നിങ്ങളുടെ സ്റ്റോറിയും ധനുഷ്കോടിയുടെ സ്റ്റോറിയും ബൈക്കിന്റെ സ്റ്റോറിയും നാടിൻറെ സ്റ്റോറിയും & ചരിത്രങ്ങളും എല്ലാം കൂടിച്ചേർന്ന ഈ വീഡിയോ കണ്ടപ്പോൾ സമയം പോയത് അറിഞ്ഞില്ല അത്രയ്ക്കും ഞാൻ രസിച്ചു വളരെ അടിപൊളിയായ വീഡിയോ 28:50 minutes stop ചെയ്യാതെ continues ആയിട്ട് കണ്ടു. എനിക്ക് ഒത്തിരി ഇഷ്ടമായി നിങ്ങളുടെ ഈ വീഡിയോ Bro 🥰
വീഡിയോ കണ്ട് തീർന്നപ്പോഴാ ഇത് അര മണിക്കൂർ ഉണ്ടായിരുന്നു എന്ന് കണ്ടത്... ചരിത്രവും അനുഭവവും യാത്രാ വിവരണവും bike review ഉം എല്ലാത്തിൻ്റെയും കൂടെ ധനുഷ്കോടിയുടെ സൗന്ദര്യവും കൂടി ആയപ്പോ,, സത്യം സമയം പോയതെ അറിഞ്ഞില്ല...❤❤❤
This video has a blissful feel, I don't know if it's your ownership satisfaction of the bike or the gratefulness you have within yourself. Anyway it really got conveyed in the video ❤
നിങ്ങടെ ആക്‌സിഡന്റ് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി, മറ്റൊന്നും കൊണ്ടല്ല GS310 same ആക്‌സിഡന്റ് എനിക്കും ഉണ്ടായിട്ടുണ്ട് അങ്കമാലി തുറവൂർ വച്ചു, 20കെഎം സ്പീഡിൽ പോയ ഒരു അപ്പൂപ്പൻ എവിടേക്കുംനോക്കാതെ വലത്തോട്ട് വണ്ടി തിരിച്ചു 80km സ്പീഡിൽ വന്ന എനിക്ക് ബ്രേക്ക് പിടിക്ക എന്നല്ലാതെ എങ്ങോട്ടും തിരിക്കാൻ കൂടി പറ്റിയില്ല but ആക്‌സിഡന്റ് ആയപ്പോഴേക്കും 40km സ്പീഡിലേക്ക് എത്തി, ആ അപ്പൂപ്പന് ഒന്നും പറ്റിയില്ല but എന്റെ ഉള്ളം കൈ തോൽ പോയി മുട്ട് നല്ല രീതിയിൽ തൊലി പോയി, വണ്ടി ഹാൻഡ്‌ൽ ബെൻഡ് അയി, ക്ലച്ച് ലിവർ ഒടിഞ്ഞു, ഹൻഡ്‌ൽ ഗാർഡും പോയി 🥲🥲, ഏറ്റവും വിഷമം വണ്ടി എടുത്ത് മൂന്നാം മാസം ആണ് ഇത് ഉണ്ടായ്ത് 🥲
സത്യം. അജിത് bro പൊളിയല്ലേ. എത്ര lengthy ആയാലും മടുക്കൂല. Skip ചെയ്യില്ല. പല ഭാഗങ്ങളും repeat ചെയ്തു കേൾക്കുകയും ചെയ്തു ഞാൻ. Accident 🥺 Anyway...Keep going 👍🏻👍🏻👍🏻👍🏻
@@AjithBuddyMalayalam വീഡിയോ ഒക്കെ പക്ഷേ ഈ വണ്ടിയും ഈ വണ്ടിയുടെ സർവീസ് ഒടുക്കത്തെ ഉടായിപ്പ് ആണ് ഒരു ഇരുമ്പ് കഷണം വളച്ചു തരുന്നതിന് 4000 5000 എന്നൊക്കെ പറയുന്നത് എന്താണ് ആകെ 10 വണ്ടി വിൽക്കുന്നു എന്നിട്ട് അതിൽ നിന്നും ഊറ്റി ജീവിക്കുന്നു എന്ന നിലപാട് മാത്രമാണ് ഈ കമ്പനി ഈ വണ്ടി പോറ്റുന്ന പണം ഉണ്ടെങ്കിൽ സുഖമായി Ignis പോലുള്ള കാറിൽ യാത്ര നടത്താം പോകുന്നവന് ബൈക്ക് ആയിരിക്കും ഇഷ്ടം എന്നുള്ളത് സത്യം പക്ഷേ വെള്ളം അതുപോലെ കാറ്റ് ക്ലൈമറ്റ് എല്ലാ കാര്യങ്ങളും സഹിച്ചു പോയിട്ട് വില അല്ലെങ്കിൽ ചിലവ് നോക്കുമ്പോൾ അതിൽ കൂടുതൽ ആവുമ്പോൾ എന്തു പ്രയോജനം ഞാൻ ഇതുപോലെ ബൈക്ക് ഫാൻ ആയിരുന്നു ട്രാവലിംഗ്. ഉപയോഗിച്ചിരുന്നത് റോയൽ എൻഫീൽഡ് തണ്ടർ ബേർഡ് 350 ഏകദേശം ഒരു 70,000 കിലോമീറ്റർ ഉപയോഗിച്ചിട്ടുണ്ട്, മെയിന്റനൻസ് വളരെ കൂടുതൽ സർവീസ് കോസ്റ്റ് അതിനപ്പുറം പിന്നെ എപ്പോഴും ഇതിനെ പരിപാലനത്തിന് നിൽക്കണം എന്നാൽ കാർ ആക്കിയപ്പോൾ ഈ പറഞ്ഞ ഒരു പ്രശ്നവുമില്ല ജസ്റ്റ് ഒരു സർവീസ് എത്ര ദൂരം വേണമെങ്കിലും പോകാം പിന്നെ ആ പരിധി കഴിഞ്ഞിട്ട് വന്നാൽമതി അല്ലാതെ ട്രിപ്പിന് ഇറങ്ങുമ്പോൾ ചെക്ക് ചെയ്യാനും ശരിയാക്കാനും ഒന്നും കൊണ്ടുപോകണ്ട.. അതുപോലെ ബാഗ് വെക്കാനും വെള്ളമൊക്കെ ഫോൺ ചാർജ് ചെയ്യാനും ഒന്നും മറ്റൊരു സിസ്റ്റം നോക്കുകയും വേണ്ട... അതുകൊണ്ട് ഇതുപോലുള്ള വണ്ടികൾ വാങ്ങി ഓടാൻ നിൽക്കുന്നത് വെറും മണ്ടത്തരം ആണ് എന്നാണ് എന്റെ അഭിപ്രായം കാരണം പൈസ ഉള്ളവന്റെ കാശ് ചെലവാക്കാനുള്ള ഒരു വഴി മാത്രമാണ് അല്ലാതെ ആഗ്രഹം കൊണ്ട് പിന്നാലെ പോകാൻ നടക്കില്ല ഇദ്ദേഹത്തിന് കൊടുത്തിരിക്കുന്ന ബില്ലുകൾ നോക്കിയാൽ നമുക്കത് മനസ്സിലാകും. 1500 രൂപ ടിവിഎസ് വണ്ടികൾക്ക് ആ ലിവർ ന് വരുന്നത് ഇവിടെ ബ്രാൻഡ bmw ആയപ്പോൾ അത് 8000😂
ഞാനും പോയിരുന്നു ധനുഷ്കോടിയിൽ അന്ന് ഹൈവേ പണി നടക്കുന്ന സമയം ആയിരുന്നു, കാർ പാർക്ക് ചെയ്ത് 4 wheel drive ഉള്ള മഹീന്ദ്ര വാനിൽ ആയിരുന്നു യാത്ര. അടിപൊളി place ആണ്. പിന്നെ video കണ്ട് രസം പിടിച്ച് വന്നപ്പോൾ തീർന്നുപോയി 😢. ആക്സിഡൻ്റ് ആയി എന്ന് കേട്ടപ്പോൾ shock ആയി. Take care ബഡ്ഡി 👍👍👍👍
തമിഴ്നാട്ടിലെ ഡ്രൈവിങ് വളരെ ശ്രദ്ധിക്കണം കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല പ്രത്യേകിച്ച് പാലക്കാട് to തൃശൂർ നാല് വരി പാതയിൽ എതിർ ദിശയിൽ ഇൻഡിക്കേറ്റർ ഇട്ട് വരും 😢
Excellent video! Huge fan of ur comprehensive approach to all the topics u've covered so far.. Could u make a video regarding warranty claims & how not to void ur warranty please? I'm pretty sure that u will cover this topic in depth better than any other YT channels out there!
8 manikkur ende Bajaj V yil Laggage um eduth non stop aayi yathra cheythapo polum Njan highly satisfied aayirunnu, apo ee vandi oke undenkil swargam aayirikum😅❤
Nice Loved the way you narrated the whole story in detail covering the Tour Locations please do more blogs this is a eye catcher for all the BMW 310 GS Lovers!
