Enfield Bullet CI Engine Oil Change Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ค. 2024
  • Enfield Bullet CI Engine Oil Change Malayalam

ความคิดเห็น • 254

  • @deepaksharmasharma5154
    @deepaksharmasharma5154 3 ปีที่แล้ว +3

    Bro I think neoprene washer, not a silicone one.
    Earlier bullets had cork instead. Many users report good performance with cork than neoprene plugs
    Hitchcock motorcycles in uk sells it

    • @RKR1978
      @RKR1978  3 ปีที่แล้ว

      Thanks for that valuable information 👍

    • @Vaisakhchandragiri
      @Vaisakhchandragiri 3 ปีที่แล้ว

      while removing gear box end cover for greasing there is a small cylindrical shape pin ( apprx 9 mm height and 3 mm diameter) fell down ..couldnt find where its came from.. awaiting your response sir

    • @RKR1978
      @RKR1978  3 ปีที่แล้ว

      There are several gearbox assembling videos in TH-cam... you may please watch it.

    • @paavammalayali3957
      @paavammalayali3957 3 ปีที่แล้ว +1

      @@Vaisakhchandragiri may be it's related to the clutch rod pl. Check that also

    • @RKR1978
      @RKR1978  ปีที่แล้ว

      Hello Deepak.. Where are you..?

  • @mtcousins4919
    @mtcousins4919 ปีที่แล้ว

    Good and detailed information about bullet ci engine.. thank you sir 🙏

  • @mohisins
    @mohisins 2 ปีที่แล้ว

    Chetta... vandi refir chyuaan...oil breather canine connections correct aano kodthekkunme enn oru doubt....foto ayach thannal onn paranj tharaan pattumo?

  • @afsalappely
    @afsalappely 3 ปีที่แล้ว

    is SHELL HELIX HX3 20W-50 good for 2008 old model bullet?

  • @crab7hd939
    @crab7hd939 ปีที่แล้ว +1

    Ente bullet 1 mnth ayi start akitt
    Apol njn engine oil matanvendi bullet start akeno atho start akathey thaney oil mariyal mathiyo

  • @tijumadackal4738
    @tijumadackal4738 2 ปีที่แล้ว

    Chetta njan ee oil aanu use cheythath... But oru 1500 km kzhinjappol oil black aayi... Maaran samyam aayi ennanu mechanic colur kanditt parayunnath.. but level kiranjittillaa...

  • @KrishnaKrishna-ym5cr
    @KrishnaKrishna-ym5cr 3 ปีที่แล้ว +2

    Sir good 🥰🥰

  • @shanavast7840
    @shanavast7840 3 ปีที่แล้ว +1

    Ente bulletinte Engine case full leakanu. athu kondu polichu packing mari, cylinderum pistonum pazhaya conditionil thanne fit cheithal.crankino connecting rodino enthenkilum kuzhappam varumo. Pls help

    • @RKR1978
      @RKR1978  3 ปีที่แล้ว

      You can replace the engine bearings and clutch side oil seal also. (Both cost only ₹1000 )

  • @ananthakrishnang9769
    @ananthakrishnang9769 3 ปีที่แล้ว +1

    Ningalude videos valare ista pettu...eniyum ci bulletine sambhandhich videos iduka...chettante bike model etha....ente2005

    • @RKR1978
      @RKR1978  3 ปีที่แล้ว

      2008

  • @hearthisbeforeyoudie5111
    @hearthisbeforeyoudie5111 2 ปีที่แล้ว +1

    Tnx

  • @georgejohn964
    @georgejohn964 3 ปีที่แล้ว +1

    Bro vandikk oil leak onnumilla thulli ittitt thazhekk veezhunnonnumilla but crankinte thazhe oil cheruthayitt kai kond thott feel cheyyan pattum ee avastha oil leak aano atho normal aano ethra tighten cheythalum kurachokke enginte thazhe oilinte cheriyoru amsham ondaville (ഒരു ചെറിയ നനവ് പോലെ)

    • @RKR1978
      @RKR1978  3 ปีที่แล้ว

      അത് കുഴപ്പമില്ല. കഴുകുമ്പോൾ നന്നായി വൃത്തിയാക്കൂ

  • @Vaisakhchandragiri
    @Vaisakhchandragiri 3 ปีที่แล้ว +1

    15 w 50 synthetic oil 2009 model std use cheyyamo..20w50 ivde kittanilla calicut

    • @RKR1978
      @RKR1978  3 ปีที่แล้ว +4

      Cheyyam

  • @rijilvachu
    @rijilvachu 3 ปีที่แล้ว +1

    Cheta oil level correct stick lu 2 line nte edakkano? Athu onnu paranju tharavo oil koodiyal wet sumping problem undavoo?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Oil കൂടിയാൽ ഉണ്ടാവുന്ന പ്രശ്നം അല്ല wet sumping. ഓരോ വണ്ടിയുടെയും ഓരോ തരം dip stick ആയിരിക്കും. Timing cover വരെ അഴിച്ചു oil പുറത്തു കളഞ്ഞിട്ടു 2.25 litre oil ഒഴിക്കുമ്പോൾ ഉള്ള അളവ് ആണ് നോക്കെണ്ടത്.. അതാണ്‌ maximum level.

    • @rijilvachu
      @rijilvachu 3 ปีที่แล้ว +1

      @@RKR1978 k

  • @dream_rider_-jg6zi
    @dream_rider_-jg6zi 3 ปีที่แล้ว

    Old model bullet il best ethu year anu ?
    Medikubol enthoke karyagal nokanm athinte oru video cheyamo?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      2005-2010 ആണ് നല്ലത്. Common problems എന്ന video കാണുക

  • @evergreen392
    @evergreen392 3 ปีที่แล้ว +1

    Clutch oil change aakkumpo Primery chain adjust cheyyano...??
    Clutch side video eppola varunne.. waiting for that video.. include Primery chain adjustment

    • @RKR1978
      @RKR1978  3 ปีที่แล้ว

      ഒരു ആഴ്ചക്കുള്ളിൽ ഇടാം

    • @RKR1978
      @RKR1978  3 ปีที่แล้ว

      If the chain has a slack more than 6mm at the centre of both of pulleys (when we put our weight on the kick lever) it may be corrected.

  • @AneeshKumar-qt8cp
    @AneeshKumar-qt8cp 3 ปีที่แล้ว

    Chetta what is the difference bullet standard 350 enfield bullet Electra 350 old model which model good

    • @RKR1978
      @RKR1978  3 ปีที่แล้ว

      Standard 350 in CI is better than old Electra. The difference is absence of CB point in Electra.

