2018 മുതൽ g 310R ഞാൻ യൂസ് ചെയ്യുന്നുണ്ട് ഡെയിലി യൂസ് ഇപ്പൊ 55k ഓടി. ഏല്ലാ സർവിസ് ഉം ഷോറൂമിൽ മാത്രം ചെയ്തു പൈസ കൂടുതൽ ആണേലും സർവീസ് നല്ലതാണ് 🤗. 2022 ഇൽ ഒരു gs എടുത്തു അതും ഇപ്പോളും യൂസ് ചെയ്യുന്നുണ്. ഞാൻ ഫേസ് ചെയ്ത കുറച്ചു പ്രോബ്ലം പറയാം 1 ബാറ്ററി പ്രശ്നം ആണ് (സ്റ്റോക് ബാറ്ററി )കൊല്ലത്തിൽ 2 വട്ടം മാറ്റിയപ്പോ ഷോറൂമിൽ ഉള്ള എഞ്ചിനീയർ പറഞ്ഞു പുറത്തുന്നു ബാറ്ററി വാങ്ങി വെക്കാൻ അത് (1/1.5 യേർസ് കിട്ടുന്നുണ്ട് ) 🤗 2 കോൾഡ് സ്റ്റാർട്ട്. സെൽഫ് അടിക്കും സ്റ്റാർട്ട് ആവും മാക്സിമം 3 സെക്കന്റ് ഇൽ ഓഫ് ആവും 2 ണ്ട് സെൽഫ് മാക്സിമം 3/5 സെക്കന്റ് ഇൽ ഓഫ് ആവും 3rd സെൽഫ് ആണ് ഓഫ് ആവാതെ കിട്ടുന്നത് (ഓർക്കേണം ഫസ്റ്റ് സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് വണ്ടി ആക്സിലേറ്റർ കൊടുക്കരുത് എന്നാണ് കമ്പനി പറയുന്നത് ) rpm കേറി വരുന്നത് കാണാം കുറച്ചു നേരം ഐഡിയൽ ഇടണം. പിന്നെ സെറ്റ് ആണ്. 3 headllight ബറൈറ് കുറവാണ് എന്നത് മാത്രം അല്ല കീ ഓൺ ചെയ്യുമ്പോ തന്നെ കത്തി നിക്കുന്നതിനാൽ ബാറ്ററി പണി കിട്ടും 4 LED ഇൻഡിക്കേറ്റർ ആണ് കോസ്റ്റലി പാർട്ട് എന്ന് പറയാം ഒരെണ്ണം 6500 rs (g310R) എന്റെ 2018 മോഡൽ ആയത്കൊണ് LED അല്ല 5 ഹാൻഡിൽ ബാർ ഇൽ ഉള്ള ലോഗോ വേഗം പോകും 😔 6 പാർട്സ് ഇപ്പൊ കൂടുതലും TVS പ്ലാന്റ് ഹോസൂർ ഇൽ ആണ് ഉണ്ടാക്കുന്നത് ആ ക്വാളിറ്റിയും ജർമ്മനി നിന്ന് ഇമ്പോർട്ട് ചെയ്തു വാങ്ങുന്നതും തമ്മിൽ രാവും പകലും പോലെ ഡിഫ്രൻസ് ഉണ്ട് 😂🤦🏻. ഒന്ന് തപ്പിയാൽ നിങ്ങൾക്കും മനസിലാക്കാൻ പറ്റും കുറെ മലയാളികൾ TVS പ്ലാന്റ് ഇൽ വർക്ക് ചെയ്യുന്നുണ്ട്. 👆🏻👆🏻👆🏻 ഇങ്ങനെ ഒക്കെ ആണേലും still i love ❤ BMW. 6 മാസം മുന്നേ ഒരു 7 സീരിസ് (യൂസ്ഡ് ആണ് ) 2014 മോഡൽ കൂടി എടുത്തു ❤🥰
@@visibleman3235 അല്ല ബ്രോ. ഡോക്ടർ ആണ്. ഈ കൊല്ലം ലാസ്റ്റ് അതും നിർത്തി കൃഷി ഇൽ ഇറങ്ങാൻ ആണ് പ്ലാൻ. മടുത്തു. അമ്മയുടെ ആഗ്രഹം ആയിരുന്നു അത് നടത്തി ഇനി ഞാൻ ഫ്രീ ആയി
Bro Great accessories. How about adding fog lights? The headlight visibility is good, but in foggy conditions, it's not clear enough, so adding fog lights could really help. Also, consider getting riding pants, and if your gloves aren't not good, think about upgrading them. Brands like Rynox, BBG, and DSG are solid choices. Ride safe, bro! 🏍✨
i own it from 2022. Suspension and build quality are amazing. Engine is decent and vibrations are reduced compared to BS4. Mid range torque is enjoyable. The brakes and gearbox are rubbish.
