്ചു neeti climax illathe. Epol uppum mulakum comedy serial alla serious serial aanu 😏
ബാലുവിന്റ ഇലക്ട്രോണിക്സ് ലെച്ചുവിന്റെ കവിത മുടിയന്റെ ഡാൻസ് അതൊക്കെ ആയിരുന്നു ഉപ്പും മുളകും ഇപ്പൊ ഒരേ എപ്പിസോടും രസം ഇല്ലാതെ വരികയാണ് പയേ ഉപ്പും മുളകും തിരിച്ചു വരണം
Bye bye.. Uppum mulakum... 2015 dec തൊട്ടുള്ള പ്രേക്ഷകനാണ്..ബാലുവും കുടുംബവും, sankaരണ്ണനും രമയും പടവലം നെയ്യാറ്റിൻകര ക്കാരും നവാസും ഷുക്കൂറും ഓട്ടോ ചന്ദ്രനും ഒക്കെ ഓർമ്മകൾ തന്ന സുഗന്ധം.....നിർത്തിയപ്പോൾ ഉണ്ടായ സങ്കടവും സീസൺ 2 അനൗൺസ് ചെയ്തപ്പോളുണ്ടായ സന്തോഷവും..Any way..thanks for the memories
ഒന്നാമത് കാലികമായ സ്ക്രിപ്റ്റ് ഉണ്ടാകണം. സാമൂഹിക പ്രശ്നങ്ങളും വിലക്കയറ്റം, തൊഴിൽ പ്രശ്നങ്ങൾ, ധൂർത്ത്, മക്കളിലും രക്ഷിതാക്കളിലും ഉണ്ടാകുന്ന ദുശ്ശീലങ്ങൾ, കള്ളന്മാരുടെ ശല്യം, ഭക്ഷണ പ്രശ്നം തുടങ്ങി നൂറു കൂട്ടം സബ്ജക്ടുകൾ തമാശകൾ ഉൾപെടുത്തി മനോഹരമായി എഴുതാം. മുമ്പ് അഫ്സൽ karunagappally സ്ക്രിപ്റ്റ് എഴുതിയപ്പോൾ അത് ധാരാളം വന്നിരുന്നു
ഇത്തരം മുഷിപ്പിക്കുന്ന സ്ക്രിപ്റ്റ് മാറ്റി പഴയ രീതിയിലേക്കു പോകണം എന്നുള്ളവർ ഉണ്ടോ 🤯🤯🤯
ഇത് പോലെ മുന്നോട്ട് ആണെങ്കിൽ ഉപ്പും മുളകും കർപ്പുരം ആവും
@@suryathapasya2886 സത്യം
@@suryathapasya2886 😂😂
@@suryathapasya2886 😂😂😂😂
Athinu the whole cast should be present 🥲🥲
സിദ്ധു വരുന്ന ഒരു എപ്പിസോഡിന് കാത്തിരിപ്പാണ്, കുഴിപളം family full വേണമെന്ന് 🤗🤗💝💝
Yes
ഇന്ന്എകിലും ഈ serialin oru അവസാനം ond എന്ന് karuthunu. Be back our uppum mulakum ❤️❤️❤️
Sathyathil mudiyan entha kalyanam kazhikkathathe
A)Kazhivilla /Kochundakilla
B)Gay / Kundan aane
C)Paisa / Property illa
D)He like non living things / animals for sex
E)None of the above
Utharam ariyaavunnavar comment cheyyuka evantakka konapp kande 1week pooyi.ore mattedutha tail end seensum.
@@truefriend381 നീ ഇതിൽ എല്ലാം പെട്ടത് അല്ലെ 😂😂
@@truefriend381 script writer athinu anuvathikilla athukond/ lechu kalyanam nadathiyathupole kalyanam nadathan producers inte paisayilla😂😂
@@Konasalves ഇതാണ് ശരി അല്ലാതെ ലവൻ എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നേ 😂😂😂
@@truefriend381 Nalla Low class kand piditham thanne 😏
സീസൺ ഒന്നിലെ ആദ്യകാല bgm വേറെ ലെവൽ ആയിരുന്നു. ഇത് ഇപ്പോൾ ആകെ ശോകം...
അന്ന് ഒരു laughing sound ഉണ്ടായിരുന്നു. അത് കേക്കുമ്പോൾ തന്നെ ചിരി വരും.