  • @dream_rider_-jg6zi
    @dream_rider_-jg6zi 3 ปีที่แล้ว

    New model bullet nte tapat sound kalayan entha margam? Decompression pidipichal elarum parayunu tapat noise kuraum ennu athu seriyano. Agane cheyithal enthelum problem undo

    • @RKR1978
      @RKR1978  3 ปีที่แล้ว

      കമ്പനി വിചാരിച്ചിട്ട് നടന്നില്ല... പിന്നെ നമുക്ക് എന്ത് ചെയ്യാൻ കഴിയും

  • @krishnakitti-qu6dl
    @krishnakitti-qu6dl 3 ปีที่แล้ว

    I want to by second hand bullet can you help me which one is best old standard or latest

    • @RKR1978
      @RKR1978  3 ปีที่แล้ว +3

      MECHANICAL പണി അൽപ്പം എങ്കിലും അറിയാത്തവർ... അതിൽ താല്പര്യം ഇല്ലാത്തവർ bullet എടുക്കരുത് എന്നാണ് എന്റെ വളരെ വ്യക്തിപരമായ അഭിപ്രായം... 🙏 ഇത് പോലെ എന്നും ശ്രദ്ധിക്കേണ്ട വണ്ടി ഇല്ല. എന്നും എന്തേലും പണി ഉണ്ടാകും. പഴയ വണ്ടിക്കാണ് ഓടിക്കുമ്പോൾ ഉള്ള feel. പുതിയ വണ്ടി Bullet ആണെന്ന് പറയാം. അത്രേയുള്ളൂ. മറ്റ് ഏത് വണ്ടിയും സമയത്തു oil മാറിയാൽ എത്ര നാളും കിടക്കും... പക്ഷെ ഇത് അങ്ങനെ അല്ല.. ശ്രദ്ധിച്ചില്ലെങ്കിൽ ഇപ്പോൾ spare പോലും പലതും നല്ല quality കിട്ടാനില്ല. പിന്നെ നല്ല mechanic അത് ഒരു വലിയ പ്രശ്നം ആണ്. അങ്ങനെ പല risk...

  • @Vaisakhchandragiri
    @Vaisakhchandragiri 2 ปีที่แล้ว

    Crank shaft drain nut nte mesh change cheyyenda aavashyam ndo, (new mesh vaangi idano? Oil change cheyyimbol Mesh press aayi kidakkunnath sradhayil pettu.. ...

    • @RKR1978
      @RKR1978  2 ปีที่แล้ว

      അത് spare കിട്ടുമോ എന്ന് അറിയില്ല. മാറ്റേണ്ട കാര്യം ഒന്നും ഇല്ല.

    • @Vaisakhchandragiri
      @Vaisakhchandragiri 2 ปีที่แล้ว

      @@RKR1978 Thankyou.

  • @faadilk4582
    @faadilk4582 2 หลายเดือนก่อน

    Bro Ci bullet yethra oil venum clutch side allathe

  • @sreerajnair91
    @sreerajnair91 3 ปีที่แล้ว

    Bro crankinte adiyile oil nit azhichappol filter potti irikkunnu ullil ,athu engane edukkum,?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      അത് എടുത്തില്ലെങ്കിലും കുഴപ്പമില്ല. അത് oil flow തടസപ്പെടുത്തില്ല.

  • @dream_rider_-jg6zi
    @dream_rider_-jg6zi 3 ปีที่แล้ว

    New model bullet 2017 model silencer change cheyunathil problem undo.? Ethu silencer anu best pazha bullet sound Kittan vendi.?

    • @RKR1978
      @RKR1978  3 ปีที่แล้ว

      പുതിയ ബുള്ളറ്റ്നെ കുറിച്ച് അറിയില്ല

    • @harisksd6333
      @harisksd6333 3 ปีที่แล้ว +1

      പുതിയ ബുള്ളറ്റിന്റെ സൈലാസർ മറ്റതിരിക്കുന്നതാണ് നല്ലത്...

  • @akhilkrishna7319
    @akhilkrishna7319 3 ปีที่แล้ว

    Hello sir.3500km akumpol normal oil change cheiyanmenu sir paranjalo.apo enik oru doubt.e km base vech mathram ano oil change cheiunath....karanm e 3500km nte vandiyil odi edukan enik kuranjath 3_4yrs akarund.karanm nte vandik athikam ottam ella.njan leavinu varumpol mathrame vandy nannait odarullu.allenkil ones a week onnu cheruthait odikarullu my father.apo ethraum yrs same engine oil ettu odikunath kond nthenkilum dhosham undo?

    • @RKR1978
      @RKR1978  3 ปีที่แล้ว

      3200km or one year which ine is earlier.

    • @Tyz_Romero
      @Tyz_Romero 28 วันที่ผ่านมา

      Oil expiry ind broo

  • @joseap6114
    @joseap6114 ปีที่แล้ว

    Very nice

  • @rahulc9748
    @rahulc9748 2 ปีที่แล้ว

    bro2010 standard old model oil change ee vedio paraja pole anooo?

  • @rijumullath350
    @rijumullath350 3 ปีที่แล้ว

    Can you please explain about engine flush?

  • @rajen1437
    @rajen1437 3 ปีที่แล้ว

    2000 model bullet nu 20 w50 mineral oil alle.Same grade il synthetic undo. Synthetic etanu grade fill cheyendathu onu parayuo.

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      ഉണ്ട്‌. 20W50 തന്നെ

    • @rajen1437
      @rajen1437 3 ปีที่แล้ว

      @@RKR1978 15w50 anenu parayunu seriyano

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@rajen1437 അല്ല

  • @karthikmadhu1861
    @karthikmadhu1861 2 ปีที่แล้ว

    ചേട്ടാ ente vandiyude timing case packing onnu മാറ്റണമായിരുന്നു nammal ippo athu അഴിച്ചു kazhinja athinullile oil mathre നഷ്ടം varuthollo atho pinnem oil vangandi varumo പുതിയത്

    • @RKR1978
      @RKR1978  2 ปีที่แล้ว

      Oil നഷ്ട്ടം വരാതെ മാറ്റാം. Quill bolt അഴിച്ചു ആ oil മൊത്തം പുറത്തെടുക്കാം. എന്നിട്ട് cover അഴിച്ചാൽ മതി

    • @karthikmadhu1861
      @karthikmadhu1861 2 ปีที่แล้ว

      @@RKR1978 thanks ചേട്ടാ ❤

  • @rahulc9748
    @rahulc9748 2 ปีที่แล้ว

    2010 standard old model oil change ee vedio kanunna poleanoo? purging cheyyanoo oil change cheythe kazhijee? engana cheyya

