യൂ ആര്‍ അണ്ടര്‍ Virtual Arrest! വിളി വന്നത് സൈബര്‍ സെല്ലിന്..ഹേ പ്രഭൂ.. മൂര്‍ഖനെയാണല്ലോ ചവിട്ടിയത്!

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 376

  • @vishnugopan8630
    @vishnugopan8630 2 วันที่ผ่านมา +962

    എജ്ജാതി twist.😂😂😂

    • @RASAD7087
      @RASAD7087 2 วันที่ผ่านมา +12

      😂😂 ജീവനോടെ ഉണ്ടോ അയാൾ ഇപ്പോൾ

    • @lethuhero9421
      @lethuhero9421 2 วันที่ผ่านมา

      @@RASAD7087 കോമഡി ആക്കാം എന്നല്ലാതെ ഇവർക്കു ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല
      I receive regularly this call
      Once I recorded and handed over in police station
      Nothing they could do as it’s WhatsApp call

    • @lethuhero9421
      @lethuhero9421 2 วันที่ผ่านมา

      @@RASAD7087 കോമഡി ആക്കാം എന്നല്ലാതെ ഇവർക്കു ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല
      I receive regularly this call
      Once I recorded and handed over in police station
      Nothing they could do as it’s WhatsApp call
      നിന്റെ സ്ഥലം ട്രാക്ക് ചെയ്തു എന്ന് ഒക്കെ വെറുതെ പറയുന്നതാണ്

    • @Muppilivandu
      @Muppilivandu วันที่ผ่านมา +2

      😂

  • @EvidenceBased_Mallu
    @EvidenceBased_Mallu 2 วันที่ผ่านมา +645

    ഇത്രേം നേരം പറ്റിച്ചിട്ടും വിളിച്ചവനെ വേറെ തെറിയേന്നും വിളിക്കാതെ ഉപദേശിക്കാൻ കാണിച്ച മനസ്സ്... വേറെ level

    • @prasanthsagar-k2w
      @prasanthsagar-k2w วันที่ผ่านมา +11

      Video ullondu

    • @rangoli2907
      @rangoli2907 วันที่ผ่านมา +22

      അത് മലയാളത്തിലെ flow Hindi യിൽ കിട്ടാത്തതുകൊണ്ടാണ്😅😅😅

    • @Indian1947.A
      @Indian1947.A 19 ชั่วโมงที่ผ่านมา +2

      ഒരു മലയാളി പരാതിയുമായി സ്റ്റേഷനിൽ പോകുമ്പോ നല്ല ഫ്ലോയിൽ തന്നെ കിട്ടും തെറി 😂😂

    • @cbgm1000
      @cbgm1000 16 ชั่วโมงที่ผ่านมา +2

      ഭാഷ അറിയില്ല

    • @Masaladosha328
      @Masaladosha328 9 ชั่วโมงที่ผ่านมา

      ആ മനസ്സ് നമ്മൾ കാണാതെ പോകരുത് അല്ലെ 😂

  • @jalalyouns3094
    @jalalyouns3094 2 วันที่ผ่านมา +413

    ഇടക്കൊക്കെ തീകട്ടയിൽ ഉറുമ്പരിക്കുന്നതും നല്ലതാ 😄

  • @techielive
    @techielive วันที่ผ่านมา +29

    എന്നിട്ടു തട്ടിപ്പുകാരനെ എന്ത് ചെയ്തു എന്നൊരു ഫോളോ അപ്പ് ന്യൂസ് കൂടി കൊടുക്കണം.

  • @asifrifa2405
    @asifrifa2405 2 วันที่ผ่านมา +174

    കടപ്പുറത്തേക്ക് പൂഴി ഇറക്കൽ എന്ന് കേട്ടിട്ടേ ഉള്ളൂ 😂😂😂

  • @Lakshmi-dn1yi
    @Lakshmi-dn1yi วันที่ผ่านมา +142

    എനിക്കും വന്നു ഒരു കാൾ. അക്കൗണ്ടിൽ 65 രൂപയാണ് ഉള്ളത് അത് എടുത്തോളാൻ പറഞ്ഞു പിന്നെ ഈ നിമിഷം വരെ വിളിച്ചിട്ടില്ല 😂😂😂

    • @sreerajrajt
      @sreerajrajt วันที่ผ่านมา +1

      daridryam

    • @goodspirit5747
      @goodspirit5747 วันที่ผ่านมา

      അയ്യേ ഒരു ജോലിക്ക് പോകൂടെ aunty💩

    • @Savarkar123
      @Savarkar123 วันที่ผ่านมา

      Ntae 2.5 poyi

    • @rakhipradeep4238
      @rakhipradeep4238 16 ชั่วโมงที่ผ่านมา

      😂😂😂

    • @commentismyweakness7004
      @commentismyweakness7004 5 ชั่วโมงที่ผ่านมา

      പിച്ച 🤣

  • @suvarnnaS
    @suvarnnaS 2 วันที่ผ่านมา +305

    ഇത് കേരളമാണ് ഭായ്... ഇവിടിങ്ങനെയും ആണ് 🤣

    • @chinnup4804
      @chinnup4804 วันที่ผ่านมา +3

      Keralam ayond ala, ayalk bhudhi ulond anu

    • @Junglefowl1101
      @Junglefowl1101 วันที่ผ่านมา +8

      Kerallathine entha kombondo, indiayil eth cyber cell num pattum

    • @vishnudasks
      @vishnudasks วันที่ผ่านมา +1

      അയ്യേ ..