അതിൽ ചിലത് ചക്കപ്പഴത്തിൽ ഇടാറുണ്ട്.
Toooooo much over aagunudoooo enu thonunuuuu 😢
@@rocky.__.bhai___ otkg znxhu kgoiw abue kfoyw xmie ljw
@@musfarkhan9159 ഓഗ അത് എൻ്റെ മനസ്സിൽ
ചില സാധാരണ serial പോലെ ആയി uppum mulakum.പഴയ uppum mulakum വേണം എന്ന ഉള്ളവർ ഇവിടെ പ്രതികരിക്കുക. For old uppum mulakum.
ബാലുവിനെ വില്ലൻ ആക്കല്ലെ.....നീലൂനേം മക്കളേം പ്രാണനേക്കാൾ സ്നേഹിക്കുന്ന baaluvine ആണ് ഏറെ ഇഷ്ടം❤️
Enikkum
Missing the old vibe while watching uppum mulakum initially.
Sathyathil mudiyan entha kalyanam kazhikkathathe
A)Kazhivilla /Kochundakilla
B)Gay / Kundan aane
C)Paisa / Property illa
D)He like non living things / animals for sex
E)None of the above
Utharam ariyaavunnavar comment cheyyuka evantakka konapp kande 1week pooyi.ore mattedutha tail end seensum.
@@truefriend381 B gay/kundan aanu
സാധാരണ സീരിയൽ ലെവൽ ആയി തുടങ്ങി 😜😜
കഥ ക്ഷാമം
Sathyathil mudiyan entha kalyanam kazhikkathathe
A)Kazhivilla /Kochundakilla
B)Gay / Kundan aane
C)Paisa / Property illa
D)He like non living things / animals for sex
E)None of the above
Utharam ariyaavunnavar comment cheyyuka evantakka konapp kande 1week pooyi.ore mattedutha tail end seensum.
@@truefriend381 c and d
@@truefriend381 ente ponnaliya 😂😂 dont violate that guy samadhanathide jeevich potte 😂😂
ഇന്നലത്തെ climax ന്റെ തുടർച്ച ഇന്ന് ഉണ്ടാവും എന്ന് ആഗ്രഹിച്ചവർ ഇല്ലേ ...... Missed that 💔
loving this family ❤️🫶🥳❤️🔥
ഇല്ല
ഇല്ല.
ഉണ്ട്
ഇല്ല
ഇല്ല
We want our UPPUM MULAKUM Back…🙃🙃🙃
Justice for UPPUM MULAKUM
Sathyam
100 per sure
ആദ്യം ആയിട്ട് ആണ് ഉപ്പും.മുളകും കാണാതെ പോകുന്നത്... കഴിഞ്ഞ 4 episode മം ഓടിച്ചു വിട്ടാണ് കണ്ടത്. പഴയത് മുതൽ എല്ലാം ഒരുപാട് തവണ കണ്ടത് ആണു. എന്നാൽ ഇപ്പോൾ കാണാനുള്ള ഇഷ്ടം കുറയുന്നു
Me too. J
I was just checking if any more people were in it. That’s all. Like Shiva Bhasi grandparents.. There is no logic that I after all this time Siddhu didn’t come even once.! Angine oru husband undavumo? If you can’t get DD, get a replacement .!
സത്യം
💯
5 കൊല്ലമായി ഉപ്പും മുളകും കാണുന്നു. ഇത്രയും കാലമില്ലാതെ പെട്ടെന്നൊരു ഹിന്ദി serial പോലത്തെ episode വന്നു.4 ദിവസം.ഇനി അതുപോലത്തെ episode കൾ വന്നാൽ ഞങ്ങളെ പോലെ comedy പ്രധീക്ഷിച്ചു വന്നവർ ഇത് കാണുന്നത് നിർത്തും. "*മുടിയൻ കരയുന്നു, മറ്റുള്ളവർ നെട്ടുന്നു*".ഇത് കൊണ്ട് എന്താ ഉദ്ദേശിച്ചതെന്ന് പറഞ്ഞിട്ടില്ല. 🤦🏻♂️
Kaanunnavare pottanmaarakkunnapole... oru anthavum kunthavum illathe pokunnuuu
Athe
Ah athu oro episode ilum last avan karayunnu ellarum njettukem cheythu. But onnum paranjumilla
Atheee...
Sathyathil mudiyan entha kalyanam kazhikkathathe
A)Kazhivilla /Kochundakilla
B)Gay / Kundan aane
C)Paisa / Property illa
D)He like non living things / animals for sex
E)None of the above
Utharam ariyaavunnavar comment cheyyuka evantakka konapp kande 1week pooyi.ore mattedutha tail end seensum.
ശിവ തിരികെ വരണം എന്നുള്ളവർ ഉണ്ടോ... We miss ശിവാനി ബാലചന്ദ്രൻ 😔😔😔😔😔
Please.... Pleasee.. Please..... 🙏🏻 ഈ പരമ്പര പഴയ പോലെ കൊണ്ട് വരണം... വളരെ മോശം സ്ക്രിപ്റ്റ് ആണ് ഇപ്പൊ നടന്നു പോകുന്നത്... കൂടെ വെറുപ്പിക്കുന്ന BGM കൂടെ....
Telefilm പോലെ ആണു നല്ലത് ഇതിപ്പോ സീരിയൽ പോലായി. ചക്കപ്പഴത്തിൽ ചിരിക്കാൻ ഉള്ള വക ഉണ്ട് ഇതിൽ ഇപ്പോൾ full senti കുത്തികേറ്റി അസ്ഥാനത്ത് ഉള്ള bgm കൂടെ views കുറയും ഇങ്ങനെ പോയാൽ.
കണ്ണീർ സീരിയൽ ന്റെ ഡയറക്ടർ ആണോ ഇപ്പോ സ്ക്രിപ്റ്റ് എഴുതുന്നെ 😎
അങ്ങിനെ ഒരു കല്യാണകൊണ്ട് ഈ ഉപ്പുംമുളകും പരമ്പര തകർക്കുമോ😂😂😂
പഴയ എപ്പിസോഡ്സ് ഒക്കെ ഇതിലും പൊളിയാണ്
ഞാൻ വീണ്ടും കാണാൻ തുടങ്ങി.
S 2 വെറുപ്പീര് ആണ്
@@rocky.__.bhai___ എന്നാ നീ കാണണ്ട
@@rocky.__.bhai___ സത്യം
സീരിയൽ തുടങ്ങിയപ്പോൾതന്നെ ഓരോരുത്തർ വാലെ വാലെ വന്നു സംസാരം തുടങ്ങി. ഇതാണ് ഈ സീരിയലിന്റെ പ്രത്യേകത 🤗
കഴിഞ്ഞ മൂന്ന് നാല് എപ്പിസോഡ് കണ്ടില്ല കാണാന്‍ തോന്നുന്നേയില്ല ..... ഇതും കാണുന്നില്ല..... സ്ക്രിപ്പ്റ്റ് റൈറ്ററോടും സംവിധായകനോടും പ്രത്യേക നന്ദി അറിയിച്ച് കൊള്ളുന്നു👍👍🙏🙏🙏
nee kaananda👍
@@shaheebkt8167 അതേ അതാണല്ലോ പറഞ്ഞത്
Venel kanda mathii
Kaanathe ninak engane mnslaayii ee eposidente story endhaanenn🌝
ഞാനും സ്കിപ് ചെയ്തു. ഇങ്ങനത്തെ സ്ക്രിപ്റ്റ് ഒരാൾക്കും ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു.
ബാലു ചേട്ടനും മുടിയനും ❤️ അതൊരു verity bonding ആണ് ❤️🔥❤️🔥
Verity alla variety aanu ketto Muhammed shibile🤥
Coconut
Ippo oru thirumanam ayittund😂🤣
Sathyathil mudiyan entha kalyanam kazhikkathathe
A)Kazhivilla /Kochundakilla
B)Gay / Kundan aane
C)Paisa / Property illa
D)He like non living things / animals for sex
E)None of the above
Utharam ariyaavunnavar comment cheyyuka evantakka konapp kande 1week pooyi.ore mattedutha tail end seensum.
