ശ്രീജിത്ത് നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ ആണ് ഞാൻ.. നിങ്ങളുടെ കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കും ഒരുപാട് നന്ദി..
ഭരതന്റെ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ .. ഇറങ്ങിയ കാലത്തു അർഹിക്കുന്ന അംഗീകാരം കിട്ടാതെപോയ ഒരു ക്ലാസിക് . ഈ ലൊക്കേഷൻ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു . ഒരു തവണ കമന്റ് ബോക്സിൽ ഞാൻ request ഇടുകയും ചെയ്തിരുന്നു . ശ്രീജിത്തിനും അജുവിനും നന്ദി അറിയിക്കുന്നു . ഇത്തരം ലൊക്കേഷനുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
"താഴ്വാരം "...വല്ലാതെ haunt ചെയ്തൊരു movie ആണ്..അതിൻ്റെ location ഒരുപാട് മാറി എങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം..മുൻപത്തെ ഭംഗി ഇപ്പോഴില്ല എന്നു തോന്നി..പക്ഷേ പറയാതെ വയ്യ..your presentation is too good..keep it up..ആശംസകൾ!!
താഴ്വാരം... എന്റെ കുട്ടിക്കാലത്തെ ഓർമകളിൽ എന്റെ സ്വന്തം നാട്ടിൽ മോഹൻലാൽ എത്തിയപ്പോൾ ഇപ്പോഴത്തെ സെക്യൂരിറ്റിയോ,ആൾക്കൂട്ടമോ ഒന്നുമില്ലാതെ ഇവരെയൊക്കെ നമുക്ക് കണ്ട് അഭിപ്രായങ്ങൾ പറയാമായിരുന്നു അന്നത്തെ ഓർമകൾക്ക് ഇന്ന് പ്രണാമം അർപ്പിക്കുന്നു...
ഗംഭീര വീഡിയോ❤️Hats Off Sreejith..... ഈ സിനിമ കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞതാണ് ഇതിലെ ലൊക്കേഷൻസ്. അത് ഇത്രയും effort എടുത്തു ഞങ്ങൾക്ക് കാണിച്ചു തരുന്ന ശ്രീജിത്തിനു അഭിനന്ദനങ്ങൾ... വീട്ടുടമസ്ഥർ എന്തൊരു ഹൃദ്യമായാണ് പഴയ ഓർമ്മകൾ പങ്ക് വയ്ക്കുന്നതും, സീനുകൾ പറഞ്ഞു തരുന്നതും. ശരിക്കും മനസ്സ് നിറഞ്ഞു.... വീഡിയോയിൽ ഉടനീളം ബിജിഎം ഉപയോഗിച്ചത് ശരിക്കും ആ സിനിമ കാണുന്ന ഫീൽ തന്നു... അത് പോലെ തന്നെ വീഡിയോയുടെ ഇൻട്രോയിൽ പുഴയും, പെട്ടിയും, ഓട്ടോഗ്രാഫും കാണിച്ചത് അടിപൊളി. അതൊക്ക ഇപ്പോഴും സൂക്ഷിച് വെയ്ക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ... ഇത്ര നല്ല രീതിയിൽ ഈ വീഡിയോ ചെയ്ത ശ്രീജിത്തിനെ അഭിനന്ദിക്കാൻ വാക്കുകൾ തികയുന്നില്ല....
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു നല്ല സിനിമയാണ് താഴ്‌വാരം... അതിൽ ശങ്കരാടി ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല സൂപ്പർ... പിന്നെ my fvrt ലാലേട്ടൻ തകർത്തു... ഒത്തിരി പ്രാവശ്യം കണ്ട സിനിമ ആ ലോക്കഷൻ വർഷങ്ങൾക്കിപ്പുറവും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം അഭിനന്ദനങ്ങൾ👏👏👍❤️💞
ശ്രീജിത്തിന്റെ വീഡിയോസ് കണ്ടു ഒരു പാട് ലൊക്കേഷൻ ഞാൻ cover ചെയ്തിട്ടുണ്ട് എന്നാലും ഈ video ഏറെ ഇഷ്ടപ്പെട്ടു ചെറുപ്പത്തിൽ ഈ സിനിമ കാണുമ്പോൾ തോന്നിയ ആഗ്രഹം തന്നെയാണ് ഈ സ്ഥലത്തേക്ക് ഒന്ന് പോകണം എന്ന് എവിടെയാണെന്നും കുറെ അന്വേഷിച്ചു.. ഇപ്പോൾ നേരിട്ട് തന്നെ ശ്രീജിത്ത് എനിക്ക് കാണിച്ചു തന്നിരിക്കുന്നു thank u ശ്രീജിത്ത് ur effort 👍👍👍🙏🙏ഇനിയും തുടരുക നിങ്ങളുടെ യാത്ര... ഞങ്ങളും ഒപ്പമുണ്ട്... നേരിട്ട് കാണണം എന്നുണ്ട് തൃശൂർ കാരണാണ്... പാലക്കാട് ആണ് ഡ്യൂട്ടി റെയിൽവേ യിൽ ആണ്.... train guard.... കാണുമെന്ന പ്രതീക്ഷയോടെ..... ❤️
താഴ്വാരം സിനിമ കാണുമ്പോഴൊക്കെ ഈ സ്ഥലം ഏതായിരിക്കുമെന്നറിയാനും എന്നെങ്കിലുമൊന്നു കാണണമെന്നുമൊക്കെ ഒരുപാടു കൊതിച്ചിരുന്നു. ഒത്തിരി ഒത്തിരി സന്തോഷം,ശ്രീജിത്.