    • @hrzgrk4191
      @hrzgrk4191 วันที่ผ่านมา

      എന്നിട്ട് എന്താണ് ഇവരെ പിടിക്കാത്തത് ​@@Junglefowl1101

  • @TheDigitalBook
    @TheDigitalBook 2 วันที่ผ่านมา +124

    കൊള്ളക്കാരനെ *താങ്കൾ* എന്ന് വിളിച്ചിട്ട്, പാവ൦ പിടിച്ചവനെ *എടാ പോടാ* എന്ന് വിളിക്കുന്നു. അടിപൊളി

    • @prabeeshkk8997
      @prabeeshkk8997 วันที่ผ่านมา +3

      Tu,thum aap ariyaatha policesukaran aarikkum😂

    • @Vva248
      @Vva248 วันที่ผ่านมา +5

      Negativoli spotted

    • @TheDigitalBook
      @TheDigitalBook วันที่ผ่านมา

      @Vva248 ആപ്പ് ആപ്പ് എന്ന് ഹിന്ദിയിൽ തട്ടിപ്പു നടത്തിയ അവനോട് ബഹുമാനത്തോടെ സൈബർ പോലിസ് ചോദിച്ചത് നീ അപ്പോൾ കേട്ടില്ലാരുന്നു അല്ലിയോടാ. ചുരുക്കിപ്പറഞ്ഞാൽ നീയാണല്ലോടാ നെഗറ്റീവോളി.

    • @user-ep6gh4qw6h
      @user-ep6gh4qw6h วันที่ผ่านมา

      Onnu poda maire

    • @basheerna
      @basheerna 14 ชั่วโมงที่ผ่านมา +1

      അങ്ങനെ വിളിക്കാൻ സർക്കാർ പ്രത്യേക ട്രെയിനിംഗ് കൊടുക്കുന്നുണ്ട്.

  • @karthikr7539
    @karthikr7539 2 วันที่ผ่านมา +41

    എന്നെയെങ്ങാനും വിളിച്ചാൽ അവൻ ജീവിതം വെറുക്കും.....നമുക്ക് ഒളിക്കാൻ കള്ളത്തരം ഒന്നും ഇല്ലെങ്കിൽ ഒർജിനൽ വിളിച്ചാലും പേടിക്കണ്ട ആവശ്യം ഇല്ല.....ഒളിക്കാൻ ഉള്ളവർ കാശും കൊടുത്ത് പണി വാങ്ങും.....😂😂😂

  • @ASARD2024
    @ASARD2024 วันที่ผ่านมา +13

    പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ല.ഇതുപോലെ ചതിയിൽ പെട്ടവർ പോലീസിലോ സൈബർ സെല്ലിലേ കംപ്ലയിൻ്റ് ചെയ്താൽ അവർ പറയുന്നത് ഇനി ഇങ്ങനത്തെ ഫോണുകൾ എടുക്കേണ്ട എന്നാണ് 'അത് പറയാൻ അവർ വേണോ

  • @Mirfma-re6qq
    @Mirfma-re6qq 2 วันที่ผ่านมา +152

    എന്നിട്ട് ഇവർക്ക് എന്താണ് ചെയ്യാൻ സാധിക്കുക.
    ഒന്നും ചെയ്യാൻ പറ്റില്ല അത്രേ ഉള്ളു പവർ.

    • @9747048223
      @9747048223 2 วันที่ผ่านมา

      കേസ് ഫയൽ ചെയ്തു കോടതിയിൽ നിന്ന് കസ്റ്റഡി ഉത്തരവ് വാങ്ങിയാൽ ഏത് സംസ്ഥാനത്താണോ ഇവൻ ഉള്ളത് ആ സംസ്ഥാനത്തെ പോലീസ് മേധാവിക്ക് ഉത്തരവ് സർക്കാർ ഫോർവെർഡ് ചെയ്യും. ഉത്തരവ്‌ ലഭിച്ച മുറക്ക് പോലീസ് അറസ്റ്റ് ചെയ്തു സംസ്ഥാനത്തിനു കൈമാറണം.

    • @alfredsunny800
      @alfredsunny800 วันที่ผ่านมา +11

      Delhi oke poyi ee case ullavare poyi pidikunundu

    • @jishnujp4318
      @jishnujp4318 วันที่ผ่านมา +19

      നിരന്തരം ന്യൂസ്‌ കാണുകയും ദിവസേന പത്രം വായിക്കുകയും ചെയ്താൽ ഇവർ എന്ത് ചെയ്യും എന്ന് മനസിലാക്കാം.