    • @RKR1978
      @RKR1978  2 ปีที่แล้ว

      Purging..??!! ഇത് പോലെ ആണ് 2010 model വണ്ടിക്കു

    • @rahulc9748
      @rahulc9748 2 ปีที่แล้ว

      @@RKR1978 ee cylinder head oil flow verindoo nokkan oru 24 bolt loose aaki nokkandee ,angane cheyyumboo air release avuayirukkimlee?
      Enik doubt tonniyondee choykinneyaa

  • @deepaksharmasharma5154
    @deepaksharmasharma5154 3 ปีที่แล้ว +3

    Wet sumping.!!! I have never heard any Indian using this term. U r an expert in bullets and u know what ur doing.
    Please make a video on wet sumping, the causes, remedies etc.
    Tht d be of great help to many bullet owners and their so called expert mechanics. At least they can show ur video as a reference to their mechanics when ever they encounter this problem.
    Most so called bullet gurus wrongly judge a wet sumping bullet as something wrong with compression, or a seized piston😆😆. Most r unaware of this issue with bullets or what causes a wetsump.
    I suggest u to go through Pete snidals manual or videos by Paul Henshaw so that u can make a comprehensive video in malayalam and that will b beneficial to many around us.
    My cast iron bullet was suffering from this issue and I had such a hard time convincing my mechanics about what is wrong..

    • @RKR1978
      @RKR1978  3 ปีที่แล้ว +5

      Thanks for the detailed reply 🙏. I'm a die-hard fan of mechanical instruments.. especially automobiles. Even I am graduated in Electronics I love Mech more. I have read the Pite Sindels Bullet Manual the Bible of Bullet inthusiasts.. and a copy is there with me. I'll try my level best to improve the equality of the contents in my following videos.

    • @deepaksharmasharma5154
      @deepaksharmasharma5154 3 ปีที่แล้ว +1

      I was fu***ing damn sure that a knowledgeable person will surely have a copy of snidals manual.
      Keep up ur great work👌

  • @izzusvlog8243
    @izzusvlog8243 3 ปีที่แล้ว

    Motul7100 4T 20w50 API SN fully synthetic oil.
    Motul 104103 7100 4T2050 fully synthetic oil. രണ്ടും same ആണോ
    ചോദിക്കാൻ കാരണം ഞാൻ ആദ്യം motul 4T7100 20w50 1.5 ലിറ്റർ ഓഡർ ചെയ്തു ഏകദേശം 2ലിറ്റർ വേണല്ലോ ഫുൾ engine oil മറാൻ
    പിന്നീട് motul 104103 71004T 20w50 fully synthetic ആണ് കിട്ടിയത് ഒന്ന് പറയണേ പ്ലീസ് 🙏

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      രണ്ടും ഒന്നാണ്. 2.25 ലിറ്റർ ആണ് മൊത്തം വേണ്ടത്

  • @sunil19803
    @sunil19803 3 ปีที่แล้ว

    Bro old buulletil engine flesh nee kurichu enda abiprayam... YouTub-ill oile change cheyubo engine flesh cheyanam ennu pala MECANIC-um parayunathu kettu atha chodichathu

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      യഥാർത്ഥത്തിൽ ബുള്ളറ്റിൽ oil sumb petrol ഒഴിച്ച്, ഏതെങ്കിലും cable ഇട്ടു ഒന്നു scrub ചെയ്തു clean ചെയ്യാവുന്നതെ ഉളളൂ.. അതിനു ശേഷം ഒന്നുകൂടി ആ പഴയ oil ഒഴിച്ച് drain plug വഴി തിരിച്ചെടുക്കുക... അതുപോലെ oil മാറുമ്പോൾ timing case ലെ oil കൂടി ചോർത്തുക(quill bolt അഴിച്ചാൽ മതി ആ oil പുറത്തു വരാൻ)

    • @sunil19803
      @sunil19803 3 ปีที่แล้ว

      @@RKR1978 thanks bro..

  • @pradeepmohan2817
    @pradeepmohan2817 3 ปีที่แล้ว

    Hi engine oil level high il kooduthal ayal adhakilum problems ondo.ples reply me

    • @RKR1978
      @RKR1978  3 ปีที่แล้ว

      No problem

  • @naseerka3024
    @naseerka3024 ปีที่แล้ว

    Tapet ൽ ഒരു വശത്തെ bolt free ആയി കറങ്ങുന്നില്ല കൈ കൊണ്ട് തിരിച്ചു നോക്കുമ്പോൾ , എന്തായിരിക്കും എന്ന് ഒന്ന് പറയാമോ

    • @RKR1978
      @RKR1978  ปีที่แล้ว

      കൂടുതൽ tight ആയിരിക്കും

  • @rajeshkrishna4401
    @rajeshkrishna4401 3 ปีที่แล้ว

    Old model bullet engine flush cheyyunnath kond enthengilum problem undo

    • @RKR1978
      @RKR1978  3 ปีที่แล้ว

      പ്രത്യേകിച്ച് ഗുണം ഉള്ളതായി തോന്നിയിട്ടില്ല. Bullet Engine ന് ഉള്ളിൽ അങ്ങനെ വൃത്തിയാക്കാൻ ഒന്നും ഉള്ളതായി തോന്നുന്നില്ല.

  • @muhammedsabeer6234
    @muhammedsabeer6234 ปีที่แล้ว

    Bro old model bullet engine oil change cheyyumbol total etra litter oil oyikkanam?
    Cluch oil etra oyikkanam?

    • @RKR1978
      @RKR1978  ปีที่แล้ว +1

      Clutch 420ml
      Engine oil 2.5ltre

    • @muhammedsabeer6234
      @muhammedsabeer6234 ปีที่แล้ว

      @@RKR1978 motule etha use cheyyende

  • @midhunbenny6164
    @midhunbenny6164 ปีที่แล้ว

    Oru doubt onnu cheta bulletil oil mariyapol pinne y pipeiludee oil varunillla

    • @RKR1978
      @RKR1978  ปีที่แล้ว

      അയ്യോ അപകടം ആണ്... ഓടിക്കരുത്...

  • @noeltomichen8179
    @noeltomichen8179 3 ปีที่แล้ว +1

    5000km koodumbo oil marano?? Athupola spark plug and air filter???
    Sir ..bullet start akki ORU video... please upload

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      Noel Tomichen 5000k if you are using Fully Synthetic oil. Otherwise 3200km. Spark plugs once in 10k is better, if you are using Iridium spark plug it can last for 60k. Air filter can be replaced once in 10k or early according to the dust conditions you ride.