💥💫💫❣️💗♥️❤️💥💫 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ധനുഷ്കോടി 2017ൽ ലാസ്റ്റ് പോയത് അന്ന് ഹൈവേ റോഡ് പണി നടക്കുന്നു. അപകടവിവരണവും ധനുഷ്കോടിയും ഹൃദ്യമായി💥💫💥💫💥💥💫💫💥💥💥
വീഡിയോ കണ്ടപ്പോൾ അവിടെപ്പോയിരുന്ന കാര്യം ഓർമ്മയിലെത്തി. ധനുഷ്കോടി പ്രേതനഗരം എന്നറിയപ്പെടുന്ന ദുരന്തതീരം. ഒരു കവിത അന്നെഴുതിയതാണ്. വെറുതേ അതിവിടെകിടക്കട്ടെ... പ്രേത നഗരം. --------------------------------- രാമ സവിധത്തിലിരുന്നു സുഗ്രീവനും രാവു കനക്കുമാ കടൽക്കരയിൽ. രഘുരാമ ചിത്തത്തിലേറും കദനത്താൽ രജനിതൻ മുഖപടമിരിണ്ടിരുന്നു. കാലങ്ങൾ ചിറകെട്ടി കടൽ കടന്നു കാതങ്ങൾ താണ്ടിയവർ രണം ജയിച്ചു. കടൽ വന്നു മായ്ച്ചു പോയേടുകൾ കടങ്കഥയാകുന്ന പുളിനങ്ങളിൽ. വഴി തേടി വന്നവരീ പ്രേത നഗരിയിൽ വഴി വിളക്കണയുമ്പോൾ മടക്കയാത്ര. വിജനമീ തുരുത്തുകളിലങ്ങിങ്ങു തെളിയും വെളിച്ചവും മെല്ലേ വിറങ്ങലിക്കുമ്പോൾ. കടൽ തിന്ന കരയ്ക്കു മിന്നേകാന്ത മൂകത കഥകളേറെ ചൊല്ലും കടൽ കാറ്റുകൾ. കാലം വരഞ്ഞിട്ട വിളറിയ ചിത്രങ്ങൾ കടലാരവങ്ങൾക്കു വിലാപഗീതം. കൂട്ടിലേയ്ക്കണയാനൊരു വണ്ടിയിൽ കടലാഴയാത്ര പോയവരെത്ര സഞ്ചാരികൾ. കടലൊരു രുദ്രഗീതം പാടിയണഞ്ഞ നാൾ കരയുവാൻ പോലും മറന്നിരുന്നോയവർ. വന്നു പോയ് പകലിരവു മാറും ഋതുക്കളിൽ വന്നതില്ലാരുമേയീ പ്രേത നഗരിയിൽ . വിജനത വിരിച്ചിട്ടൊരൊറ്റ പുതപ്പിലായ് വിടരുന്നുയാകാശ മേലാപ്പിൽ താരകൾ. ഒരു രാത്രിവണ്ടിയുടെ നിലവിളികളുയരും ഓർമ്മയിലൂടിന്നുമൊഴുകുന്നു കാലം. ഓളങ്ങളിന്നുമാ ഡിസംബറിൻ രാവിനെ ഓർത്തെടുക്കാറുണ്ട് ഈ തീരഭൂവിലായ്.... സുരേഷ് ബാബു . ചിറയിൻകീഴ്...
എൻറെമ്മോ ഒടുക്കത്തെ സർവീസ് ചാർജ് ആണല്ലോ? 😳 ഒരു മാസം മുമ്പേ ഞാൻ എൻറെ റോയൽ എൻഫീൽഡ് ഹിമാലയൻ ഇൻഷുർ ചെയ്തിരുന്നു b2b ഇൻഷുറൻസ് ആയിരുന്നു ഷോറൂമിൽ കൊണ്ടുപോയി ഇട്ടു ഒറിജിനൽ ലൈസൻസും കൊടുത്തു വണ്ടിയുടെ എല്ലാ സ്ക്രാച്ച് ഉള്ള ഭാഗവും അവർ അതിൽ മാറ്റി എല്ലാത്തിനും കൂടി ബില്ലിൽ എട്ടായിരം രൂപയോളം വന്നു എൻറെ കയ്യിൽ നിന്ന് 1200 രൂപ മാത്രം വാങ്ങി! വണ്ടി എൻറെ കയ്യിൽ നിന്ന് വീണു വീഴ്ചയിൽ ഹാൻൻ്റൽ ബാറും t സ്റ്റമ്പ് ചെറുതായിട്ടൊന്ന് ബഡായി സൈലൻസർ കവറും സ്ക്രാച്ച് അയ് കോൺസറ്റിന് മുമ്പേ ഒരു പ്രശ്നം ഉണ്ടായിരുന്നു കൂട്ടത്തിൽ അതും ചേഞ്ച് ചെയ്തു ഞാൻ എന്തായാലും ഇക്കാര്യത്തിൽ ഹാപ്പിയാണ് 👍👍🙏
when compared to other bikers videos... avar oru vandideyo vandiyeppattiyo video cheyyuvaanel adineppatti parayan olladh paranjatt povuka mathre cheyyaroll pakzhe adilninn okke vyettastam aayi njn bro-de videoil kanda karyamnn vecha taangal vandiyeppattiyulla arivu maathram alla koode video cheyyunna samayath eedu stalath aano aa stalathe pattiyum aviduthe aalukale pattiyum ellaam ariyunnapole paramj tarum serikkum paranjal mothathil vandiye pattiyulla arivu koodaand kure loka vivaravum pakaran taran sremikkunnund and that was nice and very useful..this made me watch your videos more and more..keep going bro all the best❤🫂
its so nice to know that you are safe and sound .. njanum same waylu accident aayi odishel vachu .. ende bodham full poyi kili poya avasthel aayirunnu bike ende purake thee parichu vachu avan ende nenjathukoode keriyirunnel ende pani theernene.. ende leg 1 year aayittum completely recovered aayitilla. ipo oru kunji electric scooter medichu adihila poku.. avane idakyu eduthu start aakum cheriya rides cheyum..
thamil nattill ullaverk oru sreddhayum illa njanum pollachi poyapo orale idikandath ayirunu aver onnum nokather left rightum okke odikum pinne sreddikathe road cross cheyum naml nokki illengi nammade thalel avum vere oru karyam ellavarum bright itta odika namal pass light adichalum aver dim akkila
Glad you're alright. But aa indicator price and labour charge feels too much. It really bothers me. Vandiyude price point kand edukkunnavar pinneed sherikkum trap aakum. Pidich pari pole und service cost breakup kaanumbo.