    • @Fine-fm1kh
      @Fine-fm1kh วันที่ผ่านมา

      ​@@jishnujp4318 അതിനു ഇവന്‍ മദ്രസ്സ പൊട്ടന്‍ അല്ലെ 😂😂

    • @fg4513
      @fg4513 วันที่ผ่านมา

      Ivre pidicha news evde? ​@@jishnujp4318

  • @aonemedia7640
    @aonemedia7640 2 วันที่ผ่านมา +203

    😂😂 ഒരു കാര്യവും ഇല്ല. ഇവമ്മാർ വിളിക്കുന്ന നമ്പറിൽ തിരിച്ച് വിളിച്ചാ വേറെ എവിടെ എങ്കിലും ആകും കിട്ടുക.
    ഇങ്ങനെ കോൾ വന്നാൽ പറ്റുന്ന രീതിയിൽ തെറി പറഞ്ഞ് വിടുക എന്നതാണ് ഒരു സമാധാനം

    • @natureindian88
      @natureindian88 2 วันที่ผ่านมา +6

      Athenganaya athayavishathinu hindi yil theri veruthum illa

    • @akshaydas8424
      @akshaydas8424 2 วันที่ผ่านมา +4

      ​@@natureindian88paranju tharano😂😂

    • @natureindian88
      @natureindian88 2 วันที่ผ่านมา +1

      @@akshaydas8424 aruthu abu aruthu😂

    • @serithraj
      @serithraj วันที่ผ่านมา

      Correct ഹിന്ദി അറിയില്ലെങ്ങി മാ കാ ചൂത്ത് പറഞ്ഞാലും മതി 😂😂😂😂

    • @SaujathBeevi-y9t
      @SaujathBeevi-y9t วันที่ผ่านมา

      പുതിയതാണോ😂😂😂😂😂​@@akshaydas8424

  • @abdulrouf6725
    @abdulrouf6725 วันที่ผ่านมา +8

    എനിക്കും കോൾ വന്നിരുന്നു. എന്റെ തെറി കേട്ട് അവന്മാർ കോൾ കട്ട് ചെയ്തു പോയി..😂

  • @kiranrs6831
    @kiranrs6831 2 วันที่ผ่านมา +25

    എന്നാലും പല ആണ്ണാക്കിൽ കൊടുപ്പും വീഡിയോ ആയിട്ടുണ്ട്, പക്ഷേ ഇത് ചരിത്രത്തിൽ എന്നും ഓർക്കും

  • @psdas353
    @psdas353 วันที่ผ่านมา +3

    എന്നിട്ടും അവനെ പിടിച്ചില്ല.... അപ്പോളാണ് ഇനി നമുക്ക് call വന്നാൽ ഉള്ള ഒരു ഗതിയെ 😂😂

  • @muhammedkoya6248
    @muhammedkoya6248 วันที่ผ่านมา +7

    ഇത്രയൊക്കെ പുരോഗതി നേടിയിട്ടും ഇവരെ കണ്ടെത്താൻ ഇവിടത്തെ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. അല്ലെങ്കിൽ ഇതിന് അവർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല.

    • @hameedvelliyath2140
      @hameedvelliyath2140 วันที่ผ่านมา

      ഇത് ഏതു നാട്ടില്‍ ഇരുന്നുകൊണ്ട് ആണ് ചെയ്യുന്നത്‌ എന്ന്‌ നോക്കണം. പല നാട്ടിലും പോയി ഈ ക്രിമിനൽ മാഫിയ സംഘത്തെ പിടിക്കുക എന്നത് അത്ര എളുപ്പം ആ വില്ല. അവർ പഠിച്ച കള്ളന്മാര്‍ ആയിരിക്കും

  • @Naha_6304
    @Naha_6304 2 วันที่ผ่านมา +46

    എന്തായാലും ഇനി കേരളത്തിലോട്ട് വിളിക്കാൻ കുറച്ച് പേടിക്കും 😂

    • @shajnakrishnadas4899
      @shajnakrishnadas4899 วันที่ผ่านมา +1

      Chummaathaanu. Keralathil nalla educated aayi good position nu work cheyyunavar vare Pani vaangitund. Enne albudhapeduthiyath athil software engineer vare pedum ennath aanu

    • @JoleanJol
      @JoleanJol 11 ชั่วโมงที่ผ่านมา

      അവർ തുടരും. പിടിച്ച് സി ക്ഷിക്കാതിരുന്നാൽ .