Gearbox was little hard initially also we would be doubtful if its in gear or not.... but Not sure what magic they did in first service, now it feels smooth, I get that satisfaction feel when gear falls..
I opened YT for 310R review aftet watching your video i am having a slight change to gs.. Let me have a test drive... ! And Very good video bro.. Purchased everything what we need especially in Bangalore... !as a resident i know the stupid people around us and ow careless they drive...! Congratulations and Happy Motoring..!💕
ഞാൻ ഈ വണ്ടി വാങ്ങി..container truck ഉം വാങ്ങി എങ്ങോട്ടെങ്കിലും പോകുമ്പോ വണ്ടി അതിൽ കേറ്റി പോകും വണ്ടിക്ക് ഒരു പോറലും പറ്റൂല്ല..bike നു 4 lakh container lorry 🚛 kk 35 lakh.. എന്തായലും bike സേഫ് ആണല്ലോ അത് മതി
bro i can assure you that the pro biker glove is a waste of money try to invest in a good riding gloves my preferred brands are rynox , scala , bbg , moto torque and also try to buy full gauntlet gloves which gives you supreme protection 😊
Tried Himalayan 450! Long waiting period and didn't want to take risk on the new model. Plus I'm around 6Ft and not a high speed rider, The height and long ride comfort is perfect in this.. liked it so booked it
TVS engine alla pandu Husqvarna BMW partneshipil undakkiyittu TVS ayi partnershipil kurachoode modify cheytha item anu ee engine, reliable anu better than KTM and RE but refinement himalayante athrem okke kanu
Bro everything is good but that probiker gloves is not good. Ive used that for 2 yrs and when i crashed the palm guard broke and injured me. It is better to have a leather gloves.
എന്റെ ഒരു doubt ആണ് ഈ radiator coolenറ്റിനെ തണുപ്പിക്കാൻ വേണ്ടി അല്ലെ use ചെയ്യുന്നത്. അപ്പോൾ അതിന്റെ air flow restrict ചെയ്യുന്ന രീതിയിൽ guard use ചെയ്താൽ അത് radiatorന്റെ efficiencyയെ effect ചെയ്യത്തില്ലേ? ഇപ്പോൾ noticeable changes ഒന്നും തോന്നിയില്ലെങ്കിലും Long runൽ അത് engine effect ചെയ്യില്ലേ?
True true, also riding pants or a knee guard important aanu! Also use a more protective gloves, aah video il ulla gloves is not very aberration resistant, try rynox, it will be expensive, but very important to have sps knox protection! Ride safe guys ❤️
@@athulremy First of all its a bmw bike. They charge premium amount for parts. And then comes labour part which is standard rate accross the world and charged on hourly labour basis. It is on the higher side.
Eppo veezhumpolum aadyam aadyam kayy ane kutha so wrist povum orappa so aa glove mattite full hand glove mediki athaumbo riding time le wrist painum verilla ❤
Gloves onnoodi set aakaaam ....Accessories ellm better thannne but nalla reethiyil over priced aanennu thonnunnu ithra price onnum varunnilla Top box same item friend vangiyathu 8999 (lgp) and mattu Ella itemsum 😮
@@neonunfiltered 1,000 (936km). And enikk gift box kittiyillayirunnu. Ath chothichu vangi. And helmet venda, refund mathi enn paranjappo tharam enn paranju. Two days ago avare vilichappo refund tharan pattilla. Indian Rule aan. Helmet vann eduthit povan. Location:kochi
I see you've put useful accessories and wishing a happy and safe rides.