Ithe anubhavam enikkum undayittund. An njanum dhanushkodi k pokukayayurunnu. hard brake apply cheythan ann rekshapettan. Tamil nattil ullavr valare careless ayittan vandi odikkunath.
Although the BMW G 310 GS and Apache RR 310 share the same engine platform, BMW recommends 5W-40 engine oil, while TVS specifies 15W-50. What accounts for this difference in oil grade recommendations, and would it be advisable to use 15W-50 in the BMW G 310 GS?
എപ്പോഴും പറയുന്നപോലെ തന്നെ...ഏറ്റവും മികച്ച അവതരണം👏🏻👌 സമയം പോയതു പോലും അറിഞ്ഞത് പോലും ഇല്ല ❣️
🙏🏻💖
ബൈക്കിനെ കുറിച്ചുള്ള വീഡിയോ കാണുമ്പോൾ കിട്ടുന്ന സന്തോഷം 🕺🏻🕺🏻🕺🏻
നിങ്ങളുടെ സ്റ്റോറിയും ധനുഷ്കോടിയുടെ സ്റ്റോറിയും ബൈക്കിന്റെ സ്റ്റോറിയും നാടിൻറെ സ്റ്റോറിയും & ചരിത്രങ്ങളും എല്ലാം കൂടിച്ചേർന്ന ഈ വീഡിയോ കണ്ടപ്പോൾ സമയം പോയത് അറിഞ്ഞില്ല അത്രയ്ക്കും ഞാൻ രസിച്ചു വളരെ അടിപൊളിയായ വീഡിയോ 28:50 minutes stop ചെയ്യാതെ continues ആയിട്ട് കണ്ടു. എനിക്ക് ഒത്തിരി ഇഷ്ടമായി നിങ്ങളുടെ ഈ വീഡിയോ Bro 🥰
🙏🏻💖
വീഡിയോ കണ്ട് തീർന്നപ്പോഴാ ഇത് അര മണിക്കൂർ ഉണ്ടായിരുന്നു എന്ന് കണ്ടത്... ചരിത്രവും അനുഭവവും യാത്രാ വിവരണവും bike review ഉം എല്ലാത്തിൻ്റെയും കൂടെ ധനുഷ്കോടിയുടെ സൗന്ദര്യവും കൂടി ആയപ്പോ,, സത്യം സമയം പോയതെ അറിഞ്ഞില്ല...❤❤❤
💖
Most underrated channel in Malayalam...much much.... better than arunsmoker
Can't compare Ajith bro with those fancy vloggers
Better not compare anyone with anyone everybody is unique
@@AjithBuddyMalayalam 💯
Ajith, wonderfully narrated. Felt like a short movie. Godspeed!
Thanks bro💝
This video has a blissful feel, I don't know if it's your ownership satisfaction of the bike or the gratefulness you have within yourself. Anyway it really got conveyed in the video ❤
🙏🏻💖
True, blissful feeling while watching this. May God bless you.
ഇന്നലെ ഓർത്തു BMW എന്തായി എന്ന്👌💪♥️👍
Ajith bro aanu ente ullile Automobile passion unarthiyath. Ariv pakarnnu nalkiyathinu orayiram nanni 🥰.Thank you so much.
🙏🏻
നിങ്ങടെ ആക്‌സിഡന്റ് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി, മറ്റൊന്നും കൊണ്ടല്ല GS310 same ആക്‌സിഡന്റ് എനിക്കും ഉണ്ടായിട്ടുണ്ട് അങ്കമാലി തുറവൂർ വച്ചു, 20കെഎം സ്പീഡിൽ പോയ ഒരു അപ്പൂപ്പൻ എവിടേക്കുംനോക്കാതെ വലത്തോട്ട് വണ്ടി തിരിച്ചു 80km സ്പീഡിൽ വന്ന എനിക്ക് ബ്രേക്ക് പിടിക്ക എന്നല്ലാതെ എങ്ങോട്ടും തിരിക്കാൻ കൂടി പറ്റിയില്ല but ആക്‌സിഡന്റ് ആയപ്പോഴേക്കും 40km സ്പീഡിലേക്ക് എത്തി, ആ അപ്പൂപ്പന് ഒന്നും പറ്റിയില്ല but എന്റെ ഉള്ളം കൈ തോൽ പോയി മുട്ട് നല്ല രീതിയിൽ തൊലി പോയി, വണ്ടി ഹാൻഡ്‌ൽ ബെൻഡ് അയി, ക്ലച്ച് ലിവർ ഒടിഞ്ഞു, ഹൻഡ്‌ൽ ഗാർഡും പോയി 🥲🥲, ഏറ്റവും വിഷമം വണ്ടി എടുത്ത് മൂന്നാം മാസം ആണ് ഇത് ഉണ്ടായ്ത് 🥲
എല്ലാം കേട്ട് അര മണിക്കൂർ പോയത് അറിഞ്ഞില്ല.