  • @networktechallvendors
    @networktechallvendors วันที่ผ่านมา +8

    ഇവന്മാര് ഇത് ഇവിടെ എത്തിക്കും എന്ന് ഉറപ്പായിരുന്നു..😂😂

  • @KL-01toKL-14
    @KL-01toKL-14 วันที่ผ่านมา +10

    😂😂😂
    അത് കലക്കി...
    കേരളാ പോലീസ് 💜

    • @Fine-fm1kh
      @Fine-fm1kh วันที่ผ่านมา

      Kerala പോലീസ് ന് നല്ലത് പറയാന്‍ ആയോ നീയൊക്കെ ambukka അറിഞ്ഞാല്‍ 10 തെറി പറയാന്‍

  • @PlanB122
    @PlanB122 2 วันที่ผ่านมา +10

    പോക്കിരിയിലെ വിജയ് യുടെ കഥാപാത്രം പോലീസ് ആണെന്ന് അറിഞ്ഞപ്പോൾ കിട്ടിയ അതേ ത്രിൽ 🤣👍

  • @AraanNAren6789
    @AraanNAren6789 วันที่ผ่านมา +7

    എന്നിട്ട് location കണ്ടുപിടിച്ചിട്ട് ആളെ അറസ്റ്റ് ചെയ്തോ? എന്നാലേ കാര്യമുള്ളൂ..

    • @vishnudasks
      @vishnudasks วันที่ผ่านมา

      അതിനൊന്നും ഇവിടെ പൊലീസിന് സമയമില്ല

    • @rokeshk9779
      @rokeshk9779 7 ชั่วโมงที่ผ่านมา +1

      അധിന് കൊറച്ച് ബുദ്ധിമുട്ടാണ് ഷോ കണിക്കനെ പറ്റു.

  • @kuttappanthegreat
    @kuttappanthegreat วันที่ผ่านมา +12

    ജഡ്ജിന് വരെ പോകുന്നു. പിന്നാണോ സൈബർ സെൽ. വാർത്ത കണ്ടാൽ അവരെ പോയി ഇപ്പൊ തൂക്കും എന്ന് തോന്നും. But ഇല്ല. സാധാരണക്കാർ പറയുന്ന പോലെ പറഞ്ഞു. പക്ഷെ ബഹുമാനം കൊടുത്തു. ‘താങ്കൾ ’

  • @lethuhero9421
    @lethuhero9421 2 วันที่ผ่านมา +55

    കോമഡി ആക്കാം എന്നല്ലാതെ ഇവർക്കു ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല
    I receive regularly this call
    Once I recorded and handed over in police station
    Nothing they could do as it’s WhatsApp call

    • @TiNybiTssCreEn
      @TiNybiTssCreEn วันที่ผ่านมา

      Athe oru chukkum ivanmre kond cheyan pattila

    • @coreithreeasus
      @coreithreeasus วันที่ผ่านมา +4

      Ningalkk money loss undayenkil avar action edukkum allathe varunna call nokke investigation nadathan pattilla..nammude team north il vare poyi ingane ullavare pokkittund..so onnum cheyyilla ennonnum parayanda..

    • @afsal8116
      @afsal8116 วันที่ผ่านมา

      Aysheri athond ayirikum kochil 17 olam phone mostichavanmare madel keeri thookiyath

  • @pranavrayan9405
    @pranavrayan9405 2 วันที่ผ่านมา +16

    ഇന്ന് രാവിലെ എന്റെ അനിയത്തി എന്റെ അടുത്ത് ഇരുന്ന് പഠിക്കുമ്പോൾ എനിക്കും ഒരു call വന്നു : "We are from CBI. Ur sister is under arrest."😂😂😂 സംഭവം അവൾക്ക് model exam ന്റെ study leave ആണെന്നുള്ള കാര്യം CBI ക്ക് അറിയില്ലായിരുന്നു.😂

    • @averagestudent4358
      @averagestudent4358 วันที่ผ่านมา

      Number ivarku engane kitunu 🤔

    • @shisashisa8716
      @shisashisa8716 วันที่ผ่านมา

      ​@@averagestudent4358നമ്മളുടെ data vilkunnu.. supermarket il ok number kodukkunnu pinne insurace ok check cheyyan vendi website ok number vachu login cheyyuka..so data leakage anu

    • @coreithreeasus
      @coreithreeasus วันที่ผ่านมา

      ​@@averagestudent4358chrome il okke kaanunna eethelum random site il register Cheyth kaanum allel third party apps use cheyynnindaavum

  • @saleeshkumar294
    @saleeshkumar294 2 วันที่ผ่านมา +17

    👍❤️👍 എനിക്ക് ഇത് പോലുള്ള കോളുകൾ ഫെയ്ക് calls വന്നിട്ടുണ്ട് ഞാൻ അവരുടെ ആ നമ്പർ ഉപയോഗം നിർത്തികൊടുത്തിട്ടുണ്ട് പകരത്തിനു പകരം അതാണ് എന്റെ ശരി