താഴ് വാരം ....അട്ടപ്പാടിയിലെ ലൊക്കേഷൻ ഗംഭീരമാക്കി ..പ്രത്യേകിച്ച് സിനിമയിൽ ഉപയോഗിച്ച പെട്ടി..... താങ്കൾ എല്ലാ നടന്മാരുടെയും പേര് പറയുമ്പോൾ വളരെ ബഹുമാനത്തോടെ പറയുന്നു ... ഇതാണ് വ്യത്യസ്തനാക്കുന്നത്
ഞാൻ അട്ടപ്പാടി അഗളിയിൽ ആണ് ഇപ്പോഴാണ് താഴ്‌വാരം സിനിമ ഷൂട്ട് ചെയ്തത് ഇവിടെ ആണെന്നു അറിയുന്നത് good work ചേട്ടാ വെള്ളിത്തിര സിനിമ ഷൂട്ട് ചെയ്തതും അട്ടപ്പാടിയിൽ ആണ്
വീഡിയോ സൂപ്പർ, ഒപ്പം സുബ്രഹ്മണ്യൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്, പച്ചയായ മനുഷ്യൻ. ഇക്കാലത്തും എല്ലാം ഓർത്തിരിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. എം.ടി - ഭരതൻ - ലാൽ കൂട്ടുകെട്ടിലെ ഒരു ഉഗ്രൻ സിനിമയായിരുന്നു താഴ്വാരം. താങ്ക് യൂ ശ്രീജിത്ത് .
ആദ്യം സുബ്രഹ്മണ്യൻ ചേട്ടന് ബിഗ് സല്യൂട്ട് 🙏👍 ആ സിനിമയുടെ എല്ലാ രംഗങ്ങളും അദ്ദേഹത്തിന് മനഃപാഠമാണ്, മോഹൻലാലിന്റെ അടിപൊളി മൂവി ആയ താഴ്‌വാരം ലൊക്കേഷൻ ചെയ്യാൻ ശ്രീജിത്ത് എടുത്ത റിസ്കിനെ മാനിക്കുന്നു, ഞാൻ ഒരു പാട് ആഗ്രഹിച്ച ലൊക്കേഷൻ ആണ് ഇത്, വളരെ നൊസ്റ്റാൾജിയ മൂവി ആണ് ഇത്, എത്ര കണ്ടാലും മടുക്കാത്ത സിനിമ, വളരെയധികം നന്ദി ശ്രീജിത്ത്, ഇനി നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന മൂവി ലൊക്കേഷൻ വേണം, പിന്നെ ശ്രീനിവാസൻ ചേട്ടന്റെ " നെറ്റിപ്പട്ടം " എന്ന മൂവി ലൊക്കേഷൻ വേണം, റിപ്ലൈ പ്രതീക്ഷിക്കുന്നു, 👍💞🙏💪💪💪
വർഷങ്ങളായി കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ ആണ് ഇത് .കാണാൻ സാധിച്ചതിൽ സന്തോഷം., ഇനിയും ഒരുപാട് ഷൂട്ടിങ്ങ് ലോക്കേഷൻ Explorer ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസ്സിക്കുന്നു
@@sreejithzvlog എത്ര വർഷങ്ങൾ പിന്നിട്ടു അല്ലേ ബ്രോ... സ്ഥലങ്ങൾ ഒക്കെ ഒരുപാട് മാറി പോയി... സുബ്രഹ്മണ്യൻ ചേട്ടന്റെ പഴയ ഓർമകൾ.. ആ photo ഒക്കെ🙌🏼❣️ Thanks for the effort
I subscribed just because this is million dollar valuable episode! Priceless episode! Love this movie and thanks a ton for sharing with us this movie location! Thanks to Subramanyan chettan and hope everyone heard him say our Lalettan gave his son some money too! What a great and kind soul, our Lalettan! May God bless all of you!🙏🏻❤️💐
Subramanian chettan poli ❣️…..ethrem kashtapettu thedi pidichu video cheyyunna sreejithettaa big thanks…feel it ur every video 😍…..Today is the time to watch the entire video ❣️