സ്ക്രിപ്റ്റിൽ കുറച്ച്കൂടി നല്ല ആശയങ്ങൾ ഉൾകൊള്ളിക്കണം, അല്ലാത്തപക്ഷം എപ്പിസ്സോഡുകൾ വല്ലാതെ ബോറാകും..😇
അപ്പോൾ കാണേണ്ട അത്രയും ഉള്ളു 😂😂😂
ക്ലൈമാക്സ് സിൻ വേറെ ബാക്കി കാണിക്കുന്ന എപ്പിസോഡ് വേറെ
എതൊക്കയോ കാണിച്ചു കൂടുന്നു
കേശൂന്റെ dress superb 👌🏻. ബാലു അണ്ണന്റെ ''കുട്ടൻപിള്ളേടെ മോളെ '' തിരിച്ചു വന്നു 🤩🤩😂😂😂
Uppum mulakum ellavarum kanunnath thanne mattu serials il ninnum veroru vibe ullath kondanu...aaa vibe kalanjal bakki serials pole uppum mulakum oru kanneer parambara aayi pokum...waiting for that powerfull coming back of UPPUM MULAKUM🔥🔥🔥
yes☠️
I think we should protest
not to wait till it come back.
എപ്പോഴും പോസറ്റീവ് മാത്രം spread ചെയ്തിരുന്ന സീരിയൽ... പെട്ടന്ന് നെഗറ്റീവിലേക്ക് പോകുമ്പോൾ അംഗീകരിക്കാൻ പറ്റുന്നില്ല 🙂
10:08 മുടിയന്റെ പാട്ട് കേട്ടുള്ള ബാലു ചേട്ടന്റെ എക്സ്പ്രഷൻ ചേഞ്ച് 😄🤣
നല്ല രീതിയിൽ പോയ ഒരു പരിപാടി കണ്ണീർ മെഗാ സീരിയല് പോലെ മാറ്റി ദയവുചെയ്ത് കുളമാക്കരുത്..
Uppum mulakum season 1ഇല്ലേ പോലെ രമ് ഒക്കെ തിരിച്ചുവരണമെന്ന് ഉള്ളവർ ഉണ്ടോ😟♥️
Ram ath aara🤨🤔
രമ് ആരാ.. 😆
Rama aanu pullikari udeshiche😁 agraham ondu pazhaya characters oke varanam ennu
Ram onnum vend
ആദ്യ എപ്പിസോഡിൽ എല്ലവരും വീണ്ടും വരണം ഓട്ടോ ചന്ദ്രൻ. രമയുംഭർത്താവും. ഇപ്പോൾ എന്താണ് ശിവാനി ഇല്ലല്ലോ
എടൊ ഒരുമാതിരി........ പരിപാടി കാണിക്കരുത് ഉപ്പും മുളകിന്റെ പഴയകാല പ്രക്ഷകനാണ് ഇപ്പോൾ എന്താണ് കാണിക്കുന്നത് 😭😭😭😭😭
sathiyam bro ippo orumathiri maha bor ayi thudagi
എന്തുപറ്റി ഉപ്പും മുളകിനും
ഉഷാർ ആയി വരട്ടെ 💪👏👏
കുറച്ചു ദിവസങ്ങൾ ആയിട്ട് ഈ സീരിയൽ ഒരു രസവും ഇല്ല 😔
ഇങ്ങനെ പോവുകേയാണെങ്കിൽ ചക്കപ്പഴമാണ് നല്ലത്.
4:35 പാറുകുട്ടീടെ ആ വരവ് 💖
Old is gold എന്ന് പറയുന്നത് എത്ര മാത്രം ശരിയാണെന്നു ഇപ്പോഴത്തെ എപ്പിസോഡ്സ് കാണിച്ചു തരുന്നു എത്രയും പെട്ടെന്ന് പഴയത് പോലെ തിരിച്ചു വരട്ടെ
ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന.. ഒരു imotional climax പ്രതീക്ഷിച്ച ഒരു എപ്പിസോഡ് ആയിരുന്നു.. ഇതു ചുമ്മാ വിളിച്ച് എഴുന്നേൽപ്പിച്ചു അത്താഴം ഇല്ല.. എന്നു പറഞ്ഞപോലെ ആയിപ്പോയി🙏
mind ഒന്ന് relax അഗൻ വേണ്ടിയാണ് ഇത് കാണുന്നത് ഇപ്പൊൾ ഇതും ഒരുമാതിരി സീരിയൽ പോലെ ആയി🙆🏼♂️
Uff sathyam
Kurache ദിവസം ആയി ബാലു chettan വില്ലൻ ആകുന്നു ഇപ്പോൾ കാണാൻ oru രസം illa
ഈ കല്യാണ സീരിയൽ ഇന്നെങ്കിലും തീരുമോ
അവസാനം നീലു മുടിയനെ സങ്കടത്തോടെ നോക്കും . എപ്പിസോഡ് കഴിയും. ഇപ്പൊ ഇതൊരു ശീലമായി.