    • @averagestudent4358
      @averagestudent4358 วันที่ผ่านมา

      Number ivarku engane kitunu

    • @sindhunair4787
      @sindhunair4787 วันที่ผ่านมา

      നമ്പർ ഒക്കെ ബൾക്കു ആയിട്ട് cash കൊടുത്തു വാങ്ങാൻ കിട്ടും ​@@averagestudent4358

    • @Geet_h_u
      @Geet_h_u วันที่ผ่านมา

      Nammal thanne ethenkilum appil register cheyumpozho allenkil evide enkilum nammal number enter cheyumpozho okke avar edukkunnath avam, athum allenkil data selling vazhi okke kittum.​@@averagestudent4358

  • @sajeermksajeermk5705
    @sajeermksajeermk5705 วันที่ผ่านมา +16

    അയ്യോ അൽഭുതം കേരള പോലീസ് ചിരിക്കുന്നു😮😮

  • @kamalmohmed2563
    @kamalmohmed2563 4 ชั่วโมงที่ผ่านมา

    ക്യാമറ ഓണാക്കിയതിന് ശേഷം സാറിന്റെ ഒരു ഡയലോഗ് yes what you do 🔥

  • @indiadiesel258
    @indiadiesel258 2 วันที่ผ่านมา +40

    എന്റെ ബോസ് ഭാര്യയോട് വഴക്ക് കഴിഞ്ഞ് രാവിലെ ഓഫീസിൽ എത്തിയ ബോസിനെ ഓൺലൈൻ തട്ടിപ്പുകാരൻ വിളിച്ചു പിന്നെ ഒരു ബഹളം ആയിരുന്നു എല്ലാ ദേഷ്യവും അന്ന് ഫോണിലൂടെ അവൻ മേടിച്ചു😂😂😂😂. എന്നിട്ട് ഞങ്ങളോട് പറഞ്ഞു ഇതുപോലെ ചീറ്റിങ്ങ് കാൾ വരും എല്ലാപേരും കെയർ ഫുൾ😆😆😆

    • @averagestudent4358
      @averagestudent4358 วันที่ผ่านมา +1

      Number ivarku engane kitunu 🤔

    • @entrtnmnt098
      @entrtnmnt098 วันที่ผ่านมา +1

      🤣🤣🤣

    • @oruthalaraavanan
      @oruthalaraavanan วันที่ผ่านมา

      നമ്മുടെ നാട്ടിലെ ആധാർ കാർഡ് വിവരങ്ങൾ ചോർന്നു എന്ന് താങ്കൾ അറിഞ്ഞ് കാണില്ല.. ഇതാണ് നമ്മുടെ കേന്ദ്ര ഗവർമെൻ്റ് ജനങ്ങൾക്ക് നൽകുന്ന രാജ്യ സുരക്ഷ സംവിധാനം​@@averagestudent4358

    • @ramEez.c
      @ramEez.c วันที่ผ่านมา

      Atanne🤔​@@averagestudent4358

    • @rakhipradeep4238
      @rakhipradeep4238 16 ชั่วโมงที่ผ่านมา

      😂😂😂

  • @sreenivasanpn5728
    @sreenivasanpn5728 วันที่ผ่านมา +14

    ഒരു ഹാക്കർ വിളിച്ചാൽ ഇങ്ങനെ ആണോ സൈബർ സെൽ പ്രതികരിക്കുന്നത്? ഉറവിടം കണ്ടെത്തി നടപടി എടുക്കില്ലേ?

  • @പ്രതികരിക്കും
    @പ്രതികരിക്കും 2 วันที่ผ่านมา +7

    നമ്മുടെ സൈബർ' പോലീസ്😂😂😂 നേരെ ഒരു പാസ്വേർഡ് മാറ്റാൻഅറിയാത്തവര ഇവര് പാവങ്ങളെ പിടിച്ച് പിഴിയും ടെക്നോളജി ഒത്തിരി പിന്നില കേരള പോലീസ്😂😂😂

    • @prasadvalappil6094
      @prasadvalappil6094 2 วันที่ผ่านมา +2

      ങ്ങാ.. എന്നിട്ട് എന്നിട്ട്..