    • @RKR1978
      @RKR1978  3 ปีที่แล้ว

      th-cam.com/video/NRkESVfVx2c/w-d-xo.html

    • @RKR1978
      @RKR1978  3 ปีที่แล้ว

      th-cam.com/video/GWGbgmw9K0U/w-d-xo.html

    • @CIDMOOSA755
      @CIDMOOSA755 3 ปีที่แล้ว

      @@RKR1978
      മിനറൽ oil 3k
      Semi 5k
      Full synthetic 10k
      അങ്ങനെ അല്ലെ
      എന്റെ friend full synthetic ബുള്ളറ്റിൽ 9k കൂടുമ്പോള മറുനെ

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@CIDMOOSA755 മതി. പക്ഷെ ഞാൻ 5k ൽ മാറും, കാരണം എന്റെ വണ്ടിയിൽ breather problem കാരണം oil ൽ വെള്ളം കെട്ടുന്നുണ്ട്. ഇപ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഞാൻ 6400 ൽ മാറും.

  • @RahulK-tt1tc
    @RahulK-tt1tc 3 ปีที่แล้ว +2

    Engine ഓയിൽ ശരിക്കും എത്ര ലിറ്റർ ആണ് ഒഴിക്കേണ്ടത്? എന്റെ എൻജിനിൽ ഓയിൽ ഗേജ് മാറ്റി ഇപ്പോൾ പുതിയ മോഡൽ ആണ് ഇട്ടിരിക്കുന്നത് ആ ത്രെഡ് പിടിപ്പിച്ചതുകൊണ്ട് ഗേജിന്റെ നീളത്തിൽ വ്യത്യാസം വന്നിട്ടുണ്ട് അതുകൊണ്ട് ഓയിൽ ഗേജ് നോക്കി കറക്റ്റ് ചെയ്യാൻ കഴിയില്ല

    • @RKR1978
      @RKR1978  3 ปีที่แล้ว +2

      Timing cover അഴിച്ചു മൊത്തം ഓയിലും ചോർത്തി 2.25 ലിറ്റർ oil ഒഴിക്കൂ. എന്നിട്ടു level നോക്കൂ. അതാണ് പിന്നീട് maintain ചെയ്യേണ്ടത്

    • @RahulK-tt1tc
      @RahulK-tt1tc 3 ปีที่แล้ว

      Timing cover azhikkaathe chorthukayanenkil ethra liter ozhikkanam?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@RahulK-tt1tc 1.75L ആകുമ്പോൾ fill ആകും

    • @RahulK-tt1tc
      @RahulK-tt1tc 3 ปีที่แล้ว

      Ente oil case nu mukalil oil guage fitt cheythirikkunnath additional oru thread ittittaanu athukond exact oil level aano kaanikkunnath enn manassilavunnilla

    • @RahulK-tt1tc
      @RahulK-tt1tc 3 ปีที่แล้ว +1

      Thaangalude vedio reffer cheythu njan oil change cheythu ippol 2 liter oil fill cheythittund guagil correct aanu kaanikkunnath

  • @vintage.vibees
    @vintage.vibees 2 ปีที่แล้ว

    Front brake cleaning um new breakshoe idduna oru video cheyyamo ?

    • @RKR1978
      @RKR1978  2 ปีที่แล้ว +1

      വീഡിയോ ചെയ്യാൻ മാത്രം ഉണ്ടോ അതിൽ 🤔

    • @vintage.vibees
      @vintage.vibees 2 ปีที่แล้ว

      @@RKR1978 OK

  • @eldojoseph563
    @eldojoseph563 3 ปีที่แล้ว

    bro do we need to remove oil from clutch case as well ?

    • @eldojoseph563
      @eldojoseph563 3 ปีที่แล้ว

      also, is there any oil connection with clutch case and engine case ?

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@eldojoseph563 no connection. Both are separated by oil seal. I couldn't understand the first question.

    • @eldojoseph563
      @eldojoseph563 3 ปีที่แล้ว

      @@RKR1978 now its clear. Thanks again Bro. You are amazing. :)

  • @ebinmanoj2132
    @ebinmanoj2132 3 ปีที่แล้ว

    Gearbox grease cheyandathu ethra km koodumbol aanu

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      10k for mountain areas and 15 k for plain areas. (My theory 😃🙏). Oil is better for lubrication, if there is no leaks. Otherwise grease+oil equally. 250 grams each.

  • @user-bm1iz6ms1u
    @user-bm1iz6ms1u 3 ปีที่แล้ว

    Oil filter enhaneyanu wet aakendathu?

    • @RKR1978
      @RKR1978  3 ปีที่แล้ว

      കുറച്ചു oil അതിൽ ഒഴിച്ച്. (ഞാൻ ചെയ്‌തത്, ഒരുവശം കൈ പത്തി കൊണ്ടു അടച്ചുപിടിച്ചു മറുവശം oil can വാവട്ടം ത്തിൽ പ്രവേശിപ്പിച്ചു. എന്നിട്ട് oil ഈ ഭാഗത്തേക്ക്‌ മറിച്ചു. Motul synthetic oil can opening ഈ filter ന്റെ അളവ് തന്നെയാണ്. അതുകൊണ്ട് അങ്ങനെ ചെയ്തു. അല്ലെങ്കിൽ വേറെ ഒരു glass ൽ oil ഒഴിച്ച് മുക്കി വെച്ചേനെ)

  • @anoopanu8284
    @anoopanu8284 3 ปีที่แล้ว

    Bro bulletinte front forkinte name entha?

    • @RKR1978
      @RKR1978  3 ปีที่แล้ว

      അറിയില്ല

  • @anoopanu8284
    @anoopanu8284 2 ปีที่แล้ว +1

    Bro crank casil എത്ര ഓയിൽ ഒഴിക്കണം.

    • @RKR1978
      @RKR1978  2 ปีที่แล้ว +1

      അങ്ങനെ ഒഴിക്കാൻ പറ്റില്ല... (ഞാൻ അങ്ങനെ വിഡിയോയിൽ പറഞ്ഞിട്ടുണ്ടോ..? )

    • @RR-vp5zf
      @RR-vp5zf ปีที่แล้ว

      Tappet cover..

  • @G__KR
    @G__KR 3 ปีที่แล้ว

    Air filter mattiyillenkil mileage ine badikumo
    Enike 15 km okke kittunnollu
    1973 model ne

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      🙄🙄. ഇത് ഒരു record ആണെല്ലോ. Air filter 10000km കൂടുമ്പോൾ മാറ്റണം

    • @G__KR
      @G__KR 3 ปีที่แล้ว

      @@RKR1978 kora kallam ayi start avada kadakno ini restore cheyyanam pinne petrol adiche oodum pakshe oru 10 or 12 ok mileage kittnollu

  • @rafeeka7240
    @rafeeka7240 2 ปีที่แล้ว

    Oil check cheyyunne engine warm aakiyt ano?