Thanks,
ഒരു കാര്യവും ഇല്ല... എന്നാലും അങ്ങ് ഇരുന്ന് കാണുവാണ് 😅😅
💯😂
😅
Crct😂🤣💯💯
😄 Seriyanu
😂😂😂
Bro njanum ee bike വക്കാൻ നിക്കുവാ അതുകൊണ്ട് വളരെ usefull ആയ video 💯👏Tnx💓
Nice! Not every tech youtuber can share a sensible motorcycle experience ✨
Congratulations mahn
Not everyone care about safety
Ride safe !!!
Thankss
Congrats manhh🤙🙌
You can get the full size vega/steelbird model for city use and it costs the same or lesser.
dream bike..congrats bro
Lotta aan 😂
Congrats bro🎉
Hey bro,can you please do a complete review of the bike and would like to know from where did you purchased all these accessories...
At first tym watching ua video...
Really awsom...
❤❤
And subscribed 😎
1:14 That yellow R1250 GS🔥😮💨
2018 മുതൽ g 310R ഞാൻ യൂസ് ചെയ്യുന്നുണ്ട് ഡെയിലി യൂസ് ഇപ്പൊ 55k ഓടി. ഏല്ലാ സർവിസ് ഉം ഷോറൂമിൽ മാത്രം ചെയ്തു പൈസ കൂടുതൽ ആണേലും സർവീസ് നല്ലതാണ് 🤗. 2022 ഇൽ ഒരു gs എടുത്തു അതും ഇപ്പോളും യൂസ് ചെയ്യുന്നുണ്. ഞാൻ ഫേസ് ചെയ്ത കുറച്ചു പ്രോബ്ലം പറയാം
1 ബാറ്ററി പ്രശ്നം ആണ് (സ്റ്റോക് ബാറ്ററി )കൊല്ലത്തിൽ 2 വട്ടം മാറ്റിയപ്പോ ഷോറൂമിൽ ഉള്ള എഞ്ചിനീയർ പറഞ്ഞു പുറത്തുന്നു ബാറ്ററി വാങ്ങി വെക്കാൻ അത് (1/1.5 യേർസ് കിട്ടുന്നുണ്ട് ) 🤗
2 കോൾഡ് സ്റ്റാർട്ട്. സെൽഫ് അടിക്കും സ്റ്റാർട്ട് ആവും മാക്സിമം 3 സെക്കന്റ് ഇൽ ഓഫ് ആവും 2 ണ്ട് സെൽഫ് മാക്സിമം 3/5 സെക്കന്റ് ഇൽ ഓഫ് ആവും 3rd സെൽഫ് ആണ് ഓഫ് ആവാതെ കിട്ടുന്നത് (ഓർക്കേണം ഫസ്റ്റ് സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് വണ്ടി ആക്സിലേറ്റർ കൊടുക്കരുത് എന്നാണ് കമ്പനി പറയുന്നത് ) rpm കേറി വരുന്നത് കാണാം കുറച്ചു നേരം ഐഡിയൽ ഇടണം. പിന്നെ സെറ്റ് ആണ്.
3 headllight ബറൈറ് കുറവാണ് എന്നത് മാത്രം അല്ല കീ ഓൺ ചെയ്യുമ്പോ തന്നെ കത്തി നിക്കുന്നതിനാൽ ബാറ്ററി പണി കിട്ടും
4 LED ഇൻഡിക്കേറ്റർ ആണ് കോസ്റ്റലി പാർട്ട് എന്ന് പറയാം ഒരെണ്ണം 6500 rs (g310R) എന്റെ 2018 മോഡൽ ആയത്കൊണ് LED അല്ല
5 ഹാൻഡിൽ ബാർ ഇൽ ഉള്ള ലോഗോ വേഗം പോകും 😔
6 പാർട്സ് ഇപ്പൊ കൂടുതലും TVS പ്ലാന്റ് ഹോസൂർ ഇൽ ആണ് ഉണ്ടാക്കുന്നത് ആ ക്വാളിറ്റിയും ജർമ്മനി നിന്ന് ഇമ്പോർട്ട് ചെയ്തു വാങ്ങുന്നതും തമ്മിൽ രാവും പകലും പോലെ ഡിഫ്രൻസ് ഉണ്ട് 😂🤦🏻. ഒന്ന് തപ്പിയാൽ നിങ്ങൾക്കും മനസിലാക്കാൻ പറ്റും കുറെ മലയാളികൾ TVS പ്ലാന്റ് ഇൽ വർക്ക് ചെയ്യുന്നുണ്ട്.