  • @muhsinasathar
    @muhsinasathar วันที่ผ่านมา +8

    ബോധവത്കരണത്തിന് വേണ്ടി ഇത് ക്രിയേറ്റഡ്‌ ചെയ്തതാണോ .....🤔🤔

  • @edeeez
    @edeeez วันที่ผ่านมา +3

    ഇത് ഒരുമാതിരി മറ്റേടത്തെ പണിയായല്ലോ മല്ലയ്യ 😅😅

  • @aliakbarakbar3555
    @aliakbarakbar3555 วันที่ผ่านมา +6

    എന്നിട്ട് അവനെ പിടിക്കാൻ കഴിഞ്ഞോ ??
    അതാണ് ചിന്തിക്കേണ്ടത്

    • @vishnudasks
      @vishnudasks วันที่ผ่านมา

      evidenu athinolla kazhiv vende

    • @rinuthomas6754
      @rinuthomas6754 14 ชั่วโมงที่ผ่านมา +1

      ​@@vishnudasksningal enthelum kaniku apol kazhiv ariyam😂

    • @vishnudasks
      @vishnudasks 14 ชั่วโมงที่ผ่านมา

      @@rinuthomas6754 😅😅 athe patu

  • @iam7779
    @iam7779 วันที่ผ่านมา +4

    മരുഭൂമിയിലേക്ക് മണല് കയറ്റി അയച്ച മൊതല് ദാ അതാണ് ഇത് 😂😂😂😂

  • @subeeshap8220
    @subeeshap8220 วันที่ผ่านมา +2

    പോലീസിന്റെ aa മാസ്സ് ഡയലോഗ് രോമാഞ്ചം വന്നു 👍🏻

  • @krishnakumarms994
    @krishnakumarms994 วันที่ผ่านมา

    🙏❤❤❤❤അതാണ് കേരള പോലീസ് അഭിനന്ദനങ്ങൾ

  • @binnythomas6043
    @binnythomas6043 วันที่ผ่านมา +2

    അറിയാൻ വയ്യാത്ത നമ്പറിൽ നിന്നുള്ള കോൾ എടുക്കരുത്.

  • @ellavarkumnamaskaram
    @ellavarkumnamaskaram วันที่ผ่านมา

    കലക്കി കുടുക്കി തിമിർത്തു.

  • @sobhavmenon
    @sobhavmenon 21 ชั่วโมงที่ผ่านมา +1

    ഇതൊക്കെ നാടകമായിരിക്കും

  • @Aseem7273
    @Aseem7273 2 วันที่ผ่านมา +7

    Poli poli 😂😂😂😂😂😂😂😂😂😂 police 👍👍👌

  • @thomaskuttianil
    @thomaskuttianil 11 ชั่วโมงที่ผ่านมา

    Wow ...c.I പുലി🎉🎉

  • @sirajpp2591
    @sirajpp2591 วันที่ผ่านมา +1

    യാ മോനെ..... 😂

  • @RajRaj-nr7wm
    @RajRaj-nr7wm วันที่ผ่านมา +1

    എന്നെയും വിളിച്ചു ഞാൻ പറഞ്ഞു കേരള പോലീസിൽ IG ഓഫീസിൽ ആണു വർക്ക് ചെയ്യുന്നേ എന്ന് പറഞ്ഞു അപ്പോൾ തന്നെ കാൾ കട്ട് ചെയ്ത് അവർ പോയി😂

  • @sahartaurus1769
    @sahartaurus1769 วันที่ผ่านมา

    വേറെ ലെവൽ

  • @haroon_ktm
    @haroon_ktm 18 ชั่วโมงที่ผ่านมา

    ഓളെ ആ ചിരി 😃👍👍

  • @kidilantraveler
    @kidilantraveler วันที่ผ่านมา +2

    Athu kalakki

  • @junaidvp2257
    @junaidvp2257 2 วันที่ผ่านมา +16

    Kerala police❤

    • @sarathchikku1028
      @sarathchikku1028 2 วันที่ผ่านมา +1

      Onnu ezhichu pode... Thenga aanu.. ee vilichavane pokan ulla kazhivu ninte ee Kerala police nu undo... Illallo.. pinne umbathe pode

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 วันที่ผ่านมา +1

    നന്നായിപ്പോയി. കളിച്ചു കളിച്ചു Original Police ൻ്റെ നമ്പറിൽ തന്നെ എത്തിയല്ലൊ ? കുറെ സ്ഥലങ്ങളിലായി ഇത് കേൾക്കുന്നു

  • @sharoonk3212
    @sharoonk3212 2 วันที่ผ่านมา +6

    Cinemayil polum ithrayum valiya twist kanditilaa

  • @FousiyaS-t4u
    @FousiyaS-t4u วันที่ผ่านมา +2

    അടി സക്കെ 😂😂🙌

  • @salamkinara8841
    @salamkinara8841 วันที่ผ่านมา +1

    കേരളത്തിൽ ഇന്നേവരെ ഒരു കേസും തെളിഞ്ഞിട്ടില്ല ഇനി തെളിയാനും പോകുന്നില്ല എ😂😂😂ല്ലാം സ്വാഹ സ്വാഹ😂

  • @binukarthika2286
    @binukarthika2286 วันที่ผ่านมา +1

    Kalakki 🤣🤣🤣🤣🤣🤣

  • @A_1234_Z
    @A_1234_Z วันที่ผ่านมา +1

    ഉള്ളിൽ t shirt ഒക്കെ ഇട്ട നല്ല fake പോലിസ്

  • @DreamyGarden--2224
    @DreamyGarden--2224 วันที่ผ่านมา +1

    യൂണിഫോം തൊപ്പി... ഒക്കെ കരുതണം പേടിപ്പിക്കാൻ അല്ലെ.. സാധാരണക്കാർ....