സത്യം.
അജിത് bro പൊളിയല്ലേ. എത്ര lengthy ആയാലും മടുക്കൂല. Skip ചെയ്യില്ല. പല ഭാഗങ്ങളും repeat ചെയ്തു കേൾക്കുകയും ചെയ്തു ഞാൻ.
Accident 🥺
Anyway...Keep going 👍🏻👍🏻👍🏻👍🏻
🙏🏻💖
@@AjithBuddyMalayalam വീഡിയോ ഒക്കെ പക്ഷേ ഈ വണ്ടിയും ഈ വണ്ടിയുടെ സർവീസ് ഒടുക്കത്തെ ഉടായിപ്പ് ആണ്
ഒരു ഇരുമ്പ് കഷണം വളച്ചു തരുന്നതിന് 4000 5000 എന്നൊക്കെ പറയുന്നത് എന്താണ്
ആകെ 10 വണ്ടി വിൽക്കുന്നു എന്നിട്ട് അതിൽ നിന്നും ഊറ്റി ജീവിക്കുന്നു എന്ന നിലപാട് മാത്രമാണ് ഈ കമ്പനി
ഈ വണ്ടി പോറ്റുന്ന പണം ഉണ്ടെങ്കിൽ സുഖമായി
Ignis പോലുള്ള കാറിൽ യാത്ര നടത്താം
പോകുന്നവന് ബൈക്ക് ആയിരിക്കും ഇഷ്ടം എന്നുള്ളത് സത്യം പക്ഷേ വെള്ളം അതുപോലെ കാറ്റ് ക്ലൈമറ്റ് എല്ലാ കാര്യങ്ങളും സഹിച്ചു പോയിട്ട് വില അല്ലെങ്കിൽ ചിലവ് നോക്കുമ്പോൾ അതിൽ കൂടുതൽ ആവുമ്പോൾ എന്തു പ്രയോജനം
ഞാൻ ഇതുപോലെ ബൈക്ക് ഫാൻ ആയിരുന്നു ട്രാവലിംഗ്.
ഉപയോഗിച്ചിരുന്നത് റോയൽ എൻഫീൽഡ് തണ്ടർ ബേർഡ് 350
ഏകദേശം ഒരു 70,000 കിലോമീറ്റർ ഉപയോഗിച്ചിട്ടുണ്ട്, മെയിന്റനൻസ് വളരെ കൂടുതൽ സർവീസ് കോസ്റ്റ് അതിനപ്പുറം പിന്നെ എപ്പോഴും ഇതിനെ പരിപാലനത്തിന് നിൽക്കണം എന്നാൽ കാർ ആക്കിയപ്പോൾ ഈ പറഞ്ഞ ഒരു പ്രശ്നവുമില്ല ജസ്റ്റ് ഒരു സർവീസ് എത്ര ദൂരം വേണമെങ്കിലും പോകാം
പിന്നെ ആ പരിധി കഴിഞ്ഞിട്ട് വന്നാൽമതി അല്ലാതെ ട്രിപ്പിന് ഇറങ്ങുമ്പോൾ ചെക്ക് ചെയ്യാനും ശരിയാക്കാനും ഒന്നും കൊണ്ടുപോകണ്ട..
അതുപോലെ ബാഗ് വെക്കാനും വെള്ളമൊക്കെ ഫോൺ ചാർജ് ചെയ്യാനും ഒന്നും മറ്റൊരു സിസ്റ്റം നോക്കുകയും വേണ്ട...
അതുകൊണ്ട് ഇതുപോലുള്ള വണ്ടികൾ വാങ്ങി ഓടാൻ നിൽക്കുന്നത് വെറും മണ്ടത്തരം ആണ് എന്നാണ് എന്റെ അഭിപ്രായം കാരണം പൈസ ഉള്ളവന്റെ കാശ് ചെലവാക്കാനുള്ള ഒരു വഴി മാത്രമാണ് അല്ലാതെ ആഗ്രഹം കൊണ്ട് പിന്നാലെ പോകാൻ നടക്കില്ല
ഇദ്ദേഹത്തിന് കൊടുത്തിരിക്കുന്ന ബില്ലുകൾ നോക്കിയാൽ നമുക്കത് മനസ്സിലാകും.
1500 രൂപ ടിവിഎസ് വണ്ടികൾക്ക് ആ ലിവർ ന് വരുന്നത് ഇവിടെ ബ്രാൻഡ bmw ആയപ്പോൾ അത് 8000😂
True ❤
@@AjithBuddyMalayalam വണ്ടിയില്‍ വെച്ചിരിക്കുന്ന accessories and extra fittings ഒരു video ചെയ്യാമോ.. Including purchase details..