    • @RKR1978
      @RKR1978  2 ปีที่แล้ว

      അല്ല

  • @arjunradhakrishnan8062
    @arjunradhakrishnan8062 3 ปีที่แล้ว

    Crank case il mathram ethra oil venam bro

    • @RKR1978
      @RKR1978  3 ปีที่แล้ว

      Dry sump ആണ് ബുള്ളറ്റിനു. ഓയിൽ അവിടെ തങ്ങാറില്ല... Return pump (scavenging pump) ഓയിൽ തിരികെ എടുക്കും.

  • @nasifnazeer1337
    @nasifnazeer1337 ปีที่แล้ว

    Can i use 90 gear oil in Engine in Hot climate

    • @RKR1978
      @RKR1978  ปีที่แล้ว

      No it SHOULD not be used

  • @anaswarpsubi
    @anaswarpsubi 3 ปีที่แล้ว

    Drain plug oil leake und drops aayi entha cheyyande after engine oil change

    • @RKR1978
      @RKR1978  3 ปีที่แล้ว

      ഒരു രക്ഷയും ഇല്ല... oil drain ചെയ്തശേഷം plug ൽ thread seal ചുറ്റി tight ചെയ്‌താൽ മതി. Over tight ചെയ്യരുത് 🙏🙏

    • @anaswarpsubi
      @anaswarpsubi 3 ปีที่แล้ว

      @@RKR1978 thanks

  • @alonewalker7156
    @alonewalker7156 3 ปีที่แล้ว

    ✌️

  • @muhdbasilpk24
    @muhdbasilpk24 หลายเดือนก่อน

    1989 model 15w-50 oyikkamo?? Any problem?

    • @RKR1978
      @RKR1978  หลายเดือนก่อน

      👍👍

    • @muhdbasilpk24
      @muhdbasilpk24 หลายเดือนก่อน

      Sry 1986 model aanu., 20w-50 aanoo??

    • @RKR1978
      @RKR1978  หลายเดือนก่อน

      @@muhdbasilpk24 20-50 or 15-50 is good. Synthetic is better 🙏😀

    • @muhdbasilpk24
      @muhdbasilpk24 หลายเดือนก่อน

      @@RKR1978thank you 😊

  • @sunil19803
    @sunil19803 3 ปีที่แล้ว

    Castrol oil upayogikkunathine kurichu endanu abiprayam?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      ഞാൻ അതല്ല ഉപയോഗിക്കുന്നത്. അതുകൊണ്ട് അഭിപ്രായം പറയാൻ അറിയില്ല

    • @amalvijay2561
      @amalvijay2561 3 ปีที่แล้ว

      @@RKR1978 chettan etha use cheyyunne

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@amalvijay2561 Motul Fully Synthetic

  • @athulkrishna7836
    @athulkrishna7836 3 ปีที่แล้ว

    nte bulletinde oil vegam black aavunudu endha karanamnu arayumo? saadarana oil aanu use cheyunadhu

    • @RKR1978
      @RKR1978  3 ปีที่แล้ว

      Spark plug ഉം പെട്ടെന്ന് കറുക്കുന്നുണ്ടോ...?

    • @athulkrishna7836
      @athulkrishna7836 3 ปีที่แล้ว

      @@RKR1978 yes spark plugum pettanu kari pidikindu..

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@athulkrishna7836 അതാണ് oil കറുക്കൻ കാരണം. കാർബുറേറ്റർ tune ചെയ്യണം. iridium spark plug ഇടക്ക് അഴിച്ചു (500-750km) കരി കളയണം.

  • @sarathraju3285
    @sarathraju3285 ปีที่แล้ว

    ❤❤❤

  • @muhammednizar293
    @muhammednizar293 3 ปีที่แล้ว

    Carburetor quality ullade eadane

    • @RKR1978
      @RKR1978  3 ปีที่แล้ว

      മനസിലായില്ല

  • @aneeshbabu2636
    @aneeshbabu2636 3 ปีที่แล้ว

    എന്റെ വണ്ടി 2005 മോഡൽ സ്റ്റാൻഡേർഡ് ആണ് നല്ല engin ഓയിൽ ഏതാ...

    • @RKR1978
      @RKR1978  3 ปีที่แล้ว

      20W 50 Fully Synthetic oil

    • @aneeshbabu2636
      @aneeshbabu2636 3 ปีที่แล้ว

      @@RKR1978 ഏതു കമ്പനിയാ ഉപയോഗിക്കേണ്ടത് എന്നു കൂടി ഒന്ന് പറയാമോ

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@aneeshbabu2636 I couldn’t suggest a company. I’m using Motul

  • @jijojo3364
    @jijojo3364 4 หลายเดือนก่อน

    1981 model aanu bullet oil drain nut only 2 why

    • @RKR1978
      @RKR1978  3 หลายเดือนก่อน

      Not a problem. That model only has 2

  • @pradeepmohan2817
    @pradeepmohan2817 3 ปีที่แล้ว

    Oil koodithl aayal adhakilum problem ondo

    • @RKR1978
      @RKR1978  3 ปีที่แล้ว

      വല്ലാതെ അധികം ആയാൽ oil seal ഒക്കെ വഴി oil വരാം

  • @nasifnazeer1337
    @nasifnazeer1337 3 ปีที่แล้ว

    Chila mechanic parunnnu e model brether matti pazhaya model brether akanammeeenn
    E modelil cheriya moolal udd enginil ennn . old model brether akubol soundilil vityasam varum ennummm vadddi smoth akum ennnum parunnnuddd at Sherri ano

    • @RKR1978
      @RKR1978  3 ปีที่แล้ว

      ശെരി അല്ല. പുതിയ breather oil spilling കുറയ്ക്കും.

    • @nasifnazeer1337
      @nasifnazeer1337 3 ปีที่แล้ว

      @@RKR1978 spilling kurakum means

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@nasifnazeer1337 oil വെളിയിലേക്ക് പോകില്ല.