താഴ്വാരം സിനിമ കണ്ടപ്പോൾ മുതൽ മനസ്സിൽ പതിഞ്ഞ സ്ഥലം. അതൊക്കെ ഇത്രയും വർഷങ്ങൾക്കു ശേഷവും വിശദമായി കാണിച്ചു തന്നല്ലോ. വളരെ നന്ദി ബ്രോ 🙏🏻😍. ഒരു ലൊക്കേഷൻ ഹൻഡിനു കൂടെ കൂട്ടുമോ 😄
Wow ...again one more master peace by you sreeji ....thank u sooo much for your efforts to bring back those golden locations and people....such a beautiful nostalgic feel ....I wish n hope ur efforts are appreciated soon by the film fidelity persons ....kudos 👌👌👌
ശ്രീജിത്ത് നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ ആണ് ഞാൻ.. നിങ്ങളുടെ കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കും ഒരുപാട് നന്ദി..
Thank you bro 🥰🥰
👍👍👍
😍😍😍👍
Yes❤
Ayyo
ഭരതന്റെ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ .. ഇറങ്ങിയ കാലത്തു അർഹിക്കുന്ന അംഗീകാരം കിട്ടാതെപോയ ഒരു ക്ലാസിക് . ഈ ലൊക്കേഷൻ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു . ഒരു തവണ കമന്റ് ബോക്സിൽ ഞാൻ request ഇടുകയും ചെയ്തിരുന്നു . ശ്രീജിത്തിനും അജുവിനും നന്ദി അറിയിക്കുന്നു . ഇത്തരം ലൊക്കേഷനുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
🥰🥰
Padam super hit aanu
സുപ്പർ❤️❤️❤️❤️🙏🙏🙏
വർഷങ്ങൾക്ക് ശേഷം ഈ സ്ഥലങ്ങളെല്ലാം കാണുമ്പോൾ വല്ലാത്തൊരു ഫീൽ ..... ☺️☺️☺️ tnq ശ്രീജിത്തേട്ടാ..... ❤❤❤
Thank you 🥰🥰
കാണണം എന്ന് ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻ അടിപൊളി ആയിട്ടുണ്ട് ചേട്ടാ....,😘
Thank you 🥰🥰
Njanum
"താഴ്‌വാരം "...വല്ലാതെ haunt ചെയ്തൊരു movie ആണ്..അതിൻ്റെ location ഒരുപാട് മാറി എങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം..മുൻപത്തെ ഭംഗി ഇപ്പോഴില്ല എന്നു തോന്നി..പക്ഷേ പറയാതെ വയ്യ..your presentation is too good..keep it up..ആശംസകൾ!!
Thank you so much..pls share the videos
ഓരോ സിനിമാ ലൊക്കേഷനും കണ്ടുപിടിക്കാനും അവിടെ എത്തിച്ചേരാനും ശ്രീജിത്ത് ഏട്ടൻ എടുക്കുന്ന effort അഭിനന്ദിച്ചേ മതിയാകൂ ❤❤
Diline 🥰🥰
താഴ്‌വാരം... എന്റെ കുട്ടിക്കാലത്തെ ഓർമകളിൽ എന്റെ സ്വന്തം നാട്ടിൽ മോഹൻലാൽ എത്തിയപ്പോൾ ഇപ്പോഴത്തെ സെക്യൂരിറ്റിയോ,ആൾക്കൂട്ടമോ ഒന്നുമില്ലാതെ ഇവരെയൊക്കെ നമുക്ക് കണ്ട് അഭിപ്രായങ്ങൾ പറയാമായിരുന്നു അന്നത്തെ ഓർമകൾക്ക് ഇന്ന് പ്രണാമം അർപ്പിക്കുന്നു...