Athe 🤣
അതെ. സസ്പെൻസ് എൻഡിങ്ങിൽ നിൽക്കും continuti ഉണ്ടാവില്ല 😒
@@shibikp9008 അതേ ന്നെ . അവസാനം കൊടുക്കുന്ന ending പിന്നീട് വരുന്ന എപ്പിസോഡ് തമ്മിൽ ഒരു ബന്ധവും ഇല്ലാ.
ഞാൻ ആദ്യം കരുതി മുടിയന് എന്തോ അസുഖമാണന്ന.
വേറൊരു എപ്പിസോഡ് ലെച്ചു പറയുന്നുണ്ട് അവസാനം ചേട്ടന് അമ്മ അറിയാത്ത ഒരു സംഭവം ഉണ്ടെന്ന് .
അതും പിന്നീട് പറഞ്ഞില്ല.
ഇപ്പോ ഉള്ള എപ്പിസോഡ് ആരാണാണാവോ എഴുതുന്നത്
മുടിയന്റെ കല്യാണം ഉണ്ടാകും വൈകാതെ അതിലേക്കുള്ള പോക്കാകും
ഇത് ഇപ്പൊ എന്താ ... എല്ല എപ്പിസോഡിലും ഇതേ സസ്പെൻസ് ഇടും എന്നിട്ട് അടുത്ത എപ്പിസോഡ് തുടങ്ങുമ്പോൾ അതുമായി ഒന്നും പറയില്ല പിന്നേം ആ എപ്പിസോഡിൽ അതെ സസ്പെൻസ് ഇടും എന്നിട്ട് അടുത്ത എപ്പിസോഡിൽ അതിനെ പറ്റി ഒന്നും പറയില്ല ... ഇത് തന്നേ continue ചെയുന്നു .. 🥴🥴
ഈ അച്ഛനേം മോനേം കൊണ്ടു തോറ്റു....
ഒരു രക്ഷേമില്ല 👌👌👌👌
Old is gold
ഒള്ളത് കൊണ്ട് ഓണം പോലെ 😊😊😊
തനി ബോർ,
പഴയ എപ്പിസോഡ് മൂഡില്ലേക്ക് വരണം.
ഇത് മറ്റാര്ക്കൊ വേണ്ടി ഉപ്പും മുളകും മനഃപൂർവം നശിപ്പിക്കുന്നതാണ്
ചക്കപ്പഴത്തിന് വേണ്ടി ആണോ 😋
🔥പഴയ Dining table ഉം ആക്രി സാധനങ്ങളും [scroo driver] തിരിച്ചു കൊണ്ടുവരണം 💕💕
അതാ ഒരു കുറവ് 💫
പാറുക്കുട്ടി ഡയലോഗ് സൂപ്പർ❤️❤️❤️❤️🌹🌹🌹🌹🌹💯💯💯💯💯👍👍👍👍
പ്രേക്ഷകരെ പോട്ടൻമാർ ആകി ഉപ്പും മുളകും 😡. Mudiyan എന്ത്കൊണ്ട് കല്യാണത്തിന് samadikathad karnum paranjila eppol pazhe pole normal episode. 4 ദിവസം കഥ വലിച്ചു neeti climax illathe. Epol uppum mulakum comedy serial alla serious serial aanu 😏
നല്ല രീതിക്കു ബോർ ആകുന്നുണ്ട് എപ്പിസോഡ് plz ഈ നാടകത്തിന് ഒരു പരിയാവസാനം വേണം
വിഷ്ണുവിന്റെ മനസ്സിൽ ഒരാളുണ്ട് അത് അധികം വൈകാതെ അറിയുമെന്ന് വിശ്വസിക്കുന്നവർ എത്രപേരുണ്ട്😇
Missing the old vibe . We want our Shiva kutty 🔙
Athe ilathath ann nalathe🤣🤣
Aa kutty enkilum rekshapedatte..ee oola serialil ninnum
Shivani k board exam illai athu kazhinitt aayirrikum mikkavarm uppum mulakil thirichuvarikaa
....