ഞാനും പോയിരുന്നു ധനുഷ്കോടിയിൽ അന്ന് ഹൈവേ പണി നടക്കുന്ന സമയം ആയിരുന്നു, കാർ പാർക്ക് ചെയ്ത് 4 wheel drive ഉള്ള മഹീന്ദ്ര വാനിൽ ആയിരുന്നു യാത്ര. അടിപൊളി place ആണ്. പിന്നെ video കണ്ട് രസം പിടിച്ച് വന്നപ്പോൾ തീർന്നുപോയി 😢. ആക്സിഡൻ്റ് ആയി എന്ന് കേട്ടപ്പോൾ shock ആയി. Take care ബഡ്ഡി 👍👍👍👍
🙏🏻💖
I really enjoyed this video ❤G310🎉
തമിഴ്നാട്ടിലെ ഡ്രൈവിങ് വളരെ ശ്രദ്ധിക്കണം
കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല
പ്രത്യേകിച്ച് പാലക്കാട് to തൃശൂർ നാല് വരി പാതയിൽ എതിർ ദിശയിൽ ഇൻഡിക്കേറ്റർ ഇട്ട് വരും 😢
Your videos always have its freshness... always feel a new presentation.👍🏼👍🏼👍🏼
💖
Ahmbo🤯🤯 oru cinema kanda feel aashan oru killadi thanne😌💙😻
Excellent video! Huge fan of ur comprehensive approach to all the topics u've covered so far..
Could u make a video regarding warranty claims & how not to void ur warranty please?
I'm pretty sure that u will cover this topic in depth better than any other YT channels out there!
8 manikkur ende Bajaj V yil Laggage um eduth non stop aayi yathra cheythapo polum Njan highly satisfied aayirunnu, apo ee vandi oke undenkil swargam aayirikum😅❤
Nice Loved the way you narrated the whole story in detail covering the Tour Locations please do more blogs this is a eye catcher for all the BMW 310 GS Lovers!
ഇങ്ങേരു ഇതെന്ത് മനുഷ്യനാണ് ❤️💯
Loved it man❤️
💥💫💫❣️💗♥️❤️💥💫
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ധനുഷ്കോടി 2017ൽ ലാസ്റ്റ് പോയത് അന്ന് ഹൈവേ റോഡ് പണി നടക്കുന്നു.
അപകടവിവരണവും ധനുഷ്കോടിയും ഹൃദ്യമായി💥💫💥💫💥💥💫💫💥💥💥
ningalude travel vlogg kanditt oru sancharam touch und bro...keep going..we are supporting you☺️
Yes❤❤
Great
Beautiful detailing ❤❤🎉
ajith buddy ningalude clarity anu ningalde perfection😍🔥🥰
Dhanushkodi vare train service restart aakkanam
Crct planning and maintenance nadathiyaal nalla tourism potential ulla place 👌♥️🔥
വീഡിയോ കണ്ടപ്പോൾ അവിടെപ്പോയിരുന്ന കാര്യം ഓർമ്മയിലെത്തി.
ധനുഷ്കോടി പ്രേതനഗരം എന്നറിയപ്പെടുന്ന ദുരന്തതീരം.
ഒരു കവിത അന്നെഴുതിയതാണ്. വെറുതേ അതിവിടെകിടക്കട്ടെ...
പ്രേത നഗരം.
---------------------------------
രാമ സവിധത്തിലിരുന്നു സുഗ്രീവനും
രാവു കനക്കുമാ കടൽക്കരയിൽ.
രഘുരാമ ചിത്തത്തിലേറും കദനത്താൽ
രജനിതൻ മുഖപടമിരിണ്ടിരുന്നു.
കാലങ്ങൾ ചിറകെട്ടി കടൽ കടന്നു
കാതങ്ങൾ താണ്ടിയവർ രണം ജയിച്ചു.
കടൽ വന്നു മായ്ച്ചു പോയേടുകൾ
കടങ്കഥയാകുന്ന പുളിനങ്ങളിൽ.
വഴി തേടി വന്നവരീ പ്രേത നഗരിയിൽ
വഴി വിളക്കണയുമ്പോൾ മടക്കയാത്ര.
വിജനമീ തുരുത്തുകളിലങ്ങിങ്ങു തെളിയും
വെളിച്ചവും മെല്ലേ വിറങ്ങലിക്കുമ്പോൾ.
കടൽ തിന്ന കരയ്ക്കു മിന്നേകാന്ത മൂകത
കഥകളേറെ ചൊല്ലും കടൽ കാറ്റുകൾ.
കാലം വരഞ്ഞിട്ട വിളറിയ ചിത്രങ്ങൾ
കടലാരവങ്ങൾക്കു വിലാപഗീതം.
കൂട്ടിലേയ്ക്കണയാനൊരു വണ്ടിയിൽ
കടലാഴയാത്ര പോയവരെത്ര സഞ്ചാരികൾ.
കടലൊരു രുദ്രഗീതം പാടിയണഞ്ഞ നാൾ
കരയുവാൻ പോലും മറന്നിരുന്നോയവർ.