ഇ സിനിമയുടെ bgm വേറെ ലവൽ. Thanks ശ്രീജിത്ത് vlog അടിപൊളി
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
ഗംഭീര വീഡിയോ❤️Hats Off Sreejith..... ഈ സിനിമ കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞതാണ് ഇതിലെ ലൊക്കേഷൻസ്. അത് ഇത്രയും effort എടുത്തു ഞങ്ങൾക്ക് കാണിച്ചു തരുന്ന ശ്രീജിത്തിനു അഭിനന്ദനങ്ങൾ... വീട്ടുടമസ്ഥർ എന്തൊരു ഹൃദ്യമായാണ് പഴയ ഓർമ്മകൾ പങ്ക് വയ്ക്കുന്നതും, സീനുകൾ പറഞ്ഞു തരുന്നതും. ശരിക്കും മനസ്സ് നിറഞ്ഞു.... വീഡിയോയിൽ ഉടനീളം ബിജിഎം ഉപയോഗിച്ചത് ശരിക്കും ആ സിനിമ കാണുന്ന ഫീൽ തന്നു... അത് പോലെ തന്നെ വീഡിയോയുടെ ഇൻട്രോയിൽ പുഴയും, പെട്ടിയും, ഓട്ടോഗ്രാഫും കാണിച്ചത് അടിപൊളി. അതൊക്ക ഇപ്പോഴും സൂക്ഷിച് വെയ്ക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ... ഇത്ര നല്ല രീതിയിൽ ഈ വീഡിയോ ചെയ്ത ശ്രീജിത്തിനെ അഭിനന്ദിക്കാൻ വാക്കുകൾ തികയുന്നില്ല....
Thank you 🥰🥰😊
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു നല്ല സിനിമയാണ് താഴ്‌വാരം... അതിൽ ശങ്കരാടി ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല സൂപ്പർ... പിന്നെ my fvrt ലാലേട്ടൻ തകർത്തു... ഒത്തിരി പ്രാവശ്യം കണ്ട സിനിമ ആ ലോക്കഷൻ വർഷങ്ങൾക്കിപ്പുറവും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം അഭിനന്ദനങ്ങൾ👏👏👍❤️💞
Thank you 🥰🥰
❤️ സലിം ഖോസ്
രാഘവനെ പോലെ തന്നെ കൊയ്‌ല എന്ന ഹിന്ദി സിനിമയിൽ ബജുവാ എന്ന കഥാപാത്രം അനശ്വരമാക്കി
ആദരാഞ്ജലികൾ 🙏❤️
ശ്രീജിത്തിന്റെ വീഡിയോസ് കണ്ടു ഒരു പാട് ലൊക്കേഷൻ ഞാൻ cover ചെയ്തിട്ടുണ്ട് എന്നാലും ഈ video ഏറെ ഇഷ്ടപ്പെട്ടു ചെറുപ്പത്തിൽ ഈ സിനിമ കാണുമ്പോൾ തോന്നിയ ആഗ്രഹം തന്നെയാണ് ഈ സ്ഥലത്തേക്ക് ഒന്ന് പോകണം എന്ന് എവിടെയാണെന്നും കുറെ അന്വേഷിച്ചു.. ഇപ്പോൾ നേരിട്ട് തന്നെ ശ്രീജിത്ത് എനിക്ക് കാണിച്ചു തന്നിരിക്കുന്നു thank u ശ്രീജിത്ത് ur effort 👍👍👍🙏🙏ഇനിയും തുടരുക നിങ്ങളുടെ യാത്ര... ഞങ്ങളും ഒപ്പമുണ്ട്... നേരിട്ട് കാണണം എന്നുണ്ട് തൃശൂർ കാരണാണ്... പാലക്കാട് ആണ് ഡ്യൂട്ടി റെയിൽവേ യിൽ ആണ്.... train guard.... കാണുമെന്ന പ്രതീക്ഷയോടെ..... ❤️
Yes bro..sure..eth traina
@@sreejithzvlog ഇന്ന് 16607 പാലക്കാട് to കോയമ്പത്തൂർ.... ഹൃദയം film shooting ഞാൻ work ചെയ്തിട്ടുണ്ട് at മുതലമട ഞാൻ കമന്റ് ചെയ്തിരുന്നു ആ വീഡിയോസ് ഇൽ
സൂപ്പർ. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന താഴ്‌വാരത്തിന്റെ അടയാളങ്ങൾ കാട്ടിത്തന്നതിനു റൊമ്പ ടാങ്ക്സ്
ഭരതൻ സാറിന്റെ സിനിമകളിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ട സിനിമ
കുന്നംകുളം താമസിക്കുന്ന എനിക്ക് ഈ സ്ഥലങ്ങൾ ഒക്കെ ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിനു താങ്ക്സ് ബ്രോ
Thank you 🥰🥰..pls share it
പണ്ട് സിനിമ കണ്ടപ്പോൾ കാണാൻ ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻ. Tks bro 👍🏻
Thank you 🥰🥰
താഴ്വാരം സിനിമ കാണുമ്പോഴൊക്കെ ഈ സ്ഥലം ഏതായിരിക്കുമെന്നറിയാനും എന്നെങ്കിലുമൊന്നു കാണണമെന്നുമൊക്കെ ഒരുപാടു കൊതിച്ചിരുന്നു.