ഉപ്പും മുളകും കണ്ട നാൾ മുതൽ ഇത് വരെ ഇല്ലാത്ത ശീലം കുറച്ചു ദിവസം ആയി തുടങ്ങിയിട്ട് കമെന്റ്സ് കണ്ടതിനു ശേഷം കാണുന്നത്
3:00 നീലു :പിള്ളേരുടെ ഒരു കാര്യം ....
ബാലുവിന്റെ നോട്ടം കഴിഞ്ഞ് മറ്റൊരു പിള്ളയുടെ കാര്യം പറയും എന്ന് വിചാരിച്ചവരുണ്ടോ ?😉
Ilaaaaaaaa😹
Yes
മര ഓന്തിന്റെ ഭാര്യയും,ഓവർ കഴുതയുടെ ഭർത്താവും കലക്കി,🤣🤣🤣🤣സൂപ്പർ 🥰❤
0:46 aa chiri kandappo samadanayi 😍❤
ഇത് നിർത്താൻ ഉള്ള പ്ലാൻ ആണോ അതിനാണോ എങ്ങനെ മടുപ്പിക്കുന്നത്
9:47 Neymar nte song polichu
കേശുൻ്റെ സേവാ കേന്ദ്രം മാറി നല്ല episcodes വന്നപോലെ ഇ കല്ല്യാണ season മാറിട്ട് ഇനി വരാം 🚶♂️🤦🏻♂️
Yende balu cheta acting,,🔥🔥🔥🔥🔥🔥🔥
ഇപ്പോള കാണാനുള്ള ആഗ്രഹം കൂടിയത് ആദ്യം നാളെ കണ്ടാലും കുഴപ്പം ഇല്ല എന്നായിരുന്നു
ഇപ്പൊ അപ്ലോഡ് ആവാൻ വെയിറ്റ് ചെയാണ് ❤️🌹
Balu Vishnu combo super
മഴവിൽ മനോരമയിൽ ഉടൻപണം അവതരിപ്പിക്കുന്ന സിധുവിന് ഭയങ്കര പണിയാണെന്ന് 😂😂😂😂😂😂😂😂😂
ഇവർ എല്ലാവരും സൂപ്പർ ❤️
നീലുവിനെയും മക്കളെയും സ്നേഹിക്കുന്ന ആ പഴയ ബാലു മതി
മര ഓന്തിന്റ ഭാര്യയെ 😂😂
കഴുതയുടെ ഭർത്താവെ 😂😂
Neelu amma & balu achan rokezzz😂❤️❤️
ബാലുവിന്റ ഇലക്ട്രോണിക്സ് ലെച്ചുവിന്റെ കവിത മുടിയന്റെ ഡാൻസ് അതൊക്കെ ആയിരുന്നു ഉപ്പും മുളകും ഇപ്പൊ ഒരേ എപ്പിസോടും രസം ഇല്ലാതെ വരികയാണ് പയേ ഉപ്പും മുളകും തിരിച്ചു വരണം
Balu sir multi task acting 💕💕😀😀 neelu reactions 😂😘❣️❣️❣️
Bye bye.. Uppum mulakum... 2015 dec തൊട്ടുള്ള പ്രേക്ഷകനാണ്..ബാലുവും കുടുംബവും, sankaരണ്ണനും രമയും പടവലം നെയ്യാറ്റിൻകര ക്കാരും നവാസും ഷുക്കൂറും ഓട്ടോ ചന്ദ്രനും ഒക്കെ ഓർമ്മകൾ തന്ന സുഗന്ധം.....നിർത്തിയപ്പോൾ ഉണ്ടായ സങ്കടവും സീസൺ 2 അനൗൺസ് ചെയ്തപ്പോളുണ്ടായ സന്തോഷവും..Any way..thanks for the memories
Ini kanooolle😱
ഫുൾ ടൈം കാണുന്ന ഒരു പരുപാടി ഉപ്പും മുളകും... 🙏o
17.00 minute bgm😭😭😭😭😭😭
കുട്ടു മാമനും രമ ആന്റിയും തിരിച്ചു വരണമെന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ 🤍
Lechu oru cutie thanne🥰😍😍🤩😍❤️😘😘🥰❤️😍😍❤️😍❤️
വില്ലൻ മുഖം കാണുമ്പോൾ ബാലുവിനെ വെറുക്കുന്നവർ ഉണ്ടോ
ഉണ്ട്
ഓട്ടോ ചന്ദ്രൻ & നവാസ്നെ കൂടെ കൊണ്ടുവരണം
Pazhe uppum mulakum kaanumbol oru vettam poolum vicharichit illa eth oru serial ane enn eppozh ennal anghana alla 😩🤌🏻
ഈ സീരിയൽ episode കാരണം എത്ര ദിവസമായി പരിപാടി കാണാത്തെ 😕
A kind request to the director & script writer, please don't spoil this show...