    • @nasifnazeer1337
      @nasifnazeer1337 3 ปีที่แล้ว

      @@RKR1978 so oldano better

    • @amalvijay2561
      @amalvijay2561 3 ปีที่แล้ว

      @@RKR1978 ennodum paranju chetta...breather Matti akathu aakam ennu .....appo mattathathu aanalle nallathuu

  • @rejaneeshkumar1595
    @rejaneeshkumar1595 3 ปีที่แล้ว

    ഇതിൽ മെയിൻ ഓയിൽ ഡ്രയിൻ നട്ട് ഏതാണ് നടുക്ക് ഉള്ളതാണോ അതോ ഏറ്റവും പുറകിൽ ഉള്ളതാണോ? നടുക്ക് ഉള്ള നട്ട്/ഹോൾ ക്രാങ്ക്‌ കേസിലേക്ക് അല്ലേ പോകുന്നത്?കുറച്ചുകൂടെ പഴയ മോഡൽ വണ്ടി ആണെങ്കിൽ അതിൽ 2ഓയിൽ ഡ്രയിൻ നട്ട് അല്ലേ ഉള്ളു? മറുപടി പ്രതീക്ഷിക്കുന്നു 😊

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് ശരിയാണ് 👌👌. ഏറ്റവും പുറകിൽ ആണ് main drain. പഴയ വണ്ടിയുടെ കാര്യം അറിയില്ല

    • @rejaneeshkumar1595
      @rejaneeshkumar1595 3 ปีที่แล้ว

      @@RKR1978 റിപ്ലൈ തന്നതിനു നന്ദി. പിന്നെ ഒരു കാര്യം കൂടി,ഞാൻ ഇത് അഴിച്ചു നോക്കിയിട്ടുണ്ട് (മോഡൽ 2003)അപ്പോൾ കാണാൻ കഴിഞ്ഞത് ഏറ്റവും മുന്നിലെ ഡ്രയിൻ നട്ട് ക്രാങ്ക്‌ കേസിന്റെ ഉള്ളിലൂടെ പോകുന്നെന്നെ ഉള്ളു അത് ക്രാങ്ക്‌ കേസിൽ ഓപ്പൺ ആകുന്നില്ല മറിച്ചു ഹെഡ്ഡിലേക്ക് ഓയിൽ പോകാനുള്ള ഒരു വേ ആയിട്ടാണ് തോന്നിയത് (ഓയിൽ പൈപ്പ് ജോയിന്റിലേക്ക് ചേരുന്ന ഒരു ഹോൾ) എന്നാൽ നടുക്ക് കാണുന്ന ഡ്രയിൻ ഹോൾ ഓപ്പൺ ആക്കിയാൽ നിറയെ ഓയിൽ (approx 1.5 ltr) വരുന്നതും കണ്ടു അത് അപ്പോൾ ക്രാങ്ക്‌ കേസിലെ ഓയിൽ അല്ലെ? അത്രയും ഓയിൽ ക്രാങ്ക്‌ കേസിൽ അഭികാമ്യം ആണോ?അതോ വെറ്റ് സമ്പിങ് ആണോ?ഈ വിഡിയോയിൽ ഏതു ഡ്രയിൻ നട്ട് ആണ് അഴിച്ചിട്ടുള്ളത് നടുക്കത്തെ ആണോ അതോ പുറകിലത്തെയോ? അതോ രണ്ടുംകൂടിയോ? 1999 ന് മുൻപ് ഉള്ള വണ്ടികളിൽ 2 ഡ്രയിൻ നട്ട് മാത്രമേ കണ്ടിട്ടുള്ളു അതിൽ താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് ക്രാങ്ക്‌ കേസിൽ ഓയിൽ വളരെ കുറച്ചേ ഉണ്ടാവാറുള്ളു.

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      2005-2010 വണ്ടികളിൽ വരുന്ന മുന്പിലെ drain പ്ലഗ്കൾ return pump (scavenging pump), crankshaft pump, എന്നിവയോട് അനുബന്ധിച്ചാണ് ഉള്ളത്. Oil sump ൽ oil ഒഴിക്കുമ്പോൾ അത് crankshaft പമ്പിലേക്ക് എത്തി നിൽക്കുന്ന ആ വഴിയിൽ ആണ് ഒരു plug. മുന്നിലത്തെ plug എന്നത് suction pump ലേക്ക് oil ഫീഡ് ചെയ്യുന്നിടതാണ്. അത് അഴിച്ചാൽ head ലേക്ക് പോകുന്ന oil ആണ് വെളിയിൽ വരുന്നത്. ഞാൻ വിഡിയോയിൽ പറഞ്ഞതിൽ തെറ്റുണ്ട്.( Crank sumpil നിന്നും oil drain ചെയ്യാൻ 2005-2010 വണ്ടികളിൽ പറ്റില്ല.)
      താങ്കൾക്കു കിട്ടിയ 1.5 litre oil sump ലെ ആണ്. അത് crank sump ലെ അല്ല. Crank sump ൽ 30 ml ലിൽ കൂടുതൽ oil വന്നാൽ wet sumping ആകും. 2005-2010 വണ്ടികളിൽ(3drain plug ഉള്ളവയിൽ) അതിൽ കൂടുതൽ വരുന്നുണ്ടോ എന്നു നോക്കാൻ സംവിധാനം ഇല്ല 🙏🙏

    • @rejaneeshkumar1595
      @rejaneeshkumar1595 3 ปีที่แล้ว

      @@RKR1978 👍🙏

  • @sisupal6037
    @sisupal6037 3 ปีที่แล้ว +1

    വീഡിയോ കൊള്ളാം അല്പം കൂടി ശബ്ദം വേണം. വർക്ക്‌ shop എവിടെ?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      വർക്ക്‌ഷോപ്പ് ആല്ല. ഹോബി ആയി ചെയ്യുന്നതാണ്. ഇനി മുതൽ ശബ്ദത്തിന്റെ കാര്യം ശ്രദ്ധിക്കാം.

    • @sisupal6037
      @sisupal6037 3 ปีที่แล้ว

      @@RKR1978 ജോലി ഉണ്ടോ ഇതൊക്കെ സ്വയം പഠിച്ചതാണോ?

    • @RKR1978
      @RKR1978  3 ปีที่แล้ว +4

      വേറെ ജോലി ഉണ്ട്‌... വീട്ടിൽ പണ്ട് മുതലേ വണ്ടികൾ ഉണ്ടായിരുന്നു.... അന്ന് മുതൽ വർക്ഷോപ്പിൽ കൂടെ പോയി നിന്നു കണ്ടും കേട്ടും പിന്നെ പുസ്തകങ്ങൾ വായിച്ചും... ഇന്റർനെറ്റ്‌ നോക്കിയും ഒക്കെ കുറച്ചു പഠിച്ചു ഇനിയും കൂടുതൽ അറിയാൻ ഉണ്ട് എന്ന് ഇപ്പോഴും കരുതുന്നു