വന്നു പോയ് പകലിരവു മാറും ഋതുക്കളിൽ
വന്നതില്ലാരുമേയീ പ്രേത നഗരിയിൽ .
വിജനത വിരിച്ചിട്ടൊരൊറ്റ പുതപ്പിലായ്
വിടരുന്നുയാകാശ മേലാപ്പിൽ താരകൾ.
ഒരു രാത്രിവണ്ടിയുടെ നിലവിളികളുയരും
ഓർമ്മയിലൂടിന്നുമൊഴുകുന്നു കാലം.
ഓളങ്ങളിന്നുമാ ഡിസംബറിൻ രാവിനെ
ഓർത്തെടുക്കാറുണ്ട് ഈ തീരഭൂവിലായ്....
സുരേഷ് ബാബു .
ചിറയിൻകീഴ്...
Good presentation bro ,you have a great skill to explain the stories ,keep goinggg
🙏🏻💖
We buying man ❤
Booked already 😍
All your videos have a very unique vibe.
💖
എൻറെമ്മോ ഒടുക്കത്തെ സർവീസ് ചാർജ് ആണല്ലോ? 😳 ഒരു മാസം മുമ്പേ ഞാൻ എൻറെ റോയൽ എൻഫീൽഡ് ഹിമാലയൻ ഇൻഷുർ ചെയ്തിരുന്നു b2b ഇൻഷുറൻസ് ആയിരുന്നു ഷോറൂമിൽ കൊണ്ടുപോയി ഇട്ടു ഒറിജിനൽ ലൈസൻസും കൊടുത്തു വണ്ടിയുടെ എല്ലാ സ്ക്രാച്ച് ഉള്ള ഭാഗവും അവർ അതിൽ മാറ്റി എല്ലാത്തിനും കൂടി ബില്ലിൽ എട്ടായിരം രൂപയോളം വന്നു എൻറെ കയ്യിൽ നിന്ന് 1200 രൂപ മാത്രം വാങ്ങി! വണ്ടി എൻറെ കയ്യിൽ നിന്ന് വീണു വീഴ്ചയിൽ ഹാൻൻ്റൽ ബാറും t സ്റ്റമ്പ് ചെറുതായിട്ടൊന്ന് ബഡായി സൈലൻസർ കവറും സ്ക്രാച്ച് അയ് കോൺസറ്റിന് മുമ്പേ ഒരു പ്രശ്നം ഉണ്ടായിരുന്നു കൂട്ടത്തിൽ അതും ചേഞ്ച് ചെയ്തു ഞാൻ എന്തായാലും ഇക്കാര്യത്തിൽ ഹാപ്പിയാണ് 👍👍🙏
Waiting aarunnu❤❤😊
Nice voice + presentation ❤️
Very good presentation bro... Very useful
You have narrated this video in a cinema style. Perfect and very beautiful video. 👌
Stay Safe Brother ❤️
Narration level 10000/10🙌🏻🔥
🙏🏻😊
Ajith ബ്രോയുടെ 1000km review watch ചെയ്തതിന് ശേഷം ആണ് ഞാൻ GS 310 ഉറപ്പിച്ചത്!! ഇപ്പൊ എടുത്തിട്ട് 3000+ km കഴിഞ്ഞു..
Awesome Machine🥰🤩
നമുക്ക് അത്രത്തോളം കിശില്ലാത്തോണ്ട് പുള്ളീടെ പഴയ പുലിക്കുട്ടി rtr200 ഞാനും അങ്ങെടുത്തു😁😁😁
എങ്ങനെ വണ്ടി
നിങ്ങൾക്കാ-ദരാഞ്ജലി നേരട്ടെ!🎉
70 speedil BMW 310 accident ayittum body parts onnum sambhavichilla 🔥athanu BMW 🔥🔥
Best വീഡിയോ... Tq.... അഭിനന്ദനങ്ങൾ ❤😊
when compared to other bikers videos... avar oru vandideyo vandiyeppattiyo video cheyyuvaanel adineppatti parayan olladh paranjatt povuka mathre cheyyaroll pakzhe adilninn okke vyettastam aayi njn bro-de videoil kanda karyamnn vecha taangal vandiyeppattiyulla arivu maathram alla koode video cheyyunna samayath eedu stalath aano aa stalathe pattiyum aviduthe aalukale pattiyum ellaam ariyunnapole paramj tarum serikkum paranjal mothathil vandiye pattiyulla arivu koodaand kure loka vivaravum pakaran taran sremikkunnund and that was nice and very useful..this made me watch your videos more and more..keep going bro all the best❤🫂
Thanks dude, very informative video for wannabe buyers
Excellent review bro. Well done . Very informative.
Superb narration Ajith 👏🏼
🙏🏻
#Observation_Level👌🏼
#sharp_Mind🔥
Quality content❤❤❤!!!...
Very happy to hear your narration keep it up great job bro.
💖
Bike review kaanunnathoodoppam aaa sthalathinte review um kitty😌
Good that nothing major happened...,drive safe, God bless
Great review 👍🔥
Good video bro keep going...❤
Stay safe brother.. nice content and informative 😍
Learned alot. Thanks for this video.❤
Thanks for your video. Keep up your good work. God bless you 💕💕
Wonderful video Ajith. Can you make a video on riding gears..??