Banglore chance 🤣 Vishnu - ballu chettan climax combo , Ballu chettan - Neellu chechi compo 🤣 🥰
Bgm ഒഴിവാക്കിയതിന് താങ്ക്സ് 🤗
3, 4 ദിവസം ശെരിക്കും ഉപ്പും മുളകും ഫുള്ളായി കണ്ടില്ല 🙄
3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
true😢
ഞാനും
Neelu good acting
Vishnu also nice
Old episodes and script good . Thank you
ഒരു രസം ഇല്ലാത്ത എപ്പിസോഡ്....
പഴയ ആ ഒരു ഭംഗി ഇല്ല...
Neelu balu old vibe is back 😍
Uppum mulakum എന്തൊക്കെ ആയാലും വേണ്ടില്ല ഒരു കാര്യമേ എനിക്കുള്ളൂ ഇത് അവസാനിക്കരുതേ.. 🤗🤗🤗uppum mulakum Addicted💝💝💝💝👌👌👌👌😘😘❤️❤️❤️❤️❤️❤️💝💝💝💝💝🤗🤗🤗🤗🤗
നീലു അമ്മയും ബാലു ചേട്ടനും ജോഡി ഇഷ്ടം ഉള്ളവർ
എല്ലാവർക്കും അവരവരുടെ സ്വാതന്ത്ര്യം ഉണ്ട്
We want our...old episodes plzzz 😒
ഇപ്പോൾ പാറു കുട്ടി ഉള്ളത് കൊണ്ട് മാത്രം ആണ് ഈ സീരിയൽ കാണുന്നത്
Pazhaya comedy level thirichu vannu. Too many thanks
ഉപ്പും മുളകും ഇന്നത്തെ എപ്പിസോഡ് സൂപ്പറായിട്ടുണ്ട്ഉപ്പും
ഇപ്പോഴും പഴയ ഉപ്പും മുളകും തന്നെ ശരണം 🙏🙏
ഒന്നാമത് കാലികമായ സ്ക്രിപ്റ്റ് ഉണ്ടാകണം. സാമൂഹിക പ്രശ്നങ്ങളും വിലക്കയറ്റം, തൊഴിൽ പ്രശ്നങ്ങൾ, ധൂർത്ത്, മക്കളിലും രക്ഷിതാക്കളിലും ഉണ്ടാകുന്ന ദുശ്ശീലങ്ങൾ, കള്ളന്മാരുടെ ശല്യം, ഭക്ഷണ പ്രശ്നം തുടങ്ങി നൂറു കൂട്ടം സബ്ജക്ടുകൾ തമാശകൾ ഉൾപെടുത്തി മനോഹരമായി എഴുതാം. മുമ്പ് അഫ്സൽ karunagappally സ്ക്രിപ്റ്റ് എഴുതിയപ്പോൾ അത് ധാരാളം വന്നിരുന്നു
Mudiya faans like me ❤❤
ഇതുപോലെ ഒണക്ക മ്യൂസിക്കും ഉണക്ക സ്ക്രിപ്റ്റ് ഉം മാറ്റി, പഴയ ഉപ്പും മുളകും തിരിച്ചു കൊണ്ട് വരണം
Comedy + acting + reality = uppum mulakum 🔥🔥👍
പഴയ bgm കുറഞ്ഞു തുടങ്ങി♥️♥️♥️♥️
ഇത് കാണുമ്പോൾ മനസ്സ് ഒന്നു തണുക്കുവായിരുന്നു ഇപ്പൊ അതും പോയി കിട്ടി.ഒന്നു പഴയതു പോലെ അക്കു
Parents need to let the children expand their wings and explore the world .
Kurach mood ullath srkiptt venam
മെഗാസീരിയൽ തോറ്റ് പോകും 👌🏻