👆🏻👆🏻👆🏻 ഇങ്ങനെ ഒക്കെ ആണേലും still i love ❤ BMW.
6 മാസം മുന്നേ ഒരു 7 സീരിസ് (യൂസ്ഡ് ആണ് ) 2014 മോഡൽ കൂടി എടുത്തു ❤🥰
Thanks for this detailed review♥️
Bro business anno ?
@@visibleman3235 അല്ല ബ്രോ. ഡോക്ടർ ആണ്. ഈ കൊല്ലം ലാസ്റ്റ് അതും നിർത്തി കൃഷി ഇൽ ഇറങ്ങാൻ ആണ് പ്ലാൻ. മടുത്തു. അമ്മയുടെ ആഗ്രഹം ആയിരുന്നു അത് നടത്തി ഇനി ഞാൻ ഫ്രീ ആയി
@@georgethomas143doctor job vidano😮
@@georgethomas143good job brother
My dream bike, congratulations bro
Im using same gloves❤
Bro Great accessories. How about adding fog lights? The headlight visibility is good, but in foggy conditions, it's not clear enough, so adding fog lights could really help. Also, consider getting riding pants, and if your gloves aren't not good, think about upgrading them. Brands like Rynox, BBG, and DSG are solid choices. Ride safe, bro! 🏍✨
Fog lamp actually illegal ahnu😹 tour pokumbo vkkuka pinne ooori vekkuka
Dang bro kollam pwoli sanam😮
Adventure bikes are known as SUVs of bikes. Nice bike and relevant information about accessories is superb !!!
Can ask u one thing is it worth it broi cuz it's a apache engine right
Congrats bruh 🎉👏🏻
Thankss..
Congratulations Bro bikee Superrr😍😍❤❤
Thankzzz
i own it from 2022. Suspension and build quality are amazing. Engine is decent and vibrations are reduced compared to BS4. Mid range torque is enjoyable.
The brakes and gearbox are rubbish.
Gearbox was little hard initially also we would be doubtful if its in gear or not.... but Not sure what magic they did in first service, now it feels smooth, I get that satisfaction feel when gear falls..
@@neonunfilteredis this bike worth buying iw in 2024 or in this price range which one will be the best in this segment plz suggest
Bro which colour is best
Stand eztender 1500 oo... kurch lavish ayi tonunille ?
Bike experience share cheyanam .
Nice explanation ❤bro …
Congratulations 🎉 for your journey…
Will meet you soon in Bangalore ❤
വളരെ informative aaya video
Bro vandi pranthan analle poli ❤️❤️
😁
Im using mt axxis segment with tinted visor ..highly satisfied ❤
Gloves l korachude invest cheiyarnu
I opened YT for 310R review aftet watching your video i am having a slight change to gs.. Let me have a test drive... !
And Very good video bro..
Purchased everything what we need especially in Bangalore... !as a resident i know the stupid people around us and ow careless they drive...!
Congratulations and Happy Motoring..!💕
Have fun
ഞാൻ ഈ വണ്ടി വാങ്ങി..container truck ഉം വാങ്ങി എങ്ങോട്ടെങ്കിലും പോകുമ്പോ വണ്ടി അതിൽ കേറ്റി പോകും വണ്ടിക്ക് ഒരു പോറലും പറ്റൂല്ല..bike നു 4 lakh container lorry 🚛 kk 35 lakh.. എന്തായലും bike സേഫ് ആണല്ലോ അത് മതി
Scenee 😂
Enthuvade
RE Hunter 350 pattiya oru nala mobile holder suggest chaiyamo sarath bro 🙏
Jb racing or bobo ❣️
@@austinmcharly3603 🙏🫂
You can go for a SMK carbon fibre model if you want light weight model.