എന്നാ തൊടങ്ങാം..❤❤
എനിക്ക് പ്ലേറ്റിന യാണ് ബൈക്ക് എന്നാലും അജിത് budy. യുടെ യെല്ല വീഡിയോ യും കാണും
310GS and Himalayan 450 comparison video idamo?
Super bro❤. Nice presentation.
Good Presentation 👍❤️
നല്ല അവതരണം❤❤
Nice presentation ❤❤ buddy
Oru new video idan aayitund....waiting for another gs review
its so nice to know that you are safe and sound .. njanum same waylu accident aayi odishel vachu .. ende bodham full poyi kili poya avasthel aayirunnu bike ende purake thee parichu vachu avan ende nenjathukoode keriyirunnel ende pani theernene.. ende leg 1 year aayittum completely recovered aayitilla. ipo oru kunji electric scooter medichu adihila poku.. avane idakyu eduthu start aakum cheriya rides cheyum..
thamil nattill ullaverk oru sreddhayum illa njanum pollachi poyapo orale idikandath ayirunu aver onnum nokather left rightum okke odikum pinne sreddikathe road cross cheyum naml nokki illengi nammade thalel avum vere oru karyam ellavarum bright itta odika namal pass light adichalum aver dim akkila
Buddy love you❤
🙏🏻💖
Nice. Neat explanation.
Honda CB 350 RS und 8months 6000km.
City 43 km milege kittunund on highways 48 vare kitty.
310GS vech nokkiyal service cost valare kuravanu.
Nalla handling performance allam und.
Break pads vegam theerunnatayi parayapedunnu, cheli terikal aanu main problem.
look, engine refinement, exhaust sound allam aanu vaangan kaaranam.
Ajith bro, do a face reveal, we'd love to see you man!
Chrisfix എന്ന് reveal ചെയ്യുന്നോ..ഒരു ദിവസം മുമ്പേ AjithBuddy reveal ചെയ്യും.. 😄
Please do some 2 stroke bike comparison videos .. Like RX , RD, Jawa, Suzuki shogun etc .. Old vintage bikes ..
Drive safely bro.
Was waiting
Pure wisdom 💯
Take care and ride safe Sir . Happy motoring 👍
💖
Iee bike njn drive cheytittund just 10km
Athum collage vidunna 😊😊timill oru energy thanee yaa ith
Glad you're alright. But aa indicator price and labour charge feels too much. It really bothers me. Vandiyude price point kand edukkunnavar pinneed sherikkum trap aakum. Pidich pari pole und service cost breakup kaanumbo.
Indicator 900 series bike nteyaan ennathum kondanu aa price
Uff Ride safe brooo ❤
Njan upayogikunnathu g310r aanu 1yr kazhinju 1month aayi. ethuvare issues onnum undayitilla.aake ulla oru issue vibrarion aanu pinne kuzhiyil chadumbol chain adikunnathum.athallathe vere prashnam onnum feel cheythitila.from thrissur to dhanushkodi otta stretchil odichitum naduvine valya budhimuttonnum undayilla,seating comfort aduthu parayanam.
ചേട്ടന് ജപ്പാൻ വണ്ടി ആണു മാച്ചിങ് 👍🏼
👍🏻
Nice experience 👌🏻
Vandi edthitt 1 year aayi 😳. time flies man
💖
Buddy ഇഷ്ട്ടം ❤❤
🙏🏻💖
❤️
@@AjithBuddyMalayalam ee video valare different aayirunnu ❤️❤️
ഒരു യാത്ര പോയത് പോലെ ഉണ്ട്😮👌💯
💖
Next oru 1250gs ahnu👍🗿
Ithe anubhavam enikkum undayittund. An njanum dhanushkodi k pokukayayurunnu. hard brake apply cheythan ann rekshapettan. Tamil nattil ullavr valare careless ayittan vandi odikkunath.
Pakshe keralathekkal better aanennu enikk thonniyittund☺️
Ath correct anhh😂
Bore adikathe irnu kand pokm... Nice presentation... Evdokeyo oru sgk effect
🙏🏻💖
Nice presentation bro.. aa saddle stay eeth model aa.. online ano
very good presentaion . which Rynox jacket were you using? im planning to buy a rynox jacket soon.
Beautiful presentation
Nice💕time പോയതറിഞ്ഞില്ല
Take care 😍
E ശ്രീധരൻ ആണ് 45 days കൊണ്ട് ആ പാലം പുനർനിർമിച്ചത്.. അത്യ അത്ഭുതം ആണ്
Bro puthiya bikukalile OBD ,OBD2 kurichu oru video cheyavo...
Riding gears ne Patti oru video cheyu
👍🏻
Bmw eduth kazhinj😌video kanuna njan😌
Dhanushkodi sand and beach remind of Gulf beach.. similar tropography.
1000th like 🎉
hi bro...
automotive security ye patti oru video cheyyamo...

മച്ചാനെ ❤