    • @noushadputhiyaveettil4161
      @noushadputhiyaveettil4161 3 หลายเดือนก่อน

      Number tharumo

  • @ahzansha.s42
    @ahzansha.s42 ปีที่แล้ว

    Timing cover azhich 200 ml
    Orichal mathiyo

    • @RKR1978
      @RKR1978  ปีที่แล้ว

      Tappet cover വഴി 350 ml ഒഴിക്കൂ

  • @shameerkt7526
    @shameerkt7526 3 ปีที่แล้ว

    1997 model nu 15--50ano 20-50ano nallath

    • @RKR1978
      @RKR1978  3 ปีที่แล้ว

      ഇപ്പൊ പണിത വണ്ടി ആണെങ്കിൽ 15W 50, കുറച്ചു ഓടിയ വണ്ടി ആണെങ്കിൽ 20W 50

  • @sijumathew41
    @sijumathew41 3 ปีที่แล้ว

    Ethra litter oil ozhichu? 1.5 litter mathio?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Total 2.25

    • @sijumathew41
      @sijumathew41 3 ปีที่แล้ว

      @@RKR1978 bro ഒഴിച്ചത് 1.5 ലിറ്റർ അല്ലേ

    • @RKR1978
      @RKR1978  3 ปีที่แล้ว

      Alla... motham 2.25 veanam. 1.5+1 bottle

  • @harikrishnan1954
    @harikrishnan1954 3 ปีที่แล้ว

    Video remove ആയോ!? വീണ്ടും upload ചെയ്തോ!? Additives ഉപയോഗിക്കുന്നത് സംബന്ധിച്ച് മറുപടി ചോദിച്ചിരുന്നു. മറക്കാതെ തരണം :)

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      അതിനു മറുപടി പറഞ്ഞിരുന്നു, അര്ഹു അറിയാതെ delete ആയിപ്പോയി. ഞാൻ ഒരു engine oil additive ഓർഡർ ചെറുത്തിട്ടുണ്ട്. Polytron MTC അത് ഉപയോഗിച്ച ശേഷം അഭിപ്രായം പറയാം. അതു ഒരു അത്ഭുതം തന്നെ ആണ്, അവർ പറയുന്നത്‌ ശരി ആണെങ്കിൽ. ഒരു സാമ്പിൾ വീഡിയോ ഞാൻ ഇവിടെ ലിങ്ക് തരാം.

    • @RKR1978
      @RKR1978  3 ปีที่แล้ว

      th-cam.com/video/bxFv-7GU6Rs/w-d-xo.html

  • @hemanthvijayan9644
    @hemanthvijayan9644 3 ปีที่แล้ว

    Ithu eathu model Bullet aanu

    • @RKR1978
      @RKR1978  3 ปีที่แล้ว

      2007

  • @hashimm.a2343
    @hashimm.a2343 2 ปีที่แล้ว

    1999 മോഡൽ കാസ്ട്രോൾ മിനറൽ ഓയിൽ 20w50 കൊള്ളമോ

    • @RKR1978
      @RKR1978  2 ปีที่แล้ว

      അറിയില്ല

  • @crab7hd939
    @crab7hd939 ปีที่แล้ว

    Engine oil 3litre alley

    • @RKR1978
      @RKR1978  ปีที่แล้ว

      2.25 litre

    • @crab7hd939
      @crab7hd939 ปีที่แล้ว

      3litre vangiyal cluch side I'll koodi ozhikan kanmo

  • @amalvijay2561
    @amalvijay2561 3 ปีที่แล้ว

    Gear oil seperate vanganoo chetta...athoo ee oil thannei greese mix cheytha mathiyoo

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      Gear oil തന്നെ വേണം എന്നില്ല.. Grease ഉള്ളപ്പോൾ..

    • @amalvijay2561
      @amalvijay2561 3 ปีที่แล้ว

      @@RKR1978 chetta...oil change cheyyar aayii...ee edak vandida gear box thazhe oru nutil ninnu leak Kandu... pinne aah drain bolt aanennu thonnunnu athilum cheriya oil leak kandu...ntha solution ...parayavooo

    • @RKR1978
      @RKR1978  3 ปีที่แล้ว

      Thread seal ഉപയോഗിക്കുക. Over tight ചെയ്യരുത് 🙏🙏🙏🙏

    • @amalvijay2561
      @amalvijay2561 3 ปีที่แล้ว

      @@RKR1978 ok

    • @amalvijay2561
      @amalvijay2561 3 ปีที่แล้ว

      3L 20w50 oil vanganooo.athoo 2L vangiyaa mathiyoo

  • @haridas4676
    @haridas4676 3 ปีที่แล้ว

    വണ്ടിയിൽ തുരുബ് കാണുന്നുണ്ടല്ലോ. കടൽ അടുത്താണോ.

    • @RKR1978
      @RKR1978  3 ปีที่แล้ว

      13 വർഷം ആയ വണ്ടി ആയതുകൊണ്ടായിരിക്കും

  • @renjithtowin2140
    @renjithtowin2140 3 ปีที่แล้ว

    കുറച്ച് ഓടി കഴിയുമ്പോ engine ഓയിലിൽ വെള്ളം നിറയുന്നു.. ചെറിയ തുള്ളികൾ പോലെ വെള്ളം കിടക്കുന്നത് കാണാൻ പറ്റുന്നുണ്ട്.. ഓയിൽ പുതിയത് ആണ്.. എന്തായിരിക്കും പ്രശ്നം..

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      ഏത് model ആണ് വണ്ടി...?
      Breather box ഉള്ള model ൽ ആണ് ഇങ്ങനെ കാണുന്നത്.
      അതിന്റെ ഒരു separate video ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടുനോക്കൂ...

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      th-cam.com/video/jqCnGVzKBSY/w-d-xo.html

    • @renjithtowin2140
      @renjithtowin2140 3 ปีที่แล้ว

      1995 model anu

    • @renjithtowin2140
      @renjithtowin2140 3 ปีที่แล้ว

      Breather box ulla model alla chettaa...

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      🤔🤔. Breather വഴി oil വരുന്നുണ്ടോ...?
      വണ്ടി നനയുമ്പോൾ ആണോ oil ൽ വെള്ളം വരുന്നത്..?

  • @amalvijay2561
    @amalvijay2561 3 ปีที่แล้ว

    Gear oil ozhikkunna kooda kanikkamayirunnu

    • @RKR1978
      @RKR1978  3 ปีที่แล้ว

      ഞാൻ അത് മാറ്റുമ്പോൾ കാണിക്കാം.