  • @josephinegeorge678
    @josephinegeorge678 2 วันที่ผ่านมา +2

    😂😂😂😂Ethu polichu👌🏽👌🏽

  • @ജൂതൻ-i
    @ജൂതൻ-i วันที่ผ่านมา +1

    തൃശൂർക്കാർ പുലിയാണ് ❤❤❤❤

  • @Dracula338
    @Dracula338 วันที่ผ่านมา

    I am getting their call on daily basis.

  • @woodsnbricks4078
    @woodsnbricks4078 วันที่ผ่านมา +1

    Please post the outcome also, whether they have been arrested or not. Kerala police is very efficient. 👍🏼

  • @പോരാളിഷാജി-1988
    @പോരാളിഷാജി-1988 วันที่ผ่านมา

    ഭയങ്കരം തന്നെ

  • @yautja5331
    @yautja5331 วันที่ผ่านมา +1

    Cyber police should take training from scammers payback....

  • @shinepbalan
    @shinepbalan วันที่ผ่านมา +1

    ഫീസ്റ്റൊ സര്‍
    എന്റെ നാട്ടുകാരന്‍

  • @deepualan
    @deepualan วันที่ผ่านมา

    Feasto സാർ.... 😊😊😊❤❤

  • @29cutsandstatus55
    @29cutsandstatus55 วันที่ผ่านมา +1

    Oru manasugham ❤

  • @ashiqashi5664
    @ashiqashi5664 13 ชั่วโมงที่ผ่านมา

    മരുഭൂമിയിലേക്കു മണല് കയറ്റി അയച്ച മൊതല് ദാ അതാണ് ഇത്😂😂😂

  • @vishnudasks
    @vishnudasks วันที่ผ่านมา

    ദാരിദര്യം പിടിച്ച പോലീസ്

  • @homosapian3621
    @homosapian3621 วันที่ผ่านมา +4

    എന്നിട്ട് ആളെ കിട്ടിയോ?

  • @anoojpoovadan614
    @anoojpoovadan614 วันที่ผ่านมา

    Superb iyale etrayum pettennu arrest cheyyanam

  • @Budhan9
    @Budhan9 วันที่ผ่านมา +2

    എന്ത് ട്വിസ്റ്റ്‌ ഈ കേസ് എന്താവനാ...
    ഇതുപോലെ daily നടക്കുന്നുണ്ട് ഒരുപാട്പേര് ഇതിൽ കുടുങ്ങുന്നുമുണ്ട്... അതിനെതിരെ ഒന്നും ചെയ്യാൻ പോലീസിന് കഴിയുന്നില്ല....

  • @Devil13199
    @Devil13199 วันที่ผ่านมา +1

    പൂജേടെ ചിരി നല്ല രസണ്ട് 😁❤️

  • @justinxavier3323
    @justinxavier3323 2 วันที่ผ่านมา +9

    സാറ്റെ....ഇനി സാർ ഡിജിറ്റൽ അറസ്റ് ചെയ്യ്...ഞാൻ അനങ്ങാണ്ട് നിക്കാം....

  • @r.a.a.m.
    @r.a.a.m. 18 ชั่วโมงที่ผ่านมา

    അത് പൊളിച്ചു... കുറെ കൂടെ അവനെ വലിപ്പിച്ചിരുന്നെങ്കിൽ നല്ല കോമഡി ആയേനെ😅

  • @jitheshkm2676
    @jitheshkm2676 15 ชั่วโมงที่ผ่านมา

    നമ്മളെ ഒന്നും ആരും വിളിക്കുന്നില്ലല്ലോ 🤪🤪

  • @Sherinee4321
    @Sherinee4321 2 วันที่ผ่านมา +2

    എജ്ജാതി 😂😂

  • @spkneera369
    @spkneera369 14 ชั่วโมงที่ผ่านมา

    cybercellഇൽ വിളിച്ച തട്ടിപ്പുകാരെ അറസ്റ്റുചെയ്യാൻ പറ്റിയോ?ഷ

  • @joicejohn7316
    @joicejohn7316 9 ชั่วโมงที่ผ่านมา

    ഹിന്ദിയിൽ തെറി വിളിച്ചാൽ ചിലപ്പോൾ അവർ ലൈൻ കട്ടു ചെയ്ത് പോവും.ഗൾഫിൽ വച്ച് എനിക്കനുഭവമുണ്ടായിട്ടുണ്ട്

  • @mukkilpodi8189
    @mukkilpodi8189 15 ชั่วโมงที่ผ่านมา

    But nammal complaint cheyathal avar parayum onum cheyanilla. Careful ayirikuka enu parayum

  • @salmayyoob
    @salmayyoob วันที่ผ่านมา

    എനിക്ക് മൂന്ന് മാസം മുമ്പ് ഇത് പോലെ കോൾ വന്നിരുന്നു - അറസ്റ്റിലാണെന്നും പറഞ്ഞു. "ഓക്കേ, ഈ വിവരങ്ങൾ നിന്റെ അമ്മയോട് പറഞ്ഞാൽ മതി" എന്ന് മറുപടി കൊടുത്തതോടെ ഫോൺ കട്ടാക്കി. പിന്നെ ഒരു ശല്യവും ഉണ്ടായില്ല

  • @santheepnair5470
    @santheepnair5470 วันที่ผ่านมา

    Proud of kerala police😊

  • @OMVmedia
    @OMVmedia 8 ชั่วโมงที่ผ่านมา

    പത്ത് പോലീസുകാർ കുടുങ്ങിയാലോ ഇങ്ങിനെയുള്ള തട്ടിപ്പുകൾ ഒക്കേ നിൽക്കൂ...