Bro aa chathan gloves eduth kalanjittu nalla oru gloves vangu.
Bro riding glove change chaiu.. pro biker gloves athrak secure allla..budject friendly mathramanu... so upgrade chaiunnath nallathanu...
Yup, Upgrade cheyyanam
Video presentation ❤️🔥❤️🔥❤️🔥
r u in karnataka... am also gs owner staying at madiwala
Mt helmet nu back neck nt avide pain edukkille bro
Drive by wire tech.sudden acceleration oru prob ille?
Go for suzuki v storm 250...better option than BMWgs 310r...
Wow Good presentation Bro ❤
Bro bike experience cheyamoo
Please give us the update after each service with service cost and UX.
Okk
where did u purchase the visor link plz
bro i can assure you that the pro biker glove is a waste of money try to invest in a good riding gloves
my preferred brands are rynox , scala , bbg , moto torque
and also try to buy full gauntlet gloves which gives you supreme protection 😊
New motovlogger❤❤
Congrats 👏
Bike review onnu cheyamo bro ❤
accessories parijaya pedutthiyadhu nalla kaaryamaayi tthonni. adhu kondu idha pidicho 🤝
Thank you for these informations
Review cheyy aliya
ആഗ്രഹം ഒത്തിരി കാലമായി ഇന്ഷാ allah
Bro nte hight ethre aanh
Flatfoot ano
What are other bikes tested ? and why did you bought this one among them ?
Tried Himalayan 450! Long waiting period and didn't want to take risk on the new model. Plus I'm around 6Ft and not a high speed rider, The height and long ride comfort is perfect in this.. liked it so booked it
I have the same bike. Vibration is more when mounting the phone like you did, try mounting on handle bar once to verify 😊
🤔not sure, mine seems fine in mount
Review venam❤
2024 il ee bike worth aano bro
Tvs engine with bmw name badge
Triumph scram, himalayan 450, pole ulla bikes aayittu compare cheyyumbo...
TVS engine alla pandu Husqvarna BMW partneshipil undakkiyittu TVS ayi partnershipil kurachoode modify cheytha item anu ee engine, reliable anu better than KTM and RE but refinement himalayante athrem okke kanu
Bro everything is good but that probiker gloves is not good. Ive used that for 2 yrs and when i crashed the palm guard broke and injured me. It is better to have a leather gloves.
Gear lever boot aganne alla bro idande ❤
Not vibration handle cheyunna mound its gps mound ❣️
Superb
Bro ppf kude chey for scratch resistant
Njanum gs owner ah 🤘 welcome to gs family
Milage ethraya
25 To 30 on a city ride in highway get 30 to 35 after 1 service
28-30 in city
32-38 in highway (depends on cruising speed)
City 20/22 highway 28 to 30
I think you can add a tank hugger.
Ok
എന്റെ ഒരു doubt ആണ് ഈ radiator coolenറ്റിനെ തണുപ്പിക്കാൻ വേണ്ടി അല്ലെ use ചെയ്യുന്നത്. അപ്പോൾ അതിന്റെ air flow restrict ചെയ്യുന്ന രീതിയിൽ guard use ചെയ്താൽ അത് radiatorന്റെ efficiencyയെ effect ചെയ്യത്തില്ലേ? ഇപ്പോൾ noticeable changes ഒന്നും തോന്നിയില്ലെങ്കിലും Long runൽ അത് engine effect ചെയ്യില്ലേ?
Yes... Air intake will reduce
Bro, accessories edutha shops de name onnu parayumo, I am in Bangalore and I want to purchase few of these accessories.
@neon
Bro aa usb charge labour ethrayai ennu parayamo??
Annante sharikkinulla profession aanu??
I think most of the adv bikes doesn't come with center stand.