ഒത്തിരി ഒത്തിരി സന്തോഷം,ശ്രീജിത്.
ഞാൻ ഒന്നാം ക്ലാസിൻ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ. ആദ്യമായി ഈ സിനിമ ദൂരുദർശനിൽ വരുമ്പോഴാണ് കാണുന്നത് . ഓർക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ .
സുബ്രമണ്യൻ ചേട്ടൻ പാവം മനുഷ്യൻ 👍🏻❤️
Enth oru Matom.. location eethupole oke onne poyi kandu oru nostu aadikyanm...,❤️❤️❤️👌
🥰🥰🥰
@@sreejithzvlog 🖐️❤️😄
എത്ര കണ്ടാലും മതിവരാത്ത സിനിമ
എന്തോ വല്ലാത്തൊരു ഫീൽ ശ്രീജിത്ത് ഭായ് ഉയരങ്ങളിൽ എത്തട്ടെ 🙏🙏
ഹൊ. അതും കിട്ടി. Super
ഒരുപാട് ആഗ്രഹിച്ച വീഡിയോ. 👏🏻👏🏻👏🏻👏🏻👏🏻👏🏻❤
Thank you 🥰🥰
വളരെ നല്ല അവതരണ०...കാഞാനാഗ്രഹിച്ച ലൊക്കേഷൻ ...
Thank you 🥰
@@sreejithzvlog ആലപ്പുഴയിൽ ഞങ്ങളുടെ നാട്ടിൽ വരുമോ..കുറെയേറെ ലൊക്കേഷനുകളുണ്ട്...
ഒത്തിരി കഷ്ടപ്പെട്ടു. ആയതു കൊണ്ട് ഞങ്ങൾക്ക് മനോഹരമായ ഒരു ലോക്കേഷൻ കാണാൻ സാധിച്ചു ഒത്തിരി സന്തോഷം .... നന്ദി. ഭഗത്ത്. എസ്. പാല👍❤️🙏..
🥰🥰
കാണാൻ ഒരുപാട് ആഗ്രഹിച്ച സ്ഥലം. ഈ സ്ഥലം കാണാൻ തന്നെ ഈ സിനിമ ഒരുപാട് തവണ കണ്ടിട്ടുണ്ട്... So thankyou.... Verymuch
🥰🥰
എന്നാ പടമാ ഇത് 🙏🏻🙏🏻🙏🏻🔥🔥🔥ബാലൻ 🔥🔥ലാലേട്ടൻ ❤️one and only western movie of M Town💞💞😘
🥰🥰
മനോഹരം, റൺവേ, കുഞ്ഞിരാമായണം, തൂവൽ കൊട്ടാരം cheyyamo?
താഴ്‌വാരം സിനിമ കണ്ടുമറന്നു. ഇതുകണ്ടപ്പോ ഓർമ്മകൾ പുതുക്കിക്കിട്ടി. ആ പണപ്പെട്ടിയും ഓട്ടോഗ്രാഫും പൊളിച്ചു... നല്ല dedication ഉണ്ട് ട്ടോ.
ആശംസകൾ 👍🏻
🥰🥰👍
NAT GEO Exploration കാണുന്നപോലെയുണ്ട് 😎😎🙏 നമിച്ചു ബ്രൊ 🙏🙏
@@AdipoliNikh 😁😁🥰🥰
അത്ഭുതം തന്നെ. പഴയതിന് മധുരം കൂടും. ലാലേട്ടന്റെ ഓട്ടോഗ്രാഫ് സൂപ്പർ💚 ഇത്രയും നാൾ സൂക്ഷിച്ചു വച്ച ചേട്ടന് സലൂ സല്യൂട്ട്💚
എന്റെ വീടും അട്ടപ്പാടിയാണ് , ആ കാലം ഓർക്കുമ്പോൾ😭😭😭😭
WOW!attappaadiyo? hentamme! ente bharyayem monem..molum marumonum koodi avide kondu kaanichirunnu!HUMMO! ENTHORU MALAKALUM ..KASDUM! AVIDENGANAA JEEVICHSTHU! NJAN ALAPPUZHAKKAARANAANU! KALAR KODU!