    • @amalvijay2561
      @amalvijay2561 3 ปีที่แล้ว

      @@RKR1978 orumichu alle marunne...engine oil and gear oil...njn ippol sherikkum etra litre oil vanganam for all purpose

    • @RKR1978
      @RKR1978  3 ปีที่แล้ว

      ഒരുമിച്ചു അല്ല മാറുന്നത്. 10-15k kms ആണ് gear box

    • @amalvijay2561
      @amalvijay2561 3 ปีที่แล้ว

      @@RKR1978njn ippol aanu oru 2005 model vedichathu appol oil mararayii ..appol I thought ellam angu maari fresh aakam ennu...next time gearoil pinna mattam ...atha choiche ippo ellam koodi etra litre venam ennu...I mean clutch side oil um ellam ...athaaa choichathu...ellam koodi etra litre venam ennu....20w50 thanne gear oil aayittum clutch side oil aayittum ozhikkamoo

    • @amalvijay2561
      @amalvijay2561 3 ปีที่แล้ว

      Reply tharuoo chetta

  • @G__KR
    @G__KR 3 ปีที่แล้ว

    Electra serirs 1973 il okke unto

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      ഇല്ല

    • @G__KR
      @G__KR 3 ปีที่แล้ว

      @@RKR1978 appo anne standard mathram ollu le ee bullet series' il

  • @anaswarpsubi
    @anaswarpsubi 3 ปีที่แล้ว

    Please give rply

  • @dreamrider3336
    @dreamrider3336 3 ปีที่แล้ว

    Bro.. oil 2.5 alle

    • @RKR1978
      @RKR1978  3 ปีที่แล้ว

      2.25 for engine if we drain the oil from timing case too. Otherwise 2 is enough.

    • @dreamrider3336
      @dreamrider3336 3 ปีที่แล้ว

      @@RKR1978 normal oil aanu ozikunad ipravisyam synthetic oil ozikaananu theerumaanam petannu oil maarumbol engin problem aagumo.. allengil aadhyam semi synthetic ozichu next tome fully synthetic ozichaal mathiyo..

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@dreamrider3336 ഇല്ല അങ്ങനെയുള്ള ഒരു complication ഉം ഇല്ല. Timing case അഴിച്ചു മൊത്തം പഴയ oil ഉം പുറത്തു കളഞ്ഞു ഒഴിച്ചാൽ അത്രയും നല്ലത്. Oil pumb നെ കുറിച്ച് ഒരു video ചെയ്യുന്നുണ്ട് അതും ഒന്നു കണ്ടിട്ടു പുതിയ oil മാറിയാൽ മതി.. (oil pressure കാര്യമായി ഉണ്ടോ എന്നു കൂടി oil മാറുമ്പോൾ ശ്രദ്ധിക്കണം)

    • @dreamrider3336
      @dreamrider3336 3 ปีที่แล้ว

      @@RKR1978 ok bro thanks

    • @dreamrider3336
      @dreamrider3336 3 ปีที่แล้ว

      @@RKR1978 oil maaruadhinodopoam o rings maaranamo .. angane ulla washer varunundo?

  • @aswinkrishnar7476
    @aswinkrishnar7476 3 ปีที่แล้ว

    Bro number onnu tharumo please

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      ഇവിടെ തന്നെ ചോദിച്ചോളൂ... കുറെ ആൾക്കാർക്ക് പ്രയോജനപ്പെടട്ടെ..

  • @faisalpklfaisal2872
    @faisalpklfaisal2872 3 ปีที่แล้ว

    Hai pllees masag watsep no pllees help

    • @RKR1978
      @RKR1978  3 ปีที่แล้ว

      I’m not a mechanic. So could not share the number.

  • @Hon9794
    @Hon9794 3 ปีที่แล้ว

    Please share your email

    • @RKR1978
      @RKR1978  3 ปีที่แล้ว

      For what..?

  • @mohisins
    @mohisins 2 ปีที่แล้ว

    Shellac engane use cheym
    Evide kitmm...vere enthelm aayt mix chyth aano use cheyyende

    • @RKR1978
      @RKR1978  2 ปีที่แล้ว

      Plumbing ഷോപ്പിൽ കിട്ടും. Mix ചെയ്യേണ്ട

  • @ABHIRAJRJ
    @ABHIRAJRJ 3 ปีที่แล้ว

    Oil filter cap ill oru type gum upayogechallu seal chyunnath ath nthanu item!?

    • @RKR1978
      @RKR1978  3 ปีที่แล้ว

      അത് കണ്ടിട്ടില്ല. ഞാൻ just packing വെച്ച് അൽപ്പം grease പുരട്ടി മുറുക്കുകയാണ് പതിവ്.

    • @ABHIRAJRJ
      @ABHIRAJRJ 3 ปีที่แล้ว

      @@RKR1978 oky...

    • @ABHIRAJRJ
      @ABHIRAJRJ 3 ปีที่แล้ว

      @@RKR1978 thazhathe 3 bolt um uuri drain chyanm alle!!??

    • @RKR1978
      @RKR1978  3 ปีที่แล้ว +2

      @@ABHIRAJRJ അതിൽ risk ഉണ്ട്‌. Nut കൾ തിരിഞ്ഞു പോകും. തന്നെയുമല്ല ആ thread പെട്ടെന്ന് പോകും. ഏറ്റവും back വശത്തുള്ള യഥാർത്ഥ drain plug മാത്രം അഴിച്ചാൽ മതി.

    • @ABHIRAJRJ
      @ABHIRAJRJ 3 ปีที่แล้ว

      @@RKR1978 oky

  • @gokulvinod3265
    @gokulvinod3265 3 ปีที่แล้ว

    cheta oil filter ethra km avumbola change cheyande

    • @RKR1978
      @RKR1978  3 ปีที่แล้ว

      ഓയിൽ മാറുമ്പോൾ ഫിൽറ്റർ മാറ്റുക

    • @gokulvinod3265
      @gokulvinod3265 3 ปีที่แล้ว

      @@RKR1978
      diesel ozichu clean cheyuno
      engine oil fill cheyunathinu munbu

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@gokulvinod3265 പുതിയതായി synthetic oil ഒഴിക്കും മുൻപ് പെട്രോൾ ഒഴിച്ച് oil ഒഴിക്കുന്ന കേസ് വൃത്തിയാക്കാം. പക്ഷെ engine തിരിക്കരുത്. പെട്രോൾ ഒഴിച്ചിട്ടു wire ബ്രഷ് പോലെയുള്ള എന്തെങ്കിലും ഇട്ടു കേസിന് അകം ഒന്ന് ഇളക്കിയാൽ അടിഞ്ഞു കൂടിയ കുറെ അഴുക്കു പോകും. അത് ഊറ്റിക്കളഞ്ഞു, അല്പം പഴയ oil ഒഴിച്ച് ഒന്നുകൂടി drain ചെയ്യണം. അല്ലെങ്കിൽ പെട്രോൾന്റെ അംശം ബാക്കികാണും. അങ്ങനെ ഉണ്ടാകരുത്. പിന്നെ oil മാറുമ്പോൾ ഇങ്ങനെ ആവർത്തിക്കേണ്ട കാര്യം ഇല്ല.