Touring ഒക്കെ ഉള്ളത് അല്ലേ.. എന്തായാലും ഇത്രയും cashum ചിലവാക്കി.. എന്നാൽപ്പിന്നെ ajjas ൻ്റെ ഒരു gps tracker കൂടി വാങ്ങി വയ്ക്കൂ.. ഉപയോഗം വരും
Hmm..
i love tht helmet
Bro ee helmet evdenna vedcha
Bro purchased gs for adding accessories 😬
Ithakkoressalleee...😁
@@neonunfiltered ha 🌝🌝
Gs310 worth buying for long time use ? Arelum genuine reply tharumo. Himalayan , ktm adv390 , gs310 ithil eth edukum enn confused anu . Pls Help
I own one 2023 model high vibration aan better take beneli 502x
Hi ,
fellow GS owner this side.
Wanted to ask you about the windscreen phone mount you installed.
Are the vibrations too much on it
No, I felt it's relatively better.. haven't pushed my vehicle beyond 110, So above that I don't know
Bro u could have bought branded gloves around 2k, bcz hands safety does matters
Yes, Planning to upgrade
Bro,You must use a Riding Boots...അത്യാവശ്യം ആണ്❤
True true, also riding pants or a knee guard important aanu! Also use a more protective gloves, aah video il ulla gloves is not very aberration resistant, try rynox, it will be expensive, but very important to have sps knox protection!
Ride safe guys ❤️
Okkk...
Rate
Review video cheyyane...
Nannayi njan 310 gs vagit 1mnth aayollu
wait for other services bro you will regret your decision. 20k km service cost 22k+ and 40k km service cost 25k+ anu.
Why, athra amount?
@@athulremy First of all its a bmw bike. They charge premium amount for parts. And then comes labour part which is standard rate accross the world and charged on hourly labour basis. It is on the higher side.
Bikeinano , accessories naano cost koodthal?😅
Bro ഞാൻ ഒരു പ്രവാസി ആണ്... ഒരു Adventure bike എടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്... Bmw Gs310 or Himalayan452 ഏതായിരിക്കും ബെറ്റർ
@@tomantony6495splendour
@@tomantony6495😂😂😂
2nt Year le service cost Amound valla idea um indo?
Around 24 k 😢
Break pad chain spraket etc…..
Eppo veezhumpolum aadyam aadyam kayy ane kutha so wrist povum orappa so aa glove mattite full hand glove mediki athaumbo riding time le wrist painum verilla ❤
Bike nu oru slider koode vecho incase maranje veeenal pani avum aa grill ullathe nokkanda frame slider is far better ❤
Yess, planning to upgrade
Bangalore anengil strelline okke areyumo😅
👀Enik Strelline ariyam.. ennal aalk enne ariyilaa.😁
😂
Velichapadine pole anallo....😜
ബ്രോ ഇതു tvs ബൈക്കിൽ bmw emplome vachu തരുന്ന പോലുണ്ട് ബൈക്ക്
Gloves onnoodi set aakaaam ....Accessories ellm better thannne but nalla reethiyil over priced aanennu thonnunnu ithra price onnum varunnilla Top box same item friend vangiyathu 8999 (lgp) and mattu Ella itemsum 😮
Bro evidunna vangiche top box details parayamo?
Ride safe mate
Thanks Bro
Bike review venam bro
Will try
It vibrates alot
🤔 2024 varient I rarely noticed vibration, it's so smooth
ente first service cost 13667rs ayi🙂🙂 1.5 months ago aan purchase cheythe G310R
1000km service or 10000km service?
@@neonunfiltered 1,000 (936km). And enikk gift box kittiyillayirunnu. Ath chothichu vangi. And helmet venda, refund mathi enn paranjappo tharam enn paranju. Two days ago avare vilichappo refund tharan pattilla. Indian Rule aan. Helmet vann eduthit povan. Location:kochi
Oil change 3000 oke avumbo cheyande
വണ്ടി കണ്ണാപ്പി ആക്കാൻ ആണോ plan
3,4 color ഉള്ള റിബൺ കൂടി മേടിച്ച് കേട്ട്
Review video venam
dash camera ille?
Nope
Is gs 310 worth buying now in 2024…?????
Nop
@@aaron_varghese why bro
Hi Bro
This is same as TVS Apache 310RR, right?
Bro height average ethra venam idhinu