ചേട്ടാ കൊള്ളാം അടിപൊളി😍😍😘😘😘👍👌👌👍👍😍👍
Thank you 🥰🥰
വ്യത്യസ്തമായ വീഡിയോ 👌👌👌ഇതുപോലുള്ള ഓർമ്മകൾ സൂക്ഷിക്കുന്ന വ്യക്തിയും... മലയാളത്തിലെ ഏറ്റവും മികച്ച ലൊക്കേഷനും 👌👌👌👌....മനസ്സിൽ പഴയകാല ഓർമ്മകൾ...
🥰🥰😁
താഴ് വാരം ....അട്ടപ്പാടിയിലെ ലൊക്കേഷൻ ഗംഭീരമാക്കി ..പ്രത്യേകിച്ച് സിനിമയിൽ ഉപയോഗിച്ച പെട്ടി..... താങ്കൾ എല്ലാ നടന്മാരുടെയും പേര് പറയുമ്പോൾ വളരെ ബഹുമാനത്തോടെ പറയുന്നു ... ഇതാണ് വ്യത്യസ്തനാക്കുന്നത്
Thank you 🥰🥰
Nostalgic. Well done how beautiful is our kerala with valleys hills and rivers
ഞാൻ അട്ടപ്പാടി അഗളിയിൽ ആണ് ഇപ്പോഴാണ് താഴ്‌വാരം സിനിമ ഷൂട്ട് ചെയ്തത് ഇവിടെ ആണെന്നു അറിയുന്നത് good work ചേട്ടാ വെള്ളിത്തിര സിനിമ ഷൂട്ട് ചെയ്തതും അട്ടപ്പാടിയിൽ ആണ്
വീഡിയോ സൂപ്പർ, ഒപ്പം സുബ്രഹ്മണ്യൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്, പച്ചയായ മനുഷ്യൻ. ഇക്കാലത്തും എല്ലാം ഓർത്തിരിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. എം.ടി - ഭരതൻ - ലാൽ കൂട്ടുകെട്ടിലെ ഒരു ഉഗ്രൻ സിനിമയായിരുന്നു താഴ്വാരം. താങ്ക് യൂ ശ്രീജിത്ത് .
Thank you 🥰🥰
കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ലൊക്കേഷൻ താങ്ക്സ് ചേട്ടാ...
Thank you 🥰🥰..ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ
ആദ്യം സുബ്രഹ്മണ്യൻ ചേട്ടന് ബിഗ് സല്യൂട്ട് 🙏👍 ആ സിനിമയുടെ എല്ലാ രംഗങ്ങളും അദ്ദേഹത്തിന് മനഃപാഠമാണ്, മോഹൻലാലിന്റെ അടിപൊളി മൂവി ആയ താഴ്‌വാരം ലൊക്കേഷൻ ചെയ്യാൻ ശ്രീജിത്ത് എടുത്ത റിസ്കിനെ മാനിക്കുന്നു, ഞാൻ ഒരു പാട് ആഗ്രഹിച്ച ലൊക്കേഷൻ ആണ് ഇത്, വളരെ നൊസ്റ്റാൾജിയ മൂവി ആണ് ഇത്, എത്ര കണ്ടാലും മടുക്കാത്ത സിനിമ, വളരെയധികം നന്ദി ശ്രീജിത്ത്, ഇനി നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന മൂവി ലൊക്കേഷൻ വേണം, പിന്നെ ശ്രീനിവാസൻ ചേട്ടന്റെ " നെറ്റിപ്പട്ടം " എന്ന മൂവി ലൊക്കേഷൻ വേണം, റിപ്ലൈ പ്രതീക്ഷിക്കുന്നു, 👍💞🙏💪💪💪
Sure..etta..cheyam.. 🥰🥰..,ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@@sreejithzvlog ok
കൊറേ ആയി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഇത് കണ്ടപ്പോൾ മനസ്സിനൊരു സുഖം 😍
Thank you 🥰🥰
അടിപൊളി കാണാന്‍ ആഗ്രഹിച്ച സിനിമ location അടിപൊളി സന്തോഷം സിനിമ വേറെ ലെവല്‍ ആണ്
Thank you 🥰🥰
എന്റെ ചേട്ടാ മനസ്സിന് ഒരു പാടു സന്ദോഷം....ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏
Thank you bro 🥰🥰..pls share this video
Sariya💓💓
വർഷങ്ങളായി കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ ആണ് ഇത് .കാണാൻ സാധിച്ചതിൽ സന്തോഷം., ഇനിയും ഒരുപാട് ഷൂട്ടിങ്ങ് ലോക്കേഷൻ Explorer ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസ്സിക്കുന്നു
Thank you 🥰🥰
ശ്രീനിbro സൂപ്പർ, ഒരുപാട് വർഷമായി കാത്തിരുന്ന ഒരു ലോക്കേഷൻ നന്നായിട്ടുണ്ട് സൂപ്പർ👍👍👍👍
Thank you 🥰🥰
അമ്പോ ഗംഭീരം 🥰 superb nostalgic video❤️
Thank you 🥰🥰...pls share this video
സൂപ്പർ...👌👌👌
My favourite movie ആണ്. ഈ movie location കാണുമ്പോൾ ഒരു haunting പോലെ ആണ്. അതുപോലെ bgm ഒരു പ്രത്യേക feel ആണ്.