  • @jeevanandane2802
    @jeevanandane2802 9 ชั่วโมงที่ผ่านมา

    Enthu anwashanam?, Avane Line nirthikkondu thanne, Cyber Policeine vilichu Track cheythu Custodiyil edukkamayirunnille?🤔🤔🤔

  • @ShaheerDuaij
    @ShaheerDuaij วันที่ผ่านมา

    അവനെ ഇനി ഒന്നും ചെയ്യില്ല

  • @benjaminbenny.
    @benjaminbenny. 2 วันที่ผ่านมา +1

    Ice കട്ടക്ക് പെയിന്റ് അടിക്കുന്നോടെ

  • @ibin1697
    @ibin1697 13 ชั่วโมงที่ผ่านมา

    ഫോൺ റീചാർജ് തട്ടിപ്പികൾ ഉണ്ട് ഇൻഫോം ചെയ്യാമോ

  • @arash4805
    @arash4805 วันที่ผ่านมา +1

    Ijathi😂😂

  • @atravelersdairy42
    @atravelersdairy42 16 ชั่วโมงที่ผ่านมา +1

    ❤തിരുവനന്തപുരം മൃഗശാല update എൻ്റെ ചാനലിൽ ഉണ്ട് വീഡിയോ കാണാൻ മറക്കല്ലേ❤❤❤

  • @lekhat423
    @lekhat423 2 วันที่ผ่านมา +1

    A സൈബർ സെല്ലേ ബായി 😂

  • @lechusparadise4690
    @lechusparadise4690 วันที่ผ่านมา

    ഇവർ കാൾ ചെയ്തു എങ്ങനെയാ പറ്റിക്കുന്നെ അറിയുന്നവൻ ഇണ്ടേൽ ഒന്ന് പറയോ

  • @jitheshkm2676
    @jitheshkm2676 8 ชั่วโมงที่ผ่านมา

    Ci അല്ല si..... രണ്ടു സ്റ്റാർ ആണ് ഉള്ളത്

  • @bejoyvarghese3729
    @bejoyvarghese3729 วันที่ผ่านมา

    😂 കരിമൂർഖന്റ മാളത്തിൽ ആണ് തല വെച്ചത്

  • @Xaavi13779
    @Xaavi13779 วันที่ผ่านมา +1

    Arrest cheytho? ,aa news kudi idde

  • @techtravelfoodwithnadee4093
    @techtravelfoodwithnadee4093 วันที่ผ่านมา

    എന്നെ വിളിച്ചത് ഒരു മലയാളി ആണ്

  • @ഋണ്ട്രനൃണ്ണണ്യ
    @ഋണ്ട്രനൃണ്ണണ്യ วันที่ผ่านมา

    ഇത്രേം വല്യ ഗതികെട്ടവൻ 🤣🤣

  • @deepthybilan8042
    @deepthybilan8042 10 ชั่วโมงที่ผ่านมา

    Mmm uvww കുറുവ സംഖം വന്നിട്ടുണ്ട്. ഇവരെ പിടിക്കാൻ പറ്റിയ പോലീസ് ഇല്ലേ

  • @suhaibalingal
    @suhaibalingal 22 ชั่วโมงที่ผ่านมา

    I got the same call

  • @MuhammadShafeeq-f6c
    @MuhammadShafeeq-f6c วันที่ผ่านมา

    മോനേ രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ 😂😂😂

  • @rakahmed1670
    @rakahmed1670 วันที่ผ่านมา

    Super 😂.. അടിച്ചൊടിച്ചു ഉള്ളേ പോടുന്കോ😂😂..

  • @vipinvpnair9302
    @vipinvpnair9302 วันที่ผ่านมา

    ഇത് പോലെ തന്നെ എയർപോർട്ടിൽ ജോലി വാക്ദാനം ചെയ്തു പൈസ തട്ടുന്ന ടീം ഒണ്ടു. ആരും പെടാതിരിക്കുക.

  • @jamsheerp3935
    @jamsheerp3935 วันที่ผ่านมา

    ഇങ്ങനെ ഒരു കാൾ മേലിൽ വരരുത്

  • @wb1623
    @wb1623 วันที่ผ่านมา

    അവനെ കേരളത്തിൽ കൊണ്ട് വന്നു ഉപദേശിച്ചു വിടു 😂

  • @SafiyaNavas-u1r
    @SafiyaNavas-u1r วันที่ผ่านมา +1

    Enne vilicharunnu range illenn paranju vechu