🥰🥰
ഈ സിനിമ രണ്ട് ദിവസം മുൻപ് ഞാൻ കണ്ടു. നല്ല സിനിമയാണ് ലൊക്കേഷൻ കാണിച്ചുതന്നതിൽ നന്ദി
👍🙏🏾 good effort. Salute Subrahmanyam chettan
മുമ്പ് ഒരിക്കൽ ചോദിച്ചിരുന്നു ഇൗ ലൊക്കേഷൻ...thanks ബ്രോ...സൂപ്പർ👌🏼
Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@@sreejithzvlog എത്ര വർഷങ്ങൾ പിന്നിട്ടു അല്ലേ ബ്രോ... സ്ഥലങ്ങൾ ഒക്കെ ഒരുപാട് മാറി പോയി... സുബ്രഹ്മണ്യൻ ചേട്ടന്റെ പഴയ ഓർമകൾ.. ആ photo ഒക്കെ🙌🏼❣️
Thanks for the effort
അണ്ണ ഞാൻ മൂന്ന് പ്രാവശ്യം ആവശ്യപെട്ടിരുന്നു ഈ സിനിമ യുടെ െ ലാക്കേഷൻ വളരെ അധികം നന്ദി
Thank you 🥰🥰
ഗംഭീരം പൊളിച്ചു അടിപൊളി വീഡിയോ ശ്രീജിത്ത് broooo
Thank you bro 🥰🥰
സൂപ്പർ.. സീക്ക് ചെയ്യാതെ ഫുൾ കണ്ടു...... 😍😍😍😍😍😍😍... ഗുഡ് വർക്... ❤️❤️❤️
Thank you 🥰🥰
വർഷങ്ങൾക്കു ശേഷം ഈ ലൊക്കേഷൻ കാണാൻ എന്തൊരു ഭംഗി
Jp etta 🥰
അടിപൊളി ഫീലുള്ള ഒരു സിനിമ .പല പ്രാവശ്യം കണ്ടു.
🥰🥰
ഒരുപാട് ഇഷ്ടം ആയി ചേട്ടാ 🙏🏻🙏🏻🙏🏻🙏🏻
E video njan orupadu pravsyam kandu entha feel 💞💞💞💞💞
Thank you 🥰🥰
35:12 പുലിമുരുകൻ ലുക്ക് ✌🏼😍👌
Nice 😍കാണാൻ ആഗ്രഹിച്ചിരുന്ന ലൊക്കേഷൻ വീഡിയോ 💚👌
Thank you 🥰🥰
Enne oru pratheska feel thanna oru cinima. ❤❤❤location kandathil valare santhosham😂😂😂
Bro ഈ വിഡിയോ കണ്ടതിനു ശേഷമാ സിനിമ കണ്ടത് Excellent 💯💯
Thank you 🥰🥰
Adipoli bro👌👌👌
Kanan kothicha location.thanks
Thank you 🥰🥰
ചേട്ടാ... സമ്മതിച്ചു 😘ഉഗ്രൻ👍
Thank you 🥰🥰
I subscribed just because this is million dollar valuable episode! Priceless episode! Love this movie and thanks a ton for sharing with us this movie location! Thanks to Subramanyan chettan and hope everyone heard him say our Lalettan gave his son some money too! What a great and kind soul, our Lalettan! May God bless all of you!🙏🏻❤️💐
Enik sharikum orupaad ishtaan chettante ellaa videosum😊❤️
Thank you 🥰🥰
ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻ
Thank you 🥰
Subramanian chettan poli ❣️…..ethrem kashtapettu thedi pidichu video cheyyunna sreejithettaa big thanks…feel it ur every video 😍…..Today is the time to watch the entire video ❣️
Thank you bro 🥰🥰
Back ground score ore polli....... എൻ്റെ favorite movie aanu
Thank you 🥰🥰
Ee film vallathoru feel aanu🙇♂️🙇♂️🙏🙏👍👍👌👏👏
നിങ്ങൾ വേറെ ലെവൽ ആണ് ❤️സുമലത ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰
സൂപ്പർ സുപ്പർ
Thank you🥰🥰
ഇഷ്ടമുള്ള വിഡിയോ എല്ലാം 👍👍👍👍👍
super, kanan agrahicha location
സൂപ്പർ 👌👌👌
Thank you 🥰🥰
Guppy location video❤️ venm
സൂപ്പർ ബ്രോ 💞💞💞👌❤️❤️❤️
Thank you 🥰🥰
Sreekutta❤
Subramanian chettan adipoli👏👏👏
🥰🥰
Thank you sreejith ചേട്ടാ 🙏🙏🙏
മഴവിൽകവടിസിനിമയുടെ പളനിലോകേഷൻ കാണാൻ പറ്റുമോ
ചേട്ടാ ഒരുപാട് നന്ദിയുണ്ട് ഇഷ്ടമാണ് ഇതൊക്കെ
താഴ്‌വാരം സിനിമ കണ്ടപ്പോൾ മുതൽ മനസ്സിൽ പതിഞ്ഞ സ്ഥലം. അതൊക്കെ ഇത്രയും വർഷങ്ങൾക്കു ശേഷവും വിശദമായി കാണിച്ചു തന്നല്ലോ. വളരെ നന്ദി ബ്രോ 🙏🏻😍. ഒരു ലൊക്കേഷൻ ഹൻഡിനു കൂടെ കൂട്ടുമോ 😄
🥰🥰
@@sreejithzvlog ചന്ദ്രനുദിക്കുന്ന ദിക്കിൽ ലൊക്കേഷൻ 🙏🏻
Onnum parayanilla. A kalaghatathilek thirichupoyi. Petti sukshichu vachathum, lalettane sumalatha chechi valichu kayatunna a cheriya bagam vare kanichu thannapol orupad santhosham. Superb
Thank you 🥰🥰
അടുത്ത് മുത്താരംകുന്ന് പി. ഒ എന്ന മൂവിയുടെ ലൊക്കേഷൻ പ്ലീസ് 🙏🏻🙏🏻🙏🏻
Kaanaan orupaad aghrahicha sthalagal.
Super video.
Thank you 🥰🥰
ഗംഭീരം ആയിട്ടുണ്ട് 👍. അപ്പുണി സിനിമയുടെ location hunt ചെയ്യാമോ. അത് ഒരു feel ആയിരിക്കും
Ok
Kaanan orupadu aagrahicha location 😍😍👍
വല്ലാത്ത ലൊക്കേഷനും..... 👍👌
വല്ലാത്ത സിനിമയും..........🥰
👍 👌 👍 👌 👍 👌........ 🙏
Nannayitund Sreejith... 👌🏻👌🏻👌🏻Super
Thank you bro 🥰🥰
Super.nostalgiya.thankyu
Thank you 🥰🥰
ഒരുപാട് ഇഷ്ടപ്പെട്ടു
Thank you 🥰🥰
Txs chetaa🥰
Thankq
😊❤chetta thanks 👍🙏😊
ഞാൻ കൊതിച്ച ലൊക്കേഷൻ
ബ്രോ നിങ്ങൾ വേറെ ലെവലാണ്.. അടിപൊളിന്ന് പറഞ്ഞാൽ പോരാ..... അതിലും.........
Thank you 🥰🥰..pls share this video
മലയാള സിനിമയിൽ എനിക്കേറെ ഇഷ്ടമുള്ള സിനിമ എത്ര തവണ കണ്ടെന്നതിനു കണക്കില്ല
Wow ...again one more master peace by you sreeji ....thank u sooo much for your efforts to bring back those golden locations and people....such a beautiful nostalgic feel ....I wish n hope ur efforts are appreciated soon by the film fidelity persons ....kudos 👌👌👌
Thank you Aniletta
Attappadi qdipoli locations super sreejith god bless u
Thank you 🥰🥰
ഓർമ്മകൾ സമ്മാനിച്ച ബ്രോന് അഭിനന്ദനങ്ങൾ,,, മേള സിനിമയുടെ ലോക്കേഷൻ കാണിക്കുമോ